@@ubaismansoor2457 adhe, tournament parana prave aarum sold cheyilla, pakshe ivarellam tournament parannu parayunnu, tournament only june, July ee varu
@ആകാശപറവകൾ-ജ6ണ3 күн бұрын
പ്രാവിൻറെ വില നിശ്ചയിക്കുന്നത് അതിൻറെ ഓണറുടെ താൽപര്യമല്ലേ, ആ ഒരു വിലയ്ക്ക് പറ്റുന്നവർ വാങ്ങിക്കോളും
@ആകാശപറവകൾ-ജ6ണ3 күн бұрын
@@ubaismansoor2457ടൂർണമെൻറ് അടിച്ചിട്ട് ഉള്ളവർക്ക് മാത്രമേ വിലയ്ക്ക് വിൽക്കാൻ പറ്റുള്ളൂ എന്നുണ്ടോ 😊 അവരോട് ഡയറക്ട് കോൺടാക്ട് ചെയ്തു ചോദിച്ചുകൂടായിരുന്നോ
@ആകാശപറവകൾ-ജ6ണ3 күн бұрын
@@rameshsundari3055ടൂർണമെൻറ് പറന്ന പ്രാവുകളെ വിൽപ്പന നടത്തില്ല എന്നുള്ളത് തെറ്റായ ധാരണ മാത്രമാണ്😊, ടൂർണമെൻറ് പറപ്പിക്കുന്നത് എന്ന് പറയുന്നത് ഓരോ കൊല്ലങ്ങളിൽ നടത്തുന്ന ടൂർണമെൻറ് സീസണുകളിൽ മാത്രമാണ് (May to Augest ), പറവ ടൂർണമെൻറ്കളെ പറ്റി അറിയുന്നവർക്ക് അത് മനസ്സിലാകും !