പുതിയ യുദ്ധം പ്രഖ്യാപിച്ച് റോബിൻ ഗിരീഷ്; ഇത്തവണ ആർക്ക് എതിരേ? Robin Gireesh declares new war against

  Рет қаралды 78,946

Financial Guide

Financial Guide

Күн бұрын

നിയമം ദുരുപയോഗം ചെയ്ത് തനിയ്‌ക്കെതിരേ സർക്കാരും മോട്ടോർ വാഹന വകുപ്പും നടത്തുന്ന നീക്കങ്ങൾക്ക് അതേ നിയമംകൊണ്ടുതന്നെ മറുപടി നൽകുന്നയാളാണ് റോബിൻ ബസ്സുടമ ഇടമറുക് പാറയിൽ ബേബി ഗിരീഷ് എന്ന റോബിൻ ഗിരീഷ്. കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ട -കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ അദ്ദേഹത്തിന്റെ ബസ് പലയിടത്തും മോട്ടോർ വാഹന വകുപ്പ് തടഞ്ഞ് പിഴയിട്ടതും പിടിച്ചെടുത്തതും വലിയ വാർത്തയായിരുന്നു . ഒടുവിൽ , സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ബസ് വിട്ടുകിട്ടിയതും ഇപ്പോൾ സർവീസ് നടത്തുന്നതും .
എന്നാൽ , റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് അടുത്ത ഒരു നിയമ യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് . അതിന്റെ വിവരങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ....
#RobinGireesh, #robinbusissue, #robinbus, #robinbusservice, #highcourtofkerala , #supremecourtofindia, #keralamvd , #motorvehicledepartmentkerala, #stagecarriage, #contractcarriage, #laminatedsafetyglass, #toughenedglass, #ksrtcbus, #keralastateroadtransportcorporation, #windshield, #babygireesh

Пікірлер: 108
@muralidharannair3025
@muralidharannair3025 Ай бұрын
അഭിലാഷ് നിങ്ങൾക്ക് നന്ദി. ഇതു പോലെ അനീതി ക്ക് എതിരെ നിയമ യുദ്ധം ചെയ്യുന്ന സംരംഭകരെ ജനങ്ങൾ ക്ക് മുമ്പിൽ തുറന്ന് കാണിക്കാൻ നിങ്ങളെ ഈശ്വരൻ സഹായിക്കട്ടെ 👍. മുരളിചേട്ടൻ 👌
@leonadaniel7398
@leonadaniel7398 Ай бұрын
❤❤❤
@ramachandrennair7362
@ramachandrennair7362 Ай бұрын
റോബിടൈംപ്പോലുള്ളവാറ് ഉണർന്നേനേക്കേണ്ടുന്ന സമയം അതിക്രമിച്ചു. ഇതുപോലെ ഓരോ ഡിപ്പാർട്മെന്റിലെയും അനീതിയ്ക്കും മറ്റും പടപൊരുതാൻ തയ്യാറാവണം. അതിനു പ്രേരകമാവട്ടെ അഭിയുടെ ഈ വീഡിയോ. എല്ലാ ആശംസകളും നേരുന്നു.
@okvokv5830
@okvokv5830 Ай бұрын
Full support 💪
@solamanke6095
@solamanke6095 Ай бұрын
ശ്രീ ഗിരിഷ് ,നിങ്ങളുടെ ആത്മ വിശ്വസമുണ്ടല്ലൊ! അത് അവർണനീയം തന്നെ! അതിൻ്റെ പിന്നിലുള്ള ഘടകങ്ങൾ താങ്കൾ തുറന്നു പറഞ്ഞല്ലോ! എന്നിരുന്നാലും ഒരാൾക്ക് ഇത്രയും ആത്മധൈര്യത്തോടെ ദുഷ്ടമൃഗങ്ങളെ നേരിടാൻ പറ്റുകയില്ല! എവിടെയെങ്കിലും വച്ച് പതറിപ്പോകും! ഇനിമുന്നോട്ടുള്ള പോരാട്ടത്തിന് അത്യുന്നതനായ ദൈവം താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും വാരി കോരി തരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അപേക്ഷിക്കുന്നു!!❤💜💙💚🧡💛🤎👍🙏
@leninthomas7708
@leninthomas7708 Ай бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@modimodi899
@modimodi899 Ай бұрын
Very good Robin sir
@georgevarghese238
@georgevarghese238 Ай бұрын
Robin Gireesh ❤❤❤❤❤
@user-xs1pu9ep2n
@user-xs1pu9ep2n Ай бұрын
We are with you Gireeshetta ❤
@shajubhavan
@shajubhavan Ай бұрын
Shame on you Biju Prabhakar
@tijothomas8777
@tijothomas8777 Ай бұрын
റോബിൻ ❤
@sajanbabu7822
@sajanbabu7822 Ай бұрын
🎉🎉❤❤🎉🎉 Robin❤❤❤❤
@mnpl7714
@mnpl7714 Ай бұрын
Our full support to Robin Bus ❤️🙏👍👍👍
@user-km7up6jn5g
@user-km7up6jn5g 28 күн бұрын
Great Mr. Girish, welcome you will achieve what you decided
@ramachandrennair7362
@ramachandrennair7362 Ай бұрын
ഇത് മാക്സിമം ഷെയർ ചെയ്യുന്നുണ്ട്.
@MJS648
@MJS648 20 күн бұрын
ഗിരീഷ് ദൈവം കൂടെ ഉണ്ട് മുന്നോട്ടു പോകണം ❤❤🎉🎉🎉
@roshithaajith8726
@roshithaajith8726 23 күн бұрын
ശക്തമായി മുന്നോട്ടുപോകുക ദൈവം നിങ്ങളുടെ കൂടെയുണ്ട്
@MJS648
@MJS648 20 күн бұрын
വല്യപ്പന്റെ കാലം മുതൽ ❤❤❤ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്
@MJS648
@MJS648 20 күн бұрын
ഒരുപാട് പേർക്ക് ജോലി കൊടുത്ത പിതാക്കന്മാരെ ഞങ്ങൾ ഓർക്കുന്നു ഇന്ന് ഗിരീഷ് പിൻതുടരുന്നു ❤❤❤❤🎉🎉🎉
@sukumarannair9110
@sukumarannair9110 11 күн бұрын
Wish him all success 🎉
@MJS648
@MJS648 20 күн бұрын
ഗിരീഷ് ഞങ്ങൾ ആണ് നിങ്ങളുടെ ബസ് ന് നെയിം എഴുതിയവർ ടിപ്പ് ടോപ് ❤❤❤
@georgecheriyan1969
@georgecheriyan1969 Ай бұрын
ഇപ്പോൾ ശരണ്യ ബസ് കൊട്ടാരക്കര നിന്നും ksrtc റൂട്ടിൽ കോട്ടയം വഴി സർവീസ് നടത്തി തുടങ്ങി.
@binubinuj5184
@binubinuj5184 Ай бұрын
നല്ല കാര്യം ഇനിയും വേണം ഇത്തരം സർവീസ്❤
@georgecheriyan1969
@georgecheriyan1969 Ай бұрын
@@binubinuj5184 വേണ്ട എന്നാരും പറഞ്ഞില്ല, പക്ഷെ റോബിൻ ബസ് ഓടേണ്ട. എന്റേത് മാത്രം മതി എന്നൊരു നിലപാട് അല്ലെ മന്ത്രിയുടേത്.
@user-zz7sl3oc1i
@user-zz7sl3oc1i Ай бұрын
❤❤
@christ-invlog
@christ-invlog Ай бұрын
Adv. Robin girish❤❤❤❤
@WilsonMathew-iw6gj
@WilsonMathew-iw6gj Ай бұрын
കേരളത്തിലെ തൊഴിലവസരങ്ങളും വ്യവസായികളും തകർത്ത ഇവിടുത്തെ ചെറ്റകൾക്കെതിരെയുള്ള പ്രതിഷേധമാണ് നിങ്ങൾക്കുള്ള പിന്തുണ
@sujithanugraham8394
@sujithanugraham8394 19 күн бұрын
ഗിരീഷ് ചേട്ടൻ്റെ ഒടയ തമ്പ്രാനെയെ ഞാൻ പേടിക്കുകയുള്ളൂ അതിന് എൻ്റെ വക🙏🙏🙏
@ashifabdurahman6316
@ashifabdurahman6316 Ай бұрын
Vijayashamsakal
@vijaya959
@vijaya959 Ай бұрын
👍👍👍
@naveentom3357
@naveentom3357 Ай бұрын
❤❤❤❤❤❤
@Nisha-xl9wv
@Nisha-xl9wv Ай бұрын
👍
@sreenathsiva8012
@sreenathsiva8012 Ай бұрын
@ShinoK.s
@ShinoK.s Ай бұрын
Ka ❤ Good
@FANTASYViDeOs2030
@FANTASYViDeOs2030 Ай бұрын
👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
@emmanuelmangattu7448
@emmanuelmangattu7448 23 күн бұрын
കേരളത്തിലെ KSRTC എന്ന സംവിധാനം നിർത്തി നല്ല സ്വകാര്യ സംരഭകരെ ഏൽപ്പിക്കാൻ ഗിരീഷ് സാർ സ്രമിച്ചാൽ മലയാളികൾ സപ്പോർട്ട് ചെയ്യും
@joicejoseph8373
@joicejoseph8373 15 күн бұрын
👍🏻👍🏻
@binubinuj5184
@binubinuj5184 Ай бұрын
ബസ് ജീവനക്കാർ നിൽക്കുന്നതു പോലെ കോണാത്തിലെ മുതലാളികൾ നിൽക്കില്ല ഗിരീഷ് ചേട്ടാ
@lalithac9254
@lalithac9254 28 күн бұрын
😮❤
@johncoommen7513
@johncoommen7513 Ай бұрын
🎉🎉🎉🎉🎉🎉🎉🎉
@SKumar-dt9bu
@SKumar-dt9bu 20 күн бұрын
👍👍👍❤️❤️❤️
@amithabravi6127
@amithabravi6127 Ай бұрын
❤️🔥🔥🔥
@mukeshmannil9572
@mukeshmannil9572 Ай бұрын
Gireesh nalloru karshakan koodiyanu
@latheefpurayil51
@latheefpurayil51 Ай бұрын
Robin bus good❤
@user-wl6yc1mm5g
@user-wl6yc1mm5g 22 күн бұрын
Gerish chitta, we are all with you. I feel VERY bad whoever is going without reason. I want to tell them you, guys, please don't put sand on your children's food. God is watching all of us, and each one of us, what is we doing today or tomorrow? You will get back .position never stay all your life.
@cibinmathew5103
@cibinmathew5103 Ай бұрын
Baby Girish
@manojmirza6893
@manojmirza6893 Ай бұрын
Don't pour oil into burning coal
@Volvo2946
@Volvo2946 Ай бұрын
ദീർഘദൂര യാത്രയ്ക്ക് ഡിലക്സ് , സൂപ്പർ ഫാസ്റ്റ് എന്നൊക്കെ പേരിൽ, ഒരിക്കലും കഴുകാത്ത , ചളി പുരണ്ട സീറ്റുകൾ ഉള്ള Ksrtc പാട്ടകൾ ഇനി വേണ്ട .
@rajith1000
@rajith1000 24 күн бұрын
തനിക് വേണ്ടേൽ കേറണ്ട ഞങ്ങൾക്കു വേണം ഓണത്തിന് തങ്ങൾ ബാംഗ്ളൂർക്കു മുത്സ്ലാളിമാരുടെ ടികെറ്റ് rate ഒന്നും നോക്കു.. 4000- 5000 Ksrtc കു.. 1800..സാദാരണക്കാരന്.. Ksrtc തന്നെയാണ് ശരണം പ്രളയം വരുമ്പോഴും അന്യനാട്ടിൽ കലാപം വരുമ്പോഴും.. ഈ മുതലാളിമാർ ഉണ്ടാവില്ല പാവങ്ങൾക്ക്.. ആസനം തഗിക്കോ.. But ksrtc യിൽ പോകുന്നവർ പൊയ്ക്കോട്ടേ
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ഗിരീഷ് യഥാർത്ഥ പോരാളി
@midhunmohanan1037
@midhunmohanan1037 Ай бұрын
ഇപ്പോൾ വരുമോ
@GMRCTEC
@GMRCTEC Ай бұрын
കൊണ്ടോട്ടി
@shajubhavan
@shajubhavan Ай бұрын
കൊണ്ടോടി
@raghurajms
@raghurajms Ай бұрын
വേണേൽ കേറിയാ മതി
@geongeorge7343
@geongeorge7343 Ай бұрын
Entha kondodyil any update
@Sreehari733
@Sreehari733 27 күн бұрын
Alla ee sarkkar udhyogasthamar pothuve vivaramkettavamar. Anu alle ?
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Temmady kal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kunjumonej2788
@kunjumonej2788 Ай бұрын
ശരിക്കും പറഞ്ഞാൽ റോബിൻ ആയിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആകേണ്ടത് ഗതാഗത വകുപ്പ് റോബിൻ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഒരുപാട് സംരംഭകർ ഈ പ്രസ്ത്താനത്തിൽ എത്തുമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം ശംഭോ മഹാദേവ .
@Chettiyar_shivam
@Chettiyar_shivam Ай бұрын
Correct ❤
@geongeorge7343
@geongeorge7343 Ай бұрын
Flag off nu K.B. Ganesh kumar thanne vilikkanam
@bijupsam8911
@bijupsam8911 Ай бұрын
എന്തിനാ അവരെ ചൊടിപികുന്നത് മാന്യമായി ആ റൂട്ടിൽ ഓടി ജയിച്ചു കാണിക്കുക
@josevj-gk9fw
@josevj-gk9fw Ай бұрын
മാക്രികളുടെ തറവാട്ടിൽനിന്നല്ല ഗിരീഷ്😢 tax അടക്കുന്നത്, അയാളെ ചെര പഠിപ്പിക്കാനൊന്നുമുള്ള യോഗ്യത മാക്രികൾക്കില്ല 👹👹👹
@rafinesi840
@rafinesi840 Ай бұрын
👍🏻
@ashokanms1511
@ashokanms1511 Ай бұрын
Rajuantonycukaikulicodukathaducondairunu. Avanpurathupoyaducondurashapetu. Nari. Iniathikarathilvararudu
@Mad_on_wheels
@Mad_on_wheels Ай бұрын
School bus edukkandandayirunnu
@user-oq8yh8bq5o
@user-oq8yh8bq5o Ай бұрын
ഇവനാര് ജുദ്ധം പ്രഖ്യാപിക്കാൻ
@mjknr5374
@mjknr5374 24 күн бұрын
സംരംഭകൻ
@philipjoseph3583
@philipjoseph3583 Ай бұрын
Millukarante purakay Robin Giresh pokathirunnal nallathu
@abeyjohn8166
@abeyjohn8166 Ай бұрын
Kottor baahana bhakuppu
@sunilkumarpulakkal6160
@sunilkumarpulakkal6160 26 күн бұрын
ആദ്യം യാത്ര സുഗമമാക്കൂ. പിന്നീടാവാം യുദ്ധo
@Sreehari733
@Sreehari733 27 күн бұрын
Puthiya manthriyalla vannathu puthiya thanthriyaanu
@rafinesi840
@rafinesi840 Ай бұрын
ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.... എത്രയോ ബസ് ഉടമസ്ഥർ ഉണ്ട് കേരളത്തിൽ റോബിനെ മാത്രം എന്ത് കൊണ്ട് mvd എതിർക്കുന്നു....?
@leonadaniel7398
@leonadaniel7398 Ай бұрын
ഈ ചോദ്യം സോഷ്യൽ മിഡിയയിലല്ല, MVD യോട് തന്നെ ചോദിക്കൂ
@rafinesi840
@rafinesi840 Ай бұрын
@@leonadaniel7398 അതിനുള്ള മറുപടി MVD കൊടുക്കുന്നുണ്ടല്ലോ 😀
@Iamwhat-Iam
@Iamwhat-Iam 26 күн бұрын
താങ്കൾക്ക് മര്യാദയ്ക്ക് സർവീസ് നടത്തിയാൽ പോരേ വെറുതെ വെല്ലുവിളിക്കാൻ പോണോ
@shajushaju8547
@shajushaju8547 Ай бұрын
വെറുതെ വായ താളം അടിച്ചു പണി ഇരന്നു വാങ്ങേണ്ട 😂
@shangkrishnanshangkrishnan9877
@shangkrishnanshangkrishnan9877 Ай бұрын
പണി വാങ്ങുലാ
@VKP-i5i
@VKP-i5i Ай бұрын
Pala ulla ivante vandi Kl 8 😂 itoke viswasikan kore mandanmar 😂
@rashiquep2244
@rashiquep2244 Ай бұрын
അതു മറ്റൊരാളുടെ പേരിൽ reg ചെയ്ത വണ്ടി പിന്നീട് ഗിരീഷ് എടുത്തതാണ്.അതായത് റോഡിൽ ഇറങ്ങാത്ത സെക്കൻ്റ് വണ്ടി..😊.ഇത് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്
@gireeshgireesh3028
@gireeshgireesh3028 Ай бұрын
Koppa..chumma kandante vandi nokki nadathunna oruthan athraye ullu..
@ashrafparakkal7571
@ashrafparakkal7571 Ай бұрын
യുദ്ധത്തിന്റെ അഹങ്കാരത്തിൽ റോബിൻ തുടരുകയാണെങ്കിൽ പരാജയം റോബിന് തന്നെ
@leonadaniel7398
@leonadaniel7398 Ай бұрын
അതെയോ കുഞ്ഞേ ?
@ganeshanog8548
@ganeshanog8548 Ай бұрын
ചൊറിച്ചിലുമായി വീണ്ടും അയാൾ എത്തി.. ഇനി അവന്റെ ചൊറിച്ചിൽ തനിയെ മാറികോളും… മുന്നേയും ഇവന് പത്തിമടക്കി മാളത്തിലായിരുന്നല്ലോ.. നിയമം ലംഘിച്ചാൽ ഇനിയും നിന്റെ പത്തി മടക്കും.. നിയമം പാലിച്ച് നീ എവിടെവേണേലും ഓടിക്കോ..
@anilmolath
@anilmolath Ай бұрын
നിയമവിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നത് ഓരോരോ കഴപ്പ് അല്ലേ
@leonadaniel7398
@leonadaniel7398 Ай бұрын
എന്താണ് നീയമവിരുദ്ധം ?
@usermanojmanoj
@usermanojmanoj 28 күн бұрын
ഗിരീഷ് ആണ് രാജാവ് ❤❤❤❤❤❤❤❤❤
@rajanpi9401
@rajanpi9401 22 күн бұрын
ഇരുട്ടിന്റെ മറവിൽ എന്തും ചെയ്യാം എന്നതാവും സർക്കാർ നയം 😇 റോബിൻ ഗിരീഷ് അഭ്യർത്ഥിക്കുന്നു എങ്കിൽ ജനം കൊടുക്കും കോടതി ചിലവുകൾ അദ്ദേഹത്തിന് 😂😂
@SalamChemmad-g1q
@SalamChemmad-g1q Ай бұрын
നിയമം ലെങ്കിക്കുക എന്നതാണ് ഇവന്റെ പണി
@user-ef7ei6lm2w
@user-ef7ei6lm2w 26 күн бұрын
കേരളത്തിൽ എന്നാടാ നിയമം
@maniac4832
@maniac4832 27 күн бұрын
Konesh kumar karanam ee avasthayil aya gireesh
@josevj-gk9fw
@josevj-gk9fw Ай бұрын
അതൊക്കെ അണ്ടി പിണുങ്ങുവിന്റെ കഴപ്പല്ലാരുന്നോ അത് ഒതുങ്ങിക്കിട്ടി ഒരുപാടു സന്തോഷം ❤️❤️❤️❤️
@aabraham4966
@aabraham4966 27 күн бұрын
ഇവന് പകുതി പിരി ലൂസാണ്.
@mohammedrafeequeparedath1239
@mohammedrafeequeparedath1239 Ай бұрын
❤️❤️❤️
@deepaprem9316
@deepaprem9316 Ай бұрын
👍👍
@ranjitvnair9103
@ranjitvnair9103 Ай бұрын
@user-hu4qv5og5h
@user-hu4qv5og5h Ай бұрын
🎉❤
@santhoshkoottungal8287
@santhoshkoottungal8287 Ай бұрын
❤❤❤❤❤
@mazhathulli925
@mazhathulli925 Ай бұрын
❤❤❤
@johnkuttyjose7331
@johnkuttyjose7331 Ай бұрын
❤❤
@sajipp9265
@sajipp9265 Ай бұрын
❤❤❤❤❤
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН