പ്രിയപ്പെട്ട കുടുംബങ്ങങ്ങളെ.. നിങ്ങളുടെ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി.. എല്ലാത്തിനും പോംവഴി ഉള്ള പരിഹാരം ഉള്ള ഒരു തലമുറയാണ് നമ്മുടേത്.. അസുഖത്തെ ഓർത്തു ഒരു ശതമാനം പോലും വിഷമിക്കനോ അല്ലെങ്കിൽ വിലപ്പെട്ട സമയം കളയാനോ എനിക്ക് മനസില്ല ഒപ്പം നിങ്ങൾക്കും.. പ്രശ്നങ്ങളെ അതിന്റെ വഴിക്ക് വിടമെന്നേ.. കാരണം നമ്മൾ ഇങ്ങനൊക്കെയാ 😎😎
@silvishiju33492 жыл бұрын
Sathyam 🙏🏻😍
@girishampady85182 жыл бұрын
👍🏻💃💃💃💃💃💃💞🥰
@girishampady85182 жыл бұрын
💞🥰
@koyilothvlogs5332 жыл бұрын
😘😘😘😘😘
@teenashine42402 жыл бұрын
🙏🙏👍🏻
@deepasunilkumar92622 жыл бұрын
എനിക്ക് നിങ്ങളോട് ഭയങ്കര അഭിമാനം തോന്നുന്നു.... നമ്മൾ മറ്റുള്ളവരെ ആരെയും നോക്കണ്ട ആവശ്യം ഇല്ല, നമ്മൾക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയുക.... നിങ്ങൾ ഒരു നല്ല വ്യക്തതം ഉള്ള ആൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ......
@pradeeshp.r79272 жыл бұрын
ഒരുകോടി കണ്ടതിനുശേഷമാണ് ഞാൻ ചേച്ചിയുടെ വ്ലോഗ് കാണാൻ തുടങ്ങിയത്. അപ്പോൾ മനസിലായി നേരത്തെ കണ്ടിട്ടുണ്ടെന്ന്. കാരണം ചന്ദു പട്ടിക്കുട്ടി ആയിട്ട് നിൽക്കുന്ന വീഡിയോ എപ്പോഴോ കണ്ടിരുന്നു. കണ്ടതൊക്കെയും ഇഷ്ടമായി. നിങ്ങൾ മനുഷ്യരൂപംഎടുത്ത് ഭൂമിയിൽ വന്ന God ആണോ എന്ന് തോന്നി പോകുന്നു. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യർക്കിടയിൽ ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്തു മറ്റുള്ളവർക്കും രക്ഷകയാകുന്ന നിങ്ങൾക്ക് എന്റെ ആശംസകൾ.👏💞 നിങ്ങളെ ഒരു അസുഖവും കീഴ്പ്പെടുത്തില്ല. മറ്റുള്ളവക്ക് തുണയാകുന്ന ടീച്ചർക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🙏🏻
@saifudeen95282 жыл бұрын
18 വയസ് തികയുന്പോൾ ചാടി പോകാൻ നിൽക്കുന്ന പെൺകുട്ടികൾ കണ്ടു പഠിക്കണം ഞങ്ങളുടെ ടീച്ചറിനെ ❤️❤️.. ഇങ്ങനെ ആവണം പെൺകുട്ടികൾ....
@sajithathasneem81922 жыл бұрын
Yes👍🏻
@varietyworld92002 жыл бұрын
U r correct
@gracyjoseph52372 жыл бұрын
S correct
@remyar54212 жыл бұрын
😍👍
@amsreeank19382 жыл бұрын
Sathyam 💯
@madhavanm87552 жыл бұрын
മോള് എന്നെങ്കിലും നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇവിടുത്തെ ജനങ്ങൾക്ക് യോഗമുണ്ടെങ്കിൽ മോള് ആകും
@umamurali21922 жыл бұрын
🤣🤣🤣🤣
@vertexmedia192 жыл бұрын
Sathyam 🙏🏻
@dhanyachithra36512 жыл бұрын
ഈ.. കൊച്ച് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് മനസ്സമാധാനത്തോടെ ജീവിച്ച് പൊയ്ക്കോട്ടേ... അതിന് ഈ.. കൊച്ചിന് ആയുസ്സും ആരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം. അല്ലാതെ.. C.m ആകണ്ട.
6 മാസം മുന്നേ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഞാൻ ഇപ്പൊ കാണണമെങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകാം. എങ്കിലും i feel fully charged. Psc aspirant ആണ്. പഠിച്ചു സ്വന്തം കാലിൽ നിൽക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ട ഇതിന്റെ പുറകെ നടക്കുന്നത്. ചില സമയം ഉള്ള ഒരു മടുപ്പ് അത് എന്നെ വല്ലാതെ പിന്നോട്ട് വലിക്കും. എങ്കിലും ഇനി പിന്നോട്ടില്ല. ഞാനും എന്റെ ലക്ഷ്യത്തിൽ എത്തും ഒരുനാൾ.
@parvathymanu952 жыл бұрын
ടീച്ചറെ എനിക്കും ഈ അസുഖം ഉണ്ടാരുന്നു.ഒരുപാട് വർഷം അനുഭവിച്ചു. സ്കൂൾ ജീവിതം മുഴുവനും ഹോസ്പിറ്റലിൽ ആയിരുന്നു. 56 kg ഉണ്ടായിരുന്ന ഞാൻ 40 kg ആയി.Dr പറഞ്ഞതുപോലെ correct ആയിട്ട് medicine കഴിച്ചു. ഇപ്പോൾ എനിക്ക് 20 വയസ്സുണ്ട്. വീട്ടുകാരും നാട്ടുകാരും എല്ലാം അസുഖക്കാരി എന്നുപറഞ്ഞു എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഇല്ലാണ്ടാക്കി. അങ്ങനെ ഞാനും എന്റെ ജീവിതത്തിൽ തീരുമാനം എടുക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ കേരളത്തിലെ No.1 collegil എന്റെ degree ചെയ്യുന്നു. ടീച്ചറെ പോലെയുള്ളവരാണ് എനിക്ക് inspiration ♥️♥️. എന്നും എന്റെ പ്രാർത്ഥനയിൽ ടീച്ചറും കുടുംബവും ഉണ്ടാവും 🙏🏻🙏🏻
@KD106hajara2 жыл бұрын
hi. മോളു 😘😘😘😘ദൈവം സഹായിക്കും 😍♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻you are exellent
@manu72482 жыл бұрын
ഗ്രേറ്റ്
@divyaunni35312 жыл бұрын
അസുഖം മാറിയോ ചേച്ചി ഒന്നും പറയാമോ
@parvathymanu952 жыл бұрын
@@divyaunni3531 complete aayitt mariyilla ,പനി വരുമ്പോൾ ഉണ്ടാവാറുണ്ട്.
@elizabethkankedath65592 жыл бұрын
Jesus will bless and heal you abundantly 🙏🙏🙏🤩
@parvanasudhan25612 жыл бұрын
സീതത്തോടിന്റെ ഉരുക്കു വനിത. ഒരുപാടിഷ്ടം നിങ്ങളെ എല്ലാവരെയും. ഇത്രയും മെന്റൽ പവർ ഉള്ള ടീച്ചറോട് ഒരുപാട് ബഹുമാനം. എല്ലാ കുട്ടികൾക്കും റോൾ മോഡൽ ആക്കാൻ പറ്റിയൊരു ടീച്ചർ.🙏🙏🙏
@sonofnanu.62442 жыл бұрын
നല്ല തീരുമാനം........ നല്ല ഉപദേശം. അഭിനന്ദനങ്ങൾ *മകളേ...... *അച്ഛാച്ചിയെക്കാൾ പ്രായമുള്ള ആളാണ് ഞാൻ. ഇപ്പോൾ 67 വയസ്സായി , 30 വർഷങ്ങളിലേറെയായി സൗദിയിലാണിപ്പോഴും.
@sheejamolsheeja62222 жыл бұрын
മിണ്ടപ്രാണികളോട് കരുണകാണിക്കുന്ന, എല്ലാരും നന്മ ഉള്ളവർ തന്നെ ആണ്, എന്റെ മനസാണ് ദീപ്തി യുടെയും ❤️, god bless you
@pradeepkr9752 жыл бұрын
മനുഷ്യ ജാതിയിൽ ജീവിക്കുന്ന ദീപ്തി ടീച്ചർക്ക് ബിഗ് സല്യൂട്ട്👍👍👍👍🙏🌹 പിന്നിൽ നിന്ന് കുത്തുന്ന വരെ നോക്കേണ്ട ടീച്ചറെ പോകാൻ പറ
@neerusworld31252 жыл бұрын
എന്തൊരു തൻ്റേടം ആണ് കുട്ടിക്ക്. കൊടു കൈ🤝🤝.ഈ ഒരു attitude ഇന്നത്തെ കുട്ടികൾക്ക് ഉണ്ടെങ്കിൽ ആത്മഹത്യകളുടെ എണ്ണം കുറയും
@neerusworld31252 жыл бұрын
@salma hani vlogs ദൈവം സഹായിച്ച് എനിക്കൊരു അസുഖവും ഇല്ല.ഇനി ദീപ്തിയുടെ കാര്യമാണെങ്കിൽ അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ
@jubairiyajubi2972 жыл бұрын
👌💖🌹
@sindhusyam19822 жыл бұрын
ദീപ്തി നിങ്ങളുടെ കല്യാണ സ്റ്റോറി സൂപ്പർ.ശരിക്കും നിങ്ങളുടെ കുടുംബം സൂപ്പർ🥰🥰🥰 ഇങ്ങനെ ഓരോരുത്തർക്കും തോന്നിയിരുന്നെങ്കിൽ.
@myworld...4042 жыл бұрын
ബിഗ് സല്യൂട്ട് ദീപ്തികുട്ടാ....കഥ കേട്ട് സുഖിച്ചിട്ടല്ലാ ...വേറെന്തൊക്കെയോ.... ഒരുപാട്സ്നേഹം റെസ്‌പെക്ട് ആരാധന..... മറ്റുള്ളവരുടെ കഥ ചികയുന്നത് ഇഷ്ടമില്ല.... എങ്കിലും മുഴുവൻ കേട്ടു.... ആ ചേട്ടൻ ഭാഗ്യവാൻ... 🥰🥰🥰🥰🥰🥰👍👍👍👍
@examecho2 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാ...."വിദ്യാഭ്യാസം എന്നത് ഒരു സ്വകാര്യ അഹങ്കാരമാണ്."
@jayalakshmisoman45272 жыл бұрын
ഇതൊക്കെ കേട്ടിട്ട് ദീപ്തിയോട് ബഹുമാനവും സ്നേഹവും കൂടി .ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് ഇങ്ങനെ cool ആയി സംസരിക്കാൻ സാധിക്കുന്നത്. ഞാൻ നമിക്കുനുദീപ് തീ' ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏💜❤️❤️💚
@GK-yi1zc2 жыл бұрын
ഹായ് ടീച്ചർ, ഡോക്ടർ പറഞ്ഞപോലെ ശരീരം ശ്രദ്ധിക്കണം എന്നിട്ട് ഉഷാർ ആയി വാ .. അചാച്ചി, അമ്മു, സുലു അമ്മ, annani, ടീച്ചറിന്റ hus, കിടു, എല്ലാവർക്കും ഈശ്വരൻ അനുഗ്രഹം ഉണ്ടായിരിക്കും
ദീപ്തി നീ മറ്റുള്ളവരെ സഹായിക്കുബോൾ നിന്നെയും കുടുംബത്തെയും പടച്ചവൻ സഹായിക്കും സന്തോഷത്തോടെ ചിവിക്കുക
@resminath54292 жыл бұрын
😄😄😄🙏🙏🙏👍👍👍🥰🥰🥰❤️❤️ഇങ്ങനെ വേണം പെൺകുട്ടികൾ 🥰പ്രതിസന്ധികളിൽ തളരാതെ കരുത്തോടെ മുന്നോട്ട് പോകുക. നമുക്ക് ഒരു aim ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ അവിടെ എത്തും hardwork ആണെങ്കിൽ പറയുകയും വേണ്ട. എന്ത് ഉണ്ടെങ്കിലും education ഉണ്ടെങ്കിൽ fully confident ആകും. All the best ദീപ്തി,& അമ്മു.❤️❤️
@naliniachome85352 жыл бұрын
കുടുംബസ്നേഹമുള്ള തന്റെടമുള്ളകുട്ടി ഇങ്ങനെ യാവണം പെൺകുട്ടികൾ മോൾക്കും അമ്മുവിനും കുടുംബത്തിനും നല്ലത് വരട്ടെ 🥰😍😘
@ramlachalikkottummal16842 жыл бұрын
ഒന്നും വരില്ല. സ്നേഹവും ഒത്തൊരുമയും ഉള്ള കുടുംബമാണ് നല്ലതേ വരൂ.
@yathrakerala39672 жыл бұрын
തേച്ചവന്.... നിന്നെ നേടാനുള്ള യോഗ്യത അവനില്ല... സത്യം.. നിനക്ക് വിധിച്ചത് അതുക്കും മേലെ ❤️
@shareefshareef235911 күн бұрын
Ee vaak sharyayi kunjavaye kitille😊
@babububa96082 жыл бұрын
എന്റെ പൊന്നു സഹോദരി എന്താ പറയുക, മനസു നിറഞ്ഞോ, കണ്ണ് നിറഞ്ഞോ അറിയാൻ വയ്യാത്ത അവസ്ഥ ❤❤❤
@mathewpv3365 Жыл бұрын
പ്രിയ കൊച്ചനിയത്തി ,താങ്കൾക്ക് കൂടുതൽ ദീപ്തി പ്രസരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.രോഗ വിമുക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.ഫിനിക്സ് എന്ന പേരാണ് അനിയത്തി ക്ക് കൂടുതൽ അനുയോജ്യം.നാത്തൂനാർക്കും അഭിവാദ്യം ചെയ്യുന്നു
@santhasankar41542 жыл бұрын
ഞാൻ ഈ അടുത്താണ് ചാനെൽ കാണുന്നത്. ഒരു ജാൻസി റാണി..വേഗം സുഖമാകും കുട്ടി. ദൈവം കാണുന്നുണ്ട് നമ്മളെ.. എട്ടൻ്റെ അസുഖം വേഗം മാറും പ്രാർത്ഥിക്കാം 🙏🙏🙏🙏
@sasidharankartha10062 жыл бұрын
പട്ടിയെയും, മരപ്പട്ടിയെയും, കുട്ടികളെയും, പ്രകൃതിയെയും , ഒരുപോലെ സ്നേഹിക്കുന്ന, ഉറച്ച മനസ്സുള്ള കുട്ടീ, സ്വന്തം ഇഷ്ടവും, തീരുമാനവും അനുസരിച്ചു മുന്നോട്ടു പോകുക. മലയാണ്ണനെയും, മരപ്പട്ടിയെയും ഇടക്കിടക്ക് കാണിക്കണേ. 👍
@ambily87082 жыл бұрын
വീഡിയോ ഫുൾ കണ്ടത് ഇപ്പോഴാണ് ☺️☺️☺️എന്റെ പൊന്ന് ദീപ്തി നിങ്ങൾ മുത്താണ് 🤗🤗🤗ഉശിരുള്ള പെണ്ണെന്നൊക്കെ പറയില്ലേ അതാണ് 💪💕ഒരുപാടു സ്നേഹം ❤❤❤❤
@Zàtx9êzb2 жыл бұрын
കല്യാണത്തെ കുറിച്ച് ചേച്ചി പറഞ്ഞതിനോട് 100% യോജിക്കുന്നു.. എന്റെ കല്യാണത്തിന് ഞാൻ കുടുംബക്കാരപോലും വിളിക്കില്ല 👍👍കൊറോണ സമയത്ത് കല്യാണം കഴിച്ചവർ എല്ലാം ഭാഗ്യവാന്മാരാണ്
@NjangalInganokkeyaDvdm3s2 жыл бұрын
എന്നെ വിളിക്കുമോ 😜
@reshmaramadas74972 жыл бұрын
Mee to corona time areyum vilikathe mrge kazhichu
@achuzz11702 жыл бұрын
@@NjangalInganokkeyaDvdm3s 😄
@amalulakshmi87492 жыл бұрын
എന്റെ കൊറോണ ടൈം ആയിരുന്നു 😜
@shimnashinu90642 жыл бұрын
കൊറോണക്കാലത്ത് അച്ഛനേം അമ്മയേം മാത്രം ക്ഷണിച്ച ഞാൻ . കൊണ്ടുപോവാൻ ഭർത്താവും 2 കസിൻസും. സ്വന്തം കല്യാണത്തിന് ഞാൻ വച്ച ബിരിയാണി... അന്ന് ഒരിത്തിരി വേദനിച്ചെങ്കിലും ഇന്ന് അടിപൊളിയാണ്
@dectales93832 жыл бұрын
ഭയങ്കര യാദൃശ്ചികമായിട്ടാണ് ടീച്ചറുടെ ഈ വീഡിയോ കാണാൻ ഇടയായത്..... പഴമ നിലനിർത്തി പുതിയ ചിന്താഗതിയുമായി ഒരുപാടു നന്മകൾ ചെയ്യുന്ന ഒരു ടീച്ചർ.... So happpy for you teacheeereyyy🥺🫶🏻... Breaking the stereotypes... നമ്മുടെ നാട്ടിലെ ആളുകൾക്ക് സ്ത്രീകൾ നാണംകുണുങ്ങി അടങ്ങിയോതുങ്ങി അടുക്കളയിൽ കഴിയണമ്.
@devanandadevu974 Жыл бұрын
അസുഖമൊക്കെ വേഗം മാറട്ടെ എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@haseenakp80912 жыл бұрын
ഒരു പാട് കുടുംബങ്ങളുടെ പ്രാർത്ഥന ഉണ്ട് എത്ര വയറിന്റെ വിശപ്പ് മാറ്റിയതാ ഒരു നേര്ത്തെ fd കൊടുത്തിട്ട് ആരും മോശമായ ചരിത്രം ഇല്ല നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🤲
@KADUKUMANIONE2 жыл бұрын
എല്ലാം റെഡി ആക്കും... നിങ്ങളുടെ നന്മ നിങ്ങളെ ഒന്നിലും തളർത്തത്തില്ല... ചില കമ്മെന്റുകൾക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യം ഇല്ല അതൊക്കെ വിട്ടുകള... ഫുൾ കാണണ്ട എന്ന് കരുതി ഫുൾ സ്കിപ് ചെയ്യാതെ കണ്ട ഒരു വീഡിയോ...
@Sreelakshmiii2 жыл бұрын
🤗🤗
@jessysabu35472 жыл бұрын
നിങ്ങളുടെ നാട്ടിലെ ഷട്ടർ പണിയാൻ സ്ഥലം കിട്ടുമോ
@KADUKUMANIONE2 жыл бұрын
@@jessysabu3547 🤔🤔
@razlittleworld36352 жыл бұрын
ദീപ്തി കൊച്ചേ നിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് ലോകത്ത് നിൽക്കുന്ന ഫീലിംഗ്സ് കിട്ടും
@sreyasnair3832 жыл бұрын
Very good , സഹോദരിക്കും കുടുംബത്തിനും നല്ലത് വരട്ടെ... സമൂഹത്തിനും നല്ലത് മാത്രം കൊടുക്കാൻ സാധിക്കട്ടെ...
@God_is_the_goodness_within_u2 жыл бұрын
നന്മയുണ്ടാവട്ടെ. ഏറ്റവും സന്തോഷം നിങ്ങൾ നാത്തൂന്മർ തമ്മിലുള്ള സ്നേഹമാണ്. മറ്റുള്ളവർക്കു മാതൃകയാണ്. അച്ഛൻ്റെ അസുഖം വേഗം ഭേദമാവട്ടെ. ജീവിതം എന്നും വ്യാകുലപ്പെട്ട് ജീവിക്കുന്ന മനുഷ്യർക്ക് ഒരു പ്രചോദനമാകട്ടെ.🙏
@justyjohn45482 жыл бұрын
എന്റെ ബയോളജി ടീച്ചറെ... ആ ബയോളജിക്കൽ ഡയലോഗ് സൂപ്പർ.. 🥰🥰
ചേച്ചിയോട് ഒരുപാട് ആരാധനയും ബഹുമാനവും തോന്നുന്നു you are very positive ❤️❤️❤️
@remya57402 жыл бұрын
റോൾ model ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം ആണ് ദീപ്തിയുടെ...
@sandra-tj2fi2 жыл бұрын
ദീപ്തി.യോടുള്ള സ്നേഹവും.. ബഹുമാനവും കൂടി.. ദീപ്തി ഒരു നല്ല മനസുള്ള വ്യക്തിയാണ്... ഏട്ടന് അസുഖം ബേധമായതിൽ സന്ദോഷം.. ഗുളിക കൃത്യമായി കഴിക്കുക.. ഏത് അസുഖത്തിനും ട്രീത്മെന്റുണ്ട്... ആത്മവിശ്സാത്തോടെ തന്നെ മുന്നോട്ട് povuka❤️❤️❤️
@tessyjoy42162 жыл бұрын
താൻ പൊളിയാടോ 😘😘😘 മറ്റുള്ളവരെ ഒക്കെ ബോധിപ്പിച്ചിട്ട് ജീവിക്കാൻ പറ്റില്ല. എന്റെയും അഭിപ്രായം ഇത് തന്നെ. എനിക്ക് ഏറെ ഇഷ്ടായ ഒരു വ്യക്തിത്വം. ❤❤❤
@sudarsanangovindan58782 жыл бұрын
ദീപ്തി, നന്നായി ഉറങ്ങു, നിങ്ങളെല്ലാവരും വളരെ കുറച്ചേ ഉറങ്ങുന്നുള്ളു. എല്ലാവരും പ്രാർത്ഥിക്കുന്നു. എല്ലാം വേഗം ശരിയാകും.
@sruthybijeesh37362 жыл бұрын
തികച്ചു വളരെ വ്യത്യാസമായ ഒരു സ്വഭാവത്തിനു ഉടമ ആണ് ടീച്ചർ ❤️ ഈ കാലത്തിലും ഇങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തി 🥰, എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️ ക്യൂട്ട് ഫാമിലി 🥰🥰🥰❤️❤️
@Ambujam_72 Жыл бұрын
Ithupoleyulla malakhamar ullathu kondanu lokam munnottu pokunnath.. God bless her
@yasirzr5877 Жыл бұрын
ചേച്ചി 1,2,3,പാർട്ട് ഒറ്റ രാത്രി കൊണ്ട് എല്ലാം കണ്ടു നിങ്ങളുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് ദൈവ സുഖം ആക്കി തരട്ടെ പാവങ്ങളെ സഹായിക്കുന്ന രാജകുമാരിയാണ് നിങ്ങൾ നിങ്ങളെ ആണ് ഈ നാടിന് വേണ്ടത്,,
@statusmedia442 жыл бұрын
ചേച്ചി, എനിക്ക് 21 വയസ്സായി.മാരീഡ് ആണ് ഒരു വാവ ഉണ്ട്. ചേച്ചിടെ ഈ വീഡിയോ കണ്ടിട്ട് (17:02)ഹസ്ബന്റിനോടും ഉമ്മനോടും കരഞ്ഞു വാശി പിടിച്ചു ഞാൻ ഇന്ന് ഡിഗ്രിക്ക് ചേർന്ന്. (വീഡിയോ യിൽ )17:02 ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഇനിയും ഒരുപാട് പഠിക്കണം, ഉയർന്ന ഒരു നിലയിൽ എത്തണം. ചേച്ചിടെ അനുഗ്രഹവും ഉണ്ടാവണം.എത്രയും പെട്ടന്ന് ചേച്ചിക്കും ചേട്ടനും സുഖപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. തമ്മിൽ കണ്ടുമുട്ടാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ചേച്ചിയെ ഒരുപാട് ഇഷ്ടമാട്ടോ.Love You Chechikutty🥰😍
@NjangalInganokkeyaDvdm3s2 жыл бұрын
അഭിനന്ദനങ്ങൾ.. ഒരുപാട് പഠിക്കാൻ മോൾക്ക് പറ്റും ഉറപ്പ്.. ഞങ്ങൾ എല്ലാരുടേം പ്രാർത്ഥന ഉണ്ടാവും ♥️
@statusmedia442 жыл бұрын
@@NjangalInganokkeyaDvdm3s ചേച്ചിയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പക്ഷെ ഇതുവരെ നടന്നിട്ടില്ല. 😔
@ansiya66602 жыл бұрын
മിടുക്കിയാ എന്റെ ഈ ടിച്ചറുക്കുട്ടി നല്ലതേ വരൂ 👍👍👍
@rejinirejini67902 жыл бұрын
അ തെ
@sandhyasam39692 жыл бұрын
എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ ❤ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ദീപ്തിയും കുടുംബവും ഉണ്ടാകും ❤❤❤
@soumyajoseph59432 жыл бұрын
Njan innanu deepthy kanunnathu god bless dear
@skumarecgc7622 жыл бұрын
എല്ലാ വർക്കും ഇങ്ങനെ ഉള്ള ഒരു ഭാര്യയെ കിട്ടാൻ പ്രാർത്ഥിക്കുക God bless you
@NjangalInganokkeyaDvdm3s2 жыл бұрын
എല്ലാം പുറമെ കാണുന്നപോലെ അത്ര എളുപ്പം ആവില്ല.. എന്റെ കേട്ടിയോനോട് ചോദിച്ചാൽ അറിയാൻ പറ്റും 😜😜😜
@anilajoseph22972 жыл бұрын
ആരോഗ്യമാതാവിനോട് പ്രാർത്ഥിക്കൂ.... വേഗം എല്ലാം സുഖാവും....
@nsnsns57862 жыл бұрын
അതേത് മാതാവ
@susanjoseph92932 жыл бұрын
അത് പുതിയ അറിവ് ആരോഗ്യ മാതാവ്? ആരോഗ്യം ദൈവദാനമാണ്.
@sw-nu1zg2 жыл бұрын
ദീപ്തി ടീച൪ നല്ലൊരു മോട്ടിവേറ്ററാണ്😍
@jijianilkumar12952 жыл бұрын
ഉറക്കം കളയരുത് മരുന്ന് കഴിച്ചു റസ്റ്റ് എടുത്താൽ മാറും പ്രാർത്ഥിക്കാം ♥️♥️
@jollyjenis6229 Жыл бұрын
എല്ലാവർക്കും ദീപ്തി ഒരു മാതൃക ആയിരിക്കട്ടെ🙏🏻🙏🏻
@vishnuVishnu-jd2lk Жыл бұрын
അതാണ് പവർ രാത്രി മീൻ പിടിച്ചോണ്ട് നടന്നാൽ എന്ന് പറഞ്ഞപ്പോൾ സഹോ പറഞ്ഞില്ലേ ബയോളജി ടീച്ചർ ആയാ എന്നോട് അവൻ പറയണ്ടേ എന്ന് അത് മാസ്സ് ഡയലോഗ് ട്ടോ... നെഗറ്റീവ് അടിക്കുന്നവർക്ക് ആ പഞ്ചായത്ത് വഴി കാണിച്ചു കൊടുക്കുക ഓടിക്കോളാൻ പറയുക എന്നും കട്ട സപ്പോർട്ട് മാത്രം കൂടപ്പിറപ്പിന് ❣️
@ramanirajendra56882 жыл бұрын
ചേട്ടായീ യെ കാണാൻവേണ്ടി കത്തിരിക്കുന്നു ദീപ്തി. ഇത്ര ഒക്കെ അറിഞ്ഞതിൽ വളരെ സന്തോഷം ❤
@suharamz2 жыл бұрын
ദീപ്തി, കുഞ്ഞേ, ചോദ്യങ്ങൾ ക്ക് കൊടുത്ത ഉത്തരങ്ങൾക്ക് 😘🥰. നാലു വർഷം മരുന്നു കഴിക്കാൻ അല്ലേ ഡോക്ടർ പറഞ്ഞത്. വെറും 48 മാസം . ഇതാന്ന് പറഞ്ഞു പോകും. 48മാസം കഴിയുന്നത് നമ്മൾ അറിയുക പോലുമില്ല. മരുന്നും ഭക്ഷണവുംറെസ്റ്റും ഉറക്കവും കൃത്യമായി പാലിക്കുക. ഇതേപോലെ smart ആയിരിക്കുക. 🥰🥰 അമ്മു കൂടെ ഉണ്ടല്ലോ.❤️❤️
@foodvloger4542 жыл бұрын
ചേച്ചീ എനിക്ക് ചേച്ചിയോട് respect തോന്നുന്നു.ഞാനും വർഷങ്ങളായി fix nu medicine kazhikkunnund,എനിക്ക് വല്ല്യ സങ്കടമായിരുന്നു,ഇത് കാരണം എൻ്റെ സ്വപനങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പൊലെ ആയി, ചേച്ചിയുടെ ഈ positive energy കണ്ടപ്പോ എനിക്ക് ഒരു ദൈര്യം വന്നു,🥰🥰
@assss94432 жыл бұрын
Ur really amazing chechi..
@neenuvishnu51762 жыл бұрын
Same
@UKRaynbowMallusOnYoutube2 жыл бұрын
Fix alla . Fits
@sivapriyasivan33992 жыл бұрын
Nalla confidence und❤️❤️good character 👍🏻ചിലർ ആരോഗ്യം ഉണ്ടെങ്കിലും ഈ കാലത്ത് ജോലി ചെയ്യാൻ മടിക്കുന്നവർക്ക് നല്ല വാക്കുകൾ സമ്മാനിച്ച ചേച്ചിക്ക് ❤️❤️❤️❤️🙏thanku 🙏
@മൂകാംബിക2 жыл бұрын
അഭിമാനം... ഒരുപാട് സ്നേഹം.... ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാം സുഖമാവട്ടെ
@sangeethaanish72262 жыл бұрын
ഹായി ടീച്ചറേ നിങ്ങളുടെ ജീവിതം എന്റെ മനസ്സിൽ ഒരു പോസിറ്റിവ് എനർജി ആണ് തരുന്നത് ടീച്ചർ ഒന്നു വന്ന് സംസാരിക്കുമ്പോൾ മനസ്സിനു തരുന്ന സമാധാനം വലുതാണ്ട്
@mathulekshmii40832 жыл бұрын
എനിക്ക് എന്തോ ഭയങ്കര respect തോന്നുന്നു ചേച്ചിയോട് ഈ വീഡിയോ കൂടി കണ്ടപ്പോൾ.💕 Exam ഉള്ളതുകൊണ്ട് കുറച്ചുനാൾ വീഡിയോ കാണുന്നില്ലാരുന്നു ഇടയ്ക്ക് വന്നു എത്തിനോക്കും 😁.(ചേച്ചി തന്നെ പറഞ്ഞിരുന്നു പഠിത്തതിന് പ്രധാന്യം നൽകണമെന്നും അതുകൊണ്ട് ചേച്ചിടെ ചാനൽ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്ന് മുൻപൊരു വീഡിയോ യുടെ cmntil )😊ഇനിയും എന്തൊക്കെയോ എഴുത്തണമെന്നുണ്ട്...... ഒരുപാട് സ്നേഹം ചേച്ചിയോടും കുടുംബത്തിനോടും...... 💕
@kiranghosh6362 жыл бұрын
ഒറ്റ ഇരുപ്പിന് അല്ല കിടപ്പിന് 3 Q&A വീഡിയോസും തീർത്തു.. ഹൊ.. ഒരു മഴ പെയ്തു തോർന്ന ഫീൽ... നന്നായിരുന്നു 3 പാർട്ടുകളും.. 4 മാസങ്ങൾക്കു ശേഷം വീണ്ടും ഇന്നാണ് കണ്ടു തുടങ്ങിയത്.. ഇതുവരെ ടീച്ചറുടെ ആദ്യ വീഡിയോകളിൽ നിന്ന് കിട്ടിയ എനർജിയിലാണ് മുന്നോട്ട് പോയിരുന്നത്..4 മാസം വീഡിയോകൾ ഒന്നും തന്നെ കാണാതെ ഇരുന്നിട്ടും അന്ന് കിട്ടിയ ഇൻസ്പിറേഷൻ ഇന്നും കുറയാതെ നിൽക്കുന്നുണ്ട് എങ്കിൽ ടീച്ചർ അത്രയധികം പോസിറ്റീവ് എനർജി മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിവുള്ള ആളായത് കൊണ്ട് മാത്രമാണ്.. ഏത് പ്രതിസന്ധികളും വളരെ ഈസി ആയി തരണം ചെയ്ത് എന്നും മറ്റുള്ളവർക്ക് പ്രചോദനമായി ടീച്ചറും കുടുംബവും ഉണ്ടായിരിക്കണം എന്ന് ആത്‍മാർത്ഥമായി ആഗ്രഹിക്കുന്നു.. എന്നും നന്മകൾ ഭവിക്കട്ടെ..
@ushas62302 жыл бұрын
@സൂപ്പർ mole
@rashfaisal58892 жыл бұрын
എന്റെ കല്യാണം ലോക്ക് ഡൗണിൽ ആയിരുന്നു... Husband ബൈക്കിൽ വന്നിട്ടാണ് കൊണ്ട് പോയത്..2 ഇത്താമാരും ഒരു അളിയനും കൂടി അനുഗമിച്ചു... Husinte വീട്ടിൽ ഉള്ളവരും മാത്രം... ലളിതം സുന്ദരം....
@manojkumark93682 жыл бұрын
മോളുകുട്ടി നിങ്ങൾക് രണ്ടു പേർക്കും ഒന്നും വരില്ല നിന്നോട് ഒപ്പം ജഗദീശ്വരൻ ഉണ്ട് ആ പാവപെട്ട പട്ടിണി പാവങ്ങളുടെ പ്രാത്ഥന ഉണ്ട് പിന്നെ ആരോഗ്യയം വളരെ സൂക്ഷിക്കണം ഇതു ഒരു മൂത്ത ചേട്ടൻ പറയുന്നതായി കണക്കാക്കണം പിന്നെ അചാച്ചി യോട് നമ്മുടെ സീതകുട്ടി യ വീടിനു ഒരുമാസത്തേക് പുറത്ത് ഇറങ്ങി പോവാൻ അനുവദിക്കല്ല പറഞ്ഞാൽ കേട്ടില്ല എങ്കിൽ നല്ല ചൂരൽ കഷായം കൊടുക്കണേ നിങ്ങള എല്ലാ പേരയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ മനോജ് TVM
@beenabiju20622 жыл бұрын
ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒത്തിരി നാൾ ആയില്ല എങ്കിലും എനിക്ക് എന്റെ ഈ അനിയത്തികുട്ടികൾ അമ്മു ദീപ്തി ഒരുപാട് ഇഷ്ട്ടമാണ്. എല്ലാവരെയും കേട്ടോ. Rest എടുക്കു പ്രാർത്ഥിക്കം കേട്ടോ. നല്ലതേ വരൂ. ❤❤❤ love you
@vinitha12702 жыл бұрын
ആരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയുമായി മാറാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് വളരെ നല്ലൊരു കാര്യമാണ്. നിങ്ങൾ രണ്ടുപേർക്കും ആ കാര്യത്തിൽ ഒരേ മനസ്സായതിൽ സന്തോഷമുണ്ട്. ഒരുപാടു പേർ ഇങ്ങനെ ചിന്തിച്ചാൽ എത്രയോ കുഞ്ഞുങ്ങൾ സന്തോഷത്തോടെ വളരും. നിങ്ങൾ നല്ലൊരു വ്യക്തിയാണ് 🥰🥰🥰
@musthafathaniyan9224 Жыл бұрын
ദീപ്തി കുട്ടി ഒരുപാട് കാലം ജീവിക്കട്ടെ തമ്പുരാൻ തുണക്കട്ടെ
@prakashbabu45852 жыл бұрын
പ്രിയ ദീപ്തിമോളെ, രണ്ട് ദിവസം മുമ്പ് മാത്രമാണ് മോളുടെ വീഡിയോ കണ്ട് തുടങ്ങിയത്.ഇതിനിടയിൽത്തെന്നെ നാലഞ്ച് വീഡിയോ കണ്ടു.മോളുടെ ആത്മധൈര്യം,തന്റേടം സമ്മതിച്ചു മോളെ.ഈ തന്റേടം ധൈര്യം എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.
@ajinantony89282 жыл бұрын
കമന്റ് ഇട്ടു കഴിഞ്ഞു ആണ് അസുഖത്തെക്കുറിച്ചു കേൾക്കുന്നത്. ഒട്ടും വിഷമിക്കരുത് ആരോഗ്യം ഒക്കെ പെട്ടെന്ന് ശെരി ആകും ഞങ്ങളുടെ ഒക്കെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും അനിയത്തി കുട്ടിക്കുവേണ്ടി 🙏❤️
@aryaa69952 жыл бұрын
❤️❤️😔😔സങ്കടങ്ങൾ എല്ലാം ചിരിച്ചുകൊണ്ട് എന്ത് നിസാരമായ പറഞ്ഞു തീർത്തെ. ഒരുപാട് മനുഷ്യരുടെ പ്രാർഥന ഉണ്ട് എല്ലാം നേരെയാകും മനോബലം അത് ആവശ്യത്തിൽ കൂടുതൽ ദീപ്തിക്കു ഉണ്ട്. പിന്നെന്താ be happy അനിയത്തികുട്ടി by deepthi. ❤️❤️❤️
@fahadkarulayi97322 жыл бұрын
നല്ല മോട്ടിവേഷൻ. അടുത്തൊന്നും ഇതുപോലെ ഒരു റിയൽ വീഡിയൊ കണ്ടിട്ടില്ല ഇതിൽ ഒരു പാട് മനസിലാക്കാൻ ഉണ്ട് നല്ല ആരോഗ്വത്തോടെ തിരിച്ചുവരട്ടെ
@ശ്രീലക്ഷ്മിവിഷ്ണു2 жыл бұрын
ഒരുപാട് അഭിമാനം തോന്നുന്നു ചേച്ചിയോട്. ഒരായിരം നന്മകൾ ഉണ്ടാവട്ടെ 🙏❤️
@vinithao487 Жыл бұрын
Good bless യൂ... 🌹🌹
@jaleelkolot8602 жыл бұрын
പാവങ്ങളുടെ പ്രാർത്ഥന മേടത്തിന് എപ്പഴും ഉണ്ടാവും🥀🥀
@fatimaaachu23732 жыл бұрын
ദീപ്തി എല്ലാം ചിരിച്ചു കൊണ്ട് കൂളായി പറയുമ്പോ വല്ലാത്തൊരു ഇഷ്ടം തോനുന്നു ഏട്ടന്റെയും ദീപ്തിയുടെയും അസുഖങ്ങൾ ഒക്കെ മാറി സന്തോഷത്തോടെ വീഡിയോകെ മുന്നിൽ രണ്ടുപേരും വരണം പ്രാർത്ഥിക്കആം ജാതിയും madhavum ഇല്ലാത്ത വെറും മനുഷ്യൻ ആയ എന്റെ സീടത്തോടിന്റെ രാജകുമാരിക്ക് 🥰🥰🥰😍😍💖💖
@Ansumol5672 жыл бұрын
Sundhari teacher vannaaaaaa❤❤❤❤
@gopugovind75582 жыл бұрын
മനസ്സിലും, പ്രവർത്തിയിലും നന്മയുള്ള നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ കാത്തുകൊള്ളും.
@varghesesunu2 жыл бұрын
Dear Deepthi teacher.... Nalla inspiration വീഡിയോ ആണ്. നല്ല നാത്തൂനും നാത്തൂനും. കുടുംബത്തോടും ജീവജാലങ്ങളോടും മറ്റുള്ളവരോടും കാണിക്കുന്ന സ്നേഹത്തിനു പകരം ദൈവം അനേക അനുഗ്രഹങ്ങളെ ചൊരിയട്ടെ. Don't mind Negative comments. നീതി ചെയ്യുന്നവർ ഇനിയും അധികം നീതി ചെയ്യും. അനീതി ചെയ്യുന്നവർ കൂടെ മാറി നന്മ ചെയ്യുവാൻ ഈ വീഡിയോ സഹായമാകട്ടെ.
@seena1657 Жыл бұрын
ദീപ്തി.. കണ്ണു നിറഞ്ഞ് പോകുന്നു.. മിടുക്കിയായി വരട്ടെ.. ഇതു പോലെയായിരിക്കണം ഓരോ പെൺകുട്ടിയും... ഈ മകളെ നെഞ്ചോട് ചേർത്തു നിർത്തുന്നു
@sreejithpillai53322 жыл бұрын
എന്ത് അസുഖം ആണേലും പെട്ടെന്ന് തന്നെ മാറട്ടെ 🙏🧡🧡ഒരുപാട് ഇഷ്ട്ടം ❤️
@momandmevolgsbyanjubabu98132 жыл бұрын
എന്തോ ഈ വീഡിയോ എന്നെ ഒരുപാട് വേദനിപ്പിച്ചു എല്ലാം മാറും ഭഗവാൻ ഉണ്ടല്ലോ ❤️❤️❤️❤️
@alnamarylorance35502 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി അല്ലേ ടീച്ചറെ. ഏട്ടൻ വിഡിയോയിൽ വരുമെന്ന് അറിഞ്ഞതിൽ സന്തോഷം ❤ Tchre take rest, take care❤ Oru motivation class kett kazhinja pole❤
മോള് പറഞ്ഞ കാര്യം സത്യമാണ് നാട്ടുകാർക്ക് സദ്യ കൊടുത്തിട്ട് പോയിരുന്നു കുറ്റം പറയും നമ്മുടെ കൈയിലെ പൈസയും പോകും അതുകൊണ്ട് എപ്പോഴും ലളിതമായ ഒരു ചടങ്ങ് നടത്തി വിവാഹം അങ്ങനെ നടത്തിയാൽ സന്തോഷവും
@Rasnadelvin2 жыл бұрын
മിടുക്കി....... മിടുമിടുക്കി........... Real ❤️ Rare 🥰🥰🥰🥰🥰🥰🥰🥰🥰 🙏🙏🙏🙏🙏🙏🙏എന്നും ഉണ്ടാകും.. ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടൂ..... കാണണം നേരിൽ ഒരിക്കൽ ❤️
@shibups63402 жыл бұрын
മോളേ അസുഖമൊക്കെ വേഗം മാറി കൂടുതൽ കരുത്തോടെ ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ കഴിയട്ടെ. ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയുണ്ട് മോളോടൊപ്പം. ദീപ്തിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤️❤️❤️--shyla
@remyapk27802 жыл бұрын
പ്രേമിച്ചു ഉപേക്ഷിച്ചു എന്ന് കരുതി വിഷമിക്കണ്ട കുഞ്ഞേ. ഇവിടെ 10വർഷം ആയി ജീവനെ പോലെ സ്നേഹിച്ച ഭർത്താവ് മറ്റുള്ള റിലേഷൻ ഉണ്ടാക്കി എന്നെ 10വർഷം ആയി പറ്റിച്ചു കൊണ്ട് ഇരുന്നത് ആണ്. ഒരു മോൾ അഞ്ചിലും ഒരു മോൻ ഒന്നിലും പഠിക്കുന്നു മൂന്നാമത്തെ പ്രെഗ്നന്റ് ആയി ഇരിക്കുന്നു. പറ്റിച്ചു പറ്റിച്ചു അവസാനം നാണക്കേട് ആയി നാട്ടുകാര് അറിയും എന്ന അവസ്ഥയിൽ ഭർത്താവ് സൂയിസൈഡ് ചെയ്തു. അത്രയും വലിയ പ്രശ്നം ഒന്നും ഇല്ലാലോ മോൾക്ക്. വീട്ടുകാരെ വിഷമിപ്പിക്കാതെ പോകുന്നവർ പോകട്ടെ എന്ന് വിചാരിക്ക്. ഞാൻ എന്റെ ഭർത്താവിന്റെ കാര്യം പറഞ്ഞത് ഇവൾ എന്താ ഇങ്ങനെ പറയുന്നത് എന്ന് കരുതണ്ട. ഒരു പെൺകുട്ടി ഒരാൾ പറ്റിച്ചു എന്ന് പറഞ്ഞു വിഷമിക്കുന്നു എന്ന് കേട്ടപ്പോൾ പറഞ്ഞത് ആണ്.എന്തിനും ഏതിനും സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കുന്ന ഭർത്താവ് ചതിക്കുന്നതിലും വലുത് അല്ലാലോ ഒരു കാമുകൻ പറ്റിക്കുന്നത്
@NjangalInganokkeyaDvdm3s2 жыл бұрын
He doesn't deserve you.. കയ്യിലുള്ള മാണിക്യം കാണാതെപോയ വിഡ്ഢി..
@afnasherin64942 жыл бұрын
😔😔😔😔
@timpass894332 жыл бұрын
Ee msg aarkullathaa🤔🤔🤔 dheepthiye aarum upekshichitilla.. 😍😍 aarkum upekshikaan pattukayum illa
@shajahanmp61782 жыл бұрын
@@timpass89433 watch video fully 👍
@timpass894332 жыл бұрын
@@shajahanmp6178 njan whatchiyitaanu vannath... 🤣🤣🤣🤣 ith mate penninu ulla S A aanenn njan arinjilla kunje
@sissybejoy2905 Жыл бұрын
ദീപ്തി മരുന്ന് കൊണ്ട് ഇത് കുറയും. മരുന്ന് കൃത്യമായിട്ട് കഴിക്കണം. ഉറക്കമിളയ്ക്കരുത്. നന്നായിട്ട് ഉറങ്ങണം. ഇപ്പോൾ കുറച്ച് നാളത്തേക്ക് ഡ്രൈവ് ചെയ്യണ്ട. അതും ഒറ്റയ്ക്ക് എവിടെയും പോവരുത്. മരുന്ന് കഴിച്ച് കുറയുമ്പോൾ ഡോസ് കുറച്ച് കൊണ്ടുവരാം. അതും ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രമേ ഡോസ് കുറയ്ക്കാവു, നിർത്താവു. ഞാൻ പ്രാർത്ഥിക്കാം🙏🏻 വേഗം അസുഖം മാറട്ടെ. God is great 🙏🏻
@babuvkd69312 жыл бұрын
ഈ അടുത്താണ് ഇയാളുടെ vedio കാണുന്നത്, married ആണെന്ന് അറിയില്ലായിരുന്നു അന്ന് ഞാൻ വിചാരിച്ചു ഇയാളെ കെട്ടുന്ന ആൾ എത്ര ഭാഗ്യവനാ എന്ന്. ശരിക്കും ഇയാളൊരു റോൾ മോഡൽ തന്നെയാണ്
@anu60162 жыл бұрын
എന്തോ ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് പക്ഷെ ഒരു നിമിഷം കൊണ്ട് തന്നെ ആത്മവിശ്വാസം വന്നത് പോലെ എനിക്ക് തന്നെ feel ചെയ്യുന്നു. Confidence കൂടിയ പോലെ... ❤️💥
@bhavanavidyadaran96182 жыл бұрын
ആത്മവിശ്വാസത്തിന്റ പര്യായം ആണ് ഈ ദീപ്തികുട്ടി 😍😍😍
@lakshmi51962 жыл бұрын
എന്റെ അച്ഛന് അപസ്മാരം ഉണ്ട്..ആ അവസ്ഥ ഒരുപാട് കണ്ടിട്ടുണ്ട്.. 😔..പിന്നെ ഞാൻ ഏതാണ്ട് ഒരു വർഷം ആകാറായിട്ടുണ്ടാകും ദീപ്തിയുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്..ദീപ്തിയുടെ ഒരു പേർസണൽ കാര്യവും ഇതു വരെ ചോദിച്ചിട്ടില്ല.. എന്ന് അഭിമാനത്തോടെ പറയുന്നു 😊
@ratheeshchamakkalayil39452 жыл бұрын
ഫിറ്റ്സൊന്നും അത്ര പ്രശ്നാക്കണ്ട ടീച്ചറേ... ഇപ്പോൾ അതിനൊക്കെ നല്ല ട്രീറ്റ്‌മെന്റുണ്ട്... എന്റെയൊരു കൂട്ടുകാരന് ഈ പ്രശ്നമുണ്ടായിരുന്നു... മാനസികമായി എന്തെങ്കിലും വിഷമം വരുമ്പോഴായിരുന്നു അവനെ ഈ സംഭവം ഉപദ്രവിച്ചിരുന്നത്... ഇപ്പോൾ എല്ലാം മാറി... അതേപോലെ ടീച്ചറും മുമ്പത്തേക്കാളും ഉഷാറാവും... 😍😍 ഒരാൾ നെഗറ്റീവായോ മോശമായോ മാന്യതയില്ലാതെയോ എന്തെങ്കിലും പറയുമ്പോ അത് കേൾക്കുന്ന ആർക്കും വിഷമം തോന്നേണ്ടതില്ല... കാരണം അവർക്കാർക്കും അതിലൊരു പങ്കുമില്ല.. പറയുന്ന ആൾക്ക് എല്ലാത്തിലും പോസിറ്റീവ് കാണാൻ കഴിയുന്ന നന്മയുള്ളൊരു മനസ്സില്ല എന്നതാണ് സത്യം... അയാളുടെ രോഗാതുരമായ ആ അവസ്ഥയെ മാറ്റിയെടുക്കാൻ മാതാപിതാക്കൾക്കോ വീട്ടുകാർക്കോ അധ്യാപകർക്കോ സാധിച്ചില്ലല്ലോ എന്നോർത്ത് സഹതപിക്കുക... ഇന്നത്തെ വ്ലോഗ് കണ്ടപ്പോ ടീച്ചറോട് ഒരു കാര്യം പറയണമെന്ന് തോന്നി... അത് ഫോൺ വിളിച്ചു പറയാം... പിന്നെ ഏട്ടനെ കാണാൻ കട്ട വെയ്റ്റിംഗ്... 😍😍
@entevadakaveedu75002 жыл бұрын
ഹായ് ഞാനും ടീച്ചറിന്റെ ഫാൻ ആണ്
@ratheeshchamakkalayil39452 жыл бұрын
@@entevadakaveedu7500 ഞാനും 😍😍
@NjangalInganokkeyaDvdm3s2 жыл бұрын
ഞാൻ എന്റെ സബ്സ്ക്രൈബ്ഴ്സിന്റെ ഫാൻ ആണ് 😎
@ratheeshchamakkalayil39452 жыл бұрын
@@NjangalInganokkeyaDvdm3s ഹ ഹ 😂😂 അതാ ഞാൻ പറഞ്ഞത് ടീച്ചറീന്ന് പലതും പഠിക്കാനുണ്ടെന്ന് 😍😍
@entevadakaveedu75002 жыл бұрын
@@ratheeshchamakkalayil3945 ഹായ് ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കാറുണ്ട് ഒത്തിരി ഇഷ്ട്ടാണ് നമ്മുടെ തങ്കകുൽസിന്റെ ചാനലിൽ ❤️❤️ സുഖമാണോ
@ShibinanilKumar2 жыл бұрын
Ningalude videos ellam ottathivasam konde full kandu therthu super super super valereyathikam eshttapettu ningalezhum ningalude familyezhum
@deepthypeter3332 жыл бұрын
Ethra sad mood aanenkilum teacherinte video kandal kittunna oru positivity... Ath vere level aa😍😍😍
@shaijiparameswar41992 жыл бұрын
മോളെ മിടുക്കിക്കുട്ടി യാദൃച്ഛികമായി കണ്ടു vdo.. ഇപ്പോൾ മിക്കവാറും കാണുന്നു.. നല്ല mind so... ഒന്നും പറയാനില്ല ❤️❤️❤️
@vilasinikk10992 жыл бұрын
പൊന്നു മോളെ ഓരോ ദിവസവും കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരുവാണ്. ദൈവം കാക്കും മോളെ കുറച്ച് Rest എടുക്കണം
@sreejaarunkumar92432 жыл бұрын
ദീപ്തി ഒരു നല്ല കുട്ടി ആണ് ..നല്ല മനസ്സ് ആണ് ,hard working lady
@unnees21002 жыл бұрын
എനർജ്ജി ടീച്ചർ😍😍😍😍
@Happiness_Within2 жыл бұрын
You are an example of Today's woman.... Strong Bold. Hats off to u... Love from Delhi.... Luv u chechi
@wildwildworld78642 жыл бұрын
സത്യങ്ങൾ മനസ്സിലാക്കുമ്പോഴും എല്ലാം സഹിക്കാൻ പഠിക്കുമ്പോഴും അല്ലെ നാം നമ്മളാകുന്നത്. താങ്കളുടെ ചിരിയുടെ പ്രത്യാക്രമണത്തിന് മുന്നിൽ മാറ്റാൻ പറ്റാത്തതായി ഒന്നുമില്ല ❤️❤️
@ajinantony89282 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. അച്ചാച്ചി, അണ്ണാണി, സുലു അമ്മ, ദീപ്തി, അമ്മു, കിടുവാവ, kuttuvava, etc. കണ്ണൂര് നിന്ന് ജിൻസി ❤️❤️❤️❤️❤️❤️