ചക്കരെ തീരെ പണി എടുക്കാതെ ഇരിക്കരുത് മോൾക്ക് തന്നെ ബുദ്ധിമുട്ട് വരും ചെറിയ ചെറിയ പണി എടുക്കണം
@MumthasMuneer-l8u2 күн бұрын
ചക്കരയും ഉമ്മയും സിനും ഒക്കെ ജോലി ചെയ്യുന്നുണ്ടാവും ഒരു 10 മിനുട്ട് വിഡിയോ യിൽ നമ്മൾ ഒരാളെയും വില ഇരുത്തരുത് ചക്കര ക്ക് പറ്റുന്നത് ചെയ്യുന്നുണ്ടാവും ഉമ്മ പിന്നെ വെറുതെ ഇരിക്കുന്ന ആളും അല്ലല്ലോ സിനു ന് പിന്നെ അതിലേറെ അതും ഉണ്ടാവും ചെറിയ കുട്ടിയുള്ളല്ലേ
@AfnanDubai7862 күн бұрын
Chakkare oru jolyum cheyyule.. Prngnt ayal veet pani edthude step kerard entha angne oru garbam😅
@Sajna_shareef__2 күн бұрын
ചക്കരേ കുറച്ചൊക്ക പണി അടുക്കാൻ പറ്റും എല്ലാവരും അങ്ങനെ തന്ന
@ShereenaSheree-b6t2 күн бұрын
അടുക്കളയിൽ നിൽകുമ്പോൾ ഒരു പർദ്ദ ഇട്ടോ സിനു 😂 അപ്പോൾ ഇങ്ങനെ ജോലി ചെയുമ്പോൾ ബുദ്ധിമുട്ടുണ്ടല്ലോ അയ്യോ എന്ധോക്കെയാ ആളുകളെ കാണിക്കാൻ കാണിച്ചു കൂട്ടുന്നെ
@ShahmaShibinКүн бұрын
പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളുടെ സങ്കടം മനസ്സിലാവണ്ടേ, ആ ചെറിയ കുട്ടിയും വെച്ച് ഈ ജോലികളൊക്കെ ചെയ്യണ്ടേ, താത്താക്കോട്ടുമസൂയ ഇല്ല അത് മനസ്സിലാവുന്നുണ്ടോ ഓരോ കമന്റിലൂടെയും 🤣,ഈ താത്ത ഫുൾ ബാഡ് കമന്റ് ഇടാൻ ആയിട്ട് ഒരുങ്ങി വരുവാണല്ലോ😅
@Abduirshu2 күн бұрын
ഈ ചക്കരക്കെന്താ ചെറിയ ജോലികൾ ചെയ്താൽ
@asherafworld90373 күн бұрын
വീട് കൂടിയിരുന്നു 1 mnth ഇത് പോലെ ആകും... പിന്നേ എല്ലാം ready ആയി വരും.. അനുഭവം ഗുരു 😃
@Cheppoos022 күн бұрын
Correct 😂
@rakiraki45522 күн бұрын
Chakkara kitchen joli yil help cheyd kodkku....
@Chombalan2 күн бұрын
മോൾ കുറച്ചു ടെ വലുതായാൽ തീരെ പണി തീരില്ല സിനു ഒരു ഭാഗത്തു നമ്മൾ അടുക്കി പെറുക്കി വെക്കുമ്പോ മറ്റേ ഭാഗത്തു മോൾ നല്ല ക്ളീൻ ആയി വെച്ചിട്ടുണ്ടാവും 😂 എന്റെ അനുഭവം ആണ് 😁😁
@shami-z6g2 күн бұрын
പുതിയ വീട് വെക്കുമ്പോൾ എല്ലാവർക്കും ഇങ്ങനെ തന്നെയാണ് പഴയതും പുതിയതുമായ സാധനങ്ങൾ ഒതുക്കലും അതിനിടയിൽ വിരുന്നുകാരും ഫുഡ് ഉണ്ടാക്കലും എല്ലാം കൂടെ നല്ല പണിയായിരിക്കും എനിക്കും ഇതുപോലെയായിരുന്നു പിന്നെ അങ്ങ് ശരിയായി
@EmaanandAyarin9sv5e3 күн бұрын
നൗഫൽ പറഞ്ഞത് ശരിയാണ് ഞാനും അങ്ങനെ വണ്ടി ഉണ്ടാക്കിയിട്ടുണ്ട് നമ്മൾക്ക് ഇല്ലാത്ത ഭാഗ്യം നമ്മുടെ മക്കൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ. ഞങ്ങളും ചെറുപ്പത്തിൽ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ടവർ ഈ നിലയിൽ എത്തുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. പുതിയവീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വാർത്ത ആത്മാർത്ഥമായി
@femijamshad89863 күн бұрын
നൗഫക്ക sinu ഒരു ജോലിക്കാരിയെ വെച്ച കൊടുക്ക്... ഞാൻ ഇന്നലെ വീഡിയോ കണ്ടപ്പോ വിചാരിച്ചക്ക്. സിനോനെ കൊണ്ടു കൂട്ടിയാൽ കൂടില്ല. ചെറിയ കുഞ്ഞും ഉള്ളതല്ലേ. കുഞ്ഞിനെ നോക്ക ൻ കഴിയാതെ വെറും വീട്ടു ജോലിയിൽ ആയിപ്പോകും...❤❤❤
@thasneemfiros26072 күн бұрын
Sathyaanu cheriya kuttikal ullavarku ariyam aa bhudhimuttu .
പുതിയ വീട് ആയപ്പോൾ ഷിനുവിന്റെ നിൽക്കാനും ഇരിക്കാനും സമയമില്ലാതായി പണി തന്നെ പണി 😂❤
@Teenaaaaa3 күн бұрын
Kunjinte kariyam
@HajaraHaju-it5ou2 күн бұрын
പാത്രം കഴുകൽ ഒക്കെ ചക്കരക്ക് ചെയ്യാം ഞാനൊക്കെ മൂത്ത 3 മക്കളും വീട്ട് ജോലിയും ഒക്കെ ഒറ്റക്കാണ് ചെയ്തിരുന്നത് ഒന്നും പറ്റില്ല പണ്ടത്തെ പോലെ അരക്കാനും ഇടിക്കാനും ഒന്നും ഇല്ലല്ലോ
@littleewaan6222 күн бұрын
Njanum😩😩
@ishainshainara92022 күн бұрын
ചക്കര ഒന്ന് help ചെയ്തൂടെ... നിന്ന് കൊണ്ട് ഭാരമില്ലാത്ത ജോലികൾ ചെയ്തൂടെ
വീടിരിക്കൽ കഴിഞ്ഞാൽ എല്ലായിടത്തും അങ്ങിനെയാണ് കുറച്ചു കഴിയണം ഒതുങ്ങണമെങ്കിൽ ചിലയിടത്തു വിരുന്നുകരും പണിയും അത് വേറെയാകും ഇതൊക്കെ സാദാരണയാണ് പറ്റിയില്ലെങ്കിൽ ആഴ്ചയിൽ ക്‌ളീനിംഗിന് ഒരാൾ വാനുപോയാൽ മതി ചക്കര പണി നല്ലോണം ചെയ്തിരുന്നു ഇപ്പൊ പറ്റാതെയല്ലേ വീഡിയോ എടുക്കുന്ന സമയം മാത്രല്ലല്ലോ സിനു എല്ലാം കഴിഞ്ഞാൽ റസ്റ്റ് ആയല്ലോ എന്നാലും ഇത്രക്ക് ആയതിൽ അല്ഹമ്ദുലില്ല പറയുക ജോലി മെല്ലെ മെല്ലെ ചെയ്താൽ മതി ഒന്നിച്ചു എടുക്കുമ്പോൾ ആണ് ക്ഷീണം ആവുക നമ്മുടെ വീടല്ലേ നമ്മുടെ കൈ എത്തണം പറയുന്നവർ പലതും പറയും ഉമ്മയും കൂടെ ഉണ്ടല്ലോ അലമോളെ 🥰
@FaisalKk-zx2xt2 күн бұрын
എന്താ ചക്കര നിനക്ക്ചെറിയ. ചെറിയ കുറച്ചു പണികൾ ഹൽ പ്പ് ചെയാം വെറുതെ ഇരിക്കുന്നത് അത്ര നല്ലത് അല്ല ഇതൊക്കെ എല്ലാം വർക്കും ഉള്ള താണ്
ഇങ്ങനെ മൂടി പുതച്ചു ആളുകളെ കാണിച്ചു ഞാൻ ദീനിയായ പെണ്ണാണ് എന്ന് അറിയിപ്പിക്കുന്ന സിനുവിനോട് ഒരു ചോദിയം നിങ്ങൾ എന്തിനാ ലിപ്റ്റിക് ഇടുന്നെ അത് ദീനിയായ ഒരാൾക്കു ചേരുമോ????
@afruzasidheeque2 күн бұрын
Anganel face kaanikunnadho...sound kelpikunnadho...that's not right
@JasnaJishad-dj3dh2 күн бұрын
Face ഉം soundum കാണുമെന്നു കരുതി മറ്റെല്ലാം കാണിക്കണം എന്നുണ്ടോ.
@afruzasidheeque2 күн бұрын
@@JasnaJishad-dj3dh angna kaanikanamenn prnjo illalo...njn avar lipstick idunnadh thett alle enn prnjadhn prnjadhaaaa adhum thett alle ennn
@MNK-gamerz2 күн бұрын
ബാഡ് കമന്റ് മാത്രം ഇട്ട് ടൈം കളഞ്ഞോ നിനക്ക് വേറെ പണിയില്ലേ
@ShereenaSheree-b6t2 күн бұрын
@MNK-gamerz കണ്ട കാര്യം പ്രതികരിക്കണം അതിനാണല്ലോ കമെന്റ് box തുറന്നു വെച്ചേക്കുന്നേ
@mujeebrahman10892 күн бұрын
ചക്കര ഹെല്പ് ചെയ്യ് പാവം സിനു
@muneera13253 күн бұрын
ഇതൊക്കെ ഇന്നലെ പറഞ്ഞതല്ലെ തൈകളും ചുടാനുള്ള അടുപ്പ് ഒക്കെ വീണ്ടും എന്തിന പറയുന്നെ
@RamlaAbbas-ur5zo3 күн бұрын
അതു ഒരു സുഖം 😂😂😂
@sfr28602 күн бұрын
വേറെ എന്തങ്കിലും വേണ്ടേ 😀
@junaidcm4483Күн бұрын
🤲🤲🤲🥰🥰👍
@mubiash65482 күн бұрын
Noufale..molde vandide rate para...ente molkum vaangaan anu
@majidamaji16442 күн бұрын
Umma kureyoke pani cheyyunna aalanallo pinne entha sinu pani eduth kuyangi enn mathram parayunne
@Shaniba-13 күн бұрын
കുറച്ച് ഹെൽപൊക്കെ ചെയ്യാം ചകരെ
@Fathima-wt4gd2 күн бұрын
അതെ
@muhammedzayan90232 күн бұрын
ഹെൽപ്പ ഉമ്മ തെന്നെ നല്ലോണം ചൈത് കൊടുക്കുന്നുണ്ട്
@FarisaMohamed-r8h2 күн бұрын
അവൾ prngnt അല്ലെ
@Diyasinu-uf9hl2 күн бұрын
Sathyam
@farshanaashif45282 күн бұрын
അവൾക്ക് റസ്റ്റ് ആണ് മാൻ
@ayshashamsu96992 күн бұрын
വീട്ടുകാർക്ക് ഇല്ലാത്ത സങ്കടം എന്തിനാ നാട്ടുകാർക്ക് അവർ സന്തോഷത്തോടെ ജീവിക്കട്ടെ
@easyenglish87442 күн бұрын
Chakkare pregnant yenn vech angane anangade irikkarud kurachokke help cheyyan
@MohdBinfas-yo7lw2 күн бұрын
സിനു വീട് കൂടിയിരുന്നാൽ അങ്ങനെ തന്നെ ഒരു മാസം എടുക്കും റെഡിയാവാൻ ഞാനും അങ്ങനെ തന്നെയായിരുന്നു കൂടിയിരുന്നപ്പോൾ👍
Ippo videos okke kanan superaan❤silu active Ayadhond videos kanan supr❤
@sanusworld26232 күн бұрын
Sinu veetil nightiyano use cheyyar
@KLMAMPAD3 күн бұрын
valiya veedagumbol ulla preshnam
@muhammedaflah73032 күн бұрын
അഅടുക്കള ഭാഗത്ത് ഞങ്ങൾ ഇങ്ങനെ വർക്കെ ര ഉണ്ടാക്കി ഇപ്പോൾ അത് പൊളിച്ചു ഇട്ടു കാരണം അടുക്കള ഭാഗം മുറ്റം വേണം ശുദ്ധ വായു കിട്ടണം എല്ലാവർക്കും ഒരു പ്രയാസം ആയിരുന്നു
@jannathct37512 күн бұрын
Njan oru kamansum idarillaa. Ippo parayaa sinu pavanu. Cheriya kutti allee sinun appo ellayidathum oru polee ethan kayiyillaa ath kond cheri cheriya helpp okeee ellarum chyth kodukkukaa
നിങ്ങൾ നിലത്തു ഇട്ട ടൈൽസ് ഏതാണ് ഒന്ന് പറയുമോ. Details
@nishadnishad64942 күн бұрын
ഹലോ നൗഫൽ ഞാൻ നിന്റെ വീഡിയോ കമന്റ് ഇടുന്ന ഒരു ആളൊന്നുമല്ല.എങ്കിലും ഒരു കാര്യം പറയണമെന്ന് തോന്നി. ആദ്യമായി ഞാൻ നിന്റെ വീഡിയോ കണ്ടത് ഒരു കോവണി ചോദിച്ചു മഴയത്ത് കൂടെ പോകുന്നദായിരുന്നു. പിന്നീട് സ്ഥിരമായി വീഡിയോസ് കാണുമായിരുന്നു.ഇന്ന് ഇത്രയും വലിയ ഉയരങ്ങളിൽ എത്തിയത് കണ്ടതിൽ വളരെയധികം സന്തോഷം. ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ.
ചക്കരക്ക് ഫസ്റ്റ് 3 മാസം നല്ലോണം ശ്രദ്ധിക്കണം. അത് കൊണ്ടാണ് അവർ കൊല്ലത് പോലും പോകാൻ കഴിയാത്തദ് . പറയുന്നവർ പറയട്ടെ . കുറയ്ക്കും പട്ടീ കടിക്കില്ല എന്നാണല്ലോ 😂
@fasifaseela54182 күн бұрын
ഇപ്പോൾ 6 മാസം ആയി 😂
@MolMol-v3rКүн бұрын
ഏതായാലും മറ്റൊടത്തിന്നൊക്കെ പോനൊണ്ട് നന്നായി 😃പരീപ്പിച്ചിട്ടാണേലും 😊
@Shusha50592 күн бұрын
House warming kayinj oru one month veetil koodiya happy undavenkilum...Satyam paranja praandh pidikum.....egene thirinjalum Pani....pinne oro Sadhana evida vechenn Marannppyit adhum thiranj nadakum ...veedinde. atmosphere aaayit poruthapedula.....paye veetil ninnapole mind new veetilum setaayikitaan one month edukum...ayikitya pinne Namakkal husinde veetilum swandham veetilum. Vere harem veetilum nikan thoninlyaaa...poyi ninja thenne nammale veed ottakayippyallon thonnum
@biswasbichu2 күн бұрын
Epo thane chanakam pplolayalo home😅
@navaspoonthala50323 күн бұрын
അല്ലെങ്കിലും പെൺകുട്ടികൾ വീടിന്ടെ vilakka... അല്ലെ guyzzzz❤
@ShabanaJemsheerКүн бұрын
വല്ല്യ റെസ്റ്റും ബുദ്ധിമുട്ട് ഉം ഇല്ലെങ്കിൽ ചക്കരക്ക് ചെറിയ പണികൾ ഒക്കെ എടുക്കാം, ഇപ്പൊ ഇണ്ട് പെണ്ണുങ്ങൾ വയറ്റിൽ ആയാൽ സ്വന്തം വീട്ടിൽ എത്തിയാൽ full rest
@ArifaMusthu2 күн бұрын
Sinu kutti ksheenichu❤❤❤
@Bin_z_shad12 күн бұрын
Ejasne എന്താ പണി ഒന്നും ഇല്ലേ
@littleewaan6222 күн бұрын
Njanum chinthikkaarund
@Star-x9t4z2 күн бұрын
Yutube undello
@manumanna16143 күн бұрын
താഴെ മാത്രം എത്ര sqarfit ആണ് നിങ്ങളെ വീട്. Rply തരണേ.. അടിപൊളി ആട്ടോ വീട് 😍😍മാഷഅല്ലാഹ് അൽഹംദുലില്ലാഹ് 🌹
@SumayyaBinthmuhammed8 сағат бұрын
വീട് എത്ര sqar feet ആണ്, എത്ര സെന്റ് സ്ഥലം ആണ് മൊത്തം
@theasiancook42332 күн бұрын
Oru veetil oru kitchen mathi ath epoyum nannayi kondpokuka😊
@behappy9182 күн бұрын
Etavum nalath cheriya space aaan clean cheyanum clean ayt knd nadakanum easy aaan pine space kudiyalum nanayt knd nadakan patumegil prblm ela enikoke patila....sinuvin kujhu kutti koodi ulath knd elam noki nadakan kurach budhimutayrikum
ഇതുവരെ നിജാസ് വീട്ടിൽ നിൽക്കുന്നതിനു ആയിരുന്നു 🤪പിന്നെ സിനുവിന് ജാഡ അഹങ്കാരം.. എല്ലാം കഴിഞ്ഞു ഇപ്പോൾ ചക്കരക് ജോലി ചെയ്തുടെ എന്നായി.... എല്ലാത്തിനും നെഗറ്റീവ് ഇടുന്നെ.
@Mhdnadil042 күн бұрын
Nijas eni avide nilkkunnath sjariyalla
@Shazimafam2 күн бұрын
Panik aal vech kodk naufale paavam sinu rast kodk tadi usharavatt
@FathimappFathima-z4y2 күн бұрын
Umna help cheyynndallo ellarum happy aan❤
@khadeejathmisriya10023 күн бұрын
വലിയ വീടായൊണ്ട് nallonam പടിയുണ്ടാകും ഒരാളെ nilpich മതി
@sumayyafasal47962 күн бұрын
May b immaku ishtandakooola servant ny vekkkan
@anaseledath37513 күн бұрын
😄😄😄
@salahusalahu813 күн бұрын
👍
@divyanair55603 күн бұрын
Nic video take care sinu 🥰🥰🥰
@JasminJaisu3 күн бұрын
Noufu onn thudakkal kayichoode sinoone orupad joliyille kuttinteyum nookande adich vari thothiyal noufune oru excise aayallo ❤
@NoufilaNoufi-r6uКүн бұрын
എല്ലാം പോകാൻ ഒരു സെക്കന്റ്മതി
@shabnalichu88363 күн бұрын
എനിക്ക് ആഗ്രഹം ഇണ്ട് ഒരു joli ഞാൻ nikano
@sakkeerhusain22033 күн бұрын
Ente veetil varooo😂
@ShameemaShameema-ms6du2 күн бұрын
പാവം ആണ് സിനു....ഇതുപോലെ ഉള്ള പെൺകുട്ടിയെ കിട്ടാനും വേണം ഭാഗ്യം... പഴയ വീട് vrithiyaakkalum.. ഒക്കെ കാണുമ്പോ പാവം തോന്നുന്നു...
@Chombalan2 күн бұрын
വീട് അടിക്കാനും തുടക്കാനും ഒരു ആളെ ആക്കി കൊടുക്കണം വലിയ വീട് അല്ലെ ഒറ്റക്ക് പറ്റില്ല പിന്നെ മോളുടെ കാര്യം ഓക്കെ നോക്കണ്ടേ മടുപ്പ് വരും
@MubashiraManjeri3 күн бұрын
മുറ്റത്തിന്റെ details video ഇടാമോ pls
@YoosafKannoli3 күн бұрын
അടിപൊളി ❤❤
@Jansibtk1232 күн бұрын
പാവം സിനു 😢പണി എടുത്തിട്ട് തീരുന്നില്ല 😂നൗഫലെ നീയും അവളെ സഹായിക്കണം ☺️☺️☺️☺️