സങ്കടം വിഷമങ്ങൾ ഒക്കെ വരുമ്പോൾ അമ്മയുടെയും മകനെയും വീഡിയോ എടുത്തു കാണും നിങ്ങളെ എല്ലാവർക്കും ഒരു പോസിറ്റീവ് എനർജിയാണ്❤
@remmus-1 Жыл бұрын
ചാച്ചൻ അധികം മിണ്ടാറില്ലേ ഈ ഫാമിലിയെ ഭയങ്കര ഇഷ്ടം പ്രേത്യേകിച്ചു അമ്മയെ ❤❤❤❤
@Joanns775 Жыл бұрын
Chachen sick anu Athukonda
@veenas9424 Жыл бұрын
About this mother..high adaptation ulla brave lady..super woman🎉❤
@NusaibaNusaiba-q9j Жыл бұрын
Nalla snehamulla ammayum monum ❤
@ajithajayarajjayaraj2741 Жыл бұрын
നല്ല ഫാമിലി അമ്മയും മോനും നിമിഷയും മിറകുട്ടനും ചാച്ചനും എല്ലാവർക്കും happy new year 🎉🎉🎉❤❤❤
@jessyjames7811 Жыл бұрын
അമ്മ ഭാവിയിൽ ഒരു സിനിമയിലോ സീരിയലിലോ എത്തും ജെസി ജെയിംസ് നിലമ്പൂർ❤❤❤
@ChaithraNethra-mi4rn Жыл бұрын
എല്ലാവരെയും ഒരുപാടിഷ്ടം.... എന്നാലും അമ്മയെ ഒത്തിരി ഇഷ്ടം 💕💕💕
@susheelasuresh5049 Жыл бұрын
"അമ്മേ..... എന്നാടാ"....ഇത് കേൾക്കുമ്പോ അറിയാം അമ്മയുടെയും മോൻ്റെയും സ്നേഹം. അമ്മയെ ഒരു പാട് മിസ്സ് ചെയ്തു. ഇപ്പൊ മോനും ഫാമിലിയും നാട്ടിൽ വന്നപ്പോ അമ്മ ഉഷാറായി. നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ. അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോ തന്നെ മനസ്സ് നിറഞ്ഞു. നമുക്കും ഒരു പോസിറ്റിവ് എനർജി കിട്ടും. മിറ മോളും റീവൂട്ടനും എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ കണ്ണൂര്കാരിയാണ്. ഭാവിയിൽ എന്നെങ്കിലും നിങ്ങടെ ഫാമിലിയെ കാണാൻ ദൈവം അവസരമൊരുക്കട്ടെ...ഗോഡ് bless you.....🥰🥰🥰❤️❤️❤️😍😍😍
അമ്മ എന്നും ഇ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
@skmedia1483 Жыл бұрын
Mira sundari vava..ummmma..nalla amma ummma❤❤
@Devusathya Жыл бұрын
അമ്മേ എന്ന് വിളിക്കുമ്പോ എന്നാടാ എന്ന് ചോദിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടവാ
@muralidharannair2404 Жыл бұрын
അമ്മയും മകനും സൂപ്പർ ഒരുപാട് ഇഷ്ടം ❤❤❤
@FathimaHiba-t8s Жыл бұрын
നിങ്ങളുടെ family ❤❤❤❤❤mira 😘
@binduradhakrishnan2877 Жыл бұрын
അമ്മ സുന്ദരിക്കുട്ടിയമ്മ❤❤❤
@nizmalnishuviog1084 Жыл бұрын
Nice video 😍 othiri eshttapedunnu amma family 😍 kananam undu 😍 UAE fan's 😍
@SabithaMarottikkal Жыл бұрын
നിങ്ങളെ കാണുബോ വലിയ സന്തോഷമാണ്
@francisjoseph489311 ай бұрын
Nalla parents and makkal God bless your family
@bhagyamlakshmi433211 ай бұрын
ജിജിമ്മേ ഇപ്പോഴത്തെ നായികമാർ മാറി നിൽക്കും ജിജിയമ്മേ സിനിമയിൽ പോയാൽ മമ്മുക്ക & മോഹൻലാൽ ഇവരുടെ നായിക ആയി അഭിനയിക്കാൻ ചാൻസ് കിട്ടട്ടെ 👍👍
@shobhaviswanath Жыл бұрын
Amma പറഞ്ഞത് വളരെ ശരിയാണ്... നമ്മൾ എങ്ങനെയാണ് പെരുമാറുന്നത് അതുപോലെ തന്നെ ആയിരിക്കും തിരിച്ചിങ്ങോട്ടും കിട്ടുക ❤❤🎉🎉 കണ്ണൂർ വരൂ.. കുറെ സ്ഥലങ്ങൾ ഉണ്ടു shotting ന് പറ്റിയത്
@shemeelamustafa934 Жыл бұрын
അങ്ങനെ കിട്ടണം എന്നൊന്നുമില്ല.കിട്ടിയവരുടെ ഭാഗ്യം❤❤
@sophiarobert5192 Жыл бұрын
നല്ല parents & മക്കൾ ❤️എന്നും happy ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏ഒരു small request..bgm ഒഴിവാക്കാൻ സാധിക്കുമോ???
@ushamohan2117 Жыл бұрын
എനിക്കും വളരെ ഇഷ്ടമാണ് നിങ്ങളെ 👌
@neethucs6753 Жыл бұрын
എനിക്കും.
@DevaSandhyaVlogs Жыл бұрын
Big ബോസ്സ് പോവണ്ട ട്ടോ.. ❤❤❤❤❤❤❤❤
@rosej723 Жыл бұрын
Amma nalla sundari kutty aanu...ammayude varthamanam nalla thaanu
@sabeenasebishaza2801 Жыл бұрын
Nhan ningalude ellaa vlogum kaanarund.. Nhangalk ningale valare ishtamaan.. Nhan kasaragod laan. Ningalude slangum stylum... Paraspara snehavum valare ishtamaan.. Mummy & son bonding is so sweet.. God bless u uuuuu
@harikumarpv7024 Жыл бұрын
എല്ലാ family members ന്റെ കൂടി ഒരു pic ഇട്ടുകൂടെ.
@indian6346 Жыл бұрын
പൊന്നൻ താനം ,നടുക്കണ്ടം ,വ്രാല കേൾക്കാൻ നല്ല ഭംഗിയുള്ള വെറൈറ്റി പേരുകൾ
@ashiksibu Жыл бұрын
എല്ലാവരെയും വലിയ ഇഷ്ടമാണ് ❤❤❤ഞങ്ങൾ കൊടുങ്ങൂ ആണ് തൊടുപുഴ അറിയാം,
@chinnusabi-gl8gh Жыл бұрын
God bless you and family checheee 💕💕💕💕💕💕
@meenachandran9324 Жыл бұрын
Enjoy your videos. I'm in Melbourne. In Kerala, I'm from Trivandrum.😊
അടിപൊളി ആയിട്ടുണ്ട് കേട്ടോ ഇന്നത്തെ വീഡിയോ ❤❤❤ super
@leenaantony749 Жыл бұрын
❤❤❤എല്ലാവരെയും ഒത്തിരി ഇഷ്ടം 💕💕
@family-lh3rs Жыл бұрын
Enik oru pad ishtamanu ningale family
@kayarunesakadher9506 Жыл бұрын
നല്ല സൂപ്പർ അമ്മയും മോനും ❤❤
@jessyjames7811 Жыл бұрын
നിങ്ങൾ നിലമ്പൂർ വരുന്നോ ജെസി ജെയിംസ് നിലമ്പൂർ❤❤❤
@JubairiyaJubairiya-m8h Жыл бұрын
അമ്മയെ തീരെ പ്രായം തോന്നില്ല❤️❤️
@swapnaswapna6166 Жыл бұрын
1 million subscribers Aussie amma malayalam channel inu pettennu aavatte❤.. waiting aanu .. karanam family members ellavarum simple and down to earth aanu..ee channel aarkkum ishttavum .. ❤
@vimalagigo7254 Жыл бұрын
Cute family .....chechi ethra sundariya....enikku kothiyakunnu nerittu Kanan ......
I can't explain how much I enjoy watching all your videos. This one is also really nice. Amma and mon casual talk is so nice to listen to. I really like the way Amma speaks Malayalam - her simplicity and humbleness. When you guys visit the US next time, I would love to meet you all. Amma will not only get the silver play button but will also reach 1 million subscribers. All the very best ❤️❤️❤️
@BabuLazer-i9c Жыл бұрын
Nice to hear nimisha is from vattiyoorkavu it is my place
@Ryhanath0483 Жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപെട്ട ഫാമിലി😍😍😍😍❣️❣️❣️❣️🥰🥰🥰🥰🥰
@kuttyalik7275 Жыл бұрын
Amma adipoli ❤
@UshaKumari-lr3mh Жыл бұрын
Orupad ishttam ❤❤❤
@jayavijayan7355 Жыл бұрын
Super ammayum monum❤❤❤
@monicaagi4628 Жыл бұрын
Ningal എന്നു തിരിച്ചു പോകും
@chitraanilkumar756 Жыл бұрын
Cute family❤😂🥰👍👍👍👍
@sathimurali5382 Жыл бұрын
Hi ILD valare careful avane, infection arathe nokkanam, ente husband was ILD after covid😢. I suggest you meet with Dr Paramez, lissy hospital ekm. ILD is worst than cancer. He is the best pulmonologist in kerala
@haseenaabdulla9830 Жыл бұрын
ammaye enikk bayankara ishtaa❤❤
@siljidevasia2912 Жыл бұрын
Othiri santhosham aanu ammaye kanunnathu.
@jijounni8252 Жыл бұрын
Hai,nan ella vediosum kanum,first time anu comment,e vedioyil chattan 76 times amma amma ennu vilichu, ❤❤❤ enikum othiri istanu e family,gid bless ,enekilum neril kanam,from Dubai🎉🎉
@VijayaNarayanan-t5y11 ай бұрын
Sundari amma 3 makkaludeyum
@husnasalihpk1844 Жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് ഇടക്ക് കമൻ്റും😅 ബാംഗ്ലൂർ വരികയാണെങ്കിൽ അറിയിക്കനെ ഒന്നു കാണാൻ❤
@Raju.5398 Жыл бұрын
Can you please upload your parents wedding photo.
@kuriankk1666 Жыл бұрын
Anty thanks for answers... whenever you free please vlog how to do parenting for boys ...kids,when they became teenager,young etc...we are three girls we three sisters got all boys no idea how to handle sometimes getting mad ...😂
@reethusaju1496 Жыл бұрын
Love you mirakuttyyy and alll❤️❤️❤️❤️
@sjcandil1878 Жыл бұрын
വയനാട്ടിൽ വരുമോ.... എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ..... എന്തായാലും വരണം.... ഒന്ന് മെസ്സേജ് അയച്ചാൽ മതി..... ഞാൻ കാത്തിരിക്കുന്നു......❤❤❤❤❤❤❤
@ananthureji9810 Жыл бұрын
Njan thodupuzha karanan annu nammuk meet cheyiyan pattuvo
@mercyjacob43409 ай бұрын
❤❤❤❤❤❤❤❤
@saijujohn8512 Жыл бұрын
We love your family❤❤❤❤❤
@anniebabu8931 Жыл бұрын
Interstitial lung disease ILD. Ok thank you for the offer. Papaya is my favorite fruit. Hopefully I will be there in March 3 week. Charaliyil house is very close to my home. I knew every one of them very well now I forgot . Yes, of course you will get the opportunity for acting. You all may know Chandy Sir headmaster of st. Sebastian in HS 1970s , his daughter Rajini Chandy is acting.they used to live in Kolani. It’s always very happy to see people from TDPA. God bless.
@blessykiran26 Жыл бұрын
Luv uuu drzzzz😘😘😘😘
@sajithaka1545 Жыл бұрын
ഹാപ്പി ഫാമിലി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@reshminamesh8003 Жыл бұрын
Mirakutty 🥰amma and all🥰😘
@sumamsumam320 Жыл бұрын
നിമിഷ Tvm ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... ഞാനും Tvm ആണ്.... Love u all... 🥰
@babygirija2965 Жыл бұрын
Home tour anu adyamai kanunnathu. Nannayi eshttapettu. Thodupuzha language kelkumbol nostalgia anu. Health departmentil manakkadu work cheythirunnu. Madathil family ariyumo.
@lathaprakashan603211 ай бұрын
Supper. Amma
@seenashailesh8400 Жыл бұрын
Big boss പോവണ്ടാട്ടോ 💕 നല്ലൊരു ഫാമിലി വളരെ sathosham🥰🥰🥰🥰🥰🥰
@JubairiyaJubairiya-m8h Жыл бұрын
അമ്മ ഭയങ്കര ഇഷ്ടമായി നല്ല ഹാപ്പിയാണ് ❤️❤️❤️
@jubyarun3572 Жыл бұрын
അമ്മേ 🥰🥰🥰
@swapnaswapna6166 Жыл бұрын
Loving family ❤❤Family members ellarum awesome aanu.. Ammayude ennadaa.. swagatham.. Video last okay..okke kelkkanenthu rasam aanu ❤.. ❤ Mirah mol is awesome ❤.. ellarum adipoli ❤❤❤ ammayude cold mariyo? Sherikkum paranjal ellareyum onnu kanan kothiyakuvaa❤❤ Njanum Thiruvananthapurathu aanu thamasam.. Vattiyoorkavu aanalle Nimisha molude veedu..❤santhosham.. 😊ivideninnu ichira dooreya.. oru 4 to 5 km undavum.. Mirah mol is celebrating there..She's so happy and enjoying.. ❤❤Happy to see that.. 😊othiri ishttayi ee video❤❤❤❤ God bless you all.. ❤❤
@sarigaks995 Жыл бұрын
Onnu Kanan kothi avanu ellareyum. Njan thodupuzhakkariyane. Nimisha chechi lukkyya ithreyum nall oru husne kittiyille ithreyum nalla famillyyill ethi pedan pattiyille😢😢😢 nalla Amma I love you Amma .ousepoachan ente sontham brother ne pole thonnuva enkku
@rajulamusthafa2810 Жыл бұрын
Ammayude name pl. Ningale ellarem valare ishtam❤❤
@ponsyjose5801 Жыл бұрын
Jiji
@evacherian464 Жыл бұрын
Ella dhivasavum videos edane❤❤
@Hicuts..5star Жыл бұрын
Mirakkuttaa❤❤❤❤
@susammajohn443211 ай бұрын
What is the meaning of Reev
@MayaBabu173 Жыл бұрын
❤sunthariyamma
@nizamohamed8322 Жыл бұрын
Nalla place ani but veedu muttam kurachukoodi nannayitu tiles oke cheyyanam kitchen side oke nannayitu tiles oke ettal adipoli akum