പുതുതായി വീട് പണിയുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ | കുറഞ്ഞ ചിലവിൽ എങ്ങനെ മനോഹരമായി വീട് വെക്കാം#home #hometour #interiordesign #homewithanu #kitchentour #bathroomfixture #annusworld
Пікірлер: 19
@aslamworld503 ай бұрын
മാഷാഅല്ലാഹ് 🥰
@Kireedam23693 ай бұрын
Wa alikumussalam ❤
@HIBUCHANA3 ай бұрын
Plaster cheyyunnath M sand Alla P sand aanu
@SwalihKCM4 ай бұрын
ഇതിന്റെ ഹോം tour ചെയ്യണേ
@kitchentourmalayalam4 ай бұрын
Adipoli
@hasnahanees12304 ай бұрын
Home tour aayit cheythoode.. Ellathinteyum size um correct mention cheyyane👍🏻
@annusworld58773 ай бұрын
Inshallah cheyyam
@alavipulakkal63203 ай бұрын
Bedroom doar radimaid qalitty eganayan
@annusworld58773 ай бұрын
മാഷാ അള്ളാ ഞങ്ങൾ 12 വർഷമായി റെഡിമെയ്ഡ് ഡോർ ബെഡ്റൂമിന് യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു പ്രോബ്ലവും ഉണ്ടായിട്ടില്ല. നനവ് തട്ടാത്ത ഭാഗത്ത് ഡോറിന് ഒരു പ്രശ്നവും വരുന്നില്ല
@ShifanaSherin-b1x3 ай бұрын
Ith ningale veedanon? Home tour cheyumo
@annusworld58773 ай бұрын
അതെ Inshallah ഹോം ടൂർ ചെയ്യാട്ടോ. കുറച്ചുകൂടി പണികൾ ബാലൻസ് ഉണ്ട്.എന്നാലും നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതാണ്. ഒരുപാട് പേര് ആവശ്യപ്പെട്ടിട്ടുണ്ട്
@Thanveer024 ай бұрын
Please upload your home tour video 😊
@annusworld58773 ай бұрын
Inshallah
@basherrk20723 ай бұрын
സ്വയം മെറ്റീരിയൽ വാങ്ങി അതാതു ജോലിക്കാരെ വിളിച്ചു ചെയ്യുന്നത് നഷ്ടമാണ്.. കരാർ കൊടുക്കുന്നതാണ് ലാഭം.. എന്ത് കൊണ്ട് എന്നു ചോദിച്ചാൽ പറഞ്ഞു തരാം..
@Haseenamk-nt4ve3 ай бұрын
Parenju taa
@basherrk20723 ай бұрын
@@Haseenamk-nt4ve നമുക്ക് മെറ്റീരിയൽ കിട്ടുന്നതിലും വില കുറച്ചു അവർക്കു കിട്ടും bcs അവർ സ്ഥിരം വാങ്ങുന്നു. നമ്മൾ ഒരിക്കൽ വാങ്ങുന്നു.. അവർ ജോലിക്കാരെ കൊണ്ട് മാക്സിമം ജോലി ചെയ്യിക്കുന്നു നമ്മൾ ചെയ്യിക്കുമ്പോൾ കള്ളപ്പണി .. അവർ എന്നിട്ട് നോക്കും ഇന്ന് എത്ര കല്ല് കെട്ടി.. നമ്മൾ കണക്കു ചോദിക്കുമോ നോക്കുമോ ഇല്ലാ.. നമ്മുടെ പണി ഒരിടത്തു ബാക്കി വെച്ചിട്ട് കിട്ടിയ ഗ്യാപ്പിൽ വേറൊരു സ്ഥലത്തു പോവും.. പിന്നെ നമ്മൾ പിന്നാലെ കൂടണം.. പിന്നെ matteriel ഇവിടെ കൂട്ടണം കുറക്കണം കൂട്ടണം എന്നവർക് അറിയാം അത് നമുക്ക് വേണ്ടി ചെയ്യില്ല. അങ്ങനെ കിട്ടുന്ന ലാഭം ആണ് അവരുടെ ലാഭം... ഇനി എന്തെങ്കിലും??....
@basherrk20723 ай бұрын
@@Haseenamk-nt4ve പഴയ കാലത്ത് ഒരു കല്ല് വെക്കുമ്പോൾ half കല്ല് വെക്കുന്ന സിമെന്റ് താഴെ പോവും ഇപ്പൊ ചോറ് കഴിക്കുന്നത് പോലെയാണ് കല്ല് വെക്കുന്നത്.. ഒരു സ്പിരിറ്റ് ലെവൽ പോലുള്ള പീസ് തട ആയി പിടിച്ചു കൊണ്ടാണ് കല്ല് വെക്കുന്നത്..
@basherrk20723 ай бұрын
@@Haseenamk-nt4ve ഞാൻ വിശദമായി അതിനെ കുറിച്ച് msg അയച്ചത് കാണുന്നില്ലല്ലോ .. എന്താണ് കരാർ കൊടുക്കുന്നതിന്റെ മെച്ചം എന്നതിനെ കുറിച്ച്...
@hussainvkd19363 ай бұрын
എന്തുകൊണ്ടെന്നാൽ കോൺട്രക്ടർമാർക്കും എൻഞ്ചിനീയർമാർക്കും ജോലിയില്ലാതാകും. സ്വയം മെറ്റീരിയൽ വാങ്ങി വീടുണ്ടാക്കാനുള്ള വ്യക്തമായ പ്ലാനും നല്ല പണിക്കാരുമുണ്ടെങ്കിൽ ഒരു കുഴപ്പവും ഇല്ല ലാഭകരവുമാണ്