പുതുവർഷഫലം 1199 മകം മുതൽ തൃക്കേട്ട വരെ 9 നക്ഷത്രങ്ങൾ\New Malayalam year Astrology Predictions

  Рет қаралды 82,464

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
1199 എന്ന പുതിയ മലയാള വർഷത്തിൽ മകം നക്ഷത്രം മുതൽ തൃക്കേട്ട നക്ഷത്രം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്‌ അനുഭവപ്പെടുന്ന ഗുണഫലങ്ങളും ദോഷ ഫലങ്ങളും ദോഷങ്ങൾക്കുള്ള പരിഹാരങ്ങളും നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .2023 ഓഗസ്റ്റ് 17 മുതൽ 2024 ഓഗസ്ററ് 16 വരെയുള്ള ഒരുവര്ഷ കാലത്തെ ഭാവി ഫലങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്കു ഈ വീഡിയോ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 212
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
ശനിദോഷ പരിഹാരങ്ങൾ. kzbin.info/www/bejne/pXrUZ4ZprK-qa9E
@bindhu4327
@bindhu4327 Жыл бұрын
Abhijith..chodhi..Lakshmi..anizham
@bindhu4327
@bindhu4327 Жыл бұрын
Abhijith..chodhi..Lakshmi..anizham
@ShahiKala-c3b
@ShahiKala-c3b Жыл бұрын
aaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@deepapradeep7767
@deepapradeep7767 Жыл бұрын
പ്രദീപ് ചോതി, ദീപ പുണർതം, ശ്രീക്കുട്ടി - ചതയം, ശ്രീഹരി - ചോതി. പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ.🙏🙏🙏🙏🙏🙏🙏🙏
@udayabhanumankili9136
@udayabhanumankili9136 Жыл бұрын
Udayabhanu - Karthika, Premalatha - അനിഴം, Vipin Bhanu - Utratathi, Varun Bhanu - Cithita, Viyan
@manusivam7852
@manusivam7852 Жыл бұрын
Manojkumar chothi, Anjurahul Uthrittathi, Manavikamanoj Karthika..njagalkke vendi prardhikkane thirumeni..🙏🙏🙏🙏🙏
@narayananarayanankutty8955
@narayananarayanankutty8955 Жыл бұрын
Very good, clear and best pronounciation and an excellent presentation
@AbhinavPv-g9w
@AbhinavPv-g9w Жыл бұрын
മനോജ്‌ മകം നക്ഷത്രം തൊഴിൽ പരാജയമില്ലാതെ മുന്നോട്ടുപോകാൻ പ്രാർത്ഥിക്കണേ സ്വാമി
@krishnakripakrishnan
@krishnakripakrishnan Жыл бұрын
കൃഷ്ണൻ -- ഭരണി രുഗ്മണി --ഭരണി കൃപേഷ് -- രോഹിണി കൃഷ്ണകൃപ - തൃക്കേട്ട കൃഷ്ണപ്രിയ -- രേവതി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@praveenagopan2971
@praveenagopan2971 Жыл бұрын
Gopakumar-pooram Gopikadev-Visakam Devikadev-pooram Praveena-Atham
@mohananm3185
@mohananm3185 Жыл бұрын
7.6.1965 uthram mohanan.m
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏 prathikaname thirumeni 🙏🙏🙏
@vijayanr3135
@vijayanr3135 Жыл бұрын
Vijayan - makam, Maniyamma - Makam. Please pray for us.
@devadasvp9398
@devadasvp9398 Жыл бұрын
ദേവദാസ് അനിഴം, age 60, വളരെ നന്ദി തിരുമേനി,
@KrishnaKumari-bp2mp
@KrishnaKumari-bp2mp Жыл бұрын
Nandakumar.. Pooram 58 age. Financial problems maran vendi prarthanayil ulpeduthene. Pls Anand.. Choti.. 23. Joliyil salary increment kittan vendi pray cheyyane..
@വി.ടി.രാജേഷ്
@വി.ടി.രാജേഷ് Жыл бұрын
രാജേഷ് :മകം സരിത :തൃക്കേട്ട സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏
@padmajap1095
@padmajap1095 Жыл бұрын
Manasiga prayasangal um sambathika prayasangal um maran prarthikkane thirumeni
@devikasm6767
@devikasm6767 Жыл бұрын
Sajikumar-pooram suma-makam, Devasrsh-Rohini, Mariselvam-Thriketta, Devika-uthrittathi, Maharudhra-makham, Sreebhadra-Uthram
@DevanKaruvath
@DevanKaruvath Жыл бұрын
ദേവദാസ് വിശാഖം 1960 തുലാക്കുറ്.
@JayasreePb-x7e
@JayasreePb-x7e Жыл бұрын
ഇഷ്ടപ്പെട്ടു. താങ്ക്യൂ തിരുമേനി
@keerthanasuresh75
@keerthanasuresh75 Жыл бұрын
Namaskaram thirumeni🙏🏻 Suresh chithira, salini pooradam, keerthana Thriketta, karthika Aththam.... Njngalkk vendi prarthikane. Njnglkk oru Swantham Veed kittan vendi Prarthikanm 🙏🏻🙏🏻🙏🏻🙏🏻
@geethabiju3307
@geethabiju3307 Жыл бұрын
തിരുമേനി അനുഭവിക്കാൻ ഇനി ഒന്നും ഇല്ല, നഷ്‍ടങ്ങൾ എന്നുപറഞ്ഞാൽ . ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 4 പേര് ഉണ്ടായിരുന്ന കുടുംബത്തിൽ രണ്ടുപേർ ഞങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു ഇനി അവശേഷിക്കുന്നത് ഞാനും എന്റെ മകളും എന്റെ കുട്ടിക്ക് കടം കാരണം നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥ അവൾക്കു ഇപ്പൊ ചെറിയ മാറ്റം ഉണ്ടായി വരുന്നു ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ ഗീത ചോതി , ആതിര രോഹിണി , സുധീഷ് ചിത്തിര, ദുർഗ രേവതി വൈഗ കാർത്തിക ഓം നമഃ ശിവായ 🙏🙏🙏🙏🙏
@lathaks4012
@lathaks4012 Жыл бұрын
നമസ്കാരം തിരുമേനി എന്റെ മകളുടെ നഷ്ത്ര o മൂലം മാണ് അവർക്കുവേണ്ടി പ്രാത്ഥി കേണം 🙏🙏🙏👍
@preethysnair7946
@preethysnair7946 Жыл бұрын
Preethy 24 12 1972
@ohm5847
@ohm5847 Жыл бұрын
Onnu nokich pariharangal cheyyu,ellam sariyayi vannolum
@ShamilaSalim-e6f
@ShamilaSalim-e6f Жыл бұрын
Thirumeni...njan shamila...uthram.....ente ikka enne devorse cheyyan aagrahikunnu....ente makkalem kondupoyi.....njanotakayi....enikavare thirichuvenam ....avarudekoode jeevikanam....prarthikkane.....ellarum...
@ramamg6552
@ramamg6552 Жыл бұрын
Rema atham, chellamma atham, renjith pooram, molly revathi,,sowmya revathi, sunil atham, aarave ചിത്ര,
@RetnammaNair-xu3vt
@RetnammaNair-xu3vt Жыл бұрын
Thirumeni Ante monuvendi prarthikane.Shreejesh Nair ...Chothi Nal.❤❤❤❤
@lalithaaravind5918
@lalithaaravind5918 Жыл бұрын
Makam...Vimalraj..thirumeniyude prarthanayil peduthane...🙏
@ramanivn4476
@ramanivn4476 Жыл бұрын
Nidhin,Anizham Ramani,pooram Nripa,moolam Ambily,anizham
@sreekumarisanil5242
@sreekumarisanil5242 Жыл бұрын
ശ്രീലാൽ മകം ശ്രീലക്ഷ്മി ഉത്രം കാർത്തിക bharani😊പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@PriyamolS-kf3bv
@PriyamolS-kf3bv Жыл бұрын
പ്രിയ. പൂരം . പ്രാർത്ഥിക്കണേ_ തിരുമേനി . ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നു. എന്റെ ഭാഗം ആരും മനസ്സിലാക്കുന്നില്ല.
@prasadkg4177
@prasadkg4177 Жыл бұрын
ഈ തിരുമേനി യുടെ വീഡിയോ കണ്ടു നല്ല അറിവ് പകർന്നു നൽകി.,. പലരുടെയും വീഡിയോ ഒരുപാട് ഇറങ്ങുന്നുണ്ട് എന്നതാണ് വിളിച്ചു പറയുന്നത് എന്ന് അവർക്കു പോലും അറിയില്ല
@seejamanamatharabhaskaran9648
@seejamanamatharabhaskaran9648 Жыл бұрын
Thirumeni parayunath 100% ENNIKKU Vishwasamannu. Thanks. Seeja.Chithira 19-11-1976, Thulam Rasi. Prathikanum Thirumeni.
@b....lal.2156
@b....lal.2156 Жыл бұрын
സുദേവൻ പി.വി. 26/11/1954 , പുലർച്ചെ 5-50. Am . അനിഴം പ്രാർത് ത്ഥനയിൽ ഉൾപ്പെടുത്തണേ ....
@sobharaju3990
@sobharaju3990 Жыл бұрын
ശോഭ പൂരം നക്ഷത്രം ആഷ്ന മകം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@amrithksanth2536
@amrithksanth2536 Жыл бұрын
I sreisanth ..makam star Sobha...anizham star Amrith....Moolam star Chaithanyakrishna...chithra star
@sreedevi1211
@sreedevi1211 Жыл бұрын
Sreedevi visakham adithyan chathayam adwaith anizham kadam maran prarthikkane thirumeni
@SunithavsAs
@SunithavsAs Жыл бұрын
Sunitha, thrikketta, manasikamayi ennum dhukkanjalane, maran prarthikkane
@venugopalannair9181
@venugopalannair9181 Жыл бұрын
വേണു പുണർതം ജയ മകം വിഷ്ണു വിശാഖം ദിവ്യ അവിട്ടം ഗോവിന്ദ് പൂരുരുട്ടാതി darsh രോഹിണി. കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@JayasreePb-x7e
@JayasreePb-x7e Жыл бұрын
ജയശ്രീ ചോതി. ശ്രീജിത്ത്‌ രേവതി. ശ്രുതി പൂരാടം. വേദ തൃക്കേട്ട. വേദിക ഉത്രാടം. ഗോപകുമാർ ഉത്രട്ടാതി
@rathnakumarkumar872
@rathnakumarkumar872 Жыл бұрын
രത്നകുമാർ പൂരം 18-5 _1956 Friday ❤ നമസ്തേ സ്വാമി
@sreekumarchellur8483
@sreekumarchellur8483 Жыл бұрын
Sreekumar Pooram Sreesha Bharani
@epramodepramod4821
@epramodepramod4821 Жыл бұрын
പ്രമോദ് - അനിഴം, പ്രസന്ന - കാർത്തിക, അക്ഷയ - രേവതി, അനുരാഗ് - ചോതി അങ്ങേയുടെ പൂജ പ്രാർത്ഥനയിൽ ഉൾപെടുത്തുമോ
@sreelekhakmenon6199
@sreelekhakmenon6199 Жыл бұрын
Thirumeni Sunil trikketta Sree lekha anizham Pavithraa uthram Raghul chothi
@RetnammaNair-xu3vt
@RetnammaNair-xu3vt Жыл бұрын
Thirumeni Shreejesh .Nair ...Chothi. ...Prarthikane.....❤❤❤❤❤
@raginiraj3733
@raginiraj3733 Жыл бұрын
Rahul aswathy prarthikkane thirumeni 🙏🙏🙏
@jyothykrishna2412
@jyothykrishna2412 Жыл бұрын
രേഷ്മ കൃഷ്ണൻ തൃകേട്ട രാഹുൽ കൃഷ്ണൻ മൂലം കൃഷ്ണ മൂർത്തി ഉത്രം Svetha കാർത്തിക വെങ്കിട കൃഷ്ണൻ അത്തം ജയശ്രീ ആശ്വതി എല്ലാവിധ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@arjunt7977
@arjunt7977 Жыл бұрын
രജനി. ചോതി. അർജുൻ. ചതയം. അശ്വിൻ. ചോതി. പൂജയിൽ ഉൾപെടുത്തുമൊ? 🙏🙏🙏🙏🙏
@ushasaji7702
@ushasaji7702 Жыл бұрын
Usha thrketta saji Karthika Arun visagam anamika thrketta njangalku veendi prarthikane thirumeni ente magan Arun avan joli cheyunna sthalathu avanu ella vitha aiswarygalum undaguvan prarthikane nal visagam 1999,may, 2, 6, pm njangalku nanmagal undavan prarthikane thirumeni 🌹🙏🙏🙏🙏🙏
@ashaprem6549
@ashaprem6549 Жыл бұрын
Athul - atham, ankit- makam, subham-chithira
@nisasudheeshnisasudheesh7788
@nisasudheeshnisasudheesh7788 Жыл бұрын
Nisa chothi Siddhanth chathayam Sudheesh thiruvonam🙏🙏🙏
@padmajap1095
@padmajap1095 Жыл бұрын
Padmaja makam akhil uthram sathrudosham ellathavan prarthikkane thirumeni
@Team-Palakkad
@Team-Palakkad Жыл бұрын
കിഷോർ -പൂരം ശാലിനി -അശ്വതി ലീലാവതി -ചിത്തിര തുഷാര -പൂരം
@shyamanair2840
@shyamanair2840 Жыл бұрын
Namaskarm 🙏🙏🙏 Shyama S Uthram
@umapradeep9621
@umapradeep9621 Жыл бұрын
Umesh makam. Prarthikanam Thirumeni
@remakbremakb4600
@remakbremakb4600 Жыл бұрын
Aneesh Utram Kannikuranu Vivaham nadakan prarthikane Thirumeni
@ksk4831
@ksk4831 Жыл бұрын
നമസ്കാരം ശശികുമാർ ഉത്രം 🙏🙏🙏🙏
@abhilashpoulabhilashpoul6405
@abhilashpoulabhilashpoul6405 Жыл бұрын
അഭിലാഷ് പൂരം എന്റെ കുടുമ്പത്തിൽ ഉള്ള വരെ കൂടി ഉൾപടുത്തണേ
@kishorevg7916
@kishorevg7916 Жыл бұрын
Vipin g kishore Pooram, Vevek g Kishore Makayiram, kadabhadhyatha theeran.
@vinayanvinu5620
@vinayanvinu5620 Жыл бұрын
God bless 🙏 Vinayan pooram 19 01 1968 Nice Thrikkettaka 15 05 2006 Pls onnu prarthikkane thirumeni 🙏🙏❤
@habeebhabi7439
@habeebhabi7439 Жыл бұрын
HABI,chothi,kadamgal,Theeradukkam,Thirumeni,prarthikkenam
@saralaj7667
@saralaj7667 Жыл бұрын
സരള:അത്തം തൊഴിൽ തടസ്സം, പ്രാർത്ഥിക്കണം!
@sreekalao6818
@sreekalao6818 Жыл бұрын
Sreekala pooram sunish anizham orukunjinuvedi prathikane thirumeni
@athirangvineesh
@athirangvineesh Жыл бұрын
ആതിര തൃകേട്ട അശ്വതി അശ്വതി കമല ഉത്രാടം വിനീഷ് ഭരണി ആദിദേവ് ചതയം ആരാധ്യ ഉത്രട്ടാതി
@ambilibiju4321
@ambilibiju4321 Жыл бұрын
Ambili Pooram biju pooruruttathy ammu thrikketta amal uthram
@somancs7510
@somancs7510 Жыл бұрын
സോമന്‍പൂരം.പ്രാര്‍ഥിക്കണംതിരുമേനി
@rugmanips6257
@rugmanips6257 Жыл бұрын
Rugmani visakam eniku chuttum kadam ullathum chittiyum pidichu loan eduthu sthalam vangi manasakshi illatha oruvan sthalathekulla vashi mudaki orupadu prayasam cheyyunnu thirumeni oru vashi paranju tharanam swami athmahathiya vakkilanu
@anandavallymohandas2541
@anandavallymohandas2541 Жыл бұрын
Namasthe thirumeni ayilyam 1993aayilyam july20 vedika uthradam Anandavally pooyam prardhikkane
@Rkdas9333
@Rkdas9333 Жыл бұрын
Rohithdas PK makam nakshatram Prarthanayil ulpeduthename please thirumeni
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം തിരുമേനി.
@vijil5150
@vijil5150 Жыл бұрын
നമസ്ക്കാരം തിരുമേനി രമേശ്‌ മകയിരം 05/08/1983 ഹോസ്പിറ്റലിൽ ആണ് സീരിയസ് ആയിട്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@ajithas9152
@ajithas9152 Жыл бұрын
Ajitha chithira paramesworannair makam joylal Anizham ajilal bharani swothi punartham arush avittam
@AyishaAyisha-mc8iy
@AyishaAyisha-mc8iy Жыл бұрын
Arathi makam 🙏 prarthana undave
@divyaanilkumar9550
@divyaanilkumar9550 Жыл бұрын
Anil Kumar ഉത്രാടം ദിവ്യ വിശാഖം advait പുറുരുടത്തി aditri. പുണർതം
@Vasu-iz9pd
@Vasu-iz9pd Жыл бұрын
വാസു അത്തം പ്രാർത്ഥിക്കണം
@babun6216
@babun6216 Жыл бұрын
ബാബു തൃക്കേട്ട എനിക്കു വേണ്ടി പ്രാത്ഥിക്കണം തിരു മേനി
@unnikrishnannair1320
@unnikrishnannair1320 Жыл бұрын
ഉണ്ണികൃഷ്ണൻ നായർ അനിഴം ജൻമ തിയതി 22.05.1959വൈകുനേരം നാലര മണി
@unnikrishnannair1320
@unnikrishnannair1320 Жыл бұрын
ശാലിനി അവിട്ടം ജനന തിയ്യതി 28.07.1991ഉച്ചയക്ക് ഒരു മണി 38 മിനിറ്റ്
@RaviRavi-hp9rw
@RaviRavi-hp9rw Жыл бұрын
Mini Rohini,Ravi Chothi,Vandana Atham,Radha Pooyam,
@sheelasheela6645
@sheelasheela6645 Жыл бұрын
ചതയം - ഷീല 18 വയസ്സ് തികഞ്ഞ് 6 മാസശേഷം വിവാഹിതയായി വിദ്യാഭ്യാസത്തിൽ പ്രാവിണ്യം നേടാനായില്ല അത് കൊണ്ട് തന്നെ 10-ാം Class -ൻ്റെ വിജയ സർട്ടിഫിക്കറ്റ് -ഇല്ലായിരുന്നു. അതിൻ്റെ കുറവാണ് ഇത്രയും ധുരിതം നേരിടാൻ വി ഡേയയാവാൻ നിന്ന് കൊടുത്തതിൽ പ്രാധന കാരണം.ഇന്നത് നേടിയെടുത്തു. ഭർത്താവ് ധാനശീലനായിരുന്നു. Eപ്പോൾ ജീവിച്ചിരിപ്പില്ല. 17- May 9 - ആം തിയ്യതി ' 47 ദിവസത്തെ ആശുപത്രി വാസത്തിൽ അദ്ദേഹത്തിൻ്റെ ജീവൻ പൊലിഞ്ഞു പോയി, മകനടങ്ങുന്ന സഹോദരങ്ങളടങ്ങുന്ന കുറെയെറെ മുതൽ മോഹികളാണതിൻ്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് അവരുടെ തന്നെ പ്രവർത്തിയിൽ നിന്നും വാക്കിൽ നിന്നും ബോധ്യമായി, നിസ്റ്റായ യായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ,വിവാഹിത മുറപ്പിച്ച മകൾക്കും എനിക്കും ] ഇപ്പോൾ എന്നെ വീട്ടിൽ നിന്നും മകൻ ഇറക്കി വിട്ടിരിക്കുകയാണ്. ഞാൻrent ന്നാണ് താമസം. പോരാത്തതിന് എണ വീണ്ടും എല്ലാ ബന്ധുകളെയും കൂട്ടുപിടിച്ച് case കോടതിയുമായി നട ത്തുന്നു. പണിയെടുത്ത് കിട്ടുന്ന 'പണം case നും കൂട്ടത്തിലെക്കുമായി നഷ്ടപ്പെടുന്നു.പോരാത്തതിന് ഞാനൊരു സംഘടനയിലെ member ആണ്, അതിലെ തലപ്പത്തിരിക്കുന്ന കാർന്നവർ എൻ്റെ സങ്കടം കണ്ട് കേസ്സിനും ''പല ആനുകൂല്യങ്ങൾ'ക്കും വേണ്ടി എന്നെ പ്രേരിപ്പിച്ചു o പ്രവർത്തിച്ചും പോരുകയായിരുന്നു. ഇപ്പോൾ അവനും അവൻ്റെ അച്ഛനെ പറ്റിച്ച് ഞങ്ങളെ എല്ലാ രീതിയിലും തകർത്ത അച്ഛനെ ഇല്ലാതാക്കിയവർ, അവനെ വെച്ച് കളിക്കുന്നു, കാരണം എന്നെ സഹായിക്കുന്ന സംഘടനയുടെ പ്രസിഡൻറിനെ അവനും അച്ഛനെ ഇല്ലാതാക്കിയവരുംേചർന്ന് നിന്ന് എനിക്ക് എതിരാക്കുന്നു. അങ്ങിനെ എന്നോട് എതിർത്ത് സംസാരിക്കുന്നു, ഞാൻ സഹിച്ച് നേടിയെടുത്ത ,എൻ്റെ ഭർത്താവിനെ അ വർ മകനെ കൈയ്യിലെടുത്ത് ഇല്ലാതാക്കിയത് പോലെ ഇനി എന്നെയും എൻ്റെ കൈയ്യിൽ എന്തുണ്ടോ അതും തട്ടിയെടുക്കാൻ ശ്രമo നടത്തുന്നു. ഞാൻ എൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. എനിക്ക് തിരുമേനിയിൽ നിന്ന്, എൻ്റെ ജാതകം ഒന്ന് ഏത് രീതിയിലാണെന്നും ഇപ്പോഴും ഇനി യ ങ്ങട്ടും ( ഭാവി) അറിയുവാൻ താൽപര്യപ്പെടുന്നു. ആൽമാർത്ഥമായ മറുപടി പ്രതീക്ഷിക്കുന്നു. നാൾ ചതയം വർഷം 1965 May 20', എൻ്റെ ആരോഗ്യത്തിനും ആയുസ്സിനും ജോലിക്കും എൻ്റെ കൈയ്യിഉണ്ടെന്നെങ്കിലും പറയാൻ കഴിയുന്ന ഒന്നിനും എനിക്ക് നഷ്ടം സംഭവിക്കാതിരിക്കണം. എൻ്റെ നാളിന് പൂജ ചെയ്യുകയും രാശി വെയ്ക്കുകയും വേണം ദയവുണ്ടാവണം. എൻ്റെ 'N 08 075276257, ''ദയവുണ്ടാവണം"
@manojmanu8092
@manojmanu8092 Жыл бұрын
മനോജ്‌ -തൃക്കേട്ട 🙏🙏
@minikumari8034
@minikumari8034 Жыл бұрын
Vinod s. Cithira kadam maran. Om namasivaya
@prasadprasu-lf6dk
@prasadprasu-lf6dk Жыл бұрын
ഷീബ, അനിഴം നക്ഷത്രം,, ജോലി നഷ്ടമായിരിക്കുകയാണ്, ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ടോ വിവാഹ യോഗം ഉണ്ടോ
@rajendrababu5139
@rajendrababu5139 Жыл бұрын
Rajendra Babu 🙏🏼 pooram 🙏🏼 13 11 1960 🙏💕🌹🙏
@bharathnair9522
@bharathnair9522 Жыл бұрын
Bharatharajan... Uthradam.. Makaram raasi
@ajayakumar3708
@ajayakumar3708 Жыл бұрын
അജയകുമാർ മകം പ്രാർത്ഥിയ്ക്കുക
@radhamadhavan162
@radhamadhavan162 Жыл бұрын
Thirumenipls see star Vishamam Anubhavikkaan onno illa Radha vishakam Shree jit Aayilyam Mahavan Avittam Muraleedharan Chodhi
@priyankariju5591
@priyankariju5591 Жыл бұрын
Riya -മകം
@pkvnair602
@pkvnair602 Жыл бұрын
മറ്റൊരു ജോൽസ്യൻ പറഞ്ഞു ത്രക്കേട്ട നക്ഷത്രക്കാർക്ക് ശനിയും ശുക്രനും വക്രഗതിയിൽ ആയതിനാൽ അടുത്ത ആറ് മാസത്തേക്ക് ആഗ്രഹിച്ചതിലും അധികം ഗുണഫലങ്ങൾ ലഭിക്കും എന്ന്. ഇങ്ങനെ ഓരോരുത്തരും ഓരോ രീതിയിൽ പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും. ദയവായി ഇതൊന്ന് പരഗണിക്കേണമേ.
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
നമസ്കാരം... ശനി വക്ര ഗതിയിൽ ആണെങ്കിലും രാശി വിട്ടു മാറിയിട്ടില്ല.. അതുകൊണ്ടുതന്നെ കണ്ടകശനി.. കണ്ടകശനി തന്നെയാണ് അതിൻറെ ദോഷവും ചെയ്യും...... ശനീശ്വര പൂജകളിലൂടെയും പ്രാർത്ഥനകളിലൂടെയും ശനിദോഷങ്ങളെ പരിഹരിക്കുക.. അപ്പോൾ ദശാകാലമനുകൂലമാണെങ്കിൽ ഗുണഫലങ്ങൾ വർദ്ധിച്ചു വരും ഇല്ലെങ്കിൽ ദോഷാനുഭവങ്ങൾ കൂടി വരും ..🙏
@suseelaprasad7219
@suseelaprasad7219 Жыл бұрын
Sunil rohini 2 vattom accident kazhinju. Handicapped.ippo diverse inde vakkil ini anubhavikan onnumilla prarthiku pl
@divyakrishnan6727
@divyakrishnan6727 Жыл бұрын
Krishnan kutty,-chithira Anita-vishakham
@minijagathi5348
@minijagathi5348 Жыл бұрын
Mini anizham
@whoiam8411
@whoiam8411 Жыл бұрын
രാജ്‌കുമാർ അനിഴo
@savithrimohan9436
@savithrimohan9436 Жыл бұрын
Savithri visakam
@sujathasoman5743
@sujathasoman5743 Жыл бұрын
Sujatha utrittathi 14/09/1963. 11.30 pm Somesh trikketta 08/09/1989. 8 20 pm Ambily Rohini 21/09/1989 Swanthamayi oru veedundakan vendi prarthikkene thirumeni.
@Ishaaa-hy7rc
@Ishaaa-hy7rc Жыл бұрын
Sajeela. Uthram. Valsakumar. Ayilyam. Athira. Uthram. Arathi. Avittam. Arya. Uthram
@Ceazarantofernadez
@Ceazarantofernadez Жыл бұрын
സീസർ പൂരം നക്ഷത്രം റോയൽ തൃക്കേട്ട നക്ഷത്രം
@anjitha766
@anjitha766 Жыл бұрын
🙏🙏🙏 18:32 chothi
@lijujames755
@lijujames755 Жыл бұрын
Liju James, makam
@subhar5961
@subhar5961 Жыл бұрын
Subha R -makam - 1-4-1977 prarthykane thirumeni oru business start cheyan pokuva e chingamasathil
@vimalasubramoniam2295
@vimalasubramoniam2295 Жыл бұрын
Suriya-uthruttathi
@satheesankollara774
@satheesankollara774 Жыл бұрын
Shanish bharani sanjush aswathy
@vilasinip7960
@vilasinip7960 Жыл бұрын
Makam vilasini arogyathinu vendi manoj visagham vivahathinu vendi prarthikane thirumeni
@manjushaks9907
@manjushaks9907 Жыл бұрын
Thanks sir anizham 👌🙏
@sheejasudheer1658
@sheejasudheer1658 Жыл бұрын
Amitha - pooram
@DevanKaruvath
@DevanKaruvath Жыл бұрын
ദേവദാസ് - വിശാഖം 1960 തുലാക്കറ്
@abhineeth2634
@abhineeth2634 Жыл бұрын
അനിൽകുമാർ രേവതി ആശ അത്തം അഭിഷേക് തൃകെട്ട 9/8/2000 2"20pm അഭിനീത് മകം 16/4/2008 1:45am നന്നായി പഠിക്കാൻ prarttikkanea തിരുമേനി
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН