എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം വേണോ? ഇത് പരിശീലിക്കുക | How to become attractive personality |M

  Рет қаралды 576,813

MT Vlog

MT Vlog

Күн бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -29
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 29
chat.whatsapp....
MTVlog 27
chat.whatsapp....
Telegram group link
t.me/joinchat/...
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZbin. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
attractive personality,malayalam personality development,importance of smile,approachability,malayalam motivation,personality development tips,class,how,how to,manage,mental strength,mind power,centre of attraction,humour sense,success,value
ocd syndrome,symptoms of ocd,obsessice compulsive disorder malayalam,vasvas,waswas,how,how to,ocd treatment,doubters,doubt in relationship,malayalam motivation,reason for ocd,different ocds,medicine for ocd,ocd malayalam,

Пікірлер: 754
@adilmuhammedm670
@adilmuhammedm670 5 жыл бұрын
മുജീബ് ഇക്കാട sound ഇഷ്ടമുള്ളവർ അടി Like
@pranavprathaapan982
@pranavprathaapan982 5 жыл бұрын
Doctor talking
@jenniferannjames
@jenniferannjames 5 жыл бұрын
Muthukaadinte same voice😍😍♥️
@abhinavvjyn9475
@abhinavvjyn9475 5 жыл бұрын
@@jenniferannjames ys bro... Same voice... Atheee tone...
@muhammadjumaid1816
@muhammadjumaid1816 5 жыл бұрын
അസ്സലാമു അലൈക്കും എന്റെ പേര്ജുനൈത് എന്നാണ് എനിക്ക് കൗൺസലിംങ്ങ് ചെയ്യണം .സാർ: കൗൺസലിംങ്ങ് ചെയ്യുമോ
@tasteofmannar5622
@tasteofmannar5622 4 жыл бұрын
Eshtamanu..❤❤❤
@bsmtalks1686
@bsmtalks1686 5 жыл бұрын
മുജീബിക്കായെ പോലെ മോട്ടിവേഷൻ ട്രെയിനർ ആകണം എന്ന് ആഗ്രഹം ഉള്ളവർ താഴെ ലൈക്‌ അടിച്ചേ....
@divyaprabhamalu9125
@divyaprabhamalu9125 5 жыл бұрын
enikum
@subairkhalid8026
@subairkhalid8026 5 жыл бұрын
സൂപ്പർ
@bsmtalks1686
@bsmtalks1686 5 жыл бұрын
Thanks
@arshua9050
@arshua9050 5 жыл бұрын
ആഗ്രഹം ഉണ്ട്, saund kurava
@muhammedameen347
@muhammedameen347 5 жыл бұрын
Ha. B
@roshanantony5023
@roshanantony5023 5 жыл бұрын
Video കാണുന്നതിനു മുമ്പ് like 👍 അടിച്ചവര് ആരൊക്കെ
@sreejakrishnadas8265
@sreejakrishnadas8265 5 жыл бұрын
നമസ്കാരം സാർ
@elite2522
@elite2522 4 жыл бұрын
njan
@zubujabbar5240
@zubujabbar5240 4 жыл бұрын
thazhma vaanam
@ajnabi1648
@ajnabi1648 5 жыл бұрын
നല്ല..... അച്ചടക്കം..... 😌 അഹങ്കാരം...... ഇല്ലാത്ത ☺ പെരുമാറ്റം..... 🤗 വിനയം ഉള്ള സംസാരം... 😑😑 മൊഞ്ചുള്ള..... ചിരി....... സുഗന്ധം പൂശിയുള്ള നടത്തം... ആരെയും സഹായിക്കാൻ ഉള്ള മനസ്സും.... 😍 ഇതൊക്കെ ഉണ്ടെങ്കിൽ അയാളെ എല്ലാരും ഇഷ്ടപ്പെടും 😍👍
@appu5365
@appu5365 5 жыл бұрын
sugandam poosiyillenkilum...kulichal mathi..😂
@rinum3816
@rinum3816 5 жыл бұрын
Example njan😁😎
@Naseemkp
@Naseemkp 5 жыл бұрын
Thanks.. Good speech
@amalappu4199
@amalappu4199 5 жыл бұрын
good
@thahirmuhammed3272
@thahirmuhammed3272 5 жыл бұрын
Like me
@rafeeqrafi7963
@rafeeqrafi7963 4 жыл бұрын
തീരെ ക്ഷമ ഇല്ലാതിരുന്ന ഞാൻ സ്വന്തം പരാജയങ്ങളെ കൊണ്ട് ഒരുപാട് ക്ഷമിക്കാൻ പഠിച്ചു സാർ ....
@shahabanmk5460
@shahabanmk5460 3 жыл бұрын
അയിന്
@jyothishkumar5845
@jyothishkumar5845 3 жыл бұрын
@@shahabanmk5460 😂😂
@sheenusachin9802
@sheenusachin9802 3 жыл бұрын
@@shahabanmk5460 eanthoru question aanappa???
@roshinkhan9684
@roshinkhan9684 3 жыл бұрын
Njanum
@ajithp.r9481
@ajithp.r9481 3 жыл бұрын
@aswinsuresh6497
@aswinsuresh6497 5 жыл бұрын
ഈ സർ ന് ഗോപിനാഥ് മുതുകാട് സർ ന്റെ ശബ്ദത്തോട് സാമ്യമുണ്ട്....
@prasanthprabha8994
@prasanthprabha8994 3 жыл бұрын
Yes 😜
@aswindev9025
@aswindev9025 3 жыл бұрын
Same sanam
@rejiraman.1827
@rejiraman.1827 3 жыл бұрын
Yes.....
@saniyasherintk8958
@saniyasherintk8958 3 жыл бұрын
Yes your correct
@deepudasdas3119
@deepudasdas3119 6 ай бұрын
എനിക്കു നടൻ ശ്രീനിവാസൻ ന്റെ സൗണ്ട് ശൈലി പോലെ ആണ് തോന്നിയത് 😊
@highn773
@highn773 2 жыл бұрын
സർ ഫോൺ സംഭാഷണം എങ്ങനെ ആകർഷകം ആക്കാം.. ഒരു കസ്റ്റമർ നെ ഫോണിൽ എങ്ങനെ ഇന്റെർസ്റ് ആക്കി സംസാരിക്കാം.. കസ്റ്റമർ നോട്‌ ഫോണിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ എന്താണ്
@kamalckd6433
@kamalckd6433 5 жыл бұрын
നന്നായിട്ടുണ്ട് 👍 സർവ്വലോക സൃഷ്ടാവിന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകും..
@nizarp8363
@nizarp8363 5 жыл бұрын
അളന്നുമുറിച്ച വാക്കുകൾ...ഒത്തിരി കാര്യങ്ങൾ..... ഗംഭീരം ,അവർണ്ണനീയം.
@shifashabana5378
@shifashabana5378 2 жыл бұрын
Goodmotivation
@Harekrishna99633
@Harekrishna99633 5 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദവും സംസാരരീതിയും എല്ലാം നമ്മെ ഒരുപാട് മയക്കികളഞ്ഞു. ഇക്ക എന്ത് പറഞ്ഞാലും അത് അനുസരിക്കുക എന്നുള്ള അവസ്ഥയായി. ഞാൻ എന്റെ ഫാമിലിയോടൊപ്പം ആണ് ഇക്കയുടെ എല്ലാ വീഡിയോസും കാണുന്നത്. 💓💓💓💓Thankyou.
@isralifemagic94
@isralifemagic94 2 жыл бұрын
Yes good messages 👍
@inniramv3222
@inniramv3222 2 жыл бұрын
ഋഷികേശ്
@hunaismuhammed8083
@hunaismuhammed8083 5 жыл бұрын
*എല്ലാ കമന്റും നോക്കി അതിനെല്ലാം like അടിക്കുന്ന ആരെങ്കിലും ഉണ്ടോ*
@faisalfaisal9142
@faisalfaisal9142 5 жыл бұрын
Onnu poda
@hunaismuhammed8083
@hunaismuhammed8083 5 жыл бұрын
@@faisalfaisal9142 Nee ഈ വീഡിയോ കണ്ടിട്ടുണ്ടോ? നിനക്ക് നല്ല പേഴ്സണാലിറ്റി ആണെന്ന് മനസ്സിലായി. 😂😂
@aneeshsivannair6730
@aneeshsivannair6730 5 жыл бұрын
Nee poda
@troophikakovoorparamba8704
@troophikakovoorparamba8704 5 жыл бұрын
Good
@tinatnz8276
@tinatnz8276 5 жыл бұрын
Me
@leenaleela101
@leenaleela101 5 жыл бұрын
മുതുകാട് സർ ന്റെ അതേ ശബ്ദം .Suprrrrrr video.Thanx
@freethinkersforum3996
@freethinkersforum3996 5 жыл бұрын
yes enikum thonni
@nazarnazar7798
@nazarnazar7798 5 жыл бұрын
Haa സത്യം
@MHashimPJ
@MHashimPJ 5 жыл бұрын
സത്യം
@ajithjoj
@ajithjoj 5 жыл бұрын
More matured and convincing then muthukkad
@rejijoseph9361
@rejijoseph9361 4 жыл бұрын
എനിക്കും തോന്നി
@dhanyatheres1001
@dhanyatheres1001 5 жыл бұрын
Be humour എന്നൊക്കെ പറയാൻ എളുപ്പം ആണ് bt humour sense ഇല്ലേൽ എന്തു ചെയ്യും,ഒരു തമാശ ഉണ്ടാക്കി പറഞ്ഞാൽ പിന്നെ ചളിയടിയൻ എന്നാവും പേര്
@christeenasaji9109
@christeenasaji9109 2 жыл бұрын
🤣
@abdulshakeervp1283
@abdulshakeervp1283 3 жыл бұрын
സംസാരിക്കാനും അത് പോലെ കേൾക്കാനും നല്ല ഇഷ്ടമാണ് ❤️ അത് കൊണ്ട് തന്നെ നല്ല സൗഹൃദം കൂടെ ഉണ്ട് 😍😍
@dencyrosedevasiaambatt2804
@dencyrosedevasiaambatt2804 5 жыл бұрын
Sir ചിലപ്പോഴൊക്കെ എവിടെയെങ്കിലും ചെല്ലുമ്പോൾ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു... അത് ഒന്ന് പറയാമോ??? Ego കാരണം ആണോ ഇങ്ങനെ???
@sarathcnair8380
@sarathcnair8380 5 жыл бұрын
Kurachu akana bhandukalude mrg pokkumbol, 😂
@noorjahanl195
@noorjahanl195 5 жыл бұрын
Dency Rose എന്റെ അഭിപ്രായം അത് നമ്മുടെ തോന്നലാണ്.. ആരും നമ്മളെ ഒറ്റപെടുത്തില്ല എല്ലാവരുടെ മനസിലും സ്നേഹവും കരുണയും ഒക്കെ ഉണ്ട്.. നമ്മൾ തളരാതെ ഇരിക്കുക., ഇനി ഒരു പക്ഷേ നമ്മളെ ഒറ്റപെടുത്തുന്നു എന്ന തോന്നൽ വന്നാൽ അവരെ കൊണ്ട് നമ്മളെ സ്നേഹിപ്പിക്കണം അതൊരു challenge ആയിട്ട് ഏറ്റെടുക്കുക, പോസിറ്റീവ് ആയി ചിന്തിക്കുക Energetic ആയിട്ട് Behave ചെയ്യുക, That's all,,,.
@nasarnasar2948
@nasarnasar2948 5 жыл бұрын
E
@deepdiver6885
@deepdiver6885 5 жыл бұрын
Enikum athanna thonunne
@aju__vlog
@aju__vlog 5 жыл бұрын
ഉള്ള കാര്യം പറയാലോ ഇങ്ങള് സൂപ്പറാ
@abjith6742
@abjith6742 5 жыл бұрын
Ingal sambhavanallo
@aju__vlog
@aju__vlog 5 жыл бұрын
@@abjith6742 Thanks
@abdurahimanarsh5076
@abdurahimanarsh5076 3 жыл бұрын
ഇപ്പളാണോ അത്‌ മനസ്സിലായത്
@BUSINESStoBUSINESS
@BUSINESStoBUSINESS 5 жыл бұрын
തീർച്ചയായും ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്പെടും..ഇപ്പോഴുള്ള ബന്ധങ്ങൾ പലതും താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുപോലെ ഒരാളെ സുഹൃത്താക്കിയാൽ തനിക്കെന്ത് കിട്ടും എന്നുള്ള മനോഭാവം സാധാരണമായിരിക്കുന്നു..സൗഹൃദം എപ്പോഴും നിസ്വാർത്ഥമായിരിക്കണം ..അതേ നിലനിൽക്കൂ ...നന്ദി സർ
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@sreekumar7173
@sreekumar7173 5 жыл бұрын
പറഞ്ഞതൊക്കെ ശരി തന്നെയാണ്. ഇതുകുടി...... 1. Shake hand...കൈ പതുക്കെ കുലുക്കിക്കൊണ്ടിരിയ്ക്കുകയും വേണം. ആവശ്യമുള്ളതിലും ഒരു സെക്കന്റ് അധികം സമയം കഴിഞ്ഞേ പിടി വിടാവൂ. പിന്നെ തന്റെ രണ്ടു കൈകളുംകൊണ്ട് അപരന്റെ കൈ പൊതിഞ്ഞുള്ള ഒരു രീതിയുണ്ട്. അതിൽ കാപട്യത്തിന്റെ ഒരു മണം ഉണ്ട്! 2. വായ് നാറ്റം... കീശയിൽ ഏലത്തരി സൂക്ഷിയ്ക്കുക. 3. കേൾക്കുമ്പോൾ മൊബൈലിലെന്നല്ല, ന്യൂസ്‌ പേപ്പറിൽ പോലും നോക്കരുത്. 4. പുഞ്ചിരി സ്നേഹം നിറഞ്ഞ ഹൃദയത്തിൽനിന്നു വേണം വരാൻ. എങ്കിലേ അതിനു സൗന്ദര്യം ഉണ്ടാകൂ. 5. ചുരുക്കിപ്പറയാൻ പഠിയ്ക്കണം. 6. മറ്റുള്ളവരെ ആദരിയ്ക്കുന്ന സ്വഭാവം വേണം. 7. മനസ്സിന് എന്നും യുവത്വം വേണം. എങ്കിൽനമ്മുടെ പെരുമാറ്റത്തിൽ അതുണ്ടാവും. അതു നമ്മെ ആകർഷണീയരാക്കും. 8. മനസ്സ് റിലാക്സ്ഡ് ആയിരിയ്ക്കണം. 9. നമ്മുടെ തലയിൽ വല്ലതും യഥാർത്ഥത്തിൽ ഉണ്ടായിരിയിരിയ്ക്കണം. എങ്കിലേ പ്രകടിപ്പിയ്ക്കപ്പെടുന്ന ആത്മവിശ്വാസത്തിനു ജീവൻ ഉണ്ടാവൂ. 10. യഥാർത്ഥ നിസ്വാർത്ഥത വേണം. അതിന്റെ രശ്മികൾ കണ്ണിലൂടെ പ്രസരിയ്ക്കുമ്പോൾ ആകർഷണം ഉണ്ടാകും. 11. പുരുഷന്റെ ശരീരത്തിനു സ്ത്രീകളെ ആകർഷിയ്ക്കുന്ന ഒരു കഷായമണം ഉണ്ട്. **** പിന്നെ, അപരനെ ഒരു വാചകം മുഴുവനും പറയാനനുവദിയ്ക്കാത്ത ഒരാളെ--- ചർച്ചയുടെ ആവശ്യം നമുക്കാണെങ്കിൽ-- എങ്ങനെ കൈകാര്യം ചെയ്യണം?
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 4 жыл бұрын
7അടിപൊളി ആണ്
@symsym6651
@symsym6651 5 жыл бұрын
കളിയാക്കിയ ഒരുതന്നെ നാളെ പഞ്ഞിക്കിടാൻ ഇരുന്നതാ,, vlog ൽ last പറഞത് കേട്ടപ്പോൾ ഷെമിക്കാൻ തീരുമാനിച്ചു,,, god നാളെ അവൻെറ face കാണുബോൾ ഇതൊക്കെ മറന്നു പോകുമോയെന്തോ.. Gud nit
@eduguidekeerthana24
@eduguidekeerthana24 4 жыл бұрын
😂
@reshmaranjith4628
@reshmaranjith4628 4 жыл бұрын
Gopinath മുതുകാട് ന്‌ ശേഷം sir nte speech aanu eare ishttam ആവുന്നത്...
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
1 ചിരി 2-വൃത്തി 3 - കേൾവിക്കാരനാവുക 4- എനിക്ക് മാത്രം താൽപര്യം ഉള്ള കാര്യം പറയാതിരിക്കുക 5- ശ്രദ്ധ 6- മുബൈലിൽ നോക്കി വൃക്തികളോട് സംസാരിക്കാതിരിക്കുക മുഖത്ത് നോക്കി സംസാരിക്കുക 7- സംസാരത്തിൽ വേദനിപ്പിക്കാത്ത തമാശകൾ കൊണ്ട് വരുക 8 - ഷൈക്കാൻറ് കൊടുക്കുക മനസറിഞ്ഞ്
@Apputtan2023
@Apputtan2023 2 жыл бұрын
സാറിന്റെ സംസാരം തന്നെ കേൾക്കുമ്പോൾ എല്ലാവർക്കും പോസിറ്റീവ് എനർജി ഉണ്ടാകും 👌
@semnansemnan1675
@semnansemnan1675 3 жыл бұрын
ഞാൻ ഇബടെ പോയാലും പൊട്ട തരം ആണ് കാണിക്കുനെ അത് മാറാൻ ബെണ്ടി ഒരു ഐഡി പറയാമോ pls
@Ajithchandran1985
@Ajithchandran1985 4 жыл бұрын
ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വാഭാവികമായ എന്റെ വ്യക്തിത്വം ആണ് എനിക്കിഷ്ടം
@noushadperumanna1664
@noushadperumanna1664 5 жыл бұрын
Mujeeb sir........ നന്നായിട് padichit thanne paranju തരുന്നതിനു വളരെ നന്ദി............ Ee വീഡിയോ ഒക്കെ 99% true ആണ്...........
@sgn2833
@sgn2833 5 жыл бұрын
ഒറ്റയ്ക്ക് പുറത്തൊക്കെ നിൽക്കുമ്പോൾ നമ്മുടെ ഒറ്റപെടലിനെ മറ്റുള്ളവർ നോക്കുമ്പോൾ ഉള്ളിൽ ഒരു വേവലാതി ഉണ്ടാവാറുണ്ട് അത് എങ്ങനെ ഒഴിവാക്കാം വീഡിയോ ചെയ്യാമോ
@appu5365
@appu5365 5 жыл бұрын
veruthe mattullavare enthina nokkan pokunnathu...
@jezzika2550
@jezzika2550 5 жыл бұрын
Use mobile phonee ennitti calk cheyyunna pole kattu...chirichi
@sgn2833
@sgn2833 5 жыл бұрын
@@jezzika2550 അതാണ് പതിവ് ന്നാലും ഒരു tension..Mugath..ഉണ്ടാവും
@kabeerkmr3398
@kabeerkmr3398 5 жыл бұрын
സെയിം എനിക്കും
@ammuammuammu4723
@ammuammuammu4723 4 жыл бұрын
@@appu5365 😅😅😅
@suvarnavly2439
@suvarnavly2439 5 жыл бұрын
1.approachability/smiling 2.appearance 3.Be a good listener 4.start with a common interest topic 5.confident 6.eye contact 7. Be a empethetic person 8.humoursense 9.firm shake hand 10.positiveness 11.forgiveness
@adonaibakes3639
@adonaibakes3639 4 жыл бұрын
👏
@kabeerbabu3061
@kabeerbabu3061 3 жыл бұрын
നീധു madam👍
@mitsuha9732
@mitsuha9732 3 жыл бұрын
🤕
@sherinda5161
@sherinda5161 2 жыл бұрын
Apol ini video kaanenda aavshyam illallo
@babinkbabin2494
@babinkbabin2494 Жыл бұрын
@@sherinda5161 😆😀🤣
@nabinas4529
@nabinas4529 Жыл бұрын
അതു ശരി ...എല്ലാവരെയും സുഖിപ്പിച്ചു ജീവിക്കലാണോ നമ്മുടെ പണി 😅 , പേഴ്സനാലിറ്റി എന്നാൽ മുഖം മൂടിയെന്നാണ് .. അതല്ല വേണ്ടത് .. സ്വാഭാവിക മായ രീതിയിൽ ജീവിക്കുക
@rahulmathewtsk24
@rahulmathewtsk24 5 жыл бұрын
ഓരോ video കഴിയും തോറും best ആയിക്കൊണ്ടിരിക്കുന്ന ചുരുക്കും ചില chanel Kalil ഒന്ന്.
@wayfarerdreamz
@wayfarerdreamz 4 жыл бұрын
മുജീബിക്കാന്‍റെ കോച്ചിംഗ് കഴിഞ്ഞ് നാളെ ഒരു കുട്ടിയെ പ്രേമിക്കാന്‍ പോവുന്ന ഞാന്‍ പടച്ചോനെ മിന്നിച്ചേക്കണേ...
@brob5260
@brob5260 4 жыл бұрын
Dislike adichavarude vyakthithvam valare mosham avum
@abdulgafoorsp7785
@abdulgafoorsp7785 5 жыл бұрын
നാഥൻ ആയുർആരോഗ്യം നൽകട്ടെ
@shafiblpm3677
@shafiblpm3677 4 жыл бұрын
അള്ളാഹു സാറിനെ അനുഗ്രഹിക്കട്ടെ. ആമീൻ
@shortvedios5091
@shortvedios5091 Жыл бұрын
മലയാളം തന്നെ ശെരിക്ക് പറയാൻ പറ്റുന്നില്ല 🥲😞പറയുന്ന വിഷയം അബതമാകും
@anasismail7830
@anasismail7830 5 жыл бұрын
മുജീബ് ഇക്കയെ കുറിച്ച് തന്നെയുള്ള ഒരു വീഡിയോ ചെയ്യാമോ? ഒരു QnA vdio നാട്, എഡ്യൂക്കേഷൻ, profession ect.. പലർക്കും അതറിയാൻ താല്പര്യമുണ്ടാവും
@MTVlog
@MTVlog 5 жыл бұрын
തീർച്ചയായും
@mansoorix
@mansoorix 4 жыл бұрын
Yes indeed
@fariraja3768
@fariraja3768 5 жыл бұрын
ചിലർ ചിരിച്ചു കൊണ്ട് കഴുത്ത റക്കും....
@athulyamr7043
@athulyamr7043 5 жыл бұрын
Sathyammm
@shahaban8585
@shahaban8585 5 жыл бұрын
അങ്ങനെ ചെയ്യാൻ വന്നാൽ മൂക്ക് ഇടിച്ചു കലക്കണം
@sreekala1361
@sreekala1361 4 жыл бұрын
ഓരോ വീഡിയോസ് കഴിയുംതോറും അടുത്തത് കാണാൻ തോന്നുന്നു. ചിലപ്പോൾ വീണ്ടും കാണാൻ തോന്നുന്നു. നല്ല ഒരു വ്യക്തി ആയി തീരാൻ താങ്കളുടെ വീഡിയോസ് ഏറെ സഹായകമാണ്. Your sound is so inspirational. Thank you sir,,, for this videos. God bless you..... stay safe and stay healthy
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@abuali-ub3he
@abuali-ub3he 5 жыл бұрын
നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന വിഷയങ്ങളാണ് സാറിന്റെ മാസ്റ്റർ പീസ്
@sufiyankp2123
@sufiyankp2123 4 жыл бұрын
സ്ത്രീകളുടെ മുഖത്ത് നോക്കി സംസാരിക്കുന്നത അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമേ ?എന്താണ് ഇങ്ങനെയാണ്
@mujeebpadannakkad5876
@mujeebpadannakkad5876 5 жыл бұрын
Sir വളരെ വ്യത്യസ്തമായ വീടിയോ ഒരുപാട് ഉപകാരപ്രദമായ speech
@skk3219
@skk3219 5 жыл бұрын
Ikka ente samsarathil humour undavarilla njna samsarikumbol parayanulla kaariyam paranjond avasanippikum athkondu thanne athikam aarkum enne ishttavumalla njn korachu silent personumanu. Sir enganeyanu homour sense build cheyyan sadhikuka plz help me Ithine kurichoru video cheyyamo
@SlowedHope
@SlowedHope Жыл бұрын
ഈ പറഞ്ഞതെല്ലാം ഉൾപ്പെടുന്ന ഒരു നല്ല വ്യക്തി ആണ് താങ്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു ♥️ anyway thank u for this video ♥️
@roslinjose9618
@roslinjose9618 5 жыл бұрын
ഇതു നേരത്തെ കാണേണ്ട ത് ആയിരുന്നു.
@anurajanu4604
@anurajanu4604 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... god bless u sir... Inniyum orupad nalla nalla videos pratheeshikunu
@anjalirenju5009
@anjalirenju5009 5 жыл бұрын
തങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് sir, god bless you sir, THANK YOU
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
Y
@Lazzventures2
@Lazzventures2 5 жыл бұрын
Ningal vere level aaa Ee video ishtapettavar like adichu polikke 👇
@hsnabanu5780
@hsnabanu5780 4 жыл бұрын
Sir ,ഈ behavior and personality തമ്മിലുള്ള വ്യത്യാസം പറയുന്ന video ചെയ്യാമോ? plzz
@alanjohnson9336
@alanjohnson9336 4 жыл бұрын
Indirect criticism or start with appreciation and criticise or don't criticise at all Smile Slow the speed of voice speak with a authoritive deep voice Great body language Geneuine interest to people and genuine smile. Ask questions and listens more Sympathise Talk to the term of other persons interests Great passion Honestly view the other person point of view Genuine appreciation Principles from From Dale carnigies how to win friends and influence people
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
smile, appearance, good listener, confident, eye contact, empathetic, humersence, firm shake hand, be positive also
@shaijalali105
@shaijalali105 5 жыл бұрын
സർ, ക്ഷമ കൺട്രോൾ ചെയ്യാൻ ഉള്ള ടിപ്സ് ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ
@bhasilmuhammed9360
@bhasilmuhammed9360 5 жыл бұрын
Kshama enthina control cheyunath ath nalla kariyam alle 🤔
@malavikamohan1591
@malavikamohan1591 5 жыл бұрын
@@bhasilmuhammed9360 deshyam aayirikkum udeshichath.
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
എല്ലാവർക്കും ഇഷ്ടപെട്ടത് കൊണ്ട് ഒരു കാര്യവും ഇല്ല നിന്റെ വ്യക്തിത്വം ദൈവത്തിന് ഇഷ്ടപെടണം അപ്പോൾ നിന്നെ ദൈവം അനുഗഹിക്കും...
@anusakeer6551
@anusakeer6551 5 жыл бұрын
Thank you sir. you are Great and GOD bless you
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Wow thank you very much sir I like it 😍🥰😗😙🤗😗😙
@shaijalali105
@shaijalali105 5 жыл бұрын
സർ, ക്ഷമ കൺട്രോൾ ചെയ്യാൻ ഉള്ള ടിപ്സ് ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ
@sreeshma8255
@sreeshma8255 5 жыл бұрын
Daily breathing exercises ചെയ്യൂ Free time . സാധാരണ ശ്വാസിക്കുന്ന പോലെ അല്ലാതെ ശ്വാസം വലിച്ച് വളരെ സാവധാനത്തൽ പുറത്തേക്ക് വിടുക സ്ഥിരമായി ചെയ്താൽ ക്ഷമ , സന്തോഷം ഒക്കെ കൂടും നെഗറ്റീവ് എനർജി പോയി നമ്മൾ ഹാപ്പി ആയിരിക്കും ഒരു മാസം try ചെയ്ത് നോക്കൂ
@eduguidekeerthana24
@eduguidekeerthana24 4 жыл бұрын
Same doubt I have
@v.s.p.-amanslabour6823
@v.s.p.-amanslabour6823 5 жыл бұрын
മുജീബ് ഏട്ടന്റെ looks and voice mass aaanu.
@rafeekrafeek4104
@rafeekrafeek4104 5 жыл бұрын
സാർ. കൗൺസിലിംഗ് ഉണ്ടോ
@ve7993
@ve7993 5 жыл бұрын
Oru suggestion paranjotte? watch thirichu kettunnathanu personality onnoode koottunnath...sir nu angane kettarutho?😊
@ENGLISHWITHASEE
@ENGLISHWITHASEE 5 жыл бұрын
Sir the group is full..how can I join?
@shafishafi7675
@shafishafi7675 5 жыл бұрын
Mujeeb sr nte vdiosin vendi eppozhum katta waiting aan
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
H
@harshadperla296
@harshadperla296 5 жыл бұрын
Njanum
@baviprasoon
@baviprasoon 4 жыл бұрын
Valare prejodanamanu Mujeeb sir nde samsayam. Enikku tension undavumpol Sadharana njan ethengilum video kanumpol. Serikkum Valare motivate anu.
@Alavuddin5982
@Alavuddin5982 5 жыл бұрын
Cash കടം ചോദിച്ചു വരാതിരിക്കാൻ ഉള്ള വീഡിയോ cbeyy😎😎😎😎
@prakashants8756
@prakashants8756 4 жыл бұрын
Sathyam aanu sir.... Ente dheshyam palappozhum enne veettukaril ninnu polum akathunnu.... Dheshyapettu kazhiyumboaanu sangadam varane....kuttabodhavum.....🙄🙄🙄😭😭
@habeebahabi9927
@habeebahabi9927 5 жыл бұрын
sir nte vedios okke miss aavathe kanunnavar aarokke??
@soudhaismail7424
@soudhaismail7424 5 жыл бұрын
njanund
@justineantony9566
@justineantony9566 5 жыл бұрын
Njanum onnum miss cheyarilla
@muneerch5095
@muneerch5095 5 жыл бұрын
Nanum und
@anurajanu4604
@anurajanu4604 5 жыл бұрын
Njanum
@marjahanmarjahan2575
@marjahanmarjahan2575 5 жыл бұрын
Missavathe kanenamenn thonni...i
@ajishso
@ajishso 5 жыл бұрын
മുജീബ് സാർ one million സബ്സ്ക്രിബിലേക്ക് അടുക്കുന്നു
@ahmedadam9458
@ahmedadam9458 5 жыл бұрын
well presentation.more useful.Thank u sir please add one video about PSC.
@risanarashida5591
@risanarashida5591 2 жыл бұрын
ഇന്ന് എല്ലാവരും സംസാരിക്കുന്നത് തന്നെ അന്യന്റെ കുറ്റവും കുറവും തന്നെയാണ് അത് കേൾക്കുന്നതിനേക്കാളും നല്ലത് ഒറ്റക്ക് നടക്കുന്നത് തന്നെയാണ്. ഒന്നും കേൾക്കെയും അറിയുകയും വേണ്ടാ... അത്രയും പാപങ്ങളും കുറയും
@കട്ടുറുമ്പ്-ഘ2ണ
@കട്ടുറുമ്പ്-ഘ2ണ 5 жыл бұрын
വാട്സ്ആപ്പ് നമ്പർ കോൺടാക്ട് ആവുന്ന ഇല്ല
@radicalhumanist2272
@radicalhumanist2272 4 жыл бұрын
Be true to yourself and always stand for justice. We cannot befriend everyone, that is humanly impossible if at all you do that you are living a miserable and fake life. Just be YOU. If truly people understand the beauty of your truth and genuineness they'll value you
@ചീരുമരമണൻ
@ചീരുമരമണൻ 5 жыл бұрын
ഞാൻ വാ നിർത്താതെ സംസാരിക്കും പക്ഷെ പൊട്ട തരം ഇടക്ക് വരും -അപ്പോ ആകെ ചടക്കും -പിന്നെ മിണ്ടാൻ കയില്ല! അതുപ്പോലെ ചെറുപ്പ കാലത്ത് നന്നായി വയക്കു പറയുന്ന പേടിപ്പിക്കുന്ന അടിക്കുന്ന മൂന്നാല് അടുത്ത ബന്ധുക്കൾ ഉണ്ട് അവരോട് എന്തങ്കിലും പറയാൻ ഇപ്പഴും ഒരു ഭയമാണ് (ഇപ്പോ വയസ് 27) ഇതിന് എന്തങ്കിലും മാർഗം ഉണ്ട
@sreeju5196
@sreeju5196 5 жыл бұрын
ഒന്നര വോഡ്ക അടിച്ച് സംസാരിക്കുക
@muhsinpattambi6459
@muhsinpattambi6459 4 жыл бұрын
സാർ എന്റെ ഗേൾ ഫ്രണ്ട് ഇൻസ്റ്റഗ്രംൽ വന്നു അവൾ ഫാസ്റ്റ് നൈറ്റ് നു എന്താ കാട്ടുക ചോദിച്ചു എന്നിട്ട് ചീപ് ആയി സംസാരിചു പീന്നെ അവൾ ഇൻസ്റ്റഗ്രം ലു വന്നു പീന്നെ അവൾ എന്റെ അടുത്ത് കനത്തു സംസാരിച്ചു
@muhsinpattambi6459
@muhsinpattambi6459 4 жыл бұрын
അവൾ യങന ഉള്ള നച്ചേറ് ഉള്ള ആള് ആണ്
@muhsinpattambi6459
@muhsinpattambi6459 4 жыл бұрын
എന്റെ വിവാഹം കഴിഞ്ഞു അപ്പൊ അവൾ യനോട് ഫാസ്റ്റ് നൈറ്റ് നു പറ്റി ചോദിച്ചു പീന്നെ ഞാൻ അവളെ പരിശീ ക്കാൻ ഒന്നു ഒന്നു ചീപ് ആയി നോക്കി പക്ഷേ അവൾ യനോട് കനത്തു സംസാരിച്ചു
@ratnavallyck7661
@ratnavallyck7661 2 ай бұрын
എല്ലാവർക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വം എനിക്ക് വേണ്ട. എല്ലാവർക്കും ഇഷ്ടപ്പെട്ട വ്യക്തിത്വം ഉണ്ടാക്കൽ ഒരു തരം adjustment ആണ്. ഞാൻ ഞാനായിരുന്നാൽ മതി. എന്റെ പോരായ്മകളും സ്വഭാവ ദൂഷ്യവും . മറ്റൊരാൾക്ക് ഉപദ്രവമാകരുത് എന്നേയുള്ളു.
@sabirap5873
@sabirap5873 2 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് . എവിടന്നും കിട്ടാത്ത വിവരമാണ് നിങ്ങൾ പകർന്നു തരുന്നത്.
@KarthikKarthik-nw6bi
@KarthikKarthik-nw6bi 5 жыл бұрын
Sir all the best for the 10k subscribers U deserved it I see all your vedios good topics and lots of background works good job keep it up 👍
@munafmunna6487
@munafmunna6487 5 жыл бұрын
Suprb sir, I will try my best 😊
@rejithb5384
@rejithb5384 5 жыл бұрын
സ൪, ഹ്യൂമ൪ സെന്‍സ് ഉണ്ടാകാനുള്ള വഴികള്‍ പറയാമോ പ്ലീസ്
@sajansjoseph
@sajansjoseph 5 жыл бұрын
Read Falitha bindukkal
@ajeeshnair7181
@ajeeshnair7181 4 жыл бұрын
Watch and closely observe the humorous people, try to learn their style of delivery, body language etc. and afterwards practice the same in your friends group. Continuously doing the same will improve your humour sense
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
*അത് നാച്ചുറൽ ആയി ഉണ്ടാവുന്നതാണ് ബ്രോ... അങ്ങനെ ആവാനായ് ആർട്ടിഫിഷ്യൽ ആയി ശ്രമിക്കുന്നത് ഭയങ്കര ബോർ ആണ്*
@Suhail_Ismail
@Suhail_Ismail 5 жыл бұрын
Very Informative...Thank You 🙏😊
@jenniferannjames
@jenniferannjames 5 жыл бұрын
Sir nammal matoralude Ellel matulavarude sangadangal parayumbl aswasipikukayum avarku Ella helpum okke koduthechu,nale eniku oru vishemam allel help vendappo vendathre priority or aswasipikal onum thanilel pine avarku ethoke thirichu kodukn thonumo..?atho veendum angne oralku care kodukano? Njn work cheyanu.aduthu erikune aalude character Annu ethu.
@jhonrambo509
@jhonrambo509 3 ай бұрын
അങ്ങനെ എല്ലാവരെയും പ്രീതിപ്പെടുത്താൻ ജീവിച്ചാൽ നിങ്ങള്ക്ക് നിങ്ങളെ നഷ്ടപ്പെടും,
@Svmvines
@Svmvines 5 жыл бұрын
Ith polichuu😊
@അഷ്റഫ്സുഹൃത്ത്
@അഷ്റഫ്സുഹൃത്ത് 4 жыл бұрын
𝕋𝕙𝕒𝕟𝕜𝕤 𝔹𝕣𝕠𝕥𝕙𝕖𝕣
@Anjooraan.07
@Anjooraan.07 5 жыл бұрын
ഞാൻ കാത്തിരുന്ന വിഷയം, നന്ദി....
@aneeshjamal6933
@aneeshjamal6933 4 жыл бұрын
Nammalokke megastar akkandath mujeebikkaye polullavareya. Allathe nammalude jeevithathinu oru gunavumillatha kure nadanmareyalla. Idhehathinteyokke oru vdio kanda mathy motivated aayi jeevikan kothy thonnipovum. Love u mujeeb ikka. Ngalu mass aaanu✌️✌️✌️✌️✌️✌️
@muralijayan7036
@muralijayan7036 5 жыл бұрын
സൂപ്പർ സാർ ദൈവം രക്ഷിക്കടെ
@farhana_rahman3232
@farhana_rahman3232 3 жыл бұрын
Sir... കൗൺസിലിംഗ് ചെയ്യുമോ
@harikunju8314
@harikunju8314 5 жыл бұрын
sir inte Ella videos um kaanunnathinu munpu thanne like cheyyarundu. palarum anganeyanennu enikku ariyam. onnu like adichu prolsahippikkane ......
@ckajaz9941
@ckajaz9941 4 жыл бұрын
Sir anganayan live aayitt video chayyuka
@ManiMani-fc8bz
@ManiMani-fc8bz Жыл бұрын
Speak to other say outspoken..otherway always smile..think..mad..alwas..do think narabi rog so didn't now..this type..of..atitude change world..bro 😅descent. Man slint that's all😊
@MPFAISAL
@MPFAISAL 5 жыл бұрын
It's Quite Outstanding.... Thank you Sir
@pavappettavtlapayyan4254
@pavappettavtlapayyan4254 5 жыл бұрын
Nabithangalum cheru punchiri kanikkum.
@nazii3266
@nazii3266 5 жыл бұрын
ഞാൻ ഈ ടോപിക് കാത്തിരിക്കുകയായിരുന്നു.
@kishorejacob671
@kishorejacob671 5 жыл бұрын
Mmm
@kishorejacob671
@kishorejacob671 5 жыл бұрын
Really good luck
@vishnuravichandran6903
@vishnuravichandran6903 5 жыл бұрын
Idhehathinu Gopinath muthugadinte soundu poole ille
@optimusprime3973
@optimusprime3973 4 жыл бұрын
സർ. ഞാൻ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയാണ്. എനിക്ക് കണക്ക് വിഷയം വളരെ ബുദ്ധിമുട്ടാണ്. കണക്ക് എളുപ്പമാവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?. എത്ര പഠിച്ചിട്ടും തലയിൽ കയറുന്നില്ല.
@vimalmanohar7032
@vimalmanohar7032 5 жыл бұрын
Play 1.25x, speed thank me later
@abdulazeezek9528
@abdulazeezek9528 5 жыл бұрын
😍😍
@pravisharam7554
@pravisharam7554 4 жыл бұрын
*?*
@personalitydevelopment2300
@personalitydevelopment2300 5 жыл бұрын
Mujeeb ചേട്ടോ, ഇനി ഇടുന്ന video il മറ്റുള്ളവരെ നന്നായി ചിരിപ്പിക്കാൻ ഉള്ള ഒരു video ഇടൂ.. Plsss
@pankakjakshipssankunni7720
@pankakjakshipssankunni7720 5 жыл бұрын
വളരെ നന്നായിട്ടുണ്ട് താങ്ക് യു സർ .
@introversionmedia1767
@introversionmedia1767 5 жыл бұрын
Sir Ella ' introvert' kalum angane Alla ellavarum ishtapedunna introvet kalum undu
@ayshasuperb6603
@ayshasuperb6603 5 жыл бұрын
Eye contactil samsarikkaan njn paramavadhi shramikkunnund..but enikk chiri varumm😡athendhaa
@jaleelstark4174
@jaleelstark4174 4 жыл бұрын
👍👍👍👍
@DeepaVasudevan111
@DeepaVasudevan111 5 жыл бұрын
Watched out of curiosity..ee paranja gunangal okke enikku undu, athaavum I am comfortable amongst masses.. informative video,thanks sir!
@muhsinpattambi6459
@muhsinpattambi6459 4 жыл бұрын
എന്റെ കസിൻ യനോട് ഉച്ചത്തിൽ സംസാരികുന്നു അതും ആളുകളുടെ കൂടുന്ന സമയം അവൻ അങ്ങനെ തന്നെ ചയോ എന്താ ചെറിയ കുട്ടികളെ പോലെ പുച്ഛം കലർന്ന പേര് വിളി
@abduraheemabduraheem1380
@abduraheemabduraheem1380 5 жыл бұрын
സർ..... സ്ഫുടമായി സംസാരിക്കാൻ എന്താണ് വഴി...
@sreeshma8255
@sreeshma8255 5 жыл бұрын
പറയാനുള്ള വിഷയം വായിച്ചോ വീഡിയോ കണ്ടോ മനസിലാക്കുക അറിയാവുന്ന കാര്യം നമുക്ക് നന്നായിട്ട് പറയാനും സാധിക്കും . പറയാൻ സാധിക്കാതെ പോവുന്നത് Practie ചെയ്യൂ നമുക്ക് സാധിക്കാൻ പറ്റാത്തത് ആയിട്ട് ഈ ലോകത്ത് ഒന്നാം ഇല്ല
@Arya-qy5tz
@Arya-qy5tz 2 жыл бұрын
Njan cherpam muthall korach silent type annu, enna athrayam ariyannavarrkk mathram njan silent alla ennikk silence ottum ishttalla but varthanam parayan topic kidarillaa... Best gang illa but best friends und koree alla....🙃ennikk oru comfortable zon und athu ethiyall njann vayattakkilla......... Ellarettum company type avannam, chellavarre njann kadattund avarkk best friends undavilla ellarettum kudy nadakkum but avarkk oru avashiyam vanna aa gang frnds onnum undavilla but aa kariyathill njan othiri happyaa ennikk ulla best friends athu athrom valueable aaa ennikkum athupollee avarkkum entta enthus situation nillum undvum, avardee kudee ullapoo njan silent avullaa👀😹 ....pinna avarum entta polleyaa ellarettum pettann company avilla but ayall pinna athu ennum undavum❤😊🌟 Attractive avannekki... Ettavum vedath ellarettum company avukka ennath, smile,......... Orothavarkkum avarudethayaa attraction undavum ethakkillum kariyathill so ithokkee built cheyunnodopam athum orkka, be confident 🙌😁
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 258 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
9 tips for awesome communication | Business Coach | Casac Benjali
14:32
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 163 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН