പുതിയ വീഡിയോയ്ക്കു കമന്റ് ചെയ്യാൻ പറ്റിയില്ല (ചേട്ടനും അനിയനുംഅച്ഛനും കൂടി വല ഇട്ട് ചെമ്പല്ലി പിടിക്കുന്ന വീഡിയോ )അത് വളരെ നല്ല വീഡിയോ ആയിരുന്നു. അതുപോലെ തന്നെ ഇതും. ഒന്നും പറയാൻ ഇല്ല. കൂടുതൽ കൂടുതൽ വ്യത്യസ്തങ്ങളായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. പിന്നെ മറ്റൊരു കാര്യം, ഇത് എവിടെയാണ് സ്ഥലം?
@fishingbrotherzz81912 жыл бұрын
Thanks😍😍🥰 കോട്ടയത് ആണ് സ്ഥലം
@aswindev31782 жыл бұрын
Ithu evida sthalam adipoli❤️❤️🔥
@fishingbrotherzz81912 жыл бұрын
Kottayam😍😍🥰
@jobinjobin52192 жыл бұрын
🥰
@fishingbrotherzz81912 жыл бұрын
😍
@santhoshkumar-vd7jo2 жыл бұрын
കുട്ടനാട് ആണോ ?
@fishingbrotherzz81912 жыл бұрын
Kottayam ane😍
@rbzeddy71402 жыл бұрын
❤️
@fishingbrotherzz81912 жыл бұрын
😍
@akashkp6562 жыл бұрын
ഈ മീനൊക്കെ വിൽക്കുവാണോ ചെയ്തത്
@fishingbrotherzz81912 жыл бұрын
കുറച്ചു കൊടുത്തു ബാക്കിയുള്ളത് വീട്ടിലേക്ക് എടുത്തു 😍😍
@shahidafridi73652 жыл бұрын
🙏🙏
@fishingbrotherzz81912 жыл бұрын
😍😍
@ani_danifamily43282 жыл бұрын
Mutha oru 1Kg tharumo namuk ?
@simongeorge25982 жыл бұрын
👍Channel
@fishingbrotherzz81912 жыл бұрын
😍😍
@simongeorge25982 жыл бұрын
@@fishingbrotherzz8191 God bless you Brothers
@petsworldglobal2 жыл бұрын
നന്നായിട്ടുണ്ട് മോനെ ,സ്ഥിരമായി വീഡിയോ ഇട് .ക്ലിക്ക് ആകും .ഇപ്പോള്‍ പല ഫിഷിംഗ് ചാനലുകളും നല്ല വീഡിയോ ഇല്ലാതെ ഇഴയുക ആണ് .അപ്പോള്‍ നല്ല ഫിഷിംഗ് വീഡിയോ ഇട്ടാല്‍ ചാനല്‍ പെട്ടെന്ന് മുന്നോട്ട് വരും .മോന്റെ സ്ഥലം എവിടാ ? കുട്ടനാട് സൈഡ് ആണോ? ഞങ്ങള്‍ പത്തനംതിട്ട
@fishingbrotherzz81912 жыл бұрын
Thanks😍 Kottayam ആണ് സ്ഥലം
@jishnupillai49792 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@fishingbrotherzz81912 жыл бұрын
😍😍😍😍😍
@AmitBiswas-di9bx Жыл бұрын
Address new
@jithinjose69052 жыл бұрын
കറി വയ്ക്കുന്ന ഫോട്ടോ കൂടെ ഇടാൻ പറ്റുമോ???
@fishingbrotherzz81912 жыл бұрын
👍😍
@akhilkannur12 жыл бұрын
പണ്ട് അങ്ങനെ മഞ്ഞ കുരി പിടിച്ചത് കൊണ്ട് ആണ് നിനക്ക് ഒന്നും ഇപ്പൊ അധികം കിട്ടാതെ
@Vadakarakkanan2 жыл бұрын
That's not chemballi.. It's anabus..
@fishingcutzz41262 жыл бұрын
Anabas ennu paranjal athinte science name aanu.... Eee മീനിനെ പല സ്ഥലത്തും പല പേരിലാണ് അറിയപ്പെടുന്നത്.... അതു പോലെ തന്നെ ഏറ്റവും കൂടുതൽ പേരുള്ള ഒരു മീനാണ് ഇത്.
@SureshBabu-jl5lj2 жыл бұрын
Bro njan. Banglra vidio ishtapettu ningaluda no tarumo