മുല്ലപ്പെരിയാർ സുരക്ഷിതമോ? | Mullapperiyar Dam | Mullapperiyar Dam Safety | Super Prime Time

  Рет қаралды 174,009

Mathrubhumi News

Mathrubhumi News

Күн бұрын

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ നിലവിൽ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ഡാം എന്ന ആവശ്യം നടക്കുമോ? ഇപ്പോഴത്തെ ആശങ്ക ഊതിപ്പെരുപ്പിച്ചതോ? പുതിയ പഠനങ്ങളുടെ സാധ്യതയെന്ത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#Mullaperiyar #Mullapperiyardam #MullapperiyarDamSafety #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 200
@rahulkunjuzzzzz8853
@rahulkunjuzzzzz8853 29 күн бұрын
അഡ്വക്കേറ്റ് റസ്സൽ ജോയിയെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല അയാൾ.അദ്ദേഹം മാത്രമാണ് കേരളത്തിനുവേണ്ടി സംസാരിക്കുന്നത് അത് അനുവദിക്കുന്നില്ല
@Sivarajan948
@Sivarajan948 29 күн бұрын
അയാളെ വാ തുറക്കാതെ ഇരിക്കുന്നതാണ് നല്ലത്.
@LEGENDGAMER-xo5ut
@LEGENDGAMER-xo5ut 29 күн бұрын
അതെ
@simonfernandez5121
@simonfernandez5121 29 күн бұрын
അയാളൊക്കെ അടിമ കണ്ണാണ്.. അതാണ് കാര്യം
@peter71641
@peter71641 29 күн бұрын
@@Sivarajan948സത്യം ... റസ്സൽ ജോയ് ഒരു സെൽഫ് പ്രൊമൊഷന് പബ്ലിസിറ്റി സ്റ്റണ്ട് മാസ്റ്റർ ആണ്
@panyalmeer5047
@panyalmeer5047 29 күн бұрын
ജോയി പറയുന്ന മണ്ടത്തരം കേൾക്കാതെ ഡാം അതോറിറ്റി ഡാം സേഫ്റ്റി ആണെന്ന് സുപ്രിം കോടതിയെ ധരിപ്പിച്ചു കഴിഞ്ഞ്. കേരളത്തിലെ ജനങ്ങളെ ഭീതി പെടുത്തുന്ന ജോയിയേ അടിച്ചു ഓടിക്കാൻ നോക്ക് 👈🤣
@baijubabu9879
@baijubabu9879 29 күн бұрын
Adv Russel Joy എന്ന് പറയുന്ന ആളെ സമ്മതിക്കണം ഒരു കാര്യത്തെ അത്രയും പഠിച്ച് കേരളത്തിനു മുന്നിലെത്തിച്ച ഇദ്ദേഹത്തിന് നന്ദി
@panyalmeer5047
@panyalmeer5047 29 күн бұрын
കൊച്ചിലെ refinery ക്രോടു ഓയിൽ വെള്ളത്തിൽ പൊങ്ങി കടലിൽ പരന്ന് തീ പിടിച്ചു മീൻ എല്ലാo ചത്തു പോകും എന്ന് റസൽ ജോയ് 👈🤣
@justindavis1924
@justindavis1924 29 күн бұрын
​@@panyalmeer5047 Gulf adakkam kathum ennanu parayanath....hoo
@MahaRajShivanandanan
@MahaRajShivanandanan 28 күн бұрын
​@@panyalmeer5047 bruh apol angana nadkan chance ila ?
@user-xk2nc8ib3z
@user-xk2nc8ib3z 28 күн бұрын
​​@@MahaRajShivanandanankopp nadakum noki irunno😂😂
@user-xg3fk3rr8o
@user-xg3fk3rr8o 28 күн бұрын
​@@panyalmeer5047kurach petrol eduth vellathil ozhich noku. Ennit kathich noku ithinulla answer kittum.
@sadiqali2370
@sadiqali2370 29 күн бұрын
നാണം ഉണ്ടോ അഭിലാഷേ തനിക്ക്, dam നിർമിച്ച ആൾ അതിന് 50 വർഷം ആണ് ആയുസ്സ് പറഞ്ഞിട്ടുള്ളത്, ആ dam ഇപ്പോൾ 129 വർഷം കഴിഞ്ഞു എന്നിട്ട് ഇപ്പോളും ഇദ് പൊട്ടുമോ എന്ന് ചർച്ച ചെയ്യാൻ നാണം ഇല്ലേ
@YugmaUnique
@YugmaUnique 29 күн бұрын
ഉളുപ്പില്ലാത്ത അഭിലാഷിനെ മുല്ലപ്പെരിയാർന്റെ കീഴെ കെട്ടി ഇടേണ്ടതാണ്
@sachukadavoor4855
@sachukadavoor4855 29 күн бұрын
Sathym
@dinoopdileep9847
@dinoopdileep9847 28 күн бұрын
തള്ളിന്റെ ആശാൻ... വിവരക്കേട് മാത്രം അയാൾ പറയുന്നു
@AkhilPauk
@AkhilPauk 28 күн бұрын
എടാ വണങ്ങളെ ആ dam രണ്ടു വട്ടം പുതുക്കി പണിതതാണ് അതു തമിഴ്നാട് കോണതിയെ ബോധിപ്പിച്ചു
@anandhujp9941
@anandhujp9941 28 күн бұрын
പറഞ്ഞിട്ട് കാര്യമില്ല bro abhilash അവൻ്റെ മാതൃഭൂമി ചാനലിൽ ആണ് ഭൂകമ്പ data motham..ath ketti പിടിച്ചു ലാപ്ടോപ് ൻ്റെ മുന്നിൽ ഇരിക്കട്ടെ
@user-tn5os5xk1t
@user-tn5os5xk1t 29 күн бұрын
ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി റസ്സൽ ജോയി എന്ന മനുഷ്യൻ പോരാടുന്നു.....ഞങ്ങൾ മുല്ലപ്പെരിയാർ സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നു.... ഒപ്പം മുല്ലപ്പെരിയാറിറെ താങ്ങി നിർത്തുന്ന മാപ്രക്കും കുണ്ടൻ മോഹനനും ആസനത്തിലെ ഒരു മുടി പിഴുത് നൽകി ആദരിക്കുന്നു
@Icha-j2j
@Icha-j2j 29 күн бұрын
Chila comments kandille ellam ariyaamenn karuthunna chila sigmakal erageet und aake prathikarikkunna russel joyem kutta peduthan 🙂🤦
@skvlogs1880
@skvlogs1880 26 күн бұрын
@@user-tn5os5xk1t 🤣
@forex_god
@forex_god 29 күн бұрын
Adv Russell Joy full support ❤❤
@humanbeing8810
@humanbeing8810 23 күн бұрын
അവൻ മണ്ടനാണ് അവന് ചുമ്മാതെ വായിതോന്നിയത് പറഞ്ഞു നടക്കുകയാണ്
@shameermaideen4472
@shameermaideen4472 29 күн бұрын
ജയലളിത പണ്ട് ഒരു കാര്യം പറഞ്ഞു കേരളം സമരവുമായി മുന്നോട്ടുപോയാൽ ഞാൻ ലിസ്റ്റ് പുറത്തുവിടും എന്നുപറഞ്ഞു പിറ്റേന്ന് തീർന്നു സമരങ്ങൾ എല്ലാപാർട്ടിയും നിർത്തി
@JP-ie6bz
@JP-ie6bz 28 күн бұрын
😂😂😂100%
@shanavaskbasheer828
@shanavaskbasheer828 28 күн бұрын
അന്ന് എനിക്ക് ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല എന്നുപറഞ്ഞ ഒരു മഹാൻ ഉണ്ടായിരുന്ന്. ഒരു പതിറ്റാണ്ടോളം ആയി അങ്ങേരു ഉറങ്ങിയിട്ട്
@Vivek-rz3eq
@Vivek-rz3eq 28 күн бұрын
കേരളം സുപ്രീംകോടതി വരെ പോയി..
@balu64785
@balu64785 27 күн бұрын
@@Vivek-rz3eq yes the supreme court allowed to increase height to 142 feet which means dam is safe.
@rahhannan9171
@rahhannan9171 27 күн бұрын
oommen chandy no , a k antony no , v s achutanandan no ..... that much enough for me , you all idk
@vidyasagaras6905
@vidyasagaras6905 29 күн бұрын
സെക്രട്ടറിയേറ്റ് ഈ ഡാമിന്റെ കീഴിലേക്ക് മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളു... ഭരണകക്ഷികൾക്ക് കാര്യങ്ങൾ നടക്കാൻ ഈ ദുരൂഹസാഹചര്യമാണ്ഏറ്റവും നല്ലത്...
@priyajp6252
@priyajp6252 29 күн бұрын
😂😂😂
@violetsalmu
@violetsalmu 29 күн бұрын
enthina ithra kashtappedunnath.. supreme court thanne nammukk daminte thazhekku kond vchal pore... appo korach koodi straight aville?
@sumishiva6677
@sumishiva6677 29 күн бұрын
Crt anu paranjathu
@bobbyd1063
@bobbyd1063 28 күн бұрын
മുല്ലപെരിയാർ ഡാം ഇപ്പൊ പൊട്ടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജോയ് പറയുന്നത് മൊത്തം ഭീതിവ്യാപാരം ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് സ്വന്തമായി സ്‌ഥലം ഒന്നും ഇല്ല, മുല്ലപെരിയാർ ഇപ്പൊ പൊട്ടും എന്ന് ഭീതിയുള്ള ആരെങ്കിലും സ്‌ഥലം എനിക്ക് എഴുതി തരുകയാണെങ്കിൽ ഞാൻ പോയി താമസിച്ചോളാം.
@abdu6688
@abdu6688 28 күн бұрын
​@@bobbyd1063നീ പോയി ജീവിക്കേടാ റിസ്ക് എടുക്കാൻ ഞങ്ങൾക്ക് നീ പോയി ജീവിക്കുകയോ എന്ത് തേങ്ങയോ ചെയ്യു കലപരിമിധി കഴിഞ്ഞ സ്ഥാനങ്ങൾ ഉപയോഗിച്ച് വീണ്ടും വീണ്ടും അതിൻ്റെ ചാർ എടുത്ത് തീർക്കുന്നത് ആടാ ഈ നാടിൻ്റെ ശാപം
@user-ou6go8cr8h
@user-ou6go8cr8h 29 күн бұрын
7:19 stalin ആദ്യം വയനാടിനെ സഹായിച്ചത് തന്നെ മുല്ലപ്പെരിയാറിനെ ക്കുറിച്ച് മിണ്ടാതിരിക്കാനാണെന്ന് എനിക്ക് സംശയമുണ്ട്.
@vishnuvishwanath4293
@vishnuvishwanath4293 28 күн бұрын
100% ഇവിടുത്തെ പൊട്ടന്മാർക്ക് അതൊന്നും മനസ്സിൽ ആയില്ല 🤬
@shynusee5889
@shynusee5889 26 күн бұрын
അവൻ്റെ പൈസ തിരിച്ചു കൊടുക്കണം
@manjushasaju8468
@manjushasaju8468 25 күн бұрын
ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ ഫ്രീ ഭക്ഷണം. ഇലയുടെ അടിയിൽ ഇഷ്ടമുള്ള തുക. അതും വയനാടിനു വേണ്ടി😏
@sujathakurian9907
@sujathakurian9907 29 күн бұрын
ഡാം പൊട്ടുമോ ഇല്ലയോ എന്നതല്ല എപ്പോൾ ചർച്ച ചെയ്യേണ്ടത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം
@mathewthomas3646
@mathewthomas3646 29 күн бұрын
എങ്ങനെ? കേരളീറ്റസ് എല്ലാം തമിഴ് നാട്ടിലേക്കു മാറണം
@zamilzaynzayn7123
@zamilzaynzayn7123 28 күн бұрын
​@@mathewthomas3646Keri chenn kod..ippo kayatum
@lissyma7320
@lissyma7320 29 күн бұрын
We support Adv. Russel
@nimishaganga4754
@nimishaganga4754 29 күн бұрын
അഭിലാഷ് നീ വളരേ തരംതാണ പ്രവരത്തിയാണ് ,,നിന്റേ യും സര്ക്കാരിനടേയും അജണ്ട വളരേ ഭംഗിയായി നടപ്പിലാക്കി ..
@gopalakrishnanta1278
@gopalakrishnanta1278 29 күн бұрын
മാമ്മ മാധ്യമങ്ങൾ തമിഴ്നാടിന് അനുകൂലിക്കുന്നു. കാശും കിട്ടും.
@anjumadhu3846
@anjumadhu3846 29 күн бұрын
ഭൂമി കുലുക്കം വന്നിട്ട് തീരുമാനിക്കാം decommision. കഷ്ടം, പുച്ഛം മാത്രം. ആരാണ് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്. എന്താണ് മാധ്യമ പ്രവർത്തനം mr അഭിലാഷ്.
@AshokKumar-se7bc
@AshokKumar-se7bc 28 күн бұрын
മുല്ലപെരിയാർ ഡാമിന്റ കാലാവധി 999 വർഷം ആണോ? അല്ലായെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ 999 വർഷം ഉടമ്പാടി തയ്യാർ ചെയ്തു -? ആദ്യം ഈ ഡാമിന്റെ കാലാവധി നിച്ഛയിക്കുക, എന്നിട്ടാകാം ഈ ചർച്ച ! 🙏
@SHAKIRVT01
@SHAKIRVT01 28 күн бұрын
@@AshokKumar-se7bcaarraan karaar vechath lokath illaatha karaar aaan…Nammude Bharanakoodam…nammude Jeevan theerezhuthii koduthadhaan
@sumayyakattikunnan5533
@sumayyakattikunnan5533 28 күн бұрын
​@@SHAKIRVT01Democratic India undaakkiya contract alla ....before independence undaakkiyatha.....annu agreement undaakkiya alukal adicha brand ippo illa ennu thonunnu....atha athinte oru ithu....
@shajishiju1980
@shajishiju1980 28 күн бұрын
ഡാമിന്റെ അവസ്ഥായെകുറിച് ഇപ്പോഴത്തെ മുഖ്യൻ 2011ൽ നടത്തിയ പ്രസംഗം കേട്ടാൽ മതി.
@unnikrishnan6168
@unnikrishnan6168 28 күн бұрын
എന്തായാലും അധികം വിവരമില്ലാത്ത ആൾ ആണ് ആ കരാർ നിർമ്മിച്ചത്. ഒരു പക്ഷെ 99 എന്നെഴുതി ഒപ്പു വച്ച ശേഷം 9 കൂടി ചേർത്ത് 999 എന്നാക്കി മാറ്റിയതാകാം
@sumishiva6677
@sumishiva6677 29 күн бұрын
50 വയസു പറഞ്ഞിട്ട് 130വയസായി... എന്നിട്ടും അഭിലാഷിനും, ചില ആളുകൾക്കും നേരം വെളുത്തിട്ടില്ല.. കഷ്ടം തന്നെ....
@aleefm.p296
@aleefm.p296 29 күн бұрын
Russell joy poli❤❤
@Appuz421
@Appuz421 29 күн бұрын
Dam സുരക്ഷിതം ആണെങ്കിൽ എല്ലാ സന്ദർശകർക്കും തുറന്നു കൊടുക്കണം
@p2cutpasting84
@p2cutpasting84 29 күн бұрын
Very correct
@mohammedayman4189
@mohammedayman4189 29 күн бұрын
Full support russel joy sir😊
@gopalakrishnanta1278
@gopalakrishnanta1278 29 күн бұрын
തമിഴ്നാടിന് മുല്ലപെരിയാർ പൊട്ടിയാലും പ്രശ്നമില്ല വെള്ളം കിട്ടണം.
@noise_toast
@noise_toast 29 күн бұрын
നിനക്ക് വെള്ളം വേണ്ടേ ..
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 29 күн бұрын
Maaaaa maaathanga thalayanmaru
@shankar4330
@shankar4330 28 күн бұрын
Ninodu angane arankilum paranjo kovala? Ee mura vili ninte governmentinodu aavam. Social mediayil vannu mongathe
@shankar4330
@shankar4330 28 күн бұрын
Ninodu angane arankilum paranjo kovala? Ee mura vili ninte governmentinodu aavam. Social mediayil vannu mongathe
@shankar4330
@shankar4330 28 күн бұрын
Ninodu angane arankilum paranjo kovala? Ee mura vili ninte governmentinodu aavam. Social mediayil vannu mongathe
@davidf2623
@davidf2623 29 күн бұрын
മുല്ലപ്പെരിയാർ പൊട്ടില്ലെന്നു ഉറപ്പുള്ളവർ സുർക്കി വെച്ച് വീട് പണുത് താമസിക്കുക, ഡാമിൻ്റെ അത്രേം pressure വീടിനും ഫ്‌ളാറ്റിനും ഒന്നും വരില്ല...
@100mph-w4w
@100mph-w4w 29 күн бұрын
😂
@mathewthomas3646
@mathewthomas3646 29 күн бұрын
സുരക്കി വച്ചുണ്ടാക്കിയ വീടുകളുണ്ടായിരുന്നു. ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്നറിയില്ല.
@CJ-ud8nf
@CJ-ud8nf 29 күн бұрын
കർണാടകയിൽ സുർക്കി വച്ചു പണിത ഡാം ആണ് പൊട്ടും എന്ന് പേടിച് ബാക്കി 34 ഷട്ടറും തുറന്ന് വച്ചിരിക്കുന്ന.
@vishnu6613
@vishnu6613 28 күн бұрын
Sharkaryum pinnakkum vech veed oke arelm paniyuvo..
@JoyalAugustine
@JoyalAugustine 28 күн бұрын
Excellent comment
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 28 күн бұрын
ഇനി എന്തൊക്ക ചർച്ച വെച്ചാലും.. ഇതിൽ കേരള ജനത ഒറ്റക്കെട്ടാണ്.... ഇതിൽ രാഷ്ട്രീയം ഇല്ല...support joyi.. ✌🏻
@Alan-ev6nr
@Alan-ev6nr 29 күн бұрын
പൊട്ടിക്കഴിഞ്ഞാൽ മാപ്രകൾ ഒരു ക്യാമെറയും വടിയും പിടിച്ച് ഇറങ്ങും exclusive visuals കിട്ടാൻ...😑
@Icha-j2j
@Icha-j2j 29 күн бұрын
അപ്പോൾ അഭിലാഷും മാക്രിഭൂമിയും അറബി കടലിൽ തിമിംഗലത്തിൻ്റെ exclusive visuals എടുക്കലായിരിക്കും 😂
@aryakrishna7291
@aryakrishna7291 28 күн бұрын
😂 Exactly
@pramodthachappally400
@pramodthachappally400 28 күн бұрын
ഇല്ല എല്ലാം അറബിക്കാലിൽ ചത്ത് പൊങ്ങി കിടക്കും ന്യൂസ് സ്റ്റുഡിയോ മുഴുവൻ എറണാകുളത്താ
@grvind223
@grvind223 28 күн бұрын
​@@Icha-j2j😂😂😂😂😂
@grvind223
@grvind223 28 күн бұрын
​@@pramodthachappally400manorama aroor alle
@user-ny6vb3sl5r
@user-ny6vb3sl5r 29 күн бұрын
പൊട്ടില്ലാ എന്ന് വാദിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സ് അന്യേഷിക്കുന്നത് നല്ലതായിരിക്കും.
@kukku22
@kukku22 28 күн бұрын
​@MotivationlifeMotivation-kl1mgenthinu?? Enthanu athinte logic?
@brokenenglish1492
@brokenenglish1492 28 күн бұрын
​@MotivationlifeMotivation-kl1mgnee real-estate agent allada?
@brokenenglish1492
@brokenenglish1492 28 күн бұрын
@MotivationlifeMotivation-kl1mg enkil vara Pani noki poda
@user-ep5fy2jt9u
@user-ep5fy2jt9u 28 күн бұрын
​@MotivationlifeMotivation-kl1mg ഡ ക്ണാപ്പെ ഒരു പാട് കൊണയ്ക്കല്ലെ 150 വർഷത്തെ dam പൊട്ടില്ല എന്ന് ആരാട് പറഞ്ഞെ?
@user-ep5fy2jt9u
@user-ep5fy2jt9u 28 күн бұрын
​@@brokenenglish1492ഇവന് കാര്യമായ എന്തോ തകാരാർ ഉണ്ട് bro 😂
@rahulkunjuzzzzz8853
@rahulkunjuzzzzz8853 29 күн бұрын
രേഖകളും നോക്കിയിരുന്ന ഒലിച്ചു പോകുമ്പോൾ പഠിക്കും ഇവനൊക്കെ വേറെ വല്ല കാസർകോട് ആയിരിക്കും
@Jentilman-m5i
@Jentilman-m5i 29 күн бұрын
ഖത്തറിൽ നിന്ന് ഉള്ളവന് കൂടുതൽ സമയം കൊടുത്തു ഡാമിൻ്റെ താഴെയുള്ള റസ്സൽ ജോയിക്ക് പറയാൻ അവസരം കൊടുത്തില്ല അഭിലാഷ് അനിതി കാട്ടരുത് നിങ്ങൾ
@JohnMammen-w2y
@JohnMammen-w2y 29 күн бұрын
ഇപ്പോഴത്തെ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഒരു ചെറിയ പ്രകമ്പനം ഉണ്ടായാൽ പോലും തകരാൻ സാധ്യത ഉള്ള മുല്ലപെരിയാർ അണക്കെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടേ പറ്റൂ. മറ്റൊരു മെസ്സേജ് പോലെ ഈ മെസ്സേജിനെ ദയവു ചെയ്ത് തള്ളി കളയരുത്.നാം ഉണർന്നെ പറ്റു നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർക്കും നമ്മൾ വളർന്ന ഈ മണ്ണിൽ വളരാൻ വേണ്ടി നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി മുല്ലപെരിയർ ഡി കമ്മിഷൻ ചെയ്തേ മതിയാവു.... രാഷ്ട്രീയക്കാർ ഇതിൽ ഒന്നും ചെയ്യില്ല ചെയ്യണ്ടത് നമ്മൾ ഓരോരുത്തരും ആണ്..വായിൽ ചെളിയും വെള്ളവും കല്ലും കയറി ഉടൽ വേർപെട്ട് ചാവണോ വേണ്ടയോ എന്നു നമ്മൾ തീരുമാനിക്കണം.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 28 күн бұрын
K t thomasine thamizhande kayil ninnukittiyitunadakum cash theniyil sathalam ethellam pore Rassul sirideyopamane njagal🎉
@jnana123devan8
@jnana123devan8 26 күн бұрын
ഒരു അപകടം സംഭവിച്ചു കഴിഞ്ഞു തീരുമാനങ്ങൾ എടുക്കാൻ ചിന്തിച് ഇരുന്നാൽ കോടികൾ സംഭാവന പിരിക്കാനല്ലാതെ മറ്റു എന്താണ് കഴിയുക. പഠനം എന്ത് നടത്തിയാലും ഡാം പൊളിച്ചു മാറ്റുകയാണ് വേണ്ടത്. അഭിലാഷേ രേഖകൾഉണ്ടായി വരുന്നത് വരെ ഡാം ❤പൊട്ടാതിരിക്കുമെന്ന് എന്താണ് ഉറപ്പ്. കേരളവും തമിഴ് നാടും കേന്ദ്ര വും അടിയന്തിര നടപടി എടുക്കണം.
@SafeerSafee-xr7xf
@SafeerSafee-xr7xf 29 күн бұрын
ഡാം പൊട്ടുന്നതിനു മുൻപ് ഓരോരുത്തരും അതിൽ ചാടി ചാവുന്നതാവും നല്ലത്.
@nibubabu4044
@nibubabu4044 28 күн бұрын
😂
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 22 күн бұрын
അതല്ല വേണ്ടത്. നമ്മളെ അറിഞ്ഞുകൊണ്ടു ബലികൊടുക്കുന്നവരെ അതിനുമുൻപ് ഡാമിലിടണം
@georgejos1170
@georgejos1170 29 күн бұрын
ഡാം പണിത ആള് 50വർഷം ആയുസ്സ് പറഞ്ഞു ഈ പൊട്ടൻ മാർക്ക് നേരം വെളുത്തിട്ടില്ല
@murukeshanchettiyar1030
@murukeshanchettiyar1030 29 күн бұрын
Cccccccccccccccccccccfffffffffffffff
@murukeshanchettiyar1030
@murukeshanchettiyar1030 29 күн бұрын
Fccc
@MeeraAmmuu
@MeeraAmmuu 27 күн бұрын
Aaahn
@akhilkumar8697
@akhilkumar8697 27 күн бұрын
എന്നിട്ട് 50 വർഷം ആയപ്പോൾ അത് പൊട്ടിയോ
@ShajuShaju-tn2zv
@ShajuShaju-tn2zv 26 күн бұрын
​@@akhilkumar8697അതുകൊണ്ട് ഇനി പൊട്ടില്ലേ
@Vysakhc-w2r
@Vysakhc-w2r 29 күн бұрын
അജണ്ട വളരെ വ്യക്തമായി adv റസ്സൽ ജോയ് യെ സംസാരിപ്പിക്കരുത്.. അധികം അവസരം കൊടുക്കരുത്.. 130 വർഷമായി ഒരു ഡാം നെ ചൊല്ലി ഇപ്പോഴും ചർച്ച യും തർക്കങ്ങളും.. കഷ്ടം തന്നെ ഡാം ന്റെ ഡെക്കമിഷൻ എത്രയും പെട്ടന്ന് നടത്തുക എന്നുപറഞ്ഞാൽ നാളെ ഡാം പൊളിക്കണം എന്നല്ല മര ഒന്ത്തുക്കളെ കാര്യങ്ങൾ പഠിച്ചു അനുകൂലമായ ഒരു വിധി ഉണ്ടാക്കിയെടുത്ത ശേഷം പാരിസ്ഥിതീക പ്രേശ്നങ്ങൾ എല്ലാം പഠിച്ചു ഡാം ഡീ കമ്മീഷൻ ചെയ്യുക. തന്റെയൊക്കെ വീടിന്റെ മുകളിലേക്കു അപകടകരമായ രീതിയിൽ ഒരു മരം വളർന്നാൽ ഇങ്ങനെ ചർച്ച ചെയ്തു സമയം കളയുമോ എത്രയും പെട്ടന്ന് അത് മുറിച്ചു മാറ്റി വീടും വീട്ടുകാരെയും സുരക്ഷിതരാക്കാൻ അല്ലെ നോക്കു..അല്ല ചിലവന്മാർ അപ്പോഴും നാട്ടുകാരോടും പഞ്ചായത്തിനോടും മുൻസിപ്പാലിറ്റിയോടും എന്തിനു മരിച്ചുപോയ അവന്റെ പിതാക്കൻ മാരോടും പോയി ചർച്ച ചെയ്യും.. മരം മുറിക്കണോ വേണ്ടയോ എന്ന്...കഷ്ടം തന്നെ 3.5 കോടി ജനങ്ങളുടെ ജീവന് നീയൊക്കെ എന്ത് സംരക്ഷണം ആണ് നൽകുന്നത്. പെനീക്യുക്ക് പറഞ്ഞ 50 കൊല്ലം ആയുസ്സും കഴിഞ്ഞിട്ട് ഇപ്പൊ 80 കൊല്ലം ആയി. ഏറ്റവും കൂടുതൽ കാലം ഒരു വിഷയം കേന്ദ്രികരിച്ചു ചർച്ച നടത്തിയതിനു ഒരു ലോക റെക്കോർഡ് ഈ ചർച്ചകൾ നടത്തികൊണ്ട് ഇരിക്കുന്നവർക്ക് കൊടുക്കണം... പുച്ഛം തോനുന്നു.. നിനക്കൊക്കെ പോയി ചത്തൂടെ. ഇതിലും നല്ലത് ചാകുന്നതാണ്... 😏😏😏
@johnthekkummoottil4858
@johnthekkummoottil4858 29 күн бұрын
ആണെടാ കമ്മീ അഭിലാഷേ മുല്ലപ്പെരിയാർ ഡബിൾ സ്ട്രോംഗ്
@boo_mBast_ic
@boo_mBast_ic 29 күн бұрын
😂
@sportz___world-000
@sportz___world-000 28 күн бұрын
😂
@divindavis8003
@divindavis8003 28 күн бұрын
😂😂😂
@salyjoy-vg1qd
@salyjoy-vg1qd 28 күн бұрын
നിന്റെ ആസനം പോലെ സ്‌ട്രോങ്
@grvind223
@grvind223 28 күн бұрын
😂😂😂
@RAJ-fb3ps
@RAJ-fb3ps 29 күн бұрын
തെളിവ് ചോദിച്ച് എല്ലാത്തിനും തെളിവ് കൊടുത്തപ്പോൾ സജിയും അഭിലാഷും കിടന്ന് ഉരുളുന്നു. 😂
@RamKumar-fi9lo
@RamKumar-fi9lo 28 күн бұрын
എന്ത് തെളിവ് കൊടുത്ത്!!??
@RAJ-fb3ps
@RAJ-fb3ps 28 күн бұрын
@@RamKumar-fi9lo ഏത് സീസ്മോളജി Study ആണ് കേരളം അതിതീവ്ര ഭൂകമ്പ മേഖലയിലാണെന്ന് പറയുന്നതെന്ന് അഭിലാഷും, സജിയും ചോദിച്ചു. 1. IIT റൂർക്കിയുടെ study ഉണ്ട് 2. 11T ഡൽഹിയിയുടെ study ഉണ്ട് 3 ഇത് കൂടാതെ Kerala electricity board ൻ്റെ Study ഉണ്ട് ഇത് പോരെ😂 അതേ പോലെ earthquake ൻ്റ Zone നെ പറ്റി അഭിലാഷ് ചോദിച്ചു കേരളം Zone 3 യിൽ അല്ലേയെന്ന് അതുകൊണ്ട് അതിതീവ്ര മേഘലയിൽ അല്ലല്ലോ കേരളമെന്ന്. അത് അഭിലാഷിൻ്റേയും സജിയുടെയും വിവരക്കേട് കൊണ്ട് ചോദിച്ചതാണ് അതിനെപ്പറ്റി ചികയാൻ രണ്ടിനും time കിട്ടിയില്ലെന്ന് തോന്നുന്നു. zone 3 യിൽ വരുന്ന earth quakes richer scale ൽ 2.5 മുതൽ 6.2 വരെയുള്ളതാണ്. Richer scale ൽ 5 വരുന്ന earth quake ഉണ്ടായാൽ മുല്ലപ്പെരിയാർ തകരും.
@grvind223
@grvind223 28 күн бұрын
​@@RAJ-fb3ps😮😮😮😮
@user-ny6vb3sl5r
@user-ny6vb3sl5r 29 күн бұрын
ഡാമും വേണ്ട കോപ്പും വേണ്ട.ഇവിടെ മനുഷ്യനാണ് വലുത്
@reshmasayan7752
@reshmasayan7752 28 күн бұрын
രക്ഷകനായി വന്നവനെ വളഞ്ഞിട്ട് ആക്രമിക്കുന്നു കഷ്ടം 😢
@anuroopalapuzha3292
@anuroopalapuzha3292 28 күн бұрын
😢😢
@MeeraAmmuu
@MeeraAmmuu 27 күн бұрын
😢
@humanbeing8810
@humanbeing8810 23 күн бұрын
റസ്സൽ ജോയ് ആണോ രക്ഷകൻ? കേസില്ല വക്കീൽ.വെറുതെ പ്രശസ്തിക്കുവേണ്ടി എല്ലാ ചാനലിലും കേറിനിറങ്ങി വിടുവാ ഇത്തരം പറയുന്ന അയാൾ കോടതിയിൽ പോയി ഇത് പറയുമോ
@marchlike55
@marchlike55 29 күн бұрын
എടാ അഭിലാഷേ നക്കി മുല്ലപ്പെരിയാറിനെ കുറിച്ച് ഇപ്പോൾ ചർച്ച നടത്തുന്നതിന് ഏറ്റവും കൃത്യമായിട്ട് അത് നിരീക്ഷണം നടത്തി പഠിച്ചിട്ടുള്ള വ്യക്തിയാണ് റസൽ ജോയ് സർ
@anjumadhu3846
@anjumadhu3846 28 күн бұрын
റസ്സൽ joy sir നെ കൊണ്ട് അധികം സംസാരിപ്പിക്കരുതു എന്ന് അജണ്ട ഉണ്ട്. കിമ്പളം കിട്ടി കാണും.
@humanbeing8810
@humanbeing8810 23 күн бұрын
അവൻ വായ തുറക്കാതെ ഇരിക്കുന്നതാണ് നല്ലത്, തള്ള് മാത്രം.വെറുതെ പ്രശസ്തിക്കുവേണ്ടി എല്ലാ ചാനലിലും കേറിനിറങ്ങി വിടുവത്തരം പറയുന്ന അയാൾ കോടതിയിൽ പോയി ഇത് പറയുമോ?
@rakeshkr2341
@rakeshkr2341 29 күн бұрын
അഭിലാഷേ നീ വല്ല തമിഴ് ചാനലിലും പോയി ഇരിക്കുന്നതാ നല്ലത്
@grvind223
@grvind223 28 күн бұрын
Tamil pasam koodi 🥵🥵🥵
@pauleldhose8225
@pauleldhose8225 27 күн бұрын
💯
@mahesancb3115
@mahesancb3115 28 күн бұрын
മാധ്യമങ്ങൾക്ക് ഇതൊക്കെ ഒരു ആഘോഷമാണ്. പാവപ്പെട്ട ജനത്തിൻ്റെ പ്രയാസം ആരും കാണുന്നില്ല
@lillytech1099
@lillytech1099 29 күн бұрын
അന്തം അരുൺകുമാർ 😢😢 ഇവനൊക്കെ ചോറാണോ തിന്നുന്നെ !
@Sivarajan948
@Sivarajan948 29 күн бұрын
എല്ലാ ബിരിയാണി
@txichunt9135
@txichunt9135 29 күн бұрын
Noodles Chinese koduchi patti
@Boby1198
@Boby1198 29 күн бұрын
😂 aksharam mari pooo akkunnatha nallath😂
@tyson1955
@tyson1955 28 күн бұрын
അല്ല പിണ്ണാക്ക് ആണ്‌ 😌
@pradeepmn9765
@pradeepmn9765 28 күн бұрын
പിണു കഴിഞ്ഞാൽ അടുത്ത ഏറ്റവും വലിയ ദുരന്തം ഇവനാണ് 😡😡😡😡😡
@tastepurple1651
@tastepurple1651 29 күн бұрын
കമ്പം, തേനി, മധുര, കൊടൈക്കനാൽ എന്നിവിടങ്ങളിൽ തോട്ടങ്ങളും, ഫാംഹൗസുകളും ഉള്ള രാഷ്ട്രീയനേതാക്കന്മാർക്കും, സിനിമ താരങ്ങൾക്കും, ഒരു ആശങ്കയും ഇല്ല. മേപ്പാടിയിലും, പെട്ടിമുടിയിലും ഒരു ആശങ്കയും ഇല്ലായിരുന്നു.
@ssnanj8014
@ssnanj8014 28 күн бұрын
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് തമിൾ നാട്ടിൽ ഭൂമി ഉണ്ടെന്ന് ജയളിത വ്യക്തമാക്കിയിട്ടുണ്ട്
@EAKATHApresetns
@EAKATHApresetns 28 күн бұрын
അഡ്വ: റസ്സൽ ജോയ് താങ്കൾ മുന്നോട്ട് പോകുക സമൂഹം ബോധവാൻമാരാണ് ഇത്തരം വേദികളിൽ പങ്കെടുക്കാതിരിക്കുക നന്ദി
@Theepporishaji
@Theepporishaji 28 күн бұрын
പൊതുവെ ഉള്ള ചർച്ചകൾ ശ്രദ്ധിച്ചാൽ അറിയാം... റസൽ ജോയിയെ അവതാരകർ കളിയാക്കുന്ന പോലെ ഒരു രീതി ആണ് കാണിക്കുന്നത്.... പുള്ളി ആരും ആകട്ടെ മനുഷ്യന് ഉപകാരം ഉള്ള ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നത് കൊണ്ട് അങ്ങേരെ പൊതുജനം സപ്പോർട്ട് ചെയ്യും.....
@mathewthomas3646
@mathewthomas3646 29 күн бұрын
How much mathrubhoomi got from TN
@shameermaideen4472
@shameermaideen4472 29 күн бұрын
ഇനി വരുന്ന കാലങ്ങളിൽ ഒരാളും വോട്ട് ചെയ്യരുത്. ഒരു പാർട്ടിക്കും. കേന്ദ്രഭരണം നടക്കട്ടെ.
@pobpob3462
@pobpob3462 28 күн бұрын
അതെ
@humanbeing8810
@humanbeing8810 23 күн бұрын
പിന്നെ നടന്നത് തന്നെ 🤭
@user-vs1vh2tf1s
@user-vs1vh2tf1s 29 күн бұрын
എങ്ങാനും മുല്ലപ്പെരിയാര്‍ pottiyal njan jivichu irikunudegil ente jivithalakshyam പിണറായി വിജയന്‍ neum e ഡാം Dubble strong anenu paranja abilashinepoleyullavare തേടി പിടിച്ചു കൊന്നുkalayum ....dam pottiyal sure....പാവപ്പെട്ട ജനങ്ങളെ കുരുതി കൊടുത്ത ninnepolullavare വെറുതെ വിടില്ല....konnirikum....amma സത്യം 😡😡😡😡😡😡😡😡😡😡😡
@rennyshijoy7575
@rennyshijoy7575 28 күн бұрын
അത് ചെയ്യണം... ഞാൻ ജീവിക്കില്ല ... തൃശൂർ ഉള്ള ഞാനും വെള്ളത്തിൽ ഒഴുകി പോയി കാണും... ജീവനോടെ ഉണ്ടെങ്കിൽ ഇവരെ പൊട്ടില്ല എന്ന് പറയുന്നവരെ കൊല്ലാൻ തന്റെ കൂടെ ഞാനും ഉണ്ടാവും...
@marchlike55
@marchlike55 29 күн бұрын
റസൽ ജോയ് സാർക്ക് പിന്തുണ കൊടുക്കുക നമ്മുടെ ജീവൻ രക്ഷപ്പെടുത്തുക
@jijosebastian3249
@jijosebastian3249 29 күн бұрын
ഇവരിങ്ങനെ സംസാരിക്കട്ടെ ചർച്ച ചെയ്യട്ടെ. ഒരുനാൾ തലയ്ക്കു മുകളിൽ പെട്ടെന്ന് വെള്ളം വരും.. അന്ന് ചർച്ചചെയ്യാൻ ആരൊക്കെ ബാക്കിയുണ്ടാകും എന്ന് കണ്ടറിയാം. വിവരവും വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാർ ഇല്ലാത്തതിൻ്റെ കുഴപ്പമാണ്
@josephmathewe
@josephmathewe 28 күн бұрын
ചില അവന്മാർ പൊട്ടുന്നതാണ് നല്ലതെന്ന് വിചാരിക്കുന്നവർ ആണെന്ന് തോന്നാറുണ്ട്. ദുരിതാശ്വാസ പിരിവുകൾ, ലൈവ് വീഡിയോകൾ, എന്നിവയ്ക്ക് കൂടുതൽ സാധ്യത കാണുന്നതു കൊണ്ടാകാം
@josephmathewe
@josephmathewe 28 күн бұрын
അഡ്വക്കേറ്റ് റസൽ ജോയിക്ക് അഭിനന്ദനങ്ങൾ. ചർച്ച സംഘടിപ്പിച്ചത് റസൽ ജോയ് യോടുള്ള അരിശം തീർക്കാൻ എന്നാണ് തോന്നിയത് . Adv റസൽ ജോയിക്ക് എല്ലാ പിന്തുണയും
@sudheeshsudhi5203
@sudheeshsudhi5203 29 күн бұрын
ഡാം തകരുമോ ഇലയോ എന്നലാ ജനങ്ങൾക്ക് പേടി ഉണ്ടെങ്കിൽ ഉറങ്ങാൻ പോലും പറ്റുന്നില്ല എങ്കിൽ അത് ജനങ്ങൾക്ക് എന്താണ് വെണ്ടതു അതാണ്‌ ചെയേണ്ടത്. പൊളിക്കണം എന്നാണ് ജനങൾക്ക് ആവശ്യം എങ്കിൽ പോളിക്കണo.
@danujadas6830
@danujadas6830 28 күн бұрын
Russell sir പറയുന്നത് മനസ്സിലാക്കാൻ വല്യ ബുദ്ധിയുടെ അവശ്യ മില്ല common sense മതി
@josrobin9236
@josrobin9236 29 күн бұрын
റൂർക്കി IIT ഒരു തമാശ പറഞ്ഞതാ എല്ലാരും പേടിക്കണ്ട എന്ന് അവസാനം പറയണമായിരുന്നു അഭിലാഷേ
@user-ou6go8cr8h
@user-ou6go8cr8h 29 күн бұрын
54:04 എന്നാ പിന്നെ എന്തിനാ നാളെ കനത്ത മഴക്ക് സാധ്യത എന്നൊക്കെ പറഞ്ഞു കാലാവസ്ഥക്കാർ ജനങ്ങളെ പേടിപ്പിക്കുന്നത് അഭിലാഷേ ?😂. ഇതിൻ്റെ കാലാവധി കഴിഞ്ഞ കാര്യം അറിയില്ലേ? ആളുകൾ ഇങ്ങനെ പറയുന്നത് വയറ് നിറയെ ചോറും കറിയും കിട്ടാൻ വേണ്ടിയല്ല അടിമേ..
@COLLINSMANICKAL
@COLLINSMANICKAL 29 күн бұрын
ഈ മാധ്യമ പ്രവർത്തകരുടെ ഒക്കെ അജണ്ട എന്താണ് മനുഷ്യ ജീവനോ ഒരു ജനതയുടെ ആകുല തകൻക്കോ ഇവർ വില കൊടുക്കുന്നില്ല
@bibinjoseph7004
@bibinjoseph7004 29 күн бұрын
ഡാം നിർമിച്ചയാൾ 50വർഷം കാലാവധി പറഞ്ഞത് 129 വർഷം അയിനിൽകുമ്പോൾ സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാവില്ലേ അത് അപകടം ആണെന്ന് പിന്നെ ന്ത്‌ ചർച്ചയാടോ അഭിലാഷേ നമിച്ചു 🙏🙏🙏🙏
@joanna9468
@joanna9468 29 күн бұрын
35:09 പൊട്ടിയാൽ പിരിക്കാം. അതീന്ന് പുട്ടടിക്കാം. ഇടതും വലതും എല്ലാം കണക്കാ
@ramakrishnant432
@ramakrishnant432 28 күн бұрын
മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ഒരു ജലസംഭരണി 130 കൊല്ലം നിലക്കുന്നത് തന്നെ ജനങ്ങളുടെ ഭാഗ്യം'
@amjithvazhattu7781
@amjithvazhattu7781 29 күн бұрын
പൊട്ടില്ലാ പൊട്ടില്ലാ എന്ന് പറഞ്ഞാല് പോര..ആര് പറഞ്ഞാലും ശരി correct oru date പറയണം.എന്ന് വരെ പൊട്ടില്ലാ എന്ന്.ഇത്രയും വർഷം പഴക്കം ഉള്ള പഴകി ദ്രവിച്ച ഒരു ഡാം ഇപ്പൊൾ പൊട്ടില്ലാ എന്ന് പറയണം എന്നുണ്ടെങ്കിൽ ഉറപ്പായും എന്നാണ് ഇത് പൊട്ടുന്നത് എന്ന് അയാൾക്ക് അറിയാം.അതും കൂടി പറഞ്ഞിട്ട് പോയാല് മതി.
@saleemm7582
@saleemm7582 28 күн бұрын
Adv Russel Joy ഇത് ഇത്തരത്തിൽ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് കൊണ്ടല്ലേ ഇത് ഇങ്ങനെ ഒരു ചർച്ചക്ക് പോലും സാധ്യമായത്. 🙏
@cherianvarghese60
@cherianvarghese60 29 күн бұрын
പൊട്ടിക്കഴിഞ്ഞാൽ സംസാരിക്കാം😢
@sreevijay5614
@sreevijay5614 29 күн бұрын
What will you say after break the dam stupid
@mathewthomas3646
@mathewthomas3646 29 күн бұрын
പൊട്ടി കഴിഞ്ഞാൽ എന്ത് സംസാരിക്കാൻ? ആരു ണ്ടാവും ബാക്കി.
@syamkumar3960
@syamkumar3960 29 күн бұрын
അഭിലാഷ് ൻ്റെ അഭിപ്രായം.... എന്താ എന്ന് അറിയാം പറ്റും....🤪 സജി മാർക്കോസ് ആരാ... ഇത് വരെ കാണാത്ത ഒരു.....🥳🥳🥳
@cmntkxp
@cmntkxp 29 күн бұрын
അവൻ ഒരു internet പേന ഉന്തുകാരൻ ..nri ആണ്. ഒരു മാതിരി ഒരു ഇടുക്കി രാജാക്കാട് കാരൻ പ്രാഞ്ചി.. സ്വതന്ത്രൻ ചിന്ത്കൻ ഒന്നും അല്ല അന്തം കമ്മി സായിപ്പ് ആണ്
@user-hv3sh7jd1m
@user-hv3sh7jd1m 29 күн бұрын
പോത്തിന്റെ ചെവിയിൽ വേദമോദിയിട്ടു കാര്യമില്ല russel ജോയ് സാറേ 😢
@johnmathew1438
@johnmathew1438 29 күн бұрын
Mullaperiyar dam should be decommission immediately.. That’s the correct solution.. Tamil people can give water from kakki dam!!
@ajimonkazerah3935
@ajimonkazerah3935 28 күн бұрын
ഈ ചർച്ചയിൽ ആദ്യം സംസാരിക്കേണ്ടത് ജോയ് sir ആയിരുന്നു എന്നിട്ടു അവർ മറുപടി പറയട്ടെ 👍
@JoshinJohnson
@JoshinJohnson 29 күн бұрын
Adv. റസ്സൽ ജോയ് സാർ ഇനിയെങ്കിലും ഇങ്ങനെ ഉള്ള പിന്തിരിപ്പൻ ചർച്ചയിൽ പങ്കെടുക്കരുത്... ഇത് പോലെ ഉള്ള ആളുകൾ ആണ് എല്ലാത്തിനും മുടക്കം നിൽക്കുന്നത്.. സാർ സാറിന്റെ സമരമുറയുമായി മുന്നോട്ട് പോകുക ❤️
@chanduacharya3609
@chanduacharya3609 29 күн бұрын
ഇപ്പൊൾ ഇങ്ങനെ ഒരു ചർച്ച വരാൻ കാരണം തന്നെ സോഷ്യൽ മീഡിയ... എപ്പോൾ genuine ആയിട്ട് ഉള്ള ആൾക്കാർ ഉണ്ട് ഇവിടെ
@anakhamurali9304
@anakhamurali9304 28 күн бұрын
നിങ്ങൾ പറയുന്നത് മുല്ലപ്പെരിയാർ ഡാം തകരില്ല എന്നല്ലേ. പിന്നെ എന്തുകൊണ്ടാണ് ജനങ്ങളെ ഡാം സന്ദർശിക്കാൻ അനുവതിക്കാത്തത്. ഞങ്ങൾക്ക് ഡാം കാണണം
@ramlabava8344
@ramlabava8344 28 күн бұрын
നിങ്ങളുടെ ചർച്ചയും തീരുമാനവും ഉണ്ടാകുമ്പോഴേക്കും ഒരു പക്ഷെ ജനങ്ങളുടെ ജീവൻ അപകടത്തിൽ ആയേക്കും... പ്രാർത്ഥനയോടെ 🙏🏻
@ArunBose-y4m
@ArunBose-y4m 28 күн бұрын
മലയാളിയുടെ ശത്രു മലയാളി തന്നെയാണ് തമ്മിൽ ഐക്യം ഉണ്ടാകണമെങ്കിൽ ആളുകൾ ചത്തോടുങ്ങണം
@marchlike55
@marchlike55 29 күн бұрын
തമിഴ്നാട് പുതിയ തുരങ്കം നിർമ്മിച്ച അതുവഴി വഴി നിലവിൽ കൊണ്ടുപോകുന്നതിന് കാട്ടിലും 3 ഇരട്ടി വെള്ളം ഒരേസമയത്ത് കൊണ്ടുപോകണം,,,,,, അണക്കെട്ടിൽ കെട്ടിനിൽക്കുന്ന ജലനിരപ്പ് താഴും അതും മാത്രമേ സുപ്രീംകോടതിയിൽ നിന്നും അനുമതി കിട്ടത്തുള്ളൂ,,,,,,,,,, ഇത് ജനം മനസ്സിലാക്കുക റസൽ ജോയ് സാർ മാത്രം ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുവാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്
@sharafpn6368
@sharafpn6368 28 күн бұрын
കോപ്പിലെ ചാർച്ച 50 വർഷം ആയുസ്സ് പറഞ്ഞ ഡാം 130 വർഷത്തോളമായിട്ടും ഇരുളും വേളിയുമില്ലാത്തതുപോലെ ചർച്ചയും വെച്ചുംകൊണ്ടിരിക്കുന്നു
@anoopjose338
@anoopjose338 29 күн бұрын
മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും ഒരു life span ഉണ്ട്. അത് കഴിഞ്ഞാൽ , ഒന്നെങ്കിൽ പുതുക്കി പണിയണം അല്ലെങ്കിൽ ഡീക്കമ്മീഷൻ ചെയ്തു മ്യൂസിയം പോലെ കാഴ്ചക്കാർക്ക് പ്രദര്ശിപ്പിക്കണo. ഇത് മനുഷ്യൻ ചെയ്തില്ലെങ്കിൽ പ്രകൃതി സ്വയം അങ്ങ് ചെയ്തെന്നു വരാം. മുൻപൊന്നും കേൾക്കാത്ത തരത്തിൽ ഉള്ള കാലാവസ്ഥ ആണ് നമ്മൾ നേരിടുന്നത്. തീവ്ര മഴ, ചുഴലി കാറ്റ് , ഉരുൾ പൊട്ടൽ , വെള്ളപൊക്കം, തീവ്ര ചൂട്, ഇനി ബാക്കി ഉള്ളത് ഭൂമി കുലുക്കം കൂടിയേ ഒള്ളു . ദുരിതാശ്വാസവും, രക്ഷാപ്രവർത്തനവും അല്ല വേണ്ടത്, മുന്നൊരുക്കങ്ങൾ ആണ്, അപകടങ്ങൾ ഒഴിവാക്കുകയാണ് . ഗവണ്മെന്റ് മുല്ലപെരിയാർ ഡാം സുരക്ഷിതം എന്ന് പറയുമ്പോളും തന്നെ പുതിയ ഡാം വേണം എന്നും, ഇടുക്കി ഡാം മുല്ലപെരിയാർ വെള്ളം ഉൾക്കൊള്ളും എന്ന ഇരട്ട താപ്പു എടുക്കുന്നത് എന്തിനു ? മുല്ലപ്പെരിയാറിനുo ഇടുക്കി ഡാമിന്റെയും ഇടയിൽ ഉള്ള ജീവനും സ്വത്തിനും ഒരു വിലയ്ക്കും കാണുന്നില്ലേ? എല്ലാ വർഷവും ഇത് പോലെ ജനങളുടെ മനസ്സിൽ തീ കോരി ഇടുന്ന ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവണം. തമിഴ്നാടിനു വെള്ളവും, കേരളക്കാർക്കു ജീവനും.
@RAJ-fb3ps
@RAJ-fb3ps 29 күн бұрын
സജിയണ്ണാ സുനിത ദേവദാസിയുടെ വീഡിയോയിൽ റസ്സൽ ജോയിയോട് തെളിവ് ചോദിച്ചു. ഇപ്പോ കൃത്യമായി തെളിവ് കിട്ടിയല്ലോ 😂😂 അഭിലാഷ് സജി മാർക്കോസിനെ വച്ച് റസ്സൽ ജോയിയെ പൂട്ടാനിറങ്ങി അവസാനം തേഞ്ഞൊട്ടിയല്ലോ😂😂 സജിയണ്ണാ അണ്ണൻ്റെ അല്പ ജ്ഞാനം വളരെ ആപത്താണ്
@cmntkxp
@cmntkxp 29 күн бұрын
സജി ഒരു കമ്മി വിദഗ്ധൻ ആണ്.😅😅😅😅😅😅
@JoshinJohnson
@JoshinJohnson 29 күн бұрын
സജി മാർക്കൊസ് എന്തിനാ ഒരു ആക്കിയ ചിരി റസ്സൽ സാർ സംസാരിക്കുമ്പോൾ..???... റസ്സൽ ജോയ് മാത്രമേ കേരളത്തിൽ വലിയൊരു അപകടം വരാതിരിക്കാൻ മുന്നോട്ട് വന്നിട്ടുള്ളൂ... നിങ്ങൾ ബഹ്‌റൈനിൽ ഇരുന്നിട്ട് വെറുതെ ഡയലോഗ് അടിക്കല്ലേ...
@ShilpasArtandFoodWorld
@ShilpasArtandFoodWorld 23 күн бұрын
Because Saji Markose is living in Bahrain
@MeeraAmmuu
@MeeraAmmuu 27 күн бұрын
നിങ്ങള് അവിടെ ചർച്ച ചെയ്തൊണ്ട് ഇരിക്കി അതെ പറ്റൂ.... മുല്ലപ്പെരിയാർ പൊട്ടുമ്പോളും ഇതുപോലെ തന്നെ എല്ലാവരും കൂടി ചർച്ച ചെയ്യൂ.... Save kerala decommission mullapperiyar immediately 🙏
@sumanmathewraj
@sumanmathewraj 28 күн бұрын
ഡാം പൊട്ടുമോ, അപകടമുണ്ടാകുമോ എന്നതല്ല വിഷയം... ഈ ഡാം ഇന്ന് നിലനിർത്തണോ അതോ പുതിയത് വേണോ എന്നതാണ് വിഷയം... കാരണം, 50 വർഷം മാത്രം ആയുസ്സ് എന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ട്... ഇപ്പോൾ 128 വർഷമായി, അതായത് കാലാവധി കഴിഞ്ഞിട്ട് 78 വർഷമായി... അന്നത്തെ കാലവർഷവും മഴയുമല്ല ഇന്നത്തേത്... കാലാവധി കഴിഞ്ഞ കെട്ടിടമോ വാഹനമോ മരുന്നോ ഉപയോഗിക്കാറുണ്ടോ, അതോ അപകടമുണ്ടാകുന്നതുവരെ നിലനിർത്തുമോ...???
@jobykurian9425
@jobykurian9425 28 күн бұрын
എങ്ങനെയെങ്കിലും പരിഹാരമുണ്ടാക്ക്. . E. ശ്രീധരൻ മുന്നോട്ടുവെച്ചതുരങ്കമല്ലേ കൂടുതൽ നല്ലതും എളുപ്പവും?
@marchlike55
@marchlike55 29 күн бұрын
അറിവില്ലാത്ത കാര്യമാണെങ്കിൽ ബുദ്ധിയുള്ളവർ പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കണോ അഭിലാഷേ
@User-m6e4k
@User-m6e4k 29 күн бұрын
അരുൺ കുമാറേ നിങ്ങളൊക്കെ ഒന്ന് മിണ്ടാതെ മാറി നിന്നാൽമതി കേന്ദ്രം എല്ലാം വൃത്തിയായി ചെയ്യും
@Sivarajan948
@Sivarajan948 29 күн бұрын
കോവീട് സമയത്ത് കിട്ടിയത് തന്നെ തിരിച്ചു ചോദിച്ചു ആള്ക്കാര് എന്നിട്ട് വീണ്ടും തിരിച്ചു തരാൻ വന്നിരിക്കുകയാണ്
@chinju-tx3ui
@chinju-tx3ui 28 күн бұрын
ഒന്നുകിൽ മുല്ലപെരിയാർ തത്കാലം ഒരു 100 അടിയിലേക്ക് മാറ്റണം..
@ShineMShaju
@ShineMShaju 29 күн бұрын
മന്ത്രിസഭയിൽ ഒരാൾക്ക് എങ്കിലും സ്വന്തം കുടുംബത്തെ കൂട്ടി മുല്ലപ്പേറിയറിന്റെ അവിടെ താമസിക്കാൻ പറ്റുമോ.. ഇത്രക്ക് ആളുകൾ ഉണ്ടായിട്ടും ആകെ പെറ്റീഷൻ കൊടുത്തത് 20 ലക്ഷം ആളുകൾ മാത്രം.. ആദ്യം എല്ലാവരും അത് കൊടുക്ക്
@jamsheerkavungal
@jamsheerkavungal 29 күн бұрын
പുതിയ ഡാം എന്തായാലും വേണ്ട ഇവന്മാർ അതിൽ നിന്ന് കയ്യിട്ട് വാരി ഉൽഘടനത്തിന് മുമ്പ് അത് പൊട്ടും
@jancyjoseph4724
@jancyjoseph4724 29 күн бұрын
പുതിയ dam വേണ്ട, വയനാട് ഉരുൾപൊട്ടൽ കണ്ടിട്ട് തന്നെയാണ് പയപെടുന്നത്
@user-ou6go8cr8h
@user-ou6go8cr8h 29 күн бұрын
Kochi യിൽ മാതൃഭൂമിയുടെ studio ഇല്ലേ ? പോകുമ്പോ അതും കൂടി പോകണം. എന്താണ് അഭിലാഷ് കമ്മീ ?
@ajiar8473
@ajiar8473 28 күн бұрын
Adv റസ്സൽ ജോയ് സാറിന് സംസാരിക്കാൻ കൂടുതൽ അവസരം കൊടുക്കണമായിരുന്നു. ഇതു അഭിലാഷിൻ്റെ one man Show ആയി പോയി
@Truespeach123
@Truespeach123 29 күн бұрын
പൊട്ടി വീണാൽ പിന്നെ ഈ ചർച്ച ചെയ്യാൻ തന്നെ ആൾ ഉണ്ടാകുമോ ❓❓❓❓❓
@joykjoy4799
@joykjoy4799 29 күн бұрын
ഇനിയുള്ള ദിവസത്തെ ചർച്ചകൾ ഒക്കെ വായുവിൽ വച്ച് മതി... ഡാം പരിശോധിച്ചു അതിൻറെ അവസ്ഥ എന്താണെന്ന് ബോധ്യമാകുന്നുള്ള സാമാന്യ ബോധം പോലുമില്ലാത്ത അധികാരികൾ ആണ് നമ്മെ നാളിതുവരെ ഭരിക്കുന്നത്...
@kjthomas3989
@kjthomas3989 28 күн бұрын
റസ്സൽ ജോയിയേ കേൾക്കാൻ മാതൃഭൂമി ചാനൽ വെച്ച പ്രേഷകരേ കളിയാക്കി അഭിലാഷ്
@user-ou6go8cr8h
@user-ou6go8cr8h 29 күн бұрын
46:37 KT തോമസിന് കാശ് കിട്ടിയിട്ടുണ്ടാകില്ല എന്ന് അഭിലാഷിനെങ്ങനെ ഉറപ്പിക്കാൻ സാധിക്കും?
@Sasidharan.m8467
@Sasidharan.m8467 26 күн бұрын
22കാരെന്റെ പ്രതിരോധ ശേഷി 90കാരനുണ്ടോ?
@user-kt3zd6yk1w
@user-kt3zd6yk1w 29 күн бұрын
Dam നിർമിച്ച ബ്രിട്ടീഷ് karathinu 50 വർഷമാണ് ആയുസ് പറഞ്ഞത് ഇപ്പോൾ 120 വർഷത്തിന് മേലെ ആയി അപ്പോൾ പിന്നെ പേടിക്കണ്ട
@smkcreations6279
@smkcreations6279 28 күн бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സില്ലായില്ലേ എന്തുകൊണ്ടാണ് മുല്ലപെരിയാർ വിഷയം സോൾവ് അവാത്തതെന്നു.... കേരളത്തിലുള്ളവർ തന്നെ Dam പ്രശ്നം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരാ... പിന്നെ എങ്ങനെ ശെരിയാകും 😢😢
@b4best502
@b4best502 29 күн бұрын
Expiry date kazhinj 80varsham aayi. Daaminu ath badhakam alle. Ariyanjitt chodhikkuva. Enth vivaram kettavanmaaranu ee nattil ullath.. Kashtam
@marchlike55
@marchlike55 29 күн бұрын
ഡീൻ കുര്യാക്കോസ് മുല്ലപ്പെരിയാർ അണക്കെട്ട് നോട് ചേർന്ന് പുതിയ ഡാം പണിയുക എന്നുള്ളത് വെറും സ്വപ്നം കാണുന്ന വ്യാമോഹമാണ്,,,,, രാഷ്ട്രീയ വരുമാനം മാത്രമേ നിങ്ങൾ അതിൽ കാണുന്നുള്ളൂ
@Abrahambaby-om5xg
@Abrahambaby-om5xg 28 күн бұрын
ഡാം സുരക്ഷിതമാണങ്കിൽ പിന്നെ എന്തിന് 'മനുഷ്യച്ചങ്ങല ഉണ്ടാക്കി??😂 കാലപ്പഴക്കം കൂടുന്തോറും ബലം കൂടുന്നതാണോ 'ഈ..ഡാം.😂
@Againstthesins
@Againstthesins 29 күн бұрын
അണക്കെട്ടിന് താഴെ താമസിക്കുന്ന ആളുകൾ ഉടൻ തന്നെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ദീർഘകാല താമസം തേടണം. ദയവായി. കുളമാവ്, ചെറുതോണിയും.
@shifana3998
@shifana3998 29 күн бұрын
Russel joy sir❤
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 27 күн бұрын
ചർച്ചയും, നിരീക്ഷണവും മാത്രമേ ഇവിടെ നടക്കു. DAM ന് Life എത്രയാണ്. Life തീർന്നാൽ എന്തു ചെയ്യും. 120 വർഷം കഴിഞ്ഞിട്ടാണോ പഠിക്കാൻ പോകുന്നത്. റസ്സൽ ജോയി പറയുന്നത് വൈരാഗ്യത്തോടുകൂടി കാണാനാണോ ചർച്ച. അങ്ങിനെയാണെങ്കിൽ നിർത്താമോ. ചാനലിൻ്റെ ആസ്ഥാനം എവിടെയാണ്. DAM പൊട്ടാതിരിക്കാൻ പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് ഇരിക്കയേയുള്ളു.
@marchlike55
@marchlike55 29 күн бұрын
മുല്ലപ്പെരിയാർ അണക്കെട്ട് നോട് ചേർന്ന് പുതിയൊരു അണക്കെട്ട് പണിയുവാൻ സുപ്രീംകോടതി ഒരിക്കലും അനുമതി കൊടുക്കത്തില്ല,,,,,, തിരിച്ചറിയുക തിരിച്ചറിയുക തിരിച്ചറിയുക പഴയ കെട്ടിന് അപകടം ഉണ്ടാകും പുതിയ കെട്ട്,,,,, അത് വലിയ ദുരന്തം വിതയ്ക്കും,,,,,,,,, ഡാമിന് വേണ്ടി വാദിക്കുന്ന ഇടതും വലതും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കുന്നു
@georgevarghese8903
@georgevarghese8903 29 күн бұрын
Ad റേസൽ ജോയി സാർ പറഞ്ഞതാണ് സത്യം ജനങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്ന ഏക വെക്തി റേസൽ ജോയി മാത്രം
@nixonbaros
@nixonbaros 29 күн бұрын
ഞാൻ രാഷ്‌ട്രീയത്തിലോ പാർട്ടികളിലോ ഒന്നും ഉള്ളപെടാത്ത വ്യക്തിയാണ് ഞാൻ ഒരു അമ്മയാണ് രണ്ടു കുഞ്ഞുങ്ങളുടെ ഇത്രേം പഴക്കം ചെന്ന dam decommision ചെയ്യണം അറിഞ്ഞുകൊണ്ട് ഞങ്ങളുടെ മക്കളുടെ ജീവൻ അപകടത്തിലാക്കരുത് 🙏🙏🙏😢decommision mullaperiyaar dam
@rashankr9277
@rashankr9277 28 күн бұрын
നിങ്ങളെ ഒക്കെ വിറ്റ് കാശ് രാഷ്ട്രീയക്കാർ വാങ്ങിച് കഴിഞ്ഞു... ജയലളിത ഒരു തുണ്ട് പേപ്പർ കാണിച്ചപ്പോ മിണ്ടാതെ ഇരുന്നു ഇവിടെതെ രാഷ്ട്രീയക്കാർ.. ഇത്പോലെ ഒള്ള ചർച്ച കണ്ടാ മനസിലാകും
@englishschool99
@englishschool99 28 күн бұрын
The frequency and severity of earthquakes are increasing worldwide. Just do some study... In Delhi the current building are built on earthquake withstanding standards. You are comparing that to a surki Dam. Dont talk nonsense
@mr.praveen4909
@mr.praveen4909 29 күн бұрын
Resal joy full support ❤
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН