Nkaghal 8 nu aanu vannath...ഒരു വിധം തിരിച്ച് കടിക്കത്ത എന്ന് പറഞ്ഞ പോലെ നാട്ടിൽ കിട്ടുന്ന എല്ലാം പറകി എടുത്ത് വന്നു...ഒരാൾക്ക് 37 കിലോ രണ്ട് പേര് 74 കിലോ കൊണ്ട് വന്നു.കുറെ ആൾക്കാർ പലതും പറഞ്ഞു പേടിപ്പിക്കും.....നമ്മൾ കുറച്ച് കരുതൽ എടുത്തു വരിക.നമ്മുടെ എത്ര കിലോ അതിൽ ഒരു കിലോ കുറച്ച് കരുതുക.....ഫർസ്റ് സമയം ആയത് കൊണ്ട് മോൾ പറഞ്ഞപോലെ പലരും പേടിപ്പിച്ച് ..ഒക്കെ വെറുതെ ആണ്. .ഫ്ലൈറ്റ് അവിടേം പേടിക്കണ്ട. എൻറെ അനുഭവം . ഒരു പേടിയും വേണ്ട. .alhamdulillaah ❤
@ShamilaShamilaameer29 күн бұрын
നല്ല സംസാരം.. 🥰👍
@shahanahaneefa98577 күн бұрын
ഇതേ പോലെ തന്നെ ആയിരുന്നു ന്റെയും അവസ്ഥ 😅. Dec 1st n hus ന്റെ cousin ന്റെ marriages dec 2 nd morning n എന്റെ flight ആയിരുന്നു.Marriage n ഞാന്‍ pankedukkanann നിര്‍ബന്ധം aayath കൊണ്ട് അത് kayinjittaan ticket എടുത്തത്. Ath പോലെ ഞാന്‍ return ticket eduthullayirunnu aa issue ഉണ്ടായിരുന്നു.പിന്നെ appo തന്നെ ടിക്കറ്റ് എടുത്തു. njan saudiyilekkayirunnu.ivideyum climate ok aan .തണുപ്പ് aayath കൊണ്ട് climate change ന്റെ ബുദ്ധിമുട്ട് ഒന്നു ഉണ്ടായില്ല
@Alfiya53429 күн бұрын
ഞാന് ഡിസംബർ ഒന്നിന് ദുബായ് പോയത് രണ്ടു മക്കളും ഞാനും 120 കിലോ കൊണ്ടുപോയി അച്ചാർ വെളിച്ചെണ്ണ എണ്ണ താറാവ് മുട്ട തേങ്ങ മാങ്ങ ചക്ക കപ്പ ബീഫ് പത്തിരി ചിക്കൻ വിരട്ടിയത് മട്ടന് അങ്ങനെ ഒരുപാട് സാധനങ്ങൾ കൊണ്ടുപോയി ഒരു കുഴപ്പവുമില്ല രണ്ടു മുട്ട പൊട്ടിയിരുന്നു വേറെ എല്ലാം സേഫ് ആയിട്ട് എത്തി😂
@AminaAminaAS-yo8jk29 күн бұрын
Egg yenganaya kondupoye
@Sulucreative29 күн бұрын
😂😂😂ഞാനും കൊണ്ട് പോയിരുന്നു
@Alfiya53429 күн бұрын
@@AminaAminaAS-yo8jk ഒരു കുപ്പിയിൽ buble wrap coveril പൊതിഞ്ഞ കൊണ്ട് പോയി കാട മുട്ടയും കൊണ്ട് പോയിരുന്നു
@mithun.murali319928 күн бұрын
Set😂
@shabeebvengoor28 күн бұрын
Super information 👌
@ajmalandfasna28 күн бұрын
Thank you
@mithun.murali319928 күн бұрын
Visa Hotel booking Return ticket Bank statement (3K to 1 mnth and 5k for months)
@SureshBabu-kt1nl29 күн бұрын
അങ്ങനെ ഒന്നും വിച്ചരിച്ചില്ല കാര്യങ്ങൾ വെകത്യം ആയി പറഞ്ഞാൽ ഒരാൾ മതി 🎉🎉🎉🎉ഒറ്റക് ആയത് കൊണ്ടു ഒരു കൺഫ്യൂഷൻ ഉണ്ട് 🤔അത് ഒരു 10വീഡിയോ ചയ്യുബോൾ ശരി ആവും ✌🏼✌🏼🙏🏼
@Lifeoflxmi22 күн бұрын
Hi guys, ഞാൻ 26th uae വന്നതാണ്, എന്റെ sisternte അടുത്താണ് വന്നത്,blood relation ഉള്ള ആരെങ്കിലും ഉണ്ടെകിൽ അവരുടെ അക്കൗണ്ട് amount കാണിച്ചാലും മതി, ഞാൻ എന്റെ sister nte അക്കൗണ്ട് ബാലൻസ് ആണ് കാണിച്ചത്
മ്മ് ഭാവിയിൽ ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.. 👍
@nuwaisabdulla501627 күн бұрын
Kadum padalum parayunnad kelkkanano aalukl thirakkukoottiyad....!?social media yude oru gedhikeedeyyy....
@abu-rashdan78629 күн бұрын
Very nice sharing 👍🏼😍
@ajmalandfasna29 күн бұрын
tnx
@sharafkummer9526Ай бұрын
Please note - Dubai yekk travel cheyyunna alkkaaar orikkalum google pay depend cheyyaruth, nattil application open aaavum and viday google pay application open avaaarilla evidnnu open akkaaaan nokkumbo otp chothikkum otp varaaarillay, eviday amount kanikkaaan pattathay orupaaad aaalkkaaaru thirichu ayachittund, Paramaavadhi bank statement print eduth varaaaa
@thasninaiha665629 күн бұрын
Amount namak kayil kund povan patto
@Mubakshira29 күн бұрын
Who said GPay open aavillenn.. I'm in Dubai and Ivdunn njan nattilek pay chyarund, and ente husband nteyum work aavund
@mohammedhaadi89829 күн бұрын
Njanum makkalum ഡിസംബർ poyi vitisting poyi vannenn❤❤
@Salhaamaal786Ай бұрын
Njn ipo November il saudilk vannu. Awde boarding tym choichath oil achar okke choichu. Njn 2um edthitund. So awarod undennum illaannum paranjillaa. 😂😂. But, alhamdulillah oru problem vannilla. Oil njn freeze aakiyanu eduthath. So awarkk scan tym ilum kandethan patulleynu .
@unusumi-ip6qs29 күн бұрын
ഇപ്പോ പെട്ടന്നുള്ള വിസിറ്റിംഗ് പോവായി ആണ് നല്ലത് ചിലപ്പോ നിയമം മാറും കൊറച്ചൂടെ ആയാൽ
@yasararfath2372Ай бұрын
Look like nikila... ❤
@safrahsalman453729 күн бұрын
Same problem and situation 😂😂
@shafeeq744729 күн бұрын
Ladies ന് എളുപ്പം കിട്ടും... അല്ലാതെ അത് നിങ്ങളുടെ കഴിവോ ട്രാവൽസിന്റെ മിടുക്കോ അല്ല... .
@satheeshDaylight-ez7bdАй бұрын
Strict akaanulla karyam orupafu india kar ivide vannu pettu pokarundarunu athukomdanu so ee rule undenkil kure issues solve akum it every rules is for our safety only
@ajmalandfasnaАй бұрын
Yes
@SahalaSahalamuhammadАй бұрын
Insha allah vecationil ponamnnu vicharikkunnu .😢
@SafaSharin-zb8mrАй бұрын
Visa kitiyo
@afnasiraj1498Ай бұрын
First impression is the best impression. Njanum ith 15 varsham munbe anubhavichathanu. Appo enikk 2 month aaya molundayirunnu.bhayankara tention aayirunnu.njan ippo ith paranjath ente hasum ann enikk promise thannirunnu inna datinu kondupokumenn . Correct aa datinu thanne enne avde kondupoyi.aa samayath njn kure pareekhshanangal nerittu.but alhamdulillah rahathayi avde ethy.3 varsham ente husinte koode nilkkan patty.Ee video kandappo enitt aa divasam orma vannu. Ath kondane comnt ittath😊❤
@ajmalandfasnaАй бұрын
♥️♥️♥️
@ruhirayan452929 күн бұрын
njn innale dubai ethi acharum neyyum beefum kallumakkai um ellam kond vannu no prblm
Iyal dubai evideya correct place.pinne room rent enganeya .ningal studio flat aano villa aano eduthekkanath.pinna december half aayappozhalle iyal poyath. appo room rent enganeya kanakkakkunnath. December 1st thottano .correct reply tharane. Njan March pakithimk pokan theerumanichappol roominthe karyam anneshichappol inganeya parannath.room kittiyalum aa month 1st thotte avar room kanakkakkum ennu
@ajmalandfasna25 күн бұрын
njangaludeth frndinte room aan
@clothingpalatte656424 күн бұрын
Nammal enn thottano pokunath next month aa date aayale one month kanakakkollu
@vinitgeorgevarghese8447Ай бұрын
Nice video dear ❤❤❤
@ajmalandfasnaАй бұрын
thank you
@NusaibaNusi-t1mАй бұрын
പോകാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു information ആണ്.1st experience is the best experience ever 😂❤
@ajmalandfasnaАй бұрын
thank you 😍😍
@nooruubu934426 күн бұрын
💯😂
@AnwarMvrАй бұрын
Konjal korachal video time korchoodi korakka
@ajmalandfasnaАй бұрын
noted
@liamferrari-o1gАй бұрын
😂😂
@abdufat1967Ай бұрын
Motivation anelloo yutube income expectations undo
@shanushana607529 күн бұрын
Ethepole thannne Njanum kore pedichu .. Avr parynaaa pole onnum pedikkkaan onnum elllaaa 😂
@nazri9246Ай бұрын
Visa processingn ipol hotel booking or tenancy contract of any blood relation.Also attach emirates id of the same person then you will get the visa no problem for approval.
@MisriyaAjmal-b4fАй бұрын
10days aayi ith vare approval aayattila
@ajmalandfasnaАй бұрын
Yes
@nazri9246Ай бұрын
@@MisriyaAjmal-b4f from where you are taking visa its from india or uae?
@nazri9246Ай бұрын
@@MisriyaAjmal-b4f you will get the visa within 2 days if you provide all the relevant details. I am working in visa department here in dubai and we are getting the visa within 2 days.
@MisriyaAjmal-b4fАй бұрын
@@nazri9246 uae
@sharafkummer9526Ай бұрын
Eth varay achaaar konduvarunnathinu airline immigration officially restriction vannittilla Ningalod random chothichathaaavum ,
@mohammedfiroz186029 күн бұрын
😂😂😂
@mufeedashani279521 күн бұрын
Hotel bookinginte print mathrm kaanichal mathiyaavo?
@ajmalandfasna20 күн бұрын
yes
@jamseelpp7775Ай бұрын
Ayikoote
@shanushan946628 күн бұрын
Natil varumbol kurch seen ollu Pakshe dubai ninu kond thanne visit puthukan patum no isssues
Dec 31 nu nde family varunnundd oru padu douts indayirunnu ee video yil ellam clear ayi Pakshe ink our dout indd avde nnu porumbol dirhams kayyil vekkano
@ajmalandfasna28 күн бұрын
Dirhams or indian rupee
@safrahsalman453729 күн бұрын
Uae yil oru prashnaum illa Passprt and visiting paper kaaniccchaaal madi
@KanthariChilliesАй бұрын
Good sharing ❤
@ajmalandfasnaАй бұрын
♥️♥️
@maxvelpeeter496127 күн бұрын
ഒരു തേങ്ങയും ഇല്ല മക്കളെ ഭർത്താവിന്റെ അടുത്തേക്ക് വരാൻ ,,,എല്ലാരും കേരിപ്പോരിൻ ഇതു മ്മടെ ദുഫായിയാണ് 😂😂😂
@@maxvelpeeter4961 husbandinte bank balance kanichal pore January l povan irikuka aayirunnu
@sujeeshvs187216 күн бұрын
ഫാമിലി ആയിട്ട് പോകുമ്പോൾ എല്ലാവരുടെയും അക്കൗണ്ട് ബാലൻസ് കാണിക്കണോ ?
@ajmalandfasna15 күн бұрын
no
@sujeeshvs187215 күн бұрын
@@ajmalandfasna ഞാനും എന്റെ അമ്മയും ഭാര്യയും 2 കുട്ടികളും പോകുന്നുണ്ട് എത്ര രൂപ കാണിക്കേണ്ടിവരും .. എല്ലാവർക്കും കൂടി ഉള്ള amount എന്റെ അക്കൗണ്ടിൽ കാണിച്ചാൽ മതിയോ ?
ഞാൻ ഇപ്പോൾ നാട്ടിൽ വന്നിട്ട് 2 months ആയി, ഇനി മാർച്ച് മാസത്തിൽ തിരിച്ചു പോവുകയാണ്, വിസ്റ്റ് കൊടുക്കുകയാണ് അപ്പോൾ.Room എങ്ങനെ ഉള്ള room വേണ്ടതെന്നു parayuuu,,monthly room എടുത്തതിന്റെ പറ്റില്ലേ. വർഷത്തിൽ എടുക്കുന്ന റൂമിന്റെ ആണോ അവിടെ കാണിക്കേണ്ടത്, ഞാൻ 8മത്തെ പോക്കാണ് മാർച്ചിൽ, അപ്പോൾ പുതിയ നിയമം വന്നു, ഒന്ന് പറയു ട്ടോ. Room എങ്ങനെ ഉള്ളത് venamennu
@Sulucreative29 күн бұрын
റിപ്ലൈ തരൂ tto
@muhammedmusthafa28507 күн бұрын
veru no probelam
@SaluFidhu29 күн бұрын
Uae immigration enthokke aan chothikka
@irshadkodappuram29 күн бұрын
ivide onum chodikilla natinu aanu
@safrahsalman453729 күн бұрын
Googlepyil kaanicchal oru sammadikkkola
@ajmalandfasna29 күн бұрын
mathi.njngal athilaan kaniche
@superbadhu638827 күн бұрын
Dubai engne und
@ajmalandfasna26 күн бұрын
pwoli
@prajwalkasaragod674727 күн бұрын
But Joli anveshikkan varunna sadharananakkar hotel booking okke cheithal lakshangal hotel bill varille .athum visa process cheiyunnathinu mumb panam adachulla qr code Ulla confirm hotel booking alle vende.😢
@ajmalandfasna26 күн бұрын
travels settakkum
@shanushan946628 күн бұрын
Travels name onu paryo
@ajmalandfasna27 күн бұрын
akbar travels, ras al khaima
@ishannavas30023 күн бұрын
Visit visa എടുക്കാൻ ഫ്ലൈറ്റ് ടിക്കറ്റ് submitt ചെയ്യണോ?
@ajmalandfasna3 күн бұрын
yes
@Best_dudes_21Ай бұрын
ഞാൻ adudhabi യിലേക് november ൽ ആണ് വന്നത്, ബാങ്ക് ബാലൻസ് ഒന്നും ചോയ്ച്ചിട്ട് ഉണ്ടായിരുന്നില്ല, emigration time ൽ just നമ്മളെ വിസിറ്റിംഗ് visa and husband ന്റെ emrts id മാത്രം ആണ് ചോദിച്ചത്, ഇനി ഇത് എന്താ ഇവിടെ വന്നു പറയുന്നത് എന്ന് karuthanda 😂 ആർക്കേലും usefull ആയാലോ 😌
@ajmalandfasnaАй бұрын
December first muthal aan strict aakiye
@abdussalamamh9885Ай бұрын
@@Best_dudes_21 കണ്ണൂർ ഓഗസ്റ്റ് ൽ ദുബായിലേക്ക് പോയിരുന്നു അപ്പോൾ husband nte ബാങ്ക് ബാലൻസ് കാണിച്ചതിന് ശേഷമാണു കടത്തി വിട്ടത്
@Best_dudes_21Ай бұрын
@ ആണോ! ! ഞാൻ calicut നിന്നാണ് പോന്നത്, എന്റെ ഒപ്പം ഉള്ള ആരോടും ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല
ഞാൻ ജൂലൈൽ ആയിരുന്നു ദുബൈക്ക് പോണത്. എന്നോട് ബാങ്ക് ബാലൻസ് ചോദിച്ചിട്ടേ ഇല്ല. ഞാനും 2 മക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ഫാമിലിയോട് അങ്ങനെ ചോദിക്കുന്നില്ലലോ. Same calicut Airport. ചിലപ്പോ മക്കളും കൂടെ ഉള്ളത്കൊണ്ടാവും
@ajmalandfasnaАй бұрын
December muthal aan strict aakiye
@riyafathima7726Ай бұрын
Ippol thudangiyathan
@riyafathima7726Ай бұрын
Oralkk 3000 dirham veanam
@ramiramsik.m3332Ай бұрын
November l thanne strict aayrnnu
@Noolaamaala9627Ай бұрын
Ninakk eggathe video cherunnilla ninakk video call super😂
@najlanaju769429 күн бұрын
Bank balance chodkkunnund
@SabirAzlinАй бұрын
Dubailek ulla visit visak ithrem hipoo...😂😂😂....udeshichath dubai thanne alle .... Australia onnum allalooo😅😅
@ajmalandfasna29 күн бұрын
new rule aan
@MuhammadAnseer-d3lАй бұрын
Oru job venam
@habitraks368729 күн бұрын
Bank balance kayyil cash ayitt venoo
@ajmalandfasna29 күн бұрын
acnt kanichal mathi
@noorjahanv945Ай бұрын
Hiii.കാന്താരി പാത്തു വന്നോ 🥰
@RashidhaAjmalАй бұрын
Dubai ethiya avde enthenkilum chodhiko show money oke
No 2 month visiting.... 50000 ruppi ഉണ്ടായാൽ madiii.... My expiriyance
@NidhaFathima-h2i25 күн бұрын
Tentancy contract father in law nte vekkan pattuo??
@ajmalandfasna25 күн бұрын
blood relation venam
@MarjanaShinajАй бұрын
Ingale sharjayil avide ann?
@ajmalandfasnaАй бұрын
Majaz
@nuwaisabdulla501627 күн бұрын
Oru channelum kond idpole aachookka-poochookka ennokke paranj oro embokkikal vannolum... padikkunnadinn munb padippikkaanaane chila jaahileegalk thaalparyam.......
@shafiffasАй бұрын
എമിഗ്രേഷനിൽ സത്യം പറഞ്ഞതിന് എന്നെ അഭിനന്ദിച്ചു 😂 കോഴിക്കോട് എയർപോർട്ടിൽ എന്തിനാ പോകുന്നതെന്ന് എന്നോട് എന്ന് ചോദിച്ചു ജോലിക്ക് പറഞ്ഞു.. കേട്ടപാടെ എമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി.. എന്നെ കാര്യമായിട്ട് ഒന്നും ചെക്ക് ചെയ്തില്ല വിട്ടു..
@ajmalandfasnaАй бұрын
😂😂
@AlwaysfriendsasfriendsАй бұрын
Njanum antte makkalum dece. 9na vanne.... Annod allam chodichu hotel booking cash accoundilano ann chodichu... Njan statement vechirunnu.....
@sanusafna898920 күн бұрын
Makkals undengilum ellam koode one lakh kanichal mathiyoo
@shameenashami5916Ай бұрын
Demmi ticket madi
@ajmalandfasnaАй бұрын
Visak apply cheyan orginal ticket venam
@jamsheerjamshi766Ай бұрын
Calicut airpot ano 10:46 10:46
@ajmalandfasnaАй бұрын
Yes
@sulfiyasalam3459Ай бұрын
Bank balance nattile accountil kanichal sheriyakuooo
@safvanp406Ай бұрын
Yes
@ajmalandfasnaАй бұрын
Yes
@Raniya_NavasАй бұрын
Evideya padiche
@ajmalandfasnaАй бұрын
Malappuram
@thasninaiha665629 күн бұрын
Amount namak kayil kund povan patto dh akit
@ajmalandfasna29 күн бұрын
yes
@thasniali674528 күн бұрын
Room rent
@abdufat1967Ай бұрын
Repeat anello madam
@HibaSherin-b2pАй бұрын
Visiting puthaukan avidnn patto?
@ajmalandfasnaАй бұрын
no. exit avanam. appozhum ee same rules badhakamanu
@ramiramsik.m3332Ай бұрын
Patnind
@muzz6285Ай бұрын
Extension cheyan pattum but costly ann
@Rifana-t5q29 күн бұрын
Entha itha padichath??
@ajmalandfasna29 күн бұрын
cct
@Mrznaruto444Ай бұрын
Amount 50000 മതി .family ആണേൽ 1lakh അതായത് കുട്ടികൾ കൂടെ ഉണ്ടെങ്കിൽ .പിന്നെ അച്ചാറും ഓയിലും ഉണ്ടോ എന്ന് ചോദിക്കുന്നത് hand ഭാഗ്ഗേജ് ഇൽ ആണ്. ഷാർജ ദുബായ് ഈ എയർപോർട്ടിൽ ക്ക് പോകുന്നവര്ക്ക് മാത്രം ഉള്ളൂ ഈ rules. അതും നാട്ടിലെ എയർപോർട്ടിൽ മാത്രം .അവിടെ എത്തി കഴിഞ്ഞാൽ ഒരു prblm ഇല്ല ഫാമിലി ആണേൽ പെട്ടന്ന് ലഗ്ഗേജ് ചെക്ക് ചെയ്യാത തന്നെ പുറത്തേക്ക് വിട്ടു.
@Mrznaruto444Ай бұрын
@@SafaSharin-zb8mr own account വേണം
@ajmalandfasnaАй бұрын
Family aanel valland chodhikkunnilla bro.. documents undel amount angane karyamakkunilla One month visit aanel 3000 dhm or equivalent indian money.. 2 month aanel 5000 or equivalent
@ajmalandfasnaАй бұрын
Ningale acnt kanikkanam.. avar family anel valland qstn cheyyilla
@Mrznaruto444Ай бұрын
@@SafaSharin-zb8mr പേടിക്കാനില്ലെടാ. .അക്കൗണ്ടിൽ പൈസ ഉണ്ടോ എന്ന് ചോദിക്കും പതറാതെ ഉണ്ടെന്ന് പറഞ്ഞാൽ proof നോക്കുന്നില്ല .ഇക്കാന്റെ account ഡീറ്റെയിൽസ് കാണിച്ചപ്പോൾ എന്റെ കൂടെ വന്ന കുട്ടിയെ വിട്ടു ..അവളോട് ചോദിച്ചു നിങ്ങളെ അക്കൗണ്ട് തന്നെ അല്ലെ എന്ന് ..അവൾ അതെ എന്ന് പറഞ്ഞു ..കൂടുതൽ നോക്കുന്നൊന്നും ഇല്ല ..just rules അത്രേ ഉള്ളൂ .ഞാൻ അക്കൗണ്ടിൽ ക്യാഷ് ഇടാതെ യാ പോയെ ഇക്കാന്റെ ac ബാലൻസ് കാണിച്ചു. .അത് പോരാ പറഞ്ഞു ..പിന്നെ brother നു വിളിച്ചു അവൻ 50000 ട്രാൻസ്ഫർ ചെയ്തു തന്നു. .ആ msg കാണിച്ചു കൊടുത്തു ..വേറെ prblm ഒന്നും ഉണ്ടായില്ല .അവിടെ ഇറങ്ങിട്ട് റൂമിൽ എത്തിയ പാടെ ആ amount ഞാൻ തിരിച് gpay ചെയ്തു കൊടുത്തു
@AdilAdil-sl6uc29 күн бұрын
Ningal 2 mnthn aano poyath
@ajmalandfasna29 күн бұрын
yes
@minnumini3476Ай бұрын
കേരളത്തിലെ ലഗേജ് വീഡിയോ കണ്ടിരിക്കുന്ന ഞാൻ 😌 ഞാൻ പോകുന്നത് എന്റെ ഫാമിലിയിലോട്ട് ശ്രീലങ്ക😄😄 400 കിലോക്ക് മുകളിൽ പാർസൽ വിട്ടിട്ടുണ്ട്😂😂 കയ്യിൽ ഒരു 90 കിലോക്ക് മുകളിൽ 😌😅😅😅 ഒരു പാവം ശ്രീലങ്കക്കാരിയെ കെട്ടിയ മലപ്പുകാരൻ 🤩🤩🤩🤩🤩🤩🤩❤️😂
@ajmalandfasnaАй бұрын
😂😂
@zierh29 күн бұрын
Sathyam paranjal documentsoke correct undengil ellaam simple procedure aan..😅western countriesil pokunna pole alla. Pakshe ningal samsarikkunna kelkumbo;😂 nammal oru interview nu pokumbo parayunna pole 8:01 tension illaathe samsarikkanam ennoke parayunnathoke kelkumbo first time pokaan irikkunna tension illatha aal koodi tension aayi pokum ketto😂❤
@SumayyaMk-o9jАй бұрын
Bank balance arudeethaa kanikkendath husbandinteethanoo?