എല്ലാവർക്കും ഒരേ മനസ്ഥിതി ആവില്ല. ചിലർക്ക് private life ആയിരിക്കും comfortable. അതുകൊണ്ട് അവർ പരസ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല, വീണ്ടും വീണ്ടും അത് ചോദിച്ച് അവരെ ബുദ്ധിമുട്ടിയ്ക്കുന്നത് തന്നെ കഷ്ട്ടമാണ്.
@simijayaraj54479 ай бұрын
ഹബ്ബിയുടെ ഹെയർ കട്ട് കണ്ടിട്ട് ഏതോ ഫോഴ്സ് ആണ് പോലീസ്, ഫയർ ഫോഴ്സ്, പിന്നെ പോലീസിന്റെ വകബേദങ്ങൾ...... Etc
@ammuarun78297 күн бұрын
Mvd
@rajeesh191610 ай бұрын
Hii കല്ലു.. Hii അപ്പുക്കുട്ടാ 🥰💞 ശ്രുതി ചേച്ചിയുമായി ഒരു q&a വേണം. ♥️♥️
@deepasatheesh906710 ай бұрын
Shruti daeQ&A venam❤
@Randomshares10095 ай бұрын
10:42 vanna question njan yogikunilla karanum mari thamasichalae sneham kudullu…. In lawsnte kude thamasikunna alukalku valare mosham anubhavam aanu kuduthalum. But mari thamasichal avrdae perumattavum marum. Epo ulla freedom in laws kude ullapol kittatha anekar unde. Pinne swayam confidence and maturity mari thamasikumpol thannae vannu cherum
@bindureny89414 ай бұрын
100% correct parasparam respectum snehavum koodum
@amxrix87733 ай бұрын
100%correct anu ente anubhavam anu
@manjuk179010 ай бұрын
Husband nte ishtam pole Cheyyoo,Kalyanikkuttiye, You are a good wife.❤❤👍👍.You are very nice and sweet ❤❤💖😘😘😘.Husband is a good man. Addheham Vlog cheyyan sammathikkunnundallo. 🥰👍Stay Happy and Blessed dear ❤❤🙏🙏.Enjoy your life .Love you very much ❤❤❤💖🥰😘😘😘
@Ashaajidhyan10 ай бұрын
Chechi use cheyyunna moisturizer eathaa
@reshmaramachandran82110 ай бұрын
Nicedaaa ❤❤❤orupadu ishtam
@anjumolcs107210 ай бұрын
Mari thamasichethe nalla oru decision ayirunnu chechi paranje valare crt ane orupad sathosham
Chechi delivery story cheyyane.....njn kure ayi comment cheyythu😊
@sindhuanil674610 ай бұрын
കല്യണിയുടെ വിഡിയോ ഈ ഇടയ്ക്കാണ് കണ്ടുതുടങ്ങിയത് എനിയ്ക്ക് ഒരു പാട് ഇഷ്ടം ആണ്
@MyWayByKalyani10 ай бұрын
🥰
@jithuzrockzzz922810 ай бұрын
Kalyani your looking so beautiful . Your presentation is good . ഹസ്ബൻഡിന്റെ ജോബ് പുള്ളിക്ക് ഇഷ്ടമാ ല്ലെങ്കിൽ നിർബന്ധിക്കണ്ട. തന്നെ വിഡിയോ ചെയ്യാൻ സമ്മതിക്കുന്നല്ലോ. അതൊരു വലിയ കാര്യമാണ്.
@MyWayByKalyani10 ай бұрын
❤️
@Devikaaanair610 ай бұрын
Adyaayitaa oral nte qsutn vayikne 🥺🥺🥺🥺 . Thank you so much ❤❤❤ chechiye
@Gopikashanu--10 ай бұрын
ചേച്ചി ശ്രുതി ചേച്ചി യും ആയി Q&A. ചേച്ചിയുടെ hus ന്റെ തിരക്കില്ല ചേച്ചി അത് പോലെ തന്നെ ചേച്ചിയെ വിഷമിപ്പിക്കുന്ന ques ഒന്നും ചോദിക്കില്ല ചേച്ചി
@Foodiejan10 ай бұрын
Kalyani k anu KZbin channel ullath allathe sechettan Alla, oru video il polum adeham varunilla apo thanne manasil akikoode pulli k privacy kalayan thalparyam illa enn. Kalyani yude channel il Kalyani yude karyangal parayunund koode ullavarude karyangal ellarem ariyikkanam enn oru birbandhavum illa… Privacy ath oru Valya karyam anu ath palarkum ariyilla…
@JayaHari-mc7pt5 ай бұрын
ഭർത്താവിന് ഗവൺമെന്റ് ജോലിയാണ് ഒക്കെ... അതിൽ ഏത് ഡിപ്പാർട്ട്മെന്റ് എന്നറിഞ്ഞാൽ അയാൾ മമ്മൂട്ടിയും മോഹൻലാലും അല്ല ജനങ്ങൾ പോയി തപ്പി പിടിക്കാൻ... ഇത്തരം ബുദ്ധിമുട്ടി ബ്ലോഗ് ചെയ്യണ്ടായിരുന്നു 🙏
@aaro77884 ай бұрын
അത് അവരുടെ personal കാര്യം അല്ലെ?? അതിൽ എന്തിന് നമ്മൾ ഇടപെടണം
കല്യാണിയുടെ സ്വന്തം അച്ഛനുമയുള്ള Q&A ചെയ്യുമോ it's very interesting
@ashamanoj96242 ай бұрын
Kalyani oru positive vibe aane❤
@mufeethanizam750310 ай бұрын
ഹായ് കല്യാണി,അഭിഷേക് സ്റ്റുഡിയോ കല്യാണിയുടെ വെഡിങ് വീഡിയോ 6 വർഷം മുൻപ് ഇട്ടിട്ടുണ്ട്.
