❤❤❤❤❤❤❤ video length ആയതിൽ കുഴപ്പമില്ല ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@apinaneesh6189 Жыл бұрын
ഇൻഷുറൻസ്, ആക്സസറീസ് എന്നിവയെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നതിന് ബിഗ് സല്യൂട്ട്👋👋👋
@enginebayanmrpautomotivevl3250 Жыл бұрын
Thank you bro ❤️
@joseabraham6478 Жыл бұрын
Thank you
@Marshook-uk3ou8 ай бұрын
ഒന്ന് ശ്രമിച്ചാൽ 😢 ചുരുക്കമായിരുന്നു
@musthafapayyoli8 ай бұрын
നിവിൻ പോളി എല്ലാം കൃത്യമായി പറഞ്ഞു 👍🏼
@anupmanohar3762 Жыл бұрын
I took almost 1 and half years to decide. Now I am very relaxed and happy owner of wagonr 😀
@enginebayanmrpautomotivevl3250 Жыл бұрын
Bro അതാണ് വേണ്ടത് ❤️
@Everything_everywhere_454 ай бұрын
പുതിയ swift ഈ മാസം കിട്ടുന്നുണ്ട്.. കാർ ലോൺ ആണ്,1,11000 pay ചെയ്തു..pdi ചെയ്യാൻ ഇപ്പോൾ show റൂമിൽ വണ്ടിയില്ല, അഡ്വാൻസ് ആയി എൻജിൻ, chase നമ്പർ തന്നിട്ടുണ്ട്.. 2 show റൂമിൽ പോയിരുന്നു.. ഇപ്പോൾ ബുക്ക് ചെയ്‌ത show റൂമിനെ കാൾ 6000രൂപ കുറവ് ആണ് മറ്റുള്ളവർ പറഞ്ഞത്.. കമ്പനി വക asseries എന്തൊക്കെ കിട്ടും.. ഇനി എന്തൊക്കെ ചെക് ചെയ്യാനാണ് ഉള്ളത്.. Zxi മോഡൽ ആണ്
@moideenkuttypakkiyan42142 ай бұрын
ഞാൻ ഒരു ടൊയോട്ട ഹൈറൈഡർ വാങ്ങാൻ ഉദ്ദേശിക്കുന്നു.ഇതിൽ ജി മീഡിയം വി ടോപ്പ് മോഡൽ .ഇതിൽ ഏതാണ് നല്ലത്
@sujayknr22602 ай бұрын
നമ്മുടെ തീരുമാനം നമ്മുടെ ശെരിയാണ്....അതാണ് 🔥🔥
@sabuchacko88313 ай бұрын
മാതാപി താക്കൾ ക്ക് പ്രഥ മ പരിഗ ണന Salute
@georgejoseph4779Ай бұрын
I wish to buy a Kia seltos which model is good
@radhakrishnapillai266510 ай бұрын
Your content is very informative and useful. Moreover, presentation is commendable. Anyway, do you know anybody who does proper and complete PDI of a new car. If yes, please inform. I am from Kollam
@enginebayanmrpautomotivevl325010 ай бұрын
Thank you sir
@kiranjose63218 күн бұрын
ഏതു മാസം ആണു പ്രൊഡക്ഷൻ എന്ന് എങ്ങനെ തിരിച്ചറിയും
@johnyjohnydevassy2155Ай бұрын
PDi. ചെയ്യുമ്പോൾ. ശ്രദ്ധികേണ്ട പ്രധാന. കാര്യങ്ങൾ എന്തൊക്കെയാണ്
@mohanakumar2595Ай бұрын
Good. Keep it ulp
@MdIslam-b9sАй бұрын
Explained very well
@romatgeo6 ай бұрын
വളരെ നല്ല ഇൻഫർമേഷൻ
@mannu85535 ай бұрын
നന്ദി🙏👍
@asluk3549 Жыл бұрын
epoyum car delivery cheyunbol nightinu mumbe povan shramikuka
@JomonJoyce10 ай бұрын
ബ്രോ ഞാൻ ഒരു പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു അത് കിയ സോണറ്റ് ഈ വണ്ടിയെ പറ്റിയിട്ടുള്ള അഭിപ്രായം പറയുമോ
@enginebayanmrpautomotivevl325010 ай бұрын
Nalla vandi aanu
@Vaishnavam9752 ай бұрын
Thank you..🙏
@sureshes8612 ай бұрын
I have heard @ 1.5 play back speed
@ashferchundale52659 ай бұрын
ഒരു പുതിയ കാർ എടുക്കുമ്പോൾ തുടക്കം മുതൽ ഡെലിവറി വരെ എന്തൊക്കെ documents fill and sign ചെയ്യണം...full paper proceedure ... വീഡിയോ ചെയ്യാമോ..?
@enginebayanmrpautomotivevl32509 ай бұрын
👍
@yesudasanthony3714Ай бұрын
❤
@suhilvk9863 Жыл бұрын
Hey Bro, I am planing to purchase a secondhand five seater vehicle, price approximately around 8 to 15 lakhs. I want your advise regarding that otherwise you can mention how to purchase a secondhand vehicle prgrame. Looking for your favourable response
@enginebayanmrpautomotivevl3250 Жыл бұрын
8-15 lakhs budget സെക്കൻഡ് ഹാൻഡ് വാഹനം വേണോ പുതിയത് ആ വിലയിൽ കിട്ടുമല്ലോ
@prasadam1Ай бұрын
Booking amt refund full കിട്ടുമോ, booking cancel ചെയ്താൽ 3000 ആണ് കൊടുത്തത്, മാരുതി wagon r indus mot ഇൽ ആണ് book ചെയ്തത്, ഇത്ര സമയത്തിനുള്ളിൽ എന്നുണ്ടോ, answer തരുമോ
@enginebayanmrpautomotivevl3250Ай бұрын
Refund kittum
@coldtech29552 күн бұрын
@@enginebayanmrpautomotivevl3250chetta njnm oru maruti car book cheyyan agrahikunnu...oru dealer 5k yum mattoru dealer 3k yum aanu paranjath...book cheyth kazhinj njn cancel cheythal enikk full amount refund tharumo..atho limited timeinullil cancel cheythale refund kittullooo??
@XealanderLuzonАй бұрын
nice explanation
@vishnupt511310 ай бұрын
Chetta form 20 and 22 explain
@enginebayanmrpautomotivevl325010 ай бұрын
RT officil reg kodukkunna form
@sbk41502 ай бұрын
പുതിയ വാഹനം വാങ്ങുമ്പോൾ ഏതൊക്കെ ആക്സസ്സൊറീസ് ആണ് ഫ്രീ ആയി ലഭിക്കുക
@sujayknr22602 ай бұрын
Good presentation
@neosworld841 Жыл бұрын
Bro, Walksvagun tiagun high line variant vangunnathil enthenkilum negative opinion undo?
Brw njan fronx delta plus book cheyithu..but first time anu vandi edukkane...so athinte oru pedi und. Delivery time enthokke cheyyanam enthonkke nokkanam ennokke oru doubt
@enginebayanmrpautomotivevl325010 ай бұрын
Video പറഞ്ഞതൊക്കെ നോക്കണം 👍🏻
@anandhukbabu165510 ай бұрын
Namml avd thanne anu finance edukkune SBI de appo athinte payment engane anu avrkk kodukkune..athupole downpayment delivery timeil kodutha mathiyo
Appo down payment delivery timeil kodukkan alle.Fronx delta plus onroad price paranje 11 lakh anu for 2024..worth ano
@enginebayanmrpautomotivevl325010 ай бұрын
@anandhukbabu1655 good car bro
@pradeepmvijay1685 Жыл бұрын
Thank you
@rekhakrishnakumaricdssuper45198 ай бұрын
Tata punch. ev empowered plus LR book chethu.എന്തൊക്കെ ശ്രദ്ധിക്കണം
@enginebayanmrpautomotivevl32508 ай бұрын
Do proper PDI Check papers properly
@akshayananda.b64072 ай бұрын
Good information
@PrasadK-z1b7 ай бұрын
ബ്രോ ഞാൻ ഒരു ടാറ്റാ punch accomplished variant എടുക്കാൻ ഉദ്ദേശിക്കുന്നു.... എന്താണ് താങ്കളുടെ അഭിപ്രായം....
@enginebayanmrpautomotivevl32507 ай бұрын
നല്ല വണ്ടി മോശം സർവീസ്
@rayankray89079 ай бұрын
Manufacturing year എങ്ങനെ തിരിച്ചറിയാൻ കഴിയും ഒന്ന് പറയാമോ
@enginebayanmrpautomotivevl32509 ай бұрын
Decode VIN number
@jyothilalspillai2 ай бұрын
Bro.....Mahindra XUV 3XO MX2 Pro OR Venue S Plus, Which is good? Im confused?which engine is good for mileage and all?
@anutony28772 ай бұрын
3xo is 3 cylinder, milagae will be 13 only. But it has all the features. Venue S is enough as per price and fatures
@amispeffer10 ай бұрын
Tiago ev 5000 രൂപ നൽതിബുക്ക് ചെയ്തിട്ടുണ്ട് 04/01/2024 ന് എന്തൊ ക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
@enginebayanmrpautomotivevl325010 ай бұрын
PDi Form 22 Delivery check
@ramachandrannair67483 ай бұрын
Hyundai മാത്രമേ അറിയത്തൊള്ളോ..?
@rajeevthundiyil564 Жыл бұрын
Bro, എൻ്റെ 2015 മോഡൽ സ്വിഫ്റ്റ് ആണ്, upgrade ചെയ്യാൻ ആഗ്രഹിക്കുന്നു, ഓട്ടോമാറ്റിക് വേണം എന്നുണ്ട്, യേത്വായിരിക്കുംനല്ലത്
@enginebayanmrpautomotivevl3250 Жыл бұрын
Bro budget yethraya
@rajeevthundiyil564 Жыл бұрын
10 lakhs
@enginebayanmrpautomotivevl3250 Жыл бұрын
1. Hyundai Exter SX AMT-on road 10.35 lakhs 2.Maruti Suzuki Fronx Delta plus AMT -10.45 lakhs Nissan Magnite XV AMT -9.45 lakhs Nissan Magnite Kuro AMT- 10.35 lakhs Grand i10 neos Asta -10.10 lakhs എന്റെ അഭിപ്രായത്തിൽ Fronx Exter 👍🏻
@vinodanthumpath308711 ай бұрын
Fronx Delta Plus 10.45 പറയുന്നുണ്ട് (onroad)AMT ഈ തുകക്ക് കിട്ടുമെന്നാണ് താങ്കൾ പറയുന്നത്. ഇത് ശരിയാണോ
@BijuMon-d4t8 ай бұрын
Sir.. Nattil eveda..sthalom. Njaan kottayom.aanu.
@enginebayanmrpautomotivevl32508 ай бұрын
Ernakulam
@hebbyjohn5174 Жыл бұрын
Bro, i briught Brazza zxi AT, so i liks have acceceres, so at coimbatore a exbtion on november at codissia abt acceceres.can u share any link in youtube to know the details?
@enginebayanmrpautomotivevl3250 Жыл бұрын
I will check bro
@11yadhu4 ай бұрын
I am planning to buy a new Nissan magnite XV Premium AMT car. What is ur opinion?
@enginebayanmrpautomotivevl32504 ай бұрын
AMT lag undu Engine 1L aanu 3 cylinder Otherwise good
@varghesechacko95 ай бұрын
What about kia seltos gtx dct?
@cinep882 ай бұрын
ഇൻഷുറൻസ് bumber to bumber മാത്രം മതിയോ ഇല്ലെങ്കിൽ add ഓൺ എടുക്കണോ പുതിയ സ്റ്റോക്ക് ആണെന്ന് എങ്ങനെ മനസിലാക്കാം
@enginebayanmrpautomotivevl32502 ай бұрын
Separate video ethine kurich cheythittundu
@cinep882 ай бұрын
@@enginebayanmrpautomotivevl3250 tank u
@azadsabu26112 ай бұрын
RTI ENGIN PROTECTION ZERO DEPRESION TEFT CONSUMBLES +passegers
@azadsabu26112 ай бұрын
VAN NUMBER നോക്കിയാൽ മനസ്സിലാകും
@frencyjoseph Жыл бұрын
Superb
@enginebayanmrpautomotivevl3250 Жыл бұрын
Thank you
@Muhammedalam16310 ай бұрын
❤❤
@നീരാജനംАй бұрын
എന്റെ പൊന്നു മോനേ 🏃🏃🏃
@ratheeshmanikath374410 ай бұрын
Bro new car insurance 3 year alle athu second year etra add chayyandi varum full civer akanamegil
@enginebayanmrpautomotivevl325010 ай бұрын
1 year full cover 2 year 3rd party വണ്ടിയുടെ value Pinne nammal opt cheyyunna pack vach rate koodum
@ratheeshmanikath374410 ай бұрын
Thanks
@ashferchundale5265 Жыл бұрын
Deliverikk munne making month നമുക്ക് എങ്ങനെ അറിയാൻ പറ്റും...?
@enginebayanmrpautomotivevl3250 Жыл бұрын
Bro form 22 RTO submit cheyyunnathinu munp check cheyyanam VIN number decode cheytha mathi
@minimoltmt3744 ай бұрын
👌🏻
@muhammadalikp8612 Жыл бұрын
👍👍
@e-learnworld32085 ай бұрын
Accessories വേണ്ട എന്ന് വെക്കാമോ
@enginebayanmrpautomotivevl32505 ай бұрын
Yes
@Spicendice2024 Жыл бұрын
😍😍😍
@abdulrahimanabdulkader33616 ай бұрын
Good
@ShijuThomas-pd9wn5 ай бұрын
Argent pls
@wish6732 ай бұрын
ബ്രോ വെറുതെ വാക്കുകൾ കൂട്ടി length കൂട്ടാതെ ഒന്ന് ചുരുക്കാൻ ശ്രമിക്കു