Qualities of less speaking people |കുറച്ച് മാത്രം സംസാരിക്കുന്നവരുടെ 10 പ്രത്യേകതകൾ| MT Vlog

  Рет қаралды 122,790

MT Vlog

MT Vlog

Күн бұрын

Пікірлер: 345
@royjoseph8994
@royjoseph8994 2 жыл бұрын
പറഞ്ഞത് ശരിയാണ്, പക്ഷെ പുറത്ത് അധികം സംസാരിക്കാത്തവർ കുടുംബത്തിൽ ഭാര്യയോടും കുട്ടികളോടും കൂടുതൽ സംസാരിക്കുന്നവരും സമയം ചിലവഴിക്കുന്നവരും ആണ് എന്ന് എനിക്ക് തോന്നുന്നു.
@sreelakshmi-h8n
@sreelakshmi-h8n 2 жыл бұрын
Njan school il theere samsarkula paakshe veetil nallapole samsarikkumm😁
@juniormedia4280
@juniormedia4280 2 жыл бұрын
@@sreelakshmi-h8n 😉😉
@dhilusdhilu4948
@dhilusdhilu4948 Жыл бұрын
Correct
@aniladhanesh2584
@aniladhanesh2584 Жыл бұрын
Best.
@faseela2627
@faseela2627 4 ай бұрын
അതു പോലെ തിരിച്ചും.. പുറത്തു സംസാരിക്കുന്നവർ vtl സംസാരിക്കില്ല
@geethamohan8947
@geethamohan8947 2 жыл бұрын
100%, കറക്റ്റ് ആണ് സാർ പറഞ്ഞത്. ഞാൻ ഒരു പാട് സംസാരിക്കും പക്ഷേ ചേട്ടൻ കുറച്ചു മാത്രം പറയുക യുള്ളൂ. നല്ല ക്ഷമ യുണ്ട്. ഞാൻ പറയുന്നത് കേട്ടിട്ട്, നല്ല വശം എനിക്ക് പറഞ്ഞു തരും. ഞാൻ ദേഷ്യം പിടിച്ചാൽ ചേട്ടൻ മിണ്ടാതെ കിടന്നു റങ്ങും, അല്ലേൽ പുറത്തു പോകും. ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ പോകാൻ ഇത് സഹായം ആയി,40വർഷം കഴിഞ്ഞു. നന്ദി സാർ.
@rajith4547
@rajith4547 2 жыл бұрын
സംസാരത്തിൽ മിതത്വം ആണ് വേണ്ടത്. അധികം /തീരെ കുറവും നല്ലതല്ല . എന്നാണ് എനിക്ക് തോന്നുന്നത്
@moralduty2137
@moralduty2137 2 жыл бұрын
കൂടുതല്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാനാണ് എനിക്കിഷ്ടം.
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
Observer ❤
@littledreamsofrashi3542
@littledreamsofrashi3542 2 жыл бұрын
എന്റെ ഭർത്താവ് അധികം ആരോടും സംസാരിക്കാറില്ല. പക്ഷെ സാറ് പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ് ഈ കഴിവുകൾ എല്ലാം ഉണ്ട്
@vinayak8616
@vinayak8616 2 жыл бұрын
എന്റെ അനുഭവത്തിൽ കുറച്ചു മാത്രം സംസാരിക്കുന്നവരിൽ രണ്ടു വിധത്തിൽ തരാം തിരിക്കാം. ഒന്ന് സംസാരം കുറവാണെങ്കിലും ഊർജസ്വലനായി കാണപ്പെടുന്നവരും, രണ്ട് എപ്പോഴും ഒരു മന്തത ബാധിച്ചവരും. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ പെട്ടവരെ പറ്റിയാണ് നിങ്ങൾ പറഞ്ഞതെന്ന് തോന്നുന്നു. രണ്ടാമത്തെ, മന്തത ബാധിച്ചതുപോലെ കാണപ്പെടുന്നവരിൽ ഉള്ള പ്രശ്നം, അമിതമായ ചിന്തകൾ കാരണം ഇന്നിൽ ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയാതെ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചോർത്തു സങ്കടപ്പെടുകയും വരാനുള്ളതിനെയൊത്തു ഉത്കണ്ടപ്പെടുകയും ചെയ്യുന്നവർ. ഇതിന്റെ അങ്ങേയറ്റമാണ് വിഷാദ രോഗം.. ഇവർക്ക് ചിന്തകളിലുള്ള നിയന്ത്രണവും ഏകാഗ്രതയും പൂർണമായി നഷ്ട്പ്പെടും.വേദനയുടെ മാത്രം ലോകത്തെ ഏകാന്ത തടവിലാവും. എന്തെങ്കിലും തീവ്രമായ ഒന്നോ അതിലധികമൊ ആയ പ്രശ്നങ്ങളിലായിരിക്കും തുടക്കം ഒടുക്കം വേദനകളിൽ സന്തോഷം കണ്ടെത്തുന്ന സൈക്കോയായി മാറും. എന്ന് ഒരു സൈക്കോ.. ഒപ്പ്
@anithaks6690
@anithaks6690 2 жыл бұрын
നിങ്ങൾ പറഞ്ഞ അവസ്‌ഥയിലൂടെ കടന്നുപോയിട്ടുണ്ട് സൂയിസൈഡ് ചെയ്യാമെന്ന് വെച്ചാൽ നമ്മൾ അപ്പോഴത്തെ ഒരു എന്തോ കാരണത്തിന് മരിച്ചു എന്നെ സമൂഹം വിചാരിക്കൂ അതുവരെ നമ്മൾ അനുഭവിച്ച വേദന ആർക്കും മനസ്സിലാവില്ല 😔 ഇതൊക്കെ ഒരു പേപ്പറിൽ വിശദമായി എഴുതി സൂയിസൈഡ് ചെയ്യാമെന്ന് വിചാരിച്ചാൽ നമ്മുടെ ഇത്ര കാലമുള്ള വിഷമങ്ങൾ ചുരുങ്ങിയ വാക്കുകളിൽ മറ്റുള്ളവർക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതി വെക്കാൻ കഴിവുണ്ടെങ്കിൽ മനോരമയിലോ മാതൃഭൂമിയിലോ എഡിറ്റർ ആയി ജോലി കിട്ടും അതുകൊണ്ട് സൂയിസൈഡ് ചെയ്തില്ല 🤣
@vinayak8616
@vinayak8616 2 жыл бұрын
@@anithaks6690 😄😄😄
@RidhinR-mt3fr
@RidhinR-mt3fr 2 жыл бұрын
എന്റെ മനസ്സിൽ എപ്പോഴും ഇലക്ട്രോണിക് ചെയ്യാനുള്ള ചിന്തയാണ് അതുകൊണ്ട് ഞാൻ ആരോടും സംസാരിക്കാറില്ല, അതുകൊണ്ട് തന്നെ ഞാൻ ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്നുപോലും ഞാൻ മറന്നുപോകും,5:25 aa കാര്യം ശെരിയാണ് എന്റെ അതെ സ്വഭാവം
@TPianist22
@TPianist22 2 жыл бұрын
Njanum 👍
@sree6412
@sree6412 2 жыл бұрын
ഞാൻ അധികം സംസാരിക്കാറുമില്ല എനിക്ക് എന്നാൽ ഈ പറഞ്ഞ കഴിവുകളും ഇല്ല 💯😇
@shefeeqbinabu4051
@shefeeqbinabu4051 2 жыл бұрын
Same😂😂
@renuka4307
@renuka4307 2 жыл бұрын
Njanum
@jaithrag5145
@jaithrag5145 2 жыл бұрын
Enikum
@themadmax4386
@themadmax4386 2 жыл бұрын
💯😁
@padmarajk20
@padmarajk20 2 жыл бұрын
മൗനം മന്ദന് ഭൂഷണം, തമാശക്ക് പറഞ്ഞതാണേ 😜
@nijasvenjaramoodu3093
@nijasvenjaramoodu3093 2 жыл бұрын
താങ്കൾ ഒള്ളത് കൊണ്ടാണ് ഞാൻ ഇന്ന് പോസിറ്റീവ് ചിന്തയിൽ ഇന്നും ജീവിച്ചിരിക്കുന്നത് ❤️
@syambro5877
@syambro5877 2 жыл бұрын
ഈ വിഡിയോയിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശേരിയാണ് 😍😍👍👍
@resmid1946
@resmid1946 2 жыл бұрын
Correct
@Sanafathima8872
@Sanafathima8872 Жыл бұрын
Sir class വലിയ ഇഷ്ടം ആണ്. എന്റെ ഫ്രീ time എപ്പോഴും കാണും. Good പെർഫോമൻസ്
@mesn111
@mesn111 2 жыл бұрын
താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്.. എന്റെ മകൾ ഈ പറഞ്ഞ സ്വഭാവം തന്നെയാണ്.. എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. Sir ന്റെ വാക്കുകൾ എനിക്ക് മനസ്സിന് സന്തോഷം നൽകി thank you sir🙏🏻 god bless you🙏🏻🙏🏻🙏🏻
@sunitharadhamony3820
@sunitharadhamony3820 2 жыл бұрын
മകളെ ഹോസ്പിറ്റലിൽ കാണിക്കു കല്യാണം കഴിപ്പിക്കരുത് ജീവിതം കുളം ആക്കും അവൾ ഒരു ചെറുക്കന്റെ ❣️ ഞാൻ നേരിട്ട് കാണുന്നതാണ് സോറി Thank you ❤️🙏
@mesn111
@mesn111 2 жыл бұрын
@@sunitharadhamony3820 നിങ്ങൾ എന്താരുഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയരുത് കേട്ടോ mind it ok..?
@vrindaek3317
@vrindaek3317 Жыл бұрын
​@@sunitharadhamony3820 chechiii njan sir paranja pole oaalanu married aanu nalla life aanu ullath happy life and aniyathe wife she is very talkative but avar thammil adi ozhiyatha time illaaa soo verthe vaayi thonunnath vilich parayathirikku
@mohamedshihab2872
@mohamedshihab2872 2 жыл бұрын
90 % correct, I have personal experience (best example "ME) but I have no patience
@KSVALLYKSVALLY
@KSVALLYKSVALLY 2 жыл бұрын
ഇപ്പറഞ്ഞെതല്ലാം എനിക്ക് യോജിക്കുന്നു . ' യുക്തി പര മാ യ ചിന്ത, മറ്റുള്ളവരുടെ ദു:ഖത്തിൽ പങ്കു കൊള്ളുക, ദു:ഖത്തിന് പരിഹാരം കാണാൻ ശ്രമിക്കുക , സഹായ മനഃസ്ഥിതി. എന്തായാലും ഞാൻ എന്റെ കുടുംബത്തിൽ സന്തുഷ്ടയാണ്. ടെൻഷനില്ല വേവലാതിയല്ല, . ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതമാണ്. ഒരു പ്രശ്നമുള്ളത് എപ്പോഴും ചിന്താമണ്ഡലത്തിൽ ആയിരിക്കും' ലോകം വീക്ഷിക്കും അത്യാവശ്യം വേണ്ട സമയത്ത് എന്നാൽ കഴിയുന്ന വിധത്തിൽ പ്രതികരിക്കും. അത്യാവശ്യം എഴുതുന്ന വ്യക്തിയാണ്. മരണ ശേഷം ശരീരഭാഗങ്ങൾ മറ്റുള്ളവർക്ക് പ്രയോജനം കിട്ടുന്നെങ്കിൽ അത് മണ്ണായി തീരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്. പാരിതോഷികങ്ങൾ കിട്ടുന്നതിനേക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്. വാങ്ങുന്ന ആളിന്റെ ഉള്ളിലെ സന്തോഷത്തിന്റെ ഇരട്ടിയാണ് കൊടുക്കുന്ന എന്റെ ഉള്ളിലെ സന്തോഷം.
@abdulrasheed8742
@abdulrasheed8742 2 жыл бұрын
സർ പറഞ്ഞ വിഷയങ്ങളിൽ ഒന്ന് ഒഴിച്ച് എൻറെ ജീവിതത്തിൽ ശരിയാണെന്ന് തോന്നുന്നു.... ദേഷ്യം അത് ചില സന്ദർഭങ്ങളിൽ വന്നുപോകുന്നു.......😥
@asuthoshmoozhikal2646
@asuthoshmoozhikal2646 2 жыл бұрын
Enikum
@sujithsuji1413
@sujithsuji1413 2 жыл бұрын
Njaanum angane thanna..
@blessonpoulose9851
@blessonpoulose9851 2 жыл бұрын
Less talking people = Introvert(>80%)
@mohammedsufaid4556
@mohammedsufaid4556 2 жыл бұрын
ഞാൻ ആരോടും തീരെ മിണ്ടാത്ത ഒരു വ്യക്തിയാണ് എനിക്ക് ഈ പറഞ്ഞ എല്ലാ കാര്യത്തിന്റെയും ഓപ്പോസിറ്റ് ആണ്
@akhilgeorge3401
@akhilgeorge3401 2 жыл бұрын
These qualities belongs particularly to introverts, not for less talking people,. Less talking could be due to various reasons like shyness, depression, anxiety, disappointment etc etc, but the above mentioned qualities only belongs to introverts.
@Smartswag786
@Smartswag786 2 жыл бұрын
ദൈവം നാക്കും വായും തന്നത് സംസാരിക്കാൻ ആണ് അത് ജീവൻ ഉള്ള കാലത്തു മാത്രമേ പ്രയോജന പെടുത്താൻ പറ്റു സംസാരിക്കണം മനസ്സ് നിറയെ സംസാരിക്കണം അപ്പോൾ ബുദ്ധി കൂടുതൽ സംസാരിക്കുന്നവനാണ് അവനാണ് വായും നാക്കും കൊണ്ട് പ്രയോജനം ഉള്ളു
@juniormedia4280
@juniormedia4280 2 жыл бұрын
Yojikkunnilla.😎😎
@indhuindhu.k3066
@indhuindhu.k3066 2 жыл бұрын
Veruthe samsaarichittu kaaryamilla athil nyaayam venam
@ശഹബാൻ
@ശഹബാൻ 2 жыл бұрын
എനിക്ക് 25വയസ്സ് ആണ് ഞാൻ ആദ്യം ഭയങ്കര സൈലൻ്റ് ആയിരുന്നു എന്നാലോ അക്രമ swabavam കൂടുതൽ ആണ് ദേഷ്യം പെട്ടന്ന് വരില്ല എന്നാലോ ദൈവ വിശ്വാസി ആണ് ഒരു അടി തർക്കം ഒക്കെ വന്നു കഴിഞ്ഞ kshamayod കൂടെ കൈകാര്യം ചെയ്യും
@BlissfulAudioRealm
@BlissfulAudioRealm Жыл бұрын
Anganullavar kollilla idhil othiriyoke thettundu😏
@advsuhailpa4443
@advsuhailpa4443 2 жыл бұрын
ഞാൻ അറിഞ്ഞ് കൊണ്ട് കുറച്ച് സംസാരിക്കും മറ്റുള്ളവർ പറയുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ട്ടം...🤗🌿👍
@subramc5469
@subramc5469 2 жыл бұрын
All your findings are correct in my case. - Congrats.
@abinchanayil1046
@abinchanayil1046 2 жыл бұрын
വളരെ ശരി ആണ്...... ❤❤❤
@robinsvlog708
@robinsvlog708 2 жыл бұрын
ഒരു കാര്യം തെറ്റാണ്. കുറച്ചു സംസാരിക്കുന്നവറ് പെട്ടെന്ന് ഇറിറ്റേഡ് ആകും. ക്ഷമ കുറവായിരിക്കും. പിന്നെ ഇഷ്ടമുള്ള വിഷയം കിട്ടിയാൽ നല്ലതുപോലെ സംസാരിക്കും. ചുമ്മാ ഫ്ലിർട്ടിങ് ചളി പറച്ചിൽ ഒന്നും ചെയ്യില്ല.
@sreelakshmi-h8n
@sreelakshmi-h8n 2 жыл бұрын
Yes
@AbdulAzeez-pf5uc
@AbdulAzeez-pf5uc 2 жыл бұрын
കറക്റ്റാണ്
@letshope6834
@letshope6834 2 жыл бұрын
Yeah..
@ശഹബാൻ
@ശഹബാൻ 2 жыл бұрын
എൻ്റെ പൊന്നു ഭായി ഞാൻ ആദ്യം ഭയങ്കര സൈലൻ്റ് ആയിരുന്നു ഇപ്പൊ ഞാൻ നന്നായി സംസാരിക്കും എന്നാലോ മിണ്ടാതെ ഇരിക്കെണ്ട സാഹചര്യത്തിൽ മിണ്ടാതെ ഇരിക്കും ambivert ആണ് ഞാൻ ക്ഷമ കൂടുതൽ ആണ് നല്ല വിശ്വാസി ആണ് എന്നാലോ നല്ല പോലെ തെറി പറയും കുറച്ച് ഗുണ്ടായിസവും ഉണ്ട് മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സും ഉണ്ട് എന്നെ depend ചെയ്യുന്ന ആളുകളെ ചേർത്ത് പിടിക്കും അത് ആരായാലും ഒരു പരിചയം ഇല്ലാത്ത വ്യക്തി ആയാലും അല്ലാത്തവരെ എനിക്ക് വെറുപ്പാണ് കാണുന്നത് പോലും 😡 നിങ്ങള് പറഞ്ഞതിൽ കുറച്ച് തെറ്റ് ഉണ്ട് അത് ഞാൻ തിരുത്തി തന്നു
@adarsh-124
@adarsh-124 2 жыл бұрын
കുറച്ചു സംസാരിക്കുന്നവർ ആയിരിക്കും കമന്റ് ഇടുന്നവരിൽ കൂടുതൽ 🖐️😹
@shalinirajinikanth8194
@shalinirajinikanth8194 2 жыл бұрын
Yes me too 😗
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
Mm അത് correct 😄
@itsmekunju1944
@itsmekunju1944 2 жыл бұрын
Valare correct,phone nokiyirikkumpo innu samsarikkane time illa,full commentsilanu😂
@jesusjismi1690
@jesusjismi1690 Жыл бұрын
🥰🥰👍
@animations...796
@animations...796 2 жыл бұрын
ഞാൻ അധികം സംസാരിക്കാറില്ല.. പക്ഷേ എനിക്ക് ദേഷ്യം വരാറുണ്ട്.. ബാക്കിയെല്ലാം ശരിയാണ്..
@AbdulAzeez-pf5uc
@AbdulAzeez-pf5uc 2 жыл бұрын
എനിക്ക് കൂടുതൽ സംസാരിക്കുന്നതും കേൾക്കുന്നതും ഇഷ്ടല്ല ഇഷ്ടപെട്ട വിഷയമാണെങ്കിൽ മാത്രം സംസാരിക്കും പിന്നെ കൂടുതൽ സംസാരിച്ചാൽ ഞാൻ തളർന്ന് പോവും
@Saeedudheen
@Saeedudheen 2 жыл бұрын
താങ്കൾ പറഞ്ഞത് പോലെ സംസാരം കുറവുള്ള ഒരാൾ ആണ് ഞാൻ ഒഴിവുള്ള സമയം കണ്ടെത്തി ആ സമയം pencil drawing ഇൽ ഉൾപ്പെടുന്ന ഒരാൾ ആണ് ഞാൻ ☺️😍✨️
@Wydtraveler6013
@Wydtraveler6013 2 жыл бұрын
വളരെ നന്നായിട്ട് ഉണ്ട് സാർ 🥰
@abyansherif2833
@abyansherif2833 2 жыл бұрын
എനിക്കു ഈ വീഡിയോ വളരെ ഇഷ്ടമായി കാരണം ഞാൻ അധികം സംസാരിക്കാറില്ല 😍
@devanputhiyapurayil5222
@devanputhiyapurayil5222 8 күн бұрын
U r absolutely right.
@lathikamadhusoodanan5256
@lathikamadhusoodanan5256 2 жыл бұрын
ഇത് നൂറു ശതമാനം ശരിയാണ് എന്റെ ഭർത്താവ് ഇത് പോലെ തന്നെ ആയിരുന്നു.ഹെൽത്തി ഫാമിലി ആണ്
@expectanything6617
@expectanything6617 2 жыл бұрын
Ippo angane alle...
@croresubscribers-jx7nm
@croresubscribers-jx7nm 2 жыл бұрын
Absolutely correct sir
@shafic.m6059
@shafic.m6059 2 жыл бұрын
Adhikam samsarikkathavarekkal sathyasanthar vayadikalayi thonniyittundu. Mindappoochakal idayku nalla muttan Pani thannittundu. Athukondu parannatha.
@rafeekk8026
@rafeekk8026 2 жыл бұрын
100% Correct 👍
@SOBIN_BINOY
@SOBIN_BINOY 2 жыл бұрын
Your VIDEO IS VERY HELP FULL THANK SIR
@murshadkallai6911
@murshadkallai6911 2 жыл бұрын
100 percent true what you said
@ശഹബാൻ
@ശഹബാൻ 2 жыл бұрын
ഞാൻ ആദ്യം ഭയങ്കര silent ആയിരുന്നു ഇപ്പൊ ഞാൻ നന്നായി സംസാരിക്കും തോന്നുന്ന ആളുകളോട് അല്ലെങ്കിൽ മിണ്ടില്ല എൻ്റെ ചിന്തകൾക്ക് യോജിച്ച ആളുകളോട് മാത്രമേ ഞാൻ സംസാരിക്കു അല്ലെങ്കിൽ ഞാൻ എൻ്റെ കാര്യം നോക്കി പോകും ഭയങ്കര ദേഷ്യവും frustration ഉള്ള സമയത്ത് ആരോടും മിണ്ടില്ല മുഖത്ത് പോലും നോക്കില്ല അ സമയം meditation അല്ലെങ്കിൽ വേറെ കാര്യത്തിൽ engage ആയി mood ready ആക്കും എനിക്ക് ക്ഷമ കൂടുതൽ പെട്ടന്ന് ഒന്നും ദേഷ്യം വരില്ല ജോലി ചെയ്യുന്ന സമയത്ത് തർക്കിക്കാൻ വന്ന നല്ലത് പറയും വേണ്ടി വന്ന മോറു കലക്കും
@sharonmartin2194
@sharonmartin2194 2 жыл бұрын
Yes Sir..... Thanku
@dineshanpunathil8252
@dineshanpunathil8252 Жыл бұрын
ഒരാളുടെ ഒരു സ്വഭാവം കണ്ട് അയാളെ മൊത്തം വിലയിരുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഞാൻ അധികം സംസാരിക്കാറില്ല. പക്ഷെ ബുദ്ധിപരമായി ശരാശരിയിൽ താഴെയാണ്. ഇപ്പറഞ്ഞ കഴിവുകളൊന്നും എനിക്കില്ലതാനും.
@dhaneeshkrishnan3836
@dhaneeshkrishnan3836 2 жыл бұрын
Great content sir. 💐
@abinantony6488
@abinantony6488 2 жыл бұрын
അധികം സംസാരിക്കാത്ത ഈ പറഞ്ഞ കഴിവുകൾ ഒന്നും ഇല്ലാത്തത് എനിക്ക് മാത്രം ആണോ🤔😀
@ahmadrasal5687
@ahmadrasal5687 2 жыл бұрын
എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇതെല്ലാം 💯 ശെരിയാണ്
@ajmalajju634
@ajmalajju634 2 жыл бұрын
Hi😊
@shiyarahman8377
@shiyarahman8377 2 жыл бұрын
MT sir ✌️✨
@anurajak1036
@anurajak1036 Жыл бұрын
Ottum samsarikkan ishtam illatha le njan😂 paranjath correct aanu njan oru idea or oru alav , endengilum oru karyam munkutti pravachichal okke ath perfect aavarund👍
@themadmax4386
@themadmax4386 2 жыл бұрын
എനിക്ക് ഒരു കഴിവും ഇല്ല പിന്നെ ഉള്ളത് ( no feeling of loneliness ) njn eppozhum ottakkanu 😥🙂
@shemeena4214
@shemeena4214 2 жыл бұрын
😭
@teslitesli5081
@teslitesli5081 2 жыл бұрын
Njanum
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
കഴിവുകൾ ഇല്ലാത്ത ഒരു ക്രിയേഷനും ഇല്ല ബ്രോ, കണ്ടെത്തി വളർത്താൻ ശ്രമിക്കൂ ❤
@lintofrancis8032
@lintofrancis8032 2 жыл бұрын
നിങ്ങൾക്ക് നല്ല കാര്യമായ കഴിവുണ്ട്. സ്വയം ഒളിച്ചോടാൻ ശ്രമിക്കരുത്. മറ്റുള്ളവർ ഒറ്റപ്പെടുത്തിയാലും സാരമില്ല.
@sajithasha8066
@sajithasha8066 2 жыл бұрын
ഞാനും
@sukanya2241
@sukanya2241 2 жыл бұрын
Very very true 👍👍
@bibinmathew7613
@bibinmathew7613 2 жыл бұрын
Absolutely right
@ridergirl7093
@ridergirl7093 2 жыл бұрын
ഞാൻ കുറച്ചേ സംസാരിക്കാറുള്ളു.... ബുദ്ധി മാത്രം എന്റെ എടുത്തൂടെ പോലും പോയിട്ടില്ല 😂
@Paru_Holla
@Paru_Holla 3 ай бұрын
ഞാൻ. സ്ത്രീയാണ് പക്ഷേ വളരെ കുറച്ച് മുതൽ സംസാരിക്കാറുള്ളൂ
@atsworld2536
@atsworld2536 Жыл бұрын
Good information sir❤️❤️❤️😍
@sreenathk6318
@sreenathk6318 2 жыл бұрын
മുജീബ് മാഷ് വാടസപ്പിൽ വരുന്ന മെസ്സേജുകൾക്കായി രാത്രി ഏഴുമണിമുതൽ എട്ടുമണിവരെ ഓൺലൈനുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു കാരണം ഞാൻ അയച്ചത് എല്ലാകണ്ടില്ല എന്നെ ഓർക്കുന്നുണ്ടൊ മുജീബ് മാഷെ
@Salahnotes
@Salahnotes 2 жыл бұрын
ഈ പറഞ്ഞതിൽ 100 ശതമാനം ശരിയാണ്...ഞാൻ ഈ ഗണത്തിൽ പെട്ടതാണ്...
@vijayantv7047
@vijayantv7047 Жыл бұрын
ഞാനും അതെ
@letshope6834
@letshope6834 2 жыл бұрын
Patience enu paraja point mathram entel wrong ann. Ente logicnu against endh kettalum petan erritated akum. So palapozhum ente turninu vendi wait cheyathe react akuna situations undakum.
@babujacob8030
@babujacob8030 2 жыл бұрын
ഞാൻ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. പക്ഷെ അടിയുറച്ച ദൈവ വിശ്വസിയുമാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയാണ്.
@ashvinnf235
@ashvinnf235 2 жыл бұрын
Less talk more work 🙂🙂🙂
@jeevajaison5694
@jeevajaison5694 2 жыл бұрын
Almost എല്ലാം തന്നെ ശെരിയാണ് sir പറഞ്ഞത്
@sivanandangopalan838
@sivanandangopalan838 2 жыл бұрын
സൂപ്പർ ❤️❤️❤️👍👍👍
@sameerkpuram
@sameerkpuram 2 жыл бұрын
Very good video....
@bhabeeshpv5606
@bhabeeshpv5606 Жыл бұрын
Very very TRUE
@ajsalaam4142
@ajsalaam4142 2 жыл бұрын
Super sir good information
@hashimhashi4892
@hashimhashi4892 2 жыл бұрын
Iam also less speak man ... Similar guys like here...
@dayana3810
@dayana3810 2 жыл бұрын
Me too
@bharath8749
@bharath8749 2 жыл бұрын
@@dayana3810 Hi
@mcshzzn
@mcshzzn 2 жыл бұрын
Correct 👍
@phoenixvideos2
@phoenixvideos2 2 жыл бұрын
വളരെ ശരിയാണ് ചാനലിൽ ചേരുന്നവരെ സഹായിക്കാം തിരിച്ച്
@jaifalshameer3268
@jaifalshameer3268 2 жыл бұрын
affectionate on your video 😊
@mushrifafarseena3590
@mushrifafarseena3590 2 жыл бұрын
sir paranjadokke sheriyaan..koodudalum inganeyullavar daiva vishwasigalaayrikum
@ശഹബാൻ
@ശഹബാൻ 2 жыл бұрын
ഞാൻ കട്ട വിശ്വാസി ആണ്
@mushrifafarseena3590
@mushrifafarseena3590 2 жыл бұрын
@@ശഹബാൻ where are you from
@ശഹബാൻ
@ശഹബാൻ 2 жыл бұрын
@@mushrifafarseena3590 ernakulam ആണ് സ്ഥലം
@mushrifafarseena3590
@mushrifafarseena3590 2 жыл бұрын
@@ശഹബാൻ what do you do?
@ശഹബാൻ
@ശഹബാൻ 2 жыл бұрын
@@mushrifafarseena3590 ഞാൻ medical course ചെയ്യുന്നു
@shahishahina2022
@shahishahina2022 Жыл бұрын
Crct 😊
@sreejithu1988
@sreejithu1988 2 жыл бұрын
100% correct
@reenamukundan3715
@reenamukundan3715 Жыл бұрын
very true 👍
@abhijithpm7169
@abhijithpm7169 2 жыл бұрын
പക്ഷേ വളരാൻ സാധിക്കുന്നില്ല better aayitt , നമുക്ക് വളരാൻ സാധിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകും അപ്പോൾ അതിനെ എങ്ങനെ നേരിടണം എന്ന് കൂടെ? നല്ല കൂട്ടുകെട്ട് പുറമേ തേടി പോയാലും നമ്മൾ പഠിക്കുന്ന വിദ്യാലയത്തിൽ അതുപോലുള്ള സുഹൃത്തുക്കൾ ഇല്ലെങ്കിൽ നമ്മൾ എങ്ങനെ അതിനെ പരിഹരിക്കും എന്ന് പറഞ്ഞു തരുമോ?
@worldone4442
@worldone4442 2 жыл бұрын
Nice thing
@lijutply806
@lijutply806 2 жыл бұрын
നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന നല്ല പുസ്തകങ്ങൾ വായിക്കൂ. വായന എല്ലാത്തരത്തിലും വളരാൻ നിങ്ങളെ സഹായിക്കും. ഞാൻ ഒരു പുസ്തകം സജസ്റ്റ് ചെയ്യാം " നിങ്ങളുടെ ഉപബോധമനസ്സിൻ്റെ ശക്തി" ഡോക്ടർ മർഫിയുടെ പുസ്തകമാണ്, ഡിസി ബുക്സിൽ കിട്ടും.
@shalinirajinikanth8194
@shalinirajinikanth8194 2 жыл бұрын
Good question 😊
@athiravr2211
@athiravr2211 2 жыл бұрын
5,6,7,8 nte karyathil correct annu
@manjusanjay2524
@manjusanjay2524 2 жыл бұрын
എന്റെ കാര്യത്തിൽ എല്ലാം corroct ആണ്. അനാവശ്യം പറഞ്ഞാൽ പെട്ടെന്ന് ദേഷ്യം വരും
@noorjahank4169
@noorjahank4169 Жыл бұрын
Yes. Correct
@lissyvibes
@lissyvibes 2 жыл бұрын
സൂപ്പർ 👍
@iveyanitha1408
@iveyanitha1408 Жыл бұрын
👍മെസ്സേജ് god bless you🥰🥰❤️❤️
@jamshu1993
@jamshu1993 2 жыл бұрын
Negative side koode parayamayrunu.. I'm an introvert... adindedaya prashnangalum und
@hamzthh
@hamzthh 2 жыл бұрын
Njan samsaram kuravan but yenne kaliyakkunnat Mindaa poochayennan(kalamudakkumenn)
@sangeethachandran2544
@sangeethachandran2544 2 жыл бұрын
👍 Yes sir 👌
@amaljr9715
@amaljr9715 2 жыл бұрын
3:27💯💯
@ahdiakalandar8864
@ahdiakalandar8864 2 жыл бұрын
thank you sir
@advsuhailpa4443
@advsuhailpa4443 2 жыл бұрын
മറ്റുള്ളവരുമായി സംസാരിക്കുന്നവർ നല്ല ഹ്രദയമുള്ളവരായിരികും (തരികിടകളല്ല ) ഉടായിപ്പുകൾ - അതികം സംസാരിക്കില്ല
@indian3781
@indian3781 2 жыл бұрын
Khalifa umer r.a paranjhu Njhan evideyokke kooduthal samsarichitundo . Avide okke veshamichitund Evideyokke. Mindandirunu.avideyokke Oru prashnaum. Enikk indaitilla.
@ab_vahid_7
@ab_vahid_7 Жыл бұрын
Oh ithaanu njan 😔🙏🏻 Enne അങ്ങ് കണ്ട് പിടിച്ചല്ലോ ഇതെങ്ങനെ സാധിക്കുന്നു. I have no frnds ente frnd njna thanneyanu my hero njan thanneyanu. Make you own style 🙂
@kbdasdas6000
@kbdasdas6000 2 жыл бұрын
ആദ്യത്തെ point തന്നെ ശരിയല്ല. എന്റെയൊരു ഫ്രണ്ട് വളരെ കുറച്ചേ സംസാരിക്കൂ. പക്ഷേ ബുദ്ധി എത്രയോ കുറവും.
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 2 жыл бұрын
കുറച്ച് സംസാരിക്കുക കൂടുതൽ ചിന്തിക്കുക 😀🔥
@zayanazaya521
@zayanazaya521 2 жыл бұрын
Avasanam vattakum..nallath koorea samsariikunde athanu nallth
@kannannairkk4512
@kannannairkk4512 2 жыл бұрын
@@zayanazaya521 സൂപ്പർ
@r.lxmee_
@r.lxmee_ 2 жыл бұрын
@@zayanazaya521 sathyam 🙂💯
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
@@zayanazaya521 ശെരിയാകാം, എന്നാലും ചിലപ്പോൾ അമിതമായി സംസാരിക്കുന്നവർക്ക് വട്ടാണെന്നും അവരെ കാണുമ്പോൾ ആളുകൾ സ്കിപ് ആകുന്നതും ഉണ്ട് 😄!
@Anjaleey
@Anjaleey Жыл бұрын
🍁
@shajimonkk5667
@shajimonkk5667 2 жыл бұрын
കൃത്യമായ വാക്കുകൾ
@niramayaragesh3125
@niramayaragesh3125 2 жыл бұрын
A valuable information
@AjithKumar-akr
@AjithKumar-akr 2 жыл бұрын
Sir ഒന്നൊഴിച്ചു ബാക്കി എല്ലാം കൃത്യം ആണ് എന്റെ കാര്യത്തിൽ. Bt കുറച്ചു shot tempered ആണ്
@ayishabimulla7050
@ayishabimulla7050 Жыл бұрын
Sir parayunnath 100 true aanu
@DIYADUS
@DIYADUS 2 жыл бұрын
Correct aa
@abdulsalam-ys3ve
@abdulsalam-ys3ve 2 жыл бұрын
സൂപ്പർ വീഡിയോ 🥰സൂപ്പർ ഇൻഫെർമേഷൻ 👌👌👌
@majeeda3630
@majeeda3630 Жыл бұрын
Carect
@aiswaryap396
@aiswaryap396 2 жыл бұрын
Sir , manasil agrahikkuna karyagal excute cheyyan bayankara pedi. Athu mati edukkan entha cheyya.
@deepusathya7722
@deepusathya7722 2 жыл бұрын
മനസ്സിൽ ഒന്നും ആഗ്രഹിക്കിരുന്നാൽ മതി 🤗
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
എന്ത് കാര്യം ചെയ്യാനാണ് ഭയം, അത് ധൈര്യമായി ചെയ്യൂ.ഭയം മാറാൻ അതേ വഴിയുള്ളൂ. Wish you all the best 🌹.
@salammuttam1733
@salammuttam1733 2 жыл бұрын
sathyam 👍❤️
@paulosed4621
@paulosed4621 2 жыл бұрын
Thank.you.sir
@ishaqbp5751
@ishaqbp5751 2 жыл бұрын
ഞാൻ ആൾ കൂട്ടത്തിൽ കൂടുതൽ സംസാരിക്കാറില്ല പേടിയാണ്
@ashokvarayil5190
@ashokvarayil5190 10 ай бұрын
Thetti sir.
@mollypx9449
@mollypx9449 2 жыл бұрын
Yes all right Athina veruthe kala poka annu parayannam
@janvik4862
@janvik4862 2 жыл бұрын
സത്യം ആണ് എന്റെ അനുഭവം ആണ്
@Anjaleey
@Anjaleey Жыл бұрын
Njn kandu vanitt ulavar va thurana mandataram parayu ath kond avr mindar ila .
@Whitebreadloaf
@Whitebreadloaf 2 жыл бұрын
100%. Correct
@AjithAjith-uc2fc
@AjithAjith-uc2fc 2 жыл бұрын
കറക്റ്റ് 👍🏽👍🏽👍🏽
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
9 tips for awesome communication | Business Coach | Casac Benjali
14:32
അസൂയ ഉള്ളവരുടെ 5 ലക്ഷണങ്ങൾ 😃
9:10
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН