വീട് പണിക്ക് മാത്രം അല്ല ജീവിതത്തിൽ തന്നേ വേണ്ട ഒരു പാഠം.. 👍👌
@thanmayakishor66113 жыл бұрын
34 lakh വിചാരിച്ചു 28 lakh ന് തീർന്നു. ഒരു 2 മാസം താമസിച്ച് start ചെയ്തിരുന്നേ 50 lakh ആയേനെ.വീട് പണി തുടങ്ങിയ സമയത്തേക്കാ വില materials ന് കുത്തനെ കൂടി.
@dileepnellikode71333 жыл бұрын
🤩
@loma1234561 Жыл бұрын
ഭാഗ്യവാൻ 👍
@kkmune3 жыл бұрын
Very Useful and informative video, thanks ebadu Rahman sir and team for this series 👍👍👍♥️
@muhadkt36353 жыл бұрын
What a beautiful information..... Good work ebadhu sir👍👍
@vijayalekshmykv75 Жыл бұрын
Hai what an attractive description
@myunus7373 жыл бұрын
You are absolutely correct Mr. Pavan
@shajithomas35153 жыл бұрын
What a confidence to the builder. hats off to him
@asharoshan28397 ай бұрын
ഞാൻ തേടി നടന്ന വീഡിയോ ഒരു അറിവും ഇല്ലാത്ത എനിക്ക് ഒത്തിരി ഉപകാരം ആയി
Nice video nice background as well, please take us to a tour
@jollykjohn78543 жыл бұрын
Thk you .pavan sir..v.gd.guidance
@fazalrahmanp21632 жыл бұрын
വെറും 75 ലക്ഷം വും കോടികളും കൊണ്ടുള്ള കളികൾ ആണല്ലോ ആണ്. ഇവിടെ 15 ലക്ഷം കൊണ്ട് നടക്കുന്ന നമ്മളോടൊ ബാല
@karunakaranc33782 жыл бұрын
Good , good work
@niraj20203 жыл бұрын
It is better practice to stay behind camera as we viewers know very much who is the person behind camera. Sometimes such changes required for a variety especially showing products especially the house design. Here we only expect sound while visuals of products and scenes. Try this for a change
@hibas..sweet..home..miniat86633 жыл бұрын
Thanks for sharing 👌👌
@msgoatfarm2047 Жыл бұрын
ഇങ്ങനെ ഒരു പ്രോഗ്രാം കാണുന്നത് ക്യാഷ് കയ്യിൽ വെച്ച് 1,2 കോടി ഉള്ള ആളുകൾ അല്ല ഇബാദ് ഇക്ക മനസ്സിലാക്കണം ഒരു ചെറിയ വീട് എങ്ങനെ പണിയാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന ആളുകൾ ആണ് ഞങ്ങൾക്ക് വേണ്ടത് കോടികളുടെ കണക്കല്ലാ ഒരു 1000,1200, sqrf വരുന്ന വീടുകളുടെ കണക്കാണ്. കയ്യിൽ കോടികൾ ഉണ്ടെങ്കിൽ ആരെങ്കിലും യൂട്ടൂബ് നോക്കി സമയം കളയുമോ ഇബാദ് ഇക്ക 👍
@mathewjoseph1937 ай бұрын
വഴി ഇത് തന്നെ.....അളവും, പണവും കുറച്ചാല് മതി
@ashrafkottakkal6449 Жыл бұрын
budget cheyuunnatharanu i need budget plan
@ansarpvmtr96393 жыл бұрын
Good inform
@arshadaziz3043 жыл бұрын
Very useful
@kerala20233 жыл бұрын
Wash room il use ചെയ്യാൻ ടവ്വൽ ഹാംഗർ വരെ provision ചെയ്യണം.....
@user-gs6ro6sy9k3 жыл бұрын
*സാധാരണക്കാരന് എന്ത് ബജറ്റ്* 💥
@beenajacob40203 жыл бұрын
സാധാരണ കാരനാണ് കൂടുതൽ ബഡ്ജറ്റ് ചെയ്യേണ്ടത്
@ayishaumaira99423 жыл бұрын
Veed vekkaan ippo onnum oru plan illelum vedio kand kondieikunna njn 😊
@ar5h2 жыл бұрын
ee backile veed ethan ikka?kollalo
@afzalbinsaid26763 жыл бұрын
Super
@cknafsal2 жыл бұрын
Oru karyam ind sadaranakkar budget vekkunnath veedinte structure and finishing mathranu ...furnishing okke payye cheyyam ennu vijaarikkunnavaranu athikam aalkarum
@Dileepdilu22553 жыл бұрын
ഇബാദ്ക്കാ ♥️💜💛👍
@cisftraveller14333 ай бұрын
2 കോടി വീട് vaikunnvan ആരാണ് 😮
@msajidvp54283 жыл бұрын
last year the price was less eventhough manpower shortage due to corona , now price increased , when i asked a person whether to wait some months to stablise price , he told better start now construction , price never comes down , whats is your opinion ?
പൈസക്ക് അനുസരിച്ചാണ് ..നമ്മള് പാവങ്ങൾ വീട് കെട്ടിക്കൊണ്ടിരിക്കുന്നത് .. ആദ്യം വെള്ളം പുറത്താകും .. എന്നിട്ട് ബാക്കി അങ്ങെനെ ഓരോ ഓരോ കാര്യങ്ങൾ .. അല്ലാതെ calculation അറിയാഞ്ഞിട്ടല്ല ..
@rehinm3 жыл бұрын
Cash kare pattikkan ...ullla udayippu provition....