No video

പുതിയ വീടിന്റെ വിശേഷങ്ങൾ / Silvan Tiles Gallery Calicut / New home Flooring / Ayeshas kitchen

  Рет қаралды 138,631

Ayesha's Kitchen

Ayesha's Kitchen

Күн бұрын

Silvan tiles gallery, calicut... Silvan valanchery / our interior designer / our new home engineer
Follow my Instagram -
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/

Пікірлер: 412
@ayeshas_kitchen
@ayeshas_kitchen Жыл бұрын
My outfit ( blue gown ) - You can place your order through whatsapp wa.me/message/KHAVTFG7G74FH1?fbclid=PAAaZdGuRDPSHcRoaZOu6cGAoXhNebS46jeZS7Rgxiyw_3rIhntUaZrvqKNck -----------------------*** Our interior designer ( sabaqa) - instagram.com/sabaqa_?igshid=MmU2YjMzNjRlOQ== ------------------*------- Reenu outfit from - chat.whatsapp.com/FiVM2BdkiTKBHVnRi2kxZw -----
@newkudir6439
@newkudir6439 Жыл бұрын
Hi
@naashcreations1403
@naashcreations1403 Жыл бұрын
എന്റെ ഹൗസ് വാർമിംഗ് കഴിഞ്ഞിട്ട് 2mnths ആയി... കിച്ചൻ ആയാലും ഫ്ലോറിങ് ആയാലും ലൈറ്റ് കളർ ആണ് നല്ലത്...ഒരു പോസറ്റീവ് എനർജി എന്നും കിട്ടും നല്ല വെളിച്ചവും തോന്നും...
@silvanmusthafa
@silvanmusthafa Жыл бұрын
Silvan tiles show room പോയിട്ടുള്ളവർ ഇവിടെ ലൈക് അടിക്കുമോ
@rafeeqaprj9286
@rafeeqaprj9286 Жыл бұрын
Silvan tiles adipokiyan ❤Aavide nalla collection und
@ajayp5712
@ajayp5712 Жыл бұрын
❤❤❤
@jaseeljasi8353
@jaseeljasi8353 Жыл бұрын
😍
@sirajptyl6472
@sirajptyl6472 Жыл бұрын
@muhamedunaispc142
@muhamedunaispc142 Жыл бұрын
❤️❤️❤️
@jasminkamar8175
@jasminkamar8175 Жыл бұрын
ഈ കൂന്തൾ നിറച്ചത് എപ്പോഴും ഐഷ ടെ വീഡിയോ യിൽ കാണാറുണ്ട് കണ്ടിട്ട് കൊതിയാവുന്നു.. 😊.. ഇതിന്റെ റെസിപ്പി ഒന്ന് പറയുമോ പ്ലീസ്....
@hibahidaya5764
@hibahidaya5764 Жыл бұрын
ഞാനും ചോദിക്കാൻ nilkayirunnu
@sajithamujeebvvadakkakath8208
@sajithamujeebvvadakkakath8208 Жыл бұрын
ഞാനും ചോദിക്കാനിരിക്കന്നെ
@Shihabsoufi
@Shihabsoufi Жыл бұрын
Njanum
@dileepkumarvk3927
@dileepkumarvk3927 Жыл бұрын
ഞാനും
@sheebak4011
@sheebak4011 Жыл бұрын
ആയിഷ വൈറ്റ് കളർ എടുത്താൽ മതി ആയിഷ. ഹാളിനും ബെഡ്റൂമിൽ നല്ലത്. ഒരുപാട് വലുപ്പം തോനിക്കും പിന്നെ നല്ല വെളിച്ചം ഉണ്ടാവും.
@saleena9643
@saleena9643 Жыл бұрын
അതെ
@anvlog6061
@anvlog6061 Жыл бұрын
ഇത്ത എന്റെ house warming കഴിഞിട്ട് 5 വർഷമായി കിച്ചണിലേക്ക് ലൈറ്റ് shade ആണ് നല്ലത് 👍👍
@sakiramoosa2054
@sakiramoosa2054 Жыл бұрын
Crct
@ashrafpp9688
@ashrafpp9688 Жыл бұрын
@arafaservices4868
@arafaservices4868 Жыл бұрын
👍
@muhsinasajid8852
@muhsinasajid8852 Жыл бұрын
@@arafaservices4868 👍
@mdz1654
@mdz1654 Жыл бұрын
കൂന്തൾ നിറച്ചതിൻ്റെ റെസിപ്പി ഇടണേ Please
@mydreamsbysafamuneer896
@mydreamsbysafamuneer896 Жыл бұрын
വൈറ്റ് കളർ കാണാൻ നല്ല ഭംഗിയാണ് പക്ഷേ അത് കുറച്ച് കാലങ്ങൾക്ക് ശേഷം അതിൻറെ സൈഡ് ഭാഗം കറപിടിച്ച കളർ ഉണ്ടാവും എത്ര ക്ലീൻ ആക്കിയാലും അത് പിന്നീട് പോയില്ലവൈറ്റ് കളർ മാർ ബോണറ്റ് ആണ് അത് ഇടുമ്പോൾ കാണാൻ നല്ല ഭംഗിയാണ് കുറച്ചു കാലം കഴിഞ്ഞു കഴിഞ്ഞാൽ വീടിൻറെ ടൈലിന്റെ സൈഡ് ഭാഗങ്ങളിൽ കറപിടിച്ച കളറുണ്ടാവുംഎത്ര ക്ലീൻ ആക്കിയാലും അത്ര വൃത്തിയിൽ കൊണ്ട് നടന്നാലും അത് കുറച്ചുകാലത്തിന് ശേഷമാണ് ഗ്യാപ്പ് ഭാഗങ്ങളിൽ ചളി പിടിച്ച കളർ ഉണ്ടാവുംതനി വയറ്റി എടുക്കണ്ട എന്നാണ് എൻറെ അഭിപ്രായം flooring ann njan parayunath
@galaxyflutes5851
@galaxyflutes5851 Жыл бұрын
Athu marbonite aayitanu
@salmayaseen4619
@salmayaseen4619 Жыл бұрын
എന്നത്തേയും പോലെ നല്ല വീഡിയോ.white ane നല്ലത് എന്ന് എനിക് thonar ഉണ്ട് ഞങൾ grey ane cheythe അത് അത്ര സുഖം അല്ല. blue 💙 dress super kichenil അധികം silp avatha type tile ഉണ്ട് athane better
@amanimanaf6821
@amanimanaf6821 Жыл бұрын
വെയ്റ്റ് ആണ് നല്ലത് നല്ല വെളിച്ചവും വൃത്തിയും ഉണ്ട് എനെഹൗസ് ഫാമി ഗ് കഴിഞ്ഞ് 1 മാസാമി
@raseenaputhiyath9022
@raseenaputhiyath9022 Жыл бұрын
Kitchen & bath room walls mat finish tile ozhivakjunnadan nallath. Mat cleaning oru task aan. Kitchenil okke yellow clr ayal etra clean cheythalm redy avoola
@RiyasRiyas-ue1gx
@RiyasRiyas-ue1gx Жыл бұрын
ഇത്ത കൂന്തൾ നിറച്ചത്, recipie cheyyoo
@afnanpv1055
@afnanpv1055 Жыл бұрын
Try to use white and light shades inside house,those colours brings brightness to home In kitchen don't use matte finish tile in kitchen.. Maintenance is very difficult
@galaxyflutes5851
@galaxyflutes5851 Жыл бұрын
Athentha
@user-kd7jl6en4i
@user-kd7jl6en4i Жыл бұрын
Light colour aanu nallath but white aavaruth ente full white a cheriyoru ayuk polum Eduth kaanikum epoyom orupoleyalalo cleanakatha disangalila gust vara😅 maximum njan cleanakarind ippo maduth darkatam itta mathiyayrnn thonnnu😢
@riyaspk2634
@riyaspk2634 11 ай бұрын
Light colour aan nallad.. Nalla velicham kittum... Matfinish Or semi mat aan kitchenil nallad... Wet akum... Slip avandirikkan
@murshibasith4220
@murshibasith4220 Жыл бұрын
Cherupayar mulappikunna videode link sendo
@BlackylXStotries
@BlackylXStotries Жыл бұрын
Ente 2varshamakunnu house warming Kayinnit kitchenil laitum dark Shaiduman nalladh glosy akumbol Neetayirikum adan nalladh
@user-me7if9fo4y
@user-me7if9fo4y 11 ай бұрын
Kitchen light colour Aan nallath eppozhum neet and clean 6 years use cheyyunnu . Counter top black
@sunithabeegum1963
@sunithabeegum1963 11 ай бұрын
കുന്തൽ നിറച്ചത് റെസിപ്പി ഷെയർ ചെയ്യുമോ. കണ്ടിട്ട് കൊതിയാവുന്നു. ഇപ്പോൾ ഇവിടേയും കുന്തൽ കിട്ടുന്നു സീസൺ കഴിഞ്ഞാൽ പറ്റില്ല. പ്ലീസ്
@rajilamuhammednajfi3697
@rajilamuhammednajfi3697 Жыл бұрын
Kitchenilot mat finishing aan nalladh koodudal vellam nilathoke akunele Pinne housin floorin beige color or cream marbile touch tile aan furniturinum veed nalla velicham indakanum nalladh 2 weeks aayi house warming kainit ellarum nalla feedback aan nalladh
@muhmmdXsuhail
@muhmmdXsuhail Жыл бұрын
Dark colour suitable for Kitchen , if window ventilation is adequate Matt + Silky finish are best
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Thaank you soo much 🥰🥰
@anuizan4412
@anuizan4412 Жыл бұрын
Edappayil floorings kottakkal. Good selection and good dealing
@shahanashahida6464
@shahanashahida6464 Жыл бұрын
Kitchen IL light shade annu nallathu..kitchen IL semi mate type tile annu better
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍thaaank you
@Jamshijasim
@Jamshijasim Жыл бұрын
എന്റെ വീടിന്റെ വർക്കും ഈ എഞ്ചിനീയർ തന്നെയാ ചെയ്യുന്നേ. Anwar sadath. നല്ല wrkaa ചെയ്യുന്നത് 👍🏼
@ziladesigns____
@ziladesigns____ Жыл бұрын
കൂന്തൾ നിറച്ചത് എങ്ങനെ വീഡിയോ ചെയ്യാമോ.കിച്ചൻ white ആണ് നല്ലത്
@mhhasna5887
@mhhasna5887 Жыл бұрын
Wait alla, white😂
@ziladesigns____
@ziladesigns____ Жыл бұрын
@@mhhasna5887 ആഹാ കണ്ടു പിടിച്ചുലെ ഒരു തെറ്റ് ഏത് പൊട്ടനും..... 😁😁😂😂😂
@faseelafasi6861
@faseelafasi6861 Жыл бұрын
ബാത്‌റൂമിൽ ലൈറ്റ് കളരാണ് നല്ലത്. എന്നാൽ ക്‌ളീൻ ചെയ്യുബോൾ വൃത്തി യാവൂ. കുളിക്കു ന്ന സ്ഥലം ലൈറ്റും മറ്റേത് ഡാർക്കും കൊടുക്കണം 👍 ഡാർക്ക്‌ ഷെഡ് ആയാൽ എത്ര ക്ലീൻ ചെയ്താലും അകആ ത്തപോലെ തോന്നും. അനുഭവം 😊.ലൈറ്റ് കളറിൽ വൃത്തി യുള്ള ടൈൽസ് തെരെഞ്ഞെടുക്കുക 👍എന്നും പുതിയത് പോലെ തോന്നും 😍
@sulukunnath7145
@sulukunnath7145 Жыл бұрын
Light shade aan kitchenil better especially white athaakumpol nalla light undaakum.. mate type aan kitcheninte floor better ..
@user-tm6cx8tn8e
@user-tm6cx8tn8e Жыл бұрын
ആഗ്രഹങ്ങളും ആർത്തിയും മനുഷ്യൻ്റെ മാത്രം സ്വഭാവം ആണ് അത് കൊണ്ട് നമ്മുടെ എല്ലാ ആഗ്രഹവും സഫലമാകട്ടെ....അമ്മായിൻ്റെ മോൾ മുഹ്സിനക്കും സഫലമാകട്ടെ
@fahinasalim3833
@fahinasalim3833 Жыл бұрын
Tilinekal Italian marble aan nalladh
@mohammedsihab8081
@mohammedsihab8081 Жыл бұрын
ഇത്ത രണ്ട് മാസം കഴിഞ്ഞു കുടി ഇരുന്നുണ്ട്. ഫ്ലോറിൻ വൈറ്റ് ആണ് നല്ലത്. നല്ല വെളിച്ചവും കിട്ടും വിർത്തി ഉണ്ടാവും. ഭംഗി ആണ്. എന്റെ വീട് വൈറ്റ് ടൈൽ ആണ്
@AmeerCp-yu4kd
@AmeerCp-yu4kd Жыл бұрын
നമ്മ വീട് എടുത്തിട്ടില്ല എടുക്കാൻ പോകുന്നുമില്ല, അത്കൊണ്ട് ഒന്നും പറയാനുമില്ല 😂😂
@familykitchen9424
@familykitchen9424 Жыл бұрын
White athpole maintain cheyth ittal adipose aahn athilum bangi vere oninulla
@faseelafasi6861
@faseelafasi6861 Жыл бұрын
കിച്ചൺ ക്ക് നല്ലത് വൈറ്റ് കളർ ആണ്. അപ്പോക്സി ചെയ്താൽ മതി 👍. എന്റെ ആങ്ങളയുടെ വീട്ടിൽ കിച്ചൺ ഫുൾ വൈറ്റ് ആണ്. വിശാലത തോന്നു.നല്ലൊരു ഫീൽ an😊
@ayeshas_kitchen
@ayeshas_kitchen Жыл бұрын
❤❤❤thaank you
@faizifareed3455
@faizifareed3455 Жыл бұрын
Ithaaa koonthal narakkunaa recippinde vedeo idaneee.njn kuree nokki a vedeos nu.nattinnu pokunnathinu munjee idanee.plsss
@jazwasworld4754
@jazwasworld4754 Жыл бұрын
Masha allah❤ayishatha ippo monj koodi varuvanallo❤
@michus9203
@michus9203 Жыл бұрын
Njn veetil koodi 3 mnths aayi. Whitish color aanu flooring nallath
@fazlafazla1049
@fazlafazla1049 Жыл бұрын
Matt aanufloor nalladukitchen wall glossyum, floor living, dinning bdroom greyil carving design nallada
@hezliN786
@hezliN786 10 ай бұрын
Kitchen il only late colour dark Vallatha madupp aan
@shahidam742
@shahidam742 Жыл бұрын
Ente house warm kainjit 7 year aayi Kitchenil light color tile aan nallad Wait colour aanengil kooduthal nallath
@sahiraban9508
@sahiraban9508 Жыл бұрын
Hi ayisha mol wa alaikumusalaam🤝 veedio 👍 kundhal nirachathu recipe onnu parnhu tharumo kundhal niracha filling ummayodu chodhichitu onnu veedio cheyyane❤❤❤
@alimiyan9082
@alimiyan9082 Жыл бұрын
White colour anu nallathu Yeppolum clean akki vechal mathi yethra Kaalam kazhinjalum puthiyapole thonnum 4 year kazhinju yente veedu eppolum puthiyathu pole thanne kitchen il kurachu grip ulla tile anu ettekkunne vellam veenalum pettennu thenni veezhulla
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Thank you so much 👍👍👍
@alimiyan9082
@alimiyan9082 Жыл бұрын
Aysha pls pattumenkil beegam riza chanenel onnu nokkumo roohi molde agil okke ulla molaanu sugamillatha molaa plsss ningale pole ullavar vijarichal aa chanel kurachenkilum reach akum 🙏
@hhrs6033
@hhrs6033 Жыл бұрын
Glossy type eduthal mathi matt edukkanda clean akkiyalum virthiyavunnilla
@shinumol8725
@shinumol8725 Жыл бұрын
Itha flor marble anu nallathu mattathokke kaalvedana undavunnund
@DifferentVlogs640
@DifferentVlogs640 Жыл бұрын
എന്റെ വീട് 2 വർഷം കഴിഞ്ഞ് കിച്ചൺ ചുമരിൽ ഫുൾ വെള്ള കളർ ആണ്,നല്ല വൃത്തിയാണ്
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍🥰🥰thank you
@DifferentVlogs640
@DifferentVlogs640 Жыл бұрын
വലിയ പീസ് ആണ്
@DifferentVlogs640
@DifferentVlogs640 Жыл бұрын
Whaite കളർ ആയത് കൊണ്ട് കറപിടിച്ചാൽ കാണുമ്പോൾ നമ്മൾക്കു പെട്ടന്ന് വൃത്തിയാക്കാൻ തോന്നും,
@rashifatc1175
@rashifatc1175 Жыл бұрын
Koondal nirachdd oru thavana undakunnadd kanikumoooo
@lakshmyanil1925
@lakshmyanil1925 Жыл бұрын
20-26 kkd beach വച്ച് women enterpreneur expo നടക്കുന്നുണ്ട്...
@rajulanoufal-nh6ob
@rajulanoufal-nh6ob Жыл бұрын
ningal ippol nikkunna veed home tour cheyyo
@nidhaneha9650
@nidhaneha9650 Жыл бұрын
ഞങ്ങളുടെ വീടിന്റെ ടൈൽ എല്ലാം സിൽവാനിൽ നിന്നാണ് എടുത്തത് 👍🏻
@misnaworld1967
@misnaworld1967 Жыл бұрын
വൈറ്റ് ആണ് എന്റെ വീട്ടിൽ അത് ആണ് എപ്പോളും നല്ല വിർത്തി ഉണ്ടാകും കിച്ചൺ ലൈറ്റ് കളർ 👍 ബാത്‌റൂമിൽ ലൈറ്റ്
@nassimchengott7080
@nassimchengott7080 Жыл бұрын
Itta orupaday commend marupadi ittitt ende veedupani purogamichukondirikkunnu njan laight colour aanu choose cheyyan parayunnad
@musthafamusthafa760
@musthafamusthafa760 11 ай бұрын
വളാഞ്ചേരി സിൽവാൾ കുറവുണ്ടോ ടൈലിന്
@rayeesanaushad7085
@rayeesanaushad7085 Жыл бұрын
Floor white marble aan nallath. Mele white tailum
@_femisworld_9334
@_femisworld_9334 Жыл бұрын
Ente veedu pani kayinjitt 5year aayi late color aan nalladh
@Liyasdreams123
@Liyasdreams123 Жыл бұрын
Light shade aane nallath white poliyaan but maintenance koodthal aane😂grey poliyaan ente vtl light shade aane kitchen matt finish aane nallath
@KVFAMILY123
@KVFAMILY123 Жыл бұрын
ഫ്ലോറിലുംവാളിലും എല്ലാം ലൈറ്റ് കളർ തന്നെ ഏറ്റവുംനല്ലത് നല്ല വെളിച്ചം കിട്ടും
@jainbasil3115
@jainbasil3115 Жыл бұрын
Kitchenil dark color matt finish anne nallathe.
@najlamujeeb128
@najlamujeeb128 Жыл бұрын
Koonthal nirachathu recipie plzz
@SafeeRasheed-kl1qx
@SafeeRasheed-kl1qx Жыл бұрын
എവിടെ ആയാലും ലൈറ്റ് shade ആണ് നല്ലത്....
@nowshadpunna970
@nowshadpunna970 Жыл бұрын
ഡാർക്ക്‌ കളർ എടുക്കേണ്ട.. ലൈറ്റ് കളർ ആണ് നല്ലത്.. ഞാൻ glozy ആണ് ഉപയോഗിച്ചത്
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍thaank you so much
@rasniashiq179
@rasniashiq179 Жыл бұрын
Ante work sayaf aan chyde adipoli work aaan
@ayeshas_kitchen
@ayeshas_kitchen Жыл бұрын
❤❤❤❤santhoshamm
@user-bh4he8mz9g
@user-bh4he8mz9g Жыл бұрын
വൈറ്റ് കളർ എടുത്താൽ കുറച്ച് പഴക്കിയ കളർ മാറും
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍
@arshiyafareed2278
@arshiyafareed2278 10 ай бұрын
Kitchen Lott wooden tile anu best from my own expernc
@fathimashameer1704
@fathimashameer1704 Жыл бұрын
Nigale munne ulla video kand njanum poi kannuril nin malapuram silvanil tail eduthu
@raihanaok7661
@raihanaok7661 Жыл бұрын
ലൈറ്റ് കളർ ടൈൽ ഇടൂ കിച്ചൻ വർക്ക്‌ ചെയ്യുമ്പോൾ എല്ലാ കളറിനും മാച്ച് ആവും
@sahiraban9508
@sahiraban9508 Жыл бұрын
Wa alaikum usalam🤝veedu pani adipolyavate namuku ennum thamasikanulladhanallo ella worckukalum nalladhavate 🤲🤲rosu ruhi reenu❤🌹
@asiyaasi985
@asiyaasi985 Жыл бұрын
Nigale pole korach divasamegilum jivikan patiyal enn thonipogum ende jividathil saggdagale mathram illu epolum dukkam 😭😭😭😭
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Enne pole aakanam enonnum parayandaa...kaaranam enne pole aavaan enikk thanne pattunnilla... Ningal nalla baagangal mathrame kaanunulloo... Vishamangal kaanunnilla... So veruthe prarthichitt pani kittenda😜😜😜
@thavakkalthualallaah7243
@thavakkalthualallaah7243 Жыл бұрын
കൂന്തൽ നിറ ക്കുന്നത് എങ്ങിനെയാ
@muhammedmahfoos9797
@muhammedmahfoos9797 Жыл бұрын
Kitchenil light aanu good pine glossy tile
@hindziyad6008
@hindziyad6008 Жыл бұрын
Ma sha Allah Oru paad ishtayi 🥰🥰🥰 Valare upagharam ulla video 🥰🥰🥰 ❤❤❤❤❤❤❤❤❤❤❤
@sachulachu388
@sachulachu388 Жыл бұрын
Ayshasuper
@artcraft2311
@artcraft2311 Жыл бұрын
White colour veetil velicham undakum.
@najeebshaali7811
@najeebshaali7811 Жыл бұрын
Marble ആണ് flore നു നല്ലത്,
@ayeshas_kitchen
@ayeshas_kitchen Жыл бұрын
But orupaad prashnangal und marble nu.. Look kurachu kazhinjal pokum
@hennaartistpayyannur_alhe_31
@hennaartistpayyannur_alhe_31 Жыл бұрын
Tilenu kaal vedana prblm verumenn parayunn kettu🥴
@rabishamehna7448
@rabishamehna7448 11 ай бұрын
@@ayeshas_kitchen marble ആയാൽ എത്ര വേണമെങ്കിലും repolish ചെയ്യാം.
@jamshisvlog1412
@jamshisvlog1412 Жыл бұрын
ഇവിടെയൊക്കെ കൂന്തൽ ചാകരയാണ് ഞാൻ ഇന്നലെ ചെമ്മീൻ ബിരിയാണി മിനിയാന്ന് കൂന്തൽ റോസ്റ്റ് ഇന്ന് നല്ല മത്തിക്കറി അടിപൊളി മത്തി
@ayeshas_kitchen
@ayeshas_kitchen Жыл бұрын
😃😃😃😃
@fidamolfidamol8010
@fidamolfidamol8010 Жыл бұрын
വൈറ്റ് കളർ ആണ് നല്ലത്.
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍🙏🙏
@sumayyasaif3839
@sumayyasaif3839 Жыл бұрын
Enikk plain white anu kooduthal ishtam
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍
@nazeerakabeer5865
@nazeerakabeer5865 Жыл бұрын
White ആണ് എന്റെ വിട്ടിൽ നല്ല വെളിച്ചം കിട്ടും
@hadihayan2214
@hadihayan2214 Жыл бұрын
White clr aanu veedinu bangi..ende house warming kazhin 2 year aayi
@naseera_888
@naseera_888 Жыл бұрын
Assalamualaikum Onliniloode mehandi fashion designing, mehandi, craft club, stylish art, calligraphy, draw ing coursekal und.English,Maths,hindi, Arabic.Malayalam subject il base kodukunnund.Aarkenkilum thalparyam undekil parayane 😊
@muhsinamuhsi3799
@muhsinamuhsi3799 Жыл бұрын
Light shade. kitchen നല്ലത്
@lunni3205
@lunni3205 Жыл бұрын
Enganeya veedu full contract aano or labour contractano?? Square feet rate ethraya?? We are also planning to construct... But not getting trusty contractor.
@sunithashareef9687
@sunithashareef9687 Жыл бұрын
Meenum morum koodi ekkak kodukaruth
@misriyasenator8010
@misriyasenator8010 Жыл бұрын
Koondel nirached recipe idane ayshatha😂😂
@shamsudheentk6655
@shamsudheentk6655 Жыл бұрын
Pattambiyil ninn silvanil ninnan njan eduthadh
@michus9203
@michus9203 Жыл бұрын
Glossy white aanu kitchen nallath
@michus9203
@michus9203 Жыл бұрын
Neetakki vechal ennum puthiyapole irikkum
@saleenahashif8491
@saleenahashif8491 Жыл бұрын
കിച്ചണിലേക്ക് ലൈറ്റ് കളർ ആണ് നല്ലത് ചിക്കു ഷേഡ് കുഴപ്പമില്ല
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍👍thaano you
@ayeshas_kitchen
@ayeshas_kitchen Жыл бұрын
Thaank you
@sabnajalal8197
@sabnajalal8197 Жыл бұрын
white ആണ് Kitchen wall നല്ലത്
@hudahenzahenza8654
@hudahenzahenza8654 Жыл бұрын
Yes
@princydas7796
@princydas7796 Жыл бұрын
White colour nallathanu. Pakshe cheli ayal ariyum. Epolum clean aki nikkanam
@ayeshas_kitchen
@ayeshas_kitchen Жыл бұрын
👍👍
@shaimashaima7513
@shaimashaima7513 Жыл бұрын
Light colouranu nallad❤flooring marble
@yt150m
@yt150m Жыл бұрын
Itha nalla luck y aa mashaalla
@faizasamed8133
@faizasamed8133 Жыл бұрын
Ete house warming kayinh 2 years aayi wall white nallath nalle light adikkinn
@muhsinasajid8852
@muhsinasajid8852 Жыл бұрын
Kitchenil light colour aanu nallath.gloss inekaalum satin finish ,butter finish nallath.
@sachulachu388
@sachulachu388 Жыл бұрын
👌👌👌👌👌🌹🌹🌹🥰🥰🥰
@sachulachu388
@sachulachu388 Жыл бұрын
🌹🌹🌹
@hizuihsan4049
@hizuihsan4049 Жыл бұрын
Abaya collshants nnda video chyumoo plzz
@farizfadhi8526
@farizfadhi8526 Жыл бұрын
Ummante koonthal recipe iduo
@fayizazaidk-mk7lm
@fayizazaidk-mk7lm Жыл бұрын
നിങ്ങളുടെ ഇന്റീരിയർ disaignarude detail തരുമോ
@afiyasworld
@afiyasworld Жыл бұрын
മോരിനു പകരം kefir use cheyyu
@BanuBanu-ih3hy
@BanuBanu-ih3hy Жыл бұрын
കൂന്തൽ നിറച്ചതു. പറഞ്ഞു തരുമൊ
@shaimaaslam8115
@shaimaaslam8115 Жыл бұрын
മെഹബൂബ് ഇളയപ്പടെ ഫാമിലിയെ കാണിക്കൂ ആയിഷ
@sajwazain977
@sajwazain977 Жыл бұрын
Koonthal nirkkunna video onne cheyumo
@rifnaraihanrifnaraihan3291
@rifnaraihanrifnaraihan3291 Жыл бұрын
Koothal.nirachath.agana.undaakal.parayumo
@aleemacv9614
@aleemacv9614 Жыл бұрын
പൂടിങ് ഉണ്ടാകുന്ന അമ്മായി അല്ലേ 😊😊😊അയിശത്ത പഠിച്ചത് അവരിൽനിന്നലെ
@user-to2sc5pb7b
@user-to2sc5pb7b Жыл бұрын
Silvan shop എനിക്ക് അറിയാൻ പറ്റിയതിൽ സന്തോഷം 👍
@naseerasalam9153
@naseerasalam9153 Жыл бұрын
Evideya സ്ഥലം
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 166 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,7 МЛН