പ്രവാചകൻറെ ജീവിതമാർഗം പിന്തുടരുന്നവർ ആയിരിക്കണം ഏറ്റവും ചുരുങ്ങിയ പക്ഷം ഖാദി ആവേണ്ടത് ദീനിൽ പുതിയ ആരാധനാ കർമങ്ങളും ആഘോഷങ്ങളും നടത്തുന്നവർ എത്ര വലിയ പണ്ഡിതൻ ആണെങ്കിലും ഈ സ്ഥാനത്തിന് യോഗ്യരല്ല
@MuhammadBasheer-g8m12 сағат бұрын
എല്ലാവരും കാളി ആകുകതങ്കം മാരും ആകുക
@shukoorshukoor2090Күн бұрын
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
@MasterCraft-g8l6 сағат бұрын
പറഞ്ഞ നീയാണ് കുറ്റവാളി , പണ്ഡിതന്മാരെ ഉപദേശിക്കാനോ കുറ്റം പറയാനോ പാടില്ല എന്ന നിയമം മറക്കല്ലേ സുഹൃത്തേ .
@kunhimohammed6952Күн бұрын
Masha allah Alhamdu lillah 👍
@HussainAA-hf6heКүн бұрын
ഒരുഖാളിയാകുമ്പോൾ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കാണാൻ കഴിവുള്ള ഒരളയിരിക്കണം അതാണ് ഖാളി വിവരവും വിവേകവും വേണം ആ വ്യക്തിയാണ് തങ്ങൾ😂 ഈ വർ എല്ലാം രാഷ്ട്രിയ മായ എന്തോ നേട്ടത്തിനു വേണ്ടിയാണ്😭 ഇതല്ലാം ജാഹിലിയ മായ പ്രസ്താവനയാണ് നടത്തുന്നത്😭
@ummerva6939Күн бұрын
ഈ ഉസ്താദ് പറഞ്ഞതാണ് ശരി
@aboobackerpyravalappil22387 сағат бұрын
ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒരു സംസ്ഥാന നേതാവ് എല്ലാവിധ രാഷ്ട്രീയ പാർട്ടികൾക്കും ഖാളിയാവുക എന്ന ത് ഒരിക്കലും ബുദ്ധിക്ക് യോജിക്കാത്ത ഒരു കാര്യമല്ലെ ? അതൊരു നിഷ്പക്ഷ പണ്ഡിതനായിരിക്കലല്ലെ യുക്തി?
@Mirkasim48Күн бұрын
MashaAllah ❤❤❤
@aboobackerpyravalappil2238Күн бұрын
പാണക്കാട് തങ്ങന്മാർ പരമ്പരാഗതമായി ഖാളി സ്ഥാനം വഹിച്ചു പോന്നിരുന്നവരാണ് അതുകൊണ്ട് പരമ്പരാഗതമായും ഖാളി സ്ഥാനത്തിന് അർഹനാണ് ഈ തങ്ങൾ എന്നാണ് മറ്റൊരു ന്യായീകരണം. വാസ്തവത്തിൽ പാരമ്പര്യവും കാളീ സ്ഥാനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് അറിയാതെയല്ല ഈ കസർത്ത് വേറൊരു ന്യായീകരണവും ഇല്ലാത്തത് കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
@aliadhour1114Күн бұрын
ഉസ്താദ് പറഞ്ഞ ഈ നിബന്ധനകൾ ഒന്നും വേണമെന്നില്ല , പൂക്കോട്ടൂര്, നാസർ ഫൈസി, ഷാജി, ഫിറോസ്, കുഞ്ഞാലിക്കുട്ടി ഇവരെല്ലാവരും ഫത്‌വ നൽകിയിട്ടുണ്ട്, ഇനിയുള്ള കാലം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ഒരാൾ ആവണം
90ന്റെ തുടക്കത്തിൽ കേരളം ഖാളി നിയമനത്തിന്റെ ഒരു മാമങ്കമായിരുന്നു, അവിടെയും, ഇവിടെയും, ഫിഖ്ഹ് അറിയാത്തവർ, അറിയുന്നവർ പറന്നിട്ടും കളിയാക്കിയവർ, അന്ന് വേണ്ടതായിരുന്നു ഇത്തരം ഉപദേശം.
ഈ ഉസ്താദിന്റെ പേരെന്താണ്⁉️ ഇദ്ദേഹം ഏത് സ്ഥാപനത്തിലാണ് പ്രവർത്തിക്കുന്നത് ⁉️
@mahmodvc2076Күн бұрын
ഏറ്റവും നല്ലത് ആവശ്യത്തിന് മാത്രം സംസാരിക്കുക
@abdullamprabdullampr2012Күн бұрын
🌹🤲
@mrsabirdon121 сағат бұрын
Sayyid meaning MR
@Subair.KКүн бұрын
👍👍👍👍👍
@abdulnasar906Күн бұрын
പണ്ഡിതന്മാർ ദീൻ പറയട്ടെ രാഷ്ട്രീയക്കാർ അവരുടെ പണിയെടുക്കട്ടെ
@MasterCraft-g8l6 сағат бұрын
രാഷ്ട്രീയമില്ലാത്ത പണ്ഡിതൻ ഏതാണ്.
@yoosufvp7323Күн бұрын
🎉🎉🎉🎉🎉
@HassanpcvzrVzr6 сағат бұрын
O.K
@happinessonlypaКүн бұрын
എല്ലാ ഭാഗത്തും നല്ല വിവരമുള്ള ആള് തങ്ങന്മാരെ പ്രത്യേകത ബഹുമാനം കാട്ടിയില്ല എന്നുവച്ചാൽ അയാൾ കാളി യാവാൻ അർഹനല്ല അയാളെ കാ ളിയാക്കാൻ പറ്റുന്നതും അല്ല
@user-cz6uu5gm1v22 сағат бұрын
കേരളത്തിൽ ലീഗ് നിയമിക്കും ഉമർ ഫൈസി ദീൻ പറഞ്ഞു മറുപടി പറഞ്ഞുത് ലീഗ്.
@നൂറേഇലാഹിദിക്ർമജ്ലിസ്Күн бұрын
താങ്കൾ പറയുന്നത് ശരിയാണ്, പക്ഷെ അങ്ങിനെ ഒരാളെ കാണിക്കാമോ, താര തമ്മ്യം ചെയ്യുമ്പോൾ, പാണക്കാട് തങ്ങൾ മാത്രമാണ്, യോഗ്യൻ, സാമാന്യമായി ഈ മഹല്ലകളിലെ ഒരു പ്രശ്നം തീർക്കാനുo മുഖം ഉമറിനെ വിളിക്കാതെ തന്നെ തീർത്തിട്ടുണ്ട്, സൂക്ഷമത കാട്ടിക്കൂട്ടല്ല, അതുകൊണ്ട് എന്തുകൊണ്ട് o അനുയോജ്യൻ സാദിഖലി തന്നെയാണ്,,,,,
@abckermarКүн бұрын
നാട്ടുകാരുടെ കഫം തീന്ന് ജീവിക്കുന്നവർക് കാന്നി ആകാൻ പറ്റുമോ
ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു ക്വാളിറ്റി ഈ പറയപ്പെട്ട തങ്ങൾക്കു ഉണ്ടോ എന്ന് ചിന്ദിക്കുക
@gafoormannarkkad9522Күн бұрын
Allah aafiyathulla deergayusu nalkatte aameen
@AbdhurhmnT3 сағат бұрын
എന്നാൽ പാണക്കാട് തങ്ങൾക്കു അറിവൊമില്ല താഖ് വൈയോം ഇല്ല താക്വ്വ് എന്നാൽ അല്ലാഹുവിനെ പേടിച്ചു ഭയഭക്തിയോട നടക്കുന്ന ആൾ ആവണം ഇത് സിനിമ നാടിയമാരുടെ ഇടയിൽ നിന്നു ഫോട്ടോ അടുക്കുകയും അമ്പലങ്ങളിലുംമറ്റും പോയി പ്രസാദം വാങ്ങി മലയിട്ട് പൂജിച്ചു നിൽക്കുന്ന ആളുകൾ കാസി സ്ഥാനത്തേയ്ക് അർർഹാൻ ആണോഎന്ന് ഒരു കുട്ടിയോട് ചോദിച്ചാൽ മനസ്സിൽ ആവും
@kunjimmumt2006Күн бұрын
തങ്ങൾ മാർ തന്നെ ആകാണം എന്ന് നിർബന്ധം ഒന്നും ഇല്ല, പക്ഷെ സമൂഹത്തിൽ ഖാളി എന്ന് പറയുമ്പോൾ ഒരു നിലയും വിലയും വിശ്വാസ്യതയും ഒക്കെ ഉള്ള ഒരു ആൾ ആകണം, അത് പാണക്കാട് തങ്ങൾ മാർക് ഉള്ളത് കൊണ്ട് സമൂഹം അവരെ അംഗീകരിയ്ക്കുന്നു, അതിന് അസൂയ കാട്ടിയിട്ട് കാര്യമില്ല
@moosakl4342Күн бұрын
അതിൽ ഒന്നാമത്തെത്ത് അറിവാണ്
@abdhlhakeemhakeem2574Күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കേ ഇസ്ലാമിൽ എവിടെ പറഞ്ഞു അത് പറ
@mohamedbasheermКүн бұрын
Kunjon chodiam kalakki
@HaneefaMirshadКүн бұрын
Umar qali thangal aayirnnilla
@abdulrazack1222Күн бұрын
Tanghaan mar undenghil Adu tanneyaanu utthamam bapa veettilundenghil makan karana var Akoola Umma veettilundenghil marumakal Alla krarrya kkrathi ummatanu Adu pole qhadhi uthamam tanghan mar yuoghytha Ulla var undenghil Awar tanneyanu uthamam illenghil pandithan utthamam
രാഷ്ട്രീയ പരിജ്ഞാനം അഭികാമ്യംAp ക്കാളി ആയത് ലോക കാളിയായത് മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിനു ശക്തി പകർന്നാണല്ലോ
@veerankuttyek657Күн бұрын
ഖാളിയാവാൻ എന്ത് യോഗ്യതയാണ് വേണ്ടത് എന്ന് ഈ വീഡിയോയിൽ നിന്ന് വ്യാക്തമല്ല. അതൊന്ന് വിശദീകരിച്ചാലും.സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച അതാണ്
@hubaib5254Күн бұрын
ഇക്കാര്യത്തിൽ Apക്കാർ അരയും തലയും മുറുക്കി എത്തിയിട്ടുണ്ടല്ലോ 😃
@ak18101Күн бұрын
സുന്നത് എന്നാൽ നബി ചര്യയാണ് ഇത് സുന്നത് ഇത് ഫരള് ഇത് മഖ്‌റുഹ് ഇതു തരതീബ് ഇതൊന്നും തന്നെ പ്രവാചകൻ (സ ) തിരുമേനി പഠിപ്പിച്ചിട്ടില്ല ഇതൊക്കെ പണ്ഡിതന്മാർ നിശ്ചയിച്ച അഭിപ്രായങ്ങളാണ് സാധാരണ ജനങ്ങൾ കേട്ടിട്ട് പോലുമില്ലാത്ത ഏതോ ഒരു അറബി കിതാബിന്റെ പേര് പറഞ്ഞു അതിൽ അങ്ങനെ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലൊന്നും അത് സുന്നത് ആവില്ല കുഞ്ഞാപ്പയെ പോലുള്ളവർ പാണക്കാട് തങ്ങള്മാർക്ക് ഇല്ലാത്ത പൊരിശ കല്പിച്ചു അതിൽ നിന്ന്മുതലെടുക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത് ഈ പൊരിസകളെല്ലാം നാളെ അല്ലാഹുവിന്റെ കോടതിയിൽ അള്ളാഹു വെളിപ്പെടുത്തുമ്പോൾ നമുക്ക് അതിന്റെ സത്യം അറിയാം പണ്ഡിതന്മാരാണ് ഏറ്റവും കൂടുതൽ നരകത്തിൽ പോവുക എന്നും പറഞ്ഞിട്ടുണ്ട്
@AbdulJaleel-t3d22 сағат бұрын
😂 അനാവശ്യ ചർച്ചകൾ... അഹ് ലുബൈത്തിന്റെ വെറുപ്പ്
@ceepee044Күн бұрын
ആരെങ്കിലും ആയിക്കോട്ടെ.. നിങ്ങൾ പണ്ഡിതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ എല്ലാവരും കൂടി ഇരുന്നു ഒരു തീരുമാനത്തിൽ എത്തി സ്വയം ഉത്തരം കണ്ടെത്തുക.... ഓരോരോ ഭിന്നിപ്പുകളും സ്വയം പാണ്ടിത്യം വിളമ്പാനുള്ള അവസരം ആക്കാതെ, സമൂഹത്തിനു പ്രത്യേകിച്ച് മതത്തെ കുറച്ചു ഒന്നും മനസ്സിലാകാത്ത, അതെ സമയം തെറ്റി ധാരണ ആവോളം ഉള്ള ഇതര സമുദായങ്ങൾക്ക് കൂടി ഉപകാരപ്പെടും വിധമുള്ള വല്ലതും പറയുക... പുതു തലമുറക്ക് ദീനു തന്നെ വേണ്ട എന്നാവസ്ഥയിൽ എത്തി നിൽക്കുമ്പോളാണ് ഓരോ ഫൈസി മാരുടെ മുക്കലും മുരളലും
@abraham666Күн бұрын
ഇങ്ങനെ ഉള്ള ഒരെണ്ണം ഉണ്ടോ ഇപ്പൊ. .സ്വന്തമായി ഖുറാനും ഹദീസും വ്യാഖ്യാനം ചെയ്യാൻ കഴിയുന്നവർ ഉണ്ടോ ഇപ്പൊ 😁😁😁 ഒക്കെ പഴേ ഖിതബ് നോക്കി വായിക്കാനല്ലേ അറിയൂ അപ്പപ്പോ തമ്മിൽ ബേധം അഹ്ലു ബൈത്തിൽ പെട്ടവരാണ്. അവർക്കെപ്പോഴും ഒരു ബര്കത് ഉണ്ടാകും 👍👍
@abdhlhakeemhakeem2574Күн бұрын
എന്താണ് നിങ്ങൾ ഉദേശിച്ചത്
@speedwaygroup2399Күн бұрын
Kithabu padicha ahlu baithu Kore indu
@mohammadkuttynanath889Күн бұрын
ഒന്നും ഉദ്ദേശിച്ചിട്ടില്ല. മണ്ടത്തരം വിളംബിയതാണ്.@@abdhlhakeemhakeem2574
@BabuCalicut-gn3qkКүн бұрын
ഇത് ഏതാണ് അവതാരം മുമ്പ് എവിടെയും കണ്ടിട്ടില്ല
@sayedsuhailcvr7966Күн бұрын
അവതാരത്തെ നോക്കേണ്ടതില്ല. ഖാളി ആരാവണം എന്നുള്ളത് കിതാബിൽ ഉള്ളത് പറയുന്നുണ്ടോ എന്ന് നോക്കിയാൽ മതി. ഇദ്ദേഹം കിതാബ് മുന്നിൽ വെച്ച് വായിക്കുന്നുണ്ട്. ഈ പറയുന്നത് ശരിയാണോ എന്ന് സമദ് പൂക്കോട്ടൂരിനോട് ചോദിക്കാം
@moosankutty9091Күн бұрын
പൂക്കോട്ടൂർ റോഡ് ചോദിച്ചാൽ അറിയാം അദ്ദേഹം ആരാണ്
@Mohd.a-d4sКүн бұрын
ഓരോ ജാൻസ് വരുബോൾ പുതിയത് പൊന്തും കര പറ്റിയാലോ 🤣
@amko2010Күн бұрын
ഞാൻ ഒരുപാട് കാലം ആയി യുട്യൂബിൽ ഈ ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്ന ആൾ ആണ് നിനക്ക് പുതിയത് ആയി തോന്നുന്നത് എന്ത് കൊണ്ട് എന്നറിയില്ല യുട്യൂബിൽ കയറുമ്പോൾ ചിലർക്ക് ചിലത് കാണൂ
@sayidmakahmakkah2164Күн бұрын
നീ കണ്ടില്ല എങ്കിൽ ഇങ്ങനെ ഒരു പണ്ഡിതൻ ഇല്ലാ എന്നാണോ? ഇദ്ദേഹം എത്രയോ കാലമായി ഇത്തരം ദീനി ക്ലാസ് നടത്തുന്നു പുതിയതായാലും പഴയതായാലും പറയുന്ന വിഷയത്തോട് രേഖാപരമായി പറയുന്നുണ്ടോ നിങ്ങൾക്ക് വി വരര ഉണ്ടെങ്കിൽ ആരു പത്തിൽ പ്രതികരിക്കും..
@KoroMan-n6eКүн бұрын
അന്റെ ഒരറ്റ കുറവ് ഉള്ളു
@moidukp389Күн бұрын
Ignorance is not innocence but a crime.
@moosankutty9091Күн бұрын
പൊക്കോട്ടോർ നെ കൂട്ടി കെട്ടുക
@irshadismail2376Күн бұрын
എന്താ ഹഖ് പറഞ്ഞത് അനക്ക് പുടിച്ചില്ലേ.....
@sahlmuaada571Күн бұрын
പോയി പണി നോക്ക്
@Mariyam_fidaКүн бұрын
നമ്മക്ക് പറയാൻ അധികാരം ഇല്ല 😂കുഞ്ഞാലികുട്ടി, സലാം, ഷാജി ഇവർ പറയും 😂കാളി ആരാ എന്ന് 😂
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
@shukoorshukoor2090Күн бұрын
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക പൊതു വേദിയിൽ ചൊറിഞ്ഞു പുണ്ണാക്കാതിരിക്കുക