Assalamualikum.... Bro superb explanation thank you
@shinuthyagarajan3 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു. ട്രെസ് work സ്വന്തമായി ചെയ്യുക വെല്ലുവിളിയെ ലഘൂകരിക്കുവാനും ആ ആഗ്രഹത്തിന് കൂടുതൽ ഉണർവ് ഏകാനും ഈ വീഡിയോയും അനുബന്ധ വീഡിയോയും വളരെയേറെ സഹായിച്ചു. ഏതു software ഉപയോഗിച്ചാണ്(വേർഷൻ) 3d ആനിമേഷൻ ചെയ്തത് എന്നു കൂടി പറഞ്ഞു തന്നാൽ കൂടുതൽ ഉപകരമായേനെ
@thilakanmonatt53723 жыл бұрын
Projection should be given at the gabled ends also if the walls are to be protected from rain.
@merinmathew7073 жыл бұрын
സിംപിൾ കാൽക്കുലേഷൻ നീളം- വീതി = റിഡ്ജ് 6.6-4.6 = 2
@bernardmario2687 Жыл бұрын
Sir please link me to your English Version
@mallusqatar43373 жыл бұрын
Thanks sir വളരെ വെക്തമായി പറഞ്ഞുതന്നു
@ajishkumar.narayanakurup20933 жыл бұрын
നല്ല അവതരണം
@suneerhamsa303 жыл бұрын
പൊളി... 👍👍👍
@sunilkumarsunil3815 Жыл бұрын
സമചതുരം ആണെങ്കിൽ എങ്ങനെ യാണ് ചെയ്യുന്നത്
@surajkc76 Жыл бұрын
ട്രസ്സ് വർക്ക് ചെയ്യുന്നവർക്ക് വർക്ക് ആവശ്യം ഉണ്ടെങ്കിൽ പറയണം.. വർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ലോകേഷൻ തന്നാൽ മതി.. താൽപര്യം ഉള്ളവർ ഏഴ് പൂജ്യം മൂന്ന് നാല് എട്ട് പൂജ്യം രണ്ട് നാല് നാല് നാല്. നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
@sunilkumarsunil3815 Жыл бұрын
30fit*30ഫിറ്റ് ഇത് എങ്ങനെ ചെയാം
@ascp80123 жыл бұрын
Hi bro, roof structure വീതി രണ്ടു വശങ്ങൾ east & west same അല്ലെങ്കിൽ hip roof നീളം എങ്ങനെ കണക്കാൻ പറ്റും. Please explain.
@ascp80123 жыл бұрын
Roof top. Hip type roofing രണ്ട് വശത്തിന്റെയും വീതി equal അല്ലെങ്കിൽ എങ്ങനെ ridge rafter നീളം കണക്കാൻ പറ്റും.(roof west and east വീതി different ആണ് )
@mohamedrahees14643 жыл бұрын
Can you explain the question with figure. Raheeslive@gmail.com Question Clear aayilla
@sunilkumararickattu18453 жыл бұрын
Raft avoid ചെയ്ത് Area കണക്കാക്കാൻ എണ്ടിനെയാണ് formula?
@johncysamuel4 жыл бұрын
Thanks❤️🔥
@sunilnishajsunilnishaj46193 жыл бұрын
Thankyou sir
@suneerksnvlogstvm78833 жыл бұрын
Ok thanks
@hustlebustle32733 жыл бұрын
Sir which software are u using?
@mohamedrahees14643 жыл бұрын
Sketch up
@suneerksnvlogstvm78833 жыл бұрын
ഹലോ സർ പകുതി 2.3 റൈസ് എടുത്താൽവിഷയം ഉണ്ടോ
@mohamedrahees14643 жыл бұрын
സാധാരണ രൂഫിൻ്റെ വീതിയുടെ മൂന്നിൽ ഒന്ന് ആണ് rise എടുക്കുക. ഇവിടെ ഉദാഹരണം ആയി ആണ് നാലിൽ ഒന്ന് എടുത്തത്. ഏകദേശം 30ഡിഗ്രീ slope വരുന്ന rise എടുത്തത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. 2.3 m rise എടുത്താൽ അതിൻ്റെ slope 30 ഡിഗ്രീയെകാൽ ഒരുപാട് കൂടുതൽ ആവും. ഏകദേശം 45 ഡിഗ്രീ. എപ്പോൾ കാറ്റ് മൂലം ഉണ്ടാവുന്ന ഫോഴ്സ് രൂഫിനെ കാര്യമായി ബാധിക്കാൻ സാധ്യത ഉണ്ട്. Wind force പരിഗണിക്കുമ്പോൾ 30 ഡിഗ്രീ ആണ് പരമാവധി റൂഫ് slope കൊടുക്കാറ്
@premlal93072 жыл бұрын
Sir Aap Hindi me Anubad kre Thank you
@kindheart5673 жыл бұрын
In English please
@sathyabalandhosth69782 жыл бұрын
Hi sir നമ്പർ അയക്കാമോ
@harenpayeng95593 жыл бұрын
Please sir ,hame Hindi Mai chaiye
@mohamedrahees14643 жыл бұрын
Sorry.. it's made for the academical purpose in Kerala.