1996 ൽ എനിക്ക് പെട്രോൾ ബുള്ളറ്റ് ഉണ്ടായിരുന്നു 1995മോഡൽ ആയിരുന്നു എനിക്ക് ഒരാൾ വിറ്റത് ഞാൻ വാങ്ങി ഭയങ്കരം കംപ്ലാന്റ് ആയിരുന്നു ഒരു വർഷം ഒടിച്ചു വിറ്റ് മൈലേജ് 40കിലോമീറ്റർ ൽ കൂടുതൽ കിട്ടി ഇല്ല
@aquil_karaock_1.06 ай бұрын
Kodungallur ullavar undo njan und
@Marykutty-ls6pl6 ай бұрын
First time
@koprayamunlimited31246 ай бұрын
❤❤❤
@basheerkulambil11346 ай бұрын
👍👍👍
@newworkoutprem55296 ай бұрын
ഒരു ഡിസൽ ബുള്ളെറ്റ് ഉണ്ട് .. 1962 മോഡൽ .... ഒരു വർക്ഷാപ്പിൽ ആണ് ഇരിക്കുന്നെ... അതു ഫുള്ള് ക്ലിയർ ആക്കി നല്ല മോഡൽസ് ആക്കി കൊടുക്കാൻ റെഡി ആണ്... പുതിയ ടയർ ട്യൂബ് പിന്നെ ടാങ്ക് എല്ലാം പുതിയത് ആക്കി...കിട്ടൂം...ഇഞ്ചൻ 100%ok ആണ്... അതു സിൽവർ കളർ ഓക്കേ ചെയിതു ബുക്കും പേപ്പറും എല്ലാം കുടി 1.50 rate പറയുന്നെ... താല്പര്യം ഉണ്ട് എങ്കിൽ പറഞ്ഞോളൂ.... സ്ഥലം മദ്യപ്രദേശ്... ഇന്തോർ. .. എന്റെ വീടിന്റെ അടുത്ത് ഒരു ഗ്യാരേജ് ഉണ്ട് അവിടെ ആണ് ഉള്ളെ വണ്ടി....