നന്നായി മനസ്സിലാകുന്നരീതിയിൽ യാതൊരു ജാഡയുമില്ലാത്ത അവതരണം ,അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു.
@niflac.v2087Ай бұрын
Mashaallah 👌👍🌹🌹🌹🌹
@ok-ox4bm2 жыл бұрын
ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാക്കും ഈ തോരൻ.👌👌👌👌
@MinisLittleWorld2 жыл бұрын
Exalent presentation thank you for sharing this cooking recipe waiting for more video
@bhargavivariyath84172 жыл бұрын
വെണ്ടയ്ക്ക മുട്ടത്തോരൻ സൂപ്പർ
@BINOJ83412 жыл бұрын
നിങ്ങളുടെ പാചകം അതിഗംഭീരം അവതരണം അതിലും ഗംഭീരമാണ് നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു എല്ലാവരും നന്മകളും നേരുന്നു
@thankammak4896 Жыл бұрын
Nalla. Thanmayathwam. Ulla. A vathara nam Pinne. Nadan. Karikalum
@bijuvarghese2518 Жыл бұрын
എന്തോ.. ഒരു പ്രത്യേകത ..നിങ്ങളുടെ അവതരണം കാണുമ്പോൾ.. ആ നിഷ്കളങ്കതായായിരിക്കും.. സൂപ്പർ.. നല്ലത് വരട്ടെ ❤️❤️❤️
@maneeshsahib4002 жыл бұрын
ഇക്കാ യുടെ മുഖത്തുള്ള അതെ ഐശ്വര്യം ഇത്തയുടെ മുഖത്തും...തോരൻ സൂപ്പർ.. ഞാൻ നാളെ ട്രൈ ചെയ്യുന്നുണ്ട്... രണ്ടു പേർക്കും എന്റെ സ്നേഹാശംസകൾ ❤️❤️❤️
@rajipillai60642 жыл бұрын
അടിപൊളി സംഭവം ആണല്ലോ ഇത്.ഇത് ആദ്യം കാണുന്നത്,ഉടനെ തന്നെ ഉണ്ടാക്കാം.എനിക്ക് അറിയാത്ത ഒരു പാട് കാര്യം നാസിർ പറഞ്ഞു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ സംഭ വം ഒന്നുമല്ല എന്ന് പറയല്ലേ.തോരൻ 🤤👌👍
@santhakumari2047 Жыл бұрын
Suppar
@geetanair59529 ай бұрын
Super
@mydhilini7772 жыл бұрын
സൂപ്പർ വെണ്ട തോരൻ ഇനിയും നല്ല വിഭവങ്ങൾ ഉണ്ടാക്കി കാണിക്കണം