എന്റെ വീട് മുണ്ടക്കയം അടുത്ത് ഒരു ഉയർന്ന സ്ഥലത്ത് ആണ്. എനിക്ക് ഒരു ഡിജിറ്റൽ റേഡിയോ (സാദാ )ഉണ്ടായിരുന്നു.അതിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ കോട്ടയം ജില്ലകളിൽ ഉള്ള എല്ലാ fm സ്റ്റേഷൻസ് കിട്ടുമായിരുന്നു.അതുകേടായപ്പോൾ സാധാരണ fm റേഡിയോ വാങ്ങി ഉപയോഗിക്കുന്നു. അതിൽ ഏറ്റവും അടുത്തുള്ള ആലപ്പുഴ fm, കൊച്ചി fm, ആലപ്പുഴയിലെ പ്രൈവറ്റ് fm റേഡിയോ മാത്രം കിട്ടുന്നുള്ള. ഈ അന്റീന ചെയ്തുനോക്കട്ടെ. താങ്ക്സ് ബ്രോ... 🙏
@dilipn2761 Жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ, thank you efy
@eFeMalayalam Жыл бұрын
നന്ദി സുഹൃത്തെ.
@crentovibe747411 ай бұрын
Thank You Soo Much Eniyum Prethishikunnu ❤
@radiofm7694 Жыл бұрын
Good info 👍
@Manu-np5re Жыл бұрын
Ee book evidunnu kittum
@shiyonsv Жыл бұрын
വളരെ നന്ദി.. ഞാൻ ഇപ്പൊ ഉപയോഗിക്കുന്നത് Amkette ഡിജിറ്റൽ റേഡിയോ ആണ്. കൂടുതൽ stations കിട്ടാൻ ഒരു ground plane ആന്റിന + FM ബൂസ്റ്റർ വച്ചപ്പോൾ ഒരുപാട് overlap varunnu. എന്തെങ്കിലും പരിഹാരം ഉണ്ടോ? ഇത് വച്ചാൽ സോൾവ് ആവാൻ ചാൻസ് ഉണ്ടോ?
@muziclab9010 ай бұрын
അനലോഗ് റേഡിയോക്ക് ഈ പ്രശ്നം ഉണ്ടാകില്ല..പിന്നെ ബുസ്റ്റർ ഇല്ലാതെ തന്നെ സ്റ്റേഷൻ കിട്ടും
@sudeepks105511 ай бұрын
Fm ആന്റിന connect ചെയ്യാൻ ഒരു female socket ൽ രണ്ട് terminal വന്നാൽ ഈ രണ്ട് wire ഉം അതിൽ കൊടുത്താൽ മതിയോ
@eFeMalayalam10 ай бұрын
ചോദ്യം വ്യക്തമല്ല.എങ്കിലും ഇങ്ങനെ ചെയ്യുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു.
@dilipn2761 Жыл бұрын
പുതിയ led tube light ഉപയോഗിക്കുമ്പോൾ , റേഡിയോയിൽ humming വോയ്സ് വരുന്നുണ്ട് , ഇതൊഴിവാക്കാൻ ഇപ്പൊൾ ബാറ്ററി lipo റേഡിയോ ആണ് ഇപ്പൊൾ , ferite കോർ ഉപയോഗിച്ചാൽ ഇതിന് പരിഹാരം ആകുമോ
@eFeMalayalam Жыл бұрын
ചോദ്യം വ്യക്തമല്ലല്ലോ? ഫെറൈറ്റ് കോർ കൊണ്ട് പ്രയോജനമില്ല.
@9544751399 Жыл бұрын
BLDC Fan ഉപയോഗിക്കുമ്പോൾ FM ൽ ഒന്നും കേൾക്കുന്നില്ല , എന്ത് ചെയ്യും