പുതുവർഷ ഫലം 1199 അശ്വതി മുതൽ ആയില്യം വരെ 9 നക്ഷത്രങ്ങൾ/new malayalam year astrology predictions

  Рет қаралды 85,877

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
1199 എന്ന പുതിയ മലയാള വർഷത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്‌ അനുഭവപ്പെടുന്ന ഗുണഫലങ്ങളും ദോഷ ഫലങ്ങളും ദോഷങ്ങൾക്കുള്ള പരിഹാരങ്ങളും നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .2023 ഓഗസ്റ്റ് 17 മുതൽ 2024 ഓഗസ്ററ് 16 വരെയുള്ള ഒരുവര്ഷ കാലത്തെ ഭാവി ഫലങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്കു ഈ വീഡിയോ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 259
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
ശനിദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വീഡിയൊ ലിങ്ക്.. kzbin.info/www/bejne/pXrUZ4ZprK-qa9E
@sajeevannk603
@sajeevannk603 Жыл бұрын
Sajeevan .nk .karthika
@sanalsanal9691
@sanalsanal9691 Жыл бұрын
തിരുമേനി ഇപ്പോൾ ഞാൻ malaysiya യിൽ ആണ് ഇവിടെ നിന്നും വരാൻ പറ്റാതെ പെട്ടു പോയിരിക്കുന്നു എന്തങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ 🙏🙏
@kksreedharan2363
@kksreedharan2363 Жыл бұрын
❤sreedharan ആയില്യം
@sathiharidas5916
@sathiharidas5916 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഹീര പൂയം,മീര ചതയം ഈശ്വർ മകീര്യം, അശ്വിൻ മൂലം, സുധിൻ ഉത്രട്ടാതി നവനീത് പൂയം
@susanchacko76
@susanchacko76 Жыл бұрын
നമസ്കാരം തിരുമേനി 🙏ഗോപൻ -കാർത്തിക സൂസൻ -പുണർതം ഉമയമ്മ -മകയിരം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏
@aryapraveen1014
@aryapraveen1014 Жыл бұрын
നിഷ, പൂയം,1-12-1977,6am താമസിക്കുന്ന സ്ഥലം കേസ് ആയികിടക്കുന്നു അതു ഒത്തു തീർപ്പ് ആയി ആ സ്ഥലം കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏
@athirasasi9610
@athirasasi9610 Жыл бұрын
Athira--Punartham Santha--Rohini prathikkannanm thirumeni 🙏
@babisha.b.s10abibinb.s8a7
@babisha.b.s10abibinb.s8a7 Жыл бұрын
ബബിഷ-പൂയം, ബാബു-വിശാഖം, ബിബിൻ-അനിഴം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ
@yashodanair3575
@yashodanair3575 Жыл бұрын
Yashoda Ayilyam, Vineetha Punartham
@aniladevib6352
@aniladevib6352 Жыл бұрын
Aniladevi rohini Rahul Pooram Rohith Makayiram njangale koodi prarthana yil Ulppeduthane Thirumeni Namasckam 🙏🙏🙏
@geethababu1254
@geethababu1254 Жыл бұрын
Geetha Bharani,vipin punartham sampathika unnamanam undavan prardhikkane thirumeni
@sudharsanan9437
@sudharsanan9437 Жыл бұрын
പൂയം നക്ഷത്രം സുദർശനൻ രക്ഷപ്പെടുമേ പൂർണമായും പൂജാമുറിയിൽ എന്നെ കൂടി ഉൾപ്പെടുത്തണം നന്ദി നമസ്കാരം 🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌷🌷
@sreejasunil46
@sreejasunil46 Жыл бұрын
ശ്രീജ മകയിര്യം നാരായണി പുരുട്ടാതി സ്നേഹ ചിത്തിര സായൂജ് അത്തം ജാൻ വിയ കാർത്തിക ഗോകുൽ ആയില്യം തിരുമേനി കാത്തുരക്ഷിക്കണേ കടങ്ങളും സങ്കടങ്ങളും തീർത്തു തരണേ
@anirudhraj1742
@anirudhraj1742 Жыл бұрын
Rajesh Aswathi Akshay Raj-Aswathi. Simple Bharani Anirudh Raj Thrikkatta
@amruthaadwaidh49
@amruthaadwaidh49 Жыл бұрын
അംബി പുണർതം(കർകടകകൂറ്) .പറയുന്നത് ശെരിയാണ് മദ്യപാനിയാണ് പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏
@remyaraju-in3rt
@remyaraju-in3rt Жыл бұрын
Remya aswathi ദേവാനന്ദ് thiruvonnam gireesh pooyam
@RadhaRadha-fz3yw
@RadhaRadha-fz3yw Жыл бұрын
Namaskaram thirumeni.Radha makayiram oru Nalla jolikuvendi prarthikane.
@shanthaV-mx7st
@shanthaV-mx7st Жыл бұрын
ശാന്ത കാർത്തിക ബാലകൃഷ്ണൻ ചതയം ഞങ്ങൾ വലിയ കടബാധ്യത നഷ്ടപ്പെടുകയാണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
@shobhanasudhakaran950
@shobhanasudhakaran950 Жыл бұрын
Sudhakaran .. Ashwathy . Vaishakh Pooyam. Shobhana triketa
@aswathyshaji4925
@aswathyshaji4925 Жыл бұрын
Shaji aswathy star vasanthy aswathi star akshara vishakam thirumeni njagalku vendi poojayil ulpeduthane
@helanhellu5847
@helanhellu5847 Жыл бұрын
നമസ്കാരം തിരുമേനി🙏 ലെൻസി ഉത്രിട്ടാതി,ബിൻഷാദ് ചതയം, എമിൽ അത്തം ജിപ്സി അത്തം, കടം തീർന്നു കിട്ടുവാൻ വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏 നന്ദി 🙏🙏🙏
@chandranpillai4803
@chandranpillai4803 Жыл бұрын
ചന്ദ്രശേഖരാൻ പിള്ള (ഭരണി )തിരുമേനി 🙏🙏🙏
@rahoofkt6583
@rahoofkt6583 Жыл бұрын
റഹൂഫ്. രോഹിണി നക്ഷത്രം. കാര്യതടസം മാറാൻ കടഭാത്യത തീരാൻ. പ്രാർത്ഥിക്കണം
@parvathyparvathy7608
@parvathyparvathy7608 11 ай бұрын
പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര രേവതി അത്തം പ്രാർത്ഥിക്കണേ തീരുമേനി 🙏🏻🙏🏻🙏🏻
@rajankr4509
@rajankr4509 Жыл бұрын
രാജൻ പുണർതം കർക്കിടകക്കൂറ് :ശീത മകം.... വിനായക് രാജ് .. അത്തം: പ്രാർത്ഥിക്കണേ .....🙏🌹🌹🌹🙏
@anilajayakumar626
@anilajayakumar626 Жыл бұрын
🙏 അജിൽ ജയൻ പുയം 16.8.1993 8.5am വിവാഹം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ജയകമാർ പൂയം അനില അവിട്ടം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏
@Anjalianju-v2j
@Anjalianju-v2j Жыл бұрын
Anjali- രോഹിണി rahul- പൂരം ee masam sep vivaham njghallk vendi prthikane oru thadasaghall illatha nallarthiyil nadakane🙏
@priyaraghavan191
@priyaraghavan191 Жыл бұрын
Aswin Karthika. Anjali thriketta .priya thiruvathira. Raghavan. Bharani. Prarthikene thirumeni
@padinharethils
@padinharethils Жыл бұрын
Subramanian രോഹിണി Suma പുരോട്ടാതി Sudev മകം
@AnilKumar-pw5ht
@AnilKumar-pw5ht Жыл бұрын
Ente makkalude nakshathrangal anusree chothi abhirami pooyam prarthikkane thirumeni🙏🙏
@maneeshabiju1782
@maneeshabiju1782 Жыл бұрын
Maneesha... makeryam Padmini...Rohini Parvathy.... Karthika Gotham... Karthika
@venugopal3867
@venugopal3867 Жыл бұрын
വേണുഗോപാൽ. Ayillam 2.4.1966. പ്രാർത്ഥിക്കണേ തിരുമേനി യുടെ പ്രവചനം കറക്റ്റ് അക്കുന്നഡ് സത്യം
@ksvenugopal3524
@ksvenugopal3524 Жыл бұрын
Venu Revathy Deepa Aswathy Sruthy Thiruvonam
@divyamolpg8351
@divyamolpg8351 Жыл бұрын
Om namassivaya ente star Aswathy ane thirumeny enic vendy prarthikane 🙏🙏🙏
@thankamanimp9586
@thankamanimp9586 Жыл бұрын
ThankamaniMP Bharani. 🙏
@adithyanathpv9556
@adithyanathpv9556 Жыл бұрын
jily pooradam adithyanath aswathy jayarajan uthram prarthikkane thirumeni
@Remya.R-e8w
@Remya.R-e8w Жыл бұрын
സുരേഷ് ബാബു-അശ്വതി രമ്യ -പൂരാടം ഗോപിക -രോഹിണി രാധാമണി -അശ്വതി
@vijayalekshmivlogs541
@vijayalekshmivlogs541 Жыл бұрын
Vijayalekshmi thiruvathira Vikesh ayilleam Ganesh vishakam thanvi chothi Aviyan moolam chandrashekharan puradam
@AnanthuRockzz-jo8qo
@AnanthuRockzz-jo8qo Жыл бұрын
തിരുമേനി കഷ്ടതകൾ മാറാൻ പ്രാർത്ഥിയ്ക്കണേ കൃഷ്ണൻ രോഹിണ്ടി
@babyr8864
@babyr8864 Жыл бұрын
നമസ്കാരം തിരുമേനി രാജ൲ തിരുവാതിര ബേബി കാ൴ത്തിക ബൈജു ചതയം പൂജ ചിത്തിര ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണേ തിരുമേനി 🙏🙏🙏❤
@fsgfsg9905
@fsgfsg9905 Жыл бұрын
Rajan,pooyam,9,,5,52
@vinodmampallam2177
@vinodmampallam2177 Жыл бұрын
വിനോദ് -കാർത്തിക മിനി-ഉത്രട്ടാതി ഐശ്വര്യ -രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@bsfriendsvlogs1607
@bsfriendsvlogs1607 Жыл бұрын
Nima uthradam Suresh ailyam karthikeyan thriketta sradhalakshmi makeeram Padmavati Avittam om shakthi parashakthi namonama
@raveendranrr5760
@raveendranrr5760 Жыл бұрын
വിശാഖം 🌹തുലാം 🌹🌹... 💞💞💞... 👏👍👌... 🙏🙏🙏.
@ValsalakumariS
@ValsalakumariS Жыл бұрын
Valsala thrikkett Murali Vishakham àbhijith aayillyam Thirumangalam namukkuvendi prathrikkename
@KKMohandas-vi8kz
@KKMohandas-vi8kz Жыл бұрын
Mohandas Ayilyam (Sanbathikam)doshangal maran ve di prathrikyanam thirumeni
@anonymousx2975
@anonymousx2975 Жыл бұрын
Jaya Punartham Sreeja Pooram James Pooyam Gautham Krishna Uthradam
@madhucitytower2303
@madhucitytower2303 Жыл бұрын
മധു ദർശന രാജ് പുയ്യം 8-5-1954 ശനിയാഴ്ച എനിക്ക് വേണ്ടി പ്രാത്ഥിക്കണം വിഷമത്തിലാണ് നന്ദിയും സ്നേഹവും എന്നും ഉണ്ടായിരിക്കും
@AnilKumar-pw5ht
@AnilKumar-pw5ht Жыл бұрын
Anilkumar vishakam prarthikkane thirumeni🙏
@ananthavvalli186
@ananthavvalli186 Жыл бұрын
അരുണിമ:ഭരണി:24/6/2003 ജിതിൻ:പൂയം:18/5/2002 വിവാഹം കഴിഞ്ഞ് 12 മാസം ആയി ഒന്നരമാസം ആയ ഒരു കുഞ്ഞ് ഉണ്ട് പ്രാർത്ഥികണം തിരുമേനി
@sheeladevaki8693
@sheeladevaki8693 Жыл бұрын
നമസ്കാരം 🙏🏻ഷീല രോഹിണി വളരെ സെരിയാണ്
@sukanyars7354
@sukanyars7354 3 ай бұрын
സുകന്യ പൂരുരുട്ടത്തി, അർജുൻ കൃഷ്ണ ഉത്രം അഖിൽജിത് പൂർണതം നോക്കിട്ട് പറയാമോ തിരുമേനി 🙏
@anithasuresh6772
@anithasuresh6772 Жыл бұрын
Anitha punartham karkkidakakoor 🙏🙏🙏
@adithyanathpv9556
@adithyanathpv9556 Жыл бұрын
jily pooradam asugangal maaranum ini varathirikkanum prarthikkane thirumeni
@jayanath9121
@jayanath9121 Жыл бұрын
Namasthe Thirumeni Rohith pooyam Ratheesh pooyam ayusinum job il uyarcha undavan prarthikane Thirumeni randu perkum asugam vannirikukayanu medicine kazhikkunnundu
@sreelathapr1622
@sreelathapr1622 Жыл бұрын
ശ്രീ ലതമകയിരം അഖിൽതിരുവാതിര ആദിത്യ വിശാഖം വിജേഷ് തിരുവാതിര ആരോഹി ഉ(താടം... ഞങ്ങൾക്ക് വേണ്ടി (പാർത്ഥിക്കണേതിരുമേനി
@sreelathapr1622
@sreelathapr1622 Жыл бұрын
🙏🪔🌹
@sreerajanmgmannil9800
@sreerajanmgmannil9800 Жыл бұрын
ആയില്യം❤🙏 സത്യാമാകട്ടെ🙏🙏🙏
@R.SSudheerKumar-y7b
@R.SSudheerKumar-y7b Ай бұрын
OM NAMASIVAYA 1.Anjana.B.Sudheer -UTHRATTATHI 2.Adars.B.Sudheer POORAM 3.Bindhu.C. CHATHAYAM 4. Sudheerkumar .R.S. POOYAM
@sreedharannair2218
@sreedharannair2218 Жыл бұрын
Thank you very much
@ambujamanandakrishnan5570
@ambujamanandakrishnan5570 Жыл бұрын
നമസ്കാരം തിരുമേനി Ambujam മകയിരം
@anujap1642
@anujap1642 Жыл бұрын
Prijith, bharani. Padmavathy, pooram. Viswanathan, makam. Anju, avittam. Anuja, vishakam. Sreejith karthika
@bhagyalakshmit8899
@bhagyalakshmit8899 Жыл бұрын
Anish pooram, Praveen, Aswathi, Anitha pooram
@progamming5041
@progamming5041 Жыл бұрын
ശനിദശ പരിഹാര ലിങ് അയക്കുകയും prarthikukayum cheyyane
@vijisrajvijisraj7815
@vijisrajvijisraj7815 Жыл бұрын
വിജയലക്ഷ്മി. കാർത്തിക. സുനിൽ രാജ്. ഉത്രം. സ്വന്തം ആയി വീട് ന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@rajisuresh9730
@rajisuresh9730 Жыл бұрын
രാജി തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി 🙏
@vgaguniverse6338
@vgaguniverse6338 Жыл бұрын
Vishnu Chithira joli kittunnathinu prarthikkane
@AnilKumar-sd6zx
@AnilKumar-sd6zx Жыл бұрын
അനിൽകുമാർ മകയിരം ഇടവം രാശി പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🙏Dob: 29/12/1963
@aswan.m.rstd433
@aswan.m.rstd433 Жыл бұрын
Remya punartham.,mujeeb atham,aswan aswathy,aadhiya thiruvathira
@rajaamma1471
@rajaamma1471 Жыл бұрын
രാജമ്മ അശ്വതി നക്ഷത്രം മഞ്ജു ആയില്യം പ്രിയ ആയില്യം നക്ഷത്രം
@vinukr4152
@vinukr4152 Жыл бұрын
Vinu makeeryam Bindhuja magam Nandana Thiruvaonam
@sasicr7000
@sasicr7000 Жыл бұрын
ശശി -ഭാരണി, ഷീജ -മൂലം ദേവനശശി -വിശാഖം
@mydream9623
@mydream9623 Жыл бұрын
Shibu D 27/01/1975 09.30am തിങ്കള്‍ പൂയം നക്ഷത്രം
@ArunlalG-qv7pk
@ArunlalG-qv7pk Жыл бұрын
നമസ്തേ തിരുമേനി 🙏അരുൺലാൽ - അശ്വതി ഗോപാലകൃഷ്ണൻ -കാർത്തിക
@BeenaR-lb2zj
@BeenaR-lb2zj Жыл бұрын
6:12 6:17 beenarohenniparrthikknmthyrumani
@bindhumohanpournami6977
@bindhumohanpournami6977 Жыл бұрын
Bindhu karthika idavakoor prarthi🙏🙏🙏🙏🙏kkane Thirumeni
@lekhaolavanna2833
@lekhaolavanna2833 Жыл бұрын
Namaskaram Thirumeni Rekha. Ayillyam. Surendran. Ayillyam Abhinavpoorurutathi Arjun. Poorurutathi Athira. Makariam
@dineshkammath9456
@dineshkammath9456 Жыл бұрын
പ്രഭ പൂരാടം
@anjus-hq4bq
@anjus-hq4bq Жыл бұрын
Anju: aswathy, mithun bharani.
@rajeevan.pooyam.
@rajeevan.pooyam. Жыл бұрын
Prarthikane.rajeevan.pooyam.
@SuseelaReghu-nt9gb
@SuseelaReghu-nt9gb Ай бұрын
സോനു ചിത്തിര സന്ദിപ് അവിട്ടം രഘു രോഹിണി ഇവർക്ക് വേണ്ടി പ്രാർത്തിനെ തിരുമേനി
@sabarivl6777
@sabarivl6777 Жыл бұрын
തിരുമേനി. ശബരി പൂയം 26/02/1991 time 1:21 pm ആറ്റിങ്ങൽ. എനിയ്ക്ക് വേണ്ടി prarthikkane.🙏🙏🙏
@madathilrajan7745
@madathilrajan7745 Жыл бұрын
Rajan, Makayeerum,20 may 1958, birth time :20:45.
@jeejaprakash2152
@jeejaprakash2152 Жыл бұрын
Namaskkaram Thirumeni Jisha_ Ashwathi
@shilaja6056
@shilaja6056 Жыл бұрын
Murali chothy thozhil thudangu an sadhikkan prathikaname
@sasankanl928
@sasankanl928 Жыл бұрын
ശരത്ത് ഭരണി പ്രാർത്ഥിക്കണേ തിരുമേനി
@rajanimohan8362
@rajanimohan8362 Жыл бұрын
രജനി കാർത്തിക ജിതിൻ തിരുവാതിര നിതിൻ തൃക്കേട്ട ആരുണ്യ മകീര്യം ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ആണ് ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏
@SALU5558
@SALU5558 Жыл бұрын
Sambhavi kunjamma makam Prardhikkane
@KunjappanKunjappan-m2f
@KunjappanKunjappan-m2f Жыл бұрын
Kunjappan,makayiram.prarthikkanam
@sudheesht.s8060
@sudheesht.s8060 Жыл бұрын
Sudheesh Thiruvathira prarthikkanam Thirumeni
@soulboy143
@soulboy143 Жыл бұрын
Aswathi nakshathrsthil ulla aankuttikal aarenkilum rakshapettavarundo?
@VasudevanC-oq9bu
@VasudevanC-oq9bu Жыл бұрын
Hi, Excellent.
@GeethaTk-or2zq
@GeethaTk-or2zq Жыл бұрын
Roshni.. star karthika. for better job & marriage
@sasidharanp-rb7fq
@sasidharanp-rb7fq Жыл бұрын
Sasidharan aswthy hemamalini anizham Arjun thiruvonm athulya thiruvathira harikrshnan mulam
@SijuVava-kx3dg
@SijuVava-kx3dg Жыл бұрын
SIJU BHARANI SHIMNA MAKHAM NAVANEETH KRISHNA ANIZHAM SREE VARADHALAKSHMI MOOLAM🙏
@Anjala_Vlogs2012
@Anjala_Vlogs2012 Жыл бұрын
ശരിയാണ് തിരുമേനി
@AnilKumar-pw5ht
@AnilKumar-pw5ht Жыл бұрын
Namaskaram thirumeni🙏🙏🙏jayasree aayilyam prarthikkane thirumeni 🙏 date of birth 22 2 1978
@umamaheshwary7021
@umamaheshwary7021 Жыл бұрын
നമസ്കാരം
@Anju.s9808
@Anju.s9808 Жыл бұрын
നമസ്കാരം തിരുമേനി
@bhavanicv7556
@bhavanicv7556 Жыл бұрын
ആകില്പൂരാടം. അർജുൻപൂരാഫം. ആരുന്പോണർത്ഥം. 9:52
@SureshKumarS-md4xm
@SureshKumarS-md4xm Жыл бұрын
SURESHKUMAR pooyam,SATHIYAMMA CHOTHY,AMRITHA CHOTHY.job nu പ്രാർത്ഥിക്കുക.
@deepthi5978
@deepthi5978 Жыл бұрын
ബാബു ആയില്യം ദീപ്തി മകയിരം അമൽ പൂരം
@ramananthundil5572
@ramananthundil5572 Жыл бұрын
Ramanan Aswathi Suresh Revathi
@latharajeshtk1700
@latharajeshtk1700 Жыл бұрын
ലത അശ്വതി ജോലി സ്ഥലത്ത് വിഷയങ്ങൾ ആണ് അത് പരിഹരിച്ച ജോലിയിൽ തിരികെ പ്രവേശിക്കുവാൻ പ്രാർത്ഥിക്കണം
@vijayalekshmivlogs541
@vijayalekshmivlogs541 Жыл бұрын
Kadangal theeram prarthikkane
@sreedharev5670
@sreedharev5670 Жыл бұрын
Sreedharan. Rohini.17/12/1973. പ്രാർത്ഥന വേണം തിരുമേനി 🙏
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
ധ്യാനം എന്തിന്?  എങ്ങനെ?
48:10
Давайте поцарапаем iPhone 16 Pro Max!
0:57
Wylsacom
Рет қаралды 3,4 МЛН
Что изменилось в iPhone за 3 года
1:00
Romancev768
Рет қаралды 361 М.
Samsung s23 ultra Zoom test video | Natural View Rainy Day
0:50
KIRE BHAI CHANNEL NIBI
Рет қаралды 225 М.
Bu telefonda oyun oynamak ister misiniz?
0:15
Hakkı Alkan
Рет қаралды 2,5 МЛН
The BRIGHTEST Phone Flash In The World
0:46
Mrwhosetheboss
Рет қаралды 34 МЛН