Extremely useful video. Grateful to Pavan Sir for the amazing knowledge and presentation. Thanks to Ebadu for bringing this series..thankyou so much..Please continue.❤
@myunus7372 жыл бұрын
Mr. Pavan അടുത്തത് WPC windows.. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരു vedio ചെയ്യുമോ. തടിക്ക് പകരം ഒരു material ആയിട്ടാണ് ഇതിനെ കമ്പനികൾ നൽകുന്ന ഉറപ്പ്.
@rahmathaliak73002 жыл бұрын
Metal doors and windows merits and demerits video ചെയ്യാമൊ
@kiranshaji33302 жыл бұрын
Nice video. Please do a video on different types of glasses. Plain glass, toughened, double glazed, laminated etc ❤
@nizupoyyail2 жыл бұрын
ഞാൻ അറിഞ്ഞ കേരളത്തിലെ എല്ലാ യുപിവിസി കമ്പനികളും 20 വർഷം വാറണ്ടി എന്ന് പറയുന്നത് അതിൻറെ ഫ്രെയിമിനും അഞ്ചുവർഷം അല്ലെങ്കിൽ രണ്ടുവർഷം ഹാർഡ്‌വെയറിനും ആണ് ഇതിൽ എന്താ പ്രശ്നം ഇതിൽ എവിടെയാണ് പറ്റിക്കൽ?
@muhsinp8292 жыл бұрын
സദാരണക്കാരൻ എന്ന് സ്വയം പറയുന്ന ആൾ അത് പൊളിച്ചൂട്ടാ പവൻജി👌😀
@v.s.s.k66672 жыл бұрын
From Which company is that upvc procured.?
@sk-id7nm2 жыл бұрын
upvc vs wood ആണ് compare ചെയ്യേണ്ടത് മരം കുത്തി പോകും ചിതൽ അടിക്കും bend ആവും അതിനെ അപേക്ഷിച്ച് upvc നല്ലതാണോ എന്നാണ് നോക്കേണ്ടത്.....
@anshadanu6931 Жыл бұрын
👍
@yunusbinali2 жыл бұрын
ഞാൻ laminated glass ആണ് ഉപയോഗിച്ചത്...
@rajivmadathodi55182 жыл бұрын
കൊള്ളാമോ
@shefeerpp40882 жыл бұрын
grill വെക്കണ്ടേ
@kiranshaji33302 жыл бұрын
Great going Mr.Pavan and Ebadu, please do a video on rebar. Can you show the process of slab extension if possible ?
@augustussrodriguez32052 жыл бұрын
Sir is labour cost contract is better than material cost contract???plz reply me…
@yunusbinali2 жыл бұрын
Hardwear ന് 2, 3, കൊല്ലം ഉള്ളൂ എന്ന് അവർ തന്നെ പറയുമല്ലോ
@hashimkdy6656 Жыл бұрын
Thank u.very useful information
@abdulrasheedabhi34232 жыл бұрын
Good information. Thanks
@Dr.PK18 Жыл бұрын
Hi guys….please can anyone summarise since I am from Karnataka,could understand Malayalam little….seems informative
@abbasmadathil896 Жыл бұрын
മികച്ച Teem
@nithingaurav2 жыл бұрын
Elaam superb content, every minute details are covered, pls continue this series, nice contents.. Pawan sir ne enganeya contact cheyya. Very nice explanation in a very calm way
@nikhilrose1902 жыл бұрын
ഇത് ഏത് കമ്പനി ആണ്... ചെയ്തത്
@philominmathew95522 жыл бұрын
Steel doors and 🪟
@philominmathew95522 жыл бұрын
House matierials
@eksathyanath264 Жыл бұрын
തടി കേടാതെ സൂക്ഷിക്കുന്നതിനെ ക്കാളിലും നല്ലത് ആലോചിച്ച് തീരുമാനിക്കുക.😊
Upvc സർവീസ് very bad വീട്ടിൽ ഒരു 3way ഡോർ വച്ചിട്ട് ഇതുവരെ ലോക്ക് കിട്ടിയില്ല ഓർഡർ ചെയ്തിട്ട് 2month ലേറ്റ് ലോക്ക് ഇപ്പോൾ 2വീക്ക് ആയീ വന്നിട്ട് പിന്നെ നെസ്റ്റ് വീക്ക് ആണ് വരും എന്ന് പറയുന്നു വരുമോ അതോ എന്തോ 🥲🥲
@sreerams3347 ай бұрын
ഏതാ upvc ബ്രാൻഡ്?
@BijuMukkola11 ай бұрын
, UP V C WIn dowട and d00 r sett in g ഉം tra i n തരുന്നതിനും മെഷനറി യെ പരിചയപ്പെടുത്ത ന്നതിന് സഹായിക്കുേേ മോ തിരുവനന്തപുര
@mriyas60562 жыл бұрын
Poli
@Adhamhaya3864 Жыл бұрын
👍
@Dileepdilu22552 жыл бұрын
❤️👍
@Jijokuriyan942 жыл бұрын
😍😍
@achuthskumar5882 жыл бұрын
🙏💝
@sureshmohan7996 Жыл бұрын
ഡേ നീയൊക്കെ ഇവരുടെ ഫോൺ നമ്പർ എന്തടെ കൊടുക്കാത്തത്
@mohammedrajeeb59032 жыл бұрын
well explanation
@Ordinaryperson1986 Жыл бұрын
Color upvc is very expensive why
@vinaym5435 Жыл бұрын
Color fade aavatha reethiyilulla lamination use cheyuna thu kondanu expensive aavune. 10 year color fade warranty kodukunundu . VEKA UPVC companyil work cheyunne