'ചിത്തിരതിരുനാള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ ബോധപൂര്‍വ്വം ശ്രമംനടന്നു'|History Liberated released

  Рет қаралды 71,054

asianetnews

asianetnews

Күн бұрын

Пікірлер: 195
@lissichethams8801
@lissichethams8801 3 жыл бұрын
ദന്ത സിംഹാസനം പോലുള്ള ഒരു നിഷ്പക്ഷവും മഹത്തരമായ പുസ്തകം തിരുവിതാംകൂർ ചരിത്രത്തിൽ ഇന്നേവരെ പിറന്നിട്ടില്ല. ദന്ത സിംഹാസനത്തിലെ പരാമർശങ്ങളെ ഡിഫൻഡ് ചെയ്യാനുള്ള മാർഗമാണ് ഈ പുസ്തകം
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Correct. History of Kerala was presented previously based on the Parasurama myth propagated by Brahmins who controlled power so as to delegitimize the legacy and legitimacy of the majority of people here cast(e) aside as avarnas. So naturally when a book based on empirical and reliable evidence challenges such old mythical bullshit passed off as "ithyhyam," there will be such feeble attempts to defend the faith that has historically given a minority of people power over a majority without franchise.
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Atheeeee... Avarude mugham rakshikaanum aallukal ithu vaayichu avarku ethire arum thiriyathirikan.. Ivaru nalla anel enthu kondu Banglore olla regent raaniyude makkal onnum naatil varukayo ivarum aayi sahakarikukayo cheythathu??
@rakesh124rj
@rakesh124rj 2 жыл бұрын
8:57 to 9:03 വരെ ആ തമ്പുരാട്ടിവരെ സമ്മതിക്കുന്നു അത് വളരെ കഷ്ടം തന്നെയാണെന്ന്, ആ കഷ്ടം എന്താണെന്ന് വെച്ചാൽ 18 ഉം 19 ആം നൂറ്റാണ്ടിലെ പാവപെട്ട താണ ജാതിയിലെ ജനങ്ങളെ ദ്രോഹിച്ചതും, അവളെ മൃഗത്തിനുള്ള ഒരു പരിഗണന പോലും കൊടുക്കാത്തതുമായ അവസ്ഥകളെ കുറിച്ച് മനു പിള്ള എഴുതിയ ഭാഗങ്ങളാണ്
@jacobjohn3768
@jacobjohn3768 3 жыл бұрын
Manu Pillai book is more credible to read as it is well researched. Sethu lakshmi bayi was a great ruler
@neethinyam1242
@neethinyam1242 3 жыл бұрын
Manu pillai is a fraud.
@shajis6502
@shajis6502 3 жыл бұрын
Manu is a big fraud.....
@shibyannajoseph
@shibyannajoseph 2 жыл бұрын
Regency regent Sethulakshmi bhai❤️... അറിയില്ല അവരോട് വല്ലാത്ത ആരാധന..
@rakesh124rj
@rakesh124rj Жыл бұрын
അത് താങ്കൾക് 18ഉം 19 അതിന് മുൻപും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പാവങ്ങളെ ദ്രോഹിച്ചിരുന്ന സത്യങ്ങളെ കുറിച്ചുള്ള പരിഞാന കുറവ് മൂലമാണ് അവരോട് ആരാധന തോന്നാൻ കാരണം
@ZocoIndia
@ZocoIndia Жыл бұрын
😂
@proudasanindianandexarmyma5989
@proudasanindianandexarmyma5989 5 ай бұрын
​@@rakesh124rjതാങ്കൾ തിരുവനന്തപുരം നിവാസി ആണോ
@sunilsnair2732
@sunilsnair2732 3 жыл бұрын
Good Read. Though many comments point out that it's intended as a counter narrative to the Ivory Throne (yet another good read ) , one does not feel so when you read the book and decode it's primary objective - Revisiting the reign and achievements of Sri Chithra Thirunal (which are more or less non existent in present day history books of Kerala) . Though both books do have some common plots which again are viewed from strikingly different perspectives, they don't really clash. At the end of the day, one realizes the good old saying by Robert Evans "There are three sides to every story - Your side, My side and the Tuth. And no one is lying. Memories shared serve each differently ".
@subinsurendran1982
@subinsurendran1982 2 жыл бұрын
Thanks Shri.Manu S Pillai for given the gem "Ivory Throne"
@maximumeffort966
@maximumeffort966 2 жыл бұрын
True, they are trying to save face. Ivory throne is a gem of a book.
@vaisakhbk8418
@vaisakhbk8418 3 жыл бұрын
In my opinion, when a person writes history of her own grandmother and uncle, it would be led more by emotional expression rather than facts. But Manu, being an outsider would be better in expressing truth impartially based on the facts and evidences he collected from the British archives. So 'Ivory throne' is much more reliable i feel. And no man is infallible. From earlier days itself in the words of royal family about chithira thirunal and his mother, they were equated to some demi gods. It feels so exaggerated and hyperbolic. And Raja Bakthi itself is an obsolete concept.
@onlygame14
@onlygame14 3 жыл бұрын
absolutely bruhh
@vaisakhbk8418
@vaisakhbk8418 3 жыл бұрын
@@littojoseph9307 It is nothing other than caste system brother...
@sulthantejinn
@sulthantejinn 3 жыл бұрын
@@vaisakhbk8418 manu pillai outsider alla ennanu annu keatta news vechu ente orma... However oru paf research nu shesham aanu adeham aa book publish cheythe..... Oohangal alla... Documents okke inspect cheythu.... So.... Athu facts akan sadhyatha kooduthal
@vaisakhbk8418
@vaisakhbk8418 3 жыл бұрын
@@sulthantejinn I meant outsider of the royal family.
@sulthantejinn
@sulthantejinn 3 жыл бұрын
@@vaisakhbk8418 distant relative ennano udeshiche.... Athu manasilaaylla
@rasiledava4691
@rasiledava4691 3 жыл бұрын
Manu S Pillai, Ivory Throne എഴുതിയത് വർഷങ്ങൾ നീണ്ട London Archives ലെ research ന് ശേഷമാണു. അതു ആരെയെങ്കിലും വേട്ടയാടുന്നു എന്നുണ്ടെങ്കിൽ യാദ്ര് ശ്ചികം
@aswathynair5795
@aswathynair5795 2 жыл бұрын
Yes.. everybody knows how cunning were British against India, they even left us by dividing... And some people still believe that they kept our history as such without any manipulation in their museums & archives. What a pity
@hngogo9718
@hngogo9718 2 жыл бұрын
@@aswathynair5795 Manu pilla is brilliant. but the only mistake in his research is that he blindly thinks that whatever coded in the british archives are true and nothing is manipulated in it because he thinks that british has no ulterior motive when coding the diaries and reports. he also thinks that the narration of history by the travancore royal family is always false and manipulated according to their wishes. according to manu, whatever the British wrote about history is right and whatever the travancore royal family wrote is wrong and biased. this is the only bias in his research.
@valsalavijayan7979
@valsalavijayan7979 3 жыл бұрын
Sree padhmanabhaswami baki ezhuthan anugrahikatte🙏🙏🙏🙏🙏
@LITHU-oh5wt
@LITHU-oh5wt 3 жыл бұрын
തിരുവിതാം കൂർ രാജ കുടുംബം 💖🙏
@Avdp7250
@Avdp7250 3 жыл бұрын
🙏🙏
@indirasouparnika6062
@indirasouparnika6062 2 жыл бұрын
യഥാർത്ഥ ചരിത്രം പുറത്തുവന്നപ്പോൾ ഒരു മനപ്രയാസം പോലെ.....
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Ivory thorone vaayiku appo manasilakum e book vannathinte udhesham😁 ithu avarude mugham rakshikan avaru ezhuthithu mattethu charithram ezhuthithu 🤣
@indirasouparnika6062
@indirasouparnika6062 2 жыл бұрын
ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്.. ദന്ത സിംഹാസനം ഇപ്പോഴാണ് കയ്യിലെത്തിയത്...വില കൊടുത്ത് വാങ്ങി സൂക്ഷിച്ചുവക്കണമെന്ന് തൊന്നാത്തതുകൊണ്ട് ലൈബ്രറി യില് നിന്നെടുത്തു വായിച്ചുകൊണ്ടിരിക്കുന്ന്.
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
@@indirasouparnika6062 njan kuree kaaalam ayi vaanghi vayikannam എന്ന് കരുതുന്നു പക്ഷെ ബുക്ക്‌ കിട്ടാൻ ഇല്ല... അവസാനം ക്ഷമ കേട്ടു കാശു കൊടുത്തു വാങ്ങി.... വാങ്ങിച്ചതിനു മൊതല് ആയി 😁
@fathimazehra924
@fathimazehra924 2 жыл бұрын
@@keerthanakrishnan4993 ഇങ്ങനത്തെ ബുക്ക്‌ എവിടുന്ന് കിട്ടും പറയോ
@sudhirkumarag3811
@sudhirkumarag3811 2 ай бұрын
തമ്പുരാട്ടി പറയുന്നതിൽ ഒരു തെറ്റുണ്ട്. ശിശുവായിരുന്നപ്പോൾ ചിത്തിര തിരുനാൾ എളയരാജാവായിരുന്നു. മഹാരാജാവ് ശ്രീമൂലം തിരുനാളും. അന്ന് റീജൻസി ഉണ്ടായിരുന്നില്ല. അതിന് അന്ന് പരിഹാരം കാണാൻ ഒരു തടസ്സവും ഇല്ല, മഹാരാജാവ് സ്വയം പങ്കുള്ളയാൾ അല്ലെങ്കിൽ. എന്തുകൊണ്ട് അന്ന് മൂലം തിരുനാളിനെ പെറ്റീഷൻ ചെയ്തില്ല. കൊല്ലാൻ ശ്രമിച്ചത് കാര്യക്കാരനെയല്ല, എളയരാജാവിനെയാണ്. തമ്പുരാട്ടി വിശദീകരിക്കണം.
@vijaymohan5402
@vijaymohan5402 3 жыл бұрын
Looking forward to read a piece of history of kerala.
@DharmaRevival
@DharmaRevival 3 жыл бұрын
Excellent work amma !
@aswin9607
@aswin9607 Жыл бұрын
Raya bhakthan😅
@shamsheeravikal9348
@shamsheeravikal9348 2 жыл бұрын
Great personality we should set back their royal powers entrusted by gov india .its the honour of our culture
@RejithomasThomas
@RejithomasThomas Жыл бұрын
അമ്മൂമ്മ കണ്ട ഒരു വധശ്രമം കൊതുകുവല പൊക്കി ബെഡിനു തീകൊളുത്തി കൊല്ലാൻ നോക്കി. (ഡോറിന് കുറ്റിയും കൊളുത്തും ഒന്നും ഇല്ലായിരുന്നോ )അതുപോലെ കുന്തം പിടിച്ചു നിൽക്കുന്ന കാവൽക്കാർ അന്ന് ബാലെ കളിക്കാൻ പൊയോ. ബാലയിലെ ഞങ്ങളൊക്കെ രാജാവ് ഉറങ്ങുമ്പോൾ പുറത്തു കുന്തവും പിടിച്ചു നിൽക്കുന്നത് കണ്ടിട്ടുള്ളു . അതു പോട്ടെ ബാക്കി രണ്ടെണ്ണം .രധത്തിൽ കയറാൻ നേരം പഴത്തൊലി 🤔🤔 അതാണോ
@ashok_KA
@ashok_KA 3 жыл бұрын
Thank God we are democracy now!
@sreejithks7185
@sreejithks7185 2 жыл бұрын
But Ivory throne is evidence based, more relevant and Historic
@umayami2448
@umayami2448 3 жыл бұрын
Her intolerance is so visible. If she was a real seeker of truth, she would have read Manu's book. She will read o ly books which praises her family? Ha ha . Her style is too emotional and not really looks factual. On the other hand, Manu's book is more based on extensive research and numerous interviews and the like.
@onlygame14
@onlygame14 3 жыл бұрын
absolutely
@indirasouparnika6062
@indirasouparnika6062 2 жыл бұрын
കുറ്റബോധം...യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ...
@sumishasubith4402
@sumishasubith4402 2 жыл бұрын
true
@prasanthmn2803
@prasanthmn2803 3 жыл бұрын
ദന്തസിംഹാസനം ബുക്ക് വായിച്ചാൽ മതി എന്താണ് ആ കാലങ്ങളിൽ സംഭവിച്ചെന്നും മനസ്സിലാക്കാം.
@k12musiczz29
@k12musiczz29 2 жыл бұрын
അത് ശരിയല്ല.
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Undaruna raaniye ivaru ellam koodi oodichatha.... Ivory throne und
@indirasouparnika6062
@indirasouparnika6062 2 жыл бұрын
@@k12musiczz29 ഓരോരുത്തർക്കും അവരവരുടെ ശരികൾ അല്ലേ..നീണ്ട നാളത്തെ ഗവേഷണങ്ങൾ ആധികാരികമായി നടത്തി റഫറൻസ്കളോടെ പ്രസിദ്ധി കരിച്ച പുസ്തകം ശരിയല്ല എന്നൊക്കെ ഒറ്റയടിക്ക് പറയുന്നത് എന്തൊക്കെയോ യാഥാർഥ്യങ്ങൾ ആർക്കൊക്കെയോ കൊള്ളുന്നുണ്ട്...അത് തന്നെ.
@ramkishore611
@ramkishore611 3 жыл бұрын
Its true..sir c p വന്നിട്ട് ഇല്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്ന് ആവുമയിരുന്ന്
@rasiledava4691
@rasiledava4691 3 жыл бұрын
Sir. CP's influence only helped HH.Sree Chithira to the Throne. British viceroy had no confidence on him. His maturity & capability were doubtful then.
@NijaJayakrishnan
@NijaJayakrishnan Жыл бұрын
സുന്ദരി ചെല്ലമ്മ
@johnzacharias8630
@johnzacharias8630 3 жыл бұрын
Thanks 🙏🙏
@jollymathew3342
@jollymathew3342 3 жыл бұрын
ഈ രഹസ്യം ഇത്രയും കാലം ഒളിച്ചു വച്ചതെന്തിന്? ദന്തസിംഹാസനത്തിലെ പരാമർശങ്ങളെ defend ചെയ്യുന്നതിനുള്ള പുതിയ കണ്ടുപിടുത്തം. ഒന്നിനും ഒരു തെളിവുമില്ല രേഖയുമില്ല. സേതു പാർവതി ഭായിയുടെയും സർ സി.പിയുടെയും പീരുമേട്ടിലെ അമ്മച്ചിക്കൊട്ടാര സന്ദർശനങ്ങളെ ക്കുറിച്ച് നിരവധി കഥകൾ കേട്ടിട്ടുണ്ട്
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Athe... Regent raani kottaram bharichappo ivarude ammumma palarude koode naadu chutti nadannu.... Regent raaniyude kayinu paisayum vanghi
@kingslayer2364
@kingslayer2364 2 жыл бұрын
Manu S Pillai:- Ithenne udeshich aan...enne matram udrshich aan
@sureshkumark2672
@sureshkumark2672 10 ай бұрын
കുടുംബ എഴുതി പത്മ അവാർഡ് വാങ്ങ ഇന്ത്യയിലെ ആദ്യത്തെ വനിത
@shajis6502
@shajis6502 3 жыл бұрын
Sri padmanabha swami saranam 🙏🏻
@aswin9607
@aswin9607 Жыл бұрын
Raya bhakthan 😅
@valsalavijayan7979
@valsalavijayan7979 3 жыл бұрын
Amma irikumbo thanne aa baki vecha Sathyam oru pusthakam ezhuthanam ennale ithu vare ezhuthiyathu poornnamaku🙏
@Devikams14
@Devikams14 3 жыл бұрын
Manu s pilllai🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Karma-pf4gm
@Karma-pf4gm 2 ай бұрын
Whatever it is if we think sethu Lakshmi bai the elder one... because she didn't have a boy baby , has to move aside for the younger sethu parvathi Bai son ...the power then should come back to the elder ones children know..its the wise move right
@hngogo9718
@hngogo9718 2 жыл бұрын
Manu pilla is brilliant. but the only mistake in his research is that he blindly thinks that whatever coded in the british archives are true and nothing is manipulated in it because he thinks that british has no ulterior motive when coding the diaries and reports. he also thinks that the narration of history by the travancore royal family is always false and manipulated according to their wishes. according to manu, whatever the British wrote about history is right and whatever the travancore royal family wrote is wrong and biased. this is the only bias in his research. manu got several followers by publishing blames on the royal family.
@just_in_time-k7
@just_in_time-k7 5 ай бұрын
True. A history considering or representating just one side is not factual but misinformation rather incomplete
@sarangharish6559
@sarangharish6559 3 жыл бұрын
Manu pillai's book was the truth.
@LeelamanyGangadharanpillai
@LeelamanyGangadharanpillai 2 ай бұрын
അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ ആരും ഇവരെ മുറിവേൽപ്പിക്കരുതേ
@riyascp6333
@riyascp6333 3 жыл бұрын
ആരാണ് ചെയ്തത് എന്ന് പറയുന്നില്ലല്ലോ
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Ivarude ammumma athra nalla onnum aarunila undaruna raaniye ividunu oodichatha
@pratheepkumar5278
@pratheepkumar5278 3 жыл бұрын
Good
@shilpapp6957
@shilpapp6957 Жыл бұрын
നല്ല ഭരണാധികാരി കൾക്ക് എതിരെമാത്രം വധ ശ്രമം ഉണ്ടാവുള്ളു
@gjsmmsg
@gjsmmsg Жыл бұрын
Sir cp???
@vishwanadhvishwanadh6497
@vishwanadhvishwanadh6497 11 ай бұрын
Royal family forgotten Anandapadmanabhan nadar a hero of colachal war.
@doordie9340
@doordie9340 3 жыл бұрын
History 🔥
@akhil__dev
@akhil__dev 3 жыл бұрын
ഒരു രാജകുടുംബം. രാജാവൊക്കെ പണ്ട്. ഇന്ന് ബാക്കി ഉള്ളവരെ പോലെ ഇവരും സാധാരണ മനുഷ്യർ.
@Devikams14
@Devikams14 3 жыл бұрын
Yes💥
@shyamkannur
@shyamkannur 3 жыл бұрын
Alla ennu avar paranho..
@priyagirish9579
@priyagirish9579 2 жыл бұрын
Manu s pillai നന്നായി വിവരിച്ചു
@indirasouparnika6062
@indirasouparnika6062 2 жыл бұрын
നഷ്ടപ്പെട്ടത് ഓർത്തുള്ള വിഷമം...ജനാധിപത്യത്തെ അംഗീകരിക്കാൻ മനസില്ലാത്തത് പോലെ
@lakshmypillai3709
@lakshmypillai3709 2 жыл бұрын
👍🏻
@indirasouparnika6062
@indirasouparnika6062 2 жыл бұрын
History liberated v/s Ivory thrown
@rahulkumarr4179
@rahulkumarr4179 3 жыл бұрын
Ara chithira tirunnaline kollan nokiya ? Onnum manasilakunnilla enikku ithu kandittu
@onlygame14
@onlygame14 3 жыл бұрын
bruhh just read manu s pillai book. actually he is genuine for sure
@Devikams14
@Devikams14 3 жыл бұрын
@@onlygame14 yes
@murshimurshi3744
@murshimurshi3744 3 жыл бұрын
@@onlygame14 bro ath onne paranju therumo.....?
@aaliyasalim3740
@aaliyasalim3740 3 жыл бұрын
I'm not very sure but..... Reagent maharani sethu lakshmi bhai yude husband aanenn rumors und. I repeat just rumors ‼️‼️
@Piku3.141
@Piku3.141 Жыл бұрын
Ivory thron is the real truth.
@sureshkumark2672
@sureshkumark2672 2 жыл бұрын
എന്നെ ഞാൻ തന്നെ വിളിക്കുന്ന പേര്, വിമൽകുമാർ.
@sumarajan487
@sumarajan487 Жыл бұрын
Manu s pillai yude book kond undaya jalyatha marakan aanith, ithu true story alla
@akhilk5882
@akhilk5882 3 жыл бұрын
ഒന്ന് പോയെടെ മനുവിന്റെ ബുക്കിന്‌ എതിരെ ഇറക്കിയതാ ചീറ്റി പോയി പക്ഷെ..
@indirasouparnika6062
@indirasouparnika6062 2 жыл бұрын
സത്യം....നേരത്തെ എന്തുകൊണ്ട് ഈ ബുക്ക് വന്നില്ല..
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
@@indirasouparnika6062 ivory throne nalla fans und ennu avaru vaiki anu manasilakithu🤣
@thankathankamani2758
@thankathankamani2758 Жыл бұрын
Sethu lakshmi🙏 bai maharani
@suchitraraghavan1330
@suchitraraghavan1330 3 жыл бұрын
U people are much better than pinarayi veena group
@aiswarya4848
@aiswarya4848 3 жыл бұрын
Every story has two sides. Only the relatives and people who lived around that era know the truth. Aswathi Thirunal Gouri Lakshmibai knows better than anyone about what really happened. Ivory Throne is not reliable. Just because he collected some evidence from British archives doesn't mean it is the truth. Thanks to Aswathi Thirunal for writing a part of our history and bringing it to public domain.
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Why only two sides? There can be more based on the number of stakeholders in that historical experience, which can be subjective. However, your attempt to disregard "evidence from British archives" which stands the test of scrutiny more than the emotional appeals of a relative invested in personal legacy is futile to thinking citizens of a modern democracy.
@vineshv
@vineshv Жыл бұрын
Evidence is Evidence no matter where it comes from. History should be impartial and should not be just a glory literature.
@just_in_time-k7
@just_in_time-k7 5 ай бұрын
True biased history is not true. Have to weigh in possibilities of both
@delpheneyoung3771
@delpheneyoung3771 2 жыл бұрын
She says her Ammoomma has nobody to defend her name. Well, if her Ammoomma has done misdeeds and manipulations, then surely she will be judged based on objective accounts of history. Then its not worth defending her, but its understandable that as her granddaughter, this lady will want to whitewash her legacy. Its akin to asking "who is there to defend the name of Veerappan or Hitler?" If people with power have/had done wrong, then there is no point glorifying them and making hagiographies in the face of counter evidence. Also making fabricated claims of attempted assassinations (without making any case for reliable evidence) for drawing sympathy from sycophants and then taking a hypothetical "munkoor jamyam" counter argument as if to justify the fabricated account is childish and really does not bode well for her dignity. Finally, wishing to be willfully ignorant of the factually researched book that she is critiquing with her own rebuttal book suggests her book is an attempt at blind defensive propaganda. How can one critique a work one has not read? Pretty absurd. And words she uses to define the basis for her justifications such as "kaazhchappad" and "thonnal" aimed at tugging emotions don't stand in the face of evidence- and record-based accounts. Its the difference between subjectivity and objectivity that makes all the difference between her book and Manu's book.
@saradaammal8996
@saradaammal8996 3 жыл бұрын
സഹന ശക്തിക്ക് മുമ്പിൽ നമസ്കാരം.മനസ്സിലെ വിങ്ങൽ വാ യനക്കാരിലേക്കും പകരുന്നു...
@indirasouparnika6062
@indirasouparnika6062 2 жыл бұрын
കുറ്റബോധം ആയിരിക്കും... റീജൻ്ട് മഹറാണിയെ ഓർത്ത്...manu.s.pilla യുടെ.പുസ്തകത്തിൽ എല്ലാം ഉണ്ട്
@praveenindia1935
@praveenindia1935 3 жыл бұрын
നിങ്ങൾ തന്നെയാണ് ഈ ഹിന്ദു സമൂഹത്തെ ഈ രീതിയിൽ എത്തിച്ചത്.പക്ഷെ ഇപ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല. സമയം കഴിഞ്ഞുപോയി. ചിത്തിര തിരുനാളിനെ വധിക്കാൻ ശ്രെമിച്ചു എന്നു ഇപ്പോൾ പറഞ്ഞതിൽ ഒരു അർഥവുമില്ല. കാരണം ഇവർ തന്നെയാണ് നൂനപക്ഷങ്ങളുടെ വളർച്ചക്ക് സഹായം ചെയ്തത്.അവർക്ക് പള്ളി പണിയാനും മതം മാറ്റാനും സ്വാതന്ത്ര്യം കൊടുത്തത്.അനുഭവിക്കുക.
@fazalfams9776
@fazalfams9776 Жыл бұрын
രാജ ഭരണകാലം ഒരു നൊസ്റ്റാൾജിയ 😂
@roshanz1204
@roshanz1204 3 жыл бұрын
Ithonnum ippo ivde aarkkum kelkkan thalparyam illa
@sindhusindhu9109
@sindhusindhu9109 3 жыл бұрын
കേൾക്കാൻ താല്പര്യം ഉള്ളവർ ഒരുപാട് ഉണ്ട്
@indirasouparnika6062
@indirasouparnika6062 2 жыл бұрын
കേൾക്കാനും വായിക്കാനും അറിയാനും താൽപര്യം ഉണ്ട് ആധികാരികമായ കാര്യങ്ങൾ......വെറും വെറുതെ ആരുടെയോ മുഖം രക്ഷിക്കാൻ പോലെ, ദന്ത സിംഹാസനം പോലെയുള്ള ഒരു പുസ്തകത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതൊക്കെ ആർക്ക് അറിയണം? കേൾക്കണം?
@littojoseph9307
@littojoseph9307 3 жыл бұрын
മഹി ഒന്നോർത്താൽ നമ്മുടെ രാജ ഭരണതേക്കാൾ എളുപ്പമാണെടാ ജനാധിപത്യo രാജാവിന് ആശ്രിത വാത്സല്യം വേണമായിരുന്നു... ജനാധിപത്യത്തിൽ അതു വേണ്ട....
@onlygame14
@onlygame14 3 жыл бұрын
manu s pillai bookinulla marupadi 👀👀👀😁😁😂
@anjaliramakrishnan64
@anjaliramakrishnan64 3 жыл бұрын
Yeah 😂 but njan Manu s pillai dy side aaanuuu....
@onlygame14
@onlygame14 3 жыл бұрын
@@anjaliramakrishnan64 same here. but always oru fact check venam✋
@sharonsebastiankalloor2349
@sharonsebastiankalloor2349 3 жыл бұрын
Fact ne fact ayit kanathath anu ivarude problem
@murshimurshi3744
@murshimurshi3744 3 жыл бұрын
Manu s pillai bookil endaan ullath
@onlygame14
@onlygame14 3 жыл бұрын
@@sharonsebastiankalloor2349 ya
@ShajiShajuz
@ShajiShajuz 2 жыл бұрын
ഞടൻ ഭാഗവാൻ വാരുണു
@NOORJAHAN-hv2co
@NOORJAHAN-hv2co 2 ай бұрын
Manu s pillai documents inte adisthanathilanu ezhuthiyath ,I ark ivarude ammoomma (sethu parvathi bai) parnju padipicha logic illatha kathakalumaanu
@SC-ov4md
@SC-ov4md 7 ай бұрын
😂THIRUMANASSU- TRAVANCORE WANTED TO JOIN PAKISTAN?🤔
@minanoa2z206
@minanoa2z206 6 ай бұрын
പശുവും ചത്തു മോരിലെ പുളിയും പോയി…
@ashvinmanakkattil
@ashvinmanakkattil 3 жыл бұрын
Thamburaattiyo...aaru🤣🤣
@delpheneyoung3771
@delpheneyoung3771 2 жыл бұрын
Rajabhakti hangover! This media person has no clue of the fact that he and the lady have exactly the same fundamental rights and duties under the Indian Constitution. She is only another citizen just like him, with the power of one vote.
@proudasanindianandexarmyma5989
@proudasanindianandexarmyma5989 5 ай бұрын
മഹാ പ്രഭയും.... കൊച്ച് കുഞ്ഞിയും.... ഇവരിൽ നിന്നും തുടങ്ങുന്നു.... ശത്രുത..... ഇവരെ പറ്റി അറിഞ്ഞാൽ തന്നേ ഏകദേശം രൂപം കിട്ടും.... ആരാ ശരി ആരാ തെറ്റ് എന്നു
@kanmani439
@kanmani439 5 ай бұрын
ശരിക്കും ആരാ ശരി plz പറയൂ.
@Neelakurinji161
@Neelakurinji161 5 ай бұрын
മഹാപ്രഭ 👍​@@kanmani439
@swamyrp2560
@swamyrp2560 3 жыл бұрын
ഇതിനു പുറകിൽ ഈ ഗൂഡാലോചനയുടെ മറവിൽ ആരാണ് എന്ന് മഹാറാണി പറയേണ്ടതാണ്
@rasiledava4691
@rasiledava4691 3 жыл бұрын
അങ്ങനെ ഒന്നുണ്ടെങ്കിലല്ലേ വെളിവാക്കാനൊക്കൂ !
@keerthanakrishnan4993
@keerthanakrishnan4993 2 жыл бұрын
Ivarude ammumma athra nalla allarunu avaru cheythathinu okke vadha sramam undyillenkile ollu
@Vincentgmz7903
@Vincentgmz7903 9 ай бұрын
ഇവർ പറയുന്നത് നുണ.... പല കാര്യങ്ങളിലും വ്യക്തത കുറവുണ്ട്... ഇവരുടെ അമ്മൂമ്മ ഭൂലോക ഉടായിപ്പ് ആയിരുന്നു 😂
@sonuthomas1494
@sonuthomas1494 3 жыл бұрын
തു
@vishnu6613
@vishnu6613 3 жыл бұрын
Pazhya raja bharanm venm nu agrahikunu..
@delpheneyoung3771
@delpheneyoung3771 2 жыл бұрын
An emotional slave who is still lusting to be subservient based on a poor or misconstrued understanding of history. You wish to abandon all the rights and duties granted to you under a constitutional democratic framework where you can exist as a free, self-respecting citizen with the power to change leaderships by voting your preference. Theere ishtapedunillale? Adama aayi jeevikkanam ennu entha ithra shaatyam?
@rajanbalakrishnan2839
@rajanbalakrishnan2839 3 жыл бұрын
രാജകുടുംബം തേങ്ങാക്കുല നിനക്കൊക്കെ panichey
@reghunathnair4094
@reghunathnair4094 3 жыл бұрын
Yes..100% correct....should be thrown out from the realm..
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Swantham karyam matram nokan pani edutho thati paricho jivikuna nine polullavark ariyatha palathum und..athariyan nalla kudumpathil janaikanam
@E--DevadathanKK
@E--DevadathanKK 3 жыл бұрын
@@chithrakrishna5085 very correct
@dr.sangeeths77
@dr.sangeeths77 3 жыл бұрын
രാജകുടുംബം, രാജകുടുബം തന്നെ ആണ്
@reghunathnair4094
@reghunathnair4094 3 жыл бұрын
@@dr.sangeeths77 do they have something.....more....than what a common being has....
@ashwin095
@ashwin095 11 ай бұрын
Thempurratti yoo 😂
@cutzsabin980
@cutzsabin980 2 жыл бұрын
Rajava 😂
@itsmarvar
@itsmarvar 3 жыл бұрын
Mathiyaayille, Eappachen 😂
@arunchandran4338
@arunchandran4338 Жыл бұрын
പുസ്തകം വിൽക്കണം അതിനാണ്..............
@Suhaib554
@Suhaib554 3 жыл бұрын
Rayave 😂
@Nammalenthucheyyummallayya
@Nammalenthucheyyummallayya 3 жыл бұрын
Rayavo
@Nammalenthucheyyummallayya
@Nammalenthucheyyummallayya 3 жыл бұрын
Thirumanassu 😂😂😂
@Avdp7250
@Avdp7250 3 жыл бұрын
എന്താട കാട്ടറബി 🙄
@supermom7714
@supermom7714 3 жыл бұрын
@@Avdp7250 😁😁😁😁
@onlygame14
@onlygame14 3 жыл бұрын
@@Avdp7250 make a life 😂. avante peru kand vilyiruthunne😂😂. this is 21st century
@Avdp7250
@Avdp7250 3 жыл бұрын
@@onlygame14 അതിനു മറ്റുള്ളവരെ കളിയാക്കാമെന്നാണോ
@onlygame14
@onlygame14 3 жыл бұрын
@@Avdp7250 aaru kaliyaki. it's all about facts. manu aareyum kaliyakitilla. overated raja baranavum adinte adimatha swabavaum. still ningalk adh yojikanavathad nigalde ullile upper cast or supremacy adhum allangil😁 so called "bhakti" kondavam
@ZocoIndia
@ZocoIndia Жыл бұрын
തമ്പുരാട്ടി, തമ്പുരാൻ, തിരു മനസ് 😂 നാണമില്ലേ രാജ ഭക്തി തുളുമ്പാൻ 🤔 ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഭാരത് രത്‌ന apj അദ്ബ്ദുൽ കലാമിനെ സർ എന്ന് കൂട്ടി വിളിക്കാൻ ഇവർക്ക് അറിയില്ല, apj അബ്ദുൽ കലാം എന്നാണ് ഇവർ ഒരു വീഡിയോയിൽ പറയുന്നത്. ജനത്തെ ദ്രോഹിച്ചവരെ തിരുമനസ് എന്ന് വിളിക്കാൻ അറിയാം....
@shibusoloman2564
@shibusoloman2564 Жыл бұрын
താണ ജാതിക്കാരെ പീഡിപ്പിച്ചു ക്രൂരതയിൽ ജീവിച്ചു രസിച്ചവർ. ഇവര്ഡ്യൊക്കെ മനസ്സിൽ ഇത്തിരി കരുണയും അർദ്രതയും ഉണ്ടായിരുന്നെങ്കിൽ പതിനായിരങ്ങൾ സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചേനെ.ക്രൂരത മബ്ലനസിലോളീപ്പിച്ചു എന്തോന്നു മാങ്ങാത്തൊലി എഴുതിയിട്ടെന്തിനു?
@abhijithsagar4398
@abhijithsagar4398 Жыл бұрын
ഇവർ ആരെ ആണ് പീഡിപ്പിച്ചത് എന്നൊന്ന് പറയാമോ ഒരു example: ഒരു so called lower cast ആൺകുട്ടിയെ ചിത്തിര തിരുനാൾ രാജാവ് സ്വന്തം fund പഠിക്കാൻ sponser ചെയ്തു, ആ കുട്ടിയാണ് രാഷ്ട്രപതി ആയ KR Narayanan.
@shibusoloman2564
@shibusoloman2564 Жыл бұрын
@@abhijithsagar4398 മഹാരാജാവ് സ്വന്തം ഫണ്ട്‌ - ജനങ്ങളുടെ tax - കൊടുത്തു പഠിപ്പിച്ചോ, അപ്പോൾ പതിനായിരക്കാണക്കിന് കുഞ്ഞുങ്ങളെ വീടുകളിൽ നിന്നും കൊണ്ടുവന്നു ഭക്ഷണം കൊടുത്തിരുത്തി പഠിപ്പിച്ചവരെ എന്തു പറയണം ? താങ്കൾ അന്ധനാണോ ?
@muhammadfasil1413
@muhammadfasil1413 Жыл бұрын
ഗൗരി ലക്ഷ്മി എന്ന് പറഞ്ഞാൽ മതി ഇനി കൂടുതൽ ഭംഗിവാക്കിൽ വേണ്ട ഇത് യുഗം വേറെയാ 17.18 അല്ല. 21 നൂറ്റാണ്ടായി ഭവതി ലക്ഷമി
@maneshkumarc786
@maneshkumarc786 Ай бұрын
ആരാ ഈ പറയുന്നേ,ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാത്തവരാ ഈ പറയുന്നേ 😂
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
'VS Achuthanandan also said that the uncle poured hot water on a priest' - Aswathi Thirunal
7:52
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН