ഒരുപാട് ക്ലാസുകൾ യുട്യൂബിൽ പുതിയ scert യുടെ ഉണ്ട്. ഞാൻ കണ്ടിട്ടുട്ടും ഉണ്ട് but ഇത്രയും ലളിതമായി നന്നായി മനസ്സിലാക്കി തന്നത് miss ആണ്.. Thank uu misse...♥️♥️♥️ Thanks alot 🥰🥰🥰🥰🥰😊😊😊
@susmerasubramanian66823 күн бұрын
Thankyou so much misse 🥰🥰
@DeepthiBinmanohar-ke4lx3 күн бұрын
🫂♥️
@Sreelakshmi-c3i4 күн бұрын
Thank you miss
@DeepthiBinmanohar-ke4lx4 күн бұрын
♥️♥️♥️
@harikrishnanas253 күн бұрын
Thank you mam, class ellam adipoli aanu❤️😍❤🔥
@DeepthiBinmanohar-ke4lx3 күн бұрын
Thank you soooo much ♥️😍
@user-qd8mt6jo4t4 күн бұрын
Super class
@DeepthiBinmanohar-ke4lx4 күн бұрын
Thank you dear 🥰🫂
@anjalivijayan89844 күн бұрын
Super class 💖 thank you miss
@DeepthiBinmanohar-ke4lx4 күн бұрын
Thank you dear 🥰🫂
@nusaibajabir27353 күн бұрын
അടിപൊളി ആണ് misse❤️❤️❤️❤️
@DeepthiBinmanohar-ke4lx3 күн бұрын
Thank you dear 😊🫂
@reemanrithul4 күн бұрын
Super ❤
@DeepthiBinmanohar-ke4lx4 күн бұрын
Thank you dear 🥰♥️
@aadiaadi99564 күн бұрын
❤❤
@DeepthiBinmanohar-ke4lx4 күн бұрын
🥰♥️
@karthika82193 күн бұрын
10th prelims ne miss already cheytha videos ethokeya kanendath ennonne parayuvo? Ethoke playlist nne parangalum mathi.
@DeepthiBinmanohar-ke4lx3 күн бұрын
ഞാൻ ഒരു playlist ആക്കാട്ടോ.. scert physics, scert chemistry, scert biology, scert social ഈ playlist കൾ നിർബന്ധമായും കാണണം 👍♥️
@karthika82193 күн бұрын
Okay. Thank you. Ngan main ayum ee class depend cheytha padikunne❤@@DeepthiBinmanohar-ke4lx
@Saj-1392 күн бұрын
Misse ..njn Kore years ayi psc nokkunnu.inn ente b'day aan .31yrs . Veetil padikkan kazhiynilla.husnte vtla.pani okke othukki padikka vicharichal njn paniyonnum edukkunnilla enna parathi😢.vallathoru avastha ann.enik psc vidanum thonunilla .enne kond padikkan kazhiyunnum ella .😢
@DeepthiBinmanohar-ke4lx2 күн бұрын
നമ്മുടെ ആഗ്രഹങ്ങളെ തടയാൻ ഈ ലോകത്ത് ഒരാൾക്കും അധികാരമില്ല. ആദ്യം husband നെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കുക .. പഠിക്കുക മാത്രമല്ല പഠിച്ച് ജോലിയും വാങ്ങി കാണിച്ച് കൊടുക്കണം. എൻ്റെ ചേച്ചിയുടെ husband psc book എല്ലാം കൂടി ഇട്ട് കത്തിച്ചിട്ടുണ്ട്.. 13വർഷങ്ങൾക്ക് മുൻപ്.. കൊറോണ സമയത്ത് ചേട്ടൻ ജോലി ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ കുടുംബം മുന്നോട്ട് പോയത് ചേച്ചിക്ക് govt ജോലി ഉള്ളത് കൊണ്ടാണ്.. ഞാനും ഒരുപാട് കേട്ടിട്ടുണ്ട്.. മുറ്റത്ത് പുല്ല് നിറയുന്നത്തിൻ്റെയും വീട്ടിൽ മാറാല തൂക്കാത്തത്തിൻ്റെയും വിറക് മഴ കൊണ്ട് നനഞ്ഞതിൻ്റെയും എല്ലാം കുറ്റപെടുത്തലുകൾ .. ആരോടും പ്രതികാരം വീട്ടാൻ അല്ല.. തല ഉയർത്തി പിടിച്ചു നിൽക്കാൻ, പഠിക്കണം.. പഠിച്ച് ജോലി നേടണം 🫂💪
@Saj-1392 күн бұрын
Ee vakkukal kett njn karanju poyitto misse.orikkal nedum ennenik urappund.hus support ann.clas kett padikkan ethilum nalla oru class njn kandittilla.❤❤❤.@@DeepthiBinmanohar-ke4lx
@bepositive-z4vКүн бұрын
രാത്രി പഠിക്കുക.ഹസ് നെ പറഞ്ഞ് മനസ്സിലാക്കുക.notes own voice record ചെയ്‌ത് പാട്ട് കേൾക്കും പോലെ കേള്കാലോ.അവർ വരുമ്പോൾ ജഗപൊക പാട്ട് ആണ് കേൾക്കുന്നതെങ്കിൽ അവർക്ക് ശല്യം ആകേണ്ടല്ലോ എന്ന് കരുതി ഹെഡ്സെറ്റ് വച്ച് നല്ല പിള്ള chamayam.