Ktm bikes ന്റെ ഏറ്റവും വലിയ ഒരു പോരായ്മയാണ് CC കൂടിയ വണ്ടിക്കു പോലും single cylinder കൊടുക്കുന്നത്. Duke 2024 model നു 399cc engine ആണ് കൊടുക്കുന്നത് അന്നിട്ടും single cylinder.duke 1290r നു പോലും twin cylinder ann കൊടുക്കുന്നത്.ninja zx25r എന്ന 250cc യിൽ പോലും 4 cylinder ആണ് ഉള്ളത്.