No video

Question : ദാവീദ് വ്യഭിചാരം ചെയ്തപ്പോൾ ദൈവം എടുത്ത നിലപാടെന്ത്? |Pr. Anil Kodithottam|HEAVENLY MANNA

  Рет қаралды 40,480

HEAVENLY MANNA

HEAVENLY MANNA

Жыл бұрын

Question : ദാവീദ് വ്യഭിചാരം ചെയ്തപ്പോൾ ദൈവം എടുത്ത നിലപാടെന്ത്? |Pastor. Anil Kodithottam |HEAVENLY MANNA
#pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Пікірлер: 295
@samuelvarghese9991
@samuelvarghese9991 Жыл бұрын
ബൈബിളിൽ ദാവീദിന്റെ വ്യഭിചാരം മറച്ചുവെയ്ക്കാമായിരുന്നു. എന്നാൽ തെറ്റു തെറ്റായി തന്നെ അതു രാജാവിന്റേതായാൽ പോലും അതു വ്യക്തമായി എഴുതിയിരിക്കുന്നു.. ബൈബിളിന്റെ മാത്രം പ്രതേക തയാണത്.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ajithtomk9nottom570
@ajithtomk9nottom570 6 ай бұрын
God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏
@ELSHADDAI-fj4fs
@ELSHADDAI-fj4fs Жыл бұрын
കൂടുതൽ അറിയാൻ പറ്റിഇനിയും ഇതുപോലെ യുള്ള നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു......🌹🙏
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@lijomathew8697
@lijomathew8697 Жыл бұрын
അസാദ്ധ്യ replay പാസ്റ്റർ , god bless you pastor 😍🙏
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@varghesepaily6343
@varghesepaily6343 Жыл бұрын
താങ്കൾ ദൈവത്തെ അറിയുന്ന പ്രഭാഷകനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു❤
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@somannair.k1804
@somannair.k1804 Жыл бұрын
ദാവീദിന് എന്ത് ശിക്ഷ കിട്ടി?
@mjgeorge5408
@mjgeorge5408 Жыл бұрын
You are invincible Pr. Kodithottam. Your oratory skill and in depth knowledge in the bible. is superb. Congratulations.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Calvin-mm2zg
@Calvin-mm2zg 5 ай бұрын
കൊടിത്തോട്ടം ക്രിസ്റ്റ്യാനിറ്റിയുടെ അഭിമാനം Thanks Pastar
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@paulsonluiz2042
@paulsonluiz2042 Жыл бұрын
അനിൽ കൊടിത്തോട്ടം ബ്രദറെ അല്പമെങ്കിലും ജീവൻ അവരുടെ ബാക്കി വെക്കണേ. ചാകാനായി ചാവേറുകൾ ഇറങ്ങിയിരിക്കുകയാണ്..
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ajithtomk9nottom570
@ajithtomk9nottom570 6 ай бұрын
😅😅🤣🤣🤣🤣. ... yes 💯🙌💯💯💯💯😅😅😅
@pradeepkurup2702
@pradeepkurup2702 Жыл бұрын
Praise the Lord. This is the beauty of Bible. May God bless you all.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@johnsonky3947
@johnsonky3947 7 ай бұрын
​@@heavenlymannaofficial😮63
@james-bu2ky
@james-bu2ky 6 ай бұрын
Pr. Anil kodithottam 🙏🙏🙏❤❤❤🌹
@heavenlymannaofficial
@heavenlymannaofficial 6 ай бұрын
🙏🙏🙏
@heavenlymannaofficial
@heavenlymannaofficial Жыл бұрын
Amen
@philipuzhathil8877
@philipuzhathil8877 Жыл бұрын
ഓൻ കഞ്ച്ചാവാ...
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@seek695
@seek695 Жыл бұрын
@@happyjourney9722 AA randu pereayum kurichu oru cluue thannaaal utharam parayaam
@happyjourney9722
@happyjourney9722 Жыл бұрын
@@seek695 read foolishness book Bible
@ajimedayil6216
@ajimedayil6216 Жыл бұрын
എനിയ്ക്ക് ചിരി വന്നത് അനില്‍ കൊടിതോട്ടം പാസ്റ്റര്‍ ചോദ്യത്തിന്‌ ഉത്തരം പറയുമ്പോള്‍ വികൃതികള്‍ കാണിച്ച കുരങ്ങ് പരിണാമ വാദികളെ ശല്യം കാണിക്കരുത് എന്ന് വിലക്കുന്നത് കണ്ടപ്പോൾ ചിരി വന്ന്, 😂😂😂😂God bless you brother 👍 👍
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@aviswanthanviswan4675
@aviswanthanviswan4675 Жыл бұрын
🌹👍വെരിഗുഡ് മറുപടി amen
@vijayakumarperingatturghav8444
@vijayakumarperingatturghav8444 Жыл бұрын
If someone rape your wife and later he apologise you accept him ???😂😂
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@santhetruethinker
@santhetruethinker Жыл бұрын
​@@vijayakumarperingatturghav8444 ഈ ചോദ്യത്തിന് കാരണമായി താങ്കൾ കാണുന്നത് എന്താണ്
@SAMk378
@SAMk378 Жыл бұрын
Super answer
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@rinuthomas6754
@rinuthomas6754 Жыл бұрын
Anil sir❤❤❤❤
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@sarasujohn7479
@sarasujohn7479 Жыл бұрын
Anil pastor ,waiting for your next programe.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@catherineantony3335
@catherineantony3335 Жыл бұрын
Living God Jesus bless u brs.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@hudsonjoy
@hudsonjoy 7 ай бұрын
🙏good pas, kodikunnil
@heavenlymannaofficial
@heavenlymannaofficial 7 ай бұрын
🙏🙏🙏
@philipuzhathil8877
@philipuzhathil8877 Жыл бұрын
ആമ്മേൻ..... പാസ്റ്റർ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@vivin86
@vivin86 Жыл бұрын
Wowww അസാധ്യ മറുപടി
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@gracythomas4984
@gracythomas4984 Жыл бұрын
Amazing reply
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@bennypulladan
@bennypulladan Жыл бұрын
Super reply. Anil kodithottam paster has indepth knowledge in Bible. Great
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@seek695
@seek695 Жыл бұрын
He should try to know more above god and spirituality, for his own benefit,instead of clinging on to the bible alone and confusing people who hear him and adopt it without a second thought
@happyjourney9722
@happyjourney9722 Жыл бұрын
@@seek695 കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@allyjoseph6550
@allyjoseph6550 Жыл бұрын
👌🏻👌🏻👌🏻👌🏻
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@rajimathews8999
@rajimathews8999 Жыл бұрын
You are really genius Pastor
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@sajigeorge8309
@sajigeorge8309 Жыл бұрын
Glory to god, who works in him❤
@sudhirnarayanashwinmedia2166
@sudhirnarayanashwinmedia2166 Жыл бұрын
👍
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
ദൈവത്തിന് കരുണ തോന്നണം എന്നുള്ള വനോട്ദൈവം കരുണ കാണിക്കും. ദൈവത്തെ ചോദ്യം ചെയ്യാൻ മനുഷൃന് എന്ത് അധികാരം. ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം. അങ്ങനെ യുള്ള മനുഷ്യൻ ആണ് ദൈവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങി യിരിക്കുന്നത്.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Onnu podo. Dheivathinodu chodhyam chodhikkaanolla avakaasham manushyanond
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@seek695
@seek695 Жыл бұрын
@@Dhuriyodhanan Chodyam chodhichu kaaryam illaa Utharavum ningal thannea parayyanam
@Toms.George
@Toms.George Жыл бұрын
കൊറോണ വന്നപ്പോൾ തന്റെ, ദൈവം മുങ്ങിയത് , അല്ലെ.അന്നേരം സർക്കാരും സയ്സും മാത്രം ആണുള്ളത്.
@lathap6284
@lathap6284 Жыл бұрын
Praise the Lord.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@indianfreelance6162
@indianfreelance6162 Жыл бұрын
💪💪💪💪💪💪
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@jamesmathew1532
@jamesmathew1532 Жыл бұрын
Tettidharana........daivathinu snehikaan maathrame ariyoo......💯💯💯💯
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@mariamsunny4371
@mariamsunny4371 Жыл бұрын
ദാവീദിന് ദൈവം കൊടുത്ത ശിക്ഷയെപ്പറ്റി പറഞ്ഞില്ലല്ലോ . എന്നെ നിരസിച്ച്‌ ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട്‌ നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. 2 സാമുവല്‍ 12 : 10 കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവ നത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവ മുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച്‌ ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്‌തു. 2 സാമുവല്‍ 12 : 11 ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ്‌ നിന്റെ പാപം ക്‌ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. 2 സാമുവല്‍ 12 : 13 എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും. 2 സാമുവല്‍ 12 : 14 ദൈവം തെറ്റ് ക്ഷമിക്കുമെങ്കിലും തക്കതായ ശിക്ഷ ഒഴിവാകുകയില്ല തെറ്റ് ചെയ്യുന്ന മക്കളോട് ഏതൊരൂ പിതാവും ചെയ്യുന്നതുപോലെ ശിക്ഷിക്കുകയും അവനിൽ അനുതാപം ഉളവാക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്ന നീതിയുള്ള ദൈവമാണ് നമുക്കുള്ളത് .പാപിയെ ഉടനടി സംഹരിക്കുന്ന വ്യാജ ദൈവമല്ല പ്രപഞ്ചത്തിന്റെ നാഥൻ .എങ്കിൽ ഭൂമുഖത്ത് ആരും കാണില്ല.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Toms.George
@Toms.George Жыл бұрын
കൊള്ളാം തന്റെ ദൈവം അവിടെ ഒരു കൂട്ടക്കളി നടത്തി അല്ലെ 🤣🤣🤣🤣
@sunilprasanth2738
@sunilprasanth2738 4 ай бұрын
ദാവീദിന്റെ മകൻ അബ്ശാലോമിലൂടെ ദാവീദിന് താൻ ചെയ്ത പാപത്തിന് ശരിയായ ശിക്ഷ ലഭിച്ചു
@heavenlymannaofficial
@heavenlymannaofficial 4 ай бұрын
🙏🙏🙏
@sajeevgeorge2309
@sajeevgeorge2309 Жыл бұрын
അനിൽകുതറക്കൂട്ടം... താങ്കളുടെ ന്യായീകരണം കേട്ടു ഇത്രയും കാലം നരകത്തിലിരിക്കുന്ന ദാവീതിനു സ്വർഗത്തിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നു.....ദൈവത്തിന്റെ വരെ കണ്ണ് തള്ളിപ്പോയി..... ഇപ്പോഴത്തെ മർപ്പാപ്പ യെ അനിൽ അപ്പനാണെന്നു വരെ സ്ഥാപിക്കും ... നല്ല കഴിവുള്ളവനാണ്........
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@prempraveen3728
@prempraveen3728 Жыл бұрын
ദാവീദ് ന് വേണമെങ്കിൽ ഒരു വഹി ഇറക്കി, " അല്ലയോ ദാവീദേ! നിനക്ക് ഊര്യാവിന്റെ ഭാര്യ യെ തന്നത് ഞാനാണ്. ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. നിനക്കിനിയും തോന്നണ പെണ്ണുങ്ങളെ അവരുടെ ഭർത്താക്കന്മാരെ കൊന്നിട്ട് എടുത്തോളാം" 😂 ഇങ്ങനെ ഒരു ആയത്ത് ഇറക്കിയാ പോരായിരുന്നോ 😂. അതാണ് ബൈബിളിന്റെ ശ്രേഷ്ഠത, ബൈബിളിലെ ദൈവത്തിന്റെ മഹനീയത, ദാവീദ്ന്റെ വിശുദ്ധിയും. ഈ സംഭവത്തിന്റെ സ്പിരിറ്റ് മനസ്സിലാക്കാതെ ഒന്നുമല്ല ഇവിടെ ആ ചേട്ടൻ ചോദ്യം ഉന്നയിച്ചത്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ള മനുഷ്യനാണ് അദ്ദേഹത്തിന് കൃത്യമായി അറിയാം .
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@molakkenkal7080
@molakkenkal7080 Жыл бұрын
😂😂😂😂100 ശതമാനം ശരി
@laluthomas1188
@laluthomas1188 Жыл бұрын
തെറ്റിനെ ദൈവം ഒരിക്കലും ന്യായീകരിക്കുന്നില്ല.പക്ഷെ ഇന്ന് നേരെ തിരിച്ചും..സംരക്ഷണവും ലഭിക്കുകയും ചെയ്യുന്നു.... ഇവിടെയാണ് ക്രിസ്ത്യനിറ്റി ചോദ്യം ചെയ്യപ്പെടുന്നത്....
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@JamesAlappat
@JamesAlappat Жыл бұрын
ദാവീദ് വ്യഭിചാരംചെയ് തപ്പോൾ ദൈവം ആയത്ത് ഇറക്കി ന്യായീകരിച്ചില്ല.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@somarajans7287
@somarajans7287 Жыл бұрын
വിവരദോഷി. കഷ്ടം. ആരോ പറഞ്ഞു വിട്ടതാ. ചമ്മി 😂. മറുപടി സൂപ്പർ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@JamalJamal-os6hf
@JamalJamal-os6hf Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ഒരു വിഷയം ഇങ്ങനെ കേൾക്കുന്നത് ഞാനൊരു മുസ്ലിമായതുകൊണ്ടുതന്നെ ഞാൻ ഉറച്ചു പറയാൻ ആഗ്രഹിക്കുന്നു മുൻ കഴിഞ്ഞ പ്രവാചകന്മാർ തെറ്റുകൾ ചെയ്തു എന്നത് അബദ്ധജടിലമായ വാദങ്ങളാണ് പ്രവാചകന്മാർ പാപ സുരക്ഷിതർ എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത് പ്രവാചകന്മാർക്ക് മേൽ വ്യഭിചാരാരോപണം ഉന്നയിച്ചു അത് അടിസ്ഥാനപരമായി സത്യമാണെന്ന് എഴുതിവെക്കുകയും അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന ബൈബിൾ ദൈവീക ഗ്രന്ഥമല്ല എന്നതിന്റെ വ്യക്തമായ തെളിവാണിത് ഒരു മുസ്ലിമിന്റെ വിശ്വാസപ്രകാരം പ്രവാചകന്മാർ ഒരിക്കലും തെറ്റ് ചെയ്യാത്തവർ ആണ് എന്നാണ് അല്ലാഹു ദൈവം അവരെ നിയോഗിച്ചത് അവരെ പിന്തുടരാൻ വേണ്ടിയാണ് അതുകൊണ്ടുതന്നെ അവരിൽ നിന്ന് തെറ്റ് സംഭവിക്കുകയില്ല തെറ്റ് സംഭവിച്ചു എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിൽ അത് അബദ്ധങ്ങളാണ്
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@baijujamesthoppil9512
@baijujamesthoppil9512 Жыл бұрын
ഡാവിഞ്ചി കോഡ് വായിച്ചാൽ പ്രശനം തീരും
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ajish274
@ajish274 Жыл бұрын
Sir yesterday one doctor killed.she is the only daughter.Whats your opinion
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ajish274
@ajish274 Жыл бұрын
@@heavenlymannaofficial asked your reply.Not required any emoji
@veepee1557
@veepee1557 Жыл бұрын
ദൈവം എങ്ങിനെ ഉണ്ടായി കൊടിയേ? Kodiyude😵ഉത്തരം :ബ്ബ്ളാ ബ്ലാ, ബ്ലാ, ബ്ലോ, ബ്ലോ, ബ്ലോ.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@rajeshvvbbpd1585
@rajeshvvbbpd1585 Жыл бұрын
ഏപ്രിൽ 29ന് പാമ്പാടിയിൽ വച്ച് നടന്ന ക്രിസ്ത്യൻ നാസ്തിക സംവാദത്തിൽ പങ്കെടുത്ത ജോസ് കണ്ടത്തിലിനെ വ്യക്തിപരമായ അധിക്ഷേപിച്ചുകൊണ്ട് വിഷയത്തിൽ നിന്ന് മാറി അനിൽ കൊടിത്തോട്ടം നടത്തിയ അധിക്ഷേപങ്ങൾക്ക് ജോസ് കണ്ടത്തിൽ നൽകുന്ന മറുപടി. Renaivision ചാനലിൽ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ajithtomk9nottom570
@ajithtomk9nottom570 6 ай бұрын
അതൊരു ഭയങ്കര വിലയിരുത്തൽ ആയിപോയി... കാമറ കണ്ടിട്ട്😅😅😅
@anilputhenvila3163
@anilputhenvila3163 Жыл бұрын
He asked about punishment but answer was something else...😢
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@jamesmathew1532
@jamesmathew1532 Жыл бұрын
Swarnapathram ellenkil daveedum bibilum avide polum?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@jamesmathew1532
@jamesmathew1532 Жыл бұрын
Daivam oru sikshyum arkum vidhikkilla.... Karanam daivathinu snehikkan maathrame ariyoo......
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@jamesphilip7599
@jamesphilip7599 Жыл бұрын
❤❤❤ Anil pastor
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
ANILE..DAVEEDINTTE.DAIVAM...VEREYANO.HÈNTHONKKE.YANE.HIYAL.PARAYUNNADE
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@vandematharam509
@vandematharam509 Жыл бұрын
കൊടിതോട്ടം pastor നിങ്ങൾ catholic വിശുദ്ധ സങ്കല്പം എന്നു പറഞ്ഞു. എന്താണു ആ നിലപാട്..ഒരിക്കലും തെറ്റ് ചെയ്യാതിരിക്കുക എന്നതാണെന്നണോ? Ethiest കളെ പോലെ താങ്കൾക്കും തെറ്റ് പറ്റി.. St.Augastine nte ജീവിതം അറിയാമോ? കത്തോലിക്ക സഭയിലെ വിശുദ്ധനായ വണങ്ങുന്ന വിശുദ്ധൻ..അസാന്മാർഗിക ജീവിതം നയിച്ചു വീണ്ടും ദൈവിക വഴിയിൽ തിരിച്ചു വന്ന വ്യക്തി ..അങ്ങനെ എത്രയോ വിശുദ്ധർ... കത്തോലിക്ക സഭയെ തെറ്റായി ഖ്യാനിക്കേണ്ട ..
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@riyaisac1141
@riyaisac1141 Жыл бұрын
ഇന്ന് ഒരു ദാവി ദി നെ 10 വർഷം ശിക്ഷിച്ചു ,ദൈവം അല്ല ഇൻഡ്യൻ ഭരണഘടന😅
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@subramanianchilangaliyath8486
@subramanianchilangaliyath8486 Жыл бұрын
ഒരു പരിപാടി...നടക്കുമ്പോ...ഇടയിൽ..കയറുന്നത്...മര്യാദയല്ലല്ലോ...എന്ന്..ഡൈഭം കരുതിയിരിക്കാം...കഴിഞ്ഞിട്ടായാലും..മതിയല്ലോ....
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@anishjoseph3342
@anishjoseph3342 Жыл бұрын
തെറ്റ് പറ്റാത്ത മനുഷ്യരല്ലല്ലോ എത്ര വലിയ ആത്മീയതയിൽ നിൽക്കുന്നവർ ആണെങ്കിൽ പോലും ചിന്തകളും മനസ്സും വ്യതിചലിക്കാത്ത മനുഷ്യർ ഉണ്ടോ ദാവീദിന് തെറ്റ് പറ്റിപ്പോയി പറ്റിയ തെറ്റിന് പശ്ചാത്തപിച്ച് ദാവീദ് ഏറ്റുപറയുന്നുണ്ട് ദൈവത്തോട് ദാവീദ് എഴുതിയ സങ്കീർത്തനങ്ങൾ വായിച്ചാൽ അറിയാം ദൈവം അതിന് അർഹമായ ശിക്ഷ കൊടുക്കുന്നുണ്ട് അവനവൻ ചെയ്യുന്നതിന്റെ ഫലം ഈ ഭൂമിയിൽ തന്നെ അവനവൻ അനുഭവിച്ചിട്ടേ പോകത്തുള്ളൂ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@vazhipokka
@vazhipokka Жыл бұрын
ദൈവം ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മനുഷ്യനെ സൃഷ്ടിച്ചു എന്നതാണ് അതിനെ ഒരു തെറ്റായി പരിഗണിക്കാമെങ്കിൽ....
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@sobhabinoy3380
@sobhabinoy3380 Жыл бұрын
True.
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@mariamsunny4371
@mariamsunny4371 Жыл бұрын
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്‌ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു. ഉല്‍പത്തി 6 : 5 ഭൂമുഖത്തു മനുഷ്യനെ സൃഷ്‌ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത്‌ അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. ഉല്‍പത്തി 6 : 6
@BeyondWo
@BeyondWo Жыл бұрын
alla kodiye ee daveedinte daivam yeshuvano?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Dhuriyodhanan
@Dhuriyodhanan Жыл бұрын
കള്ളൻ ദാവീത്
@rincyjoy8632
@rincyjoy8632 Жыл бұрын
There was no 10 commandments at Abraham's Time
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@mahinvellakkall-re3ew
@mahinvellakkall-re3ew Жыл бұрын
കുരുത്തോട്ടം തെറ്റുകൾ ദാവീതിന്റെ പേരിൽ മാത്രം കെട്ടിവെച്ചു അങ്ങനെഅങ്ങ് ഉരുണ്ടു മറഞ്ഞു പോവാതെ. ബൈബിൾ പറയുന്ന ദാവീത് തെറ്റ്ചെയ്തുണ്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഓർത്തു പൊട്ടികരഞ്ഞതായും ബൈബിൾ പറയുന്നണ്ട്. എന്നാൽ പകരം ബൈബിൾ കർത്താവ് ചെയ്ത പണിയെ കുറിച്ച് എന്താണ് മറുപടിയിൽ പറയാത്തത്. പറഞ്ഞൽ. കണ്ടംവഴി ഓടേണ്ടി വരും."കർത്താവ് അരുൾ ചെയ്യുന്നു കണ്ടാലും നിന്റെ ഭാവനത്തിൽ നിന്നു തന്നെ തിന്മ ഉളവാക്കും. നിന്റെ കണ്മുന്നിൽ വെച്ച് ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ അയൽക്കാരന് നൽകും. പട്ടപകൽതന്നെ അയാൾ നിന്റെ ഭാര്യ മരോടൊപ്പം ശേയിക്കും നീ ഇത് തന്നെയല്ലേ രഹസ്യത്തിൽ ചെയ്തത്. സകല ഇസ്രായേൽക്കാരുടെ മുന്നിൽ വെച്ച് സൂര്യപ്രകാശത്തിൽ ഞാൻ ഇത് ചെയ്യും"(2 ശമുവേൽ 12:12-13) നമ്മുടെ നാട്ടിൽ ഇതിനെ കൂട്ടികൊടുപ്പ് എന്ന് പറയും രഹസ്യത്തിൽ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ ബൈബിളിലുള്ള ദാവീദിനേ നിങ്ങൾ തള്ളി പറഞ്ഞു വെങ്ങിൽ പരസ്യമായി തെറ്റ് ചെയ്യിപ്പിച്ച ബൈബിൾ കർത്താവിനെ നിങ്ങൾ തള്ളി പറയുമോ?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@truth3739
@truth3739 Жыл бұрын
ഇത് സത്യം ആണോ അങ്ങനെ ആണെങ്കിൽ ദാവീദിൻ്റെ ഭാര്യമാർ എന്ത് തെറ്റ് ചെയ്തു ദാവീദിനെ അല്ലേ ശിക്ഷിക്കേണ്ടത് ദാവീദ് ചെയ്തതിനു ദാവീദിനെ ശിക്ഷിക്കണം വെറുതെ എന്തിനു എന്തിന് നിരപരാധികളെ ബാലസംഘം ചെയ്യാൻ ദൈവം പറയണം എന്നിട്ട് വല്യ വർത്താനം രാജാവ് തെറ്റ് ചെയ്താൽ തെറ്റ് but ശീക്ഷ ഭാര്യ മർക്കും😆😆
@Toms.George
@Toms.George Жыл бұрын
കർത്താവ് അവിടെ ഒരു കൂട്ടക്കളി നടത്തി 🤣🤣🤣
@kmvarghese8182
@kmvarghese8182 Жыл бұрын
ദാവീദിന് നാലൂമടങ്ങ്ശിക്ഷ 4മക്കളെ കൊന്നുഅതുപോരെ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@valsamma1415
@valsamma1415 Жыл бұрын
ഇത് മാൻസിലകുവനൂല്ല coman.സെൻസ് ഇല്ല കൊടിതോട്ടോം paster തെറ്റ്. തെറ്റ് എന്ന് ഒരേ ബുക്ക് അണ് ഹോളി ബൈബിള്
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@anosegnanadasan10
@anosegnanadasan10 Жыл бұрын
😂ജെഹോവയെ ഭയന്ന് ജീവിച്ച ഹിത്യനായ ഉരിയാവിന് ദൈവം എന്ത് നീതി നൽകി
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏
@mvmv2413
@mvmv2413 Жыл бұрын
ഇപ്പോൾ പ്രസിഡന്റ്‌ overseer സൂപ്രണ്ട് എടുക്കുന്ന നിലപാട് എന്ത്? ഈ സ്ഥാനങ്ങൾ ഏത് ബൈബിളിൽ ആണുള്ളത് കഞ്ഞി ബൈബിൾ college കാരെ? 😂😂 M വര്ഗീസ്.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
ദൈവം എല്ലാം കാണുന്നനാണ്. ദാവീദ് കുളിസീൻ കാണുന്നതും ബലാത്സംഗം ചെയ്യുന്നതും ഊരിയാവിനെ കൊന്നതും ദൈവം കണ്ടു. അത് തടയുവാൻ ദൈവം ഒന്നും ചെയ്തില്ല. എല്ലാം കഴിഞ്ഞപ്പൊൾ ദൈവം ദാവിദിനെ കുറ്റപ്പെടുത്താൻ വന്നു.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@johnsonjohnson278
@johnsonjohnson278 Жыл бұрын
തീട്ടത്തിൽചവിട്ടാനും ചവിട്ടാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ചവിട്ടാതിരിക്കാൻ ദൈവം കാല് മുറിച്ച് കളയണോ ? ചവിട്ടിക്കഴിഞ്ഞാൽ നാറും ആ നാറ്റം തന്നെ ശിക്ഷ😂
@Themanwithholywounds
@Themanwithholywounds Жыл бұрын
മോന്റെ തലച്ചോർ വളർച്ച പൂർത്തി ആവട്ടെ അന്നേരം തനിയെ ഉത്തരം കിട്ടും 🐖🤣
@maranathathelordiscoming5727
@maranathathelordiscoming5727 Жыл бұрын
Mister , God has given the law The Ten commandments. read the bible.
@happyjourney9722
@happyjourney9722 Жыл бұрын
@@maranathathelordiscoming5727 1) ബൈബിളിലെ 10 കല്പനകൾ 2) യഹൂദന്മാരുടെ 10 കല്പനകൾ 3) കത്തോലിക്കരുടെ 10 കല്പനകൾ 4) പെന്തകോസ്തതകാരുടെ 10 കല്പനകൾ 5) യഹോവ സാക്ഷികളുടെ 10 കല്പനകൾ 6) യേശു നാമക്കാരുടെ 10 കല്പനകൾ 6) മറ്റു വിഭാക്കാരുടെ 10 കല്പനകൾ ഇങ്ങിനെ 10 കല്പനകൾ അനേകമാണ്. ഒന്നാം കല്പനയിലെ ദൈവം പോലും ഇവർക്ക് പലതാണ്. 1) യഹൂദന്മാരുടെ ആണൊ പെണ്ണൊ അല്ലാത്ത ഏക ദൈവം 2) യഹോവ സാക്ഷികളുടെ പുരുഷനായ ഏക ദൈവം. 3) കത്തോലിക്കാർക്ക് ഒരു സർവ്വശക്തനായ ദൈവവും 2 കുട്ടിദൈവങ്ങളുമടങ്ങുന്ന ത്രീത്വ ദൈവവും പിന്നെ ദൈവ മാതാവും 4) പെന്തകോസ്തുകാർക്ക് ഒരേ ശക്തിയുളള 3 ദൈവങ്ങളുടെ ഏകത്തമായ ത്രീത്വ ദൈവം 5) യേശു നാമക്കാർക്ക് യഹോവയും യേശുവും ഒരേ വ്യക്തിയായ ഏക ദൈവം. 6) മറ്റൊരു സഭക്കാർക്ക് പിതാവും പുത്രനും പരിശുദ്‌ധാത്മാവും 3 വ്യത്യസ്തമായ ദൈവങ്ങളാണ്. ഇങ്ങനെ ക്രിസ്ത്യാനികൾക്ക് ഒന്നാം കല്പനയിലെ ദൈവം 10ൽപരം വ്യത്യസ്തമായ ദൈവങ്ങളാണ്.
@sooryakanthi757
@sooryakanthi757 Жыл бұрын
ദൈവ ഭൂഷണം മാത്രം പറയുന്ന കിള്ളവനെ എങ്കിലും ഒഴിവാക്കണം.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@sobhabinoy3380
@sobhabinoy3380 Жыл бұрын
Shame on Matthew John. You carry your name opposite...where David mentioned in Bible as a saint? Before debate at least you read Bible one time....what a shame???
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@seek695
@seek695 Жыл бұрын
Ithellaam annatea verum kathakal allea Anveshichu poyaal daavid enna oraalea kurichu oru arivum labhikkkulllaa Biblil anganathea aneakam kathakalil onnu maatram Ini daavid anganea cheythu ennu vekkoo Maanasika vaikalyam ullaa oraal aakum ayaal Innum ningaludea idayil atharam aalukal illea Avarea ellaam ningal vichaarikkunnna vaZhiyil kondu varaan saadhikkummo Ennaal sat swabhavikalum daivathileakku adukkaan sramikkunnavarea maattramea upadessam prayojana pedoo Ithu yesuvinea mahatvavalkrikkaan undaakkiyaa verum kettu kathakka;l maatram aanu Eee katha vaayikkunnnaa aalukaklku endu daiveekam aayaa arivu aanu labhikkukaa
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@technicalmind615
@technicalmind615 Жыл бұрын
നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് വിളിച്ചു പറയുന്നത്, പ്രവാചകനായ ഡേവിഡ് vebijerichenno, ഒരിക്കലും ഇല്ല, തെറ്റാണ്, ആപരിശുദ്ധ പ്രേവജകണേനെപറ്റി എന്താടോ ഈ വിളിച്ചു പറയുന്നത്, ഇതുപോലത്തെ ഒരു വിഡ്ഢിത്തം നിനക്ക് kurhaanil കാണിച്ചു തരാൻ പറ്റുമോ
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@haneefa-re8or
@haneefa-re8or Жыл бұрын
പ്രവാചകൻമാർ എല്ലാവരും വിശുദ്ധരാണ്.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
കള്ളപ്രവാചകന്മാരോ?
@Themanwithholywounds
@Themanwithholywounds Жыл бұрын
@@annakuttyskariah6016 മാനവരിൽ മനോജ്‌ മഹാ ഊക്കൻ ടിന്റു ആണ് 🐖🤣
@nishadtmnishadtm-tx3sm
@nishadtmnishadtm-tx3sm Жыл бұрын
@@annakuttyskariah6016 യേശു ദൈവമാണെന്ന് ഉറപ്പുണ്ടോ. മുസ്ലിം പ്രവാചകനായി കാണുന്നു
@rakeshedachery3899
@rakeshedachery3899 Жыл бұрын
ഒരു വ്യത്യാസം ഉണ്ട് ബൈബിളിൽ കാണുന്നത് പ്രവാചകൻമാർ തെറ്റ് ചെയ്യുമ്പോൾ തിരുത്തപെടാൻ ആഗ്രഹിക്കുന്നവർ ആണ്... എന്നാൽ ഇസ്ലാമിൽ മുഹമ്മദ്‌ന്റെ കാര്യത്തിൽ അത്‌ ഇല്ല.🙏
@josephalguni214
@josephalguni214 Жыл бұрын
അബ്രാഹാം ,മകളുടെ സ്ഥാനത്ത് കാണേണ്ട ,ഭാര്യ സാറായെ ഫറവോന് കാഴ്ചവെച്ച് ധാരാളം സ്വത്ത് സംഭരിച്ചപ്പോൾ കർത്താവ് അതിന് കൂട്ടുനിൽക്കുകയല്ലേ ചെയ്തത്.സാറ ഭാര്യയാണന്ന് പറയാൻ ധൈര്യമില്ലാത്ത, മറ്റുള്ളവർപിടച്ചോണ്ടുപോയി പൂശിയാലും സാരമില്ല പണം കിട്ടിയാൽ മതി എന്നുകരുതിയ അബ്രാഹമാണോ വിശ്വാസികളുടെ പിതാവ്?കുഞ്ഞിക്കാല് കാണാനാണന്നെപേരിൽ വ്യഭിചരിച്ച് ഗർഭിണിയാക്കി,കാര്യം കഴിഞ്ഞപ്പോൾ ഹാഗാറിനെ മരുഭൂമിയിലേക്ക്തള്ളിവിട്ട അബ്രാഹം ഏന്തുകൊണ്ടും യോഗ്യനാണ് ക്രിസ്ത്യാനികളുടെ പിതാവായിരിക്കാൻ.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@subramanianchilangaliyath8486
@subramanianchilangaliyath8486 Жыл бұрын
ദൈവം...വ്യഭിചാരം...സൃഷ്ടിച്ച്...അതിനേപ്പറ്റി...ഗവേഷണം നടത്തുന്ന.....ഡൈഭം....!
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@DingDongSavaree
@DingDongSavaree Жыл бұрын
ദൈവം ആണ് ഇത് കണ്ടു പിടിച്ചെന്ന് സഹോദരനോട് ആരാ പറഞ്ഞത്.....കർത്താവു നിർമ്മിചതു എല്ലാം നല്ലതെന്നു കണ്ടത് എല്ലാം നശിച്ചു., മനുഷ്യൻ പാപം ചെയ്തത് കൊണ്ട് മനുഷ്യർക്ക്‌ ഇടയിൽ വന്നത് എല്ലാം പിശാചിനൽ വന്നതാണ് അതിനു ഒരു അറുതി വരുത്തുവാൻ വേണ്ടി ഉള്ള ദൈവ പ്രവർത്തികളുടെ വിശദീകരണം ആണ് വിശുദ്ധ വേദ പുസ്തകം. അതിനു ഏകനായ ദൈവം തന്റെ മാറിൽ ചേർന്നിരുന്ന ഏക ജാതനെ ഇറക്കി നൽകി മനുഷ്യ പാപത്തിന് അറുതി വരുത്തി. ഈ പ്രവർത്തിയിൽ വിശ്വസിക്കുകയും യേശു ക്രിസ്തുവിനെ പിതാവായ ദൈവത്തിന്റെ ഏക ജാതാനെന്നും വിശ്വസിക്കുകയും ചെയ്യുക... നിങ്ങളെ ദൈവം സ്നേഹിക്കുന്നു.....❤❤❤❤
@subramanianchilangaliyath8486
@subramanianchilangaliyath8486 Жыл бұрын
@@DingDongSavaree ദൈവത്തിന്...പോസ്റ്റ് മേൻ ഇല്ലാതെ...നേരിട്ട് പറയാൻ പറ്റില്ലല്ലോ...എല്ലാം പടച്ച ഡൈഭത്തിന്...കൺട്രോൾ ചെയ്യാൻ...ആളുകൾ..വേറെ വേണം...നല്ലകാര്യങ്ങൾ ചെയ്യാൻ..ചെകുത്താനുംവേണം...എന്തൊരു തോൽവിയാടോ...താനൊക്കെ.... വല്ല ബാലരമ. കളിക്കുടുക്ക...കുട്ടൂസൻ ഒക്കെ വായിക്കാനുള്ള. വളർച്ചയേ..തനിക്കൂള്ളൂ... തള്ളി മറിക്കല്ലേ...
@SAMk378
@SAMk378 Жыл бұрын
Foolishness
@vazhipokka
@vazhipokka Жыл бұрын
ഈ കമന്റിന് പകരം ദൈവം മനുഷ്യനെ സൃഷ്ടിച്ചു അതുകൊണ്ട് അവൻ വ്യഭിചാരം ചെയ്തു എന്നതല്ലേ ശരി മനുഷ്യന്റെ ചെയ്തിയിലെ തെറ്റുകൾ എല്ലാം ദൈവത്തിന്റെ തലയിൽ വെക്കുന്നുഅത് ശരിയാണോ യഥാർത്ഥത്തിൽ ദൈവം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മനുഷ്യനെ സൃഷ്ടിച്ചു എന്നതാണ്...
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
കഷ്ടം അല്ലേ😢😅 എല്ലാം പിടിച്ച് Y ടൂബിൾ തള്ളം
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@joshymathew2253
@joshymathew2253 Жыл бұрын
This so called Pastor is talking utter nonsense
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@joshymathew2253
@joshymathew2253 Жыл бұрын
Nice stories 😂😂
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@dna2359
@dna2359 Жыл бұрын
സ്വന്തമായി വ്യഖ്യാനിച്ച് വെളുപ്പിക്കും 😂
@happyjourney9722
@happyjourney9722 Жыл бұрын
കൊല്ലുന്നതും മുറിവേൽപിക്കുന്നതും മനുഷ്യരെ അനുസരണമില്ലാതാക്കിയതും (പാപികളാക്കിയതും) ദൈവമോ സാത്താനൊ?
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@vishnuprakash6184
@vishnuprakash6184 Жыл бұрын
അവിടെ എവിടെയാണ് സഹോദരാ വ്യാഖ്യാനിച്ചിരിക്കുന്നത് ഒരിക്കൽ പോലും ബൈബിൾ വായിക്കാത്ത താങ്കളാണ് വ്യാഖ്യാനിച്ചു എന്നുള്ള താങ്കളുടെ രോഷം പ്രകടിപ്പിക്കുന്നത് ബൈബിൾ ഒന്നു വായിക്ക് ബൈബിൾ കേവലം മതഗ്രന്ഥമല്ല അതൊരു വിശുദ്ധ ഗ്രന്ഥമാണ്...
@dna2359
@dna2359 Жыл бұрын
@@vishnuprakash6184 വിശുദ്ധഗ്രന്ഥം ആരൊണെഴുതിയത്? യേശുവിന്റെ ശിഷ്യരല്ല...വായിക്കാനൂം എഴുതാനും അറിയില്ലയായിരുന്നുു....1824 ആണ് ബൈബിള്‍ പ്രസിദ്ധീകരിച്ചത്..
@happyjourney9722
@happyjourney9722 Жыл бұрын
@@vishnuprakash6184 ലോകത്തിലെ ഏറ്റുവും മഹത്തായ മതഗ്രന്ദങ്ങളാണ് ഹിന്ദു മതത്തിന്റെത് എന്നാൽ അത് ഹിന്ദുക്കക്ക് അറിയില്ല
@XxneonxX227
@XxneonxX227 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യ ന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോദ് ആയിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ആമീൻ ആമെൻ ഒരു പോലെ. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്. ഗോതമ്പ് കൃഷി യില് കള വിതച്ച ഉപമ അങ്ങിനെ യാഥാർത്ഥ്യ മായി.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@molakkenkal7080
@molakkenkal7080 Жыл бұрын
അല്ലാഹു അതായത് മുഹമ്മദ് വിശ്വസിച്ചിരുന്നത് അല്ലാഹുവും ഈസായും പുള്ളിയുടെ ഉമ്മ മിരിയാമുമാണ് ത്രിത്വം എന്നല്ലെ🤣🤣🤣🤣
@molakkenkal7080
@molakkenkal7080 Жыл бұрын
എന്തിനാണ് ബ്രോ തക്കിയ അടിക്കുന്നത്. യഹോവയും അല്ലാഹുവും ഒന്നല്ല എന്ന് സാമാന്യബോധം ഉളളവർക്ക് അറിയാം . മുഹമ്മദ് ഖുറേഷി ദേവനായ ലാഹിന് പ്രൊമോഷൻ കൊടുത്ത് ഏകദൈവം ആക്കിയതല്ലേ. അറബി ബൈബിളിൽ എലോഹിം എന്ന പദത്തിന് പകരം അല്ലാഹു എന്ന് ആണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ദൈവത്തിൻറെ പേര് ആയി യഹോവ എന്ന് തന്നെ ആണ് കൊടുത്തിരിക്കുന്നത്. അതായത് യൂദൻറെ അല്ലാഹു (അൽ ഇലാഹ്) യഹോവയും മുസ്ലീമിൻറെ അൽ ഇലാഹ് അൽ ലാഹും അല്ലേ . നിങ്ങൾ ആരെയാണ് കോയെ പറ്റിക്കാൻ നോക്കുന്നത്.
@molakkenkal7080
@molakkenkal7080 Жыл бұрын
കോയകൾക്ക് വി. പൌലോസ് എന്ന് കേട്ടാൽ ഹാലിളകാനുളള കാരണം അദ്ദേഹത്തിൻറെ ഗലാത്തിയ ലേഖനത്തിലെ ഒന്നാം അധ്യായം 8-9 വാക്യങ്ങൾ ആണ്. ഗലാ.1: 8 -9 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഈ മുന്നറിയിപ്പ് മുഹമ്മദിനേക്കുറിച്ച് ഉളളതാണെന്ന് കോയകൾക്ക് തോന്നുന്നതുകൊണ്ടുളള വിഷമം ആണ്🤣😂
@jinskuriakos5667
@jinskuriakos5667 Жыл бұрын
@@molakkenkal7080 💯😂
@rajeev.787
@rajeev.787 Жыл бұрын
മതത്തിൻ്റെ പേരിൽ ഈ പൊട്ട കഥകളൊക്കെ വിശ്വസിക്കുന്നവരുടെ തൊലിക്കട്ടി അപാരം. മനുഷ്യർ സ്തുതികളിലും പുകഴ്ത്ത ലിലുമൊക്കെ സുഖിക്കുന്ന പോലെ തന്നെ വിശ്വാസികളുടെ ദൈവവും😅. പുകഴ്തത്തിയാൽ അനുഗ്രഹം .. നിന്ദിച്ചാൽ നരകം. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങൾ കൊടുത്തു പീഡിപ്പിച്ചു കൊല്ലുന്നു...ഇത്ര തരംതാണ ദൈവത്തെ വിശ്വസിക്കാൻ സ്വാഭിമാനമുള്ളവർക്കും സാമാന്യ ബുദ്ധി ഉള്ളവർക്കും എങ്ങനെ സാധിക്കും
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@ashish_p_sasi
@ashish_p_sasi 5 ай бұрын
💙🤍KING DAVID ✡️🕎
@heavenlymannaofficial
@heavenlymannaofficial 5 ай бұрын
🙏🙏🙏
@romeonobiarnd
@romeonobiarnd Жыл бұрын
സഹോദരാ... ദാവീദ് തെറ്റ് ചെയ്ത് പശ്ചാത്താപം വന്നതോടെ ദൈവത്തോട് മാപ്പ് ചോദിച്ചു.... നമ്മുടെ ദൈവം കരുണയുള്ള ദൈവമാണ്...ദാവീദിന്റെ പാപം ക്ഷമിച്ചു കൊടുത്തു... പക്ഷെ അയാളുടെ വ്യഭിചാരത്തിൽ ഉണ്ടായ കുഞ്ഞ് മരിച്ചു പോയി... അത് പാപം ചെയ്ത കൂലി ആണ്... അത് എല്ലാവർക്കും ഉണ്ടാകും.... അന്ന് ദൈവം അവരോടു ക്ഷമിച്ചത് പോലെ.. ഇന്നും യേശുവിലൂടെ ക്ഷമിക്കുന്നു....മനുഷ്യൻ ആയാൽ തെറ്റ് ചെയ്ത് പോകും... കാരണം അവൻ ദേഹി ആണ്...
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Toms.George
@Toms.George Жыл бұрын
കൊറോണ വന്നപ്പോൾ മാളത്തിൽ കയറി ഒളിച്ച,ഊള ദൈവവും. പാസ്റ്റ്ർ മാരും കൊറോണ വന്നപ്പോൾ എവിടെയൊ ഒളിച്ചു അന്നേരം സർക്കാരും സയ്ൻസും മാത്രം.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@Toms.George
@Toms.George Жыл бұрын
@@heavenlymannaofficial 🙏🙏
@molakkenkal7080
@molakkenkal7080 Жыл бұрын
കൊറോണയ്ക്ക് വാക്സിൻ കണ്ടെത്തിയത് ഏത് നിരീശ്വരൻ ആണ്. വിശ്വാസികളായ ശാസ്ത്രഞ്ജൻമാരുടെ കണ്ടുപിടുത്തങ്ങളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന എട്ടുകാലി മമ്മൂഞ്ഞുകൾ ആണ് നിരീശ്വരമതക്കാർ. നിരീശ്വരമതക്കാർ ലോകത്തിനോ ശാസ്ത്രത്തിനോ ചെയ്ത ഒരു നന്മ പറയാമോ
@Toms.George
@Toms.George Жыл бұрын
ദാവീദ് ഒരു കളി കളിച്ചു ദൈവം അവിടെ ഒരു കൂട്ടക്കളി തന്നെ നടത്തി പ്രതികാരം നടത്തിയ ദൈവം 🤣🤣🤣
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@Toms.George
@Toms.George Жыл бұрын
@@heavenlymannaofficial 🙏🙏🙏
@user-dn2kj6mk4v
@user-dn2kj6mk4v Жыл бұрын
വേദിയിൽ ഇരിക്കുന്ന മൂന്നു യുക്തി വാദികൾ ഇവന്മാരുടെ ഈ കോപ്രായം കണ്ടിട്ട് ഉള്ളിൽ ചിരിക്കുന്നുണ്ടാകും. അവർക്ക് ഒരു തമാശയായി ഇത് തോന്നിയിട്ടുണ്ടാകും. മറ്റുള്ളവർക്ക് ഇത് വലിയ സംഭവം ആയും 😂
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏🙏
@kochumonpaulkochupaul3895
@kochumonpaulkochupaul3895 Жыл бұрын
👍
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
@veepee1557
@veepee1557 Жыл бұрын
ദൈവം എങ്ങിനെ ഉണ്ടായി കൊടിയേ? Kodiyude😵ഉത്തരം :ബ്ബ്ളാ ബ്ലാ, ബ്ലാ, ബ്ലോ, ബ്ലോ, ബ്ലോ.
@heavenlymannaofficial
@heavenlymannaofficial Жыл бұрын
🙏🙏
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 115 МЛН
Pr. Anil Kodithottam | 101st COG General Convention 2024
1:06:18
Brion's Media Company
Рет қаралды 32 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН