ഈ വീഡിയൊയിൽ കൂടുതൽ ഹാപ്പി ആയതു അമ്മയാണ്.. അമ്മ ഈ യാത്ര ഒത്തിരി സന്തോഷിച്ചു..അമ്മയുടെ ചിരി കാണുമ്പോൾ തന്നെ അറിയാം ഒത്തിരി ഹാപ്പി ആണെന്ന്... ❤️❤️❤️❤️
@sebinmathew77232 жыл бұрын
കാർത്തിക്കിനെക്കാളും ഇപ്പോൾ കാർത്തിക്കിന്റെ അച്ഛന്റെയും അമ്മയുടെയും oru Big fan ആണ് ഞാൻ 🌟❤️❤️🥰
@mohdaju96882 жыл бұрын
Ohoo 😮
@sibiachankunju53842 жыл бұрын
Amma achen❤❤
@satheeshpsm69992 жыл бұрын
Vera level 🔥bro உங்கள் தமிழ் அருமையாக இருந்தது 🤩
@sha._.ron.__2 жыл бұрын
മാതാപിതാക്കളല്ലേ., അവരെന്തേകിലും ആഗ്രഹം പറഞ്ഞാൽ, നമ്മളെ കൊണ്ട് പറ്റുവാണേൽ നമ്മളത് സാധിച്ചു കൊടുത്തേക്കണം 😍❣️
@muchogusto30802 жыл бұрын
Aaha anmariya kalippane..... Le😁
@JTS_Akhil2 жыл бұрын
Welcome to Chennai macha.. Don't worry sistera nanga pathukarom 🤩👍
@Shinojkk-p5f2 жыл бұрын
❤️😍
@mohammadafthab52762 жыл бұрын
Achan fans like adi 👇😍
@princedsatr63392 жыл бұрын
ആദ്യമായി വിമാനത്തിൽ യാത്രചെയ്യുന്ന അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ 😍......
@mohammadafthab52762 жыл бұрын
Amma fans like adi 👇😍
@Yadu_krishna2 жыл бұрын
എന്റെ ചങ്ക് കാർത്തിക് ബ്രോ, നിങ്ങൾ തന്നെ ആയിരുന്നു ഇന്നത്തെ വീഡിയോ ടെ ഹൈലൈറ്. അമ്മയുടെ എക്സ്പീരിയൻസ് കണ്ടപ്പോ വളരെയധികം സന്തോഷം തോന്നി. മച്ചാൻ ഫുൾ പോസിറ്റീവ് വൈബ് ആണ്. ചിരിച്ചു കൊണ്ട് അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല. Monthly content ന് ആയി വിയർപ്പുമുട്ടിയിരുന്ന കാർത്തിക് ബ്രോ ന് ഡെയിലി വ്ലോഗ് തുടങ്ങിയപ്പോ content കളുടെ പെരുമഴ. Much Much Happy. Love you ❤️ Keep inspiring us. You are my Mentor, Motivater. Once we will meet, i don't know when it will happen. But waiting for that Magic Moment 🎊🎊
@abishekcalicut17762 жыл бұрын
അമ്മ ഫാൻസ് ലൈക് അടി 🥰🥰🥰
@walkeryt91682 жыл бұрын
മോശം പരിപാടി ആണ് പെണ്ണിനെ reveal ചെയ്യാത്തത്.. ചങ്ക് പിള്ളേർ തേങ്ങാ എന്നൊക്കെ വെറുതെ പറയുന്നതാ 😐😐 Virat kohlikk ഇല്ലല്ലോ ഈ demand 😒😒
@abduuuh3692 жыл бұрын
11:59 ഇജ്ജാതി Perfection 😂💯❤️
@cristano60332 жыл бұрын
Poda patti😆😆😆😂😂😂😂😂😂
@akbarafras78582 жыл бұрын
😂😂😂
@shinupathrose4102 жыл бұрын
അമ്മയുടെ സന്തോഷം കാണുബോൾ wow ഇവിടെ അമ്മക്ക് ഞാൻ ഓരോ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോൾ അമ്മ മുഖം........ എന്നെങ്കിലും ഇവിടുത്തെ അമ്മയെ ഇത് പോലെ ഫ്ലൈറ്റ് കൊണ്ടുപോകണം
@gamingwithmush2 жыл бұрын
അമ്മയുടെ ആ ഹാപ്പിനെസ് ❤️ Bro Your awesome എനിക്കും ഒരു നാൽ എന്റെ ഉമ്മാനെ ഇങ്ങനെ വിമാനത്തിൽ ഒപ്പം ഇരുന്നും കൊണ്ട് പോവണം
@hari.v.vharikrishnan73252 жыл бұрын
Ethrayum Pettenu Nadakate Bro..
@mufi66662 жыл бұрын
Insha allah
@najilaanimon37052 жыл бұрын
Insha allah
@basheerabdulla23772 жыл бұрын
തമിഴ് ഭാഷ യെ പൊരിച്ചു കളഞ്ഞു ! അമ്മയുടെ സന്തോഷം കാണുബോൾ മനസ്സും കണ്ണും നിറഞ്ഞു ❤!
@Luboy8172 жыл бұрын
അമ്മയുടെ ആദ്യത്തെ വിമാന യാത്ര ❤
@SanSan-vh8ou2 жыл бұрын
അമ്മേടെ ആ സന്തോഷത്തോടെ ഉള്ള ചിരി കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷായി.
@leenaskariya1282 жыл бұрын
മോനെ ഞാൻ പ്രവാസി ആണ് എന്റെ ഡ്യൂട്ടി ടൈം ഇടക്ക് ഫ്രീ ആകും ടൈം കാണുന്ന വീഡിയോ ആണ് ദൈവം അനുഗ്രഹിക്കട്ടെ
@shafeeqcm3412 жыл бұрын
Off to Chennai പട്ടണം....🛫 1:08 , അമ്മയുടെ പഴയ എയർപോർട്ട് ഓർമ്മകൾ 3:20 അമ്മയുടെ first fly... No tension...🙂. 4:15 ലേ പ്ലെയിൻ🛩 വളക്കുന്നത് നോക്കുന്ന അമ്മ😁. 4:31 ദേ വീണ്ടും പ്ലെയിന്റ് ചിറക് അകത്തേക്ക് ആവുന്നത് നോക്കുന്ന അമ്മ😄 nice.... ഒന്ന് ചിന്തിച്ചാൽ🤔 ശരിയാണ് പറക്കുന്ന വിമാനത്തിന്റെ🛩 ചിറക് നമ്മൾ കാണാറില്ലല്ലോ. 4:57 ലേ കാർത്തി അമ്മയെ പറ്റിച്ചു, ആകാശത്ത് ☁️ഘട്ടർ ഉണ്ടെന്നു പറഞ്ഞ്..., അത് seriesസായി കേട്ടിരിക്കുന്ന പാവം അമ്മ🙂. 6:46 tamil expert.....aakanam👍🏼 8:09 അച്ഛൻറെ കൂടെ എപ്പോഴും അമ്മയുണ്ടാകും cute couples🤗💞 11:10🥚😂😂😂 11:21 its not kappa guys🤣🤣🤣 11:59🐶🤣🤣🤣 editorsss👍🏼 12:27 എനിക്കും ഒരു പ്രാവശ്യമെങ്കിലും കയറണം എന്നുണ്ട്😉 18:24.... അത് ശരിയാണ് ഏതു ഭാഷയായാലും അത് സംസാരിച്ചു പഴകിയാലെ ശരിയാവത്തുള്ളൂ... ഞാനിപ്പോൾ നോർത്തിൽ വന്നിട്ട് ഏകദേശം ഒരു കൊല്ലമായി ഹിന്ദി എനിക്ക് ഇപ്പോൾ 50% / 60% ശതമാനത്തോളം okayആയി എന്നു പറയാം... ഏതു ഭാഷയായാലും അത് കൂടുതൽ നമ്മൾ communicatioലൂടെ മാത്രമേ ശരിയാക്കി എടുക്കാൻ പറ്റത്തുള്ളൂ എന്നാൽ എൻറെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായത്....🙂 Love You Dear😍😘 Dare2Dream💜
@anandhu_vpm2 жыл бұрын
ആകാശത്തു ghutter ഉണ്ടു maahn... Airpocket എന്ന് പറയും
@jwalamedia6M8882 жыл бұрын
ഒരുപാട് സന്തോഷം കാർത്തിക്.. അച്ഛൻ ❤അമ്മ ❤ ഇഷ്ടം...
@butterfly97192 жыл бұрын
നവംബർ 20 ന് എൻ്റെ കല്യാണം ആയിരുന്നു. . കല്യാണം പ്രമാണിച്ച് കുറച്ച് അധികം തിരക്കുകൾ ഉണ്ടായത് കാരണം കുറച്ച് ഡെയ്‌ലി ബ്ലോഗ് മിസ്സ് ചെയ്തിരുന്നു ഏതാണ്ട് 20 വീഡിയോസ് കാണാൻ പറ്റിയില്ല ഇന്ന് എല്ലാം ഒറ്റ അടിയിൽ കണ്ടു തീർത്തു. വളരെ സന്തോഷം. . ഇത്ര ദിവസം വീഡിയോസ് കാണാൻ സമയം കിട്ടാതെ വട്ട് പിടിച്ച് ഇരിക്കുകയായിരുന്നു. .വളരെ വളരെ സന്തോഷം. ഞാൻ ഇനി മുതൽ തിരുവനന്തപുരം കഴക്കൂട്ടം ആണ് താമസം.. കർത്തിക്കിനെ കാണണം എന്ന് എൻ്റെ വലിയ ആഗ്രഹം ആണ് . D2D💓💕
@prasadak30582 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് സൂപ്പർ എപ്പിസോഡ് ❤️👍
@Funny_World-2 жыл бұрын
Sathyam
@mgc42072 жыл бұрын
S
@shaannyskitchen2 жыл бұрын
കാർത്തിക് entea അമ്മ എന്ത് പാവം ആണ്, ഓരോ കാര്യങ്ങൾ chodechunathu കേൾക്കുമ്പോൾ അറിയാം, നമ്മൾ കുട്ടികൾ അയർന്നപ്പോൾ നമ്മക്ക് aryatytha karagagal അമ്മ അന്ന് നമ്മൾ ക്കു parju തന്നു, ennu അമ്മയുടെ ആ doute കൾ നമ്മൾ തീർത്തു കൊടുക്കുന്നു, കാർത്തിക് you are luck you have such a lovely അച്ഛൻ and അമ്മ, അവരെ ഒരിക്കലും വേദനിപ്പിക്കാതെ നോക്കുക, 🥰 god bless you 🥰🥰
@MOHANLAL-3332 жыл бұрын
Entaa ammayeyum ithu polaa oru divasam planil kond ponam🙂🙂... Dream of.... Boyss... To see their mom happyy❤️❤️
@JOYALJOSHY2 жыл бұрын
17:05 oru road bike alle kannune😁
@AbdulBasith-vt4wz Жыл бұрын
a അമ്മയുടെ മുഖത്തെ സന്തോഷം 😍😍😍 അവർക്ക് ഇതുപോലെ ഒരു മോനെ കിട്ടിയത് അവരുടെ ഭാഗിയം ❤❤❤
@nitheeshmohan87372 жыл бұрын
ചെന്നൈയില് Flight ഇൽ നിന്ന് ഇറങ്ങി ടെർമിനലിൽ പോകുന്ന സമയത്താണ് യാദൃ്ചികമായി കാർത്തിക് സൂര്യയെ കാണുന്നത് . സെൽഫീ സ്റ്റിക് ഉം ആ തൊപ്പിയും വെച്ചുള്ള പോക്ക് കണ്ടപ്പോൾ ആളെ മനസ്സിലായി പക്ഷേ പേര് ഓർമ വന്നില്ല.കുറച്ച് കൂടി മുന്നോട്ടു പോയശേഷം escalateril കേറി പോകുന്ന സമയത്താണ് ആശാനോട് സംസാരിച്ചത്"ബമ്പർ ചിരിയിൽ ഉള്ള ആളല്ലേ" പുള്ളി അതെന്ന് പറഞ്ഞു എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പെങ്ങളുടെ അഡ്മിഷന് വേണ്ടി പോകുകയാണെന്ന് പറഞ്ഞു.ഒരു shakehand കൊടുത്തിട്ട് ഞാൻ മുന്നോട്ട് പോയി.യൂട്യൂബിൽ കേറി തപ്പിയപ്പോൾ കാർത്തിക് സൂര്യയാനെന്ന്🤩 മനസ്സിലായി👍. താങ്കളെ കാണാൻ സാധിച്ചതിന് വല്യ സന്തോഷം🙏 👍 വീഡിയോ ഇഷ്ടായി👍❤️keep it up🤝
@sabuvazhoor13092 жыл бұрын
അച്ചോടാ ആ അമ്മേടെ സന്തോഷം കണ്ടില്ലേ ❤❤❤❤
@ress93022 жыл бұрын
You are a good son Karthik, the way u explained ur moms doubt was superb , a big fan of ur dad, stay blessed
@amanjacob91102 жыл бұрын
Amma's innocence makes me feel happier🙂😍
@Nazeem.Agatti2 жыл бұрын
സത്യം പറയാലോ എനിക്കറിയാവുന്ന തമിഴ് പോലും എനിക്ക് മറന്നു പോയി 🤣 കാർത്തിക് ഏട്ടന് വലിയ shout out 😂💪🏻.... ചെന്നൈ പഠിക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 😻❣️ The highlight of the vlog is thumbnail 🤗♥️
@darulfalah11222 жыл бұрын
എനിക്ക് ഏറ്റുവും ഇഷ്ടം കാർത്തിക്കിന്റെ ഫാമിലി വ്ലോഗ് കാണാൻ ആണ് 🌹അടിപൊളി എല്ലാ രോടും ഇഷ്ടം മാത്രം
@rajnishramchandran17292 жыл бұрын
All the best to Aishwarya..Study hard until you can say “I am a doctor” everything is gonna be alright, Study to save lives as this is the profession that provides the healing art thereby enabling one to make a name for himself or herself and at the same time give benefit to others...regards to Achan and amma.
@krishnaappu33232 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്... അമ്മയുടെ ആ ചിരി... ശെരിക്കും നിങ്ങളുടെ ലോകത് എത്തിപ്പൊകണ വീഡിയോ... Love u karthik bro😘😘😘dare to dream
@valluvanadan71302 жыл бұрын
കാർത്തിക് ഓരോരുത്തരോടും കാണിക്കുന്ന സ്നേഹം ഒരു രക്ഷയുമില്ല
@vidyanath15622 жыл бұрын
ഇത്രേം സ്നേഹം ഉള്ള അച്ഛനും അമ്മയും കാർത്തിക്കിൻ്റെ ഏറ്റവും വലിയ ഭാഗ്യമാണ്🥰
@ssvofficials2822 жыл бұрын
Da how is chennai ഞാനും പോയിട്ടുണ്ട് എന്റെ രണ്ടു ആന്റിമാർ അവിടെ setled ആണ്... ഒരാൾ 30 വർഷം ആയിട്ട് nurse ആണ് ഇസബെൽ ഹോസ്പിറ്റലിൽ work ചെയുന്നു.. ഒരാൾ അവിടെ നിന്നാണ് കല്യാണം കഴിച്ചേക്കുന്നെ ❤.... വ്ലോഗ് പൊളിച്ചു 👍👍👍❤❤❤❤❤. ഡാ വൈഫിനെ wedding day നീ reveal ചെയ്യു കൊള്ളാം waiting എനിക്ക് ഭയങ്കര ഇഷ്ടമാണ് 👍❤❤... Future👍wife very lucky ഒന്ന് നിന്നെ കിട്ടിയത് രണ്ടു അമ്മ മൂന്നു അച്ഛൻ പിന്നെ നിന്റെ നല്ല ഫാമിലി പിന്നെ ഞങ്ങളും 😊😊😊😊😊😊😊😊😊❤❤👍👍 അടിപൊളി ആരുന്നു വ്ലോഗ് ❤
@soorajksaji62672 жыл бұрын
പാവം അമ്മ ആദ്യമായി ഫ്‌ളൈറ്റിൽ കേറിയപ്പോലുള്ള ആ സന്തോഷം 😍
അമ്മ എന്ത് Sweet ആണ്..... Lucky boy ആണ് കാർത്തിക് ചേട്ടൻ
@keerthimadhu24132 жыл бұрын
Karthiyetta so happy to saw yur moms face😘❤️she is so excited and happy❤️😘 love from bottom of my heart❤️❤️
@ourparadise2 жыл бұрын
എടാ Karthi 😍😍😍 നീയും അമ്മയും കൂടെ ഫ്ലൈറ്റിൽ ഒരുമിച്ചു ഇരുന്നു യാത്ര ചെയുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു feel ആയിരുന്നു... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൂടാ 🥰🥰🥰നീയും നിന്റെ ഫാമിലിയും 👌🏻👌🏻👌🏻🥰🥰.... അങ്ങനെ അനിയത്തി കുട്ടിക്ക് admission ആയി... All the best dear👍... പിന്നെ നീ പറഞ്ഞ പോലെ എത്ര ഭാഷ അറിയാന്ന് പറഞ്ഞാലും അതു കൃത്യ സമയത്തു use ചെയ്യാൻ പറ്റണം... കുറേ നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു.... Thanks ദാ for this cute vlog 🥰🥰🥰😍😍😍😍
@misiriya12502 жыл бұрын
ഒരു പാട് സന്തോഷം തോന്നിയ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു ഇന്നത്തെ വീഡിയോ അച്ഛനും അമ്മയും കൂടെ കാണുമ്പോൾ തന്നെ അഭിമാനം തോനുന്നു 👏👏👏👏👏👍🥰🥰🥰🥰🥰🥰🥰🥰
@amalnathsai31432 жыл бұрын
അമ്മയുടെ കണ്ണാടി ഒന്ന് മാറ്റി വേറെ വെച്ചു കൊടുക്കാമോ കാർത്തി ചേട്ടാ.. because അത് ഒരുപാട് പഴയത് ആയപോലെതോന്നുന്നു , lub you bro 😘😘😘😘
@sneha22502 жыл бұрын
How cute she is 😞😘💕 Sending Alots of love ammaaa. Love uh😘sooo muchh
@krishnankrishnan15832 жыл бұрын
ഒരു സാധാരണ മനുഷ്യൻ, 💗☺️ സാധാരണ ഫാമിലി ♥️ ഹോ 😌
@Dj-ep6ge2 жыл бұрын
അയ്യോടാ പാവം അമ്മ. ഒരു ദിവസം എനിക്കും ഫാമിലിയായിട്ട് flitil പോകണം ❤️
@rawmediamalayalam2 жыл бұрын
4:10 ലെ അമ്മ മനസ്സിൽ: ഏവൻ്റെ കൂടെ ഇനി ഞാൻ ജീവിതത്തിൽ ഫ്ലൈറ്റിൽ കേറില്ല 🤣
@kirans58302 жыл бұрын
അമ്മയും അച്ഛനും ഹാപ്പി ആയി ❤️❤️❤️❤️. Great കാർത്തിക് ബ്രോ ❤️❤️
@polikumvlogger2 жыл бұрын
Amma pavan tta so sweet ❤️🥹
@HUNTER22-p1t2 жыл бұрын
അമ്മയുടെ ആ ചിരി 🥰🥰🥰
@shalinikumar83782 жыл бұрын
Karthik chettante Amma so Sweet aaneyallo❤️❤️❤️
@_5ju2 жыл бұрын
🥰🥰🥰🥰❤️❤️❤️
@croozunstoppable2 жыл бұрын
Iam addicted to daily vlog💖💖
@aswin15212 жыл бұрын
Family yude koode ulla trip kanumbo oru prathyeka santhosham . Especially with amma and achan. Valare wait chytha oru moment arunnu karthick chetta ith . 🥰❤️ Frm a die hard fan🥰🤍
@vimaln78242 жыл бұрын
So happy... Nammade swantham family koode flight pona feel🥰🥰🥰
@sidharthaverio99452 жыл бұрын
Ammayude avasanthe thala kulukam cute ayittu und kochu pillerodu happy alle ennu chothikumbo thala. Kulukunna polle 😍😍
@army_boy_18902 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളിൻ ♥
@rahuls9272 жыл бұрын
Vlog പെട്ടന്ന് തീർന്നു പോയതിൽ സങ്കടം ഉള്ളവർ ഉണ്ടേൽ എവിടെ പോരു..☹️☹️
@jithz_official_photography88792 жыл бұрын
എന്നാലും ആരായിരിക്കും ആകുട്ടി 😂😍 still exciting to see her 🤍❤
@ambilyborn802 жыл бұрын
Ameya Mathew
@jithz_official_photography88792 жыл бұрын
@@ambilyborn80 onn podo 😹
@AdithyanChettur2 жыл бұрын
Ammakkutty❤️
@BeemaSalim2 жыл бұрын
How lucky she was.....your wife♥️......സ്നേഹമുള്ള അച്ഛൻ,അമ്മ,പാർട്ണർ.......അസൂയ തോന്നി പോകുന്നു..God bless u all.....ഒത്തിരി ഇഷ്ടം.എനിക്കും ഒരു dream ഉണ്ട്.അത് achieve ചെയ്തിയിട്ടു ഞാനും വരും 🤜🤛.Dare to Dream🌈
@philippreayas2 жыл бұрын
Hoh karthike sammathichu. Aa ammede santhosham. Every mother should have a son like you.
@Enigma1992 жыл бұрын
11:59 lit 😂😂😂 hatsoff editors
@melisaann69492 жыл бұрын
😂😂😂😂😂😂😂
@jobinjohn51392 жыл бұрын
😂😂😂😂
@archanaammu76532 жыл бұрын
😂😂
@aparna86762 жыл бұрын
😂
@souravk42182 жыл бұрын
Njan ee comment vannonn nokkuvarnnu🤣🤣🤣
@mevinjames75872 жыл бұрын
ഞാൻ 3 വർഷം ചെന്നൈ എയർ പോർട്ടിൽ സ്പൈസ് ജെറ്റിൽ ' ആണ് വർക്ക് ചെയ്തത് നോസ്റ്റാൾജിയ ചെന്നൈ എനിക്ക് ഏറ്റവും പ്രീയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഭക്ഷണവും❤️💞😘
@FRQ.lovebeal2 жыл бұрын
*ഫാമിലിയുമായി ഇത് വരെ ഒരു തവണ എങ്കിലും ട്രിപ്പ് പോയ ആരൊക്കെ ഉണ്ട് 😌*
@chillusweetchillu40462 жыл бұрын
എത്ര തവണ പോയിരിക്കുന്നു
@temporarily_shutsdown2 жыл бұрын
എന്റെ അമ്മ എത്ര നിര്ബന്ധിച്ചലും വരത്തിലാ വണ്ടി ചൂര്ക് ഉണ്ടെന് പറയും 🙁
@Nidhin_on12 жыл бұрын
21:39 🥰💕 full kandapo Happy sad emotions care love travel food visuals Ellam chernna 💕 Adipoli vlog👌
@vivek5392 жыл бұрын
11:59 best part🤣🤣🤣
@fathimashahana93252 жыл бұрын
Happy ayi chetta 🥺❤️ enjoyed it chettante vlog kanumboo vere thenne happiness 😊🤍 luv you so so much from kozhilandi 🥺🤍 nthore paavam achanum ammayum oooo lov it 🥺🤍🤍
@lifeguru0082 жыл бұрын
The happiness when we get to see your uploaded videos on daily basis ... Great feeling
@OneLifeOneShot2 жыл бұрын
Achan ❤amma ❤ nammude kudumbham ❤ 5 varsham kazhynju kannam Aishwarya muthe ❤ Love you karthik muthe ❤ Dare to Dream ❤
@arshink.a50502 жыл бұрын
4:50 achoda pavam amma🥰☺
@SBTALKSMALAYALAM2 жыл бұрын
*കാർത്തിക് ചേട്ടൻ്റെ തമിഴ്* 😁🔥
@MovieTouch19972 жыл бұрын
ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ട്ടപ്പെട്ടു, നല്ലൊരു വൈബ് ഫീൽ 🥰😘
@tiktokfavorite30702 жыл бұрын
ഹോസ്റ്റൽ ഇലെ ആക്കാവുടെ ചിരി കണ്ടെപ്പോൾ പണ്ടെത്ത മഞ്ജു പിള്ളൈ ചേച്ചി നെ ഓർമ വന്നു... വളരെ സുന്ദരവും നിഷ്കളങ്കവും ആയ പുഞ്ചിരി
@rsd_mp42 жыл бұрын
Biggg Shout out to Editors 🫶🔥
@_KUMBIDI2 жыл бұрын
❤️❤️😍
@abduuuh3692 жыл бұрын
അമ്മയുടെ ആദ്യത്തെ വിമാനയാത്ര 😻❤️
@swapnasushilkumar35152 жыл бұрын
എല്ലാ മെഡിക്കൽ കോളേജിലും ഇങ്ങനെ അല്ല ഫീസ്. ഇത് private ആയതു കൊണ്ടാണ് ഈ ഫീസ്. Govt മെഡിക്കൽ കോളേജിൽ നിസ്സാര ഫീസ് ഉള്ളൂ. ഹോസ്റ്റൽ ഫീസ് monthly 40 rs ഒക്കെ ഉള്ളു. കോളേജ് ഫീസ് yearly 22000 only.
@Ashoksarc2 жыл бұрын
Tamilnad is always special….. 🔥🔥🔥
@naisammaheen93732 жыл бұрын
അങ്ങനെ അമ്മയുടെ ഫ്ലൈറ്റിൽ കയറാനുള്ള ആഗ്രഹം സാധിച്ചു 👍 Dare to Dream K.S BRO
@klo2vlog9812 жыл бұрын
എന്തായാലും ഫാമിലി വ്ലോഗ് എനിക്ക് ഇഷ്ടായി 🥰🥰🥰
@latheeflathu97852 жыл бұрын
അമ്മയുടെ ചിരി 🥰ആയിരം സൂര്യൻ ഉദിച്ച പോലെ ❤️🥰😘love u amma😘
@kasinathpp54962 жыл бұрын
അച്ഛൻ ❤അമ്മ ❤ avarude സന്തോഷം kanubo pretheka feel
@abhijith43522 жыл бұрын
Ammayude aa santhosham.... 😍 ath kanumbo thane happy akunnu... Karthi you are soo damn good son.... Treat her as your queen 😍
@shegrapher82572 жыл бұрын
Bro കല്യാണത്തിന് കാണിച്ച മതി.. ഞങ്ങൾ നേരത്തെ കണ്ടോളാം 🤣🤣🤣ഫിഷിങ് freaks ഇത്പോലായിരുന്നു
@harinandsivan96712 жыл бұрын
Editor's video entha correct time il varathe..?? Ningalu nalla effort idunnudu ennu ariyam but video correct time il thanne.. idan sredhikkanam please 🥺🙏. Orupadu late aayittanu video varunnathu. Daily ithupole video late aavan thudangittu kurachu naalayai.