ദീപ്തിയുടെ വീഡിയോ കണ്ടിരുന്നു അതിൽ ദീപ്തിയെ ഉപദ്രവിക്കുന്ന കാര്യം പറഞ്ഞത് കേട്ടപ്പോൾ ഒളിമ്പ്യൻ അന്തോണി ആദം സിനിമയിൽ മീനയുടെ അനുഭവം പോലെ തോന്നി. ദീപ്തിയുടെ തീരുമാനം തന്നെ ആണ് എന്തുകൊണ്ടു ശരി 👍
@geethavn7111 Жыл бұрын
ദീപ്തിയുടെ വീഡിയോ ആദ്യം മുതൽ കണ്ടിട്ടുണ്ട്. വളരെ ബോൾഡ് ആയ കുട്ടി. എന്ത് പ്രശ്നമുണ്ടെങ്കിലും ചിരിച്ചു കൊണ്ട് നേരിടുന്നു. ധാരാളം ആളുകളെ സഹായിക്കുന്നു. തലതിരിഞ്ഞ ഭർത്താവിൽ നിന്ന് മോചനം നേടിയത് ആ കുട്ടിയുടെ വളരെ നല്ല തീരുമാനം. മിടുക്കി.
@jayasree3020 Жыл бұрын
ഈ മോളെ സപ്പോർട്ട് ചെയ്ത് അൽത്താഫ് സംസാരിച്ചപ്പോ വളരെ സന്തോഷം തോന്നി. ഒരുപാട് negative comments വന്നപ്പോ ദീപ്തിക്ക് വളരെ feel ചെയ്തിരുന്നു
@skariarose9105 Жыл бұрын
സപ്പോർട്ട് ദീപ്തി , ഇപ്പഴും ചില ഭർത്താവ് അതു തന്നെ. മക്കൾക്കു വേണ്ടി സഹിക്കേണ്ടി വരുന്നു. നമ്മൾ മുതൽ ബോദവാനാകുക
@niyaash9742 Жыл бұрын
ദീപ്തി നല്ല ബോൾഡ് ആണ്... വീഡിയോക്ക് വേണ്ടി കോപ്രായം കാണിക്കില്ല. ഒരുപാട് പേർക്ക് സഹായങ്ങൾ ഒക്കെ ചെയ്യുന്ന കുട്ടി. അവള് ഇങ്ങനെ വീഡിയോയിൽ വന്നു പറയുമ്പോ കരഞ്ഞു പോയെങ്കിൽ അത്രക്കും ഗതി കെട്ടിട്ടാണ്. അത്രയും അനുഭവിച്ചത് കൊണ്ടാണ്..
@leenadas819 Жыл бұрын
യെസ്,
@SindhuReghu-xq8qm Жыл бұрын
S
@gijijarvis2610 Жыл бұрын
Yes ente നട്ടുകരി അണ്, നല്ല മനസ്സ് nte ഉടമ അണ് ...ഒരു sugurthu അണ്.ഒരുപാട് ആദിവാസികളുടെ ഒരു സ്വാന്തനം അണ് ദീപ്തി ...the great ദീപ്തി യുടെ pazhya videyo കണ്ടാൽ അറിയാം .... കാടും മേടും കേറി മഴയും ഒന്നും വകവെക്കാതെ ആദിവാസികൾക്ക് വേണ്ടി ജീവിക്കുന്ന oral അണ് .....
@ushac.v3908 Жыл бұрын
Yes
@sampreethmk83457 ай бұрын
Yes
@lalithas796 Жыл бұрын
ദീപ്തി എടുത്ത തീരുമാനം 110%correct.
@sujayar4606 Жыл бұрын
Deepthi ഒരിക്കലും വീഡിയോ ക്കുവേണ്ടി ഒന്നും കള്ളം പറയില്ല അവള് അഭിമാനത്തോടെ ജീവിക്കുന്ന സഹജീവി സ്നേഹത്തിൻ്റെയും ചേർത്ത് നിർത്തി സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വളും ആണ്..അവള് ഇനി ജീവിക്കട്ടെ ....
@Avindkoduvally4 ай бұрын
ദീപതിയുടെ വിഷമങ്ങൾ മനസ്സിലാക്കി വീഡിയോ.. ചെയ്ത ഈ സഹോദരന് ... ഒത്തിരി നന്ദി.....❤❤❤❤
@unniettan1450 Жыл бұрын
നല്ല ഒരു യുട്യൂബർ. ❤ ആണ് ദീപ്തി ടീച്ചർ 🔥
@Nammalummakkalum1724 Жыл бұрын
ഞാനും ഇങ്ങനെ ഒരു മാനസികരോഗിയെ ഒരുപാട് കാലം സഹിച്ചു ദീപ്തിയുടെ ജീവിതം പോലായിരുന്നു ഏറെകുറെ പലവട്ടം അയാളെന്റെ ജീവനെടുക്കാൻ ശ്രെമിച്ചു ആരോടും പറയാതെ കുറച്ചു കാലം സഹിച്ചു സഹികെട്ടു പുറത്ത് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ലായിരുന്നു ഒഴിവാക്കാൻ ആരെയെങ്കിലും സമീപിച്ചാലും വീണ്ടും അയാളെ കൂടെ പറഞ്ഞു വിടും അവസാനം പിന്നെ ഒരുപാട് കടമ്പകൾ മറി കടന്ന് ഒറ്റക്ക് പോരാടി ഡിവോഴ്സ് വാങ്ങി ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു. പക്ഷെ അയാളുടെ ഉപദ്രവിത്തിന്റെ അനന്തരഫലം ശാരീരിക ബുദ്ധിമുട്ടുകളായി ഇപ്പോഴും എനിക്കൊപ്പമുണ്ട്
@sarvavyapi9439 Жыл бұрын
😢😢😢
@ebinbabz10 ай бұрын
😮😮😮
@vaheeda2021Ай бұрын
Enteyum. Anubavam ithuthanne
@SheebaJ-zk9fz Жыл бұрын
ഞാനും 20 വർഷം അനുഭവിച്ചു... ഇപ്പോൾ ആ psycho യെ ഒഴിവാക്കി.'' എന്റെ വീട്ടിൽ ആണ് ഉള്ളത്. എല്ലാവരുടെയും കുത്തുവാക്കുകൾ കേട്ട് ജീവഛവമായി ജീവിക്കുന്നു. ::: മറ്റുള്ളവർ അനുഭവിക്കാത്തതൊക്കെ അവർക്ക് വെറും കെട്ടുകഥകൾ മാത്രമാണ് ടീച്ചറേ.. എന്നെ അയാൾ ജീവിക്കാൻ സമ്മതിക്കില്ല.' അയാൾക്കു പല സ്ത്രീകളോടൊപ്പം കിടക്ക പങ്കിടാം ... ഞാൻ ജീവിക്കാൻ അയാൾ സമ്മതി ആന്നില്ല.. കാണരുതാത്തത് പലതും കണ്ടു.. പ്രതികരിച്ചപ്പോൾ എനിക്ക് മാനസിക രോഗമാണ് എന്നു നാട്ടിലാകെ പറഞ്ഞു നടക്കുന്നു ...njan depression stageil aanu. എന്റെ അവസ്ഥ ആരും മനസിലാക്കുന്നില്ല..''' ഞാൻ ഈ കാര്യങ്ങൾ share cheyyan althafine vilichirunnu.kittunnillla.ente സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞേ തീരൂ''''...so please😭😭😭😭😭😭🙏🙏🙏🙏🙏
@ALTHWAFvlogs Жыл бұрын
8921136586 my nmbr
@suhailapk3314 Жыл бұрын
@@ALTHWAFvlogsthanks 🙏🥺
@achuachu4405 Жыл бұрын
Contact number tharamo i am teacher
@ALTHWAFvlogs Жыл бұрын
@@achuachu4405 8921136586
@Nammalummakkalum1724 Жыл бұрын
😟😟
@ushac.v3908 Жыл бұрын
Deepthi edutha theerumanam 100% correct aanu ,Deepthikku support
@leenam6513Ай бұрын
പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല ഒരു പെൺകുട്ടി ആണ് ദീപ്തി. നീ എടുത്ത തീരുമാനം ആണ് ശെരി മോളെ 👍👍👍
@naseeras7969 Жыл бұрын
👍👍👍 ദീപ്തി തീരുമാനം ശരിയാണ്
@gildaroy26703 ай бұрын
😅😅😅... . .
@gijijarvis2610 Жыл бұрын
ചേട്ടാ engane ഒരു videyo ചെയ്യാൻ തോന്നിയതിൽ ഒരുപാട് സന്തോഷം....❤❤
@shylavm3646 Жыл бұрын
Thanks Bro God bless you Deepthi❤❤❤
@jalajachandran343 Жыл бұрын
Valare Nalla theerumanam sahodhari❤🎉🎉🎉
@SunithaTitus-oy8kd7 ай бұрын
പറഞ്ഞത് കറക്റ്റാണ് സഹോദരൻ എൻ്റെ ജീവിതത്തിലും ഇതൊക്കെയാണ് ഇടിമാത്രം ഇല്ല ചീത്തവിളി ഞങ്ങൾക്ക് ഉറങ്ങാൻ പറ്റത്തില്ല മക്കൾ +1 ൽ പഠിച്ചപ്പഴ് തൊട്ട് വിലക്കും ചീത്തവിളിക്കല്ലെന്ന് പിന്നെ തീർന്നു മക്കള ഉപദ്രവം . ബന്ധുക്കൾ പോലും കൈവിട്ടു കറ്റം അത്രയും പെണ്ണിനും മക്കൾക്കും ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@sheebamadhu9313 Жыл бұрын
ദീപ്തി നല്ല കുട്ടി ആണ്
@NanoosVlogs Жыл бұрын
ദീപ്തിയുടെ ഇതേ അവസ്ഥ ഞാനും കുറെ അനുഭവിച്ചതാ 😭😭😭😭
@koya-vi1iy10 ай бұрын
😢
@abdulgafoor_edappal667 Жыл бұрын
ഈ വിഷയം എടുത്തതിൽ സന്തോഷം
@Nobense Жыл бұрын
Correct ആണ് അൽതാഫ് പറയുന്നത്
@sajidasalim8729 Жыл бұрын
പാവം പെൺകുട്ടി.ധൈര്യം കൊടുക്കാൻ മനസ്സ് കാണിച്ചല്ലോ.👏
@SReddy-zm5pt5 ай бұрын
Sir നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ്
@sudhageorge4568 Жыл бұрын
അതെ സത്യം ...ഞാനിറങ്ങി ഇവിടൊരുത്തൻ ഒരു sexual addict and മുഴുകുടിയൻ ..അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചു എന്റെ അധ്വാനം എല്ലാം എടുത്തു സ്വന്തമാക്കി .ഇപ്പോൾ കേസ് കൊടുത്തു ഞാൻ ..
@premeelabalan728 Жыл бұрын
She is bold
@jayaxavier6805 Жыл бұрын
Thanks for posting this valuable video🙏
@jeenamolfrancis10 ай бұрын
Good and congrats for your decision
@vijayalakshmimurthy496Ай бұрын
He is a NARCISSIST.. Good that you took a bold step...best wishes dear..may God bless you and keep you healthy and happy.
@adhiadhithyan2.0 Жыл бұрын
പറ്റില്ല എങ്കിൽ വിട്ടുകളയുന്നതാ ചേച്ചി..... നമ്മൾ അനുഭവിക്കണ്ട.....
@athirajohn64369 ай бұрын
താങ്ക്സ്.. ചേട്ടാ.... ചേട്ടൻ പറഞത് സത്യം ആണ്
@anithakumariks206311 ай бұрын
Thanku althaf ❤️.
@afrahafru5755 Жыл бұрын
Woman should be always independent to be happy in life 😊
@remavenugopal4642 Жыл бұрын
Deepthi ❤❤❤❤❤❤
@santhylekshmi695310 ай бұрын
ഞങ്ങളുടെ ഉയിരാണ് ദീപ്തി❤
@neethubnnichu1147 Жыл бұрын
ദീപ്തി ❤❤❤❤❤❤❤
@premeelabalan728 Жыл бұрын
ദീപ്തിയുടെ അച്ഛൻ പോലും അയാൾക്കു അനുകൂലമായിട്ടാണ് അന്ന് പറഞ്ഞത് അവൻ പാവമാണ് മോനാണ് എന്നൊക്കെ
@febinapichen5518 Жыл бұрын
Deepthi support👍🏻💞
@silvithomas2741 Жыл бұрын
Correct prathikarichal nammal manasika rogi annu paraum
@salimmarhaba84407 ай бұрын
ദീപ്തി നിങ്ങൾ എടുത്ത തീരുമാനം ശരിയാണ് അവൻ നാട്ടുകാരുടെ തല്ല് കൊണ്ട് തീരാനാണ് യോഗം
@minics53435 ай бұрын
Good msg.❤
@Pradheepan-ki8hx5 ай бұрын
സൂര്യൻ ൻ്റെ താഴെ ഇടിവെട്ടിയ. കുമില് 'ട ടീച്ചർ ഒരു പാട് ഉയരങ്ങളിൽ/കയറാൻ ഒരുപാട് കോണികൾ കാത്ത് തനിൽ ക്കുന്നു
@valsammavincent75285 ай бұрын
Jeevitham moluda ane. Ammaya thaliyalum side parayan alundavim..athu kond nalla theerumanam. God bless you
@minifrancis77337 ай бұрын
ദീപ്തി ഞങ്ങളുടെ മുത്താണ്❤
@mareenajomy9893 Жыл бұрын
നമ്മുടെ ആളുകളുടെ ചിന്താഗതികള്‍ മാറണം , കുറെ ആവശ്യം ഇല്ലാത്ത ആചാരങ്ങളും.
Nalla oru youtuber anu deepthy....Nalla support kodukuka😊
@highclips9229 ай бұрын
എന്റെ ഫ്രണ്ട് അനുഭവിച്ചു മടുത്തു അവളെ കൊല്ലാൻ വരെ നോക്കി ഇപ്പോൾ കേസ് നടക്കുവാണ് അവൻ ഒരുതരത്തിലും ഒഴിഞ്ഞു പോകില്ല അവളെ രക്ഷപ്പെടാൻ അവൻ സമ്മതിക്കില്ല അവനു പല പെണ്ണുങ്ങളുമായി ബന്ധം ഉണ്ട് പിന്നെ വണ്ടിയുടെ ബ്രേക്ക് കളഞ്ഞു കൊല്ലാൻ നോക്കിയ ഒരുത്തന്റെ കൂടെ എങ്ങനെ ജീവിക്കും
അൽത്താഫ് സ് ഹോ ദരാസഹിക്കവയ്യാതെ പുറത്ത് കടന്നു വീടുപണി ചെയ്തു മാന്യമായി ജീവിക്കുന്നു സ്വസ്ഥം സമാധാനം ജീവിതം
@soumyasudheer5054 Жыл бұрын
5 varsham sahichu nirthi
@bhoomydevi5 ай бұрын
തന്റെ thumbnail എടുത്തു മാറ്റെഡോ പോങ്ങാ. ബാക്കി എല്ലാം ok
@ALTHWAFvlogs5 ай бұрын
അച്ഛനെ വിളിക്കുന്ന ഭാഷ എന്നെ വിളിക്കണ്ട oky 🥰
@bhoomydevi5 ай бұрын
@@ALTHWAFvlogs തന്റെ അപ്പന്റെ പേര് പോങ്ങൻ എന്നാണെന്നറിഞ്ഞില്ല. നിർവ്യാജ്യം ഖേദിക്കുന്നു. Thumbnail ഇട്ടു ആൾക്കാരെ ഊമ്പിച്ചു ജീവിക്കുന്നതിനെക്കാൾ നല്ലത് ആ തൊപ്പി ഊരി കിളക്കാൻ പോടാ നാട്ടുകാരുടെ കാലിന്റെ ഇടയിൽ കേറാതെ
@SaracollectionSaracollection5 ай бұрын
Ine onhich jeevichaal arenkilum oraal kolacheyyapedum
@jessybenny45322 ай бұрын
What u r telling 100%...i know one lady she loved someone after that he married ...she is his cousin....still she is spoiling his family life... That lady also married someone... and she has children also...but she is not live with him...still that lady is spoiling old boy friend life...
@lailaanwar5220 Жыл бұрын
nalla theerumaanam thannaa mol aduthadhu
@jayakumar-fr6bj Жыл бұрын
Ithu ella nattilum undum randukuttikal ayal Amma panikupoyi kunjine valarthum bharthakan mar swabtha sukham mathram kanunnullu bharthavu nannayal bharya verum mosham Ivar randuperum nannayal kuttikal vazhithettunnu
എന്റെ അവസ്ഥ ഇതൊക്കെ ആണ് 3 മക്കൾ ഉള്ളത് കൊണ്ട് ആണാ ജീവിക്കണത്
@vineeshkeloth47357 ай бұрын
ഭർത്താവിന് പറയാൻ ഉള്ളത് കേൾക്കാം എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങിയത് .പക്ഷെ ഭർത്താവിന്റെ ഒരു പ്രതികരണവും ഈ ചാനലിനിൽ കേട്ടില്ല . ഇങ്ങനെ ഒരു ഉടായിപ്പ് മായി എന്തിനാണ് വന്നത് .ഞങ്ങളുടെ mb കളയണോ. ഇവരുടെ പ്രതികരണം ഇവർ നേരത്തെ നടത്തിയത് ആണ്
നീ അവന്റെ കൂടെ അവന്റെ വീട്ടിൽ പോയി ജീവിക്ക് അവൻ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന് പറയുന്ന നാട്ടുകാരും വീട്ടുകാരുമായിരുന്നു എന്റെ യും മക്കളുടെയും ജീവനുകൾ ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ്
ഇനി അയാളുടെ കൂടെ പോകുന്നത് മണ്ടത് രം എനിക്ക് മനസി ലായി എന്റെ ജീവിതം ഇതു പോലെ ആയി rilunn
@shemishami696 Жыл бұрын
😢
@shyamkumarpk625010 ай бұрын
താനെന്തിനാ ഇങ്ങനത്തെ ഒരു വീഡിയോ എടുത്തത്,എന്നിട്ട് ഒരു ഊള തമ്പ് ലൈനും!!!! വച്ച് ആളെ പറ്റിക്കാൻ ഉറങ്ങുകയാണ് അല്ലേ, അവരുടെ വീഡിയോ അവരുടെ കാര്യങ്ങളെല്ലാം വളരെ വ്യക്തമായിട്ടും കൃത്യമായും പറഞ്ഞിട്ടുണ്ട്, അത് കണ്ടവർക്കും കേട്ടവർക്കും കൃത്യമായി മനസ്സിലാവുന്നുണ്ട് അത് നീ പറഞ്ഞു മനസ്സിലാക്കാൻ അതെന്താ ആൾക്കാർക്ക് അത്രയും സാമാന്യബോധം ഇല്ലേ,,, ആദ്യ സ്വന്തമായി എന്തെങ്കിലും ഒരു കണ്ടെന്റ് ഉണ്ടാക്കിയെടുക്കുക. അവര് പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്
@ShaAnn.110 ай бұрын
No നെവർ do
@myworld8003 Жыл бұрын
😢😢😢😢
@adildas6752Ай бұрын
ആണ് പാവത്തിനെ വിട്ടേക്ക് ഒന്ന് ജീവിച്ചോട്ടെ.
@sathidevi3141 Жыл бұрын
താൻ തന്റെ വീഡിയോ കാണാൻ അല്ലേ ഇങ്ങിനെ ഹെഡിങ് കൊടുത്തത്.. കഷ്ടം
@ALTHWAFvlogs Жыл бұрын
Alla vdo kandavark karyam manasilakum
@blesssan Жыл бұрын
@@ALTHWAFvlogsvedio മുഴുവനും കണ്ട് കഴിഞ്ഞാലേ മനസിലാവൂ...😂 അത് ആണല്ലോ വേണ്ടത്...