മനുഷ്യരുടെ ഇന്റിമേറ്റായ ഒന്നാണ് ലൈഗീകത.. അതിലൂടെയാണ് തുടരുന്നത് |MAITREYA MAITREYAN | INTERVIEW

  Рет қаралды 155,657

SHOWREELS ENTERTAINMENTS

SHOWREELS ENTERTAINMENTS

Күн бұрын

Пікірлер: 331
@junaidind8445
@junaidind8445 Жыл бұрын
ഒരു 5 കൊല്ലം മുമ്പ് ഇതുപോലൊരു പെൺകുട്ടി വിഷയങ്ങളൊക്കെ കൈകാര്യം ചെയ്യുമെന്ന് ചിന്തിക്കാൻ മലയാളികൾക്ക് പറ്റുമായിരുന്നു,? മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റിയത് നല്ലൊരു അവസരമായി കാണുന്നു👍👍
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Me too👍👍❤
@Hiux4bcs
@Hiux4bcs Жыл бұрын
Haha 5 കൊല്ലം മുൻപോ 😂50 കൊല്ലം മുൻപും girls 👧🏻 8 വയസ്സ് തുടങുമ്പോ തന്നേ sex നേ കുറിച്ച് ചിൻതിച്ച് തുടങും 😂😂me too after periods
@ShanavasShaanu
@ShanavasShaanu Жыл бұрын
സുഹൃത്തെ, കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്...!😅
@Keeleri202
@Keeleri202 Жыл бұрын
Nanam ketta samooham makalude prayamullavalayittanu avantah.
@anandnarayanan3810
@anandnarayanan3810 Жыл бұрын
❤❤❤❤❤
@harishkumar356
@harishkumar356 Жыл бұрын
തെറികൾ വന്നു കുമിയുന്ന commentbox കളിൽ സംസ്കാരം ഉള്ള മനുഷ്യരും ഉണ്ട് എന്ന് ഈ മനുഷ്യൻ്റെ സ്ക്രീൻ presence തെളിയിച്ചു❤️
@showreelsentertainments
@showreelsentertainments Жыл бұрын
ys really truth
@vvchakoo166
@vvchakoo166 Жыл бұрын
Ninak enthu samskaram ..porn orikkalum kandittille,...andiyillenkil vendivarilla...atheyeyullu.
@veufonix
@veufonix Жыл бұрын
കൃത്യമായ നിരീക്ഷണം.. 👍👍
@shajishaji2369
@shajishaji2369 Жыл бұрын
ഇവന്റെ ചിന്താഗതിക്കാരനായ ഒരുത്തൻ 88 വയസ്സുള്ള വൃദ്ധയായ തന്റെ അച്ഛന്റെ സഹോദരിയെ ലൈഗികമായി പീഡിപ്പിച്ചു കൊന്നു. ഇന്നലത്തെ പത്രവാർത്ത ഇവന്റെ മൃഗവാസന ആരെയൊക്കെ പീഡിപ്പിക്കാൻ ഇരിക്കുന്നാവോ. ആരെയൊക്കെ പീഡിപ്പിച്ചാവോ. ഇവനൊക്കെ പോയി ചത്തുടേ അണ്ടിയേ ശരണമായി നടന്ന് ദുഷിപ്പു തുപ്പുന്നവൻ.
@RaviPuthooraan
@RaviPuthooraan Жыл бұрын
മറ്റ് മൈത്രെയൻ Interviews ഇൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങൾ ചർച്ച ചെയ്ത ഒരു മികച്ച Interview 👌👍
@lumiyaaami1182
@lumiyaaami1182 Жыл бұрын
@showreelsentertainments
@showreelsentertainments Жыл бұрын
Thank you❤️
@josedonbosco8883
@josedonbosco8883 Жыл бұрын
വീടിനെ കുറിച്ചുള്ള Mythreyan ന്റെ അഭിപ്രായം 100% കൃത്യമാണ്. എല്ലാ സമൂഹിക വിരുദ്ധ പ്രവര്‍ത്തികളുടെയും ഉറവിടം വീട് ആണ്.
@muhammadshaheer8193
@muhammadshaheer8193 Жыл бұрын
കുളിക്കടവിൽ കുളിസീൻ കാണാൻചില ആളുകൾ പോയി നിൽക്കുന്നത്സ്ത്രീകളുടെ ശരീരം ശരിയ്ക്ക് കാണാൻ പറ്റാത്തത് കൊണ്ടാണ് എങ്കിൽ ഇദ്ധേഹത്തിന വീട്ടിലുള്ള സ്ത്രീകൾ എന്തിനാണ് വസ്ന്ത്രം ധരിയ്ക്കുന്നത്
@Poyilans
@Poyilans Жыл бұрын
മൈത്രേയൻ സാറിനു ഒരിക്കലും അഗ്ഗ്രസിവ് അകാൻ തോന്നാൻ പോലും ഇടകൊടുക്കാത്ത സൗമ്യതയും വിവരവും നിലവാരവും ഉള്ള ആങ്കർ👌👏❤
@masmedia7855
@masmedia7855 Жыл бұрын
adima
@sirajudheenkp5822
@sirajudheenkp5822 Жыл бұрын
Pari sir😅😅😅😅😅
@Poyilans
@Poyilans Жыл бұрын
@@sirajudheenkp5822 🤣😜
@binoypaul8748
@binoypaul8748 22 күн бұрын
കുണ്ടാ വെളിച്ചെണ്ണ എടുക്കട്ടേ​@@sirajudheenkp5822
@shyjucheruvady767
@shyjucheruvady767 Жыл бұрын
സ്വന്തം മകൾ മറ്റൊരു ജാതിയിൽ ഉള്ളവനെ പ്രണയിച്ചു എന്ന പേരിൽ കൊന്നു കളഞ്ഞ അച്ഛൻ! അതാണ് നന്മയുള്ള കേരളത്തിലെ കുടുംബം!
@showreelsentertainments
@showreelsentertainments Жыл бұрын
athum koodi aaanu keralam
@shajishaji2369
@shajishaji2369 Жыл бұрын
ഇവന്റെ ചിന്താഗതിക്കാരനായ ഒരുത്തൻ 88 വയസ്സുള്ള വൃദ്ധയായ തന്റെ അച്ഛന്റെ സഹോദരിയെ ലൈഗികമായി പീഡിപ്പിച്ചു കൊന്നു. ഇന്നലത്തെ പത്രവാർത്ത ഇവന്റെ മൃഗവാസന ആരെയൊക്കെ പീഡിപ്പിക്കാൻ ഇരിക്കുന്നാവോ. ആരെയൊക്കെ പീഡിപ്പിച്ചാവോ. ഇവനൊക്കെ പോയി ചത്തുടേ അണ്ടിയേ ശരണമായി നടന്ന് ദുഷിപ്പു തുപ്പുന്നവൻ.
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
ഇ കുട്ടിയുടെ interview and ചോദ്യം ഒക്കെ കെട്ടിരിക്കാൻ super👍👍👍ചില anchor മാരുടെ കൊഞ്ചലും cutness ഇടിലും കാരണം interviews കാണാറില്ലായിരുന്നു 👍👍 Great girl, Nice interview, We need bold women not cute ones👍👍
@showreelsentertainments
@showreelsentertainments Жыл бұрын
Thanks keep supporting us❤️
@beenaskumari9399
@beenaskumari9399 Жыл бұрын
ഹൃദയം വായില്‍ വന്ന അനുഭവം❤
@johnsonbencily4210
@johnsonbencily4210 Жыл бұрын
അവതാരിക സൂപ്പർ 👍 നല്ല ഇന്റർവ്യൂ.
@showreelsentertainments
@showreelsentertainments 11 ай бұрын
Thank you
@bibizluv22
@bibizluv22 Жыл бұрын
Excellent Interview. The Anchor did a great Job and asked some variety questions. Maitreyan 🥰😍🥰
@yyas959
@yyas959 Жыл бұрын
ഓർമ്മ പ്രണയത്തെ കുറിച് പറഞ്ഞപ്പോൾ ഭയങ്കര ഫീൽ
@JARDHANI-
@JARDHANI- Жыл бұрын
ഈ മനുഷ്യനെ കാണാന്‍ നല്ല look ആണ്
@faizalbabumustafa1249
@faizalbabumustafa1249 5 ай бұрын
എന്ത് കൊണ്ടോ ഈ മനുഷ്യനെ എനിക്കിഷ്ടമാണ്❤
@rohinihariharan9955
@rohinihariharan9955 Жыл бұрын
കാലത്തിനു മുന്നേ സഞ്ചാരിക്കുന്ന മനുഷ്യൻ
@Abc-fo4sp
@Abc-fo4sp Жыл бұрын
ആര് ഇങ്ങേരാ..😂
@navasmarayamkunnath8168
@navasmarayamkunnath8168 Жыл бұрын
വളരേ നല്ല ഇന്റർവ്യൂ...... എല്ലാ ഭാവുകങ്ങളും നേരുന്നു....
@Satheeshbabu_unnikrishnan
@Satheeshbabu_unnikrishnan Жыл бұрын
വളരെ മികച്ച ഒരു അഭിമുഖം.നല്ല ചോദ്യങ്ങൾ, നല്ല ഉത്തരങ്ങൾ.
@showreelsentertainments
@showreelsentertainments Жыл бұрын
Thank u ❤️
@thankappannairanilkumartv8730
@thankappannairanilkumartv8730 Жыл бұрын
Q
@KrishnaKumar-dx6nb
@KrishnaKumar-dx6nb Жыл бұрын
സത്യമാണ്. എന്റെ കുടുംബം ഒരു നരകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്
@Seena-h7k
@Seena-h7k 4 ай бұрын
എൻ്റെ വീട്ടിൽ പൂർണ്ണ സ്വാതന്ത്യത്തോടെ വളർന്ന എനിക്ക് ഒരുപാട് തെറ്റായ വഴിയിലൂടെ സഞ്ചരിക്കേണ്ടി വന്നു
@abduljaleelmuslimveettil4561
@abduljaleelmuslimveettil4561 Жыл бұрын
അവതാരിക വളരെ മികച്ചത്
@eagleboy369
@eagleboy369 Жыл бұрын
ആ അവതാരിക കുട്ടി പൊളിയാ..നല്ല ഭംഗിയുള്ള പെണ്ണ്😍എനിക്ക് അറിയാതെ പ്രണയം തോന്നുന്നു ❤️
@showreelsentertainments
@showreelsentertainments Жыл бұрын
🥰
@santhakumaripa4108
@santhakumaripa4108 Жыл бұрын
എനിക്ക് മൈത്രേയനോടും 🥰🥰
@kings6365
@kings6365 Жыл бұрын
​@@santhakumaripa4108😁😁, s
@manoj4084
@manoj4084 Жыл бұрын
എനിക്ക് മൈത്രയൻ്റെ dress നോട് പ്രേമം
@kings6365
@kings6365 Жыл бұрын
@@manoj4084 mm, dress supera
@mithranm.p
@mithranm.p Жыл бұрын
This lady is a very promising&lovely performer
@ushac.v3908
@ushac.v3908 Жыл бұрын
Maithreyan he is really genuine ,pullikaren parayunnathoke pachayaya sathyangal aanu
@jksenglish5115
@jksenglish5115 Жыл бұрын
This guy goes beyond your widest dreams. And yet he is dealing out the facts --- nothing but the facts!
@showreelsentertainments
@showreelsentertainments Жыл бұрын
sure
@RIDON_TRADER
@RIDON_TRADER Жыл бұрын
Anchor you done a good job
@palakkadanop1777
@palakkadanop1777 Жыл бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ👍🏼
@showreelsentertainments
@showreelsentertainments Жыл бұрын
Thank you for your appreciation
@muraleedharankumaran1652
@muraleedharankumaran1652 Жыл бұрын
മക്ക ളോട് ലൈംഗിക വിഷയങ്ങൾ ആയ സംശയം തീർക്കാൻ ഞാൻ എന്തു കൊണ്ടോ വളർന്നില്ല, ഇന്റർവ്യൂ ചെയ്ദ കുട്ടി ടൂ ഇന്നോസ്ന്റ്,and too innocent but most relevant question s, towards society
@showreelsentertainments
@showreelsentertainments Жыл бұрын
Thank you😍
@vvchakoo166
@vvchakoo166 Жыл бұрын
Puthiya lokathil valaruka thanne venam....vivahathinu munpu pregnent aayal ...oru pennu anubhavikkunna duritham thankalkkariyumo...it is her right to become pregnant and become a mother.
@draashi2004
@draashi2004 Жыл бұрын
Waiting for the next episode 👍👍 Superb anchor 👌👌
@showreelsentertainments
@showreelsentertainments Жыл бұрын
Thank you❤️
@Joelsunil80382
@Joelsunil80382 Жыл бұрын
​@@showreelsentertainments name pls?
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
Thank you maitreyan for sharing your views 👍
@thomaskoshy1829
@thomaskoshy1829 Жыл бұрын
A man's philosophy is based on his temperament and not based on truth because nobody knows the truth. What I admire about Maitreyan is his honesty and not his philosophy !
@vtjoshy4956
@vtjoshy4956 Жыл бұрын
One and only mythreyan we are proud of you
@mytubechannel2564
@mytubechannel2564 Жыл бұрын
Cool Interviewer and interviewee... ❤️
@showreelsentertainments
@showreelsentertainments Жыл бұрын
thank you for your appreciation
@Joelsunil80382
@Joelsunil80382 Жыл бұрын
​@@showreelsentertainments Name pls?
@ajumn4637
@ajumn4637 Жыл бұрын
Mythreyan, legend 😎
@aswiner1807
@aswiner1807 Жыл бұрын
I'm waiting for next episode with Maithreyan
@showreelsentertainments
@showreelsentertainments Жыл бұрын
Thank you
@abduljaleel4391
@abduljaleel4391 Жыл бұрын
Very good interview…rj looms
@sathidevi1585
@sathidevi1585 Жыл бұрын
Aadyamaayi pranaam.Kaiveesal.very romantic
@arunkumarkb250
@arunkumarkb250 Жыл бұрын
Pazhaya kalangalil kanunna oru interview pole,athra achadakkathode karyangal chodicha Anchorinu adyam thanne abhinandanangal🎉🎉🎉....and ithra simple ayum,sincere ayum answer cheytha sirnum orupaaad thanks..... waiting for the next episode...NICE😊 CHANNEL ❤❤❤🎉🎉🎉....BEST OF LUCK 🤞🤞
@showreelsentertainments
@showreelsentertainments Жыл бұрын
Thank you ❤️ keep supporting us😇
@Faazthetruthseeker
@Faazthetruthseeker Жыл бұрын
Anchor നെ കാണാൻ ' ഉപ്പും മുളകും ' ലെ ലെച്ചുവി നെപ്പോലുണ്ട്.. Beautiful and cute 😍
@anilKumar-dc3kk
@anilKumar-dc3kk Жыл бұрын
പാലുചുരത്തുന്നോരകിടിഞ്ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം....
@asokanuttolly5846
@asokanuttolly5846 2 ай бұрын
പ്രണയം തോന്നിയോ
@dreamslight8600
@dreamslight8600 Жыл бұрын
ഗുഡ് anchor
@gkprakash2392
@gkprakash2392 Жыл бұрын
👏🏻👏🏻👏🏻👏🏻great 🥰
@anishazariah5528
@anishazariah5528 Жыл бұрын
Appreciate the anchor for asking the right questions
@brutallyhonest7718
@brutallyhonest7718 Жыл бұрын
Good anchoring
@ammugeorge3831
@ammugeorge3831 Жыл бұрын
ഈ പുള്ളിക്ക് ഒരു അച്ഛന്റെ സ്നേഹം കിട്ടാത്തിരുന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്
@alhoorafactory
@alhoorafactory 5 ай бұрын
അതുകൊണ്ടാവും കനിയുടെ നല്ല അച്ഛൻ ആകാൻ കഴിഞ്ഞത്
@savanthdevadas3501
@savanthdevadas3501 Жыл бұрын
Machaaan Mutthaanu❤❤❤
@susannammakayyalackakathis8286
@susannammakayyalackakathis8286 5 ай бұрын
നല്ല ഒരു ഇൻ്റർവ്യൂ...ഈ പെൺകുട്ടിയും കഴിവ് തെളിയിച്ചു..
@jabirmandur8189
@jabirmandur8189 Жыл бұрын
Nalla avatharaka
@mohamedjabir7668
@mohamedjabir7668 5 ай бұрын
Mythreyane manasilakan thalak akath valllathum ullavarke manasilavullu😍
@josepj2222
@josepj2222 Жыл бұрын
Great 👍
@anilkumarkp5864
@anilkumarkp5864 Жыл бұрын
Channel kollaam.....🤘🤘🤘🤘😎😎😎
@showreelsentertainments
@showreelsentertainments Жыл бұрын
Thank you❤️
@ar4619
@ar4619 Жыл бұрын
Mythreyante videos inim pratheekshikkunnu
@showreelsentertainments
@showreelsentertainments Жыл бұрын
theerchayayum varunnathannu
@jaseenarasheed6278
@jaseenarasheed6278 Жыл бұрын
Super
@showreelsentertainments
@showreelsentertainments Жыл бұрын
Thanks
@BABYPM-uw9qk
@BABYPM-uw9qk Ай бұрын
🎉
@DrMarinPrince
@DrMarinPrince 6 ай бұрын
Absolutely 💯
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
ഇൻട്രോ 👌👌👌
@joseabraham2951
@joseabraham2951 Жыл бұрын
മക്കൾ കൃഷി നഷ്ട കൃഷി.... ആഹ്ലാദം മാത്രം മതി...❤😂
@jitheshkr
@jitheshkr Жыл бұрын
ഇനി ഈ ചാനൽ famous ആയിക്കോളും 😊❤👍
@showreelsentertainments
@showreelsentertainments Жыл бұрын
thank you for your kind feedback
@jessyharilal77
@jessyharilal77 Жыл бұрын
Maitreya ng ur probation Kollaam
@jessyharilal77
@jessyharilal77 Жыл бұрын
Sukumar Azheekode sorted pranayam pole
@shajishaji2369
@shajishaji2369 Жыл бұрын
ഇവന്റെ ചിന്താഗതിക്കാരനായ ഒരുത്തൻ 88 വയസ്സുള്ള വൃദ്ധയായ തന്റെ അച്ഛന്റെ സഹോദരിയെ ലൈഗികമായി പീഡിപ്പിച്ചു കൊന്നു. ഇന്നലത്തെ പത്രവാർത്ത ഇവന്റെ മൃഗവാസന ആരെയൊക്കെ പീഡിപ്പിക്കാൻ ഇരിക്കുന്നാവോ. ആരെയൊക്കെ പീഡിപ്പിച്ചാവോ. ഇവനൊക്കെ പോയി ചത്തുടേ അണ്ടിയേ ശരണമായി നടന്ന് ദുഷിപ്പു തുപ്പുന്നവൻ.
@ayshahanan-hg3zm
@ayshahanan-hg3zm Жыл бұрын
Good information
@MsJobish
@MsJobish Жыл бұрын
Kochu Kollam...
@showreelsentertainments
@showreelsentertainments Жыл бұрын
Alla pne
@sukumaranav2139
@sukumaranav2139 20 күн бұрын
അഭിമുഖം നടത്തുന്നയാൾ അവരുടെ അഭിപ്രായവും മൈത്രേയൻ അദ്ദേഹത്തിൻ്റെ അഭിപ്രായവും പറയുന്നു.നമ്മൾ വിലയിരുത്തുക.
@clefartmusic3675
@clefartmusic3675 Жыл бұрын
Super ❤
@showreelsentertainments
@showreelsentertainments Жыл бұрын
Thank you for your feedback🥰
@anjupm6490
@anjupm6490 Жыл бұрын
Good interview
@noufucrh
@noufucrh Жыл бұрын
Pwli man
@nidhinnagesh
@nidhinnagesh Жыл бұрын
🔥
@kesavadas5502
@kesavadas5502 Жыл бұрын
ജീവിതം കൊണ്ട് എന്താ പ്രയോജനം അര മണിക്കൂർ maitreyan പറഞ്ഞു ൽ എല്ലാം വർക്കും സന്തോഷം ആകും
@showreelsentertainments
@showreelsentertainments Жыл бұрын
Theerchayayum🔥
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാൻ എന്നും ആദ്യം നോക്കുന്നത്, മൈത്രേയന്റെ വീഡിയോ സ് ഉണ്ടോ എന്നാണ്... അത്ര അധികം സന്തോഷമാണ് എനിക്ക്, നല്ല പാതകൾ നമുക്ക് വെട്ടി തെളിയിച്ചിടുന്ന ഒരു മനുഷ്യൻ.❤
@EMDAD8869
@EMDAD8869 Жыл бұрын
അടിപൊളി 👌👌🥰🥰🥰
@rajuvarghese3224
@rajuvarghese3224 Жыл бұрын
Great message❤
@komalkomalpv-jo9vd
@komalkomalpv-jo9vd Жыл бұрын
Sir അന്നത്തെ പ്രണയാവേശം ഒരാളോട് തോന്നുന്നത് ഒരുപാടു കാത്തിരുന്നതിനു ശേഷം ആണെങ്കിൽ ഇന്നെല്ലാം പെട്ടന്നല്ലേ പ്രണയം പ്രളയം പോലെ ആർക്കുവേണെങ്കിലും പകർത്തിക്കൊടുക്കുന്നതിനു നല്ല വസ്ത്ര ധാരണവും, make ഓവറും പിന്നെ മൊബൈലും ബൈക്കും മതി,,, ലിങ്ങാബേധമില്ലാതെ സ്ഥലകാല ബോധമില്ലാതെ click ആയിക്കോളും
@hinashehsad
@hinashehsad Жыл бұрын
Good one. 👍 😊
@showreelsentertainments
@showreelsentertainments Жыл бұрын
Thank u❤️
@585810010058
@585810010058 Жыл бұрын
Mythreyan ❤
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍👍
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
ലൗ യൂ.... maithreyan
@Drvishnuveda
@Drvishnuveda Жыл бұрын
Thiranju pidichu kandondirikkunnu..
@showreelsentertainments
@showreelsentertainments Жыл бұрын
???
@RIDON_TRADER
@RIDON_TRADER Жыл бұрын
Good one
@jane47go
@jane47go Жыл бұрын
Calling a person by their name is not disrespectful dear Anchor. Please try that by practising with those people who are willing to be addressed by their name irrespective of their age or societal status/achievements.
@showreelsentertainments
@showreelsentertainments Жыл бұрын
😇
@RK-xp9oy
@RK-xp9oy Жыл бұрын
True ... Kerala still 50 years backwards
@shiningstar958
@shiningstar958 Жыл бұрын
Regardless of age or position, I addressed my manager, Peter, by his first name in our US-based company.
@enigmatalks7133
@enigmatalks7133 Жыл бұрын
@@showreelsentertainments വിളിച്ചു പഠിച്ചു ശീലിക്കേണ്ടതുണ്ട്
@anishsree1
@anishsree1 Жыл бұрын
​@@shiningstar958 yes i live in US for the last 6 years.Even CEO ye vare first name വെച്ചാണ് ഇവിടെ address ചെയ്യുന്നേ.
@sufiyannazar7288
@sufiyannazar7288 Жыл бұрын
Nyz
@santhoshchakkachenparambil8119
@santhoshchakkachenparambil8119 Жыл бұрын
👍
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍👍
@althafyoosuf7945
@althafyoosuf7945 Жыл бұрын
👍🏻🌷
@akhileshrkayamkulam3900
@akhileshrkayamkulam3900 Жыл бұрын
❤❤
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🤗❤🤗
@bindhus.1004
@bindhus.1004 Жыл бұрын
👍🤝
@mohammedirshadalungal8943
@mohammedirshadalungal8943 Жыл бұрын
Paripadi kandirunnathinekkal kooduthal anchor ine anu nokki irunnath. Anchor very cute 🥰 . Pinne interview cheyyapedunna ale ariyula but angeru parayunnath anu Shari. Nammude chuttupad namuk ishtapettathilek mattiyedukkuka. Anchor ❤❤❤❤
@showreelsentertainments
@showreelsentertainments Жыл бұрын
❤️❤️❤️❤️
@jitheshkr
@jitheshkr Жыл бұрын
​@@showreelsentertainments number tharumo!!
@Udayappan-l3k
@Udayappan-l3k 28 күн бұрын
Meesa kalaki
@alphonsachacko2729
@alphonsachacko2729 Жыл бұрын
Get ❤
@santhoshchakkachenparambil8119
@santhoshchakkachenparambil8119 Жыл бұрын
ഈ വാക്കുകൾ.. കേൾക്കേണ്ട ത് ഇവിടുത്തെ മത പുരോഹിത വർഗം... ലൈംഗിക ത പാവം എന്ന് പഠിപ്പിച്ച..
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@sheebasheeba3490
@sheebasheeba3490 7 ай бұрын
👍👍👍👍👍👍👍👍👍👍
@somanadhanc3146
@somanadhanc3146 5 ай бұрын
മൈത്രയെൻ ന്റെ പിന്നിലെ വികടന ശക്തിയെ മനസ്സിലാക്കിയിട്ടുണ്ടോ ? ഒരു കുത്തിതിരിപ്പ് ശക്തി യുണ്ട് !
@jincevdavid7541
@jincevdavid7541 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@rajeev9383
@rajeev9383 11 ай бұрын
മൈത്രേയൻ സാറിനോട് പൂർണ്ണമായി യോജിക്കാൻ സാധിക്കില്ല..കുടുംബമെന്ന സങ്കല്പത്തിന്‌ അദ്ദേഹം പറഞ്ഞ നിർവചനമൊക്കെ മതിയോ, നമ്മൾ ഇന്ന് കാണുന്ന ഈ പുരോഗതിയുടെയെല്ലാം starting point തുടങ്ങിയത് എവിടെ നിന്നാണ്, എല്ലാത്തിനും ഒരു ക്രമവും അച്ചടക്കവുമുണ്ടായത്‌ എവിടെ നിന്നാണ്, മനുഷ്യന്റെ സ്വാർത്ഥമായ ചിന്തയിൽ നിന്നുമാണ് ഈ കാണുന്ന കണ്ടുപിടുത്തങ്ങളും അതുവഴി ആധുനിക ലോകമുണ്ടായത്... ഇതിന്റെയെല്ലാം തുടക്കം ഓരോ കുടുംബങ്ങളിൽ നിന്നുമാണ്...അദ്ദേഹം പറയുന്ന പലതിനോടും യോജിക്കാൻ സാധിക്കുന്നില്ല..
@BINOJ8341
@BINOJ8341 Жыл бұрын
അവതാരകർ എന്ന് പറഞ്ഞാൽ ഇതുപോലെ ആയിരിക്കണം അല്ലാതെ വീണയെ പോലെ ചളി വാരി എറിയുന്നവരാവരുത്
@ashashibu7450
@ashashibu7450 Жыл бұрын
Daivam illa ennu thankale ariyiyikkunna aa paramamaya sathyavum athu thanneyalle...nammalokke daivam ennu vilikkunna namukku aathmaviswasam tharunna aa prabancha oorjam
@സഞ്ചാരിപ്രാന്തൻ
@സഞ്ചാരിപ്രാന്തൻ Жыл бұрын
ഗ്രേറ്റ്‌ മാൻ. മൈ ഹീറോ
@RahmathAli-k2c
@RahmathAli-k2c Жыл бұрын
Good
@shajichekkal9402
@shajichekkal9402 Жыл бұрын
Kani kusruthiyude biriyani kandirunno
@karunkarangangadharan3103
@karunkarangangadharan3103 18 күн бұрын
ഇല്ല
@musiqaa95
@musiqaa95 Жыл бұрын
ithoke kettu brain filament adichu poyi. such true facts. We are all fooled by this society.
@anuraghar80
@anuraghar80 Жыл бұрын
Pranayikanum piriyanum veendum adukanum freedom undu.. Athu pranayikunnavar parasparam edukenda dicission aanu.. Pakshe nammude keralathil ellam decide cheyunnatu parents, doctors, astrologist religious peoples pinne arkokke interfere cheyan pattumo ellarum chernu misunderstangs undaki pirikum.. Pranayam engane venam ennu decide cheyendatu avaralla... Vendatu swasthamayi pranayikanulla freedom nammude naatil illa.. Sadacharam mathram..pinne ivide evida pranayam ullatu... Pranayathil sex oru important factor thanneyanu.. Ethra pranayichalum adyamayi physical relation involve aya aale orikalum marakanavilla... Brkup ayi purame deshyam kanichalum palarkum nerathe pranayicha oro relationship undaya moments ennum special ayirikum.. Pinne single ayitirikunna pala anungalum equality vendi fight cheytavar ayirikum.. swanthamayi abhiprayamulla oru pennine kittate arranged marriage intrest illatatukondum avam
@showreelsentertainments
@showreelsentertainments Жыл бұрын
Well said 😊
@Udayappan-l3k
@Udayappan-l3k 28 күн бұрын
Thankal college buity ennu paranja llady chilapol veruthay pattichathayirikum. Pinnay 40second adoru kadanna kayayi poyi prsavikunna oru process anu ayirikum kuray nalayi chindichu oru divasam purathu varunnu
@Prem-vt8ys
@Prem-vt8ys Жыл бұрын
😍 u anchor🤩
@vijayanpulikkathodi368
@vijayanpulikkathodi368 Жыл бұрын
വിശേശമല്ല, വിശേഷമാണ്.
@prabhavathysudhakar3822
@prabhavathysudhakar3822 10 ай бұрын
Mythreyan≈ praķrutha manushyan
@aruntmanoj677
@aruntmanoj677 Жыл бұрын
ലൈംഗികത പറയുന്നേ ഇവിടെ തെറ്റാണു ഞങ്ങടെ സംസ്‍കാരം തകരും
@showreelsentertainments
@showreelsentertainments Жыл бұрын
😂