*നോക്കിയ ഫോൺ, അംബാസിഡർ കാർ ഇതൊക്കെ ഒരു ഒന്നൊന്നര ഓർമ ആയിരുന്നു ❤*
@chi_yan_.2 жыл бұрын
അയിന്
@jeshan_ct2 жыл бұрын
@@chi_yan_. ne nikkaritt parakk
@stephennp39272 жыл бұрын
ടയോട്ട 👍🏻
@Soya88272 жыл бұрын
Blackberry phone
@the.cursed.boy.2 жыл бұрын
വളരെ സന്തോഷം❤️❤️❤️❤️ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കോണ്ടസാ യും കൂടി പുതിയ വേർഷൻ വരണം എന്ന് പ്രാർത്ഥിക്കുന്നു
@shibud.a54922 жыл бұрын
Yes My favourite car from my childhood Ambassador & contessa classic 1.8L Isuzu petrol & 2.0 L Isuzu Diesel!
@bijoyvarkey7262 жыл бұрын
Yes
@ubaidubaid98252 жыл бұрын
But Hindustan motors അംബാസഡർ വിറ്റു ഇനി അംബാസഡർ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇറക്കില്ല
@ANANDVIVEK1002 жыл бұрын
നാട്ടിൽ വെക്കേഷന് പോകുമ്പോ ഈ കാറിലായിരുന്നു സഞ്ചാരം. ഇതിൽ ഇടം പിടിക്കാൻ കസിൻസുമയി ഗുസ്തി പിടിക്കുന്നത് ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാറിൻ്റെ വെൽവെറ്റ് സീറ്റിൽ achachatem അമ്മമ്മെടെം വനരപടയുടെം കൂടെയ് ക്ഷേത്രത്തിൽ പോകുന്നത് ഒരുപാട് സന്തോഷം തരുന്ന ഒരു ചെറിയ ഓർമ്മയായി ഇന്നും മനസ്സിൽ ഉണ്ട്. Ambassador car തിരികെ വരണം..കൂടെ ഒരുപാട് ഓർമ്മകളും🥰❤️
@kshivadas83192 жыл бұрын
കുറച്ച് വർഷം മുൻപ് ഇത്തരത്തിൽ ന്യൂസ് വന്നിരുന്നു .ന്യൂസ് മാത്രം വന്നു കാർ മാത്രം വന്നില്ല.
@shibud.a54922 жыл бұрын
Thats true, so sad ...
@lijuk41002 жыл бұрын
😂😂😂 sathyam
@shijimajeed2 жыл бұрын
😂💯
@saliricz49242 жыл бұрын
Athan nammde news
@nishpakshan2 жыл бұрын
2017ൽ
@joypu66842 жыл бұрын
നിർത്തിയ അന്ന് മുതൽ കേൾക്കുന്നതാണ്, ഇതുവരെ കണ്ടില്ല.
അംബാസഡർ രൂപം മാറാതെ പുതിയ ടെക്നോളജിയിൽ ഇറക്കാൻ സാധിക്കുമെങ്കിൽ.... എന്നാശിച്ചു പോകുന്നു
@Sreejithes72 жыл бұрын
Ahh best
@jayanvalsalan24782 жыл бұрын
ഞാനും ആഗ്രഹിച്ച കാര്യം
@kannurpearl2 жыл бұрын
Like a Bullet
@bibinkrishnan44832 жыл бұрын
പിന്നെ ഇവിടെ മുട്ടാൻ ആള് ഉണ്ടാകില്ല.... തകർക്കും 👍
@jithinkt23702 жыл бұрын
Limited edition
@NatureBeautyTravelVideos2 жыл бұрын
Ambassador 2000 DSZ (Isuzu) ഏകദേശം 15 വർഷം ഓടിച്ചു , അതോടിക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെയാണ് ..... ഒരിക്കൽ കൂടി വന്നാൽ തീർച്ചയായും വാങ്ങിയിരിക്കും
@shafeektv23732 жыл бұрын
7 varsham ayi kayil und👍
@kalyanir43122 жыл бұрын
2012 vare use cheythu different models
@graceson.sgrace64092 жыл бұрын
Same pitch
@singlefighter28082 жыл бұрын
Yathra sugham ulla vandi aanu
@khalidkp57932 жыл бұрын
എന്ത് ഫീൽ മെല്ലെ പോയാൽ ചാർജ് ആകില്ല സ്പീഡിൽ പോയാൽ ഓവർ ചാർജ് ആയി ബാറ്ററി തിളക്കും എല്ലാ വർഷവും പേച്ച് വർക്ക് റിവേഴ്‌സിൽ ബ്രേക്ക് ഇല്ല വർഷകാലത്ത് തള്ളണം 😂
@neelakandandhanajayan32022 жыл бұрын
Once upon a time Ambassador was the road King of India...Come Back.. ❤️👍
@bibinthampy15992 жыл бұрын
once upon a time alla.. innum roadill koodi poya.. vazhi mari kodukum.. mattulla vandikal..
Ambassador, Fiat, Standard herald, Vanguard, Morris minor etc.. etc.. are the nostalgic feelings.. Then Bajaj chetak, Lambretta, vespa, Rajdoot, etc. etc..also..
@pavanmanoj22392 жыл бұрын
ഫിയറ്റ് അല്ല , പ്രീമിയർ .
@alanjerinvarkey71712 жыл бұрын
Hm contessa also
@konarkvideos78472 жыл бұрын
അമ്പാസിഡർ ജീവിതം തന്നെയായിരുന്നു❤️❤️
@jameske34572 жыл бұрын
ഞാൻ ഒത്തിരി അംബാസിഡർ കാറുകൾ പാച്ചവർക്ക് ചെയ്തിട്ടുണ്ട്. മാർക്ക് 2 കാറുകൾ മാർക്ക് 3. : 4. ഒക്കെ ആക്കി രുപമാറ്റം വരുത്തി ജോലി ചെയ്തിട്ടുണ്ട്. ഇത്രയും നല്ല ബോഡി. സുരക്ഷിതം ... നല്ല വാഹനം .
@AjithKumar-ck7ps2 жыл бұрын
Patch work ചെയ്തു ഉടമയുടെ പണി തീരും.... Work shop കാർക്ക് ഉത്സവം ആണ്... മറ്റെല്ലാം കൊള്ളാം..സുരക്ഷിതത്വം etc.. എന്നാൽ Body നോക്കി നിൽക്കുമ്പോൾ തുരുമ്പിക്കും...craze ആയി കൊണ്ടുനടക്കുന്നവക്ക് കൊള്ളാം... ഒരു സാധാരണക്കാരന് body repair ചെലവ് താങ്ങാവുന്നതിലും അധികം ആണ്... ഞാനും ഒരു Ambi ഉടമയായിരുന്നേ... 🙏
@greekgod11262 жыл бұрын
ഇതുപോലെ പഴയ കൊണ്ടസ പുനർജനിച്ചെങ്കിൽ 😍❤
@yadhukrishnak43152 жыл бұрын
😍❤️
@vishnuvichu3742 жыл бұрын
അംബിയിൽ കേറുവൻ കൊതിച്ച ഒരു കാലവും . കേറിയപ്പോൾ കിട്ടിയ അ ലക്ഷ്വറി ഫീൽ വേറെ ലെവൽ ❤️
@anwarabbas48602 жыл бұрын
അമ്പാസിഡറിൻ്റെ ഇലക്ട്രിക് മോഡൽ വന്നാൽ അടിപൊളിയായേനെ👌👌❤❤❤❤❤
@latheefrose88932 жыл бұрын
അംബി യെ ഇന്ത്യൻ ജനത ഇന്നും ഹൃദയത്തോട് ചേർത്തു ആദരിക്കുന്നു. വേഗം തിരിച്ചു വരൂ അംബി.. കാത്തിരിക്കുന്നു ഇന്ത്യ. Nb: രൂപം. മാറ്റരുത്.
ഇത് കുറെ കാലം ആയി കേൾക്കുന്ന വാർത്തയാണ് പക്ഷേ ഒന്നും നടക്കില്ല ???
@raahilthoppil64362 жыл бұрын
My favourite .😘😘 Royal Amby...
@muhammedmushthaq31112 жыл бұрын
Contessa new version verndeenu like dodge mustang 🎉❤
@AchuCSE2 жыл бұрын
Contessa കൂടി ഇങ്ങനെ വന്നിരുന്നെങ്കിൽ....,🥰
@funfun15392 жыл бұрын
Old is gold 🙂
@sureshnair93832 жыл бұрын
Ambassador a trusted Brand name
@jaanpro5292 жыл бұрын
Hindustan motors please re realese contessa also
@hakkims72 жыл бұрын
ഓരോ രണ്ട് വർഷം കൂടുമ്പോൾ വരുന്ന ന്യൂസ്....
@christeenvincent19292 жыл бұрын
♥️♥️♥️♥️♥️👍👍👍👍👍kannuran
@maana56232 жыл бұрын
C3 അടുത്ത മാസം..
@amirthangal87982 жыл бұрын
അംബാസിഡർ ❤️❤️❤️
@vithincb57732 жыл бұрын
Amby❤️
@jishnuk40582 жыл бұрын
അത് polich🔥🔥🔥
@sugumarakurupkurup20272 жыл бұрын
World car king 👑 back Only one. (The MEGAONE AMBI)
@topsreadywear38002 жыл бұрын
Diesel adikkunna opener backil position avidethanneyano?
@transocean482 жыл бұрын
AMBASSADOR CAR, FIAT PREMIER PADMINI CAR, NOKIA MOBILE, BLACK BERRY MOBILE, ALCATEL, LG MOBILE, ALL WENT OFF... WHY...??? 😭😭😭
@worldwatch54402 жыл бұрын
Update is not done
@Instagramlifee2 жыл бұрын
Contessa kudi irakk.. pwolikkum
@ajithkumaran94692 жыл бұрын
very good👍
@ajithmahadevan65292 жыл бұрын
ലവ് ambi ♥♥♥
@unnikuttan6602 жыл бұрын
ചെറിയ തിരുത്ത് ഉണ്ട് ... അമ്പാസിഡർ തിരിച്ച് വരുന്നു ...... എന്ന വാർത്ത വീണ്ടും അടുത്ത കൊല്ലം പുതിയ രൂപത്തിൽ തിരിച്ചു വരുന്നതായിരിക്കും ....
@vipinvinay18442 жыл бұрын
ഏത്ര new model വന്നാലും ambassador power തന്നെ ആർന്നു
@lucier3602 жыл бұрын
Yeah 😎😎😎😎💥💥💥💥💥💥🥰🥰🥰🥰🥰
@sadisadn63632 жыл бұрын
അംബി വന്നിട്ട് വേണം ഒരു കാർ വാങ്ങിക്കാൻ 🤔
@akshays3272 жыл бұрын
Njan vichaarich anyan movie 2nd part irangan pokunnu enn..
@sskkvatakara58282 жыл бұрын
0:20 malsarikanavata vannathalla
@smartrider412 жыл бұрын
Ithokke nadakkumo eppozhum kelkkunathanu
@kevinkrishnan88102 жыл бұрын
Please ... Eee koora design num ee koora built quality yum aayi ini iralkaruth
@rjshreyas18862 жыл бұрын
Ath kodukendayirunnu ambadsider ennum nammude vila ayirunnu HM enna logo yum ellam vikaram ayirunnu. Matram alla koduthath cintrone te kayil enthakumi entho high rate ayirikum😭
@muhammedrafeek30832 жыл бұрын
i am waiting bro. but how many days
@harisk1662 жыл бұрын
Ith polikkum
@abhinandkg96122 жыл бұрын
Enikku ambassidoril kittyirunna pleasure ippozhutha oru caril ninnum enikku kittunnillq.
@blacktea17772 жыл бұрын
ഈ കാർ ഒരു രക്ഷയും ഇല്ല
@Aspergrootgameryt11262 жыл бұрын
Ath kaanan just like Rolls Royce nte oru look aahn
@johnmathew88292 жыл бұрын
Ok supper . But ??????????? State politics
@abhishekprasad67032 жыл бұрын
contessa koodi vannirunnel😢
@akhilbenny17572 жыл бұрын
We are extremely waiting for the new coming.
@bijuchacko91422 жыл бұрын
Waiting....
@Vlogickart2 жыл бұрын
RETRO lookil design cheyyarnenkil🔥✨️💥
@dora_the_explorer65112 жыл бұрын
Caption kandapo oru nimisham njan annyan movie le ambi anen orth poyi
@ali.m.mali.m.m65122 жыл бұрын
യാത്ര എത്ര സുഖം😍
@raasvlog62642 жыл бұрын
Old is gold
@reshmambvr96272 жыл бұрын
Fav❤. Nostu
@rentoggeevarghese60292 жыл бұрын
King is back ⚡
@sachinsachuz7982 жыл бұрын
Polikkun ethu 😎😎😀😀
@royalpriest.27572 жыл бұрын
Come on...... 💥💥💥
@Alexmathewzz2 жыл бұрын
എന്തുകൊണ്ട് ambi nirthalakki 🙄🙄
@French19072 жыл бұрын
ചക്കയും മാങ്ങയും കശുവണ്ടിയും ambassador കാറും, ദിനേശ് ബീഡിയും മറന്നൊരു ജീവിതം കണ്ണൂരിലെ സഖാക്കൾക്ക് എങ്ങനെയുണ്ടായെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..!!😂
@Nambiar122 жыл бұрын
കുറെ കൂടി നോക്ക് കിട്ടും
@harrisvj80922 жыл бұрын
Nokia phoninte same avastha
@സഹവർത്തിത്വം2 жыл бұрын
കാർ ഇറക്കാൻ കഴിഞ്ഞാലും വിപണിയിൽ പരാജയം നേരിടും.രൂപമാറ്റം വരുത്തിയാൽ നിർമ്മിക്കുന്ന വാഹനങ്ങൾ പ്ലാൻ്റിൽ തന്നെ ഇരിക്കും.ഓരോ കാലത്തും ഓരോരോ ട്രെൻഡ് ആണ്.ഫ്യുവൽ ഇക്കണോമി/റേൻജ് ആണ് അധികം ആളുകളും നോക്കുന്നത്.പ്രീമിയം വാങ്ങാൻ കഴിയുന്നവർക്ക് ധാരാളം മികച്ച വാഹനങ്ങൾ നിലവിൽ ഉണ്ടല്ലോ.
@indiancr73522 жыл бұрын
AMBI♥️⚡️
@-_____9992 жыл бұрын
ഞാൻ ഒരെണ്ണം വാങ്ങും ❤️
@rajeeshs44482 жыл бұрын
Njan viajrich anniyan 2 varunenn🥴🥴
@syam07772 жыл бұрын
Peugeot 🔥🔥
@aneeshthottavila2 жыл бұрын
Ethu chumma ....njan 2year Shere save chaithu 😭😭
@centrialforce96242 жыл бұрын
Build quality Evan powli annu
@anandhukb29002 жыл бұрын
Contessa 💞
@vimalcheriyanad79452 жыл бұрын
Same look mathiyarnn... Ambassador look veroru feel aanu 🔥