@lekhavijayan74910 ай бұрын
സൂപ്പർ മോളെ 🌹
@rarefox851910 ай бұрын
Police ആന്നന് അല്ലെ പറഞ്ഞെ
@kurumbanz10 ай бұрын
Ente dear kalluse🤍
@Gopikashanu--10 ай бұрын
ചേച്ചി ഇന്നലെ എന്താ വ്ലോഗ് ഇടാഞ്ഞത് content ഒന്നും വേണ്ട ചേച്ചി വെറുതെ ഇരുന്ന് സംസാരിച്ചാൽ മതി
@MyWayByKalyani10 ай бұрын
Mole🥹🫂
@VaishnavyGopinath10 ай бұрын
Hlo. Chechikutty❤️🥰
@sajithagirish4472 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം മാക്ക് മാക്ക് എന്ന് പറയുന്നതാണ് 😂😂
@ginumolvarghese61203 ай бұрын
❤ ah ithrem okke arinjal mathi, manushyaeude oro karyam,
@Arathi_Satheesh10 ай бұрын
Hi chechi, Oru shorts kandu thudangiyathanu pinne fan ayi pinne full videosum kandu kottiyathne place enn paranjappol nalla santhoshamayi njanum kottiyam mevarath ahnu checheeda husinte veedu umayanalloor temple evidayittanu
@MyWayByKalyani10 ай бұрын
🥰🫂
@Mykitchenbysumi.Pleasesubscrib6 ай бұрын
എന്താ ജോലി എന്ന coments kallu ntae videos il നിരോധിച്ചിരിക്കുകയാണ് 😊
@neethukeechu1124 ай бұрын
എന്റെ husbandum 1940 ഇൽ നിന്നും ഇങ്ങോട്ടു വന്നിട്ടില്ല. ഇതുപോലെ തന്നെ
@rejithamolpk4 ай бұрын
പുള്ളിക്ക് എന്ത് എങ്കിലും രഹസ്യം ഉണ്ടോ പുള്ളിയെ കുറിച്ച് ഒന്നും വെളിയിൽ പറയാതെ ഇരിക്കാൻ 🙄🙄🙄
@sindhus18364 ай бұрын
Avarude privacye manikkanam
@radhukrishnaradhu2324 ай бұрын
പുള്ളി പോലീസ് സർവീസ് ജോലി ചെയുന്ന ആണ് അപ്പൊ അതിന്റ ആയ പ്രൈവറ്റ് സ്പേസ് ഉണ്ട്
Da T-shirt 👌👌👌. T-shirt ഇട്ടിട്ട് കാണാൻ നല്ല ഭംഗിയുണ്ട്.
@sijithababu69874 ай бұрын
സംസാരം അടിപൊളി.
@bindhyamohandas490510 ай бұрын
Ente question vayichuu❤❤❤
@MRIDHULS_FUN3 ай бұрын
ഒത്തിരി ഇഷ്ടമാണ്, ഒരു Hai തരുമോ
@minnuponnu715310 ай бұрын
Adipoli😊
@sreeragks26010 ай бұрын
C i d aanu ennu thonnunnu chettan 😂😂
@archanasyama287110 ай бұрын
Nthokkeyano ellarkum ariyande😂appukutaaaaa❤
@SoumyanelsonSayana-vc4ml10 ай бұрын
ചേച്ചി പുല്ലിച്ചിറ പള്ളിയിൽ പെരുന്നാൾ സ്റ്റാർട്ട് ചെയ്യുവല്ലേ. ചേച്ചി പോകാറുണ്ടോ? വീടിനടുത്താണോ പള്ളി. ഞാൻ ഇല്ല വർഷവും വരാറുണ്ട്. ചേച്ചിയെ അവിടെ വെച്ച് കാണാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ ❤
@MyWayByKalyani10 ай бұрын
🥰🥰🥰
@MRIDHULS_FUN3 ай бұрын
എന്റെ മകനും മകളും അപ്പുവിന്റ യും കല്യാണിയുടേയും വലിയ ഫാനാണ്
@aneeshaiqbal703410 ай бұрын
K tet ayirikkum. Ath set polulla teacher test an. 1to 10 vere padipikanulla test an
Chechy penne ente question vayichillallo🥹. 2nd partil vayikkum ennu vicharukkunnu. 😊😘😘. Love you. Appu monu vayyazhika kuravundo?
@MyWayByKalyani10 ай бұрын
🥰🥰🥰
@krishnakumar-v9d10 ай бұрын
സിജു വിന്റെ ഡിപ്പാർട്മെന്റ് ഇൽ നിന്നും ഉള്ള നിർദേശം കൊണ്ടാണ് ജോലിയെ പറ്റി പറയാത്തത്. അതുപോലെ വീഡിയോയിലും വരാത്തതിന്റെ കാരണം ഇതാണ്. അതു ധിക്കരിക്കാൻ പറ്റില്ലല്ലോ