No video

പുതിയ വാഹനങ്ങളും ദുബായ് യാത്രയും | 😍

  Рет қаралды 180,615

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Пікірлер: 185
@shajithsara
@shajithsara 10 ай бұрын
സഹോദരങ്ങളെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അൻഫൽ ഭായ്.... നിങ്ങൾ പൊളിയാണ് 👍പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവട്ടെ 🙏
@bash8286
@bash8286 11 ай бұрын
മാഷാ allah.... നല്ല ഒരു ജേഷ്ഠൻ.... ആ അനിയന്മാരുടെ ഭാഗ്യം 🫶🏽
@VinuNichoos
@VinuNichoos 11 ай бұрын
അനിയന്‍മാരുടെ ഒരു ഭാഗ്യം ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് ❤❤
@Nas760
@Nas760 11 ай бұрын
അൻഫാൽക്ക ഞാനും ഒരു പ്രവാസി ആണ്..നാട്ടിലേക്ക് വന്ന് ലീവ് കഴിഞ്ഞു തിരിച്ചു പോരുന്നതിനു രണ്ടു ദിവസം മുൻപ് തന്നെ തുടങ്ങും മനസ്സിൽ ഒരു ഇടർച്ച..വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങുന്ന ആ സമയത്തു തൊണ്ടക്ക് ഒരു ഇടർച്ചയാ..ഇനിയും എത്ര കാലം തുടരും ഈ പ്രവാസം😥😥😥
@majifaheem4489
@majifaheem4489 11 ай бұрын
ഞങ്ങളെ പ്രവാസികളെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ വളരെ സന്തോഷം❤
@noufalalrafa2408
@noufalalrafa2408 11 ай бұрын
നിങ്ങളുടെ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ പടച്ചോൻ ബർകത് തരട്ടെ 🥰
@shakeerhussain8576
@shakeerhussain8576 11 ай бұрын
Aameen
@mubseerhameed5081
@mubseerhameed5081 11 ай бұрын
Aameen
@fasalch13
@fasalch13 11 ай бұрын
Great
@anilkumar-yu6hu
@anilkumar-yu6hu 11 ай бұрын
അൻഫാൽ ദുബായിൽ പോകുമ്പോൾ ഉള്ള എല്ലാ വാഹനങ്ങളുടെയും വീഡിയോ നന്നായിട്ടുണ്ട് ജേഷ്ഠനും അനിയന്മാരും ഉള്ള സൗഹൃദബന്ധം എന്നും നിലനിൽക്കട്ടെ ഒന്നും പറയാൻ വാക്കുകൾ ഇല്ല ദുബായിൽ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു ❤️😍🔥🔥🤲🎥👌👌
@rasrasbi4234
@rasrasbi4234 11 ай бұрын
ന്നാ ഒരു ഉമ്മട്ടിക്കാ… അതാണ് എനിക്ക് ഇഷ്ടായത്… അൻഫല്കാ.. ഇങ്ങൾ നമ്മളെയും ഇക്ക ആണ്.. ഞാൻ ദുബൈ അൽ കസൈസ് ഉണ്ട്.. എനിക്കു വേണം ഒരു ഉമ്മ😁 ഒത്തിരി സ്നേഹം
@thahir5153
@thahir5153 10 ай бұрын
എട്ടു വർഷമായി ഞാനും ഒരു പ്രവാസിയാണ് രണ്ടുവർഷം മുന്നേ എന്റെ ഉപ്പയും മരണപ്പെട്ടു എനിക്കൊരു ചേട്ടനോ അനിയനോ ഇല്ല ഈ വീഡിയോയിലൂടെ ഒരു ഏട്ടന്റെ സ്നേഹം കാണുമ്പോൾ ഇതുപോലൊരു ചേട്ടൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകാ മരണം വരെ നിങ്ങളെ സ്നേഹം നിലനിൽക്കട്ടെ🤲❤️
@sh-kp_12
@sh-kp_12 11 ай бұрын
കുതിരയുടെ യാർഡിൽ നിലത്ത് കോൺഗ്രീറ്റ് ഒഴിവാക്കി വെറും പൂയി മണൽ നിറക്കുന്നത് ആണ് കുതിരക്ക് കൺഫർട്ട്... നിലത്ത് നിന്നിട്ടുള്ള അസുഖം കുറയും..❤
@sanjutp3443
@sanjutp3443 11 ай бұрын
Correct 👍🏻
@reactionreactions7944
@reactionreactions7944 11 ай бұрын
Kudhirakku marble aanu vende
@mx_safvan
@mx_safvan 11 ай бұрын
💯
@bootosmansoor8084
@bootosmansoor8084 10 ай бұрын
ഒക്കെ പക്ഷെ അത് സഫാരി കാർസിൽ യാർഡിൽ ചെയ്യാൻ പറ്റില്ല കുറച്ചു ദൂരെ അല്ലെങ്കിൽ മൂത്രം സ്മെൽ അടിക്കും. കസ്റ്റമെറേയുടെ കാര്യവും നോക്കണ്ടെ ❤
@fashiontravelfoodbyajmalni9001
@fashiontravelfoodbyajmalni9001 11 ай бұрын
സഹോദര സ്നേഹം,,, അതാണ് നിങ്ങളുടെ വിജയം 🫂🫂
@fasalch13
@fasalch13 11 ай бұрын
Very simple guy Allah bless u
@neviljohnson2481
@neviljohnson2481 11 ай бұрын
അനിയന്മാരെ ഞമ്മക്ക് ഒന്ന് ഉഷാർ ആക്കി എടുക്കണം അല്ലേ അൽഫാക്ക 🤔
@salimcksalim6842
@salimcksalim6842 11 ай бұрын
ماشاء اللّه ❤️ Yaatrayilum kachavadatilum kudumbatilum sahodara bandhatilum Allah hair nalkatte aameen ❤
@swafvank974
@swafvank974 11 ай бұрын
poya karyangal 100% vijayakaramayit nadakatte.. insha allah ❤
@najeebkassim7520
@najeebkassim7520 11 ай бұрын
ഇൻഷാ അള്ളാ യാത്രയെല്ലാം അല്ലാഹു ഹയറും ബർക്കത്ത് നൽകട്ടെ
@siddiksiddu8213
@siddiksiddu8213 11 ай бұрын
Ningalude ella nalla kaaryagalum allahu nadathitharattee😍 Anfalka😘
@buru542
@buru542 11 ай бұрын
ഒരു ഫിലിം കണ്ട ഫീലിംഗ്. ഇൻഷാ അല്ലാഹ് ഞാൻ ഒരു ഫോർച്ചുണ്ണർ എടുക്കും നിങ്ങളുടെ അടുത്ത് നിന്ന്
@shamnadnp1860
@shamnadnp1860 11 ай бұрын
Anfalkka ijal poliyaann super masha Allah god bless you happy journey take care ❤️❤️❤️ ikaa avda ethiyo evda staying
@smmediaworld5233
@smmediaworld5233 11 ай бұрын
Anfalil njan kanda ettavum valiya quality sahodharangalodulla snehamanu🥰
@muhammedyasim3819
@muhammedyasim3819 11 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻❤️❤️❤️happy journey
@nirmalsuketh8133
@nirmalsuketh8133 11 ай бұрын
നല്ല മനസിന് കിട്ടുന്ന സ്നേഹം
@josenanu334
@josenanu334 11 ай бұрын
Welcome to Dubai
@abootty9822
@abootty9822 10 ай бұрын
ടെൻഷൻ ഇല്ലാത്ത യാത്ര Very cool ❤
@abdulgafoorch7288
@abdulgafoorch7288 11 ай бұрын
അൽഫാൻ ഭായ് നമ്മളും ഒരു പ്രൊജറ്റിന്റ ഭാഗമായ് രണ്ട് ദിവസമായ് നാട്ടിൽ ഇന്നു ഇവിടെ എത്തിയിട്ട് ലൊക്കേഷൻ ഇടുമെന്ന് പ്രതീക്ഷിക്കുന്നു❤
@rasaknjs497
@rasaknjs497 11 ай бұрын
ഞാനും 7 കൊല്ലം പ്രവാസി ആയിരുന്നു. ഇപ്പൊൾ നാട്ടിൽ icecream കച്ചോടം.
@tomsjoseph920
@tomsjoseph920 11 ай бұрын
Super. Anfal... Congrajulation👏👏👍🤝🙏🙏🙏
@tvknaderi4900
@tvknaderi4900 8 ай бұрын
നിങ്ങൾ നന്മയുള്ള ഒരു മനുഷ്യനാണ്…
@AkshayJs11
@AkshayJs11 11 ай бұрын
Chetta 10 lakhs rupees innu okke Pajero sport 2011 innu shesham ulla vandi kittumo pls reply 😢
@breezytitan
@breezytitan 11 ай бұрын
ഒരു റീ രജിസ്ട്രറേഷൻ ഹോണ്ട സിറ്റി വില കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി ,അതും ഒന്ന് നാല്പത് ഓടിയത്,
@kasimci526
@kasimci526 11 ай бұрын
Alhamdulillah അല്ലാഹ് അനുഗ്രഹിക്കട്ടെ
@shahulhameed-kd5du
@shahulhameed-kd5du 11 ай бұрын
Alain evida thamasam
@shafeeqabdulla2491
@shafeeqabdulla2491 11 ай бұрын
Love from dubai❤
@AsheelPnz
@AsheelPnz 11 ай бұрын
Anfalkka endho bayaghara ishttaaanu lube uuuuuu
@amrasameen
@amrasameen 11 ай бұрын
poli poli😍😍
@shabeerali8644
@shabeerali8644 6 ай бұрын
Love u anfal bhai and brothers , hope to see u soon .
@Anasph77
@Anasph77 11 ай бұрын
Yathra sugagaramaki tharatte yathrayil barakath nalgatte aameen
@97456066
@97456066 11 ай бұрын
ഞാൻ തന്നെ അറിയാതെ ഞാൻ ഒരു അധോലോകമായി മാറിയിരിക്കുന്നു 😀
@irfankalliyath3074
@irfankalliyath3074 11 ай бұрын
Happy journey.
@MusthafaMusthafa-yn5lv
@MusthafaMusthafa-yn5lv 11 ай бұрын
Anfaalka oreee poliiii...😍😍😍
@spectacleblogger5728
@spectacleblogger5728 10 ай бұрын
ഒരു സഫാരി പെർഫ്യൂം കൂടെ വാഹനത്തിൽ ഫ്രീയായിട്ട് കൊടുക്കുക അതും ഒരു പരസ്യവും വരുമാനവും ആകും... ഹംദാന് ഉത്തരവാദിത്ത കുറവ് അല്പം കൂടുതലാണ്... ഒരു ഇന്നോവയുടെ ഡീറ്റെയിൽ ചോദിച്ചപ്പോൾ തന്നില്ല.. അതിന്റെ ഫോട്ടോസ് വാട്സ്ആപ്പിൽ തരാമെന്ന് പറഞ്ഞ് തന്നില്ല..
@redindians6289
@redindians6289 10 ай бұрын
15:33 KL 18 M 0009പുനലൂർ ഉള്ള ഗിരീഷ് അണ്ണന്റെ വണ്ടി ആയിരുന്നു പുള്ളിയും സെക്കന്റ്‌ വാങ്ങിയതായിരുന്നു പുള്ളി ഇപ്പോ കൊടുത്തോ
@muhammedshakiruk4105
@muhammedshakiruk4105 11 ай бұрын
Al ain evideya vannad onn kaanan vendiya
@twinsconcepts4678
@twinsconcepts4678 11 ай бұрын
Anfalkka Aa Scorpio il Vechekkunna Roof Top Box Kodukkunnundo....
@noushadbabu8326
@noushadbabu8326 11 ай бұрын
Masha Allah. Anfal bhai star ayallo.
@zubairpallath36
@zubairpallath36 11 ай бұрын
ഇക്ക ഞാൻ ദുബായ് ഉണ്ട് അഡ്രെസ്സ് മറീന യിൽ ആണ് ജോലി ആ വഴി വരുന്നുണ്ടെങ്കിൽ അറിയിക്കണം altis എന്താ വില
@user-gb5mg9ig7f
@user-gb5mg9ig7f 10 ай бұрын
Sss verudayalla fbyil different video uploaded akunnade
@advkesavan682
@advkesavan682 11 ай бұрын
Happy journey.....❤❤❤
@vineetheldin849
@vineetheldin849 10 ай бұрын
Bro ore 3 lake inte ullil nalla vandi vallathum undo
@vipinvkm2010
@vipinvkm2010 11 ай бұрын
Mole estam❤❤
@jayanmanuel6399
@jayanmanuel6399 11 ай бұрын
Happy ✈️✈️✈️❤❤
@ibrahimshafi7337
@ibrahimshafi7337 11 ай бұрын
Masha allah Allah bless you ❤
@sachus055
@sachus055 9 ай бұрын
Bro Njan kure vilichu nigale oru response ella Enik oru fortuner redi akki tharumo
@sureshcv4630
@sureshcv4630 10 ай бұрын
Dubail safari cars varo 😊
@olakarahussain375
@olakarahussain375 11 ай бұрын
Wish you very very happy journey Anfal bro
@fazilmujeeb90
@fazilmujeeb90 10 ай бұрын
Ekka benz gl review chayanam
@instatravel18-997
@instatravel18-997 11 ай бұрын
KL18 ❤❤
@bootosmansoor8084
@bootosmansoor8084 10 ай бұрын
അൻഫാൽക്ക നിങ്ങൾ ദുബായിൽ എത്തിയപ്പോ കറുത്ത്പോയി 😢
@user-cm5hk9gd4v
@user-cm5hk9gd4v 11 ай бұрын
Al ain ആണോ ഇക്ക നിങ്ങൾ
@appuzzblog3502
@appuzzblog3502 11 ай бұрын
റബ് യത്ര സുഖമാകിതരട്ടെ
@thomasjohn8144
@thomasjohn8144 11 ай бұрын
Do u have any evoque on stock? If yes could u please share the details.
@Sinal4664
@Sinal4664 10 ай бұрын
Dubai videos ille
@RishinRishinmohammad
@RishinRishinmohammad 11 ай бұрын
Adi poli❤😊
@makzthoughtz7344
@makzthoughtz7344 11 ай бұрын
Alinile oree oru celebritye kaanan marakkaruth😌 (sabu muhammed🌝)
@noufalmangaf2618
@noufalmangaf2618 11 ай бұрын
Assalaamualaikum anfalka flight missayi pokum
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Cars adi poli ❤😊
@samroodkv558
@samroodkv558 11 ай бұрын
masha allah❤
@muthaleebch2193
@muthaleebch2193 11 ай бұрын
Anfal bai എനിക് ഒരു ഇന്നോവ വേണം 13 തിയതി വിളിച്ച് ഇപ്പൊൾ സ്റ്റോക്ക് ഇല്ല 2 വിക്ക് കഴിന്ന് പറയാം 13,14 മോഡൽ ഒരു വിവരവും ഇല്ല
@janakicp4555
@janakicp4555 10 ай бұрын
Zen undo ikka
@jitheshg4818
@jitheshg4818 11 ай бұрын
Ikka other states vandi Kerala register cheymbol nammuk ishtapetta number kittumoo
@kannanmohan3346
@kannanmohan3346 11 ай бұрын
Ekka adipoli
@user-mm1zl3tm1r
@user-mm1zl3tm1r 10 ай бұрын
2 വർഷമാവുന്നു കുവൈറ്റിൽ മെയ് മാസം നാട്ടിൽ പോകുന്നു ഇനി ഒരു പ്രവാസം ഇല്ല കിട്ടുന്ന 👍🏻
@adhilshac4943
@adhilshac4943 11 ай бұрын
❤❤❤
@Safanpeegees
@Safanpeegees 11 ай бұрын
🎉🎉 3:28
@fasalch13
@fasalch13 11 ай бұрын
Super
@shajimanayil1833
@shajimanayil1833 11 ай бұрын
Happy journey 👍👋anfal
@abdullatheef2354
@abdullatheef2354 11 ай бұрын
ماشاء الله 💜💙💙❤️💚💚
@gousemohdeen7703
@gousemohdeen7703 11 ай бұрын
Tata estate rate Ethra
@shadow6205
@shadow6205 11 ай бұрын
കുറെ ഗൾഫിൽ പോയതാണെങ്കിലും anfal ബായിന്റെ ദുഫായ് പോക്ക് വീഡിയോ മുഴുവൻ കണ്ട് 😂
@mammenkadavil4722
@mammenkadavil4722 11 ай бұрын
നിങ്ങളുടെ face book ഹാക്ക് ആയോ 🤔
@safeersafi6183
@safeersafi6183 11 ай бұрын
Welcome to al ain
@masterteam2564
@masterteam2564 10 ай бұрын
Love 💖
@nirmalsuketh8133
@nirmalsuketh8133 11 ай бұрын
Good luck bai
@suhaibedoor37
@suhaibedoor37 11 ай бұрын
👍
@majishmathew2093
@majishmathew2093 11 ай бұрын
സൂപ്പർ 👍👍👍
@tomykurian-wc5le
@tomykurian-wc5le 11 ай бұрын
Super 👍 ikka
@KL14_DreamTraveller
@KL14_DreamTraveller 10 ай бұрын
Ikka pajero sport rate ethra
@hhanaannnn
@hhanaannnn 11 ай бұрын
Kakkouu adutha video eppolahh pettann venam 🤍
@gardeningvibes1931
@gardeningvibes1931 11 ай бұрын
❤❤❤❤❤
@alianuali5103
@alianuali5103 11 ай бұрын
Happy Jenny ❤
@favasvpz3808
@favasvpz3808 11 ай бұрын
Al ain aviden
@VinodOttapalam-dz7hd
@VinodOttapalam-dz7hd 11 ай бұрын
Happy Jenny❤
@abdulrasheed7418
@abdulrasheed7418 11 ай бұрын
Hi ഈ വണ്ടി എന്താ വില? കൊടുക്കണോ?
@harikrishnan.k.12
@harikrishnan.k.12 11 ай бұрын
❤ മോണിംഗ് ബെസ്റ്റ് ഓഫ് ലക്ക് പോയിട്ട് വാ
@mohammednazim1249
@mohammednazim1249 11 ай бұрын
Videoyil parayuna old car owner ara ?
@nishadkv3494
@nishadkv3494 11 ай бұрын
Al ain selibraity സാബു നെ കണ്ടോ
@nightbot5563
@nightbot5563 10 ай бұрын
Innova crysta ondo
@hameedsayan2904
@hameedsayan2904 11 ай бұрын
KL 18 vatakara
@msartlovermusthafaartlover639
@msartlovermusthafaartlover639 11 ай бұрын
പൊളിക്ക് ഇങ്ങള് 🫂🫂🥰
@shanashahinshahin7079
@shanashahinshahin7079 11 ай бұрын
Mashallah ❤️
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН