മാനസികമായി തകരായത് കൊണ്ടാണ് സുഹൃത്തേ അവൻ ഇപ്പോൾ ചികിത്സയിലാണ് 🙂↕🙂↕ പാവം സ്വമനസ്സാലെ പറയുന്നതല്ലല്ലോ......
@ayyoobsemi6092 ай бұрын
അവൻ പറഞ്ഞത് വൈറലായി ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോഴല്ലേടോ അവന് മാനസിക രോഗി ആയത് 🤣🤣🤣 നാടകം 🤣🤣
@muhammedhassan74712 ай бұрын
@@ayyoobsemi609ബുദ്ധി ഉള്ള ഒരു ആളും ഇങ്ങനെ സംസാരിക്കില്ല..ഓതി മറിയുക എന്നാണ് പണ്ട് കാലത്ത് ഇതിനെ പറയുക
@rafeeqcheri17032 ай бұрын
👑👍👍👍👍ww👍
@shafimm92122 ай бұрын
അവൻ ഒരു മാനസിക രോഗവും ഇല്ല
@Shifafathima-t3wАй бұрын
നിങ്ങൾ മജ്ലിസിനെ അറിയാൻ കഴിയാത്തത്കൊണ് എങ്ങനെ പറയുന്നത്
@raoofkm1232 ай бұрын
അദ്ദേഹത്തിന് മാനസിക രോഗം പിടിപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു അതുകൊണ്ട് ആരും അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിക്കുന്ന രിതിയിൽ ഉള്ള വാക്കുകൾ ഉപയോഗിക്കരുത് ഒരാളുടെ സമനില തെറ്റിയാൽ പിന്നീട് എന്താണ് പറയുക എന്ന് ആർക്കും പറയാൻ കഴിയില്ല പാവം ഇപ്പോൾ ചികിത്സയിൽ ആണ് എല്ലാം പെട്ടന്ന് തന്നെ ഭേദം ആവട്ടെ
@mohammadmusthafa9978Ай бұрын
Aameen
@underworld277028 күн бұрын
ഒലക്കയാണദ്ധേഹത്തിന്
@kunheedubava62222 ай бұрын
മാനസിക രോഗത്തിന് ചികിൽസ നേരിട്ടു കൊണ്ടിരിക്കുന്ന ഇത്തരക്കാരെക്കുറിച്ച് വ്ലോഗ് ചെയ്യുന്നവരല്ലെ ഏറ്റവം വലിയ വിഡ്ഡികൾ
@sajadtopline11862 ай бұрын
മാനസിക രോഗം ഉള്ളവരെ കൊണ്ടു വന്നാണോ സ്വലാത്ത് നടത്തി പൈസ പിരിക്കുന്നത് അപ്പോൾ അവന് അവിടെ വേദി കൊടുത്തവരെ എന്ത് ചെയ്യണം.
@afiachu8212 ай бұрын
അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞു... പിന്നെ ഇങ്ങനെ കുറ്റപ്പെടുത്തരുത്...
@sadiksadik8002 ай бұрын
എല്ലാവരും സത്യം മനസിലാക്കണം ഇദ്ദേഹം ഇങ്ങനെയുള്ള ഒരാളല്ല. ഈ ഇടക്ക് "സിഹ്ർ" ബാധിച്ചു എന്നാണ് പറയപ്പെടുന്നത്. ഏതായാലും പണ്ടത്തെ പോലെയുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ. ഇദ്ദേഹത്തിന്റെ കുടുംബം വലിയ വിഷമത്തിലാണ്. അള്ളാഹു എല്ലാം അറിയുന്നവനാണ് എല്ലാം അല്ലഹു പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ🤲അതുകൊണ്ട് ആരും കുറ്റപ്പെടുത്താതിരിക്കുക
@sameerarabeeba17972 ай бұрын
Ameen
@faisalz47232 ай бұрын
അദ്ദേഹം മാനസികമായി കുഴപ്പം ഉള്ള ആളാണ്. അയാളെയെങ്കിലും വെറുതെ വിട്ടൂടെ. പറയാൻ വിഷയങ്ങൾ ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക വയ്യാത്തവരെ വിറ്റ് കാശ് ഉണ്ടാക്കുന്നത് ശരിയല്ല.
@MohummedM.s2 ай бұрын
ഇയാളെ വെറുതെ വിടുകയല്ല തല്ലി കയ്യും കാലും ഓടിക്കുകയാണ് വേണ്ടത് മാനസിക രോഗം ഉള്ളവനാണോ ആയിരക്കണക്കിന് ആൾക്കാരെ വേദിയിൽ ഇരുത്തി പ്രസംഗിക്കുന്നത് മത പ്രഭാഷണം നടത്തേണ്ടത് മാനസിക രോഗിയാണോ
@Santosh-b3l6d2 ай бұрын
അദ്ദേഹം നിലവിൽ മാനസിക ആസ്വാസത്യം മൂലം ഹോസ്പിറ്റലിൽ അഡ്‌മിറ്റെഡ് ആണ്
@ayyoobsemi6092 ай бұрын
അവനെ എന്നുമുതലാണ് മാനസിക രോഗിയായി അഡ്മിറ്റ് ആയത് അവൻ പറഞ്ഞത് വൈറലായി ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോഴല്ലേ... 🤣🤣
@Niyafworld2 ай бұрын
ഇയാൾ കും ഇതു പോലെ കുറ്റം പറയുന്ന വർക്കും ആവട്ടെ ഉസ്താദ് ന്റെ അസുഖം 😢 ഉസ്താദ് ന് എത്രയും പെട്ടെന്ന് സുഖമാവുകയും ചെയ്യട്ടെ 😢😢😢
@haridasan-ew6gyАй бұрын
Pottan
@rafeeqcp86632 ай бұрын
അദ്ദേഹത്തിന് മാനസികം ആണ് ഒഴുവാക്ക്. മനുഷ്യൻ. സമനില. എപ്പോൾ തെറ്റുമെന്ന് പറയാൻ പറ്റില്ല..
@NAHAS.VLOGS.2 ай бұрын
അയാൾ ഇന്നോവ car വാങ്ങുന്ന വീഡിയോ ഉണ്ടല്ലോ ഗിഫ്റ്റ് കൊടുത്തു എന്ന് പറഞ്ഞു
ഞാൻ കമന്റ് ഇടാൻ വന്നതി ചിലർ സത്യ സന്തമായി എഴുതീട്ടുണ്ട് അദ്ധേഹത്തിന്ന് ഇപ്പോൾ സുഖമില്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു. നോർമ്മലായ ഒരാൾ ഇങ്ങനെ പറയില്ല. ആള്ളാഹു ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@zakariyacholakundil81872 ай бұрын
ഭായ്.... അയാളുടെ ടോൺ കേട്ടാൽ അറിയാമല്ലോ മാനസിക നില തെറ്റിയിട്ടു ണ്ടെന്ന്.......
@JameelaK-j6c2 ай бұрын
ഇതായിരുന്ന ടോ സിയം മടവൂർ ഭ്രാന്തനും പറഞ്ഞിരുന്നത് ഇപോൾ അവനാണ് ലോകം നിയന്ത്രിക്കുന്നത് ' എന്നല്ലേ പച്ച കുറാഫി കൂട്ടങ്ങളേ നിങ്ങൾ ചിലക്കുന്നത്
@iqbalbinmarakkaredappal96702 ай бұрын
പക്ഷെ, മുന്നിലിരിക്കുന്ന "*പൊട്ടന്മാരുടെ" മാനസിക നില തെറ്റിയിട്ടില്ലല്ലോ😮 (*മൂത്തേടത് ഖാസിമിയുടെ ഭാഷയിൽ ഉള്ള)
@abdlatif-fm9mf2 ай бұрын
സുന്നി ഔലിയ ഇങ്ങനെ തന്നെ അല്ലെ 😅
@usmanazhikode89372 ай бұрын
എന്തായാലും ഇവൻ റസൂലിൻറെ മകനാണെന്ന് പറഞ്ഞില്ല അത്രയും ഭാഗ്യം
@subaidasu19392 ай бұрын
😂😂😂😂
@gafoortanur29282 ай бұрын
😀😀
@ShamsJabbar-ub2yd2 ай бұрын
അതും പറയും അത് വിശ്വസിക്കാനും ആൾക്കാരുണ്ട്
@alangadanusman85462 ай бұрын
അതും പറയുന്നുണ്ട്.
@rafeekjeddha11672 ай бұрын
@@usmanazhikode8937 നീ എന്റെ കുട്ടിയാണ് 😂 ഗൂഗിൾ പേ വെക്കണ്ട 😅
@TadyMovies-rc8mn2 ай бұрын
മനസ് തെറ്റിയാൽ എല്ലാവരും അങ്ങനെ ആയി പോവും
@NewDelhi-qq1oq2 ай бұрын
അദ്ദേഹത്തെ വെറുതെ വിടൂ. ആൾ സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്.
@Ali-wt9ko2 ай бұрын
അങ്ങനെ ഒന്നും പറയല്ലേ.... ഒരു മനുഷ്യന്റെ സമനില തെറ്റി യാൽ ആരും പറഞ്ഞു പോകും.. ഇന്ന് അവർക്ക്... നാളെ ആർക്കാണ് വരിക എന്ന് അറിയില്ല 😔😔😔
@MohummedM.s2 ай бұрын
സമനില തെറ്റിയാൽ വീട്ടിൽ ഇരുത്തണം അല്ലാതെ ആയിരക്കണക്കിന് ആൾക്കാരെ വിളിച്ചുകൂട്ടി മതപ്രഭാഷണം നടത്തുകയല്ല വേണ്ടത് ഇങ്ങനെ തന്നെ സിഎം മടവൂരും ഔലിയ ആയത്
@sanofarkallara2 ай бұрын
ഇങ്ങനെയുള്ള ഉടായിപ്പ് വീരൻ മാരെയും മത സൗഹൃദം തകർക്കാൻ വേണ്ടി നടക്കുന്നവരെയും തുറന്നുകാട്ടുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉❤
@JasliSinu2 ай бұрын
സ്വപ്നം കണ്ടത് തെറ്റ്‌ല്ല
@JasliSinu2 ай бұрын
അലീമിങ്ങൾ സ്വപ്നം കാണും
@JasliSinu2 ай бұрын
എനിക്ക് നല്ലഫലം കിട്ടിയിട്ട് ഉണ്ട്
@JasliSinu2 ай бұрын
കൊടിശോരൻ ആകാനും ഉണ്ട് പടച്ചോന്റെ കഴിവ്
@Raihanaraihu-20242 ай бұрын
സത്യം അറിയാതെ ആരെയും കുറ്റം പറയരുത്
@Raihana786-ns1chАй бұрын
ഏതൊരാൾക്കും സുഖമില്ലാതാവുക എപ്പോഴാണ് എന്ന് പറയാൻ പറ്റില്ല❤️❤️
@afthabalimohammed6261Ай бұрын
ആ ഉസ്താദ് നല്ലൊരു മനുഷ്യനാണ് അയാൾക്ക് സുഖമല്ലാത്ത കൊണ്ടാണ് അയാൾക്ക് അസുഖം ഉണ്ടായതുകൊണ്ടാണ് അങ്ങനെ പറയുന്നത് നല്ലൊരു ഉസ്താദ് ആണ് ആ ഉസ്താദ് അയാളുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്കട്ടെ ആമീൻ
@raseenashereef22562 ай бұрын
നെബിയെ തിരിയാത്തവന് എന്തും പറയാം അനിലിനെപോലെ
@sidiqsidiq12842 ай бұрын
മാനസിക രോഗം ഉള്ള വരെ എന്തിനാ ഇങ്ങനെ കളി യാകുന്നത് അയാള വഴിക് അയാൾ പോകട്ടെ അയാളെ കുറ്റങ്ങൾ മറ്റുള്ളവരെ കേൾപ്പിചാൽ നിങൾക്ക് അയാളെ കാൾ ശിക്ഷ ഉണ്ടാകും ഓർകുക
@AsifAli-nb7ix2 ай бұрын
Ayal parayunnathokke vishwasikkanum support cheyyanum vare alukal und
@MohummedM.s2 ай бұрын
മാനസികരോഗം ഉള്ള ആൾക്കാരെ ആണോ ർ മതപ്രസംഗം കേൾക്കാൻ വരുന്ന വേദിയിൽ ഇരുത്തി പ്രസംഗിക്കേണ്ടത്
@Ameerami-ld7ozАй бұрын
മാനസിക രോഗം ഉള്ളതിനെ പിന്നെന്തിനാ കോയാ സ്റ്റേജിൽ പിടിച്ചു ഇരുത്തുന്നത് 🤭🤭
@sidiqsidiq128429 күн бұрын
@@MohummedM.sഇപ്പോൾ ഉണ്ടായതാരികും ഏതായാലും അയളെ ഒരു പരിജയവും ഇല്ലാത്ത വരെയാണ് ഇത് കേൾപ്പിക്കുന്നത് 0: മറ്റുളള വരുടെ കുറ്റം പറയുന്നത് ചില ആളുകൾ ക് രസമാണ് അങ്ങനെ കുറെ ആളുകൾ ഉണ്ട് അതാണ് പിശാചിൻറ ജോലി
@RajeshKumar-g4k8k2 ай бұрын
ഇതിലെന്താണ് ഇത്ര പ്രശ്‍നം? ഇങ്ങനെ ആളുകൾ എന്തെല്ലാം സ്വപ്‌നങ്ങൾ കാണുന്നു. അയാളും അത് സ്വപ്നമാണെന്നാണ് പറഞ്ഞത്. അല്ലാതെ real ആണെന്ന് പറഞ്ഞില്ലല്ലോ. അത് real ആണെന്ന് തോന്നുന്നവർക്കല്ലേ പ്രശ്നങ്ങൾ ഉണ്ടാകൂ.
@Ramzan-Vettoor2 ай бұрын
😊
@NizarNizar-q3k2 ай бұрын
കമെന്റ് ആണെല്ലോ വേണ്ടത്. കോപ്പിലെ കുറെ കോപ്പന്മാർ
@ramshadkalariyil4442 ай бұрын
ഇത് തട്ടിപ്പാണ് ഭായ്... നല്ലപോലെ നടക്കുന്ന ഉസ്താദ്മാർക്കും അപമാനമാണ് ഇങ്ങനെയുള്ള തട്ടിപ്പുവീരന്മാർ
@hafizmuhammedfalulullasaqa44742 ай бұрын
എനിക്ക് അറിയാവുന്ന ആളാണ് മാനസികപ്രേശ്നമാണ് ഇപ്പോൾ വിലയിരുത്തട്ടാ
@mediaformy15402 ай бұрын
Yes
@mediaformy15402 ай бұрын
ചികിൽസയിലാണ്
@BeeranKoya-y8y2 ай бұрын
മാനസിക പ്രശ്നം അപ്പോൾ മജ്ദൂബ് ആയ വലിയ് ആകാൻ സാധ്യതാ ഉണ്ട് കുഭൂരികൾ കാന്ത മതം
@RamlaR-gp8gr2 ай бұрын
Nammal areyum onnum parayanda
@sajadtopline11862 ай бұрын
മാനസിക പ്രശ്നം ഉള്ളവന് വേദി കൊടുത്തത് എന്തിനാ, നബി (സ്വ )യെ മറ്റുള്ളവർ ആക്ഷേപിക്കാൻ ഇത് കാരണം ആകില്ലേ.
@Farikadyghgbklhggmll2 ай бұрын
ആളൊരു മാനസിക രോഗി ആണു നമുക്ക് ആ അസുഖം വരാതിരിക്കട്ടെ
@Fathima4444Fathimaabdulafathim2 ай бұрын
നീയാരാടാ അതല്ല പറയാന് ചിലപ്പോൾ നിവിനെ കണ്ടിട്ടുണ്ടാവും നിന്നോട് ആരാ പറയാ പറഞ്ഞത് നിന്റെ പണി നോക്കീട്ട് പോ വേറെന്തു പണിയില്ലേ മറ്റുള്ള ആളെ കുറ്റപ്പെടുത്തേണ്ട നീ നല്ലവനല്ല പോടാ മൈക്കി വെച്ചിട്ട് ഒരു ഉസ്താദിനെ കുറ്റം പറയണ്ട നബിന്റെ വിവരമല്ലേ പറഞ്ഞത് മറ്റാരെയല്ലല്ലോ മറ്റാരെ അറിഞ്ഞില്ലല്ലോ നീ വച്ചിട്ട് പോടാ അവിടുന്ന് മരപ്പട്ടി
@Fathima4444Fathimaabdulafathim2 ай бұрын
ഞങ്ങൾക്ക് മനസ്സുള്ള പോലെ ചെയ്യും നീ നിന്റെ പണി നോക്ക് ചിലപ്പോൾ നബി മൊത്തം വെച്ചിട്ടുണ്ടാവും അത് റസൂൽ ഇഷ്ടപ്പെടുന്ന ആൾ ആയിരിക്കും നിനക്കെന്താ ഇത്ര ചൊറിയല് നിന്റെ മക്കളെ മാനസിക വരാതെ നോക്കിക്കോ
@Fathima4444Fathimaabdulafathim2 ай бұрын
കാഫിർ കള്ളാ നീ അടങ്ങിയിരിക്കെടാ നിന്നെപ്പോലത്തൊരു മരപ്പട്ടി ഈ ലോകത്തിൽ ഇല്ല ഉസ്താദ് തിരിച്ചു വരും നീ മൈക്ക് വച്ച് പോടാ കള്ളാ
@Fathima4444Fathimaabdulafathim2 ай бұрын
ഞങ്ങൾ അടുപ്പിക്കും എടാ ഞങ്ങളെ റസൂലിന്റെ പേര് പറഞ്ഞ് ഒരാളെ ഞങ്ങൾ വെറുക്കില്ല നീ നിന്റെ പണി നോക്കി പോ കാഫിറേ
@true23932 ай бұрын
സമസ്തക്കാർ ഈ ഉമ്മത്തിന് നൽകിയ സംഭാവനകളിൽ ചിലത് മാത്രമാണ് ഇത് ഇനിയും വരാനിരിക്കുന്നുണ്ട്?
@abdulmanafabdulmanafp.v54662 ай бұрын
Ok വഹ്ഹാബി.
@AjiVasudevan-x6lАй бұрын
ഏതു മതമായാലും പറയേണ്ടത് പറയുന്ന സഹോദരന് ആശംസകൾ❤
@VeniceTVEntertainmentАй бұрын
Thank you💗🙏🏻
@safwanofficial61692 ай бұрын
ഇതുവരെ ഇവർക്ക് ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു പരിപാടി കഴിഞ്ഞ് അന്നുമുതലാണ് ഇവർക്ക് അസുഖം തുടങ്ങിയത് നമ്മളെല്ലാ
@subairmt6362 ай бұрын
ഇതിന്റെ പിന്നിൽ. ഇരിക്കുന്നവർ കും മാനസികമാണോ.
@BasheerKm-y2vАй бұрын
അൽഹദുലില്ല നാം അരേയും കുറ്റങ്ങൾ പറയരുത്. കാരണം ഞാൻ പല ആളുകളേയും കണ്ടിട്ടുണ്ട് ഹാല് പോയതാണ് അള്ളാഹു നമുക്ക് മാപ്പുതരട്ടെ
@safarideluxknr8592 ай бұрын
അത്രയും വലിയ രീതിയിൽ ചിന്തിക്കാൻ ഈ സമുദായത്തിന് ആവില്ല വിദ്യാഭ്യാസക്കുറവും വിവരക്കേടും ആണ് നമ്മുടെ ഏറ്റവും വലിയ പോരായ്മ
@SaleemSaleem-t8s2 ай бұрын
പാവം ഇസ്താദിന ഒന്നും പറയല്ല സത്യം മനസ്സിലാക്ക് എല്ലാവരും
@SalimMs-g4c2 ай бұрын
അവൻ ഫ്രോഡ് ആണ് ഓക്കേ മറ്റൊരു കാര്യം ഉണ്ടല്ലോ അവിടെ അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച വരും ആ വേദിയിൽ ഇരിക്കുന്നവരും അത് കേൾക്കാൻ വന്നിട്ടുള്ളവരെയും എന്ത് പേരിട്ട് വിളിക്കണം വെറും കച്ചറകളാണ് പുറകെ നടക്കുന്നആളുകൾ
@muhammedhassan74712 ай бұрын
അയാൾ റൂമിൽ ഇരുന്നു ഓൺലൈൻ വീഡിയോ ചെയ്തതാണ്... അല്ലാതെ സ്റ്റേജിൽ അല്ല
പ്രസംഗം കേട്ട് ചിരിച്ച് മതിയായി അനിൽ സാറിൻ്റെ മറുപടി ബഹുകേമം😂😂😂😂😂
@Shaji-un3mh2 ай бұрын
Egana orala um puchikaruth nigaluda alukal chayunnath valeya that thatepp alliyo podo ene mala egana parajal Muslims ena kannuppol nigalk bayagara sukad anno 😂😂😂😂😂
@abdulrasheed38592 ай бұрын
എടാ കള്ള വന്നീ നീ ഒന്നന്നേ ഷിച്ചോ ഉസ്ത്യ ദിനേകുറിച്ചു
@abdulmuthalib51322 ай бұрын
പണ്ഡിതന്മാരുടെതട്ടിപ്പ്.നമ്മുടെ മതത്തിൽ അല്ലാതെ വേറൊ ഏതു മതത്തിലാണ് ഉള്ളത്🙏👏
@basheerkk40282 ай бұрын
അന്യൻ്റെ വീട്ടിലെ ഭക്ഷണം കഴിച്ച് ശീലിച്ചതല്ലെ അതുകൊണ്ട് അന്യനെ പറ്റിച്ചു തിന്നാനും നല്ല കഴിവായിരിക്കും .ഇവന്മാർ എവിടെ ചെന്നാലും ദീനിനെ വിറ്റ് പണം ഉണ്ടാക്കൂ .പണിയെടുത്ത് തിന്ന് ശീലമില്ലല്ലോ .ഇവനെയൊക്കെ താങ്ങി നടക്കുന്നവൻ്റെ ഒക്കെ അവസ്ഥയോർത്ത് ലജ്ജ തോന്നുന്നു .
@rafeekjeddha11672 ай бұрын
എനിക്കണോ പ്രാന്ത്, അതല്ല എല്ലാവർക്കും പ്രാന്തായോ 😂 സമനില തെറ്റിയത്രേ 🤣
@bqv27062 ай бұрын
അദ്ദേഹത്തിന്റെ മാനസികരോകാവസ്ഥയാണ്. ഇപ്പോൾ ചികിത്സയിൽ ആണ്
@MuqtharMuthu-m3d2 ай бұрын
ഇടനിലക്കാരൻ ഇല്ലാതെ ദൈവത്തോട് പ്രാർത്ഥിക്കാം എന്നുള്ള വ്ലോഗറുടെ പേഴ്സണൽ വിശ്വാസം അത് ഇവിടെ പറയണ്ട
@sajuantony1700Ай бұрын
എല്ലാ മതകാരും ഇത് പോലെ ചെയ്യുക വിശ്വാസം അല്ല വലുത് വിവേകം. അത് 'നമ്മിൽ ഉണ്ട് അത് തിരിച്ചറിയുക
@shajahans-hx9dr2 ай бұрын
ഇതുപോലെ വേറൊരുത്തൻ പ്രസംഗിച്ചത് കേട്ടില്ലേ . ഭാര്യയും ഭർത്താവും കൂടെ നടന്നു പോവുകയാണ് . നബിയുടെ കാലത്താണ് . നബി ഭാര്യയെ കണ്ടു നബിക്ക് ഭാര്യയെ ഇഷ്ടപ്പെട്ടു എന്ന് മനസ്സിലായി. നാം ചെയ്യേണ്ടത് എന്താണ് നമ്മുടെ ഭാര്യയെ അവിടെ നിർത്തിയിട്ട് പോണം കാര്യം . നബി ഏറ്റെടുത്തുകൊള്ളും - അതൊരു മുസ്ലിമിന്റെ കടമയാണ്,ഇങ്ങനെയുള്ള തെമ്മാടിത്തരങ്ങളാണ് ഇപ്പോൾ കുറെ ഉസ്താദുമാർ പറയുന്നത്. അതിനടിയിൽ കമന്റ് ഇട്ടവർ അവർ ഇട്ട കമന്റുകൾ ഒന്നു വായിച്ചു നോക്കുക
@Humanbeingwithpeace2 ай бұрын
യുക്തിയില്ലാത്ത യുക്തന്മാർ ആ പൊട്ടത്തരം പറഞ്ഞ ഉസ്താദിന്റെ വിഡിയോ വെച്ചു ഇസ്ലാം 8നിലയിൽ ട്ടോ... ട്ടോ.... എന്നും പറഞ്ഞു ചാടി വീണിട്ടുണ്ട് 😂😂😂ഇതൊക്കെ ഓരോരുത്തർ വയറ്റിൽ പെയപ്പിന് കാണിച്ചു കൂട്ടുന്ന ഓരോ അവരാതങ്ങൾ......മുസ്ലിം യുവത ഇതിനെതിരെ ശക്തമായി മുന്നോട്ട് വരണം.... ഇത്തരം പുഴുക്കുത്തുകൾ ഇസ്ലാമിനെ അടിക്കാൻ മറ്റുള്ളവർക്ക് വടിയായി സ്വയം മാറുന്നു
@immuskitchen62492 ай бұрын
ആ കള്ള ഹിമാറിന് ഞാൻ നല്ല മറുപടി കൊടുത്തിട്ടുണ്ട്
@shameerps21792 ай бұрын
കറക്റ്റ്. സമസ്ത മറുപടി പറയണം. അവരാണ് ഇത്തരം ആളുകൾക്ഖുർആൻ, ഹദീസ് ദുർ വ്യാഖ്യാനിച്ചു തെളിവുകൾ ഉണ്ടാക്കി കൊടുക്കുന്നത്.
@saidalavisaidalavi81322 ай бұрын
സമസ്ത എന്തിനു മറുപടി പറയണം ഈ nunakku
@shylasuresh36792 ай бұрын
സ്വപ്‍നം കാണുമ്പോൾ ഗൂഗിൾ പേ പറയാം 😂😂 സ്വയം പറയുന്നത് അല്ലെ....... അതുകൊണ്ട് എന്തും വിളിച്ച് പറയാം 🤣🤣🤣 സ്ഥലം മേടിച്ച് കൊടുക്കണം പാവം 🤣🤣 ഒരു ആഗ്രഹം...
@SameerTK-l8k2 ай бұрын
ബ്രോ ഇതുപോലുള്ള കോപ്രായങ്ങൾ കണ്ടിട്ട് ഇസ്ലാം മതത്തെയോ മുസ്ലിങ്ങളെയോ തെറ്റിദ്ധരിക്കല്ലേ. ഇത് മുസ്ലിമോ മുസ്ലിം പണ്ഡിതനോ ഒന്നുമല്ല പണ്ഡിത വേഷധാരി മാത്രമാണ് കഞ്ചാവടിച്ചു കിളിപോയതാ.
@muhammedafsal469Ай бұрын
അസുഖമായത് കൊണ്ടാണ് എല്ലാതെ ഉസ്താദ് ഇങ്ങനെ പറയില്ല.
@suhailkp5471Ай бұрын
Pinne endh kond aa chanelil re telecast cheyyunnadh
@basheercv93272 ай бұрын
ഇതൊക്കൊ കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്. എന്തും കണ്ണടച്ച് വിശ്വാസിക്കുന്ന ഈ സമൂഹത്തിന് 'ഇതെല്ലഇതിനപ്പുറം നമ്മൾ കാണാനും കേൾക്കേണ്ടിവരും
@salimjansahib42052 ай бұрын
ഇങ്ങനെയുള്ള ആൾക്കാർ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യും.....
@Muhsinaseef2 ай бұрын
Neee angananno paisak vndi ellathinum ang ninn kodkuo
@raseenamusthafa73182 ай бұрын
നിങ്ങൾ പൈസ കൊടുത്തിട്ടുണ്ട്
@addulllaaddullq68712 ай бұрын
ഗുഡ് അയിഡിയ തൊപ്പിക്കാരാ. 😂👍
@shamilanoushad2 ай бұрын
നിങ്ങളെ പോലെ ഉള്ളവർ മതിയല്ലോ ചുമ്മാ കാര്യം അറിയാതെ സംസാരിക്കാൻ. ആദ്യം ഒരു കാര്യം അറിയുമ്പോൾ അതിനെ പറ്റി തിരക്കണം അല്ലാതെ ചുമ്മാ സംസാരിക്കരുത്. 3വർഷം ആയിട്ട് എനിക് അറിയാവുന്ന വ്യക്തി ആണ്. ഇതുവരെയും മെന്റുള്ളവരെ സഹായിച്ചിട്ടേ ഉള്ളു ദീനിന് വേണ്ടി ജീവിച്ചിട്ട് ഉള്ളു അത് വിറ്റ് ഒരിക്കലും ജീവിച്ചിട്ട് ഇല്ല. ഉസ്താദിന് കുറച്ചു ദിവസങ്ങൾക് മുൻപ് ആണ് പെട്ടന്ന് വയ്യാതെ വന്നത് ഇപ്പൊ ചികിത്സയിൽ ആണ്.
@MohummedM.s2 ай бұрын
തലക്ക് ബുദ്ധി സ്ഥിരത ഇല്ലാത്തവരെ മതപ്രഭാഷണത്തിന് അയക്കരുത് സിഎം മടവൂരിനും ഇതേ അവന്‍ തന്നെയാണ് പിന്നെയാണ് ലോകം നിയന്ത്രിക്കുന്നവൻ ആയത്
@സൗഹാർദ്ധ2 ай бұрын
ഇവനെ കേൾക്കുന്നവരെ ആദ്യം... 🙏
@hameedk75202 ай бұрын
ഇങ്ങനെ എന്തെങ്കിലും തുടങ്ങണം പണി ഒന്നും ഇപ്പോൾ ഇല്ല. ദാരിദ്ര്യമാണ്. സ്വപ്നം ഒന്നും കാണുന്നുമില്ല 😄
@AbdullaFaizy-b5c2 ай бұрын
നിന്റെ ചാനൽ ഇനി njan കാണുലടോ
@Humanbeingwithpeace2 ай бұрын
അറിവിൻ നിലാവ് പോലെ ഒരു സ്വപ്ന നിലാവ് 😂😂😂😂
@sidhiqueihdp2 ай бұрын
Bro എല്ലാവരെയും അങ്ങനെ പറയല്ലേ.... 🙏🙏🙏🥰
@Humanbeingwithpeace2 ай бұрын
@@sidhiqueihdp എല്ലാവരെയും പറഞ്ഞില്ല.... അറിവിൻ നിലാവ് മജ്‌ലിസ് നടത്തി ജംഗ്ഷനിൽ കണ്ണായ സ്ഥലത്ത് കോടികൾ വിലയുള്ള സ്ഥലം വാങ്ങി... പുതിയ ബിസിനസ് ലാഭമല്ലേ????? ബാക്കി കഥയൊക്കെ you tubil ഉണ്ട്.... അതുപോലെ അവിടേക്ക് ഒഴുകിയവർ അധികവും തെക്കൻ കേരള മുസ്ലിമുകൾ ആയിരുന്നു 😂അവർക്ക് കരുനാഗപ്പള്ളിയിൽ ഒരു കേന്ദ്രം ഉണ്ടായാൽ പുളിക്കുമോ 😂😂😂😂😂
@muneerpm95802 ай бұрын
ഞാനൊരു സുന്നിയാണ്. എന്നാലും ഈ വിദ്വാൻ തനി ഫ്രോഡാണ്:
@thajreemgafoor92062 ай бұрын
ലോകവസാനം ആയി തുടങ്ങി സുഹൃത്തേ🙄
@shajixx2 ай бұрын
70 വർഷം ആയി ഞാനിതു കേൾക്കുന്നു 😂
@muhammedhassan74712 ай бұрын
Uvais thazhava എന്ന് സെർച്ച് ചെയ്തു നോക്കിയാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.. അദ്ദേഹം നല്ലൊരു പ്രസംഗകനാണ്...അദ്ദേഹത്തിന്റെവളർച്ചയിൽ ആരൊക്കെയോ അസൂയപ്പെട്ടിട്ടുണ്ട്,.ഇപ്പോൾ അദ്ദേഹം മനസ്സിന് സമനില തെറ്റിയ അവസ്ഥയിൽ അഡ്മിറ്റ് ആണ് എന്ന് കേൾക്കാൻ കഴിയുന്നു
@vfamily02 ай бұрын
Allah🤲🏻🤲🏻
@quranlearning99292 ай бұрын
You are 100 percent true
@abdullav16152 ай бұрын
മറുപടി വേണ്ടാ മാനസിക മാണ്. പാവം ഭ്രാന്തൻ
@muneergrace73612 ай бұрын
ഉസ്താദ് മാർ ഒക്കെ മതം വിറ്റ് പണം ഉണ്ടാക്കാനുള്ള ഗവേഷണത്തിൽ ആണ്, നിങ്ങളെ പോലുള്ളവർ വേണം അവരെ പൊളിച്ചു പുറത്ത് കൊണ്ട് വരാൻ
@basheerbabu-v9i2 ай бұрын
ദയവു ചെയ്ത് ആരും ഇനി ഇയാളെ കളിയാക്കരുത് പ്ലീസ്.. അയാള്‍ക്ക് കുറച്ചു ദിവസായിട്ട് മാനസിക പ്രശ്നം ആണ്..(ഇപ്പോള്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്) അത് കൊണ്ട് കാണിക്കുന്നതാണ്.. പ്രിയ സഹോദരങ്ങള്‍ എല്ലാവരും ക്ഷമിക്കുക.. നിങ്ങള്‍ക്ക് അനില്‍ മുഹമ്മദിന്ടെ ചാനല്‍ നോക്കിയാല്‍ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കും... മാനസിക നില ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തെറ്റാം.. പടച്ചവന്‍ നമ്മളെ എല്ലാം കാത്തു രക്ഷിക്കട്ടെ.. ആമീന്‍...
@ayyoobsemi6092 ай бұрын
എന്നുമുതലാണ് ഭായ് ഇവന്റെ മാനസിക നില തെറ്റിയത് ഇവൻ പറഞ്ഞത് വൈറലായി ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോഴല്ലേ മാനസിക നില തെറ്റിയത് 🤣🤣🤣
@sajadtopline11862 ай бұрын
അങ്ങനെ പ്രശ്നം ഉള്ളവനെ വിളിച്ചാണോ സ്വലാത്ത് ന് നേതൃത്വം കൊടുക്കുന്നത്.
@ammadpk50652 ай бұрын
Ee usthadin Adyam nalla usthadan eppol Manas thettippoyathan arum onum Parayanda.nammude Manas thettan oru nimisham Madi allahu kakkatte
@abushammas78632 ай бұрын
ഇദ്ധേഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അന്യാഷിച്ച് ട്ട് പോരെ കമൻ്റ് ചെയ്യാൻ - അദ്ധേഹം ചികിൽസയിലാണ് (അദ്ദേഹത്തിൻ്റെ മുൻ പ്രസംഗങ്ങൾ കേട്ടു നോക്കൂ പെട്ടെന്ന് മാനസിക വിഭ്രാന്തി വന്നതാണ് ന്ന് അപ്പോൾ മനസ്സിലാവും) .'
@jazimjumana77822 ай бұрын
സഹോദര ഉസ്താദ് നിങ്ങളുടെ കയ്യിൽ നിന്നും ഒന്നും ചോതിച്ചില്ലല്ലോ.
Ethayo. ..... . Mone .pidi huketti. Ulam paril kodu ponam
@SaleenaShahul-ls3ns2 ай бұрын
ഇത് കാണിച്ചു തന്നതിന് എന്റെ ഒരു ലയ്ക്ക് 👍
@Raihanaraihu-20242 ай бұрын
സർ ഈ വീഡിയോ ഡിലീറ്റ് ചെയ്യണം. അദ്ദേഹം സുഖമില്ലാത്ത ആൾ ആണ്.
@majeedkochukadav93Ай бұрын
ചില യൂട്യൂബർമാരുടെ വീഡിയോ കണ്ടുകൊണ്ട് നിങ്ങൾ വിലയിരുത്തരുത് അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുക അറിഞ്ഞിട്ട് വീഡിയോ ചെയ്യുക ഈ നിങ്ങൾ കാണിക്കുന്ന വീഡിയോ ഉള്ളപ്പോൾ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയിൽ ആയിരുന്നു
@ramlavahab48372 ай бұрын
ഇതുപോലെ പറഞ്ഞതാണ് c m. പക്ഷെ അതിനെ ചികിൽസിക്കാൻ കൊണ്ടുപോയില്ല ഇപ്പോൾ പറഞ്ഞു പറഞ്ഞു അല്ലാഹു ആയിരിക്കുകയാണ് eanth🙏 പറയാൻ സമസ്ത ഖുബൂരികൾ നാശം.
@SiddeekonandaSinanmon2 ай бұрын
അയാൾ നല്ലരു ഉസ്താദ് ആണ് കുറ്റo പറയരുത് അയാൾക്ക് ആരോ ശെഹർ ചെയ്തിട്ടുണ്ട്...അത് കൊണ്ടാണ് അയാൾ തല തെറ്റിയത് പോലെ സംസാരിക്കുന്നത്.. നിങ്ങൾക്ക് അയാളെ കുറ്റം പറഞ്ഞാൽ കൊറേ സസ്കൃബ് കിട്ടും പക്ഷെ പടച്ചോൻ പൊറുക്കണെങ്കിൽ അയാളോട് മാപ്പ് ചോദിക്കണം ഇല്ലെങ്കിൽ നിങ്ങൾ ജീവിതത്തിൽ ചെയ്ത നല്ല അമലെല്ലാം അയാൾക്ക് കിട്ടുo നാവ് ശൂക്ഷിക്കുക 🙏
@NisarEkkandy-ds5ls2 ай бұрын
നബിയുടെ പേരും പറഞ്ഞ് കപട സ്നേഹം പറഞ്ഞ് ഉന്നത സ്ഥാനങ്ങളിലും ആർഭാട ജീവിതവും കാണുമ്പോൾ ഇവർക്കും ഒരു മോഹം ഉദിക്കും ഉസ്താദ് നിന്നയിച്ചാൽ കുട്ടികൾ നടുന്നോയിക്കും അതാണ് ഇവിടെ സംഭവിക്കുന്നത്
@RamdasDevan-sl5pvАй бұрын
കേരളത്തിൽ ആരും അറിയണ്ട
@shemeena22612 ай бұрын
സത്യം അറിഞ്ഞിട്ട് വീഡിയോ ചെയ്യൂ സഹോദരാ
@sabeethahamsa70152 ай бұрын
പിന്നെ ഇതൊക്കെ. ആരു വിശ്വസിക്കും ചിരിയാണ് വരുന്നത് 😂😂😂😂😂😂 റസൂലിനെ. ചിന്തിച്ച് ചിന്തിച്ച് തല ചൂടായതാ. പാവം.
@resoundmedia-on5he2 ай бұрын
മുത്തം തന്നത്.മുത്ത് നെബി തന്നെയാണോ..ന്ന് ഒരു സംശയം
@chelakkal.abdull99732 ай бұрын
ശൈത്താൻ ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു
@noumitha48502 ай бұрын
ഒന്നും പറയല്ലേ സിഹ്‌റു ബാധിച്ച അവസ്ഥ ആണ് മനസിലാക്കു സുഹൃത്തേ
@kmj__alabrar99672 ай бұрын
റബേ ഇതല്ലാം കേട്ടു രിക്കുന്ന സമൂഹമേ നിങ്ങൾ ദീനിനെ എങ്ങിനെ മനസ്സിലാക്കുന്നു ഇവരല്ലാം കാണുന്ന സ്വപ്നങ്ങൾ വിശ്വസിച്ചാൽ എന്തായിരിക്കും നമ്മുടെ അവസ്ത
@asyavp71412 ай бұрын
Pudiyatattipp
@BabujahanABJ2 ай бұрын
Good opinion
@NaseemaNajeeb-l6sАй бұрын
എനിക്ക് ചിരിക്കാൻ വയ്യേ..
@haroonrasheed27392 ай бұрын
Baki vedio cat chedad eddinan ap usthadine parayunna shabdam evide ??????? Ap usthadi bishani parayunna vedio cat cheded sariyalla
@ayoobmelatoor16322 ай бұрын
ഒരുപാട് ചിരിച്ചു
@ShuhaibTK-i9o2 ай бұрын
നിങളുടെ. വീഡിയോക്ക്. കമൻ്റ്. വായിക്ക്. അ പ്പോൾ മനസ്സിലാകും. ശെരി യായ മാനസിക രോഗി. ഇയാള് തന്നെ. ഒന്നും അറിയാതെ. വീഡ് യൊ.. ചെയ്യരുത്..മനുഷ്യൻ്റെ. അവസ്ഥ. മിനിറ്റ് വെച്ച് മാറും. ഈ വാക്ക് കാസർത്തുന്ന. നിങളുടെ. അവസ്ഥ ഇതുപോലെ ആ. യിക്കോടെ
@ayyoobsemi6092 ай бұрын
ഇവനിപ്പോൾ നാടകം കളിക്കുകയാണ് 🤣🤣🤣
@fathimakarinkallathani55692 ай бұрын
അനിൽ സാർ നിങ്ങൾ ഒരു മുത്താണ്
@rahoofpeekay55902 ай бұрын
100%shery
@Semeena-mp2cuАй бұрын
Uvaise usthade alle ivarkkk manassigam ennano 😭😭 ippo Noore Madeena illle
പാവം ഉസ്താദ് ആരോ എന്തെ ചെയ്തദാണ് ആരും ഒന്നും പറയണ്ട എല്ലാം തവക്കൽ തു അലള്ളാ എനികിനല്ല വള്ളം അറിയ ഉസ്താദിന്‌സുമില്ല ഓസ്പിറ്റലിൽ ആണ്
@Gladiator1052 ай бұрын
വേറെ കാൾ റെക്കോർഡ് വന്നിട്ടുണ്ട്...എ പി കാരെ ചവിട്ടി കൂട്ടാൻ ശംസുൽ ഉലമ പറഞ്ഞു എന്ന് പറഞ്ഞിട്ട്...കൂട്ടുകാരനെ വിളിക്കുന്നതും , ഒക്കെ... തലക്ക് സുഖം ഇല്ലെന്ന് പറഞ്ഞ് വാപ്പ വേറെ ഒരു ഉസ്താദിനെ വിളിച്ചു കരഞ്ഞു എന്നൊക്കെ പറഞ്ഞ് വേറെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്...😅
പൊന്നു യൂട്യൂബ്ർമാരെ അയാൾക്കു മാനസികമായി തകരാറുണ്ടെന്നു നിങ്ങൾക് മനസിലാകാത്തതാണോ. അതോ ഒരു വീഡിയോ idanvendi അഭിനയിക്കുകയാണോ. ഇതെക്കെ കാണുമ്പോൾ റീച് കിട്ടുമല്ലോ. കഷ്ടം തന്നെ. തനിക്കു മാത്രമല്ല അനീഷ് mu. കൂടിയാണ്. അനിഷേ ഇയാളും കരുനാഗപ്പള്ളിയല്ലേ
@sajadtopline11862 ай бұрын
മാനസിക തകരാർ ഉള്ളവനെ വിളിച്ചാണോ സ്വലാത്തിനു നേതൃത്വം കൊടുക്കുന്നത്, അങ്ങനെ ആണെങ്കിൽ ഇവൻ പറഞ്ഞു തുടങ്ങിയപ്പോൾ ഇറക്കി വിടമായിരുന്നില്ലേ, അപ്പോൾ മാനസിക പ്രശ്നം ഉള്ളവന് വേദി കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ.
@MohummedM.s2 ай бұрын
മാനസികരോഗം ഉള്ളവനെ ആണോ മതപ്രഭാഷണം നടത്താൻ വിടേണ്ടത് ഇതേ രീതിയിൽ തന്നെയല്ലേ സി എം മടവൂരും ലോക നിയന്ത്രിക്കുന്നവൻ ആയത്
@Hash-w1u2 ай бұрын
അനിൽ മുഹമ്മദ് രണ്ടാമത് ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇയാളെക്കുറിച്ച് അതിൽ വ്യക്തമായി അത് കേട്ടാൽ മനസ്സിലാക്കാൻ ദൈവത്തിന് മാനസികമായി വ്യക്തമായി സുഖമില്ലാതെ ഇരുന്നു അതിൽ പറയുന്നുണ്ട്
@aszx44442 ай бұрын
ദയവുചെയ്ത് നിലപാടില്ലാത്ത നിലപാടുകാരന്റെ ക്ലിപ്പുകൾ ഒന്നും നിങ്ങളുടെ വീഡിയോയിൽ ആഡ് ചെയ്യരുത് പ്ലീസ്... ഉള്ള മാനം കൂടി കളയാൻ നിൽക്കണ്ട...
@alangadanusman85462 ай бұрын
ഇസ്‌ലാം മതത്തെ പരിഹസിക്കാൻ വഴിവെക്കുകയാണ് പല ഉസ്താതുമാരും.ഖുർആനും ഹദീസുകൾക്കും വികലമായ തർജ്ജിമകളും വ്യാഖ്യാനങ്ങളും നൽകി അല്പജ്ഞാനികൾ ചെയ്യുന്നത് മതദ്രോഹമാണ്.പൗരോഹിത്യം ഇല്ലാത്ത ഒരു മതത്തിൽ ഇന്ന് എത്ര പുരോഹിതരാണ് വേഷം മാറി വിലസുന്നത്.ആരാണ് കാഫിർ എന്നുപോലും വ്യക്തതയില്ലാത്ത അവർ അന്യമതസ്ഥരെ കാഫിർ എന്ന് സംബോധന ചെയ്യുന്നത് മുസ്ലിങ്ങൾക്കിടയിൽ തന്നെ പരക്കെ തെറ്റിധാരണ ഉണ്ടാക്കുന്നു.തന്റെ മുഖത്തേക്ക് പതിവായി തുപ്പിയിരുന്ന അന്യമത സ്ത്രീയെ ഒരുനാൾ കാണാതായപ്പോൾ അവരുടെ വീട്ടിൽ അന്വേഷിച്ചെത്തി സഹായങ്ങൾ ചെയ്ത് അനുയായികളെ ക്ഷമ പഠിപ്പിച്ച നബിയുടെ ഇന്നത്തെ അനുയായികളിൽ ചിലർ കൈവെട്ടാനും തീവ്രവാദത്തിലേക്ക് തിരിയുന്നതും ഇസ്ലാമിനോട് ചെയ്യുന്ന മഹാപാതകമാണ്.ഇസ്‌ലാമിനെ കരിവാരിത്തേക്കാതെ ഇസ്‌ലാം വിട്ട് പോകുകയാണ് ഈ ഉസ്താതുമാരും അനുയായികളും ചെയ്യേണ്ടത്. നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ യുട്യൂബ് ഉസ്താതുമാരെ ബഹിഷ്ക്കരിക്കുകയാണ്.