വിറ്റാമിൻ D കുറയുമ്പോൾ ശരീരത്തിൽ ഉള്ള ലക്ഷണങ്ങൾ |കുറഞ്ഞ വിറ്റാമിൻ ഡി കൂടി കൊണ്ട് വരാം|Dr Bhagya

  Рет қаралды 983,221

Q1B HealthCare

Q1B HealthCare

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B Health Care koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#health #healthylifestyle #healthyfood #healthtips #vitamind #vitamindeficiency #vitamins #pregnancy #thyroid #jointpain #food #sunlight #masil #sunshinevitamin #healthfacts
vitamin d foods list
vitamin d tablets
vitamin d deficiency malayalam
vitamin d ki kami se kya hota h
vitamin d deficiency malayalam
vitamin d malayalam
vitamin d malayalam food
vitamin d malayalam review
vitamin d malayalam dr
vitamin d malayalam class
vitamin d kuranjal ulla food malayalam
vitamin d kuranjal ulla symptoms malayalam
vitamin d kurayanulla karanam
vitamin d kurayunnathinte lakshanangal
vitamin d kuravayal malayalam
vitamin d kurakkan ulla karanam
vitamin d kuranjal malayalam
vitamin d kazhichal malayalam
vitamin d foods list fit tuber
vitamin d foods list dry fruits
vitamin d foods list for hair growth
vitamin d foods list for 1 year baby
vitamin d foods list for pregnancy
vitamin d test malayalam
vitamin d test price
sun shine vitamin medicine
sun shine vitamin medicine uses

Пікірлер: 546
@salybenny5420
@salybenny5420 10 ай бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചഡോക്ടർക്കു നന്ദി!!🙏🙏🙏
@meenumoljohn7637
@meenumoljohn7637 7 ай бұрын
നല്ല ക്ലാസ്സ്‌ ആണ്, ഇങ്ങനെയുള്ള ഉപകാരപ്രദമായ അറിവ് ആണ് എല്ലാർക്കും ആവശ്യം... അതു പറഞ്ഞു കൊടുക്കുന്ന രീതി ഓരോരുത്തർക്കും വ്യത്യസ്തമാണ്, ഞാൻ ആദ്യമായാണ് യൂട്യൂബിൽ ഒരു ക്ലാസ്സ്‌ ഇങ്ങനെ മുഴുവനായി കാണുന്നത്, വെറുതെ പറയുകയല്ല....വെറുതെ എന്തെങ്കിലും വന്ന് പറഞ്ഞിട്ട് പോവുകയല്ല, ഇങ്ങനെ ഉള്ള നല്ല ആളുകളാണ് നമ്മുടെ സമൂഹത്തിനു ആവശ്യം..... ❣️thankyou🤝🏻🙏🏼
@soujaajmal5983
@soujaajmal5983 5 ай бұрын
Thanks
@kamalav.s6566
@kamalav.s6566 5 ай бұрын
നല്ല വിവരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@alexander6279
@alexander6279 3 ай бұрын
❤❤❤❤❤❤
@syamalakk4831
@syamalakk4831 2 ай бұрын
Thank you doctor
@clarammavm7874
@clarammavm7874 2 ай бұрын
VERY GRANTD CONGRATULATIONS TO YOU DOCTOR SIR
@hamzamp5556
@hamzamp5556 9 ай бұрын
കുറഞ്ഞ സമയം കൊണ്ട് കുറെ അറിവുകൾ ലഭിച്ചു അഭിനന്ദനങ്ങൾ🌹🌹🌹
@rajthkk1553
@rajthkk1553 5 ай бұрын
എന്ത് അറിവ് ആണ് കിട്ടിയത് ?
@chithrams2066
@chithrams2066 7 ай бұрын
കുറഞ്ഞ സമയം കൊണ്ട് വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി
@MuhammedsadikMuhammed
@MuhammedsadikMuhammed 5 ай бұрын
Thanks Sister
@dabbystar1011
@dabbystar1011 12 күн бұрын
​@@MuhammedsadikMuhammedഅയിന് നീയാണോ dr??🤣
@josephkurian3710
@josephkurian3710 10 ай бұрын
ഭംഗിയായി വിവരിച്ചിരിക്കുന്നു. മലയാളം വാക്കുകൾ കഴിവതും ഉപയോഗിക്കുക. Cramps എന്നു പറഞ്ഞത് മനസിലാക്കാൻ പാടുപെട്ടു.
@rasiyarazak2121
@rasiyarazak2121 10 ай бұрын
" മേടം " ഏതാണ്ട് 10 കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ, ENDOCRINOLOGY വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു.. 😍😍😄🤣🤣😂😍🥰🙄😄🤣😂 ഇപ്പോൾ കൊടുവള്ളി തള്ള് സംഘത്തിൽ നാടൻ മരുന്ന് Artist ആണ്. 🙄🥰😄🤣🤣😂😍😂🤣🤣🤣😂 ഈ മലയാളീ മന്ദബുദ്ധികളുടെ തലയിൽ എന്നാണാവോ ഒരിച്ചിരി വെളിച്ചം കയറുക 😍🥰😂🤣🤣😍🤣🤣😂😍🥰
@arunur552
@arunur552 9 ай бұрын
സന്തോഷ ഡോക്ടർ നന്ദി
@aninaanu5204
@aninaanu5204 8 ай бұрын
കോച്ചിപിടുത്തം
@jasirpjasir6169
@jasirpjasir6169 7 ай бұрын
കോളേജ് 😂
@shejithomas4494
@shejithomas4494 5 ай бұрын
Ok sir ini Malayalam ഉപയോഗിക്കാം
@rajagopalk.g7899
@rajagopalk.g7899 10 ай бұрын
Tel. No വലുതാക്കി കാണിക്കുക pls. നന്നായി Dr. Present ചെയ്യുന്നുണ്ട്.. 👍👍
@kallianiraj4778
@kallianiraj4778 26 күн бұрын
Vitamin D Test ചെയ്യാൻ 1000 രൂപയാണ്. സാധാരണക്കാർക്ക് ഇതൊരു വലിയ ഭാരമാണ്
@PradeepSelin
@PradeepSelin 22 күн бұрын
മിനിഞ്ഞാന്ന് ഞാൻ പരിശോധിച്ചു 5 പൈസ ആയില്ല, ജനറൽ ഹോസ്പിറ്റലിൽ
@pushpavathi4982
@pushpavathi4982 21 күн бұрын
ഞാൻ 1100രൂപ കൊടുത്തു
@2024youtub
@2024youtub 20 күн бұрын
റിസൾട്ട്‌ പെട്ടന്ന് കിട്ടും 😂😂😂
@rejikattamballi3921
@rejikattamballi3921 16 күн бұрын
അതെ
@ANSAB__TOURISTBUS
@ANSAB__TOURISTBUS 13 күн бұрын
Govt ഹോസ്പിറ്റലിൽ 600
@Manuel-gn4vb
@Manuel-gn4vb 10 ай бұрын
വിഷയം ഭംഗിയായി അവതരിപ്പിച്ചു,..❤
@rcworld9645
@rcworld9645 10 ай бұрын
😮sound
@BalaBaskaran-fm2fx
@BalaBaskaran-fm2fx 9 ай бұрын
Valare nannayi vivrichu thanks Dr
@SanaPriya-wm5zz
@SanaPriya-wm5zz 23 күн бұрын
ബോറടിപ്പിക്കാതെ നല്ലോണം മനസ്സിലാക്കി തന്നതിന് നന്ദി🙏🙏🙏🙏
@ravindrankv3816
@ravindrankv3816 5 ай бұрын
നല്ല അറിവ് വളരെ മനോഹരമായി അവതരിപ്പിച്ചു താങ്ക്യൂ ഡോക്ടർ മോളേ
@cmasamad4968
@cmasamad4968 9 ай бұрын
നല്ല video, english വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ മലയാളം വാക്കുകളും ഉപയോഗിച്ചാൽ എല്ലാവർക്കും language problem പരിഹരിക്കപ്പെടും. ശ്രദ്ധിക്കുക
@jollygeorge1725
@jollygeorge1725 9 ай бұрын
Thank u doctor
@dabbystar1011
@dabbystar1011 12 күн бұрын
​@@jollygeorge1725അതിന് എന്തിനാ ഇയാളുടെ comment ഇൽ reply ഇടുന്നത് 🤣 main comment box ഇൽ ഇട്ടോടെ aunty?🤣
@Muhammedshammas-i8z
@Muhammedshammas-i8z 4 ай бұрын
പാവങ്ങൾ ഭക്ഷണം കഴിക്കാഞ്ഞിട്ട് രോഗിയാവുന്നു.... പൈസക്കാർ ഭക്ഷണം കഴിച്ച് രോഗിയാവുന്നു... Sir
@fathimaaiza7038
@fathimaaiza7038 4 ай бұрын
Cerect
@bijoycabijoy9838
@bijoycabijoy9838 Ай бұрын
🙏
@dabbystar1011
@dabbystar1011 12 күн бұрын
​@@fathimaaiza7038ceret അല്ല താത്ത. correct.
@mumthazbasheer5587
@mumthazbasheer5587 6 ай бұрын
നന്നായി വ്യക്തമായി മനസ്സിലാക്കിത്തന്നതിൽ വളരെ നന്ദി ഡോക്ടർക്ക് പരിപൂർണ്ണാരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ ആമീൻ
@omanakv1692
@omanakv1692 5 ай бұрын
😊😊😊😊😊😊😊😊😊😊😊
@omanakv1692
@omanakv1692 5 ай бұрын
33
@komalampm9652
@komalampm9652 2 ай бұрын
Very good information. Thank u so much. 🙏🏻. മോൾ നല്ലൊരു ടീച്ചർ കൂടിയാണ്. നല്ലത് വരട്ടെ 🙏🏻
@AbdulSalam-ze5it
@AbdulSalam-ze5it 10 ай бұрын
നല്ല നിലയിൽ അവതരിച്ചു തന്നു Thanks
@minia8995
@minia8995 2 ай бұрын
ഇ പറഞ്ഞതിൽ അതികകംപ്ലയിന്റ് സും അനുഭവിക്കുന്ന ഒരാളാണ് ഞാൻ thanks ഡോക്ടർ 🙏🏾🙏🏾
@dabbystar1011
@dabbystar1011 12 күн бұрын
good
@rajasreedevu5708
@rajasreedevu5708 5 ай бұрын
കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് അറിവുകൾ. Thanks Doctor 👏👏👏
@faisalkc4230
@faisalkc4230 9 ай бұрын
നല്ല അവതരണം തനി മലയാളം ആയത് കൊണ്ട് ❤
@SreejaK-ws1tt
@SreejaK-ws1tt 9 ай бұрын
❤😊
@AzwaAzu-d7m
@AzwaAzu-d7m 4 ай бұрын
Thanks
@jinimonkuttan1261
@jinimonkuttan1261 28 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് നന്ദിയുണ്ട് ഡോകടർ 🙏
@thejusmurali8391
@thejusmurali8391 10 ай бұрын
നല്ലമലയാളത്തിൽ സംസാരിച്ചാൽ നമ്മൾ നല്ല മലയാളിയാവും
@santhakumarsanthakumar5215
@santhakumarsanthakumar5215 10 ай бұрын
Chal be malbaary
@tyyousef5933
@tyyousef5933 3 ай бұрын
ഡോക്ടർ നല്ല അവതരണം വളരെ നല്ല അറിവ് തന്നെ എനിക്ക് ജോയിൻ്റ് പെയിൻ ഉണ്ട് കാലിൻ്റെ നഖം പൊടി ഞ്ഞു പോകുന്നുണ്ടു വൈറ്റ മിൻ ടാബ്ലറ്റ് കഴിച്ചാക്കാമോ?
@game_studio2.039
@game_studio2.039 5 күн бұрын
വളരെ 🌹 നല്ല രീതിയിൽ മനസ്സിലാക്കി തന്നു.... താങ്ക്യൂ മാഡം
@game_studio2.039
@game_studio2.039 5 күн бұрын
Cod ലിവർ ഓയിൽ,,, ഓമേഘ 3 aaano നല്ലത് അല്ല ഓമേഘ 6 aaano
@MohammedKutty-q7b
@MohammedKutty-q7b Ай бұрын
വളരെ കൃത്യമായി എല്ലാം പറഞ്ഞു തന്നതിന് ഡോക്ടർ ക് നന്ദി
@nirmalasukumaran567
@nirmalasukumaran567 10 ай бұрын
മലയാളത്തിൽ പറയു 😊😊😊
@SKv-dj5el
@SKv-dj5el 9 ай бұрын
11 muthal 3manivare
@SanaPriya-wm5zz
@SanaPriya-wm5zz 26 күн бұрын
നല്ലോണം മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിനു നന്ദി ഡോക്ടർ❤❤
@sureshbhaskaran3443
@sureshbhaskaran3443 4 ай бұрын
നല്ല അറിവ് താങ്ക്സ് മേഡം 💯 ശരിയാണ്
@elsythambi3503
@elsythambi3503 10 ай бұрын
Thank you doctor 😊😊
@prasannabenger1596
@prasannabenger1596 2 ай бұрын
Cold allergy often comes is it lach vitamin d3
@Bindhuanil-xv4ci
@Bindhuanil-xv4ci 4 ай бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്. മസില് വേദനകൊണ്ട് ബുദ്ധിമുട്ടാണ്. സൂര്യപ്രകാശം കൊണ്ടപ്പോൾ മാറ്റം ഉണ്ട്. Thanks ഡോക്ടർ.
@jayasreesreekumar2173
@jayasreesreekumar2173 29 күн бұрын
Enik vitamin d3 eppo kurava ethra days continuous suppliments edukkan pattum parayamo
@aneeshakjayakumar5958
@aneeshakjayakumar5958 6 күн бұрын
Dr. എനിക്ക് ഡിസ്ക് അകൽച്ച ഉണ്ട്‌. അതിനുള്ള മെഡിസിൻ കഴിക്കുന്നുണ്ട്. ഇപ്പോൾ വയർ വല്ലാണ്ട് വീർത്തു നിൽക്കുന്നു ഫുഡ്‌ വളരെ കുറച്ച് മാത്രമാണ് കഴിക്കുന്നതു വയർ വീർതിരിക്കുന്നതു കൊണ്ട് ശരിക്കൊന്നുകുനിഞ്ഞു നിന്ന് തുണി നനക്കാൻ പോലും ബുദ്ധി മുട്ടാണ് ഇത് എങ്ങനെ മാറ്റാൻ പറ്റും. എന്ത് ടെസ്റ്റ്‌ ചെയ്യണം വയറിന്. മറുപടി തരണേ.
@bijuthomas3715
@bijuthomas3715 16 күн бұрын
ശരീരത്തില്‍ വെയില്‍ കൊള്ളിക്കുകയും പച്ചമണ്ണിലൂടെ നഗ്നപാദരായി നടക്കുന്നത് ശീലമാക്കിയാല്‍ ആശുപത്രി വാസം നല്ല രീതിയില്‍ കുറയും..പ്രകൃതി വിരുദ്ധമായ ജീവിതരീതി തുടരുന്നവര്‍ക്ക് 50 വയസ് കഴിയുന്നതോടെ രോഗങ്ങളുടെ മൊത്ത വാഹകരായി മാറുന്നു.
@dabbystar1011
@dabbystar1011 12 күн бұрын
പച്ച മണ്ണ് എവിടെ? എന്റെ നാട്ടിൽ ചുവപ്പ് മണ്ണാണ്
@sirajelayi9040
@sirajelayi9040 6 күн бұрын
25 വയസ്സ് കഴിഞ്ഞാൽ ആയി
@HomeTv-h6g
@HomeTv-h6g 6 күн бұрын
എനിക്ക് D3 കുറവാണ് മരുന്ന് കഴിക്കുംമ്പോൾ മാറ്റം ഉണ്ട് മരുന്ന് നിറുത്തും മ്പോൾ വേദന വീണ്ടും തുടങ്ങും...
@dailyupdates6580
@dailyupdates6580 5 ай бұрын
എല്ലാം എനിയ്ക്കുണ്ട്.. അപ്പൊ നേരെ പോയി D എടുക്കാം 🥰🙏
@theyyammamathew2355
@theyyammamathew2355 4 ай бұрын
👍
@shajimolvinod8287
@shajimolvinod8287 Ай бұрын
താങ്ക്യൂ ഡോക്ടർ നന്നായി മനസ്സിലാക്കി തന്നു ❤
@subaidhaibrahim4504
@subaidhaibrahim4504 6 ай бұрын
ഉപകാരപ്രെതമായ വിഡിയോ 👍😍
@vincentaugustine2238
@vincentaugustine2238 9 ай бұрын
Thank you doctor. Its very informative topic..❤
@raseenapk9512
@raseenapk9512 4 ай бұрын
താങ്ക്യു ഡോക്ടർ ഒരുപാട് മനസിലാക്കാൻ പറ്റി
@isammabush0146
@isammabush0146 10 ай бұрын
Dairy products allergy then dry fruits allergy mam 😊
@jameelakp7466
@jameelakp7466 8 ай бұрын
Vitamin kurVin oru food sapliment und ath upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@not_your_channel_my_channel
@not_your_channel_my_channel 5 ай бұрын
​@jameelakppha7466
@Anuanu-i3o8b
@Anuanu-i3o8b 8 күн бұрын
Kurach maasangal aayi, e pain depression ellam anubhavikkunu. Onnum cheyyan vayyathe , mindathe kidanna mathi thonnum. Last week oru experiment pole sunlight I'll ninnu .2 days cheyyumpozhekkum nalla relief kitty thudangi. Thank you so much for your valuable information❤❤❤
@RenuNair-r9e
@RenuNair-r9e 8 ай бұрын
Wow,beautiful explanation, thanks Dr, keep it up.
@sistermariyam
@sistermariyam 3 ай бұрын
Phone number is not clear. Very nice message Thank you Doctor. 🙏🌹👍
@rossygeorge258
@rossygeorge258 3 ай бұрын
Dr. Nallakariyangal thanathin thanks. 🙏🙏👍
@elsyjoseph4431
@elsyjoseph4431 10 ай бұрын
Thank very much for the detailed explanations. This will help the common man. 🙏🙏🙏
@kadeejaoravungal3515
@kadeejaoravungal3515 5 ай бұрын
@kadeejaoravungal3515
@kadeejaoravungal3515 5 ай бұрын
Iowo
@georget3464
@georget3464 10 ай бұрын
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന സംഗതികളെ സന്തോഷം താങ്ക്യൂ
@vijayaraghavancr7634
@vijayaraghavancr7634 6 ай бұрын
കുറെ കാര്യങ്ങളും അറിവും തന്നതിന് നന്ദി അറിയിക്കുന്നു
@Ponnammamangalathil
@Ponnammamangalathil Ай бұрын
ഹെൽത്ത്‌ വകുപ്പ്ൽ . നിന്നും വിറ്റാമിൻ ഡി ഗുളിക കിട്ടി ഒന്നിടവിട്ടു 10 ഗുളിക കഴിച്ചു സൈഡ് എഫക്ട് ഉണ്ടോ?എന്റെ ചുവന്ന കീഴ്ച്ചുണ്ട് ഒരു സൈഡിൽ ലേസം കറുപ്പ് vannu.
@Hashihashus
@Hashihashus Ай бұрын
Thairoid undavum
@2024youtub
@2024youtub 20 күн бұрын
ആഴ്ചയിൽ ഒന്ന് / മാസത്തിൽ 4 ഗുളിക ആണ് കഴിക്കേണ്ടത്
@bhamasksvlog
@bhamasksvlog 2 ай бұрын
നന്നായി മനസിലാവും വിധം അവതരിപ്പിച്ചു. Tq സോക്ടർ ❤️🙏
@ummerkundoor2549
@ummerkundoor2549 2 ай бұрын
എനിക് ഉണ്ട് ep പറയുന്നത് എല്ലാം സൂചി കൊണ്ട് കുത്തുന്ന പോലെ ഡോക്ടറെ കണ്ട് അവർ ഇതൊന്നും പറഞ്ഞില്ല താങ്ക്സ് ഡോക്ടർ
@JayaKishore-r7m
@JayaKishore-r7m 2 ай бұрын
ഡോക്ടേഴ്സ് പല വിധം ഉണ്ട് ചിലർ ഇതുപോലെയുള്ളവർ
@lisymarcelinchristy4823
@lisymarcelinchristy4823 9 ай бұрын
Gulf countries vitamin d best time?
@RatnammaKadiyanthuruthil
@RatnammaKadiyanthuruthil 2 ай бұрын
പ്രായം കുറച്ച്/(/ നല്ല ഡോക്ടർ
@manipillai3825
@manipillai3825 6 ай бұрын
Beautiful explaination & very informative. Thank you Doctor
@ConfusedAurora-ed7hx
@ConfusedAurora-ed7hx Күн бұрын
Nallenna kazhikkamo
@angelabraham3662
@angelabraham3662 Ай бұрын
Hello mam,good information My daughter she got alopecia. More patches in her head
@ShefeequeShefu
@ShefeequeShefu Ай бұрын
ഏത് സമയത്തെ വെയിൽ കൊള്ളണം അതും കൂടെ ഒന്ന് പറയാമോ
@AnoopRose-m5o
@AnoopRose-m5o 24 күн бұрын
10am_3 pmtime
@venugopalanv2710
@venugopalanv2710 8 ай бұрын
നല്ല വിവരണം തന്നെ യാണ്.. അഭിനന്ദനം..
@babykumari4861
@babykumari4861 5 ай бұрын
Thanku dr നല്ല അറിവ് ആണ് പറഞ്ഞത്
@sreelathasanthosh4646
@sreelathasanthosh4646 2 ай бұрын
വളരെ നല്ലൊരു അറിവാണ് ലഭിച്ചത് നന്ദി ഡോക്ടർ 🙏
@prasannamv7104
@prasannamv7104 10 ай бұрын
നമ്മൾ കുഞ്ഞിലേതന്നെ V-D യുടെ drop കൊടുത്തു കൊണ്ടിരുന്നാൽ സ്വയം വൈറ്റമിൻ D ഉല്പാദിപ്പിയ്ക്കാനുള്ള ശരീരത്തിൻ്റെ മെക്കാനിസം പ്രവർത്തനരഹിതമായി പോകില്ലേ? മുലപ്പാലിലൂടെ കിട്ടുന്നതുപോലെ സുരക്ഷിതമാകുമോ പുറത്തു നിന്നു കൊടുക്കുന്ന D അമ്മയുടെ ശരീരത്തിൽ വെയിൽ കൊണ്ട് സ്വയം ഉല്ലാദിപ്പിക്കപ്പെടുന്ന Dപോരേ കുഞ്ഞുങ്ങൾക്ക്
@barkathpulikkal3889
@barkathpulikkal3889 5 ай бұрын
നല്ല അറിവു തന്നതിന് ഒരുപാട് നന്ദി ❤
@thasnithasni9017
@thasnithasni9017 7 ай бұрын
നല്ലത് പോലെ പറഞ്ഞു. Thank u
@Abhinavmanoj1342
@Abhinavmanoj1342 3 ай бұрын
നല്ല അറിവ് പകർന്നു നൽകിയതിനു ഒരുപാടു നന്ദി ഡോക്ടർ
@jayamenon9229
@jayamenon9229 4 ай бұрын
Very informative. I have only 6.vitamin d is very low. What supply ment i have to take. iam 65 years
@Vasantha-et9pd
@Vasantha-et9pd 10 ай бұрын
Thank you dr God bless you always❤❤❤
@abdullathottan5740
@abdullathottan5740 10 ай бұрын
Njan every day vitamin D3 kazikarundu sir
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 ай бұрын
every day kazhikkano weekly 6000 IU alle dr. kazhikan parayaru. etra IU daily kazhikkunnathu
@suryasusu5103
@suryasusu5103 8 ай бұрын
Vit D deficiency undayirunnu.medicine edthu. But ipolum sheenam join pain hair loss depression ellam und. Iniyum dr. Ne consult cheyyandi varumo😒. Pls rply
@somalalpkpk8714
@somalalpkpk8714 2 ай бұрын
നല്ല വിവരണം.👍👍👍👌👌 better a teacher thsn doctor
@santhiunni5583
@santhiunni5583 10 ай бұрын
Gud information.. Tq mam.. come again. Enikk ithella prblm und. Vtmn d3 capsul kazhikkan Dr paranju.. one month..
@propotten
@propotten 4 ай бұрын
Valuable message thanks Dr ❤
@ScienceofBhagavatam-zk8ex
@ScienceofBhagavatam-zk8ex 7 ай бұрын
Thank you so much doctor.After hearing you,I realised that every problem in me is because of the deficiency of vitamin d that no doctor revealed the same to me.I am slowly recovering. Thank you so much.Keep going, good luck.Don't bother about the un necessary comments ❤
@indirababu431
@indirababu431 6 ай бұрын
V.good explanation .Thanks
@not_your_channel_my_channel
@not_your_channel_my_channel 5 ай бұрын
Sathyam enik und ee parayunna ellam 21 age enik njn ella type fish ellla type veg kazikkar enikk àllergy und skin allergy und kore doctore maari maari kanichu but oru doctorsum vitamin d yude korav onnum parnjittilla vitamin nde karyam ndum parnjitillaa
@sreedevimn2413
@sreedevimn2413 9 ай бұрын
Thank u Dr.Nalla arivu പകർന്നു തന്നു
@Priyasivadas-xi2ko
@Priyasivadas-xi2ko Ай бұрын
Thanks a lot Dr. Where is your clinic
@gmathewmathew4410
@gmathewmathew4410 2 ай бұрын
Dr,yenicku vit.d 17 aanu.so one nefro dr.advised me to take calcium tab.alternate yedukan.actually that is effect aano.my body pain undu.joints,etc. Also urine protine undu.so pls advice me shall i take vit.d pure tab or this calcium tab enough? Pls advise me.age 64 years.
@chandrannair4208
@chandrannair4208 2 ай бұрын
I am taking Vitamin D- 2000 alternate days. Thank you Madam.
@chinchulekha4203
@chinchulekha4203 2 ай бұрын
I pulse use cheyyu
@SindhuSASindhu
@SindhuSASindhu 10 ай бұрын
Very good information Dr❤
@chandranp3687
@chandranp3687 10 ай бұрын
അതിന്റെ. മരുന്ന് പറഞാൽ. ഉപകാരം ആയിരിക്കും
@RejithPk
@RejithPk 10 ай бұрын
Vitamin d 2000 tablet
@akumuakumu69
@akumuakumu69 6 ай бұрын
Chila doctors parayum paalu kudikkaruthenn ethu vishwasikkum
@not_your_channel_my_channel
@not_your_channel_my_channel 5 ай бұрын
Yes chilark allergy
@sujathavijayan708
@sujathavijayan708 9 ай бұрын
Video in english or Malayalam subtitle will wish to see because deaf people can read please.
@not_your_channel_my_channel
@not_your_channel_my_channel 5 ай бұрын
Vitamin D tablet side effects undo
@n.gopalakrishnasarma8930
@n.gopalakrishnasarma8930 5 ай бұрын
well explained. i am suffering from such problems due to deficiency of Vit - d. thank you very much for the this detailed video.
@chinchulekha4203
@chinchulekha4203 2 ай бұрын
I pulse use cheyyu..
@kabeerbeeran9341
@kabeerbeeran9341 7 ай бұрын
Very good avadaranam 🎉🎉🎉🎉🎉🎉❤❤❤❤
@jambruplusvlog18
@jambruplusvlog18 7 ай бұрын
എല്ലാ symptoms ഉം ഉണ്ടാവുമോ വിഷദം മാത്രം ആണെങ്കിലും ടെസ്റ്റ് ചെയ്യണോ
@santhakumarsanthakumar5215
@santhakumarsanthakumar5215 10 ай бұрын
How many days one should take Vitamin D doctor ?
@ShabanaSafeer-u4q
@ShabanaSafeer-u4q 22 күн бұрын
Mam vitamin D 11 ann ullath TSH4.4 unde appol milk kudikan pattumo
@prasannadas1044
@prasannadas1044 Ай бұрын
vitamin d ..b12 ...supliments edukunnathu daily veno
@2024youtub
@2024youtub 20 күн бұрын
മാസം 4 ആഴ്ചയിൽ 1
@ancyanto9838
@ancyanto9838 2 ай бұрын
Dr നടക്കുമ്പോൾ വീഴാൻ പോകുന്ന പോലെ ഉള്ളതും vitamin d കുറവ് കൊണ്ടാണോ
@ThasniThasni-bt6qn
@ThasniThasni-bt6qn 2 ай бұрын
Enikum und.enik 7 ullu
@AnuniyaNiyanu-sq1zi
@AnuniyaNiyanu-sq1zi Ай бұрын
Ethinu oru reply thanillallo
@siniyashalu5298
@siniyashalu5298 2 ай бұрын
Face il White spots pole varunnath.. Vitamin D kurav kondaanoo
@KalaKalavasu
@KalaKalavasu 10 ай бұрын
മലയാളം.പ്ലീസ്.😢
@aash1339
@aash1339 2 ай бұрын
Use Herbalife Nutrition ❤
@lucysunny3705
@lucysunny3705 4 ай бұрын
നല്ല അറിവ് 👍
@thalendra9954
@thalendra9954 10 ай бұрын
Great Illustration
@jaisychacko9397
@jaisychacko9397 8 ай бұрын
So well explained ❤
@sushamakumaripillai6965
@sushamakumaripillai6965 Ай бұрын
Thanks Dr ,God bless you
@sindhuc.s8642
@sindhuc.s8642 10 күн бұрын
തലയിൽ പൊറ്റ പൊളിയുന്നതു പോലെ, താരൻ പോലെ ഒക്കെ വരുന്നത് ഇതുമായി ബന്ധമുണ്ടോ?
@Arunkumar-fz6ed
@Arunkumar-fz6ed 5 ай бұрын
കോവിഡ് വാക്സിൻ വച്ചതിനു ശേഷം ശരീരം മൊത്തം വേദന ആണ്‌ ..
@roobenreji
@roobenreji 4 ай бұрын
💯% സത്യo എനിക്കും ഇതേ അവസ്ഥയാണ്
@haseenakt2145
@haseenakt2145 3 ай бұрын
@not_your_channel_my_channel
@not_your_channel_my_channel 5 ай бұрын
Sathyam enik und ee parayunna ellam 21 age enik njn ella type fish ellla type veg kazikkar enikk àllergy und skin allergy und kore doctore maari maari kanichu but oru doctorsum vitamin d yude korav onnum parnjittilla vitamin nde karyam ndum parnjitillaa
@RajanP-u4k
@RajanP-u4k 7 ай бұрын
നല്ല ക്ലാസ്സ് നന്ദി
@Vilasini-j5w
@Vilasini-j5w 3 ай бұрын
Doctor we have to take it daily or
@Savithrisurendram-vd2iw
@Savithrisurendram-vd2iw 10 ай бұрын
Thanks Dr❤️❤️
@ajithas9617
@ajithas9617 10 ай бұрын
ശരിയാണ് ഡോക്ടർ 👍❤️🙏
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 640 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН