Next week delivery ndu wagonr zxi ,, thanks for the suggestions? Please reply to any important info
@Vaishnavam9753 ай бұрын
Thank you..വളരെ ഉപകാര മായി...🙏
@rajeshlovelysl49893 ай бұрын
Which is the best Dealer of Maruthi Suzuki in Kerala?
@sugodha23 ай бұрын
U r super bro..pls share detailed pdi
@josephvsjoseph3553 ай бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെ എത്രയോ സത്യം❤👍
@ManuSanthi3 ай бұрын
Thank you 👍
@sreejeshpayam3 ай бұрын
Hundai exter എനിക്ക് കിട്ടിയത് രാവിലെ 11 മണിക്കാണ്
@muhammadbeekeybeekey37643 ай бұрын
I received MY brand new car 11am no cake no poithiri
@Vibgior103 ай бұрын
തലേ ദിവസം തന്നെ പോയി പരിശോധിച്ച ശേഷമാണ് ഞാൻ വാങ്ങിയത്.
@nasheednasheed23833 ай бұрын
Thanks bro
@vipinkuriyathu82083 ай бұрын
Very good information ❤❤❤
@INTOGEORGE16 күн бұрын
രാവിലെ 11.45 naആണ് ☺ എനിക്ക് കിട്ടിയ, തലേ ദിവസം തന്നെ പോയി പരിശോധിച്ച ശേഷമാണ് ഞാൻ വാങ്ങിയത്...
@muneesmunees31572 ай бұрын
താങ്കൾ പറഞ്ഞതിൽ യോജിക്കുന്നു എല്ലാ കമ്പനിക്കാരും അങ്ങനെ ഇല്ലാണ്ടെങ്കിലും ചില കമ്പനിക്കാര് ഇത്തരം സാഹചര്യത്തിൽ നമ്മളെ ഓർമ്മപ്പെടുത്തി താങ്കൾക്ക് ഒരു താങ്ക്സ് വൈകുന്നേരം ആകുമ്പോൾ എന്തെങ്കിലും സംഭവിച്ചത് കണ്ടു കഴിഞ്ഞാൽ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേദിവസം കൊണ്ട് ചെല്ലുമ്പോൾ അവർ അവരുടെ തനി സ്വഭാവം എടുക്കും അതാണ് ഇതിന്റെ ചുരുക്കം
@mmrajankannankara75003 ай бұрын
കൊമെയ് സൽ വാഹനം ഡെലിവറി ചെയ്യുമ്പോൾ എന്തല്ലാം ശ്രധിക്കണം
@georgeenathomson60033 ай бұрын
Very informative
@humotrex.3 ай бұрын
Thankyou onnu book cheythittund
@Seasmokefire3 ай бұрын
രാവിലെ 10 മണിക്ക് ആണ് ☺️ എനിക്ക് കിട്ടിയത്. VW virtus
@rajeshlovelysl49893 ай бұрын
What about Baleno's ground clearance
@vinuvijayan82983 ай бұрын
❤❤❤❤
@AnilKumar-ge8ch3 ай бұрын
Sai service kottappuram shorumkar ante karinda exttent warrantty kashe vanghi edukkade pattichu
@asifrifa24053 ай бұрын
ആകെ മൊത്തത്തിൽ വൈകുന്നേരം വണ്ടി ഇറക്കരുത്, ഇറക്കി പുറത്ത് ഇറങ്ങിയാൽ പിന്നേ എന്ത് സ്ക്രച്ച് ഉണ്ടായാലും കമ്പനി കൈ ഒഴിയും ഇതിന് മാത്രം ഇത്രേം ടൈം വലിച്ചു നീട്ടണമായിരുന്നോ വീഡിയോ 🧐🧐🧐
VIN നംബർ decoding ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ...? With example
@enginebayanmrpautomotivevl32503 ай бұрын
Cheythittundu
@Anoop_john_033 ай бұрын
Evde
@jyothilalspillaiАй бұрын
അപൂർവ case ഒന്നുമല്ല ഭായ്....ജ്യോതിഷ പ്രകാരം സമയം നോക്കി ഇന്നലെ രാവിലെ 10 മണിക്ക് ആണ് പോയി എന്റെ പുതിയ കാർ brezza ഡെലിവറി നടന്നത്.
@മൊഞ്ചത്തി-ഹ5റ3 ай бұрын
എനിക്ക് 8 മണിക്ക് കിട്ടി 😄 സെക്കന്റ് ആണ്
@spsivakumarJD253 ай бұрын
നേരത്തെ അറിയിച്ചു ഡോക്യൂമെന്റസ് എല്ലാം റെഡി ആക്കികൂടെ.
@sinusivankutty92193 ай бұрын
എനിക്ക് പറ്റിയത് ignis zeta എടുത്ത് അടുത്തുള്ള പരിചയം ഉള്ള സെയിൽസ് lady ആയിരുന്നു അത് കൊണ്ട് വണ്ടി നോക്കിയില്ല കളർ പറഞ്ഞു വൈറ്റ് വണ്ടി ഇറക്കാൻ ചെന്നപ്പോൾ പേപ്പർ നോക്കിയപ്പോൾ 5 months വണ്ടി എന്നോട് പറഞ്ഞത് 12 months വണ്ടി ആണെന് പിന്നെ അവിടെ കിടന്നു വഴക്കായി അവസാനം നമ്മൾ sig ചെയ്തത് കൊണ്ട് ഒന്നു ചെയ്യാൻ പറ്റാത്തോണ്ട് പറഞ്ഞു പറഞ്ഞു 20000 കുറച്ചു എക്സ്ട്രാ ക്യാമറ വച്ച് തന്നു ഞാൻ വഴക്കിടുന്ന കണ്ടു അവിടെ വണ്ടി നോക്കാൻ വന്നവർ എല്ലാം യാർഡിൽ പോയി വണ്ടി നോകിയെ എടുക്കു എന്നായി
ഞാൻ ഇങ്ങനിസ് ബുക്ക് ചെയ്തു തീരുമാനം ശരി ആണോ ബെറ്റർ ഓഫ് വാഗ്നർ അത്രേ ഉദ്ദേശിച്ചത്
@enginebayanmrpautomotivevl32503 ай бұрын
Yes Good car
@adv.ggopannair32293 ай бұрын
All dealers do cheat ...while delivering vehicle. AVG delivered a new maruti omni with front left door repainted in 2000. Vayalat delivered new Scorpio n without even polished..
@AswathyChandran-xq7hi3 ай бұрын
Ente relative num angane koduthu ...repainted ayath