ബ്ലോഗറും അൻഫാൽ അഭിയുമായിട്ടുള്ള വാഹനങ്ങളുടെ വിവരണങ്ങൾ നന്നായിട്ടുണ്ട് അടിപൊളി 😍🥰😍🔥🔥🎥👌👌
@rayeespv313410 ай бұрын
വണ്ടികല്ക് വില കൂടുതൽ ആണ് , benz ആദ്യം കാണിച്ചതോകെ ഏകദേശം 8 ലക്ഷം to 10 ലക്ഷം വരെ കൂടുതൽ ഉണ്ട് ...
@Mediatechy14657 ай бұрын
റീസണബിൾ പ്രൈസ് ആണ്
@Fazil_The_Wanderlust7 ай бұрын
പ്രൈസ് കൂടുതൽ അല്ല ഭായ്... എല്ലാം മോഡൽ കൂടിയ വണ്ടികൾ ആണ്... മോഡൽ കുറഞ്ഞ ഒന്ന് രണ്ടു വണ്ടികൾക്ക് റേറ്റ് കുറവും പറഞ്ഞത് കേട്ടില്ലേ... അതിനെക്കുറിച് ഒന്നും അറിയില്ലെങ്കിൽ പിന്നേ മിണ്ടാതിരിക്കുക.....
@ameervt910010 ай бұрын
കിടിലം ,, കിടിലോ കിടിലം ......പിന്നെം കിടിലം 😂. ❤
@abdullatheefqatar10 ай бұрын
Very good 🌹👍safari car അഭിനന്ദനങ്ങൾ 🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🤲👌
@akku7419 ай бұрын
കച്ചവടം കൂടിയപ്പോൾ വിലയും കൂടി... ലക്ഷങ്ങൾ കൂട്ടിയിട്ടുണ്ട്... സാധാരണക്കാർക്ക് ഇനി ഇവിടെ വന്ന് വാങ്ങാൻ കഴിയില്ല...
@shibina118Ай бұрын
നിങ്ങളുടെ വീഡിയോ വൈകുന്നാതീനാൽ ഞ്ഞാൻ 3 വട്ടം വീഡിയോ കാണുന്നു 😄😄
@ahammedsanaullah790810 ай бұрын
Anfaalkayude supportaan afiyude vijayam ❤️
@aneeshrg617510 ай бұрын
Ikka low budget cars ndel oru video idane
@Zabakoona10 ай бұрын
Where the location
@riyadiya993210 ай бұрын
അൻഫാലിക്ക ❤❤❤യവിടെ ആയിരുന്നു പൊളി എന്തു പറ്റി കുറച്ചായിട്ട് സുഖമാണോ
World wide used cars കമ്പനിയാണ് royal drive കഴിഞ്ഞമാസം അവിടെനിന്ന് ഒരു വാഹനം എടുത്തു. വീട്ടിലെത്തിയപ്പഴാണ് ഫ്രൻ്റ് സീറ്റിലെ സീറ്റ്ബെൽറ്റ് വർക്കിങ്ങല്ലയെന്ന് കണ്ടത് വാഹനം തിരിച്ചു നൽകി കാശിനു വേണ്ടി നല്ലവണ്ണം വിയർത്തു. ചാനലിൽ പറയുന്ന സുഖമൊന്നും തിരിച്ചു കൊണ്ടുചെന്നാൽ ഉണ്ടാവില്ല.
@kummayammedia411710 ай бұрын
❤❤❤❤.. GLS 350 ownership എത്ര ആണ് എന്ന് പറഞ്ഞില്ല.. അനിയൻ 🌹🌹🥰🥰🥰❤️❤️
@sevenstar77510 ай бұрын
വിവാഹ ആവശ്യങ്ങൾക്കും മറ്റും വാടകയ്ക്ക് കൊടുക്കാൻ പറ്റിയ ഐറ്റം😊
@ajnasaju698910 ай бұрын
Ente ponn broii, 1st ningl desentsyil perumaruka, video nalla reach aavan nalla stylish samsaram, but vilichal no respont,,,, ningl paranjitalle namml vilikunne, 1st ath clear cheyyu
@joseabraham295110 ай бұрын
വാങ്ങാൻ കുറച്ച് പണം മതി, കൊണ്ട് നടക്കാൻ കൂടുതൽ പണം ഇറക്കേണ്ടി വരും 😊😊😊
Channel thudaghiya annu മുതൽ ഉള്ള suscriber അണ് ഞാൻ.... പൈസ ആവുമ്പോൾ ഒരു ഇന്നോവ എടുക്കണം എന്ന് വിചാരിച്ചു ഇരുന്നു.... Ipo onnu medikaam nu yapol...innova kku വിലയും കൂടി
@BOBCUT-s6b10 ай бұрын
സഫാരി കാർസ് ഇനി പാവങ്ങൾക്ക് വെറുമൊരു സ്വപ്നമായി മാറാൻ പോവുകയാണോ? ബഡ്ജറ്റ് കാർസ് വീഡിയോസ് കാണാറില്ലപ്പൊ... പാവപെട്ട പ്രേതേകിച്ചു പ്രവാസികൾ നിങ്ങളെ പോലുള്ള സത്യസന്തരായ ഡിലേഴ്സിനെ വിശോസിച്ചുകൊണ്ട് നാളെ ഒരു വണ്ടി എടുക്കണമെന്ന ആഗ്രഹത്തോടെ ഇരിക്കുന്നവരാണ്... ദയവു ചെയ്ത് ബഡ്‌ജസ്സ് കാറിലും ശ്രെദ്ധ കൊടുക്കണം ഇക്കാ 😊
@fakrudheenchalil640510 ай бұрын
Exactly
@ashrafmay425010 ай бұрын
ഞാൻ ഇങ്ങനെ വിചാരിക്കുകയായിരുന്നു എവിടെപ്പോയി ഇടക്ക് ഇടക്ക് കണ്ടില്ലെങ്കിൽ ഒരു വിഷമമാണ്
@fayizambat849210 ай бұрын
Bro phone adichal edukan ulla oru responsibility kaanikanam veruthe video ittit karyamilla 🙄
@DARTONUS70710 ай бұрын
Athinu avar car vikkanalla video idane 😂😂😂😂 , video kanan ahnu- 😂😂 car vittu kittunathineekaal panam youtube kittandalloo
@Lolanlolan30410 ай бұрын
😂@@DARTONUS707
@safaricarsbyanfal321810 ай бұрын
Bro സ്‌ക്രീനിൽ കൊടുത്ത എല്ലാ നമ്പറിലും ഫോൺ എടുക്കുന്നുണ്ട് ഏത് നമ്പറിലാണ് എടുക്കാത്തത് എന്നുണ്ടങ്കിൽ ആ നമ്പർ ഒന്ന് മെൻഷൻ ചെയ്യാൻ പറ്റുമോ🙏🏻 നിങ്ങൾക്ക് തടസം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു
@safaricarsbyanfal321810 ай бұрын
അങ്ങനെയാണങ്കിൽ എന്തല്ലാം കണ്ടന്റ് ചെയ്യാൻ പറ്റും bro പിന്നെ എല്ലാ ദിവസവും വീഡിയോ ചെയ്യില്ലേ നമ്മുടെ ചാനൽ സ്ഥിരമായി കാണുന്നവർക്ക് അറിയാം നമ്മൾ എന്തിനാണ് വീഡിയോ ചെയ്യുന്നതെന്ന് .
@firoskhanzakkir681910 ай бұрын
ന്റെ സഹോദര അവർക്കു ഒരു ഡേ തന്നേയ് 500 call വരും, നിങ്ങടെ call വിട്ടു പോകുവാണേൽ അത്യാവിശം ആണേൽ സമയം മാറ്റി വെച്ച് നേരിട്ട് പോ...
@roneyalex6210 ай бұрын
Innova Videos Indo
@abhijithchristopherfernand913610 ай бұрын
Audi A6 rate paranjila
@Remy-sb7cd10 ай бұрын
Very nice👍
@magicalfootball502910 ай бұрын
ബ്രോ ഞാൻ വ്യാഴായ്ച ബ്രോനെ കണ്ടിരുന്നു
@akhildas00010 ай бұрын
6,000km മാത്രം ഓടിയ 2021 വണ്ടി ഒക്കെ എന്തിനാണ് മുതലാളി വിൽക്കുന്നത്? 🙄🧐
@abuziyad633210 ай бұрын
Hai bro
@abdulazeezpurayil323410 ай бұрын
Jeep meridian is super
@jithinpazheri807810 ай бұрын
Hai.. alppan…
@SiddiqueDelampady10 ай бұрын
Alto indo
@junaid-kuttikkatoor10 ай бұрын
അടിപൊളി 💯💯💯👍🏻
@shefyshafeeqvlogs10 ай бұрын
I contacted you but no response. I called 3-4 times.
@safaricarsbyanfal321810 ай бұрын
7377376370,7377376374 please call this number
@anunandanaanu366510 ай бұрын
crysta vidio varuo
@jesbman10 ай бұрын
Website undo?
@sabinjoseph34810 ай бұрын
Jeep kollaam
@abdulwahabmp199010 ай бұрын
Afi broo🎉🎉
@jensonjensonkv562610 ай бұрын
❤❤❤😂 kodungallur
@abhitexas476510 ай бұрын
Late ah vanthalum latest ah varum
@siddiquekerala257810 ай бұрын
എവിടെയായിരുന്നു കുറേ ദിവസമായല്ലോ 😂😂😂😂
@Vintage.Traveler10 ай бұрын
ബഡ്ജറ്റ് കാറുകൾ 😢 ഉണ്ടോ
@sageer527110 ай бұрын
Adipoli
@subin679310 ай бұрын
Look mathram pora Work kooda venam
@YounusMehran-dj5hf10 ай бұрын
Anfaal, afi, എനിക്ക് ഏറ്റവും വില കുറഞ്ഞ ഒരു ഫോർച്ചൂണർ വേണം മറക്കരുത്
@Faezvlogs10 ай бұрын
Orupaad time try cheithu Reply tharunnilla
@hashims80779 ай бұрын
Neee e vande ok avide vecho
@saleemhamzak664310 ай бұрын
അൽകാസർ ഓട്ടോമാറ്റിക്കാനോ മാനുവൽ ആണോ എന്നു ഇകയും അനിയനും പറയാൻ മറന്നു.