No video

JEEP MERIDIAN Malayalam Review | വലിച്ച് നീട്ടിയ കോമ്പസ് അല്ല ഇതു

  Рет қаралды 82,616

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

JEEP MERIDEAN Malayalam ReviewMalayalam Revie | വലിച്ച് നീട്ടിയ കോമ്പസ് അല്ല ഇതു
contact number - 7559997799
#exarmymalluvlogs #jeepmeridian #jeepcompass #jeep

Пікірлер: 67
@HariNair108
@HariNair108 Жыл бұрын
The sales man is truly brilliant. Well composed and able to handle any questions. 👍
@brw11
@brw11 Жыл бұрын
നല്ല വണ്ടി 2 മാസം അവറായി ഒന്നും പറയാൻ ഇല്ല.. നല്ല മൈലജ് യാത്ര സുഖം. ഓടിക്കാൻ ഒരു രക്ഷയും ഇല്ല.. നല്ല bulquality...
@princechristopher948
@princechristopher948 Жыл бұрын
3rd row space, fortuner nte athrayum undo ?
@brw11
@brw11 Жыл бұрын
@@princechristopher948 അത്ര ഇല്ല ബട്ട്‌ fortuner ന്റെ ബാക്കിൽ ഭയങ്കര ചാട്ടം ഉണ്ട്.. Fortuner ആയിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്.. യാത്ര സുഖം മേരിഡിയൻ ആണ്
@Redline20223
@Redline20223 Жыл бұрын
@@brw11 itz monocoque....
@azlamazi4805
@azlamazi4805 Жыл бұрын
Ethra ayi bro on road?
@brw11
@brw11 Жыл бұрын
@@azlamazi4805 47
@ssriraag
@ssriraag Жыл бұрын
Good family car also good for minor offroading... Very satisfied after 4 months of ownership
@freakout879
@freakout879 Жыл бұрын
American vehicles are very good in terms of comfort and ride quality, the only issue that customers face is whether the American brands will close down n run away like Ford. Their policy is very simple no profit then closure of their business. The Sales guy is excellent very calm and composed.
@oommenthalavady2275
@oommenthalavady2275 Жыл бұрын
Salesman not explaining all features about that Car. Poor sharing quality.
@dreamcatcher1753
@dreamcatcher1753 Жыл бұрын
Channel തുടങ്ങിയ അന്ന് മുതൽ കാണുന്നു, മിക്കവാറും എന്റെ എല്ലാ കമന്റ്സിനും ഒരു ♥️ തരുന്നു, ജോമി ചേട്ടൻ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
🤪😊👍
@97456066
@97456066 Жыл бұрын
ഇത്രയും paisa കൊടുത്തു ഇനി fuel വണ്ടി വാങ്ങിക്കുന്നത് ശെരിയാണോ ഇനി electric യുഗമാണ് ഒരുപാട് നല്ല ഇലക്ട്രിക്ക് വണ്ടികൾ ഇറങ്ങി കഴിഞ്ഞു
@JACKDANIELS-io3nv
@JACKDANIELS-io3nv Жыл бұрын
Jeep grand Cherokee srt undo
@Jz-fj5ki
@Jz-fj5ki Жыл бұрын
A proper SUV stands out with its looks. Korean and Japanese SUV doesn't have the proportions to give such a road presence.
@Lolanlolan304
@Lolanlolan304 Жыл бұрын
Stellantis manufacturende kollavunae oru model vandi ithaanu😊
@fazisarang
@fazisarang Жыл бұрын
hill drive system xuv 500 W10 2016 modelil und pina xuv500 W10 AUTOMATIC ulla kure system 2022 vehicle oke eduth parayumbol mahindra xuv 😘😘😘
@mujthabav15
@mujthabav15 Жыл бұрын
2016 il alla... 2015 muthal und.. ente kayil undayirunu 2015 xuvw10
@akshayakshay7478
@akshayakshay7478 Жыл бұрын
എല്ലാം ശെരിയായിരിക്കാം ബട്ട്‌ സെഗ്മെന്റ് നോക്കുവാണേൽ ഫോർഡ് എന്ഡുവർ ടൊയോട്ട ഫോർച്ചുണർ രാജാക്കന്മാർ ആണ് എന്നും
@Redline20223
@Redline20223 Жыл бұрын
Itz pure off roaders....including Alturas g4
@jimmoriarty4530
@jimmoriarty4530 Жыл бұрын
Off-road pokan aanenkil fortuner, nalla look & comfort ulla oru 7 seater suv aanu vendath enkil meridian, it's all about needs and wants of each customer
@sharjahbreeze4356
@sharjahbreeze4356 Жыл бұрын
നിങ്ങൾ എപ്പോഴെങ്കിലും fortuner ഓടിച്ചു നോക്കിയിട്ട് ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ അത് പറയില്ല കാരണം ഞാൻ 2005മുതൽ ഓടിച്ചു കൊണ്ട് ഇരിക്കുന്ന ഒരു ആൾ ആണ് ഇപ്പോൾ ഏറ്റവും പുതിയ മോഡൽ ആയ legenter ഞാൻ ഓടിച്ചു കൊണ്ട് ഇരിക്കുന്നു പുതിയ fortuner ഞാൻ ഓടിച്ചുകൊണ്ടിരിക്കുന്നു എനിക്ക് ഒരു സുഖംവും ഇല്ല വലിയ വലുപ്പം ഉള്ള ഒരു വാഹനം എന്നത് ഒഴിച്ച് വേറെ ഒന്നും ഇല്ല വേണോകിൽ പറയാം എനിക്ക് fortuner ഉണ്ട് അത്ര മാത്രം വേറെ ഒരു വകക്ക് പറ്റില്ല
@itslifejibin8935
@itslifejibin8935 Жыл бұрын
Jeep compass ithupole review cheyyavo
@aromalunni.
@aromalunni. Жыл бұрын
fortuner video chyamo
@srdinzmsj4989
@srdinzmsj4989 Жыл бұрын
Awesome 👏🏻 Good presentation 👍
@AskarAli-d4r
@AskarAli-d4r Жыл бұрын
Fuel tank capacity 60 litres not 80 litre
@arjunsanthosh5433
@arjunsanthosh5433 Жыл бұрын
good pricing....and so many features
@ganeshsj5230
@ganeshsj5230 Жыл бұрын
Mosam paranjoodallo nalla vehicle aanu pashe jeep ippazhum over priced thannanu….athe onne Maaty pidicha eee sadhanathe pidicha kittilla. Same features vere ethrayo vehicle unde Orupade price kuranje, quality um mosam illa thonnum. Enne jeep ne Budhi varumo aavo.
@vivekvinod682
@vivekvinod682 Жыл бұрын
Ithinte oke vila pinnem sahikkam Toyota fortunerinu ethu vilaya ottum featuresum illa jeep fiat nirmikkunnathu kondu nalla build quality und fortuner nalla vandi thanne but aa vilakk not value for money
@midhunmani2330
@midhunmani2330 Жыл бұрын
Tayota Fortuner 4×4 റിവ്യൂ ചെയ്യാമോ
@dharmiknair
@dharmiknair Жыл бұрын
Spending 48 lakhs for a car...Big joke.... Money does not grow on trees...
@7_Dayzz
@7_Dayzz Жыл бұрын
Entha add blue?
@rahulrajur5305
@rahulrajur5305 Жыл бұрын
ജോമി ചേട്ടാ💞 👍👍👍
@salih6241
@salih6241 Жыл бұрын
AT base model etraya🥺
@Lolanlolan304
@Lolanlolan304 Жыл бұрын
Ee vandide oke mileage chodikande aveshyam indo.... Ithoke edikunavan cash ullaver aayirikumelo😄
@nature5529
@nature5529 Жыл бұрын
Ngane sadhikunnu🤝
@mohammedsidheeq4559
@mohammedsidheeq4559 Жыл бұрын
ഇത്എല്ലാ വണ്ടിയിലും ഇപ്പോൾ സാധാരണ യാണ്
@puma1989
@puma1989 Ай бұрын
@ssriraag
@ssriraag Жыл бұрын
Fuel Tank Capacity - 80 litres? Isn't it 60 litres?
@lyjuurmiespynadath1561
@lyjuurmiespynadath1561 Жыл бұрын
Yes Sir! It is 60 ltrs!
@ajithjraj5223
@ajithjraj5223 Жыл бұрын
Back il kedakkunna grey clr jeep compass ❤️👀
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👍😍👌
@sasidharankartha1006
@sasidharankartha1006 Жыл бұрын
വണ്ടിയൊക്കെ ok. Off roader ആണെന്നൊക്കെ പറയും. വെള്ളം കണ്ടാൽ നിൽക്കും വണ്ടി. വാറന്റിയിലോ, ഇൻഷുറൻസ് ലോ സർവീസ് കിട്ടില്ല. എന്തെങ്കിലും ന്യായം പറഞ്ഞു പരസ്പരം resposibility ആരോപിച്ചു (jeep &reliance insurance ) നമ്മളെ തെണ്ടിക്കും. വാങ്ങുന്നത് വരെയെ ഉള്ളൂ വായതാരി.
@avd7993
@avd7993 Жыл бұрын
💜💜💜
@majishmathew2093
@majishmathew2093 Жыл бұрын
👍👍👍
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
Hi ജോമി ചേട്ടാ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
Hi
@edtimesinternational5785
@edtimesinternational5785 Жыл бұрын
Not recommended..... Don't don't buy........ fuel pump complaint jeep compass
@akashv1907
@akashv1907 Жыл бұрын
Hai
@kamalkc8508
@kamalkc8508 Жыл бұрын
Hai jomy I like your videos but my advice please allowed to complete the opposite person sometimes your not allowed complete the words sometime irritating me just a suggestion
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
Ok
@_patriarch
@_patriarch Жыл бұрын
Liju chetan ki 😂😂😂
@X-DIABLO-86
@X-DIABLO-86 Жыл бұрын
Overpriced....
@josprincester
@josprincester Жыл бұрын
ഈ വണ്ടി ആരെങ്കിലും സമ്മാനമായി തരുമോ ഒരു ഹിമാലയ യാത്ര യ്ക്കു പോകുവാന്
@techygamerytr4765
@techygamerytr4765 Жыл бұрын
Thumbnail nu oru dislike
@dreamcatcher1753
@dreamcatcher1753 Жыл бұрын
ഈ cladding ശരിക്കും ബോർ ആണ്, വില കുറക്കാൻ ഉള്ള ടെക്‌നിക്‌
@Jz-fj5ki
@Jz-fj5ki Жыл бұрын
But it helps to save the car from minor scratches. It's cheap to replace.
@FVHModified
@FVHModified Жыл бұрын
Over priced
@jsdenterm4u61
@jsdenterm4u61 Жыл бұрын
48 ലക്ഷം കൊടുത്തു ഇ വണ്ടി എടുക്കുന്നതനെ കളും ഇതേ പ്രൈസ് യിൽ എംജി ഗ്ലോസ്റ്റർ ഉണ്ട് വാല്യൂ ഫോർ മണി
@mehajibali6047
@mehajibali6047 Жыл бұрын
Pari for money
@kamalkc8508
@kamalkc8508 Жыл бұрын
Bro I don't know that vehicle gloster but don't compare to jeep (best diesel engine in the world
@vineeth5104
@vineeth5104 Жыл бұрын
@@kamalkc8508 ഏതാണ് മികച്ചത്
@RAJIVJF
@RAJIVJF 5 ай бұрын
​@@kamalkc8508 both has the same engine from fiat.
Jeep Compass user review  #jeep #compass
36:12
Walk With Neff
Рет қаралды 115 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Jeep Meridian user experience| #jeep #meridian
12:21
Walk With Neff
Рет қаралды 34 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН