വെണ്ടയ്ക്ക മസാല പൊളിയാണ് ട്ടോ. എല്ലാർക്കും ഇഷ്ടായി . Tnq Lijo
@sasang20423 жыл бұрын
Yt t v , thiripukazh anbarkal baluiyer trivandrum
@abdullabinsaidalavi66793 жыл бұрын
എനിക്ക് വെണ്ടയ്ക്ക ഭയങ്കര ഇഷ്ടാ.. ഒരു fry ഉണ്ടാക്കുന്നത് ചെയ്യൂ
@renjinirobert78323 жыл бұрын
അടിപൊളി റെസിപ്പി ആണല്ലോ ലിജോ. തീർച്ചയായും ട്രൈ ചെയ്യും👍👍
@lillysnaturaltips49013 жыл бұрын
Thanku so much 😍😍😍renji
@antonyakx24073 жыл бұрын
Super oru pidipidikan thonnunnu chorum kariyum kandapol 👍👍👍👍
@sreekumarps69222 жыл бұрын
Just now only I cut my vendakka and keep it in the fridge. I will make this tomorrow.. Thanks bro. For a new item
@araviaravindakshan23473 жыл бұрын
നിങ്ങളാണ് യു ട്യൂബ് ഇൽ സൂപ്പർ പൊളിച്ചു,,, 👍👍👍👍👍🙏🙏🙏👌👌👌
@lillysnaturaltips49013 жыл бұрын
Thanku so much 😍😍😍dear lovable support
@shinynelson99642 жыл бұрын
Explanation is too good and tempting
@ayishahabeebathi333 жыл бұрын
ചേട്ടന് മാത്രം ഇതിനുംമാത്രം വെറൈറ്റി ഐറ്റംസ് എവുടുന്ന 😜♥️💚👌👌
@lillysnaturaltips49013 жыл бұрын
😊😜😜😜 hahah daivathinu mathram ariyam ayishaaaa😜
@nishashankar98803 жыл бұрын
Super.... ചപ്പാത്തിക്ക് Best ആണ്❤️
@Mohamedali-kg8jz3 жыл бұрын
കിടിലൻ 👍💐
@Linsonmathews3 жыл бұрын
അപ്പൊ വീണ്ടും വെറൈറ്റി വെണ്ടയ്ക്ക റെസിപ്പി 👍❣️
@lillysnaturaltips49013 жыл бұрын
😍😍😍kidilan aanu
@abiabdhulla93213 жыл бұрын
ഓരോ റെസിപ്പിയും ഒന്നിനൊന്നു മെച്ചം. എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. ഇതും ട്രൈ ചെയ്യും 🤤🤤🤤🤤🤤
@lillysnaturaltips49013 жыл бұрын
Thanku so much 😍😍😍dear
@basheersas4073 жыл бұрын
സൂപ്പർ,,,,
@muneerasathar96513 жыл бұрын
സൂപ്പർ 👌👌👌👌👌 ഇത് എന്തായാലും ട്രൈ ചെയ്യും 😊😊👍
@lillysnaturaltips49013 жыл бұрын
Thanku so much 😍😍😍dear
@binitv23282 жыл бұрын
👌👌. ഞാൻ ചെയ്തിട്ടുണ്ട് തൈര് ചേർക്കാതെ പുളി പിഴിഞ്ഞ് ചേർത്ത് . ഇനി ഇത് try ചെയ്യാം.
@pkn8753 жыл бұрын
തോന്നി തോന്നി 👌👌
@majomathew863 жыл бұрын
Hai ചേട്ടാ..... വെണ്ടയ്ക്ക കണ്ടുകൂടാത്ത ആളായിരുന്നു ഞാൻ.... ഇന്നലെ ഫേസ്ബുക്കിൽ വീഡിയോ കണ്ട് ഇന്ന് വെണ്ടയ്ക്ക വാങ്ങി ഇതേപോലെ ഉണ്ടാക്കി..... Extremely Superb...... No words to say.....Thanks 🙏🙏🙏
@lillysnaturaltips49013 жыл бұрын
hihi😍😍😍😍😍 thankuuuuuuuuuu so much my broiiii lovable support 😍😍😍