പുതുക്കിയ വീട് നിർമ്മാണ പെർമിറ്റു ഫീസ് / PERMIT FEES/അറിയേണ്ടതെല്ലാം/dzignlab/BuildAhome /Sasikumar/

  Рет қаралды 15,553

BUILD A HOME Dzign Lab

BUILD A HOME Dzign Lab

Күн бұрын

#PERMITFEES #MunicipalbuildingpermitFees #panchayathbuildingpermitfees #dzignLab #buildAhome
The purpose of this channel is to spread the knowledge of bldg construction to the public. i only give u what i know. This is never meant for an advertisement. If u have any questions feel free to ask in the comment box.or u can ask for the mail ID.Share to the best of my knowledge.
my other videos
thanks for watching
വീടുപണിയിൽ ആർക്കും പറ്റാവുന്ന 50 തെറ്റുകൾ
episode 1
• വീടുപണിയിൽ ആർക്കും പ...
വീടുപണിയിൽ ആർക്കും പറ്റാവുന്ന 50 തെറ്റുകൾ
episode 2
• വീട് പണിയിൽ ആർക്കും പറ...
rules to know when bldg a 3 cent house
• വീട് നിർമ്മാണം 3 സെന്റ...
how to make a new style staircase
• സ്റ്റെയർകേസ് ഇനി മുതൽ ...
learn about steel window
• ALL ABOUT STEEL WINDOW...
learn about AAC block
• എന്താണ് AAC BLOCK ? Sa...
Learn the material of house in 1000sqft
• Learn the materials fo...
how to make a good rainwater harvesting solution
• മഴവെള്ള സംഭരണത്തിന് ...
• Learn the materials fo...
• കിണറിലും ഗ്രാനൈറ്റ് ...
• 10 amazing contemporar...
#buildingPermitFees #KMBR2023 #KPBR2023 #PERMITFEES
#sasikumar #budgetHouse #BestInterierDesignInKerala
#SmallHouse #BudgetHomePlan #HowToPlanHome
#DzignLab #BuildAHome #KMBR2019 #KPBR2019
#3CentsPlot #contemperoryHouse #LowBudgetHouse #AACBLOCKS

Пікірлер: 38
@thayib456
@thayib456 6 ай бұрын
ഇത്ര കണ്ട് ശെരിയാക്കി തന്ന ഒരു സര്ക്കാര് വെറെ ഇല്ല. ഇനി അവർ ഭരണത്തിൽ കയറുകയും ഇല്ല.
@ourparudeesa3901
@ourparudeesa3901 8 ай бұрын
Ini ente vote ldfn orikkalum kidukkilla pradijnja cheyyunnu
@pranithapranitha8851
@pranithapranitha8851 5 ай бұрын
Satyam egane jagamkalle kolla adikunavar, munb ee govt nne support cheythirunavar polum personaly evare eni support cheyyilla, politics nokkilla eni ,
@Sujith-CowboyX
@Sujith-CowboyX 10 ай бұрын
Informative video... Good job❤❤❤❤... Application fee koodi paranjirunnel valare nannaayirunnu👍🏻
@aseesasees-ur9ic
@aseesasees-ur9ic 2 ай бұрын
പ്രതിപക്ഷം ഈ കൊള്ളക്കെതിരെ മിണ്ടുന്നില്ല സമരമില്ല. പാവം സാധാരണക്കാർ
@nayanap9075
@nayanap9075 10 ай бұрын
Thank you for sharing this information 🥰🥰
@santhoshperayam1474
@santhoshperayam1474 11 ай бұрын
1. ലൈ സൻസി കളുടെ ഫീ സ്സ് എപ്രകാരം ആണ് എന്ന് കൂ ടി വ്യക്തമാക്കാമോ..? 2. ഒന്നര സെന്ററിൽ ഒന്നോ രണ്ടോ മുറി കട നിർമ്മിക്കുകയാണെങ്കിൽ എന്തെല്ലാം നിയമം പാലിക്കണം..? സെറ്റ് ബാക്ക്, മറ്റ് അത്യാവിശ്യം വേണ്ട കാര്യങ്ങൾ. വസ്തുവിന്റെ മുൻഭാഗത്തു കൂടി 8മീറ്റർ വീ തി ഉള്ള റോഡ് ആണ് കടന്നു പോകുന്നത്. പഞ്ചായത്ത് പരിധിയിലുമാണ്.
@buildahomedzignlab768
@buildahomedzignlab768 11 ай бұрын
Front -3m Rear -1m Side - 60 cm
@user-zr8km6yg9x
@user-zr8km6yg9x 7 ай бұрын
ഒറ്റയടിക്ക് ഇങ്ങനെ പെർമിറ്റ്‌ ഫീസ് വർധിപ്പിക്കാൻ പറ്റുമോ? കോടതിയിൽ പോയാൽ നിയമം സ്റ്റേ ചെയ്യാൻ പറ്റുമോ?
@nisamkalliyodu9367
@nisamkalliyodu9367 2 ай бұрын
പൂച്ചക്ക് ആര് മണികെട്ടും
@ajithmedia3136
@ajithmedia3136 11 ай бұрын
Good information sir ❤
@narayanannair1246
@narayanannair1246 11 ай бұрын
Good information
@nishanaaskar5873
@nishanaaskar5873 10 ай бұрын
Plan passavunnathinte detail video cheyyo
@muhammeda8866
@muhammeda8866 3 ай бұрын
നേരത്തെ പെർമിറ്റ് എടുത്താണ് compition പ്ലാൻ കൊടുത്തപ്പോൾ 15 mtr അധികമായിപോയി ഫൈൻ 3000/-ഫീ അടച്ചു.. ഇങ്ങിനെ യുള്ള വീടിന് ഈ തുക അടക്കേണ്ടുണ്ടോ.. ഈ കാര്യം വിശദീകരിച്ചു തരുമോ..
@vishnuml2267
@vishnuml2267 11 ай бұрын
Infomative videos
@ashrafvanimel7855
@ashrafvanimel7855 4 ай бұрын
തുടക്കത്തിൽ. വീട് നിർമാണ പെർമിഷൻ എടുത്തിട്ടുണ്ട് ഇനി ലാസ്റ്റ് ഘട്ടം ആണ് കപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് വേണ്ടത് എത്ര ഫീസ് വരും
@chakkarascreation6654
@chakkarascreation6654 3 ай бұрын
Completion സർട്ടിഫിക്കറ്റ് കിട്ടിയോ എത്ര ഫീസ് വന്നു
@jmmj2318
@jmmj2318 2 ай бұрын
2018 പെർമിറ്റ് എടുത്തു 3 വർഷം , 2021 പുതുക്കി അതും 3 വർഷം . ഫസ്റ്റ് വില്ലേജിൽ പ്ലാൻ കൊടുത്തു അവർ വന്ന് അളന്നു ഒറ്റത്തവണ തീർപ്പ് 4000 . 22/5/24 complt വരച്ച് പഞ്ചായത്തിൽ കൊടുത്തു (2100 SF ) 25/05/24 ആളുവന്നു ചെക് ചെയ്തു. 10/06/24 വിളി വന്നു 1140 കെട്ടിട നികുതി അടച്ചു നമ്പർ കിട്ടി. ഇനി സെസ് നോട്ടീസ് വരും 20000 പ്രതീക്ഷിക്കുന്നു
@MRameshKumaar
@MRameshKumaar 10 ай бұрын
Adipoli..... തുടരുക.
@nishasasikumar8159
@nishasasikumar8159 11 ай бұрын
Happy to see u back
@muralivasudevan8888
@muralivasudevan8888 9 ай бұрын
2005 ന് മുൻപ് പണിഞ്ഞ വീടുകൾക്ക് വീട്ടുകരം എങ്ങനെ?
@user-cz4cd4sk4i
@user-cz4cd4sk4i 5 ай бұрын
Pettanmu ethrayum thuka vardippichappol pradipakshmo arenkilum ethirtho
@abdurahmantp3902
@abdurahmantp3902 3 ай бұрын
പെർമിറ്റ് എടുക്കാതെ നിർമ്മിച്ചാൽ ഫൈൻ എത്ര എന്നു കൂടി പറയുമോ?
@abrahamabrahamabraham8034
@abrahamabrahamabraham8034 9 ай бұрын
കഴുത്തറപ്പൻ പിടിച്ചുപറി -
@user-jo1rd8cz7i
@user-jo1rd8cz7i 8 ай бұрын
2012 ne sasham panitha veedintay tax athra
@antonylawrence4719
@antonylawrence4719 4 ай бұрын
Alteration varuthiya veetinte fee
@Inal123-jg7tj
@Inal123-jg7tj 4 ай бұрын
hadir nyimak salam supotr lur
@krizzcamviews7088
@krizzcamviews7088 8 ай бұрын
permit നായി Plan തെയ്യാറാക്കുന്ന നിന് എ ത്ര രൂപ വരും
@Muhammadafzal-lg3pt
@Muhammadafzal-lg3pt 2 ай бұрын
1030n എത്ര ആകും കോപ്പറേഷൻ ആണ്
@nisamkalliyodu9367
@nisamkalliyodu9367 2 ай бұрын
850 മുകളിലെ Musipalityil എത്രയ അപേക്ഷാ ഫോമിന് ഫീസ്
@Hotspot91
@Hotspot91 2 ай бұрын
Permit edukkathirikkuka varunnedath vech kanam 😜
@jishnusankar3566
@jishnusankar3566 5 ай бұрын
860 sq feet ✌️ 560 രൂപ❤
@SujinaSujinarajeesh
@SujinaSujinarajeesh 3 ай бұрын
164.61സ്‌ക്വയർ മീറ്റർ വീടിന് എത്ര നികുതി വരും
@jmmj2318
@jmmj2318 2 ай бұрын
കെട്ടിട നികുതിയാണോ? 1000 രാഴെ വർഷത്തിൽ വരും . 2100 SF ന് ഞാൻ 10/06/24 1140 അടച്ചു നമ്പർ കിട്ടി
@Hotspot91
@Hotspot91 2 ай бұрын
@@jmmj2318 2300 sqft ethra varum permit edukkathirunnal enthelum problem undo 😳
@bilalkurishinkal6459
@bilalkurishinkal6459 2 ай бұрын
Enik 40000 ayi.
@hameedvethila629
@hameedvethila629 8 ай бұрын
എന്ത് എം സ്‌ക്വായർ
@thankamanivvnk9200
@thankamanivvnk9200 11 ай бұрын
Good information
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam
12:05
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН