No video

Q&A | നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ ഒരു അവസരം | Ask Your Questions | PRS Kitchen

  Рет қаралды 988

PRS Kitchen

PRS Kitchen

Күн бұрын

Q&A | നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ ഒരു അവസരം
Ask Your Questions
.
.
.
PRS Kitchen KZbin Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
--------------------------------------------------------------------------------------------------
Subscribe For More Videos : 🙏
rb.gy/tr30u5
Follow and Support US
🔸KZbin : rb.gy/tr30u5
🔹Facebook : rb.gy/0qzsk8
Follow this link to join my WhatsApp group: chat.whatsapp....
--------------------------------------------------------------------------------------------------
For Promotions, Collaborations and Other Business Enquiries
📧 Mail : storysomedia@gmail.com
--------------------------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood #q&a #questionanswer #krishichodhyangal #krishi samshayangal

Пікірлер: 63
@deepak1881
@deepak1881 4 ай бұрын
Chechi...adukkala krishiyilekku oru timetable venam...vithu muthal vilaveduppu vare.....especially for working women..❤
@sindhuvasan7261
@sindhuvasan7261 4 ай бұрын
കൃഷി ക്ക് ഓരോ ദിവസവും ചെയ്യേണ്ടത് പറഞ്ഞു തരാമോ ചുവട്ടിൽ ഇലയിലും രണ്ടും കൂടാതെ ആഴ്ചയിൽ മാത്രം മാസത്തിൽ മാത്രം എല്ലാം പറയാമോ
@ramseenaharis339
@ramseenaharis339 3 ай бұрын
Krishi thudagumpol nammal vangenda athavashy valagal edokkeyanu
@jishadpeevees9510
@jishadpeevees9510 3 ай бұрын
വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@bindusreeni9757
@bindusreeni9757 4 ай бұрын
അട്ട,പുഴു ഇത് പോകാന്‍ എന്താണ് ചെയ്യേണ്ടത്
@priyaaj4174
@priyaaj4174 3 ай бұрын
ഒച്ചിന്റെ ശല്യം മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@sha5295
@sha5295 4 ай бұрын
Nentra vazha krishi viyayikunilla...pazahm paakamavunnadhin mumbe vazha odinhuveezhunnu
@drsusanjones8381
@drsusanjones8381 3 ай бұрын
Payarinte poovu ellam kozhinju pokunnu. Valam ittu ,dolomite ittu.nannayi valarunnund,poo undakunnund.pakshe ellam kozhinju pokunnu.enthanu cheyyendath?
@ranialoysius5709
@ranialoysius5709 4 ай бұрын
കുറ്റി അമര ഈ ഉഷ്ണ കാലത്ത് കായ പിടിക്കില്ലേ പൂവ് ഉണ്ടാക്കുന്നുണ്ട് എല്ലാം പൊഴിഞ്ഞു പോകുന്നു
@priyama8936
@priyama8936 4 ай бұрын
പറഞ്ഞ് തരാട്ടോ
@aaliya7968
@aaliya7968 4 ай бұрын
Priyamma, ponnamkkanni cheera athinte seed or plant kittumo, undangil delivery cheyamo.... Reply tharanea priyammea😊
@priyama8936
@priyama8936 3 ай бұрын
അയച്ചു തരാട്ടോ
@aaliya7968
@aaliya7968 3 ай бұрын
Priyamma, engana ayich tharunnea.... Details onn paranju tharanea engana enn.... 🙂
@chinnammama7276
@chinnammama7276 4 ай бұрын
കുറ്റികുരുമുളകിന്റെ നാടീലും വളപ്രയോഗവും പറയാമോ? 2ചതുരപയർ പൂവും പിടിക്കുന്നില്ല 3. മുളകിന്റെ കുറുടിപ്പ് മാറുന്നില്ല എന്ത് ചെയ്യണം?
@sandriyamh3708
@sandriyamh3708 4 ай бұрын
പ്രിയാമ്മ ഓരോ വളങ്ങളുലും സ്ലറി യും എത്ര ദിവസങ്ങൾ കൂടുമ്പോൾ കൊടുക്കണം പിന്നെ മഴക്കാലം വന്നാൽ എങ്ങനെ കൊടുക്കണം
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 4 ай бұрын
👍❤🙏
@salishaila5993
@salishaila5993 4 ай бұрын
പ്രിയമോൾ ഇത് നല്ല ഒരു കാര്യം തന്നെയാണ്.കുറ്റികുരുമുളക് തൈ കിട്ടിയാൽ അത് വലിയ ചട്ടിയിലേക്ക് നടുന്ന വിധവും അതിന് പിന്നീട് കൊടുക്കേണ്ടുന്ന വളപ്രയോഗങ്ങളും ഒന്ന് പറഞ്ഞു തരണം മോളേ.....
@priyama8936
@priyama8936 4 ай бұрын
കാണിക്കാട്ടോ
@karthikak6255
@karthikak6255 4 ай бұрын
കോവൽവള്ളി ആദ്യത്തെ നല്ലവിളവിനു ശേഷം മുരടിച്ചു പോയി.ചെറുവള്ളികൾ മുഴുവനും മുറിച്ചു കളയാണോ പ്രിയമ്മാ?പിന്നെ നിറയെ നീറും. നീറിനെ കളയാൻ എന്താണ് പ്രതിവിധി?
@shamsudheenvp9170
@shamsudheenvp9170 3 ай бұрын
ആകാശ വെള്ളരി വളരാതെ മുരടിച്ചു നിൽക്കുന്നു എന്താണ് ചെയ്യേണ്ടത്
@jayasudhakaran4721
@jayasudhakaran4721 4 ай бұрын
Eg: bloom , spread all , Nitroking e.
@user-vi5wl8xy4j
@user-vi5wl8xy4j 4 ай бұрын
What type vegetable krishi better during raining time
@thresiammaantony4769
@thresiammaantony4769 4 ай бұрын
ഓരോ ആഴ്ചയിൽ കൊടുക്കുന്നത് പറയാമോ മാം
@priyama8936
@priyama8936 4 ай бұрын
തീർച്ചയായും
@manjuladevaki7959
@manjuladevaki7959 4 ай бұрын
കുറ്റിക്കുരുമുളകിൻ്റെ ഇലകൾ കരിഞ്ഞുണങ്ങുന്നു എന്താണു പ്രതിവിധി?
@leenamols1683
@leenamols1683 4 ай бұрын
ഒരുപാട് നല്ല കാര്യം ആണ് പ്രിയമ്മ ❤.
@thresiammaantony4769
@thresiammaantony4769 4 ай бұрын
വഴുതന പരിപാലനം ഒന്ന് പറയണംമാം
@priyama8936
@priyama8936 4 ай бұрын
പറയാട്ടോ
@thresiammaantony4769
@thresiammaantony4769 4 ай бұрын
പ്രിയാ മാം... നമ്മുടെ.. Prs.. വളം ഒരു കപ്പിന് 5കപ്പ് മണ്ണ് ആണല്ലോ ചെ ർത്ത് കൊടുക്കേണ്ടത്... അപ്പോൾ നമ്മൾ ചെ ർ ക്കുന്ന മണ്ണ്.. ട്രീറ്റ് ച്യ്ത മണ്ണ് ആണോ ചെ ർക്കേണ്ട ത്... ഈ.. വളം പയറിന് കൊടുക്കാമോ... Prs.. വളത്തിൽ എ ഫ്സം സാൾട്ട് ഉണ്ടല്ലോ... അപ്പോൾ നമ്മൾ പയറിന് കൊടുക്കാറില്ലല്ലോ എ ഫ്സം സാൾട്ട്... അത് ഒന്ന് പറയാമോ
@ajithapeethambaran4717
@ajithapeethambaran4717 4 ай бұрын
എന്റെ വഴുതന എന്തൊക്കെ ചെയ്തിട്ടും കായ്ക്കുനില്ല അതിന്റെ ഒരു വീഡിയോ ഇടാമോ
@priyama8936
@priyama8936 4 ай бұрын
തീർച്ചയായും
@AdmiringDinosaurFossils-jm3wt
@AdmiringDinosaurFossils-jm3wt 4 ай бұрын
Venda nallagrothil valarunnund Pakshe pudiyashakakal keezpotekkanvalarunnath Enthankaranam
@jayasudhakaran4721
@jayasudhakaran4721 4 ай бұрын
Plant nutrients ഏത് companiyudethu ആണ് നല്ലത് ?
@priyama8936
@priyama8936 4 ай бұрын
ഏത് കമ്പനി ആയാലും എല്ലാം കറക്ട് ആയി അടങ്ങിയിരിക്കണം
@sandhyam3048
@sandhyam3048 4 ай бұрын
Five-year munbu ooottyilninnum hydrejiya vangi ethuvare poovittilla nalla healthy plant an annum ennum orupadu video's kandu orovalagalum pareekshichu DNA cheythu ennittum poovittilla nalla healthiyayathukondu kalayanum thonnunnilla priyyamma oruvazhi paranjutharamo pls
@ranibabu7357
@ranibabu7357 4 ай бұрын
Priyeachi paranjathu correct anu. Njan oronnum eduthu nokkum
@priyama8936
@priyama8936 4 ай бұрын
@radhamanipt2099
@radhamanipt2099 4 ай бұрын
പപ്പായയുടെ ഇല ചുരുണ്ട് വരുന്ന് എന്താ പ്രതിവിധി പ്രിയമ്മേ
@priyama8936
@priyama8936 4 ай бұрын
മണ്ണിൻ്റെ Ph കറക്ട് അല്ലാത്തത് കൊണ്ട് നമുക്കത് റെഡിയാക്കാം
@jameelabeevishajahan1059
@jameelabeevishajahan1059 4 ай бұрын
Njan agro farmil ninnum vangi natta sira mulaku ishtampole kaychu. Kashmiri chilliude vithu mulappichu athey mannil athey valam koduthu.kaykunnullannu mathramalla motham kuridichu poyi.enthakum priya karanam.
@aryapr8788
@aryapr8788 4 ай бұрын
Mam how to get rid of ants in the growbag and inthe garden pls do comment
@priyama8936
@priyama8936 4 ай бұрын
അടുക്കള തോട്ടത്തിലെ വില്ലൻമാരെ നമുക്ക് ഈസിയായ് ഓടിക്കാട്ടോ
@SakeenaMohamedkutty
@SakeenaMohamedkutty 4 ай бұрын
പ്രിയാമ മുളകിനും നല്ല പൂ വിരിയുന്നുണ്ട് മുഴുവൻ മുളകും ഉണ്ടാവുന്നില്ല കുറെ കൊഴിഞ്ഞുപോകുന്നു തക്കാളി തക്കാളിയുടെ പൂവൊക്കെ കൊഴിഞ്ഞു പോവുകയാണ് ഒഴിഞ്ഞുപോകുന്നു ഇലകളൊക്കെ ചുരുളുന്നു പ്രിയമാ നാരകത്തിന്റെ ഇലയൊക്കെ മഞ്ഞ നിറം
@priyama8936
@priyama8936 4 ай бұрын
മൂലകത്തിൻ്റെ കുറവാണ് ഏത് മൂലകം എങ്ങനെ കൊടുക്കാം എന്നൊക്കെ പറഞ്ഞ് തരാട്ടോ
@nejmajaleel2657
@nejmajaleel2657 4 ай бұрын
പ്രിയാമ്മ തക്കാളിയിൽ നിറയെ പൂവുണ്ട് പക്ഷെ കായ പിടിക്കുന്നില്ല എന്താ ചെയ്യേണ്ടതെന്നു പറയുമോ
@jayanthip4437
@jayanthip4437 4 ай бұрын
പയർ നന്നായിട്ട് വരുന്നു പൂവ് വരുന്നുണ്ട്. പക്ഷെ കായ വരുന്നില്ല. ചെറിയ ഉറുമ്പ് ഉണ്ട്. എന്ത് ചെയ്യാൻ 🙏🏻
@adharshachu9352
@adharshachu9352 4 ай бұрын
Thakkaliyil niraye poovittu ennàl ka pidikunnilla.
@priyama8936
@priyama8936 4 ай бұрын
കാൽസ്യത്തിൻ്റെ കുറവ്
@ushasudha1730
@ushasudha1730 4 ай бұрын
Njan chalkudiyil ninnanu. Enikku kurachu kurumulakundu. Concrete kalil valarthiyathanu. Nalla vilavum kittunnu. Pakshe kurachu nalayi kurumulakinte ilayellam pazjutju kozhinjunpokunnu. Enthanu karanam ennariyunnilla. Randu neravum nanakkunnudu. Idakku dolomatum kodukkunnundu. Ila kozhiyunnathinte karanam parayamo?
@priyama8936
@priyama8936 4 ай бұрын
ഇപ്പോ കുരുമുളകിന് ഈ പ്രശ്നം കാണുന്നുണ്ട് ഉടനെ കൃഷി ഓഫീസറെ കാണിക്കു
@legijobes6094
@legijobes6094 4 ай бұрын
Priyamma, പടവലത്തിന്റെ ഇലകളിൽ പച്ച കളർ പുഴുവിന്റെ ശല്യം വളരെ കൂടുതലാണ്, ഇതിന് എന്താ ചെയ്യുക? കുറെ ഞാൻ പിടിച്ചു നശിപ്പിച്ചു, പിന്നേം കാണുന്നു.
@priyama8936
@priyama8936 4 ай бұрын
പറഞ്ഞ് തരാട്ടോ
@lilymj2358
@lilymj2358 3 ай бұрын
ഇത് പോലെ പടവലം ചെടി യിൽ പുഴു കണ്ട് ഓല ചൂട്ടു കൊണ്ട് പുഴുവിനെ നശിപ്പിച്ചു. പിറ്റെ ദിവസം ചെടി മുഴുവൻ ഉണങ്ങി പോയി.
@fousiyasaid
@fousiyasaid 4 ай бұрын
Chachi 900 rupauday kitilulla valanghal oronnum kanichit anthane annum anghanayane chayyandathe annum vidiyuoyil kanikumo chachi
@fousiyasaid
@fousiyasaid 4 ай бұрын
Chachi grupil azhuthi itirunnu oropakatum vidiyuoyil kanichito allankil oronnintayum photo itit parijaya peduthanay chachi
@user-if6lw7ey9b
@user-if6lw7ey9b 4 ай бұрын
പച്ചമുളക് തൈ പുതിയ ഇലകൾ വരുന്നത് ഓക്യ ഒരു കുരിടിപ്പ് പോലെ ന്താണ് പറഞ്ഞു തരുമോ അത് പോലെ പയർ നല്ല പോലെ തളിർത്ത വരും പൂവ് ഇടും പയർ അത്ര ഉണ്ടാകുന്നില്ല.... ഇലകൾക്കും തന്ഡിനും ഒരു കുഴാപ്പം ഇല്ല
@priyama8936
@priyama8936 4 ай бұрын
ഫോട്ടോ കണ്ട ശേഷം വ്യക്തമായ് പറഞ്ഞ് തരാട്ടോ
@lekhasasi7925
@lekhasasi7925 4 ай бұрын
🙏🙏🙏🙏🙏
@ciceyabraham3354
@ciceyabraham3354 4 ай бұрын
തക്കാളി നന്നായി വളരുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല ഇലകൾ വികിർതമാകുന്നു
@priyama8936
@priyama8936 4 ай бұрын
കാൽസ്യം സൂക്ഷ്മ മൂലകം ഇതിൻ്റെ കുറവ്
@jishadpeevees9510
@jishadpeevees9510 3 ай бұрын
വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@jyothigeetha2941
@jyothigeetha2941 4 ай бұрын
പയറിൻ്റെ മൂന്ന് ഇലയിൽ രണ്ട് ഭാഗത്തേക്കുള്ള ഇല നുള്ളിയാൽ ധാരാളം പൂക്കൾ ഉണ്ടാകമെന്ന് പറയുന്നത് കേട്ടു. സത്യമാണോ?. വഴുതനയും ധാരാളം ഉണ്ടാവാൻ എന്താ ചെയ്യേണ്ടത് പ്രിയാമ്മേ
@priyama8936
@priyama8936 4 ай бұрын
പയറില നുള്ളണം ഇങ്ങനെ അല്ലാട്ടോ പറഞ്ഞ് തരാം
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН