ഗുഡ് എയർ കാർ എയർ പ്യൂരിഫൈർ വാങ്ങുന്നതിനുള്ള ലിങ്കുകൾ: For India: GOODAIR Store: goodair.in/shop/ For UAE: Amazon: amzn.to/3EfVExT Noon: bit.ly/3EDSqFK For Saudi Arabia: bit.ly/3V2qTDl For Qatar: wa.me/+97450634932 For Australia: wa.me/+61468862306 For New Zealand: wa.me/+64212512881 കോഴിക്കോട് ജില്ലയിലെ എല്ലാ Car Detailing/Accessories ഷോപ്പുകളിലേക്കും നേരിട്ട് GOODAIR എത്തിക്കുന്നതിനായി ബന്ധപ്പെടാം: Car Mate (Kozhikode District Franchise of GOODAIR): 9895022080, 9946111496 മറ്റു ജില്ല/സംസ്ഥാനങ്ങളിലെ ഡിസ്ട്രിബൂഷൻ ഫ്രാഞ്ചൈസി തുടങ്ങിയ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക: +91 98464 69939 Nb: കേരളത്തിലെ എല്ലാ അമാന ടൊയോട്ട ഷോറൂമുകളിലും ഗുഡ് എയർ നേരിട്ട് ചെന്ന് വാങ്ങാവുന്നതാണ്. Contact: +91 70343 55911 കേരളത്തിൽ ഗുഡ് എയർ നേരിട്ട് ലഭിക്കുന്ന മറ്റു ഷോറുമുകൾ: Car Spot, Perithalmanna: +91 96058 88666 Mojo Autocafe, Calicut: +91 97465 13661
@Behindyou96 Жыл бұрын
😀
@lajilcalicut Жыл бұрын
👍🏻
@subinns9123 Жыл бұрын
Vagamon vannirunnu alle
@മൈലാടുംപറമ്പിൽജോയി Жыл бұрын
ആരും മേടിക്കാൻ നിക്കണ്ട 2000 രൂപ പോയി പഴയ മണം അവിടെ തന്നെ ഉണ്ട് ഇനി മേടിക്കണം എന്നുള്ളവർ ഇതിന്റെ റിവ്യൂ കണ്ട് മേടിക്കുക
@ashokkp5388 Жыл бұрын
Amazing product I also using more than a year like you
@craftworld576 Жыл бұрын
Nick bro ചെയ്യുന്നപോലെ എന്തെങ്കിലും പാവപ്പെട്ടവർക്ക് ചെയ്യണം.... താങ്കൾ ചിലപ്പോൾ അത് രഹസ്യമായിട്ട് ചെയ്യുന്നുണ്ടെന്ന് വിചാരിക്കുന്നു💞💞 പബ്ലിസിറ്റി എല്ലാരും ആഗ്രഹിക്കുന്നില്ലല്ലോ 🔥🔥... താങ്കളെപ്പോലെ കുറച്ച് നല്ല യൂട്യൂബർമാരുണ്ട് കേരളത്തിൽ അവർക്ക് പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.... അത് നിങ്ങളുടെ നാട്ടിൽ തന്നെ മതി അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യുക എന്ന് വിചാരിക്കുന്നു💞💞🙏🙏
@Mitupoocha Жыл бұрын
Veetil salam undo sebin aliya😹😌
@fuuuuuu. Жыл бұрын
Ha
@parvathy7242 Жыл бұрын
അടിപൊളി 😍😍😍ഒരുപാട് നാളിനു ശേഷം എല്ലാരേയും കൊണ്ട് പുറത്ത് പോയി 😍😍😍
@fuuuuuu. Жыл бұрын
🥰🥰🥰
@sajith_pavithran Жыл бұрын
വീട്ടിൽ പറഞ്ഞിട്ട് തന്നെ ഒരു വണ്ടി മേടിക്കാൻ പറ്റണില്ല😹😹 Congrats 😁👏🏻
@its_shahal__.2481 Жыл бұрын
😂
@vijayskumar770 Жыл бұрын
അതിൽ ഒരു ത്രില്ല് ഇല്ലാ
@rjtech5010 Жыл бұрын
എന്റെ പൊന്നളിയാ ഇങ്ങനെ പോയാൽ വീട് ഒരൂ ഗാരേജ് ആക്കാം 😹❣️❣️❣️❣️❣️❣️❣️❣️❣️😍
@muzamil_fit Жыл бұрын
നമ്മൾ പതിവ് പോലെ വീട്ടിൽ പറയാതെ വണ്ടി മേടിച്ചിട്ടുണ്ട് 😂എന്ത് ഈസി ആയിട്ട പറയണേ 😂🤗❤️❤️
ഒരു വണ്ടി വാങ്ങിക്കുകയെന്നുള്ളത് ഓരോ ആൺകുട്ടികളുടെയും സ്വപ്നമാണ് 😍 അതുപോലെ ഞാനും ആഗ്രഹിക്കുന്നു 🔥🔥 കുറച്ചു നാൾക്കൊണ്ട് സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതുന്നു 😊
@gouthamsingh425 Жыл бұрын
1:07 Pajero entry 💗
@gokulkk9842 Жыл бұрын
Pajero ടെ വേറെ level look തന്നെ..Adipoli.....🥰❤️ചെറിയൊരു Monster truck പോലെ ഉണ്ട്.ഈ look തന്നെ ആയിരുന്നു അടിപൊളി. പക്ഷെ പറഞ്ഞട്ട് കാര്യം ഇല്ലല്ലോ..കേരളത്തിൽ ഇതൊക്കെ illegal അല്ലേ.ഇപ്പോൾ തന്നെ garage lu 6 വണ്ടി ഇല്ലേ..ഇത് കൂടെ ചേർത്ത് 7.സെബിൻ ചേട്ടാ... Keep going. സത്യത്തിൽ ചേട്ടൻ ഒരു inspiration ആണ് personally എനിക്ക്. Totally adipoli ⚡️Family lu ഉള്ള എല്ലാവർക്കും നല്ലത് വരുത്തട്ടെ. കർത്താവു അനുഗ്രഹിക്കട്ടെ... 🤗❤️
@actorvijay___official Жыл бұрын
ഇവിടുത്തെ വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു♥️ വണ്ടി ഒരു രക്ഷയും ഇല്ല മച്ചാനെ😍 എവിടത്തെ സ്ഥിരം പ്രേക്ഷകർ ലൈക്ക് 😍😍😍
@lajilcalicut Жыл бұрын
☺️
@sre_yes Жыл бұрын
Deivameee... Peter oo😹
@statushub10665 Жыл бұрын
Puthiya chanel an sport chyu guys 😍
@amal_joseph Жыл бұрын
@@sre_yes vanam peter
@alvinrvinod9370 Жыл бұрын
Ne shupparada
@jasirup6176 Жыл бұрын
നിങ്ങൾ എന്നും ഇത് പോലെ ഇരിക്കട്ടെ ആമീൻ 😍
@YaTrIgAnKL05 Жыл бұрын
അതെ
@mysimplephotography7300 Жыл бұрын
സെബിൻ ചേട്ടായി..🔥🔥😍 ഇന്നലെ ഈ വണ്ടിയുംമായി പാലായിൽ കൂടെ ചേട്ടായി പോകുന്നത് ഞാൻ കണ്ടായിരുന്നു 🥰🥰 വണ്ടിടെ road presence🔥💥😍
@Rrrrrrr4rrrrr4rr4rr Жыл бұрын
വീട്ടിൽ ഒരു വലിയ കാർപോർച്ച് കൂടി ആക്കണം 😁😍
@bJ27984 Жыл бұрын
സെബിൻ ഇനിയെടുക്കുന്നവണ്ടി കേരവൻ ആകേണം എന്ന് ഇഷ്ടം ഉള്ളവർ lik അടിക്കുമോ. മമ്മിയും പപ്പയും എല്ല രും ആയി മാസത്തിൽ ഒരു യാത്ര സൂപ്പർ 👍🏻👍🏻👍🏻🥁🎺
@Lostinsomewhere666 Жыл бұрын
Bro cheyyunna kand inspired ayt ethupole oru surprise kazhinja week ammak njan kodutharnn ammayuda vallya oru agraham arnu veetile oru car venamenn ath kazhinja week nadathi koduth amma work nu poi vannapo porch lu oru car 😇 oru 2000 Model Zen vxi ❤️ she was really happy 😇
@meditzthugs Жыл бұрын
8:13 ഇതു മുതൽ 🔥🔥🔥
@Johnwdc32 Жыл бұрын
Collaboration with pet station Kannur Will be legendary 🔥 wishing soon to be happens 🔥❤️💛✌🏻
@malludxb2019 Жыл бұрын
ഇത്രേം വണ്ടി എടുത്തിട്ട് ഇന്നേ വരെ ഒരു ഓഫ് റോഡ് പോവാത്ത സെബിൻച്ചെൻ ആണ് എന്റെ ഹീറോ 😋😁
@josephjkottukappally Жыл бұрын
😂
@christeenthomas789 Жыл бұрын
🤣🤣🤣
@Lijith-dn8po Жыл бұрын
ᴏꜰꜰ ʀᴏᴀᴅ ᴩᴏyᴀ ᴠɪᴅᴇᴏ ɴᴏᴋ ʙʀᴏ ᴀᴩᴏ ᴋᴀɴᴜᴍ 😅😅
@malludxb2019 Жыл бұрын
@@Lijith-dn8po kanichu tha bro
@petzoo583 Жыл бұрын
ഇപ്പോൾ ആണ് jeep poli ആയത് 🔥
@LyknGAMINGYT Жыл бұрын
annan mass annu ellavrum igane sapnam kandu nadakumbo annan panieduth hard work cheyth vandikal vagunnu big fan bro
@simplehomecooking8011 Жыл бұрын
Hi sebin , nice to see you all together. Please surprise your brother with a new car. He deserves one . Hope this will be your next surprise .
@fuuuuuu. Жыл бұрын
😍
@Habeebee733 Жыл бұрын
😍😍😍😍
@Sandeep_pampady Жыл бұрын
ഇവിടെ വണ്ടിയിൽ blutooth ഉള്ള stereo പറ്റില്ല എന്ന് പറഞ്ഞ നാടാണ് പിന്നെ ആണ് offtoad ബുംപറും ടയറും 😂😂😂😂😂😂
@keralaswiftclub Жыл бұрын
Full waiting ആയിരുന്നു 🔥🔥🔥
@Johnwdc32 Жыл бұрын
MVD: എന്ത് യുദ്ധഭൂമിയിൽ പുതിയ ഭടനോ?😂😂😂
@sijilkumarpk97407 ай бұрын
ജീപ്പവിടെ ചേട്ടാ ♥️♥️♥️
@Anasanas-vj2ju Жыл бұрын
Nice aayi nammude vehicle act le poraymakal paranjath.yenikku ishttayi😍😍
@mystery3044 Жыл бұрын
Oru rx z bike eduku bro 💖 Waiting to see 🙈
@joshhhhhhh__ Жыл бұрын
yhhh
@ashnaroymathew210 Жыл бұрын
Harikutene miss cheyunnever ethra perunde🙂
@JOJOPranksters-o6p Жыл бұрын
1:51 *uff acting king😜*
@STEPHIN.PHILIP Жыл бұрын
Congrats bro😻
@aqua_legends Жыл бұрын
17:04 pinne allaaa... 😂💥❣️
@ajithchristudas Жыл бұрын
Ohh Roshanee silmayil eduth
@muhammedmuhsin4144 Жыл бұрын
Arjun pajero scenes was nice uff 🥂 and Arjun also 🌠
@fasilpachu1440 Жыл бұрын
Hair valarthiyal adi poli avvum💥
@BIRD_MAN_009 Жыл бұрын
നിങ്ങള് shuparanu ചേട്ടാ ❤️💥💥
@techmeetvlogger7905 Жыл бұрын
അടിപൊളി.... നല്ല കിടിലൻ Item✨💥❤
@azher__ Жыл бұрын
1:51 ശ്യോ എന്താ സേട്ടന്റെ ഒരു അഭിനയം🤣🤣🤣
@dude3702 Жыл бұрын
KL 65 അത് മതി അളിയാ 👍🏻👍🏻👍🏻👍🏻😍😍
@craftworld576 Жыл бұрын
അടുത്തുതന്നെ 🔥വീട്ടിൽ പറയാതെ ഒരു ഹെലികോപ്റ്റർ വാങ്ങണം 🔥🔥
@minsafalikhan7061 Жыл бұрын
ലോകം എമ്പാടും ഉള്ള മലയാളികൾ കാത്തിരിക്കുന്നത് അടുത്ത വീഡിയോയിൽ സെബിൻ ചേട്ടൻ വീട്ടിൽ പറയാതെ എന്തൊക്കെ ചെയ്യും എന്ന് അറിയാൻ ആണ്.
@popz_777 Жыл бұрын
Njn kathirikunilla
@rahulthamban8388 Жыл бұрын
13:05 nys aayt onn ookhiii... 😂😂😂
@anuforyardies Жыл бұрын
Eyyoo ennaa actingaa payyanmaar purakile chetan poliyaa van originaality
@ajeer_makka Жыл бұрын
Jobin videography 🥵💯
@yourdailydoseofhomoeopathy3189 Жыл бұрын
ജിത്തുചേട്ടൻ സ്റ്റാർ ആണ് 👍
@Rc_mech Жыл бұрын
Pinnalaa 😍
@agrigardener Жыл бұрын
Videosil വണ്ടി വാങ്ങുന്ന വീഡിയോസ് ഇഷ്ട്ടം ✨️🥰🔥❣️💞
@akhiljoseph8360 Жыл бұрын
പെഡസ്ട്രിയൻസ് സേഫ്റ്റിക് വേണ്ടി ആണ് ബുൾ ബാർ പോലെ ഉള്ള ആഫ്റ്റർമാർക്കറ്റ് ക്രാഷ് ഗാർഡ് ലീഗൽ അല്ലാത്തത്.✌️🥰
@ajithchristudas Жыл бұрын
RR അണ്ണൻ തീ 🔥 FAN BOYS FROM SBOVE
@lasinthanghal Жыл бұрын
Notification kandappo kulam vattichenn karuthi oodi vannavar like adi🤩
@ameenami0935 Жыл бұрын
കിടിലൻ സാനം 🔥🔥🔥🔥
@sharandev202 Жыл бұрын
Ente ponooo ninak ini veetil paranjit oru vandi vangikoode 😀😀 nice bro keep going
@basith_basz_ Жыл бұрын
ടാങ്കർ ലോറിയിൽ കിളിക്കൂട്.!😻
@ganeshbalakrishnan2101 Жыл бұрын
Heartly congratulations to u and family bro 👍👍❤❤
@robinvarghese3101 Жыл бұрын
Bro veedinte undergroundil oru garage paniye. Polikum🤩
@sjk7852 Жыл бұрын
Enthu polikkumeda
@renjithsuriya5968 Жыл бұрын
Roshan roshan 🔥🔥🔥rr
@ramanan5593 Жыл бұрын
അതെന്താ വണ്ടിയുടെ ടയർ വലുപ്പം കൂടിയാൽ പ്രശ്നം എന്ന മമ്മി യുടെ ചോദ്യത്തിന് മറുഭടിയില്ല. ഇവിടെ ഇങ്ങനെ യാണ്
@anverashraf5508 Жыл бұрын
അടിപൊളി വണ്ടി 😍
@ark12yt Жыл бұрын
Jithu chettante car collection oru episode aakkan patuo.. ☺
വണ്ടി നമ്മുടെ ആർടിഒ ഓഫീസ് ആണല്ലോ തിരൂരങ്ങാടിKL65🥰 പവറ് വരട്ടെ മക്കളെ🤩
@ajaykrishnan5069 Жыл бұрын
Prottection baril idichaal air bag work cheyyilla athukondaanu ath illegal aayath. Oru nalla idiyaanel impact kooduthal aayirikkum. But airbag work cheyyanel bodiyel idi kondaale pattu.
@skduad1553 Жыл бұрын
Chetta ithokke machi Nissan petrol eduthoodey polikkum🔥
@Ameencalicut Жыл бұрын
🔥 congratulations ❤
@ananthu6930 Жыл бұрын
Ee vndiyum jithu chettnde vandiyum Arjun chettnde vandeem koode oru off-road pokuvoo
@samsebastiansvlog Жыл бұрын
13:04 😹😹😹
@jibroottanbgmi Жыл бұрын
വണ്ടി ഷൂപ്പറാ 🤗🤗🤗🤗
@cu9972 Жыл бұрын
Musthang edukunile
@KVM_AQUATICS Жыл бұрын
Poochayude update venam
@JOJOPranksters-o6p Жыл бұрын
*porsche is an emotion to all car lovers😻*
@Lemon-wj8io3 ай бұрын
Aaa ലേഡിയുടെ മുടി കൊള്ളൂല
@barehandsff1633 Жыл бұрын
Bro enna oru supra irakku broo🌚❤️
@aushimabu8607 Жыл бұрын
Evane vechu nokumpol nick Anu Poli.....
@Gokul_krishna205 Жыл бұрын
Aa tyre anu vandiyude highlight 💥💥
@akhilviswanath6579 Жыл бұрын
PAJEERO MY FVRT❤❤❤❤❤❤❤
@weatherings Жыл бұрын
Military Jeep vintage model ആ വണ്ടി കണ്ടിട്ട് ഒരുപാട് ദിവസമായി എവിടെ ❓️❓️
@abhisheknassy5123 Жыл бұрын
🎉 8:38
@mohaneshphotography Жыл бұрын
Last clip polichi😂😂😂 vandi edutho👀😍 wait till end to see that