ചേട്ടനെയും അനിയത്തിയും പോലെ നിങ്ങൾ ഇത്ര സ്നേഹത്തോടെ നിക്കാൻ അഞ്ജുവും ഒരു പ്രധാന കാരണമാണ്. എന്തെന്നാൽ ഞാൻ എന്റെ husnte ചേട്ടനോട് സംസാരിക്കുമ്പോൾ ഏട്ടത്തി പറയും, എന്റെ husnod ആരും സംസാരിക്കുന്നത് എനിക്കിഷ്ടമില്ലെന്ന്. അയാൾ പിന്നെ ഒരു മുരടനും കൂടെയാണ്, കണ്ടാൽ തന്നെ അപരിചിതരെ പോലെ.
@skvlogs-p3 ай бұрын
Very true.. Anjuchechii thanneyannu🥰ethra close relation ayalum Possessivenes oru valiya sambhavanu.. But anjuchechii s treating both of u as equal and one which s too good.. Big hugs to anjuchechi🥰🥰🥰🥰🥰🥰
@aswathyreji28173 ай бұрын
Thirichum keethunum ego illa so rand perkkum thulya pankund
@achuzz80363 ай бұрын
@@skvlogs-pathe pole keethu chechiyum... Anju chechi keethu chechide husbandinod samsarikkunnathonnum keethu chechikkum prashnam allallo... Ithann Njan main ayitt aa kudumbathil shradichittullath.... Arkkum arodum parasparam oru virodhavum illa
@SharafiyaSharu3 ай бұрын
Anju and keethu randalum❤❤❤❤. Parasparam snehm vishwasan family munnot pogunnath pinne bro and sis combo supr ahn. Athippo nikkiil and anju bonding supr ahn.
@remyabiju3503 ай бұрын
ഈ ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം കീതു നിധീഷ് 🥰🥰♥️♥️♥️♥️
@remyaanilremyaanil88303 ай бұрын
എന്തോ ഭയങ്കര സന്തോഷം ഈ ചേട്ടനെയും അനിയത്തിയെയും കാണുമ്പോ... പിന്നെ നിഖിലും അഞ്ജുവും ❤
@sivaranjanic45713 ай бұрын
Big fan of pkcouples& twin stars familys..from Tirunelveli ❤ Unga videos vantuurka nu daily check panuven😊
@bindhuajith88013 ай бұрын
അഞ്ചു കീതുവും നല്ല കുട്ടികൾ ആണ്.. അവര് രണ്ടും ആണ് നിങ്ങടെ കുടുംബത്തിന്റെ വിജയം 👍❤❤
Anju ന്റെ നെഗറ്റീവ് പറയാറുണ്ടല്ലോ 😃 കെട്ടിയോൾടെ നെഗറ്റീവ് എല്ലാർകും പറയാൻ ഇഷ്ടാണ്
@sdunited8263 ай бұрын
Keethu... Chettan... Combo... ഒരുപാട് ഇഷ്ടാണുട്ടോ..... ❤️
@Maluabhi55733 ай бұрын
Evar tammil ulla athe bond anju chechi nikhil chettanum tammil und.. ❤️❤️.. Anju Chechi ne nthina allrum kuttam parayune
@nithyaeasytips69143 ай бұрын
Keethuu എത്ര simple anu❤️❤️❤️❤️😘😘😘
@alanseema39223 ай бұрын
എല്ലാരേയും ഒരുപാട് ഇഷ്ടം ❤❤❤❤
@nadnan19232 ай бұрын
ഇങ്ങിനെ എല്ലാ കുടുംബങ്ങളിലുള്ളവർക്കും ഒരുമയോടെ കഴിയാനുള്ള മനസ്സുണ്ടെങ്കിൽഒരു കുടുംബം മാത്രമല്ല ഒരു നാടും നന്നാവുമെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എല്ലാ കുടുംബങ്ങൾക്കും നല്ലൊരു മാതൃകയാണ് നിങ്ങളുടെ family ❤😍👍🏻
@dhakshinadruvam37613 ай бұрын
സത്യം സഹോദരങ്ങളാണെന് കണ്ടാൽപറയു. ഒരുപോല
@AmruthaAmrutha-k7gАй бұрын
നിങ്ങളുടെ family യെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്
@AkhilaKochu-xk4uk3 ай бұрын
Waiting Anju nikhil Q&A
@geethasadanandan84523 ай бұрын
🥰🥰❤❤മോനെ മോളെ ❣️❣️🌟🌟
@anjanarajan21073 ай бұрын
Sis& bro....❤So cute
@shifuvlogzz3 ай бұрын
Ningal oru trip vlog chyuo😍
@reshmar55483 ай бұрын
നിങ്ങൾ എല്ലാവരെയും കണ്ണ് വെക്കാതെ ഇരിക്കട്ടെ.. ❤🤎
@jalajadkr48253 ай бұрын
കണ്ണ് വയ്ക്കെ അതെങ്ങനെ 😂😂😂
@rinusefi3 ай бұрын
@@jalajadkr4825 നിങ്ങളെ എല്ലാവരും കണ്ണ് വെക്കാതിരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചത് ☺️തോന്നുന്നു 😅മാറി പോയതാ
Ningle vlogs ishtapedunath main reason ntha ariyo this bonding between family❤
@smitharaveendran89753 ай бұрын
Keethu chechi and nithish ettan combo Uff✨💝💝💝💝🥰❤🥰🥰🥰🥰 Ee bonding ennum ethupole thanne irikatte Allu ayinu kashi paru ellavarayum oru padeshttam ann Njan nighalude bonding familyude oru big fan anne 𝗚𝗼𝗱 𝗯𝗹𝗲𝘀𝘀 𝗮𝗹𝗹 𝗼𝗳 𝘂 ❤ 𝗟𝗢𝗩𝗘 𝗬𝗢𝗨 𝗔𝗟𝗟❤ ❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sabananeo48403 ай бұрын
Great family. Hope keethu can renovate her house soon ❤❤
@shifuvlogzz3 ай бұрын
Keethu chechy looks soo cute 🥰
@Yourszone03 ай бұрын
ഈ ചേട്ടൻ അഞ്ജുവിന്റെ cousin സിസ്റ്റേഴ്സ് ആയിട്ടും സിസ്റ്റർ in law ആയിട്ടുമൊക്കെ ഇത്പോലെ തന്നെ നല്ല company ആണ്.
@BeenaSanthosh-z8q3 ай бұрын
നിങ്ങളെ എല്ലാരേയും ഒരുപാടു ഇഷ്ടം
@kukkumidhun503 ай бұрын
Thank u dear ente question nu ans thannathinu💝
@Krishnavb-w4n3 ай бұрын
Soo cute❤❤Sis&bro....
@JayanJayan-q1x3 ай бұрын
സൂപ്പർ. കുടുബം. ❤️
@SaranyaTNair-tk3kg3 ай бұрын
Kandit....angalem pengalem polund❤
@bijutp90143 ай бұрын
Anju ... keethu... ishtanu... kaananum orupaad ishtond... neril kaanan nall agrahom und ... pinne oru paribhavam parayatte... njan munne ningalk sthiram àaayit cmt idunn Aaal aayirunnu .. but ningal nammale maind cheyyillaa... athu ningalk time illathath kondakum ... but nammak athu bhayangare feel aaanu... athu kond ipo njan angane cmt idarilla ... video kaanum like adikkum...Athre ullaaa...❤
@rinusefi3 ай бұрын
നിങ്ങൾ അടിപൊളി ആണ് 🥰❤️
@rinusefi3 ай бұрын
നിങ്ങടെ കുടുംബത്തിലെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹവും കരുതലും ഉള്ളവരാണ് ദൈവം അത് എന്നും നിലനിർത്തി തരട്ടെ 🤲🏻എനിക്ക് അത്രയും ഇഷ്ടം ആണ് നിങ്ങളെ ❤️ഞാൻ പഴയ വീഡിയോസ് കണ്ടു തുടങ്ങിയപ്പോ കരുതിയത് നിങ്ങൾ ആങ്ങള പെങ്ങൾ ആണെന്ന് ആണ് 🥰 നിങ്ങടെ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻മക്കളിലും ഈ സ്നേഹം നിറഞ്ഞു നിൽക്കാൻ തുണക്കട്ടെ 🤲🏻❤️ഒരു പാട് ഒരു പാട് ഇഷ്ടം ആണ് ഫാമിലിയിലെ ഓരോരുത്തരെയും ❤️❤️❤️❤️
@PkCouples3 ай бұрын
Thanks daa❤️❤️❤️❤️❤️❤️❤️
@vyshnavprakashan15613 ай бұрын
Seriya poli family ❤❤
@anagha663 ай бұрын
Erunu kure time kanan thonunu. Randu perudeyum eye ente ponuuu❤❤
@farsanaparveenam89763 ай бұрын
Keethu cheeechiii❤
@SNEHAANTONY-jn7gr3 ай бұрын
Chechii❤❤❤❤❤❤
@hAfSa.663 ай бұрын
Hi Keethu nd Anju.. plz delete negative comments from both channels.Ippo entho negative comments രണ്ടു ചാനലിലും കൂടുതൽ വരുന്നുണ്ട്. അത് വായിക്കുന്നവരിലും negative thought വരും. സ്ഥിരമായി കാണുന്ന ഞങ്ങളിൽ majority ആൾക്കാർക്കും നിങ്ങളുടെ രണ്ടുപേരുടെയും ഒരു നെഗറ്റീവും കാണുന്നില്ല.. പിന്നെ എന്താണ് നെഗറ്റീവ് comments കാരുടെ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല
@PkCouples3 ай бұрын
Sure daa ❤️❤️ delete akatto🤗 ningalude support athu ennum indavanm🥰🥰🥰