പുതിയ പ്രണയങ്ങൾ ഉണ്ടാവുക അല്ലാതെ പഴയ 2 പേർ തമ്മിൽ തുടരുകയില്ല|MAITREYA MAITREYAN|INTERVIEW|EPISODE 2

  Рет қаралды 292,231

SHOWREELS ENTERTAINMENTS

SHOWREELS ENTERTAINMENTS

Күн бұрын

Пікірлер: 828
@sanalom717
@sanalom717 2 ай бұрын
ഇദ്ദേഹം പറഞ്ഞത് മനസ്സിരുത്തി കേട്ടപ്പോഴാണ് സംഗതികളുടെ കിടപ്പ് വശം മനസ്സിലായത്. നമ്മുടെ സമൂഹം എത്രയോ പ്രാകൃതമാണ്.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
കാലത്തിന് മുന്നേ നടന്ന് നീങ്ങുന്ന ഒരു വലിയ ചിന്തയുടെ ഉറവിടമാണ് മൈത്രേയൻ സാർ എനിക്ക് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
അതേപോലെ തന്നെ മണ്ടനുമായിദ്ദേഹം.... ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്ന മരമണ്ടൻ......
@KkMunawar
@KkMunawar Жыл бұрын
Time traveler ano
@jimmutten
@jimmutten Жыл бұрын
👍ആൾക്കാർ മനസ്സിലാക്കാൻ Time എടുക്കും💖.
@kvsreeji
@kvsreeji Жыл бұрын
@@jimmutten തലച്ചോറിൽ കോശങ്ങൾ കുറഞ്ഞ ആളുകൾ ആയിരിക്കും.
@Anandks230
@Anandks230 Жыл бұрын
​@@kvsreeji thalachoru illathavanu ithoke nth 😂
@shefinbadhriya3940
@shefinbadhriya3940 Жыл бұрын
ഒട്ടും over ആക്കണ്ടു നല്ല കൺട്രോളോടുകൂടി പ്രോഗ്രാം മുൻപോട്ടു കൊണ്ട്പോയ അവതാരകയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 👍🏼👍🏼
@theone6481
@theone6481 Жыл бұрын
Actually Maithreyan did that
@RinuRaj-y1b
@RinuRaj-y1b Жыл бұрын
Serikkum
@ks.geethakumariramadevan3511
@ks.geethakumariramadevan3511 11 ай бұрын
Correct 👍
@sathianc.a1511
@sathianc.a1511 Жыл бұрын
മെെത്രേയ൯ ചിന്താഗതി ഞാ൯ കുറേ വ൪ഷ൦ മു൯പേ പലരോട് എന്റെ മനസിൽ തോന്നിയ ഇതേപോലെയുളളത് പലരോടും ചർച്ച ചെയ്യു൦മ്പോ പല ഉന്നത വിദൃാഭൃാസമുളളവ൪ക്കുപോലു൦ ഇത് എന്തോ കുഴപ്പമാണ് എന്നു ചിന്തിക്കുന്ന വികലമായ ചിന്താഗതിയാണ് കണ്ടിരുന്നത്.
@Raistly1100
@Raistly1100 11 ай бұрын
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..
@vinod4473
@vinod4473 Жыл бұрын
പലരും ആർക്കോ വേണ്ടി മൂടി വെക്കുന്ന സത്യങ്ങൾ താങ്കൾ തുറന്നു പറയുന്നു ❤❤❤
@Raistly1100
@Raistly1100 11 ай бұрын
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@shebinayoosafali1795
@shebinayoosafali1795 Жыл бұрын
എത്ര മനോഹരമായ സത്യങ്ങൾ അദ്ദേഹം പറയുന്നു.. ഓരോ പെൺകുട്ടികളും മനസിലാക്കി വരുമ്പോ ജീവിതം തീരും.. മറ്റുള്ളവരുടെ ഇഷ്ടത്തിനു നിന്ന് കൊടുത്തിട്ട്..
@joshikunnel5781
@joshikunnel5781 Жыл бұрын
Not only girls/ladies, but also gents have to know, reason out, internalize, ... these points discussed, ...
@muneerkm542
@muneerkm542 Жыл бұрын
😊😊😊
@shirlyjs190
@shirlyjs190 Жыл бұрын
Yes
@bindhumurali3571
@bindhumurali3571 Жыл бұрын
Satyam
@riya-hv7bv
@riya-hv7bv Жыл бұрын
Maithreyane pole ella anungalkkum bodham undayrunnenkil divorce koodillayrunnu
@yadhukrishnajayan3871
@yadhukrishnajayan3871 Жыл бұрын
Correct ആയിട്ടുള്ള point ആണ് മൈത്രൻ sir പറഞ്ഞത്, ഇപ്പോഴും മാറാത്ത സാമൂകം, മാറാത്ത ചിന്തകൾ, മാറാത്ത education system, 👍
@kvsreeji
@kvsreeji Жыл бұрын
സാറു വിളി മാറ്റാനാണ് മൈത്രയൻ പറഞ്ഞത്. ആ മൈത്രയെ തന്നെ സാർ എന്ന് വിളിച്ച നീ സമൂഹം മാറാത്തതിൽ പുച്ഛിക്കുന്നു. നിന്നെപ്പോലത്തെ തന്നെ കോമാളികൾ അല്ലേ സമൂഹത്തിൽ ഉള്ളത്, പിന്നെങ്ങനെ മാറും.
@KkMunawar
@KkMunawar Жыл бұрын
SIR. Full form ario?
@jimmutten
@jimmutten Жыл бұрын
മാറ്റം വരുത്താൻ നവ മാധ്യമങ്ങൾക്ക്‌ മാത്രമേ കഴിയൂ.....
@kvsreeji
@kvsreeji Жыл бұрын
@@KkMunawar sir ariyilla POOR ariyaam🤣🤣🤣🤣
@ivyvarghese2245
@ivyvarghese2245 10 ай бұрын
ഈ സമൂഹം.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇത്രയും ഉയർന്ന ചിന്തകളിലേക്ക് നമ്മുടെ സമൂഹം എത്താൻ ഏറെ സമയമെടുക്കും ,
@Raistly1100
@Raistly1100 11 ай бұрын
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@josephofficial9336
@josephofficial9336 11 ай бұрын
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@raynabharath
@raynabharath 2 ай бұрын
@@josephofficial9336😅😅a singe like you don’t deserve it😅😅
@Charan-c2k
@Charan-c2k 11 күн бұрын
മൈത്രേയൻ ഇണയോട്പെരുമാറേണ്ടതായ രീതി ബോധ്യപെടുത്തി തന്നു, എന്റെമൂപ്പത് വർഷത്തെ കുടുംബ ജീവിതത്തിലെ പരസ്പര പൊരുത്തകേടുകളിൽ ചില വ്യത്യസങ്ങൾ രൂപപെട്ടു വരുന്നു.മൈത്രേയന് എന്റെ കടപ്പാട് അറിയിക്കുന്നു. സ്നേഹത്തോടെ....👌👌👌🌹🌹🌹
@crcchandran1745
@crcchandran1745 Жыл бұрын
ഞാൻ ചന്ദ്രൻ ഞാനും എന്റെ ഭാര്യയും 19 വർഷമായിട്ട് പിരിഞ്ഞ് കിടന്നിട്ടില്ല കാരണം പരസ്പരം മനസ്സിലാക്കി ജീവിക്കന്നത് കൊണ്ടാണ് ഇത്രനാളുകളിൽ ഒരു വഴക്കു പോലും ഉണ്ടായിട്ടില്ല പരസ്പര ബഹുമാനം ഇപ്പോഴും എന്നും കാത്ത് സൂക്ഷിക്കുന്നു
@gurusukumaran1304
@gurusukumaran1304 5 ай бұрын
വഴക്ക് ഇല്ല 😂 അതായത് ആ പെണ്ണ് മിണ്ടാറില്ല .മാറി കിടന്നിട്ടില്ല കാരണം സ്ഥിരം ബലാത്സംഗം അല്ലാതെ ആർക്കും സ്ഥിരമായി അങ്ങനെ സമ്മതിക്കില്ല . സമ്മതിക്കാതിരുന്നാ ചെലവിന് കൊടുക്കില്ല പാവത്തിന്റെ അവസ്ഥ 😂😂😂😂😂
@dd-vlogs4179
@dd-vlogs4179 2 ай бұрын
Athanu Chandran
@sanalom717
@sanalom717 2 ай бұрын
അതായത് ഭാര്യക്ക് No സ്വന്തം അഭിപ്രായങ്ങൾ 😂😂
@mpradeepan5547
@mpradeepan5547 2 ай бұрын
ചന്ദ്രനെയും ഭാര്യയെയും വേറെ വേറെ മുറിയിൽ വച്ച് ചോദിച്ചാൽ കഥ വേറെ ആകും. ചന്ദ്രാ മെല്ലെ തള്ളൂ.. അധികം തള്ളി മറിക്കല്ലേ
@SURESHKR-p5c
@SURESHKR-p5c 2 ай бұрын
അഭിപ്രായങ്ങൾ ഉണ്ടെങ്കിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകു. സ്വന്തമായി അഭിപ്രായങ്ങളില്ലാത്തവർ വെറും മൊണ്ണകൾ.ആരോഗ്യ കരമായ അഭിപ്രായ വ്യത്യാസങ്ങൾ വേണ്ടത് തന്നെ. ദയവായി ഇങ്ങനെ തള്ളി മറിക്കല്ലേ ചന്ദ്രാ.... ഒന്ന് മയത്തിന് തള്ള്....... ഈ മരക്കിഴങ്ങൻ ചന്ദ്രന്റെ ഭാര്യ യാ വേണ്ടി വന്നല്ലോ ആ പാവം ചന്ദ്രികക്ക്..... എങ്കിലും ചന്ദ്രികേ ലോകമല്ലേ.........🤭😀
@mathaivm8526
@mathaivm8526 11 ай бұрын
നാം വളരെയേറെ ആഗ്രഹിക്കുന്നതോ, ഇഷ്ടപ്പെടുന്നതോ, അനുഭവിക്കാനിരിക്കുന്നതോ ആയ ഏതൊരു കാര്യവും നമ്മിലേക്ക് വന്നുചേരുന്നതോടെ അല്ലെങ്കിൽ നമ്മുടെ ഭാഗമായിക്കഴിഞ്ഞാൽപ്പിന്നെ അതിനോടുള്ള ഇഷ്ടത്തിന്റേയും താല്പര്യത്തിന്റേയുമൊക്കെ തീവ്രത കാലക്രമേണ കുറയാൻ തുടങ്ങും....... സ്ത്രീപുരുഷന്മാർ തമ്മിലുള്ള ശാരീരികമായ ആകർഷണീയതയും, അഭിനിവേശവും,ഇഷ്ട്ടവുമൊക്കെ കൂടിച്ചേരുന്ന സ്ത്രീപുരുഷൻമാരിൽനിന്ന് കാലക്രമേണ കുറഞ്ഞില്ലാതെയാകും.,ഒരുഘട്ടം കഴിയുമ്പോൾ ഭാര്യാ ഭർതൃബന്ധം വെറും സുഹൃത്ത്ബന്ധമാകും., ഇത് ആരുടെയും കുറ്റമല്ല., ഏതൊരു മനുഷ്യനും പുതുമയും, വ്യത്യസ്തതയും ഉൾക്കൊള്ളാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
@aslah1413
@aslah1413 Жыл бұрын
Interviewer is a good listener and good questions for maithreyan
@ranithomas8977
@ranithomas8977 Жыл бұрын
ഒരാൾക്ക് ചെടി വെച്ചാൽ ജീവനാണ് മറ്റൊരാൾക്ക് ചെടി വെച്ചാൽ വട്ടാണ് എന്നുള്ള ചിന്ത ആ സമയത്ത് വേറെ വല്ല പണിയും ചെയ്തു കൂടെ എന്ന് ചോദിക്കുന്നവരും ഇല്ലേ അപ്പോൾ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യും? 100% പെർഫെക്ഷൻ ഒരിക്കലും ഒരു കുടുംബ ജീവിതത്തിലും ഉണ്ടാവത്തില്ല എല്ലാം ഇട്ടിറങ്ങി പോകാൻ എളുപ്പം ഉള്ളതിൽ സന്തോഷം കണ്ടെത്തുക അതേ മാർഗ്ഗമുള്ളൂ എത്ര പ്രണയിച്ച കല്യാണം കഴിച്ചാലും ഓരോ ചെറിയ കാര്യത്തിന് ഇറങ്ങിപ്പോരുന്ന വരില്ല? ഇതൊക്കെയാണ് മൈത്രയ ജീവിതം നമുക്ക് പ്രസംഗിക്കാം പക്ഷേ കുട്ടികൾ അവരുടെ ഭാവി അവരുടെ സുരക്ഷ ഇതെല്ലാം ഓർക്കുമ്പോൾ സ്വന്തം സുഖമല്ല വലുത്
@princejohn3358
@princejohn3358 Жыл бұрын
അതാണ് പറഞ്ഞത് ഓപ്പോസിറ് ഉള്ള ആൾക്കും ഒരു വ്യക്തിത്വം ഉണ്ടെന്ന് മനസിലാക്കിയാൽ ചെടി ആര് വെച്ചാലും സ്വീകാര്യമാകും.
@sreekumar8634
@sreekumar8634 Жыл бұрын
മൈത്രയൻസാറിനെ പോലുള്ള നല്ല ചിന്തകർ സമൂഹ നന്മയ്ക്കായ് കൂടുതൽ വരേണ്ടിയിരിക്കുന്നു.
@Raistly1100
@Raistly1100 11 ай бұрын
മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..
@sheebaap1008
@sheebaap1008 Жыл бұрын
സർ , സ്വന്തമായി തെരഞ്ഞെടുത്തതു കൊണ്ടു മാത്രം എല്ലാ ബന്ധങ്ങളും നന്നായി പോകുന്നില്ല. അവർ തമ്മിൽ പോലും എത്രമാത്രം പ്രശ്നങ്ങൾ നടക്കുന്നു ? അവിടെയും പൊരുത്തക്കേടുകൾ ഇഷ്ടം പോലെ. സ്വന്തമായി തെരഞ്ഞെടുത്തോ അതോ അച്ഛനമ്മമാർ തെരഞ്ഞെടുത്തതോ എന്നതല്ല പ്രശ്നം , matching ആണോ എന്നതാണ് യഥാർഥ പ്രശ്നം'
@junaidm7659
@junaidm7659 Жыл бұрын
💯✅
@alandonsaji6673
@alandonsaji6673 Жыл бұрын
😂😂 You mean selective breeding ( Arranged Marriage ) രണ്ട് ആളുകൾ മാനസികമായി അറിയാതെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതും പ്രണയിച്ച് ഒരാളെ മനസിലാക്കി സ്വന്തമായിതിരഞ്ഞ് എടുക്കുന്നതും തമ്മിൽ താരതമ്യം...😂😂😂 എന്തോന്ന് ആടെ..?
@biffin1123
@biffin1123 Жыл бұрын
Which one do YOU prefer? Face the issues of your own choice Or face the consequences of someone else's choice?
@alandonsaji6673
@alandonsaji6673 Жыл бұрын
@@biffin1123 💯💯💯
@shijisreejith8787
@shijisreejith8787 Жыл бұрын
Correct anu
@agijohn7938
@agijohn7938 Жыл бұрын
ഇദ്ദേഹ൦ പറഞ്ഞത് മൃഗങ്ങളുടെ യുക്തിയാണ്. മനുഷൃൻ മൃഗത്തിൽ നിന്ന വൃതൃസ്തൻ ആകുന്നത ബുദ്ധിയു൦ വിവേകവു൦ ഉപയോഗിച്ചാണ്.
@alandonsaji6673
@alandonsaji6673 Жыл бұрын
മനുഷ്യനെ Primate എന്ന വിഭാഗത്തിലെ ഒരു ജീവി ആയിട്ടാണ് ശാസ്ത്രം പെടുത്തിയിരിക്കുന്നത്...മനുഷ്യൻ മൃഗം അല്ല എന്നുള്ളതിന് തെളിവ് കൊണ്ട് വരേണ്ടി വരും😂
@sunithasuni6588
@sunithasuni6588 6 ай бұрын
മനുഷ്യനും ഒരു മൃഗം അല്ലെ
@Mullapoov
@Mullapoov 2 ай бұрын
എല്ലാം മനുഷ്യനും ഇതല്ലാം ആഗ്രഹം പല കാരണം കൊണ്ട് അത് മാറ്റി വെക്കുന്നു എൻജോയ് ചയേണ്ടത് ചെയ്യണം
@beetaloversrjbro4040
@beetaloversrjbro4040 2 ай бұрын
ഇവനൊക്കെ ആരാണ് ഇങ്ങനെ വേദി കൊടുക്കുന്നത്
@sreelathapushparaj6579
@sreelathapushparaj6579 2 ай бұрын
അപ്പോൾ എയ്ഡ്‌സ് വരുമ്പോളും enjoy ചെയ്യണം ​@@Mullapoov
@mathewjohn8126
@mathewjohn8126 Жыл бұрын
Anchor Lumiya is a nice person. Maithreyan Ji rocks as ever
@somycherian6684
@somycherian6684 Жыл бұрын
Sir,Valuable words...❤👌
@anilgovind4595
@anilgovind4595 Жыл бұрын
100%true 👍👍👍👍🙏🙏🙏
@mohandask2878
@mohandask2878 Жыл бұрын
Very very important conversation
@showreelsentertainments
@showreelsentertainments Жыл бұрын
❤️
@jimmutten
@jimmutten Жыл бұрын
@@showreelsentertainments 💖
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 10 ай бұрын
Sir അങ്ങനെ പരീക്ഷിക്കപ്പെട്ട് ഒരുത്തിയെ കൂടെ കൂട്ടി ഒരു കൊച്ചിനെയും ഉണ്ടാക്കി കഴിഞ്ഞപ്പോൾ sir ന്റെ ഈ ഇണ വീണ്ടും ഒരാളെ പരീക്ഷിച്ചു sir നെക്കാൾ മെച്ചപ്പെട്ട ലൈംഗിക ബന്ധത്തിന് കൊള്ളാവുന്ന മറ്റൊരാളുടെ കൂടെ പറന്നപ്പോൾ ഈ മലയാളി കുടുംബത്തെക്കുറിച്ചു ഇങ്ങനെ പറയുന്ന sir ആ കൊച്ചിനെ ഒറ്റയ്ക്കു വളർത്തേണ്ടി വന്ന സാഹചര്യത്തിൽ 20വർഷം കൊണ്ട് അനുഭവിച്ച മാനസിക പിരിമുറുക്കത്തിൽ നിന്നുണ്ടായ ചിന്തകളല്ലേ sir നെ ഇപ്പോ ഈ രീതിയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്.സാറും 20വർഷം സ്വയംഭോഗം കൊണ്ടു തൃപ്തിപ്പെട്ടു. അപ്പോഴും വേറൊരു സ്ത്രീയെ തപ്പി നടന്നില്ല,,അതു സാറിന്റെ ഒരു നല്ല സ്വഭാവത്തെ കാണിക്കുന്നുണ്ട്. എനിക്ക് sir പറയുന്നതിനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ലേലും sir ന്റെ ഈ സ്വഭാവത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു 🙏
@mohamedjabir7668
@mohamedjabir7668 6 ай бұрын
Ayal soyam bogam cheytu jeevich enn ayal paranjitundo??
@eagleboy369
@eagleboy369 Жыл бұрын
Maitreyan സർ നെ മനസിലാക്കാൻ പ്രാകൃതമലയാളികപടസദാചാരമതയോളി അമ്മാവൻ കെളവകെളവി വർഗ്ഗങ്ങൾക്ക് ഇനിയും 500വർഷം വേണം ( പ്രധാനമായും എൻ്റെ മൊഞ്ചത്തിചുള്ളത്തി അവതാരികയെ കാണാൻ വന്നതാണ് ഞാൻ 😍)
@kvsreeji
@kvsreeji Жыл бұрын
നിനക്ക് സാർ ചേർക്കാതെ വിളിക്കണമെങ്കിൽ ചിലപ്പോൾ 5000 വർഷം വേണ്ടിവരും. രണ്ടുകാലിൽ മന്തുള്ളവർ ഒറ്റക്കാലിൽ മന്തുള്ളവരെ പുച്ഛിക്കുന്നതിന്റെ തനത് ഉദാഹരണം.
@eagleboy369
@eagleboy369 Жыл бұрын
@@kvsreeji ആആ ആ കെളവവസന്തം വന്നല്ലോ...കപടസദാചാരദുരിതമതയോളിമല്ലൂനൂറ്റാണ്ടിന്റെ പുറകിൽ ഉള്ള വസന്തം അതും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്.. അറിവ് തന്നവനെ സർ എന്നു വിളിക്കാം.. അല്ലാതെ കണ്ണീക്കണ്ടകെളവകെളവികളുടെ കാലിൽ വീഴുന്നതും കണ്ട ഊളകളെ ബോധിപ്പിച്ചു അടിമപോലെ ജീവിക്കാനും രാഷ്ട്രീയ അടിമകളായി ഇരിക്കാനും മരമണ്ടൻ മതപുരോഹിതർ പറയുമ്പോളേ ക്കും ഇല്ലാത്ത ദൈവം ത്തിനെ കൈകൂപ്പി തൊഴാനും....ഢൈയ്ബം ത്തിന് വേണ്ടി മനുഷ്യനെ തമ്മിൽ വെറുക്കാനു്‌ം പഠിപ്പിക്കുന്ന ഈ മൂഔഔഔഞ്ചിയ സമൂഹപ്രതിനിധി ആയിട്ടല്ല..അതിന് 3rd dimensions matrix ന് പുറത്തുവന്ന് ചിന്തിക്കണം.അതിനും വേണം ബോധം.
@kvsreeji
@kvsreeji Жыл бұрын
@@eagleboy369 സാർ എന്നുള്ളത് പണ്ട് അടിമകൾ വിളിച്ചിരുന്ന പദമാണ്. അറിവ് തന്നവനെ പേര് വിളിക്കാൻ കഴിയില്ല എന്ന് പറയുന്ന നീ തന്നെ വസന്തം. പിന്നെ നീ ഊഹിച്ചതുപോലെ ഞാൻ ദൈവത്തെയോ ദൈവത്തിൻറെ അണ്ടിയെയോ കൈകൂപ്പാറില്ല. എവിടുന്നു കിട്ടിയ മിഥ്യാധാരണകൾ വെച്ച് ചിന്തിക്കുന്ന നീ തന്നെയാണ് ഒരു വളി വസന്തം. ബാക്കിയുള്ളവരുടെ മേൽ കുറച്ച് മലം പറ്റിയിരിക്കുന്നതിന് അധിക്ഷേപിക്കുന്ന നീ തീട്ടത്തിൽ കുളിച്ചു നിൽക്കുകയാണ് എന്ന് നീ അറിയുന്നില്ല. നിന്നെപ്പോലത്തെ അടിമ വസന്തങ്ങളുടെ പ്രശ്നമാണത്.
@showreelsentertainments
@showreelsentertainments Жыл бұрын
❤️
@jimmutten
@jimmutten Жыл бұрын
@@showreelsentertainments 💖
@cheecha1005
@cheecha1005 Жыл бұрын
എല്ലാ വീട്ടിലും അങ്ങനെ ഒന്നും അല്ല.. കണ്ണൂർ ജില്ലയിൽ എൻ്റെ പരിചയത്തിൽ ഉള്ള 60 വയസ്സിനു മുകളിൽ ഉള്ള അച്ഛൻ അമ്മമാർ ഇപ്പോഴും സ്വന്തം bedroom അടച്ച് ഉറങ്ങുന്നവർ ആണ്...
@kvsreeji
@kvsreeji Жыл бұрын
അതു വല്ല എലിയുടെയോ ശബ്ദത്തിന്റെയോ ഒക്കെ ശല്യം പുറത്തുനിന്നു വരാതിരിക്കാൻ ആകും. കണ്ണൂരല്ലേ, പുറമേ ചിലപ്പോ ബോംബ് പൊട്ടിക്കുമ്പോൾ ഞെട്ടി ഉണരേണ്ട എന്ന് കരുതി വാതിൽ അടച്ചത് ആകും. 60 വയസ്സ് കഴിഞ്ഞാൽ അകത്ത് ബോംബെട്ടുന്നത് കുറവാണ് 🤣🤣🤣🤣
@sarathlal5524
@sarathlal5524 Жыл бұрын
Chelapo Bharthav thallunnathum pekoothum arum kanadannu karuthiyakum
@baburaj1020
@baburaj1020 11 ай бұрын
ദു൪ലഭ൦.......
@alphonsachacko2729
@alphonsachacko2729 Жыл бұрын
വളരെ വളരെ വിലയുള്ള വാക്കുകൾ🥰🥰🥰🥰💝💝💝
@sreejithk4864
@sreejithk4864 Жыл бұрын
Trust ledukkuka..enakakk snehamulla oru enaya kandathikodukkanam
@kkukkudusaavan2213
@kkukkudusaavan2213 Жыл бұрын
This guy is speaking pure facts, normal human behaviour.
@jacobpoulose5276
@jacobpoulose5276 2 ай бұрын
Maithrayan well said.. nice observation about human relationships 🌹😍👍❤
@JayaJaya-gc2ud
@JayaJaya-gc2ud 9 күн бұрын
അറിവ് പകരുന്ന അഭിമുഖം,🎉🎉🎉🎉🎉
@Hiux4bcs
@Hiux4bcs Жыл бұрын
പശുവായ ഞങൾ 😂 correct 🎉🎉
@faizalsrkmr4u
@faizalsrkmr4u Жыл бұрын
ഈ interview ഒമറിന്റെ interview പോലെ ആരോചകം ആകാത്തത്. ഒമറിന് കാര്യങ്ങൾ മനസിലാക്കാൻ കഴിയാതെ പോകുന്നതും കാര്യങ്ങൾക്ക് ക്ലാരിഫിക്കേഷൻ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറുന്നതും ഉണ്ടാക്കറെ തിരഞ്ഞു പോകുന്നതും ആയ ചോതനയുടെ പ്രശ്നമാണ്. ഇവിടെ ഈ പെണ്കുട്ടിക്ക് ഒമറിന്റെ പോലെ ഉണ്ടാക്കറെ സ്ഥാപിക്കാൻ ഉള്ള ആവേശമോ ആ ചോതനയോ കാര്യങ്ങളെ മനസിലാക്കാൻ കഴിയാതെ പോകുന്ന പ്രശ്നമോ ഇല്ല. അതുകൊണ്ടു തന്നെ മൈത്രേയന് പോലും ആവർത്തിച്ച് ശബ്ദം എടുത്ത് പറയേണ്ടി വരുന്നില്ല. ❤
@divyas_paradise.
@divyas_paradise. Жыл бұрын
അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാത്രം ആണ്..... ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന ആളാണോ എന്നൊക്കെ നോക്കി ഇണയെ തിരഞ്ഞെടുക്കാൻ നിന്നാൽ തൃപ്തി കിട്ടുവോളം പലരെയും പരീക്ഷിക്കേണ്ടി വരും..... അപ്പോൾ പിന്നെ മൃഗങ്ങളും മനുഷ്യനും തമ്മിൽ വത്യാസം ഇല്ലാതാകും......രതി സുഖാനുഭൂതി തരുന്ന ഒന്നാണ് എന്ന് കരുതി അത് പലരിലും പരീക്ഷിച്ചു നോക്കുന്നത് ശരിയായ നടപടി അല്ല എന്നാണ് എന്റെ അഭിപ്രായം..... ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരു സ്ത്രീ ഒരുപാട് വേദന സഹിക്കണം.... എന്നിട്ടും സ്ത്രീകൾ പ്രസവിക്കാൻ ആഗ്രഹിക്കുന്നത് അതിൽ ഒരു ദൈവീകത കാണുന്നത് കൊണ്ടാണ്... മാതൃത്വം സ്ത്രീകളുടെ പൂർണത ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.... അങ്ങിനെ ഒരു വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഒരു സ്ത്രീയും പ്രസവിക്കാൻ തയ്യാറാവില്ല....വേദന സഹിക്കാൻ ആർക്കാണ് താല്പര്യം?... അതുപോലെ തന്നെ ആണ് ലൈംഗികത യും.... അതിൽ ഒരു ദൈവീകത ഉണ്ട്‌.....സ്ത്രീ പുരുഷ സംയോഗം നടക്കുന്നതിനു മുൻപ് പുരുഷനും സ്ത്രീയും ഔഷധ സേവ നടത്തുകയും ശുഭ മുഹൂർത്തം നോക്കി എല്ലാവരുടെയും ആശീർവാദവും വാങ്ങുകയും ചെയ്ത ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ ഉണ്ട്‌.... ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനു ജന്മം നൽകാനുള്ള ഒരു തപസ്യ ആയിട്ടാണ് ഇതിനെ ഒക്കെ കാണുന്നത്..... അതൊക്കെ പ്രാകൃത സമൂഹത്തിന്റെ വിവരമില്ലായ്മ ആയി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല...... കൂടെ ജീവിച്ചു തുടങ്ങുമ്പോഴേ പങ്കാളിയുടെ സ്വഭാവം പോലും നമുക്ക് മനസ്സിലാകുകയുള്ളൂ... പിന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവിനെ മാത്രം മുന്നേ പരീക്ഷിച്ചറിഞ്ഞിട്ട് എന്ത് കാര്യം? ഇതെല്ലാം ഓരോരുത്തരുടെ കഷ്‌ചപ്പാടുകൾ ആണ്.... ഏത് ശരി, ഏത് തെറ്റ്, ഒന്നും കൃത്യമായിട്ട് പറയാൻ പറ്റില്ല....
@alandonsaji6673
@alandonsaji6673 Жыл бұрын
😂😂😂 അഭിപ്രായം അല്ല...അടിമത്തമാണ്...ലൈംഗികത എന്നത് സ്വാഭാവികമായി ഒരാളോട് തോന്നുന്നത് ആണ്...പ്രാകൃത സമൂഹം വ്യക്തികൾക്ക് ഈ സ്വാതന്ത്ര്യം കൊടുക്കാതെ മെരുക്കി വളർത്തിയത് കൊണ്ടാണ് നിങ്ങളെ പോലെയുള്ളവര് ഇതുപോലെയുള്ള കമൻ്റ് ഇടുന്നത്...😂😂😂 ജോത്സനെ വെച്ച് ജാതകം നോക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ദൈവികത ആണ് അല്ലേ..? 🤣🤣🤣
@alandonsaji6673
@alandonsaji6673 Жыл бұрын
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു നോക്കി..? 😂😂😂നിങ്ങൾക്ക് പുള്ളി പറഞ്ഞത് മനസിലായില്ലേ..? കല്യാണം കഴിക്കുന്നത് വരെ സെക്സ് ഇല്ലാതെ പ്രണയിക്കുന്നത് പ്രാകൃത സമൂഹം വെച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കൊണ്ടാണ്...പ്രണയിക്കുന്നവർ സ്വാഭാവികമായി ചെയ്യുന്നതാണ് ലൈംഗികത അല്ലാതെ ശേഷി ഉണ്ടോ എന്ന് പരിശോധിക്കണം എന്ന് വേറെ ആരെങ്കിലും പഠിപ്പിക്കുന്നത് കൊണ്ട് ചെയ്യുന്നത് അല്ല...ഒരാളെ എല്ലാ രീതിയിലും മനസിലാക്കിയത്തിന് ശേഷം ഒരു Long Term Realtionship തുടങ്ങണം എന്നാണ് പുള്ളി ഉദ്ദേശിച്ചത്...
@Enlightened-homosapien
@Enlightened-homosapien Жыл бұрын
അവതാരിക അടിപൊളി ആയിട്ടുണ്ട്❤
@muhsinasathar
@muhsinasathar Жыл бұрын
അദ്ദേഹത്തിന്റെ മെയിൻ ശത്രുവായ 'രാജാവിനെ' പരാമർശിക്കാത്ത ഏക വീഡിയോ ...😊
@sunilbabu6498
@sunilbabu6498 Жыл бұрын
😂😂
@midunsree3111
@midunsree3111 Жыл бұрын
മെരുക്കിയ പ്രജയെ എന്നു പറഞ്ഞപ്പോൾ രാജാവ് അവിടെ എത്തി🤣🤣❤️
@Speakell1970
@Speakell1970 Жыл бұрын
ഇപ്പഴും രാജാവിനെയും കൊണ്ടിരിക്കുന്നതുകൊണ്ടാണ് അദ്ദേഹം എല്ലായിടത്തും ഇതു പറയുന്നത്
@sankar2701
@sankar2701 Жыл бұрын
😂
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
ഇപ്പൊ രാജാവിനെ പറയാൻ പാടില്ല. പപ്പുവിന്റെ ഗതി വരും
@rajeshrajan1483
@rajeshrajan1483 8 күн бұрын
Last super 👏👏
@sumangeo5933
@sumangeo5933 Ай бұрын
10 വർഷം കഴിയുമ്പോഴേക്കും പ്രണയം ഇല്ലാതാകും എന്ന് പറയുന്നത് എല്ലായിപ്പോഴും എല്ലായിടത്തും സത്യമാണെന്നു കരുതുന്നില്ല. പ്രണയം നഷ്ട്ടപ്പെട്ട ദാമ്പത്യങ്ങൾ ധാരാളമുണ്ട്. അതുപോലെ തമ്മിൽ പിരിയാനാവാത്ത പ്രണയം തുടർന്നുകൊണ്ടുപോകുന്ന വൃദ്ധ ദമ്പതിമാരും ധാരാളമുണ്ട്. ഒരാളുടെ സാനിധ്യത്തിൽ മറ്റേയാൾക്ക് സുഖവും സമാധാനവും ആശ്വാസവും അനുഭവിക്കാനാകുന്നുണ്ടെങ്കിൽ ആ പ്രണയം ദീർഘനാൾ നിലനിൽക്കും.
@josephofficial9336
@josephofficial9336 11 ай бұрын
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@musthaniqbal8943
@musthaniqbal8943 Жыл бұрын
Maithreyan sir. Ur a Great
@krishnankuttyv4541
@krishnankuttyv4541 Жыл бұрын
100%ശരി, ഇന്ന് സുമാർ എല്ലാ കുടുബങ്ങളിലും ഇതു തന്നെ അവസ്ഥ.
@josephofficial9336
@josephofficial9336 11 ай бұрын
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@jinikakkoth
@jinikakkoth Жыл бұрын
Very true..Sir. iam also so disappointed in my life......no way...faith😢😢😢😢😢
@Kuryan_Kuryan
@Kuryan_Kuryan Жыл бұрын
We have been married for 21 years, and we are still in love. Our daughter says that we are a disgustingly romantic couple.
@RAVAN_2030
@RAVAN_2030 Жыл бұрын
Good
@Kuryan_Kuryan
@Kuryan_Kuryan Жыл бұрын
@@being3396He has the right to live his life his way. I just wanted to emphasize that love between partners does not necessarily have to fade away.
@MAdhawanPRakash
@MAdhawanPRakash Жыл бұрын
He is just delusional, and arrogant
@kvsreeji
@kvsreeji Жыл бұрын
@@being3396 faith is a myth for idiots like you
@arunp2214
@arunp2214 Жыл бұрын
നിങൾ സ്നേഹം എന്ന് കരുതുന്നത് അടിമത്തം ആയിരിക്കാം. രണ്ടു അടിമകൾക്ക് ഒരുമിച്ച് അടിമയെപ്പോലെ ജീവിക്കേണ്ടി വരുന്നത് ഒരു പ്രശ്നമായി തോന്നില്ല. കാരണം അടിമ ജീവിതം അങ്ങനെ ആണല്ലോ. അത് നിങൾ സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നു. വ്യക്തിത്വം ഉള്ള ആളുകൾ തമ്മിലാണ് ശരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലാത്തത് സൗന്ദര്യ പിണക്കങ്ങൾ മാത്രം. വ്യക്തിത്വം ഇല്ലാത്തത് കൊണ്ട് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് പ്രശ്നങ്ങളും ഇല്ല. വ്യക്തിത്വം ഉള്ള ആളുകൾ കാലത്തിനു അനുസരിച്ച് മാറും/വളരും. കാരണം അവർ അറിവ് നേടിക്കൊണ്ടേ ഇരിക്കുന്നവരാണ്. മാറ്റവും വളർച്ചയും അവർക്ക് സ്വാഭാവികമാണ്.
@George-j1z1y
@George-j1z1y Жыл бұрын
Mitreian is respectable personality
@aleyammabenjamin7152
@aleyammabenjamin7152 11 ай бұрын
Super👍🏻❤️❤️🥰🥰
@shinymathew8888
@shinymathew8888 4 ай бұрын
Kudumbam muzhuvan duritham pidicha jeevitham.......100% sathyam Thankyou maitreyan
@manojkumarpk1525
@manojkumarpk1525 Жыл бұрын
nice talk...👍❤️🙏
@sudeeshnath
@sudeeshnath Жыл бұрын
❤❤❤❤ v true. ❤❤❤
@rajeshswapnam65
@rajeshswapnam65 Жыл бұрын
പരസ്പരം ഇഷ്ടപ്പെട്ടു രക്ഷിതാക്കൾ പറഞ്ഞത് വകവെക്കാതെ പോയി സ്വന്തം ഇഷ്ടത്തിനു ഇണയെ തിരഞ്ഞെടുത്ത എത്രയോപേർ ആത്മഹത്യയിലും, വേർപിരിയലിലും അവസാനിക്കുന്നു അത്‌ എന്തു കൊണ്ടാണ് സർ...?
@alandonsaji6673
@alandonsaji6673 Жыл бұрын
പക്വതഇല്ലാത്തത് കൊണ്ട്...
@devumanacaud4860
@devumanacaud4860 Жыл бұрын
12.45 very correct maithreyan 😃😃
@nazeemaimama9543
@nazeemaimama9543 6 ай бұрын
തീർച്ചയായും കുറെ സ്വർണവും പണവും വാരികൊടുത്തിട്ട് അമ്മായി അമ്മയുടെ അടിമയായി മിക്ക പെൺകുട്ടികളും ജീവിക്കുന്നു. താങ്കൾ ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു 🙏🙏
@alikmkallarakkavu9682
@alikmkallarakkavu9682 Жыл бұрын
സൂക്ഷ്മതയോടെ വിലയിരുത്തി കൊള്ളാവുന്നത് മാത്രം സ്വീകരിക്കുക
@leenaphilip
@leenaphilip Жыл бұрын
But there is another aspect to this, if it is a real intimate relation, the love and affection will stay for ever and also give you strength to not fall for outside attractions. Mythreyan is missing that point since he hasn't experienced it. I have heard them speaking about having an open relation, when you have an open relation, it is not possible to achieve this level of intimacy as from the beginning you, somewhere deep inside are always feeling insecure.
@kvsreeji
@kvsreeji Жыл бұрын
They were discussing why people in closed relations were sleeping separately when they were considered to be intimate. The fact is they are not intimate, they are forced to continue the relationship, even when they don't want to because of social pressures. Mythreyan unlike the majority is free from such pressures.
@jimmutten
@jimmutten Жыл бұрын
There is nothing as 'real intimate relation', all are infatuations (very few lasts long out of it)which ends in Offspring for reproduction. Homo sapiens are not monogamous.
@alandonsaji6673
@alandonsaji6673 Жыл бұрын
ഇതൊക്കെ വെറുതെ തലയിൽ വരുന്ന ആശയങ്ങൾ മാത്രമാണ്...മതവിശ്വാസം പോലെ...Humans Social Monogamy Polygamy ഇവയുടെ ഇടയിൽ വരുന്ന ജീവിയാണ്...😂 അല്ലാതെ Genetic Monogamy മനുഷ്യരിൽ ഇല്ല...
@Speakell1970
@Speakell1970 Жыл бұрын
Deep intimacy happens in open relationships than that of other relationships.
@alandonsaji6673
@alandonsaji6673 Жыл бұрын
@@Speakell1970 Angane Generalize Cheith Parayaan പറ്റുന്നത് എങ്ങനെയാണ്..?
@shyksa1632
@shyksa1632 Жыл бұрын
എൻറെ ഇണയെ കിട്ടിയിട്ട് 25 വർഷം കഴിഞ്ഞു ഇപ്പോഴും എനിക്ക് അവളോട് അടങ്ങാത്ത പ്രണയമാണ്.. അവൾക്ക് എന്നോട് അങ്ങനെ പ്രണയം ഉണ്ടോ എന്ന് അവളോട് ചോദിക്കേണ്ടി വരും... പക്ഷേ അത് ഇല്ലാത്തതിന്റെ ലക്ഷണം കാണുന്നുമില്ല...😂😂😂
@kiranjith9287
@kiranjith9287 Жыл бұрын
അഭിനയം
@shyksa1632
@shyksa1632 Жыл бұрын
@@kiranjith9287 ഇത് എനിക്കുള്ള മറുപടിയാണോ🤔
@fridaymatineee7896
@fridaymatineee7896 Жыл бұрын
@@kiranjith9287 yes
@anakhams1195
@anakhams1195 Жыл бұрын
👍👍
@shyksa1632
@shyksa1632 Жыл бұрын
ഈ വീഡിയോല് പറഞ്ഞതിനുള്ള മറുപടിയാണ്..... താങ്കൾ അതിന് അഭിനയം എന്നു പറഞ്ഞതെന്ന് വിശദീകരിക്കാമോ?
@ashiquemuhammedashique9538
@ashiquemuhammedashique9538 5 ай бұрын
man is a changing charecter in changing situation
@rajeshpk2990
@rajeshpk2990 Ай бұрын
അവതരിക ❤️❤️❤️❤️❤️👍🙏❤️🌹
@Hiux4bcs
@Hiux4bcs Жыл бұрын
പെട്ടു 😂😂😂😂
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
അദ്ദേഹത്തിന്റെ അറിവും, വളർച്ചയും കാഴ്ച്ചപ്പാടും ജനങ്ങളിൽ ഉണ്ടായാൽ മാത്രം നടപ്പാക്കാവുന്ന കാര്യമാണത്. ഇവിടത്തെ ഭരണമെന്നത് ജനങ്ങളുടെ നന്മക്ക് ആണെന്ന ഭാവത്തിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള സർക്കസ് ആണ് .Teenagers പ്രണയം നടിക്കുന്നു. ആന്മാർത്ഥത ഇല്ല കാര്യം കഴിഞ്ഞാൽ female നെ അടിമയാക്കി വീട്ടുകാരും നാട്ടുകാരും പിന്നെ അറിയുന്നതു് അവർ അഫ്ഘാനിസ്ഥാനിലോ, സിറിയയിലോ ആണെന്നായിരിക്കും. അതാണ് ഇപ്പോഴത്തെ സംസ്ക്കാരം. അതിനാൽ ഇന്ന് സുരക്ഷ എന്നതു് ഭരണഘടന വ്യവസ്ത ചെയ്ത നിയമത്തിനെ അനുസരിച്ച് പോകുന്നതാണ് എന്നാണ് എന്റ അഭിപ്രായം. മതം കച്ചവടമായ കാലത്താണ് ജീവിക്കുന്നതു് എന്ന് ഓർക്കുന്നതു തല്ലത്.
@sajid7220
@sajid7220 Жыл бұрын
Great talk👍people should grow up
@mylittleworld1203
@mylittleworld1203 Жыл бұрын
ഇദ്ദേഹം പറയുന്ന തരത്തിൽ എല്ലാവരും ജീവിച്ചാൽ പിന്നെ എങ്ങനെ തലമുറകൾ ഉണ്ടാകും...? ജന്മം നൽകുന്ന മക്കളെ അച്ഛൻ എന്നോ അമ്മയെന്നോ വിളിക്കാൻ പറ്റില്ല 😮 ആ മക്കൾ വലുതായി വരുമ്പോൾ മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അവരുടെ മനസ്സിൽ എത്രമാത്രം വേദന ഉണ്ടാവും... 🤔 ഇതിനോട് എന്തായാലും ഞാൻ യോജിക്കുന്നില്ല.. ഇത് എന്റെ അഭിപ്രായം 🙏🏻🙏🏻🙏🏻
@alandonsaji6673
@alandonsaji6673 Жыл бұрын
Anagne പുള്ളി പറഞ്ഞത് evideyanu..?
@minipn8024
@minipn8024 Жыл бұрын
Athra nalla purushanayalum stree ayalum vivaham kazhiggal valara sathrukkalayi marum avarthana virasatha undakum allabharavum streeyuda thalayil kattivaykkum avaluda saundariam polum nasippikkappedum vivahageevitham narakamanu
@IshakIsmail-vp5hv
@IshakIsmail-vp5hv Жыл бұрын
Nyz one😍
@afsalhussain8019
@afsalhussain8019 Жыл бұрын
He is so genius. everyone should follow him
@sanjaybabu1704
@sanjaybabu1704 Жыл бұрын
Sathiam 👍🏻
@newcastle6032
@newcastle6032 Жыл бұрын
Reality 😮
@Joelsunil80382
@Joelsunil80382 Жыл бұрын
What he said is 1000 times true👏👏👏👍
@alikmkallarakkavu9682
@alikmkallarakkavu9682 Жыл бұрын
ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആവശ്യമായ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് വേണ്ടത് മറ്റൊരാളുടെ ആവശ്യമില്ല എന്ന് തോന്നുന്നവർക്ക് അത് സ്വന്തമായിട്ട് ചെയ്യാവുന്നതാണ്
@josephofficial9336
@josephofficial9336 11 ай бұрын
അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്... എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...
@alandonsaji6673
@alandonsaji6673 Жыл бұрын
Part 3 വേണം...
@kuriakosenayar
@kuriakosenayar Жыл бұрын
Ivide ipozhum sign theeta, cos theeta, equations, Pythagoras theorem, ithokke aane main. Athe padichale jeevithathil rakshappedullu ennane educational systethinte pollayaya vishwasam. Thangante andi! Allathe enth parayan....
@showreelsentertainments
@showreelsentertainments Жыл бұрын
🙂
@kvsreeji
@kvsreeji Жыл бұрын
Ini kalitheettayum, meeninteyum kilikaludeyum theeta ulpeduthaan aavashyapedaam🤣🤣🤣🤣
@kuriakosenayar
@kuriakosenayar Жыл бұрын
@@kvsreeji athu ulpeduthiyalum scene illa, njan mukal paranja theetam onnu ozhivakki tharan pattuo? iIla alle... Ahh eni angottu Indiayil jeevikkanel kaalutheettayum, kannukali actum, pashoomba theorem okke allelum nirbanthama unniye... 😀
@karthikkarthi9438
@karthikkarthi9438 Жыл бұрын
May God bless you 🙏🙏 🙏
@karthikkarthi9438
@karthikkarthi9438 Жыл бұрын
Sure 👍👍👍
@ajaikumar-ye1vj
@ajaikumar-ye1vj 2 ай бұрын
State (meaning the Country) should ensure minimum social security to all citizens with more emphasis for women. We should take example of modern European countries for this. Laziness of citizens should be penalised with fines and imprisonment. This way each man and woman will be independent.
@vivisview-view
@vivisview-view Жыл бұрын
Knowledge at its peak ❤❤❤❤❤❤❤❤❤❤❤❤❤❤
@Kuryan_Kuryan
@Kuryan_Kuryan Жыл бұрын
It is crucial to recognize that traditional marriage often carries numerous expectations, such as sexual exclusivity and societal pressure to have children. Those who deviate from these norms may face judgment or disapproval, particularly when it comes to questioning patriarchal values. However, we have the opportunity to explore alternative possibilities, such as open relationships, unions without children, or relationships without state-sanctioned marriages. Instead of viewing marriage as an arrangement between a man and a woman, we can redefine it as a relationship between two humans, allowing them to define the terms that suit their needs and desires. This need not include sexual exclusivity or even sex at all. Ultimately, a relationship between two willing partners should be free from societal interference as long as they find happiness and fulfillment in their arrangement. Society should embrace diversity and respect individual choices, fostering an environment where love and companionship can flourish without judgment or constraint. By challenging traditional norms, we can create a more inclusive and accepting world for all types of relationships.
@abdulkarim1253
@abdulkarim1253 Жыл бұрын
സെലക്ഷൻ നന്നാവണം, അല്ലെങ്കിൽ നന്നാക്കാനുള്ള ശ്രമങ്ങൾ സൂക്ഷ്മതയോടെ ചർച്ചചെയ്ത് നടത്തണം, ഇനിയും യോജിക്കാൻ കഴിയാത്തതാണെങ്കിൽ നല്ല സുഹൃത്തുക്കളായി പിരിയണം
@riverfishing71
@riverfishing71 Жыл бұрын
കല്യാണം കഴിച്ചാൽ പിന്നെ പിരിയാൻ നിന്നാൽ 100കൂട്ടം ചോദ്യങ്ങൾ ഉണ്ടാവും
@AB-xk4yp
@AB-xk4yp Жыл бұрын
@@riverfishing71 ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിന്നാൽ ജീവിക്കാൻ പറ്റില്ല. അപ്പനും മോനും പണ്ട് ചന്തയിൽ നിന്ന് കഴുതേ വാങ്ങിക്കൊണ്ടു പോയ പോലെ ആകും. അഭിപ്രായം 😂😂😂 എന്ന് വെച്ച് ഈൗ പുള്ളി പറയുന്നത് കേട്ടാൽ ഉള്ള വെളിവ് കൂടെ പോകും. 😂😂😂
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz Жыл бұрын
പത്ത് വര്‍ഷം കഴിയുമ്പോൾ തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കില്ല. 2 പേരും സെക്സ് ആ സ്വദിക്കുന്നവരും ഫോര്‍പ്ലേ ചെയ്യുന്നവരുമായിരിക്കണം. ഒരാൾ ഇതിൽ നിന്നും വ്യതിചലിച്ചുപോയാൽ കാര്യം അബദ്ധമാകും. അപ്പോൾ ഒരു sexologist നെയോ clinical psychastri നെയോ സമീപിക്കേണ്ട താണു. മനുഷ്യന്‍ മറ്റ് ജീവികളെ പോലെ ഒറ്റ ഇണ കൊണ്ട് തൃപ്തി പ്പെടുന്നവരല്ല. അതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 വയസ്സിന് ശേഷം living together ആയി ജീവിക്കാനും ഇണകളെ മാറ്റി എടുക്കാനും അനുവാദമുള്ളത്
@salinikanaka203
@salinikanaka203 Жыл бұрын
Valare sathyam
@yadhusmarar8023
@yadhusmarar8023 Жыл бұрын
അവതാരിക ❤
@farooqueumar5945
@farooqueumar5945 Жыл бұрын
മൈത്രൂ..❤️
@fahadaliali9805
@fahadaliali9805 Жыл бұрын
🤚
@suja2836
@suja2836 Жыл бұрын
Correct serial kandu reshapedunnu
@anjalyanjaly9930
@anjalyanjaly9930 Жыл бұрын
Why does when one partner go astray , the other partner gets jealous/ heart broken? What if one of the partner sincerely loves the other? Then , when this happens…Wouldn’t he/ she feel betrayed?! If our partner finds a new interest and if we come to know that…. How do we handle that situation !?
@arunp2214
@arunp2214 Жыл бұрын
അത് പഴഞ്ചൻ ചിന്തകളിൽ വളരുന്നത് കൊണ്ടാണ് അത്തരം ചിന്താഗതികൾ കൂടുതലായും ഉണ്ടാകുന്നത്. ആധുനിക ബോധം ഉള്ളവർക്ക് വിഷമം ഉണ്ടാകും എങ്കിലും അത് ഗുരുതരം ആകില്ല.
@alandonsaji6673
@alandonsaji6673 Жыл бұрын
Because humans are not monigamous
@elizabethmicheal9364
@elizabethmicheal9364 Жыл бұрын
ഓ അമ്മയും വേണ്ട അച്ചനും വേണ്ട. ഈ ആളിന് ആളാക്കാൻ സാധിച്ചത് ഒരു കുടുംബം ഉണ്ടായതു കൊണ്ട് അല്ലേ
@ak6320
@ak6320 Жыл бұрын
😂😂😂pulli pullede anubhavam parayunnu. kore koode mitreyan marundayal nadu mudiyum🤣🤣 Civilized barbarian...
@shafeekjamshishafeek772
@shafeekjamshishafeek772 Жыл бұрын
Super 💯💯💯💯❤❤❤❤
@anthikadthilakan1531
@anthikadthilakan1531 Ай бұрын
സത്യം കേൾക്കുമ്പോൾ ഉൾകൊള്ളാൻ സാധിക്കാത്ത കുറെയധികം മനുഷ്യരുടെ ഇടയിൽ ഈ വാക്കുകൾക്ക് ഒരു വിലയും ഉണ്ടാകില്ല
@jayaprakashraog5832
@jayaprakashraog5832 Жыл бұрын
Kollam.... improvement undu....
@babumathew2991
@babumathew2991 Жыл бұрын
An eye opener indeed. Thank you for the plain speaking and exposing the hypocrisy in society 👍🙏
@sharunkrishna8961
@sharunkrishna8961 Жыл бұрын
അവതരിക🥰
@fathimatc-xl1mj
@fathimatc-xl1mj Жыл бұрын
True words
@adnanadnankvr6060
@adnanadnankvr6060 Жыл бұрын
ആണും പെണ്ണും എന്താണ് എന്ന് സ്കൂൾ പിള്ളേരെ പറഞ്ഞു മനസിലക്കു എന്നാൽ മാത്രമേ അടുത്ത വരുന്ന തലമുറ നന്നാവൂ ഇപ്പൊ ഉള്ളത് നന്നക്കാൻ ഒരാൾക്കും സാധിക്കില്ല 😂😂
@showreelsentertainments
@showreelsentertainments Жыл бұрын
😊
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
ആരാജകത്യം നേരിട്ട ബാല്യം... ലൈഗികതയിൽ പരാജയപ്പെട്ട കുടുംബജീവിതം...ഭാര്യ വിട്ടുപോയി പേരെന്റ്റിംഗിൽ പരാജയം..മകൾ ലിവിങ് ടുഗെതർ (ഡിപ്രഷൻ ) ഈ മനുഷ്യനിൽ നീന്ന് എന്ത് പഠിക്കണം.. പിന്നെ മറ്റ് കുടുബബന്ധങ്ങളെ വിലയിരുത്താൻ എന്നാ മൈത്രയാ യോഗ്യത 😭
@dailychallenge2023
@dailychallenge2023 Жыл бұрын
നമ്മളോ നശിച്ചു....bakkiyullor അങ്ങനെ നന്നായി kazhiyanda 😂😂😂😂
@pcvlog5491
@pcvlog5491 Жыл бұрын
Entte abhipraayam nalla oru pani kuudi kayinjhittu madhi kalliyaanam ennaanu sr
@cheerwithchinmaya6733
@cheerwithchinmaya6733 Жыл бұрын
അവതരികയുടെ voice, സൂപ്പർ ❤️
@Charan-c2k
@Charan-c2k 19 күн бұрын
മൈത്രേയൻ ഈ പ്രഭഞ്ചത്തെ അതി സൂഷ്മതയോടെ നോക്കി മനസിലാക്കുന്ന അതി സൂഷ്മ നീരീക്ഷണ സി സി Tv യാണ്🐯🐯🐯
@praveenkumarvs10
@praveenkumarvs10 Жыл бұрын
Maithreyan❤️❤️❤️
@dreamsdesign1115
@dreamsdesign1115 Жыл бұрын
Maitreyan💕 1 day maitreyante koode irunnal pettennu mariyillenkilum athrayum samayenkilum Updated ulla oru lokathu irikkaam
@dailychallenge2023
@dailychallenge2023 Жыл бұрын
തോന്നുമ്പോൾ തൊന്നുന്നവർമയി സെക്സ് ചെയ്യുന്നതാണു updated engil, animals are updated than us. മനുഷ്യനും ആദ്യം അങ്ങനെ ആയിരുന്നല്ലോ.അവടെ നിന്നും settlement during indus valley civilisation...man started to live as family... history says this was development... Appo athokke തെട്ടയിരുന്നല്ലെ😂😂😂മനുഷ്യർ മോഡേൺ ആയിരുന്നത് മൃഗങ്ങളെ പോലെ ആയിരുന്നപ്പോൾ ആണല്ലേ.. പക്ഷേ പിള്ളേരുടെ ബുക്കിൽ ഇപ്പോളും ഇൻഡസ് valley people were the first civilised people എന്നാണല്ലോ... ശ്യോ...ആകെ confusion ആയല്ലോ.... ഇപ്പൊ ഏതാ ശരി😂😂😂
@Cr7-o9l7m
@Cr7-o9l7m 11 ай бұрын
​@@dailychallenge2023 vittukar thirumanikunnavarude kude chilapol porutha pettu pokan pattanam enn ella.
@silentman7315
@silentman7315 Жыл бұрын
ഇതൊന്നും പറയല്ലേ നമ്മുടെ😂😂 സംസ്കാരം പോക്കും. നമ്മൾക്ക് ഇറന്മുള്ളി ആയിട്ട് ജീവിച്ചാൽ മതി.
@showreelsentertainments
@showreelsentertainments Жыл бұрын
🤭
@anithasasikuamar8333
@anithasasikuamar8333 11 ай бұрын
Athu veruthe aanu sare veetil duritham ullathu kondalla purushan kudichu varunnathu avaru aanadhikkan vendi kudikkunnathanu
@Jay-t6k6z
@Jay-t6k6z 10 ай бұрын
അതു ശരി ആണ്. പക്ഷെ എല്ലാവരും അങ്ങിനെ അല്ലല്ലോ. ഇയ്യളുട ജീവിതം എങ്ങിനെ
@varghesedaniel7295
@varghesedaniel7295 Жыл бұрын
👍true
@anilavijayan2934
@anilavijayan2934 Жыл бұрын
💯💯💯
@ninimohanan1234
@ninimohanan1234 9 ай бұрын
Mythreyan ❤❤
@binyroy7469
@binyroy7469 11 ай бұрын
Njanum ente husbandum arranged marriage ayirunnu. Annathekkal ethrayo kooduthal ishtamanu innum. Ente mother-in law marikkunna divasam vareyum appanodoppam ore bedil anu urangiyathu. Family lifel trust illa ennu paranjathinodu yojikkunnilla.
@SameerLulus
@SameerLulus 2 ай бұрын
ഒരു വലിയ സത്യം
@silentman7315
@silentman7315 Жыл бұрын
അതാണു ഞാൻ വിവാഹത്തെ ഭയക്കുന്നു..🙄
@neenaneena5429
@neenaneena5429 Жыл бұрын
9999999999999999999999999999999999999999999999999999999999999999999999999,,,,,,,,
@dailychallenge2023
@dailychallenge2023 Жыл бұрын
കഴിക്കല്ലെ
@ITSMEMINI
@ITSMEMINI 11 ай бұрын
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഞാൻ life ഇങ്ങനെ ആവണം ആയിരുന്നു എന്ന് ചിന്തിച്ച കാര്യങ്ങൾ അങ്ങ് അതിനു മുന്പേ ചിന്തിച്ചോ പറഞ്ഞ് വച്ചതോ aa
@SalamSalam-sl8cc
@SalamSalam-sl8cc 2 ай бұрын
ഞാനും
@dinoobvasudevan4259
@dinoobvasudevan4259 Жыл бұрын
ജിവൻ്റെ പരിണാമം ജലത്തിൽ നിന്നാണ് അത് പരിണമിയിച്ച് മനുഷ്യൻ വരെ എത്തി നിൽക്കുന്നു പക്ഷേ താങ്ങൾക്ക് പരിണാമം മനുഷ്യരുപം വരെ വന്നിട്ടുള്ളു ജീവനിൽ വന്നില്ല മൃഗങ്ങളെ പോലെ ചിന്തിക്കുന്ന ഒരു മനുഷ്യരുപം സത്യത്തിൻ്റെയും നീതിയുടെയും വഴിയിലുടെ നടക്കേണ്ട കുഞ്ഞുളെ സകല കഅഴുക്കുചാലിലുടെയും നടക്കണമെന്ന് പറയുന്ന ഒരു മനുഷ്യൻ താങ്ങളെ മനുഷ്യൻ പറയാൻ പറ്റുമോ എന്ന് അറിയില്ല. എന്നാലും പറയുന്നു. താങ്ങൾ ഞങ്ങളുടെ ഈ മനോഹരമായ ഹർഷ ഭാരതത്തി ജനിക്കേണ്ട ആളെ അല്ല 'താങ്ങൾ ഒരു ഭാരതിയൻ എന്ന് പറയുന്നതിൻ ഞാൻ തലകുനിക്കുന്നു. ബോബ് പോലെത്തെ മനസ്സും കൊണ്ട് നടക്കുന്ന ഇന്നത്തെ കുട്ടികളുടെ മനസ്സിൽ തീ കൊളുത്താൽ വേണ്ടി മാത്രം ജന്മം എടുത്തതാണോ! ഒന്നും അറിയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അറിവിൻ്റ സത്യത്തിൻ്റെ വഴി കാണിച്ച് കൊട്ടുക്കേണ്ടത് താങ്ങളു കുടെ ഉത്തരവാദിത്വം അല്ലെ ! ഭാരതിയ സ്ത്രികൾക്ക് ഒരു മഹത്വം ഉണ്ട് അത് നശിപ്പിക്കരുത് 'അവരെ ഹർഷ ഭാരതിയ കൂത്തിച്ചികളാക്കരുത് പെൺകുട്ടികളെ തെരിവ് നായ്ക്കളാക്കരുത്.സ്ത്രിക്ക് ഒരു മഹത്വം മുണ്ട് അത് 'താങ്ങൾക്ക് അറിയില്ല അതും കൂടി പറഞ്ഞ് നിർത്തുന്നു' ശ്രീയായ് വിളങ്ങുന്ന സ്ത്രി സ്ഥൂല സുക്ഷ്മങ്ങളിലും 'അമ്മ എന്ന സത്യമായ് ' ശ്രീയായ് ദൈവത്തിൻ്റെ കനിവയ് ആദി ഗുരുവായ് ആത്മ ഗൂരുവിനെ കാണിച്ച് കൊടുക്കുന്ന സത്യ സ്വരൂപിണിയാകണം' അതിന് അവൾ ലക്ഷ്മി' പാർവ്വതി ' എന്നി അവസ്ഥ വരെ എത്തണം: ഇത്രയും മഹത്വം ഉള്ള സ്ത്രിയെയാണോ താങ്ങൾ തെരിവ് നായെപ്പോലെ നടന്ന് ചെയ്യ്ത് നോക്കിട്ട് കൊള്ളാവന്ന് സ്വികരിക്കണം എന്ന് പറയുന്നത് കഷ്ടം'
@Kerivadaa
@Kerivadaa Жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത്🙏നമുടെ സംസ്കാരം ഇത്ര പവിത്രം ആയിരിക്കുന്നത് ഈ കാരണത്താൽ ആണ്
@prakashkrishna7108
@prakashkrishna7108 Жыл бұрын
ഹർഷ ഭാരതമോ.. അതെന്തു ഭാരതമാ...
@binugopi2764
@binugopi2764 Жыл бұрын
യ്യോ.... സംഘിമൃഗം👹
@kvsreeji
@kvsreeji Жыл бұрын
ദൈവത്തിൻറെ അണ്ടിയെ തൊഴുന്ന ഹർഷ ഭാരതം ആണോ
@dailychallenge2023
@dailychallenge2023 Жыл бұрын
കഷ്ടം തൻ്റെ അമ്മയും സ്ത്രീ ആനെന്നോർക്കുക
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Maithreyan controversy talks| Fame Steps
52:21
Fame steps.
Рет қаралды 25 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН