A small mistake on verna's definition and video...i20 's visuals was shown instead of verna...overall the video was interesting.
@hamzaha43887 ай бұрын
Team. Tec.. Jitten. സൂപ്പർ.. അവതരണം
@daredevil10797 ай бұрын
Very good price, best so far on social media.
@TeamTechMedia7 ай бұрын
❤️
@monishthomasp7 ай бұрын
Jithin bro pazhe Safari was a proper SUV with ladder frame chassis.. the new one is a crossover.. so this will not have that much road presence !!! Nice to see Anas bro after long with motta thala.. back with “ Approximately “ 😊😅looking good !!! Great video.. Jithin and Anas bro.. ❤
@muhammadkoyiloth33635 ай бұрын
Compass vila kooduthal, same vandi 11.50 aan price
@karthikraveendran807 ай бұрын
Verna യുടെ വിവരണവും i20 യുടെ ക്ലിപ്പിങ്ങും 👏 നിങ്ങളുടെ വീഡിയോ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഇത് കാണാൻ ഇരിക്കുന്നത്... നിരാശ തരരുത് 🙏
@baburajthundathil59727 ай бұрын
KL 52 Pattambi KL 50 MANNARKKAD
@anuvindir35907 ай бұрын
i20 20.4 vare okke meteril kaanikm petrol nu Eniku kittiyitind Night highway
@leovarghese93857 ай бұрын
Kia ipo orupad second hand vandi avunnudalo. Athinte karanam enthan? Vandi mosham ayittano?
@pramodk.k22717 ай бұрын
ഇത്രയും നല്ല വണ്ടികൾ ഫസ്റ്റ് ഓണർ ഒഴിവാക്കാൻ കാര്യം 😂
@firoskhanzakkir68197 ай бұрын
വേറെ വണ്ടി വാങ്ങി, പൈസക്ക് അത്യാവിശം etc etc
@sreelalmadappillil33297 ай бұрын
Verna hatch back അടിപൊളി😂
@vijeshpperiyarath40737 ай бұрын
Verna, i20
@PRANSIVA7 ай бұрын
Creta new model petrol or diesel
@HaneefaHaneefa-f6w7 ай бұрын
New sorum god
@ArunArun-jk5he7 ай бұрын
Verna പറയുമ്പോ i20ആണല്ലോ കാണിക്കണേ ജിതിനേട്ടാ!
@mohammedsafwan3707 ай бұрын
Taigun ne kurich enda abhiprayam , Market undo ?
@syedalavikaithakath69187 ай бұрын
അനസ് ഭായ് ഹായ്
@ashrafcheruvote65737 ай бұрын
Verna എന്ന് പറഞ്ഞു I 20 കാണിച്ചു അല്ലേ
@Myworld83547 ай бұрын
എഡിറ്റിംഗിൽ വന്ന മിസ്റ്റേക്ക് ആണെന്ന് വ്യക്തം😮
@dennykeelakkadan72237 ай бұрын
Bro vidoeil korach problem undu verna ennu paranjit i20 anu kanichekunne
@shamsudeenpv1087 ай бұрын
നെഗോഷിബളും ഉണ്ടോ വണ്ടികളിൽ
@autosntravels23997 ай бұрын
I20 Anas paranjath correct aahnu upto 17 varea kittum longil.... Aathupolea petrol i20 is never a performance car...
@shinujose18jose267 ай бұрын
Super❤️❤️👍👍
@joysonjose67167 ай бұрын
1st vanti review automatic alla jithin paranjate automatic anne ennanu
@abdulhakkeem92267 ай бұрын
Kl 52. Pattaampi. Kl 50 mannarkkad
@sarfraskt39587 ай бұрын
Verna sunroof kandu but inside videoyil sunroof illathe car nte video aanelo kaanichathu
@noufalnoupu42877 ай бұрын
I20
@seenesh7 ай бұрын
how much lm for jeep compass
@ajmalaju43187 ай бұрын
🔥🔥🔥🔥
@bmw8677 ай бұрын
Creta old model price koodutal alle😢😢
@abdulazizelanthikkal7 ай бұрын
ഏതു വണ്ടിയാണ് കുറവ് എല്ല്ലാം മാർക്കറ്റ് വിലയേക്കാൾ ഒരുപാട് അകലെയാണ് ഇനി നേരിട്ട് ചെന്നാൽ അറിയാം ക്രെറ്റ 2018 പെട്രോൾ 9 നു ലോ കിലോമീറ്റെർ കിട്ടും
@bmw8677 ай бұрын
@@abdulazizelanthikkal ശരിയാണ് vw 1.0 tsi 10 km കിട്ടത്തില്ല.. പിന്നാ 17
@sreenathks97397 ай бұрын
❤❤
@caferacer_77_7 ай бұрын
06:14 ABOUT OG SAFARI🔥
@RajaneeshkumarRajaneeshk-dn7bz7 ай бұрын
വർണയാണോ അതോ i20ആണോ കാണിച്ചത്
@raheemraheem18557 ай бұрын
Jithin bro 2017 Verna is not manual gear?😂
@shikkarishambu17 ай бұрын
👍👍👍
@karthikraveendran807 ай бұрын
എന്റെ പൊന്ന് ജിതിനെ....52 പട്ടാമ്പി ആണ്....! പട്ടാമ്പികാരെ വിഷമിപ്പിക്കല്ലേ 🙏
ആ വണ്ടിക്കൊക്കെ അത്രയേ കിട്ടുള്ളൂ ബ്രോ.. മൈലേജിനു വേണ്ടി അല്ലല്ലോ നല്ല പെർഫോമൻസിനും ലുക്കിനും അല്ലേ ആ വണ്ടിയൊക്കെ എടുക്കുന്നത്
@sidheeqvallapuzha55407 ай бұрын
Creta 52 Pattambi
@varunraj68237 ай бұрын
😍🙋♂️
@vishnusoman14337 ай бұрын
അനസ് ബ്രോക്ക് എന്ത് പറ്റി യാത്രയുടെ ക്ഷീണം ആണോ 😇😇
@cocktailrecipes74647 ай бұрын
rate kuduthal anu
@sunilkumars93877 ай бұрын
Ethinu
@sachinks45197 ай бұрын
Thar undayenkil kollarunn
@shajahansalim75477 ай бұрын
ഓട്ടോ മറ്റിക് പിന്നെ മാനുവൽ ഒരു വണ്ടി രണ്ടു ഗിയർ ബോക്സ് 😂😂😂
@roshanramachandran39587 ай бұрын
KL 52 Mannarkkad alla Pattambi registration aanu😅
@PRANSIVA7 ай бұрын
Itenthu verna
@nawazarar77787 ай бұрын
Anas bro umrah cheido🤔
@anasahammeddravid25887 ай бұрын
Illa cheyyum insha allah
@sreeharishan12367 ай бұрын
Taigun red over priced.. Kurach onnu mattippidiku kaps
@MuhammedasimCh7 ай бұрын
I20 യുടെ verna 😂
@sunilapple17 ай бұрын
52 പട്ടാമ്പി ആണ്
@abdulazizelanthikkal7 ай бұрын
തീ വിലയുള്ള നല്ല വാഹനങ്ങൾ e😮 ഏത് വണ്ടിയെടുത്താലും മാർക്കറ്റ് റൈറ്റിനെക്കാളും ഒരു ലക്ഷം മുതൽ മേലോട്ടാണ് കൂടുതൽ 😂 സ്തിരമായി കാണും ഒരു വേണ്ടിയെങ്കിലും മാർക്കറ്റ് റൈറ്റിൽ ക്യാപ്സ് കാണിക്കുമോ എന്നറിയാൻ എബടെ 😅
@abhinavbibber33517 ай бұрын
Verna parinnittu i20 visual kanikkunn 💁🏻♂️🙅🏻♂️
@shanavassherafudheen72267 ай бұрын
Sales nada Katha vahanangal matharam ad kanikunnu
@MuhammedyasinYaseen7 ай бұрын
Sadharanakkarude vandikal cheyy bhai. Mudinja vila anallo Uppilitt vecho 😂😂
@sujacs90057 ай бұрын
Ellaypozhathe pole vila kathi vere mattam onnum illathath kond video skip
@Lap_tech7 ай бұрын
Vernante valevide 😅
@basithkuttimon80017 ай бұрын
i20പെട്രോൾ 20കിട്ടും 😂 12/13കിട്ടിയാൽ കിട്ടി
@RENJITHSIVA-h9f7 ай бұрын
Athee. 😂
@monishpanamkavmonishpanamk36047 ай бұрын
വെർണ ഓട്ടോ മാറ്റിക്കിന് എന്താ ക്ലച്ച് ബ്രേക് ആക്സിലേറ്റർ ഇ തെന്താ ജിതിനെ നമ്മളെ പൊട്ടൻമാർ ആക്കുകയാണൊ
@02dilip19877 ай бұрын
52 pattambi anu
@vinu1387 ай бұрын
I called these people .,,but the response was very bad …no use
@SurprisedFlamingoBirds-ts4jh7 ай бұрын
Broo when we asking something they don’t have vechiles…. You making money only for kaps car viedos young men , make genuine ‘ just call to ask about the details they 😅 no have vechiles brother .. could you please sent me ur mob number well I call you … Thanku 😢