എന്റെ വീട് മുണ്ടക്കയം അടുത്ത് ഒരു ഉയർന്ന സ്ഥലത്ത് ആണ്. എനിക്ക് ഒരു ഡിജിറ്റൽ റേഡിയോ (സാദാ )ഉണ്ടായിരുന്നു.അതിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ കോട്ടയം ജില്ലകളിൽ ഉള്ള എല്ലാ fm സ്റ്റേഷൻസ് കിട്ടുമായിരുന്നു.അതുകേടായപ്പോൾ സാധാരണ fm റേഡിയോ വാങ്ങി ഉപയോഗിക്കുന്നു. അതിൽ ഏറ്റവും അടുത്തുള്ള ആലപ്പുഴ fm, കൊച്ചി fm, ആലപ്പുഴയിലെ പ്രൈവറ്റ് fm റേഡിയോ മാത്രം കിട്ടുന്നുള്ള. ഈ അന്റീന ചെയ്തുനോക്കട്ടെ. താങ്ക്സ് ബ്രോ... 🙏
@jijileshk29799 ай бұрын
Mone 100w transmitter range 15km anu appol 150 mw transmitter 5km kilometers kittumo
@NizamNizam-q8c10 ай бұрын
Sir anik orannam vanam
@dilipn276110 ай бұрын
Thank you
@eFeMalayalam10 ай бұрын
You're welcome
@ShravannithinShravannithino10 ай бұрын
Good
@eFeMalayalam10 ай бұрын
Thanks
@bijukumar1234510 ай бұрын
വളരെ ഉപകാരപ്രദമായ ഒരു ഇൻഫമേഷൻ ആണ്,ഈ വീഡിയോ.വളരെ നന്ദി സർ,ഇതുപോലെ ഉള്ള ,information video ഇനിയും പ്രതീക്ഷിക്കുന്നു sir,thanks sir
@eFeMalayalam10 ай бұрын
തീർച്ചയായും തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കാവുന്നതാണ്.
@keralavibes197710 ай бұрын
Great 👍
@syamalaap11 ай бұрын
പ്രയോജനകരമായ വീഡിയോ,വ്യക്തമായ വിവരണം. തുടര്‍ന്നും ഇത്തരം വീഡിയോക പ്രതീക്ഷിക്കുന്നു.
@GeorgeCk-s9o11 ай бұрын
ഷോപ്പിൽ നിന്നും ഇതിനെ ആവശ്യമായതു ലഭ്യക്കുമോ ?
@sudeepks105511 ай бұрын
Fm ആന്റിന connect ചെയ്യാൻ ഒരു female socket ൽ രണ്ട് terminal വന്നാൽ ഈ രണ്ട് wire ഉം അതിൽ കൊടുത്താൽ മതിയോ
@eFeMalayalam10 ай бұрын
ചോദ്യം വ്യക്തമല്ല.എങ്കിലും ഇങ്ങനെ ചെയ്യുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു.
@crentovibe747411 ай бұрын
Thank You Soo Much Eniyum Prethishikunnu ❤
@SBTx681 Жыл бұрын
ഉണ്ട ഫ്രീ
@entekeralam2284 Жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു കുറച്ചു പുസ്തകം ഉണ്ട്... പക്ഷെ പാർട്സ് കിട്ടാൻ ഇല്ല....500 മീറ്റർ ഇൽ കൂടുതൽ റേഞ്ച് കിട്ടിയിരുന്നു.... പല ഹോബി സർകയൂട്ട് കൾ ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം
"സംശയങ്ങൾ മറുപടികൾ" എന്ന വീഡിയോയിൽ പൂർണമായ സർക്യൂട്ട് കൊടുത്തിട്ടുണ്ട്.
@Manu-np5re Жыл бұрын
Ee book evidunnu kittum
@9544751399 Жыл бұрын
BLDC Fan ഉപയോഗിക്കുമ്പോൾ FM ൽ ഒന്നും കേൾക്കുന്നില്ല , എന്ത് ചെയ്യും
@svp0007 Жыл бұрын
No way..turnoff fan
@cibilsunny Жыл бұрын
ഇത്തരം IC circuit, local market ൽ വരുന്ന ഒട്ടുമിക്ക Radio യിലും കാണുന്നതാണ്! പോരായ്മ എന്താന്ന് വെച്ചാൽ, മറ്റ് Divice കൾ , LED Light, TV, monitor താങ്ങിയവ അടുത്തായി ON ചെയ്തിട്ടുണ്ടെങ്കിൽ Radio കിട്ടില്ല! മാത്രമല്ല, Fine Tuning ങ്ങും ഇല്ല! എന്റെ കയ്യിൽ National Panasonic ന്റെ ഒരു പഴയ Tape recorder ഉണ്ട് ! Radio Superb അണു ! Philips ന്റെ Radio യും ഞാൻ ഉപയോഗിച്ച് നോക്കി! മുകളിൽ പറഞ്ഞ Problem s അതിലും ഉണ്ട്! നല്ല Radios ഏത്company യുടത് ആണ് !
@radiofm7694 Жыл бұрын
Good info 👍
@muhammedsihabthangal2823 Жыл бұрын
ഈ സർക്യൂട്ട് പണ്ട് ഈ പുസ്തകം ഇറങ്ങിയ സമയത്ത് ഞാൻ ഉണ്ടാക്കിയിരുന്നു വർക് ചെയ്തു പിന്നെ ആ components മറ്റു ആവശ്യത്തിന് എടുത്തു
@bijukumar12345 Жыл бұрын
മൊബൈൽ camera ഉപയോഗിച്ച്,cc camera ഉണ്ടാകുന്ന video ചെയ്യാമോ sir
@bijukumar12345 Жыл бұрын
Good information...sir
@shiyonsv Жыл бұрын
വളരെ നന്ദി.. ഞാൻ ഇപ്പൊ ഉപയോഗിക്കുന്നത് Amkette ഡിജിറ്റൽ റേഡിയോ ആണ്. കൂടുതൽ stations കിട്ടാൻ ഒരു ground plane ആന്റിന + FM ബൂസ്റ്റർ വച്ചപ്പോൾ ഒരുപാട് overlap varunnu. എന്തെങ്കിലും പരിഹാരം ഉണ്ടോ? ഇത് വച്ചാൽ സോൾവ് ആവാൻ ചാൻസ് ഉണ്ടോ?
@muziclab9010 ай бұрын
അനലോഗ് റേഡിയോക്ക് ഈ പ്രശ്നം ഉണ്ടാകില്ല..പിന്നെ ബുസ്റ്റർ ഇല്ലാതെ തന്നെ സ്റ്റേഷൻ കിട്ടും
@dilipn2761 Жыл бұрын
പുതിയ led tube light ഉപയോഗിക്കുമ്പോൾ , റേഡിയോയിൽ humming വോയ്സ് വരുന്നുണ്ട് , ഇതൊഴിവാക്കാൻ ഇപ്പൊൾ ബാറ്ററി lipo റേഡിയോ ആണ് ഇപ്പൊൾ , ferite കോർ ഉപയോഗിച്ചാൽ ഇതിന് പരിഹാരം ആകുമോ
@eFeMalayalam Жыл бұрын
ചോദ്യം വ്യക്തമല്ലല്ലോ? ഫെറൈറ്റ് കോർ കൊണ്ട് പ്രയോജനമില്ല.
@dilipn2761 Жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ, thank you efy
@eFeMalayalam Жыл бұрын
നന്ദി സുഹൃത്തെ.
@oftechmedia4718 Жыл бұрын
വടകര പഴയ ബസ്റ്റാന്റ്ലെ ഷോപ്പ്‌കളിൽ ഈ മാഗസിൻ വിൽക്കാൻ വേണ്ടി തൂങ്ങി കിടക്കുന്നത് കണ്ടാൽ ചെറുപ്പത്തിൽ വാങ്ങാൻ പൈസ ഇല്ലെങ്കിലും അതിനെ ഒന്ന് തൊട്ടിട്ടേ പോകു അത്രക്ക് ഇഷ്ടമായിരുന്നു 🤣🤣🤣
@JohnevangelistAlphonse Жыл бұрын
സർ: മുകളിൽ പറഞ്ഞിരിക്കുന്ന ട്രാൻസ് മീറ്റർ റിന്റെ PCB യും പാർട്ടുകളും കിട്ടുമോ? എന്തു വിലയാകും
@anandraghavan1974 Жыл бұрын
Efe എന്നത് പണ്ട് കോട്ടയം ksrtc സ്റ്റാൻഡിനടുത്തു ഓഫീസ് ഉണ്ടായിരുന്ന, ഒരു മലയാളം മാസിക ഇറക്കിയിരുന്ന അതേ ടീം ആണോ
@cholaselectronics2 Жыл бұрын
Good 👍
@giginmathew1 Жыл бұрын
ഇതിൽ പ്രകാരം ഉണ്ടാക്കി വർക്ക് ചെയ്യുന്ന circuit ആണോ വർഷങ്ങൾ ക്കുമുമ്പ് ഇറക്കി ഇതേ സമയത്തു ഇലക്ട്രോണിക്സ് for you english magazine ഇപ്പോഴും ഉണ്ട്
@teklogicM Жыл бұрын
Long range transmitter കൾ ലൈസൻസ് ഇല്ലാതെ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.. പിടിക്കപ്പെട്ടാൽ വർഷങ്ങൾ ജയിൽ ശിക്ഷ കിട്ടുന്ന offence ആണിത്.. ഇത്തരം സാധനങ്ങൾ നിർമ്മിക്കാൻ പബ്ലിക്ക് ന് പരിശീലനം നൽകുന്നതും കുറ്റകരമാണ് എന്ന് മനസ്സിലാക്കുക..
@eFeMalayalam Жыл бұрын
E FE യുടെ വീഡിയോകളിൽ താങ്കൾ കാണിക്കുന്ന താല്പര്യത്തിനും ഇടുന്ന കമന്റുകൾക്കും പ്രത്യേക നന്ദി. FM ട്രാൻസ്മിറ്റർ എന്ന വീഡിയോയുടെ ആദ്യ ഭാഗം താങ്കൾ ശ്രദ്ധിച്ചു കാണുമല്ലോ? അതിൽ ട്രാൻസ്മിറ്ററുകൾക്കു ലൈസൻസ് ആവശ്യമാണെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
@crentovibe747411 ай бұрын
Ente Chetta everything is illegal Njan Oru 100w 96.6 frequency il oru small Fm Thanne Nadathunnund 2019 muthal Place Njan Parayunilla But Evide tamilnadu kerala boarder aan 30 km maximum range ond Nalla Songsum idarund ath Cash ondakaan alla Enik FM Transmissionodu Oru craze ond Athukond Maathram aan Evide Ishtam Pole Local Cable tv Channels oodunundallo Ath ellam Illegal Thanne Chetta Eth india Aan Ellam Illegal thanne ee Government Polum thank You Soo Much Sthalam Parayaathath Eni Chettan Vallom paranju Enne Police pidichaalo ath Kond aan, Ennu Oru paavam Electronics Lover ❤❤
@Sajid-pt-g3y Жыл бұрын
ചെറിയ സോപ്പുപെട്ടിക്കകത്ത് ക്യാമറ വെക്കുന്നതിന്റ ഒരു വീഡിയോ ചെയ്യാമോ സാർ....
@eFeMalayalam Жыл бұрын
സോപ്പുപെട്ടിക്കകത്തു വെയ്ക്കണമെങ്കിൽ വെബ്ബ്കാമോ ലാപ് ടോപ്പ് ക്യാമറായോ ആയിരിക്കണമല്ലോ? ഇതിനു പ്രത്യേക നിർദ്ദേശങ്ങൾ ഇല്ലല്ലോ? ഉണ്ടെങ്കിൽ അറിയിച്ചാൽ വീഡിയോ ചെയ്യാവുന്നതാണ്. വാട്ട്സ് ആപ് നമ്പർ 8289 845074.
@dilipn2761 Жыл бұрын
Le Kerala poulose 😂😂
@AlanThomas-sc3xs Жыл бұрын
ഇയാൾ എവിടുത്തുകാരനാടോ . പ്രധാനഭാഗമായ വയറിംഗ് കാണിക്കാതെ മനുഷ്യനെ പൊട്ടനാക്കുകയാണോ .നിങ്ങളെപ്പോലെയുള്ളവർ അറിവുകൾ പുറത്തു പറയാതെ കൊണ്ടുപൊയ്ക്കോ . നരകത്തിൽ റേഡിയോ റിപ്പയറിംഗ് ഇല്ല സാറേഏഏഏഏഏഏ .😮😮
@eFeMalayalam Жыл бұрын
വയറിംഗിന്റെ വിശദീകരണം വീഡിയോയിൽ കൊട്ടത്തിട്ടുണ്ടല്ലോ? ഏത് ഭാഗമാണ് ഇനിയും വിശദീകരിക്കേണ്ടതെന്നു വ്യക്തമാക്കിയാൽ അതു ചെയ്യാവുന്നതേ ഉള്ളൂ.
@deepakwils4286 Жыл бұрын
Full circuit diagram tharumo
@deepakwils4286 Жыл бұрын
Circuit diagram descriptionill ella
@eFeMalayalam Жыл бұрын
@@deepakwils4286മൂന്നു സർക്യൂട്ടുകൾക്കും ഒരു ബാറ്ററിയിൽ നിന്നും പവർ കൊടുക്കുക. ഒന്നാം സർക്യൂട്ടിൻറെ ഔട്ട് പുട്ട് രണ്ടിൻറെ ഇൻപുട്ടിലേക്കും അതിൻറെ ഔട്ട് പുട്ട് മൂന്നിൻറെ ഇൻപുട്ടിലേക്കും കണക്ടു ചെയ്യുക. സർക്യൂട്ട് പൂർത്തിയായി. 8289845074 -ലേക്ക് FM Trx circuit എന്ന് വാട്സ്ആപ്പ് ചെയ്യുക.അയച്ചു തരാം.