വീടുപണിയിൽ തേപ്പ്‌ കഴിഞ്ഞുള്ള പണികൾ എങ്ങനെ Order ഇൽ ചെയ്യാം ?

  Рет қаралды 49,580

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#home #budgethome #construction #veedu #houseconstruction

Пікірлер: 40
@sheenaneeraj8252
@sheenaneeraj8252 Жыл бұрын
Correct timil , vannu vedio 😊,👍👍
@ashkarkambar8999
@ashkarkambar8999 Жыл бұрын
FSI കാണുമ്പോൾ ഏതൊക്കെ ഏരിയ add ചെയ്യണം, ഏതൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായ ഒരു വീഡിയോ ചെയ്യാമോ. ( ഉദാഹരണം: sit out area 50% കണ്ടാൽ മതി എന്ന് മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞല്ലോ. അതിനു വല്ല conditions ഉം ഉണ്ടൊ ( sit out ന്റെ രണ്ട് ഭാഗത്ത്‌ wall ഇല്ലാതിരിക്കണം ) എന്നൊക്കെ. വീഡിയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു
@shameerkassim7782
@shameerkassim7782 Жыл бұрын
സെപ്റ്റിക് ടാങ്കിന്റെ കാര്യം പറഞ്ഞില്ല
@sisilapunnoose7395
@sisilapunnoose7395 Жыл бұрын
Veedupani contractor uzapuvaanu onnum complete cheyythittilla
@sunilparakkattil6800
@sunilparakkattil6800 Жыл бұрын
തേപ്പ് കഴിഞ്ഞു പ്ലംബിംഗ് and white cement. Athu കഴിഞ്ഞു doors ഇങ്ങനെ വേണം
@vaisakhrk8760
@vaisakhrk8760 Жыл бұрын
Putty ഇടുന്നുണ്ടെങ്കിൽ white cement use ചെയ്യണോ?
@sunilparakkattil6800
@sunilparakkattil6800 Жыл бұрын
@@vaisakhrk8760 എന്ന white cement nu പകരം പുട്ടി ഇട്ടോ😂
@jaseelatk2021
@jaseelatk2021 8 ай бұрын
Wall putty direct cheyam
@jifinkf
@jifinkf 4 күн бұрын
Thank you
@ambilip.n2394
@ambilip.n2394 Жыл бұрын
എന്റ വീടിന്റെ stair ഹാളിൽ ആണ് വീട് ഫില്ല റേൽ അല്ല വീട് ബലം ഉള്ളത് ആകുമോ മുകൾ നില പണിയാൻ പറ്റുമോ
@msajidvp5428
@msajidvp5428 Жыл бұрын
when should do modular kitchen , staircase handrail ...after tiles ?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Ys
@muhammedshafi3670
@muhammedshafi3670 14 күн бұрын
ബാത്ത്റൂം പ്ലംബിംഗ് പ്ലാസ്റ്ററിംഗിന് മുമ്പ് ചെയ്താൽ കുഴപ്പം ഉണ്ടോ
@shajijoseph7425
@shajijoseph7425 Жыл бұрын
Good information 👍
@prabhakarankp8740
@prabhakarankp8740 Жыл бұрын
Commercial bidg ൽ roof ceeling തേക്കേണ്ടതുണ്ടോ
@suni1449
@suni1449 Жыл бұрын
എവിടാണെങ്കിലും ചെയ്യുമോ നിങ്ങൾ.. Sft എത്ര ആണ് cheyyunnathu
@shezafathima-kc7um
@shezafathima-kc7um Жыл бұрын
Living room double height kodukunamennundu…But cleaning budhimuttanen oroaalkar parayunu ethinte advantage and disadvantages parayoosir plzzz
@riyasriyas3890
@riyasriyas3890 Жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം. വളരെ ശരിയാണ്. മിക്ക വീടുകളിലും. ഫൈനൽ ആകുമ്പോഴേക്കും. എല്ലാവർക്കും ഒരുമിച്ച് നടത്തി ആകെ പെർഫെക്റ്റ് കിട്ടാതെ ആകും. ഇത് ഒരു ടൈൽസ് വർക്ക് ആയ എൻറെ അനുഭവമാണ് .
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
👍
@thomaswalker8790
@thomaswalker8790 Жыл бұрын
Fantabulous
@LifeArchitectsHub
@LifeArchitectsHub Жыл бұрын
Useful
@minnuponnu724
@minnuponnu724 Жыл бұрын
ഡെയിനിങ് ഹാളിന്റി അളവ് 450*330ആണ്. ഇത് അത്യാവശ്യം വലുപ്പം ഉണ്ടാകുമോ? ഇനി അളവ് കൂട്ടണോ. സോഫ ഇടാനും tabil ഇടാനും ഉള്ള സ്‌പൈസ് undakumo
@nafazfruitsijk8878
@nafazfruitsijk8878 3 ай бұрын
ഡെയിനിങ് ഹാളിൽ സോഫ ഇടില്ലല്ലോ.. 15*11 അളവിൽ Dining table സുഗമായി ഇടാം.. ഇനി അതല്ല ലിവിങ്ങും diningum ഒരുമിച്ച് ആണെങ്കിൽ.. അഡ്ജസ്റ്റ് ചെയ്തിട്ട് ഇടാം 👍🏼
@the_lone_wolf-777-w6w
@the_lone_wolf-777-w6w Жыл бұрын
chetta inside door frames vekkumbol sredhikkenda karyangal parayamo
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
ഒരു short video മുൻപ് ചെയ്തിട്ടുണ്ട്
@sreenivasank2314
@sreenivasank2314 Жыл бұрын
ഷട്ടറുകൾ Plastering കഴിഞ്ഞ് ഉടൻ ചെയ്യരുത് മണ്ടത്തരം
@rejivarghese8064
@rejivarghese8064 Жыл бұрын
oru 2x Speedil kandaal lag ozhivakkam
@VPNoorakam
@VPNoorakam Жыл бұрын
❤❤❤
@myunus737
@myunus737 Жыл бұрын
👍
@rafeekge
@rafeekge 5 ай бұрын
നിങ്ങൾ പറഞ്ഞത് തന്നെ അവസാനം എല്ലാംഅലങ്കോലമായിട്ടാണ് പിന്നെങ്ങനെ സ്റ്റെപ്പ് സ്റെപ്പായിട്ട് ആവും 😂😂
@NH-eh8iq
@NH-eh8iq Жыл бұрын
🙏👍👏👏👏👏👏💐🤍
@subhisuresh5640
@subhisuresh5640 5 ай бұрын
തേപ്പ് കഴിഞ്ഞ ഉടനെ white cement അടികണോ primer അടികണോ അത് പറഞ്ഞില്ലല്ലോ
@Crazymen1235
@Crazymen1235 Жыл бұрын
തേപ്പ് കഴിഞ്ഞു whitecement അടിക്കണ്ടേ? Putty direct idaavo plastering കഴിഞ്ഞിട്ട് ?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Direct putty വേണമെങ്കിലും ചെയ്യാം
@sreejithss8585
@sreejithss8585 Жыл бұрын
sir nta CONTACT NUMBER onne tharumo?? urgent aane
@mathewabraham2616
@mathewabraham2616 Ай бұрын
Bri. Joby, phone ചെയ്താൽ എടുക്കില്ല. ഞാൻ ഒത്തിരി തവണ phone ചെയ്തു.. എടുക്കില്ല...
@tojikdominic
@tojikdominic Жыл бұрын
Helpful
@amaldev8996
@amaldev8996 3 ай бұрын
😊
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН