നാമമാത്ര ക്രിസ്ത്യൻസിനെ ക്രിസ്തുവിലേക്ക് അടുപ്പിച്ച എല്ലാ നിരീശ്വര മതകാർക്കും നന്ദി. God bless you.❤
@rinuthomas6754 Жыл бұрын
😛
@asukesh4209 Жыл бұрын
ക്രിസ്തുവിനെയും യഥാർത്ഥ അപ്പോസതലന്മാരെയും തള്ളിപറയുന്നവരാണ് ക്രിസ്ത്യാനികൾ. യഥാർത്ഥത്തിൽ അവർ ക്രിസ്ത്യാനികൾ അല്ല. പൗലോസാനികൾ ആണ്.ജനങ്ങളെ ക്രിസ്തുവിൽ നിന്ന് അകറ്റുകയാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്.
@shyjupappan2606 Жыл бұрын
അതിൽ ഏറെ പങ്ക് വഹിക്കുന്നുണ്ട് നിരീശ്വരന്മാർ 😁ഏതാണ് സത്യം എന്ന് മനസിലാക്കാൻ ഏറെ സഹായകരം ആകുന്നു ഇവന്റെയൊക്കെ ഈ പോക്ക്
@വിശുദ്ധകാരുണ്യവാൻ Жыл бұрын
കോപ്പാണ്.. ക്രിസ്ത്യൻസിന് മാത്രെമേ ദൈവം ഉള്ളോ... അപ്പൊ മറ്റു ദൈവങ്ങൾ എന്ത് കാശിക്കു പോകണോ... Zion ചാനൽ പള്ളിയിൽ പോയി മണി അടിച്ചാൽ മതി.. ഞങ്ങളുടെ ദൈവം അണ്ണന്മാരുടെ അടുത്തേക്ക് ഞങ്ങളും പോകും 😀😀😀
@serasunil7365 Жыл бұрын
ധാവാകയര് കട്ടപ്പുറത്തുകയറിയതുപോലെ താമസംവിന നവാനാസ്തീകരും കട്ടപ്പുറത്തുകയറും തീര്‍ച്ച . അതിന് വഴിമരുന്നിടുന്ന ക്രിസ്തുവിന്റെ ശിക്ഷ്യന്‍മാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം 🙏🙏🙏
@shaileshmathews4086 Жыл бұрын
ക്രൈസ്തവ ഫണ്ടൻറ ലിസ്റ്റ്കളുടെയും ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ യും സഹായമില്ലെങ്കിൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകമെമ്പാടുമുള്ള യുക്തിവാദികൾക്ക് ഇസ്ലാമിനെ ആശയപരമായി നേരിടാനാവില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിരീശ്വരവാദികൾക്കും പരിണാമവാദികൾ ക്കും സാമൂഹികമായി മേധാവിത്വ മുള്ള പശ്ചിമ യൂറപ്യൻ നാടുകളിൽ പ്രത്യേകിച്ച് ഇസ്ലാം മുന്നേറ്റം ഉണ്ടാക്കിയ യതും ക്രൈസ്തവ മൗലികവാദ ആശയങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള ഗ്രീസ് പോലുള്ള , റഷ്യ പോലുള്ള ,അമേരിക്ക യുടെ തെക്കൻ സംസ്ഥാനങ്ങൾ പോലുള്ള - സ്ഥലങ്ങളിൽ അവർ ഒരു മുന്നേറ്റവും നടത്താത്തതും. കാരണം ഇസ്‌ലാമിക ദാവക്കാരെ ആശയപരമായി നേരിടാൻ യുക്തിവാദികളും പരിണാമസിദ്ധാന്തക്കാരെ ആശയപരമായി നേരിടാൻ ഇസ്‌ലാമിക ദാവക്കാരും ദശാബ്ദങ്ങളായി ഉപയോഗി ക്കുന്നത് ക്രൈസ്തവ അപ്പോളജിസ്റുക ളുടെ വാദങ്ങളാണ്. നാം ക്രൈസ്തവർക്ക് നിരീശ്വരവാദി കളുടെ യോ പരിണാമവാദികളുടെ യാതൊരു സഹായവും ഇസ്ലാമിനെ നേരിടുന്ന കാര്യത്തിൽ ആവശ്യമില്ല എന്നാൽ അവർക്ക് നമ്മുടെ സഹായം കൂടിയേതീരൂ എന്നത് പരസ്യമായ രഹസ്യം: കാരണം ക്രൈസ്തവ വാദമുഖങ്ങൾ ആണ് പെയിൻറ് അടിച്ച് അവർ ഇസ്‌ലാമിനെതിരെ തൊടുക്കുന്നത്. .പണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊനാല്ഡ് ട്രംപ് സൗത്ത് കൊറിയയോടും ജർമ്മനിയോടും പറഞ്ഞതു പോലെ "ബില്ല് " ചോദിക്കുവാൻ സമയമായിരിക്കുന്നു. രണ്ടുകൂട്ടരും (ഇസ്‌ലാമിക ദാവക്കാരും യുക്തിവാദിക ളും)"ബില്ല് " അടുക്കാൻ സമയമായിരിക്കുന്നു. അവരത് അടച്ചേമതിയാകൂ: പറഞ്ഞതിൻ്റെ "ശരിയായ അർത്ഥം" ബുദ്ധിയുള്ള എല്ലാ മലയാളികൾക്കും മനസ്സിലാകും. കൂട്ടത്തിൽ ഒന്നുകൂടി....ഇസ്‌ലാമിക ദാവക്കാരുടെ മാത്രമല്ല നിരീശ്വരവാദികളുടേയും അസനം നമുക്ക് ചവിട്ടി കൂട്ടേണ്ടതുണ്ട്. വിശുദ്ധ ബൈബിൾ പറയുന്നതു പോലെ: ഓരോത്തിനും ഒരോ സമയമുണ്ട്. ഇപ്പോഴിത് നമ്മുടെ സമയാണ്. .
@shaileshmathews4086 Жыл бұрын
ക്രൈസ്തവ ഫണ്ടൻറ ലിസ്റ്റ്കളുടെയും ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ യും സഹായമില്ലെങ്കിൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകമെമ്പാടുമുള്ള യുക്തിവാദികൾക്ക് ഇസ്ലാമിനെ ആശയപരമായി നേരിടാനാവില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിരീശ്വരവാദികൾക്കും പരിണാമവാദികൾ ക്കും സാമൂഹികമായി മേധാവിത്വ മുള്ള പശ്ചിമ യൂറപ്യൻ നാടുകളിൽ പ്രത്യേകിച്ച് ഇസ്ലാം മുന്നേറ്റം ഉണ്ടാക്കിയ യതും ക്രൈസ്തവ മൗലികവാദ ആശയങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള ഗ്രീസ് പോലുള്ള , റഷ്യ പോലുള്ള ,അമേരിക്ക യുടെ തെക്കൻ സംസ്ഥാനങ്ങൾ പോലുള്ള - സ്ഥലങ്ങളിൽ അവർ ഒരു മുന്നേറ്റവും നടത്താത്തതും. കാരണം ഇസ്‌ലാമിക ദാവക്കാരെ ആശയപരമായി നേരിടാൻ യുക്തിവാദികളും പരിണാമസിദ്ധാന്തക്കാരെ ആശയപരമായി നേരിടാൻ ഇസ്‌ലാമിക ദാവക്കാരും ദശാബ്ദങ്ങളായി ഉപയോഗി ക്കുന്നത് ക്രൈസ്തവ അപ്പോളജിസ്റുക ളുടെ വാദങ്ങളാണ്. നാം ക്രൈസ്തവർക്ക് നിരീശ്വരവാദി കളുടെ യോ പരിണാമവാദികളുടെ യാതൊരു സഹായവും ഇസ്ലാമിനെ നേരിടുന്ന കാര്യത്തിൽ ആവശ്യമില്ല എന്നാൽ അവർക്ക് നമ്മുടെ സഹായം കൂടിയേതീരൂ എന്നത് പരസ്യമായ രഹസ്യം: കാരണം ക്രൈസ്തവ വാദമുഖങ്ങൾ ആണ് പെയിൻറ് അടിച്ച് അവർ ഇസ്‌ലാമിനെതിരെ തൊടുക്കുന്നത്. .പണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊനാല്ഡ് ട്രംപ് സൗത്ത് കൊറിയയോടും ജർമ്മനിയോടും പറഞ്ഞതു പോലെ "ബില്ല് " ചോദിക്കുവാൻ സമയമായിരിക്കുന്നു. രണ്ടുകൂട്ടരും (ഇസ്‌ലാമിക ദാവക്കാരും യുക്തിവാദിക ളും)"ബില്ല് " അടുക്കാൻ സമയമായിരിക്കുന്നു. അവരത് അടച്ചേമതിയാകൂ: പറഞ്ഞതിൻ്റെ "ശരിയായ അർത്ഥം" ബുദ്ധിയുള്ള എല്ലാ മലയാളികൾക്കും മനസ്സിലാകും. കൂട്ടത്തിൽ ഒന്നുകൂടി....ഇസ്‌ലാമിക ദാവക്കാരുടെ മാത്രമല്ല നിരീശ്വരവാദികളുടേയും അസനം നമുക്ക് ചവിട്ടി കൂട്ടേണ്ടതുണ്ട്. വിശുദ്ധ ബൈബിൾ പറയുന്നതു പോലെ: ഓരോത്തിനും ഒരോ സമയമുണ്ട്. ഇപ്പോഴിത് നമ്മുടെ സമയാണ്. .
@Salem Kpd പ്രവാചകനെന്ന് പലരാലും തെറ്റിധരിക്കപെട്ട മുഹമ്മദിനോട് യമനിലെ ക്രൈസ്തവർ അല്ലാഹു ഏകനാണെന്നു പറഞ്ഞിട്ട് അതേ അല്ലാഹുവിന്റെ ആത്മാവിനെ കുറിച്ചുo അല്ലാഹു വിന്റെ വചനത്തെ കുറിച്ചുമൊക്കെ ഖുറാനിലുടനീളം പറയുന്ന വൈരുദ്ധ്യം ത്തെ പറ്റി ചോദിച്ചപ്പോൾ അവയുടെ യാക്കെ "നിത്യത" മനുഷ്യന് അറിയാത്ത (അല്ലാഹുവിന് മാത്രം അറിയുന്ന) എന്തോ തേങ്ങക്കുല എന്ന പറഞ്ഞ് മുഹമ്മദ് ഉരുണ്ടുകളിച്ചത് പോലെയല്ലിത് : ക്രിസ്തീയ വിശ്വാസം സയൻ ൻ്റിസത്തേക്കാൾ( സയൻസല്ല സയൻറിസം ) തെളിവുകളിലും യുക്തിയിലും അധിഷ്ടിതമാണ്.
@shyjupappan2606 Жыл бұрын
പൗലോസ് കുതിരപ്പുറത്തുനിന്ന് വീണെന്നും തലക് ക്ഷദം സംഭവിച്ചു എന്നും ഉള്ളതിനൊന്നും ഒരു തെളിവും തരാൻ ജോസിന് സാധിച്ചില്ല. കൂടുതൽ പറഞ്ഞാൽ കാര്യങ്ങൾ വഷളാകും എന്ന് മനസ്സിലാക്കിയപ്പോൾ മൈക്ക് തന്നെ അങ്ങ് കയ്മാറി 😂
@ptk8451 Жыл бұрын
To be unmsrried is not to be homosexual nor is it homosexual to hold a trafitional view of heaven
@ptk8451 Жыл бұрын
Again you have not offered any near contemporary evidence for Paul
@ptk8451 Жыл бұрын
Even in th conclusion,you are talking ofthe most wicked Christians Who wrote the first malayalam dictioary
@ak18101 Жыл бұрын
യേശു ഒരു ദൈവമല്ല ദൈവപുത്രനും അല്ല അദ്ദേഹം ക്രിസ്തുമതം ഉണ്ടാക്കിയിട്ടില്ല അദ്ദേഹം ഒരു യഹൂദനായിരുന്നു അദ്ദേഹം യഹൂദർക്ക് ഇടയിൽ പ്രവർത്തിച്ചു പക്ഷേ യേശുവിന്റെ സഭയിൽ ഒരിക്കലും ഇരിക്കാത്തവനും യേശുവിനെ ഒരിക്കലും നേരിൽ കാണാത്തവനും ആയ പൗലോസ് പുതിയ നിയമങ്ങൾ എന്ന പേരിൽ ക്രിസ്തുമതം സ്ഥാപിച്ചു
@ak18101 Жыл бұрын
ഇന്ന് ക്രൈസ്തവർ പിന്തുടരുന്നത് പൗലോസിന്റെ ക്രിസ്തുമതമാണ് യേശുവിന്റെ ഉപദേശങ്ങൾ കുട്ടികൾക്കുള്ളതാണെന്ന് പറഞ്ഞ് അദ്ദേഹം അതിനെ ഉപേക്ഷിച്ചു പകരം തന്റെ ഉപദേശങ്ങൾ മുതിർന്നവർക്ക് ഉള്ളതാണെന്ന് പറഞ്ഞു പുതിയ ക്രിസ്തുമത സ്ഥാപിച്ചു ക്രിസ്ത്യാനികൾ വഞ്ചിക്കപ്പെട്ടു പക്ഷേ അത് അവർ മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ല
@annammamlavil8217 Жыл бұрын
ജോസ് കണ്ടത്തിൽ പറഞ്ഞ ആ തലച്ചോറിന്റെ പരുക്ക് വീണവരിലെല്ലാം ഉണ്ടെങ്കിൽ വീഴാതെ തന്നെ ജന്മനാ പരുക്കുപററിയ ഒരു വ്യക്തി തന്നെയാണ് ഈ മാന്യൻ എന്നാണ് എന്റെ അഭിപ്രായം.ഇദ്ദേഹത്തിന് സ്ത്രീവിഷയത്തിൽ അപാരമായ നഷ്ടബോധം ഉണ്ടെന്ന് തീർച്ച.
@jacobthomas5179 Жыл бұрын
Anil pr തകർത്തു. Jose sir വെക്കുന്ന ഉണ്ടായില്ല വെടിക്ക് പോലും കൃത്യമായ ഉത്തരം കൊടുക്കുന്നു. 👍
@joyvarghese3467 Жыл бұрын
വ്യാഖ്യാന ഫാക്ടറി
@rinuthomas6754 Жыл бұрын
adehathinte koode yeshu nadhan und 🙏
@വിശുദ്ധകാരുണ്യവാൻ Жыл бұрын
ദൈവത്തെ രക്ഷിക്കൂ... ദൈവം നരകത്തിൽ ചെകുത്താന്റെ തുറങ്കിൽ ആണ്.. ഇതൊക്കെ കണ്ടിട്ടും ഒരു അത്ഭുതം പ്രവർത്തിച്ചു നിരീശ്വര വാദികളെ മുച്ചൂടും നശിപ്പിക്കാൻ കഴിയാതെ പോയ കർത്താവെ അങ്ങ് ബാധിരനാണോ
@നിഷ്പക്ഷൻ Жыл бұрын
വിശ്വാസിക്ക് എല്ലാം ഉണ്ടയാണ് വിശ്വാസികളുടെ ഗ്രന്തമൊഴിക്ക്
@user-ui4dw8tm2d Жыл бұрын
ഗോളി ഇല്ലാ പോസ്റ്റിൽ അടിച്ച് ശീലിച്ചവരല്ലേ ഒറിജിനൽ game വരുമ്പോൾ പൊട്ടും... Natural 🤣
യുക്തിവാദം എന്നല്ല.. നിരീശ്വരവാദം എന്ന് പറയൂ... യുക്തി എന്നത് നിരീശ്വരബ്വാദികൾക്ക് തീർ എഴുതി കൊടുത്തിട്ടില്ല
@rajendranpillai2763 Жыл бұрын
നിരീശ്വരർ ആണ് യുക്തി ഉപയോഗിക്കുകയും അത് പറയുകയും ചെയ്യുന്നത്... ബിശ്വാസികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പറയുന്നത് തൈവത്തിന്റെ പേരിൽ...തൈവത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പറയാൻ സാധിക്കുമോ...
@sissyjacob5927 Жыл бұрын
തൈവമോ?
@Exploringtheworldforyou Жыл бұрын
ഇങ്ങനെ ഉള്ള ചർച്ചകൾ കാണാൻ ഞങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നു.
@Outgro Жыл бұрын
തീർച്ചയായും, ഇത്തരം കൂടുതൽ പരിപാടികൾ Outgro പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുക എന്നത് ഞങ്ങളുടെ ദൗത്യമായി കരുതുന്നു. താങ്കളുടെ പിന്തുണ അതിനു സഹായകരമാകും എന്നും പ്രതീക്ഷിക്കുന്നു. @E T W 4 Y
@pathrosethomas1944 Жыл бұрын
Both are ignorance to debate about God they are jumping here and there how they reached life of paul and Rajashekaran
കിളി പോയി ജോസുമായി ചർച്ചയിൽ പങ്കെടുക്കാൻ വന്ന രാജാഗോപാൽ സാറിനും അനൂപ് ഐസക്കിനും അഭിനന്ദനങ്ങൾ. ഇതുപോലൊരു സാഹസത്തിനു ഈ കാലഘട്ടത്തിൽ ആരും മുതിരുകയില്ല.
@ninjaman007 Жыл бұрын
Thanks to both team👍 ദൈവം ഉണ്ടോ എന്ന ചോദ്യത്തെക്കാൾ മുൻപേ ഒരു സംശയം ക്ലിയർ ചെയ്യാനുണ്ട്. ഏതു ദൈവമാണ് ഇപ്പറഞ്ഞ യഥാർത്ഥ ദൈവം? അതിന് ആദ്യം തീരുമാനമുണ്ടായാലല്ലേ ഇത് ഒരു നേർക്കുനേർ സംവാദം ആവുകയുള്ളൂ..?? ഒരു 5000 വർഷ കാലയളവിൽ വന്നതും നിന്നതും പോയതുമായി കോടിക്കണക്കിനു ദൈവങ്ങൾ, അതും, അണികൾ തമ്മിൽ കുത്തിച്ചാകുന്ന തരത്തിലേക്ക് വളർന്നവ ഉണ്ടല്ലോ. അതിൽ ഏതാണ് റിയൽ ദൈവമെന്ന് ആദ്യം തീരുമാനിക്കേണ്ടതല്ലേ? ശാസ്ത്രം പരിഷ്കരിക്കുക മാത്രം ചെയ്യുന്നതുകൊണ്ട് ഈ പ്രശ്നം ഉദിക്കുന്നുമില്ല. വഴക്കുകൂടാൻ പറഞ്ഞതല്ല. കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു ക്ലാരിറ്റി കിട്ടാൻ ചോദിച്ചതാണ്.
@Annamma638 Жыл бұрын
00😢😢😢😮😮
@abdulsamad93710 ай бұрын
ഈ പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചതും ആരോ അവനാണ് ദൈവം.. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ഒരു കുഴപ്പവുമില്ല..
@sindhugireesan55152 ай бұрын
ആരും മറുപടി പറയില്ല, കച്ചവടം തകരും, ആളുകൾക്കു ഇതാണ് എളുപ്പം, സമയം കളയാതെ ഫോൺ തോണ്ടി irikam, ആലോചിച്ചു വിഷമിക്കേണ്ട 😂😂
@sindhugireesan55152 ай бұрын
@@abdulsamad937ലോകം നമ്മുടെ ആകണം എന്ന് വിചാരിക്കുമ്പോൾ കുഴപ്പം ആണ്
@shyjupappan2606 Жыл бұрын
പോൾ gay ആണെന്നുള്ളത്തിന് തെളിവ് തരാൻ പറഞ്ഞപ്പോൾ. അത് സാധിക്കാതെ വന്നപ്പോൾ അനൂപും ജോസും homo സെക്സിന്റെ ശെരി തെറ്റുകളെ പറ്റി സംസാരിക്കുന്നു. അവസാനം പണി പാളി എന്ന് മനസ്സിലായപ്പോൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞു ഊരിപ്പോരാൻ ഉള്ള തത്രപ്പാട് ചില്ലറ അല്ല
@shaileshmathews4086 Жыл бұрын
ഈ വീഡിയോ edit ചെയ്തിട്ടുണ്ട്.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.
@babunutek6856 Жыл бұрын
പ്രവാചകന്മാരെ കുറിച്ച് അപവാദങ്ങളും അനാശാസ്യ കഥകളുമാണ് നിലവിലുള്ള ബൈബിളിൽ ഉള്ളത്
@joji5907 Жыл бұрын
ഏതു പ്രവാചകൻ?
@zz5182 Жыл бұрын
Athinu kundan muhhamedinte kadha bibilil illalloo
@jismon-sj4or Жыл бұрын
ചാച്ചന്റെതിൽ ആയിരിക്കും ഒള്ളത്
@rinuthomas6754 Жыл бұрын
@@joji5907 athu kithabile kariyam paranjatha😂
@joseph_augustine Жыл бұрын
അനാശാസ്യം മഹത്വവൽക്കരിക്കുന്ന പുസ്തകം ഖുർആൻ 😂😂😂😂 മഹോന്നതന്റെ മൂത്ത നിക്കാഹും നാല് വർഷം നീണ്ട ഗർഭവും😂😂😂😂
@sonythomas568 Жыл бұрын
അനിൽ പാസ്റ്ററെ, നിങ്ങൾ ഫാൻസുകാർ ആയിരക്കണക്കിന് വര്ഷങ്ങളായി ദൈവമുണ്ട്, ദൈവമുണ്ട് എന്ന് പറയാൻ തുടങ്ങിയിട്ട് , ശരിക്കും ദൈവം ജീവിച്ചിരിപ്പുണ്ടോ ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തിനാണ് പുള്ളി ഇങ്ങനെ ഒളിച്ചിരിക്കുന്നത് ? ഒരു മനുഷ്യ ജന്മത്തിൽ ഒരു പ്രാവശ്യം എങ്കിലും ഒന്ന് ദര്ശനം കൊടുത്തുകൂടെ ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഫാന്സുകാര്ക്ക് പുള്ളിയുടെ അസ്തിത്വം തെളിയിക്കാൻ ഇങ്ങനെ കഷ്ടപ്പെടണോ? സർവശക്തനായ ഒരു ദൈവം ഇല്ല എന്ന് പറയാൻ ഒരു നിരീശ്വര വാദിയെങ്കിലും ഉണ്ടെങ്കിൽ ആ സർവ്വശക്തന്റെ ശക്തിക്കു ശക്തി പോരാ എന്നല്ലേ ? ഇന്ത്യയിൽ എവിടെയെങ്കിലും ചെന്നിട്ടു നിങ്ങളുടെ പ്രധാന മന്ത്രി ആരാണെന്നു ചോദിച്ചാൽ എല്ലാവരും പറയുന്നത് ഒരാളുടെ പേരായിരിക്കും . എന്നാൽ നിങ്ങളുടെ ദൈവമാരെന്നു ഒരു പഞ്ചായത്തു വേണ്ട ഒരു വാർഡിൽ ചെന്നു ചോദിച്ചാൽ ഉത്തരം പല ദൈവങ്ങളുടെ പേരായിരിക്കും. അതായതു മനുഷ്യർക്കുള്ള അത്ര കഴിവ് പോലും ഇല്ലാത്ത സർവശക്തനായ ദൈവത്തിന്റെ ഒരു ഗതികേട് . ആദ്യത്തെ ദൈവം അത് ഏതു മതത്തിന്റേതും ആയിക്കൊള്ളട്ടെ, പിന്നീട് വരുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമല്ലോ ? എന്തുകൊണ്ട് അതിനെയെല്ലാം സർവശക്തനായ ആദ്യത്തെ ദൈവം ഇല്ലാതാക്കിയില്ല? ലോക ജന സംഘ്യയിൽ പകുതി ആളുകളെ പ്പോലും ഞാൻ ആണ് എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവം എന്ന് വിശ്വസിപ്പിക്കാൻ പറ്റാത്ത സർവ ശക്തനായ ഒരു ദൈവം സൃഷ്ടിയിലേക്കു വന്നാൽ, ആരും സൃഷ്ടിക്കാതെ ദൈവം ആദിമുതൽ ഉണ്ടായിരുന്നു എന്നാണല്ലോ നിങ്ങളുടെ വാദം. (അങ്ങനെയെങ്കിൽ ദൈവത്തിനൊപ്പം ഈ പ്രപഞ്ചവും ആരും സൃഷ്ടിക്കാതെ ഉണ്ടായിക്കൂടെ ?) " ഉണ്ടാകട്ടെ" എന്നുപറഞ്ഞു സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും അതിലെ വസ്തുക്കളും.എന്തിനു വേണ്ടിയാണു ദൈവം ഈ മനുഷ്യരെ സൃഷ്ടിച്ചത് ? മനുഷ്യർക്ക് ജീവിക്കാൻ ഈ ഭൂമി മാത്രം മതിയെന്നിരിക്കെ കോടിക്കണക്കിനുള്ള മറ്റു ഗ്രഹങ്ങൾ എന്തിനാണ് ? പാറ്റ, കൊതുക്, മറ്റു വിഷജീവികൾ തുടങ്ങിയ മനുഷ്യർക്ക് ഉപകാരമില്ലാത്തതും എന്നാൽ ഉപദ്രകാരികളുമായ ജീവികളെ സൃഷ്ടിച്ചത് എന്തിനാണ് . തിന്മ മാത്രം ചെയ്യുന്ന ഈ പിശാചിനെ എന്തിനു സൃഷ്ടിച്ചു അത് പോട്ടെ , ഈ തിന്മ എന്ന കൺസെപ്റ് നല്ലവനായ ദൈവത്തിന് എവിടെ നിന്ന് കിട്ടി ? ഈ തിന്മ ദൈവത്തിലുള്ളതാണെങ്കിൽ ദൈവ സൃഷ്ടിയായ മനുഷ്യനിലും അതുണ്ടാകില്ലേ ? മത്തൻ നട്ടാൽ കുമ്പളം മുളക്കുമോ? ദൈവം മനുഷ്യരെ സൃഷ്ടിച്ചത് തന്നെ പാടി പുകഴ്ത്താനാണെങ്കിൽ ദൈവം എവിടെയാണോ വസിക്കുന്നത് അവിടെയല്ലേ അവരെ സൃഷ്ടിക്കേണ്ടത് . എന്തിനാണ് ഭൂമിയിലേക്ക് വിട്ടത്.( തന്നെ എല്ലാവരും പൊക്കി പറയണമെന്ന് വിചാരിക്കുന്ന ദൈവത്തിന്റെ ഒരു മാനസികാവസ്ഥ ) . ഇനി പരീക്ഷിക്കാൻ വേണ്ടിയാണു ഭൂമിയിലേക്ക് വിട്ടതെങ്കിൽ ( സ്വന്തം സൃഷ്ടിയിൽ വിശ്വാസമില്ലാത്ത ദൈവം) അതിന്റെ റിസൾട്ട് എന്തായിരിക്കും എന്ന് മുൻ കൂട്ടി അറിയാനുള്ള കഴിവ് സർവ ജ്ഞാനിയായ ആ ദൈവത്തിനില്ലേ ? അപ്പോൾ ഫാൻസുകാർ പറയും അത് freewill ആണെന്ന്. ''ഞാൻ അറിയാതെ ഒരു ഇല പോലും അനങ്ങില്ല'' എന്ന് പറയുന്നിടത്തു എങ്ങനെയാണു freewill വർക്ക് ചെയ്യുന്നത്? ഒരു ഉദാഹരണത്തിന് ; കർത്താവിനെ ഞാൻ ചുംബിച്ചു ഒറ്റികൊടുക്കുകയില്ല എന്ന് യൂദാസ് തീരുമാനിച്ചിട്ടു അതുപോലെ പ്രവർത്തിച്ചാൽ ക്രിസ്തു അവിടെ ആരാകും? 'ശശിയാകും'. പിന്നെ ക്രിസ്തു " എടാ ഉവ്വേ ആ യൂദാസ് എനിക്കിട്ടു പണി തന്നു പുള്ളി ഒറ്റും എന്ന് പറഞ്ഞിട്ട് അത് ചെയ്തില്ല , പക്ഷെ ഞാൻ ആണ് നിങ്ങൾ അന്നോഷിക്കുന്ന ക്രിസ്തു, please എന്നെ ഒന്ന് അറസ്റ്റു ചെയ്യൂ അല്ലെങ്കിൽ കഥ കംപ്ലീറ്റാകില്ല " എന്ന് പറഞ്ഞു കർത്താവു പടയാളിയുടെ പുറകെ നടക്കേണ്ടി വന്നേനെ . പക്ഷെ അങ്ങനെ സംഭവിച്ചില്ലല്ലോ , എല്ലാം നടന്നത് ദൈവത്തിന്റെ പദ്ധതി പ്രകാരമല്ലേ . നിങ്ങൾ വിശ്വാസികൾ (ഏതു ദൈവത്തിന്റേതായാലും ) കുറെ വർഷത്തേക്ക് ദൈവത്തെ പറ്റി ഒന്നും മിണ്ടാതെയും പ്രവർത്തിക്കാതെയും ഇരുന്നാൽ ദൈവങ്ങളുടെ അവസ്ഥ എന്താകും ? അതോടുകൂടി തീരും ഈ ദൈവങ്ങൾ . അതായതു ഫാൻസ് ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് ഈ ദൈവം.
@emilemil7826 Жыл бұрын
പൊട്ടത്തരം paranj shining
@sijoantony78746 ай бұрын
വെൽ സെഡ്.... ചിന്തിക്കുന്നവർക്ക് മാത്രം മനസ്സിലാകും.
@joelmathew81685 ай бұрын
What??
@sabin4511Ай бұрын
ആദ്യം ബൈബിൾ മനസ്സിൽ ഇരുത്തി വായിക്ക്
@JohnAchayan83 Жыл бұрын
ബൈബിളിലെ ദൈവത്തെ തെളിയാക്കാൻ ശ്രേമിക്കുന്നത് പോലെ മറ്റു മതങ്ങളിലെ ദൈവങ്ങൾ ഇല്ലാ എന്ന് കൂടി ദൈവവിശ്വാസികൾ തെളിയിക്കണം.
@user-ui4dw8tm2d Жыл бұрын
അയ്യോടാ കഷ്ടം ഞങ്ങൾക്ക് ആകെ ഒരു ദൈവമേ ഉള്ളൂ ബൈബിളിലെ ദൈവം... മറ്റു മതങ്ങളിലെ ദൈവങ്ങൾ ഇല്ല എന്ന് തന്നെയാണ് ഞങ്ങടെ വിശ്വാസവും
@JohnAchayan83 Жыл бұрын
Prove it dear. എന്നിട്ട് ബൈബിൾ പറയുന്നത് പോലെ വിജാതീയരെ അന്ന്യദേവന്മാരെ ആരാധിക്കുന്നവരെ എല്ലാം കല്ലെറിഞജ്ജ് കൊല്ലണംയിരിക്കും.
@bensonjoseph310 ай бұрын
13:06 ഇജ്ജാതി റിപ്ലൈ എനിക്കറിയാൻ വയ്യാത്ത ലാര്യങ്ങൾ ഒരുപാടുണ്ട്. പക്ഷെ വിമർശിക്കുന്ന കാര്യം എങ്കിലും എനിക്കറിയാം ❤❤
@gopalakrishnank.c12628 ай бұрын
When missionaries came to Africa they had the Bible and we had the land. They said, ' Let us Pray'. We closed out eyes. When we opened them we had the Bible and they had the LAND. That is all about God and Religion. ഇവിടെയും tribal ഭൂമി നഷ്ടപെട്ടത് ഇതുപോലെ.
@thomaspj12476 ай бұрын
ആ ഉദാഹരണം കൂടുതൽ യോജിക്കുന്നത് സവർണ്ണ ഹിന്ദുക്കൾക്കാണ്.
@thomaspj12476 ай бұрын
പട്ടിയും പൂച്ചയും കണ്ടി ഇട്ട് നടക്കുന്ന വഴിയിൽ കൂടെ മനുഷ്യനെ വഴി നടത്താതെ മാറ്റി നിർത്തിയവർ.
@jafarudeenmathira691211 ай бұрын
കാലാകാലങ്ങളിൽ സയൻസ് ഓരോന്ന് കണ്ടുപിടിക്കും.അപ്പൾ ഇതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ടെന്ന് പറഞ്ഞുവരും എല്ലാമതകച്ചവടക്കാരും.
@Hahahathallu35 минут бұрын
Njammante aalkkaralle
@davispj8338 Жыл бұрын
ദൈവം ഉണ്ടെന്ന് സ്ഥാപിക്കേണ്ടത് മത തീവ്രവാദികളുടേയും മതകച്ചവടക്കാരുടേയും ആവശ്യമാണ്. അതിനായി തെളിവില്ലാത്ത ദൈവത്തെ കൊണ്ടുവരും. ദൈവം ഉണ്ടായിരുന്നെങ്കിൽ വ്യത്യസ്ഥ മതങളും ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല. മനുഷ്യന്റെ തലച്ചോറ് അടിമപ്പെടുത്തിയവർ ഏതു വിധേയനേയും ശാസ്ത്രത്തെ തള്ളി കളയും. അവസാനം ഇവർ പറയും ഇല്ലാത്ത ഒന്നിനെ തെളിയിക്കാൻ !
@spark7368 Жыл бұрын
നീ നിന്റെ അമ്മയാണെന്ന് വിശ്വസിക്കുന്ന സ്ത്രീക്കുണ്ടായതാണെന്ന് തെളിയിക്ക് ആദ്യം 🤣🤣😂
@spark7368 Жыл бұрын
നേരിട്ട് കാണാത്തതൊന്നും ഇല്ലാത്തതാണല്ലോ അല്ലെ 🤣😂
@prophetspath.3196 ай бұрын
DAIVAM Und ennathinulla Thelivanu Mathangalum,Matha Virodhikalum 😢
@jaisonjohn458Ай бұрын
കറക്ട് അപ്പോൾ ആണ് എനിക്കൊരു സംശയം പരിണാമത്തിൽ സ്ത്രീ ആണോ പുരുഷൻ ആണോ ആദ്യം ഉണ്ടായത്
@mathewalex7824 Жыл бұрын
ഞാൻ ഒരു കത്തോലിക്കൻ ആണ്... But congratulation to my protestant brother Anil Kodithottam.
@josethomas7141 Жыл бұрын
പെന്തകോസ്ത്കാരെ ആർക്കും പറഞ്ഞു തോല്പിക്കാൻ പറ്റിയിട്ടില്ല 😅😅😅😅
@vcjoseph2 Жыл бұрын
ഉത്തരം മുട്ടുമ്പോൾ ആഷർ പറയുന്ന സ്ഥിരം ഡയലോഗ് ആണ് i അതവിടെ നിൽക്കട്ടെ "എന്ന് ഒന്നാം തരം പ്രതിരോധം😂
@shaileshmathews4086 Жыл бұрын
ഈ വീഡിയോ edit ചെയ്തിട്ടുണ്ട്.ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.
@varghesevarghese96411 ай бұрын
ജഡ്ജസ് പ്ലീസ് note :- സ്റ്റേജിൽ പേപ്പട്ടി ജോസും സംഘവും അവതരിപ്പിക്കുന്ന നൃത്തീയ നൃത്തങ്ങൾ ❤️
@manoja.m35703 ай бұрын
Jose sir❤❤❤❤❤❤❤❤❤❤
@manasachakravarthi743 Жыл бұрын
ഇതാണൊ സംവാദം,,,,!? ഇത് കുറേ കുഞ്ഞാടുകളെ കയ്യടിക്കാൻ മുന്നിലിരുത്തി ചില ഇത്തിൾകണ്ണി പാസ്റ്റർമാർ ബാബിലോണിയൻ നാടോടി കഥകളായ ബൈബിളിനെ സയൻസുമായി കൂട്ടികുഴച്ച് ബൈബിളിനെ സയൻസ്പൂശാനുള്ള ഒരു ഗിമിക്ക് മാത്രമാണ്,,,!!!!
@skbankers4160 Жыл бұрын
മത വാദികൾ സയൻസിന്റെ പോരായ്മയെ കുറിച്ചു സംസാരിക്കുന്നു. എന്നാൽ സയൻസിന്റെ പോയ്മയിൽ ദൈവം എന്ന വിഡ്ഡിക്കഥാ പാത്രത്തെ അവതരിപ്പിക്കാനുള്ള മത വാദികളുടെ വ്യഗ്രതയ്ക്ക് എന്തടിസ്ഥാനമാണുള്ളത്? അതിന് അന്ധമായ ഒരു വിശ്വാസം മാത്രം മതിയൊ ?
@shaileshmathews4086 Жыл бұрын
ക്രൈസ്തവർ സയൻസിൻ്റെ പോരായ്മയെ കുറിച്ച് അല്ല സംവാദത്തിൽ സംസാരിച്ചത്. യുക്തിവാദികൾ എന്ന വീമ്പിളക്കി കൊണ്ട് തെളിവില്ലാതെ ഓരോ ഹാരി പോർട്ടർ കഥകൾ സയൻസ് എന്ന് പറഞ്ഞ് അന്ധമായി വിശ്വസിക്കുന്ന അന്ധവിശ്വസ ത്തെയാണ് സംവാദത്തിൽ ക്രൈസ്തവർ വിമർശിച്ചത്.
@skbankers4160 Жыл бұрын
@@shaileshmathews4086 ഇതിലെ സയൻസ് വാദികൾ അവർക്കറിയാവുന്ന സയൻസിലെ അറിവുകളാണ് പങ്കുവച്ചത്. മത വാദികളെ പോലെ സയൻസിന്റെ പോരായ്മയിലെല്ലാം ഗോത്ര കാലത്തെ പൊട്ട ദൈവങ്ങളെ തിരുകി കയറ്റി വിടവു നികത്തുന്ന പരിപാടി ഒരു സയൻസു വാദിയും ചെയ്യാറില്ല.
@himaclothfashions3841 Жыл бұрын
പ്രപഞ്ചം ഒരു സൃഷ്ടി ആണെങ്കിൽ അതിൻ്റെ അതിരുകൾ എവിടെയാ? അതിരുകൾ ഇല്ലെങ്കിൽ സൃഷ്ടി ആകുമോ?
@jainibrm1 Жыл бұрын
അതിരുകൾ മാന്താൻ മലയാളികൾ പണ്ടേ മിടുക്കരാ, അങ്ങനെ വല്ലതും സംഭവിച്ചതാകാം
@Smithahumanist Жыл бұрын
@@jainibrm1 😂😂😂😅
@rajendranpillai2763 Жыл бұрын
ആ കായൽ ചാണ്ടി പണ്ടെ മാന്തിയതാകും.
@rinuthomas6754 Жыл бұрын
@@jainibrm1 kittiyo illa chodichu medichu levan 😂
@veepee1557 Жыл бұрын
അതിരുകൾ ഇല്ലെന്ന് എങ്ങിനെ പറയും? ഉണ്ടാകാം, ഇല്ലായിരിക്കും പ്രപഞ്ച ത്തിന്റെ 5%ത്തിൽ താഴയെ മനുഷ്യൻ ഇന്നും കണ്ടിട്ടുള്ളൂ. പക്ഷേ കാണാത്ത ഭാഗത്ത് ഞമ്മന്റെ ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ കാര്യം ആണ് കഷ്ടം.
@balachandrankc6186 Жыл бұрын
സ്വയം വിജയം പ്രഖ്യാപിച്ചു അവസാനിപ്പിച്ചു. ശുഭം. വിജയപ്രഖ്യാപനത്തിന് മറുപടി പറയാൻ അവസരം കിട്ടാത്തവർ ശുമ്പന്മാരുമായി
@thomaskuttyp.t2857 Жыл бұрын
അനിൽ തോട്ടത്തിന് ഗ്രൂപ്പിനും അഭിനന്ദനങ്ങൾ
@sv3657 Жыл бұрын
പ്രപഞ്ചം സൃഷ്ടിച്ചത് യേശുവാണന്നല്ലേ? യേശു മതത്തിന്റെ വിശ്വാസം.!!
@RasheedMaster-w1v2 ай бұрын
സ്ത്രീ സമത്വത്തെക്കുറിച്ച് നാസ്തിക വാദം പൊളിച്ചു. സ്ത്രീയെ വളർത്തിക്കൊണ്ടുവരും പൊക്കിക്കൊണ്ടുവരും തുടങ്ങിയ പരാമർശങ്ങൾ നടത്താൻ ഇവനാര് മേധാവിത്തം ഇവനാണെന്ന് സയൻസ് പറഞ്ഞോ?
@vbrajan Жыл бұрын
ഫിസിക്സ് പഠിപ്പിക്കുന്ന ആൾ ദൈവത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്ന വൈരുദ്ധ്യം
@Outgro Жыл бұрын
ഇങ്ങനെയും ദൈവത്തെ രക്ഷിച്ചെടുക്കാൻ വിശ്വാസികൾക്ക് ബാധ്യത ഉണ്ട്.
@sujinsunu8446 Жыл бұрын
@@Outgro എന്നിട്ട് സ്വയം രക്ഷിക്കാൻ സ്റ്റേജിൽ പറ്റിയോ നിങ്ങൾക്ക്
@themegamind8274 Жыл бұрын
What is physics?? everything thing from nothing 😂😂😂The actual science is "The things which are seen were not made of things which are visible "(Hebrew 11.3)15 %matter 85%darkmatter it is modern science.
@shaileshmathews4086 Жыл бұрын
@@Outgro ക്രൈസ്തവ വിശ്വാസത്തിൻ്റെ സ്ഥിരീകരണത്തി നായാണ് താൻ പ്രിൻസിപ്പിയ മാത്തമാറ്റിക്ക എഴുതുന്നതെന്ന് ഐസക് ന്യൂട്ടർ തന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്കയുടെ ആമുഖത്തിൽ പറഞ്ഞത് ഒന്നും അറിയില്ല. അല്ലേ?അതു പോകട്ടെ...ബിഗ്ബാഗ് തിയറിയുടെ ഉപജ്ഞതാവ് കത്തോലിക പുരോഹിതനാണെന്നറിയല്ല: അല്ലേ? കഷ്ടം
@shaileshmathews4086 Жыл бұрын
മിസ്റർ രാജൻ VB...ക്രൈസ്തവ വിശ്വാസത്തിൻ്റെ സ്ഥിരീകരണത്തി നായാണ് താൻ പ്രിൻസിപ്പിയ മാത്തമാറ്റിക്ക എഴുതുന്നതെന്ന് ഐസക് ന്യൂട്ടർ തന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്കയുടെ ആമുഖത്തിൽ പറഞ്ഞത് ഒന്നും അറിയില്ല. അല്ലേ?അതു പോകട്ടെ...ബിഗ്ബാഗ് തിയറിയുടെ ഉപജ്ഞതാവ് കത്തോലിക പുരോഹിതനാണെന്നറിയല്ല: അല്ലേ? കഷ്ടം
@binukc6483 Жыл бұрын
രവിചന്ദ്രൻ മാഷിനോട് സംവാദിക്കൂ... എല്ലാം ശരിയാക്കിത്തരും
@merrymeridian9372 Жыл бұрын
Ravi saar us unique, won't join. He always want to speak alone!
@gaiusreji12 Жыл бұрын
Just debateinu vannal reward und enn parannittu vannilla anerama😌😌
@joelalex81653 ай бұрын
അയാൾ വരില്ല.. പേടിയാ 😢 ക്രിസ്ത്യാനികൾ വിഡ്ഢികൾ അല്ലെന്ന് അറിയാം രവി മാഷിന് 😢 ഞാൻ തയ്യാർ ആണ്.. താങ്കൾ തയ്യാർ ആണെങ്കിൽ രവി സാറിനെ കൊണ്ട് വാ
@joelalex81653 ай бұрын
പേടിയാ അയാൾക്ക് @@gaiusreji12
@jamesyohannan628810 ай бұрын
I watched one debate in which one,atheist,was,saying there is no mention about creating stars in bible. Pr anil was referring to verses in jacob n others whereas in genesis 1:16 itself. It clearly states about stars.
@AnupamaJoze Жыл бұрын
സയൻസും ബൈബിളും തമ്മിൽ എന്താണ് ബന്ധം
@shaileshmathews4086 Жыл бұрын
ഭൂമിയിലെ ആദ്യത്തെ ശാസ്ത്ര സംഘടന (Royal socity of England) രൂപം കൊടുത്തത് 16 ആം നൂറ്റാണ്ടിലെ ക്രൈസ്തവ മൗലികവാദികളായ പ്യൂരിട്ടൻമാരുടെ നേതൃത്ത്വ ത്തിലാണ്. അതുകൊണ്ടാ ണല്ലോ ക്രൈസ്തവ വിരുദ്ധരായ ഫ്രഞ്ച് socalled വിപ്ളവ കാരികൾ ഓക്സിജനും ഹൈഡ്രജനും കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ൻ ലാവോസിയറെ പോലെ അനേകം തികഞ്ഞ ദൈവ വിശ്വാസി കളായ ശാസ്ത്രജ്ഞരെ കൊന്നൊടുക്കിയത്? അതുകൊണ്ടാണല്ലോ ശാസ്ത്രജ്ഞനെ കൊണ്ട് റിപ്പബ്ളിക്കി നെന്താ കാര്യം എന്നു ക്രൈസ്തവ വിരുദ്ധനും നിരീശ്വരവാദി യാമായ വോൾട്ടയർ ഫ്രഞ്ച് socalled വിപ്ളവത്തിൽ പറഞ്ഞത്? അതുകൊണ്ടാണല്ലോ മേക്രോ ഇവലൂഷന് യാതൊരു തെളിവി ല്ലാഞ്ഞിട്ടും നിരീശ്വരവാദികൾ അന്ധമായി evalution തിയറിയിൽ വിശ്വസിക്കു മ്പോൾ ശാസ്ത്രീയതെളിവില്ലാ ത്തതിൻ്റെ പേരിൽ ക്രൈസ്തവമൗലികവാദികൾ evalution theory നിരാകരിക്കുന്നത്. അതുകൊണ്ടാണല്ലോ ക്രൈസ്തവ മൗലിക വാദിയായ റെനെ ദെക്കാർത്തയെ father of rationalism എന്നു വിളിക്കുന്നത് .അതുകൊണ്ടാണല്ലോ ശാസ്ത്രജ്ഞൻ ഐസക്ക് ന്യൂട്ടൻ പ്രിൻസിപ്പിയ മേത്തമെറ്റിക്ക എന്ന തൻ്റെ പ്രശ്‌സ്ത ശാസ്ത്ര പുസ്തകത്തിൻ്റെ ആമുഖത്തിൽ ക്രിസ്ത്യാനിറ്റി യെ defend ചെയ്യാനാണ് താനീ പുസ്തകം എഴുതുന്നത് എന്ന് രേഖപെടുത്തിയത്. അതു കൊണ്ടുന്നല്ലോ ആയിരം വർഷം ങ്ങൾക്കു മുൻപേ കുരിശുയുദ്ധ ങ്ങൾക്കുപോലും മുൻപേ സ്ഥാപിതമായ ഇന്നും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റി കളിലൊന്നായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി LORD IS THE LIGHT'' എന്ന christian mottto സ്വീകരിച്ചത്.അതു കൊണ്ടാണല്ലോ ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് അപ്പോളോ 11 സാറ്റലൈറ്റിൽ വെച്ച് നീൽ ആംസ്ട്രോങ്ങ് ബൈബിളിലെ യോഹന്നാൻ്റെ സുവിശേഷം വായിച്ചത്. അതു കൊണ്ടാണല്ലോ 18 ആനൂറ്റാണ്ടിൽ തന്നെ പാശ്ചാത്യൻ വെള്ളം തിളപ്പിച്ച് നീരാവി കൊണ്ട് തീവണ്ടി ഓടിപ്പിച്ചപ്പോൾ കാവി കോണുമുടുത്തോണ്ട് ജലത്തിൻ്റെ വരുണ ദേവൻ്റെ പൂജ നടത്തി ജീവിച്ച നിങ്ങളുടെയും എൻ്റ്‌യുമൊ ക്കെ പൂർവികർ അതേ നീരാവി കൊണ്ട് വെറും പുട്ട് ചുട്ട് തിന്ന് നടന്നിരുന്നത്. തീർച്ചയായും Kingdom of Heaven (Scientific Temper) ലേക്കുള്ള യാത്ര തന്നെ.
@philipsvipin169620 күн бұрын
Yukthi vadhiyum sciensum thammil enthanh bendham.... Gregor mendell ara yukthivadhi ayiruno.....
@nitzone5842 Жыл бұрын
23:12 Genetical പഠനം ജാതിയെ കുറിച്ചുള്ള സംങ്കല്പത്തിൽ നടത്തിയതിന്റെ ഫലമാണ് ജർമനിയിൽ ഹിറ്റ്ലർ നടത്തിയത്.
@vazhipokka Жыл бұрын
ചോദ്യം ചോദിക്കൂ എന്നു പറഞ്ഞു മൈക്ക് കയ്യിലോട്ട് കൊടുക്കുമ്പോൾ ഞങ്ങൾക്കൊന്നും ചോദിക്കാനില്ലെന്ന് പറയുന്ന ഇവന്മാർ എന്താണ് ഉദ്ദേശിക്കുന്നത്.! ഗോളിയില്ലാ പോസ്റ്റിലോട്ട് മാത്രം ഗോൾ അടിച്ച് ശീലിച്ചവർക്ക് കൈ വിറച്ചത് ഞാൻ കണ്ടു....
@emilemil7826 Жыл бұрын
Fact
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ലാസ്‌റ് ജോസ് ചേട്ടന്റെ ഡയലോഗ്. അത് മതി. ളോഹയിട്ടവന്മാർക്ക് അധിക കാലം കുഞ്ഞാടുകളെ പിടിചു നിർത്താൻ കഴിയില്ലെന്നു പറഞ്ഞ ആ വാക്കാണ് യാഥാർഥ്യം 😊
@emilemil7826 Жыл бұрын
@@എവിടെനിന്നോവന്നുഎവിടേക്കോപോകു mm ഭാര്യ എന്ന പദം പോവും പങ്കാളി ആവും, വിവാഹം നിക്കും (ഉദ്ദേശം free sex) ജോസ് അപൂപ്പൻ സ്വപ്നം കാണുന്ന ലോകം, ഇതിനെയൊക്കെ വിശ്വസിച്ചു വീട്ടിൽ കേറ്റാൻ പറ്റൂല
@vazhipokka Жыл бұрын
@@എവിടെനിന്നോവന്നുഎവിടേക്കോപോകു അവിടെ വന്നിരുന്ന സിജോ, ആഷിഷ്, അനിൽ കൊടിത്തോട്ടം ഇവർ മൂന്നു പേരും ലോഹയിട്ട പാതിരിമാരുടെ കൂട്ടത്തിൽ പെടുന്നവർ അല്ല കത്തോലിക്കാ സഭ വിശ്വാസികൾ പോലുമല്ല അത് വ്യക്തമായിട്ട് അവിടെ വന്നിരുന്ന നിരീശ്വരന്മാർക്കും അറിയാം പിന്നെ അവിടെ അത് പറയേണ്ട കാര്യമെന്തായിരുന്നു..??
@shyjupappan2606 Жыл бұрын
പോൾ homo sexual ആണെന്ന് ജോസ് വാദിച്ചതിനു തെളിവ് തരാൻ പറഞ്ഞപ്പോൾ ഇരുന്ന് ഉരുളുകയാണല്ലോ
@rinuthomas6754 Жыл бұрын
anger oru vattu case anu😂
@mrfelixkj Жыл бұрын
Total energy സീറോ യിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ എന്തെങ്കിലും ഒരു triger ആവശ്യം ആണ്, അത് എന്താണ് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല, അതിനു കാരണം ഡാർക്ക് energy യും dark മാറ്റർ ഉം അന്നെന്നു അനുമാനിക്കുന്നു, അത് എന്താണെന്ന് അറിയാത്തത് കൊണ്ടാണ് dark എന്ന പേര് വന്നത്
@veepee1557 Жыл бұрын
അതാണ് "മായ "
@shershamohammed2483 Жыл бұрын
ദൈവം സൃഷ്ടിച്ചതാണ് എന്ന് വിശ്വസിച്ചാൽ ഈ തലവേദന ഒന്നും ഇല്ല. ഈ ചോദ്യങ്ങളും ഇല്ല, അതിന്റ ലിങ്കും വേണ്ടാ.
@@Outgro ചോദ്യങ്ങൾ ചോദിക്കുവാനുള്ള സുവർണ്ണാവസരം നൽക പെട്ടിട്ടും അത് ഉപയോഗപെടുത്താതെ - അതിനുള്ള " അണ്ടി " ഇല്ലാതെ അടച്ചിട്ട മുറികളിലിരുന്ന് ആളില്ലാ പോസ്റ്റി ലേക്ക് മാത്രം ഗോളടിക്കുന്ന നിരീശ്വരവാദികൾ സംവാദവേളയിൽ 1:53:41 ആo മിനുട്ടിൽ ഉളുപ്പില്ലാതെ തങ്ങൾക്ക് യാതൊരു ചോദ്യ ങ്ങളുമില്ലെന്ന് കേഴുന്നത് കാണുക.ഈ വീഡിയോയിൽ അത് edit ചെയ്തിട്ടുണ്ട്.
@sanishmt Жыл бұрын
സത്യം.... മൂക്ക് മൂന്ന് മിനിട്ട് പൊത്തി പിടിച്ചാൽ കഴിഞ്ഞു, ഇനി സ്യഷ്ടിച്ചതായാലും സ്വയംഭൂവായതായാലും...😂😂
@anwarpaleri8647 Жыл бұрын
വെറുതെ അനിൽ സർ ഇന്റെ അടുത്ത് കളിയ്ക്കാൻ നിൽക്കണ്ട. റഫറൻസ് കളുടെ ചക്രവർത്തി ആണ് അങ്ങേരു 😂😂😂
@pvagencies7958 Жыл бұрын
പൊട്ടക്കിണറിലെ തവള
@harris566 Жыл бұрын
പടക്കത്തിന്റെ ചക്രവർത്തി കൂടി ആണ് കൊടിത്തോട്ടം. ഹിന്ദു മതത്തിലെ കൊടിത്തോട്ടം എപ്പോഴും പറയുന്ന ജാതി വ്യവസ്ഥ, ഈ Nair namboodiri pulayan ezhavan kurup Menon viswakarma dheevran etc etc etc ഏത് വേദത്തിൽ ആണ് ഏത് ഉപനിഷത്തിൽ ആണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ പുള്ളി കണ്ടം വഴി ഓടി. പ്രമാണ പിൻബലമില്ലാത്ത ജാതി വ്യവസ്ഥ എങ്ങനെ ഒരു മതത്തിൽ അടിച്ചേൽപ്പിക്കുവാൻ കഴിയുക.
@luttappi9485 Жыл бұрын
Eee oola vargeeyanariyo onnu podo😅😅😅
@vijayarani6462 Жыл бұрын
ഏത്തിസ്റ്റുകളെ തോൽപിക്കാൻ എന്നും പറഞ്ഞ് ഒരു ഫിസിക്സ് അരച്ച് കുടിച്ചു എന്ന് തോന്നിപ്പിക്കുന്ന ഒരാളെ ഇവര് കെട്ടിയിറക്കിയത് തന്നെ സ്വതന്ത്ര ചിന്തകരെ ഭയക്കുന്നു എന്നതിൻ്റെ തെളിവ് തന്നെയാണ്. പിന്നെ ഈ അച്ചൻ്റെ ആവേശവും ശരീരഭാഷയും അദ്ധേഹത്തിൻ്റെ പൊള്ളത്തരം പുറത്ത് കാട്ടുന്നു ' സ്വതന്ത്ര ചിന്തകർ എത്ര കൂളായിട്ടാണ് ഇരിക്കുന്നത് മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. കുറേ ഊളകളെ കൊണ്ടു വന്നിരുന്നിനെ കയ്യടിപ്പിച്ചാലൊന്നും കള്ളത്തിനെ വെളുപ്പിക്കാൻ കഴിയില്ല അച്ചൻമാരേ അറിവ് നേടി സ്വതന്ത്രരാകാൻ ശ്രമിക്കൂ
@ruhiaronlife Жыл бұрын
ഭാവിയിൽ സയൻസ് കണ്ടുപിടിക്കും എന്ന് വിശ്വസിക്കുന്നവരെ എന്തിനു ഭയക്കണം..
@@gibijames ഭൂമി പറഞ്ഞതെന്ന് ബൈബിൾ, തോറ ഞങ്ങളോ പൂർവീകരോ വിശ്വസിച്ചിട്ടില്ല... അതുകൊണ്ട് ഉരുളേണ്ട ആവിശ്യം ഇല്ല..പാസ്റ്റർ Last പറഞ്ഞ പോലെ ബൈബിൾ എന്താന്നു ശെരിക്കു പഠിച്ചിട്ടു സംസാരിക്കണം... എന്തൊക്ക വിഡ്ഢിതരങ്ങളാണ് അവർ പറയുന്നേ... കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പാസ്റ്റർ തന്നെ അവരെ സേവ് ചെയ്തു...
@gibijames Жыл бұрын
@@ruhiaronlife അത്തയ്സ്റ്റുകളോടാണ് ചോദ്യം
@ruhiaronlife Жыл бұрын
@@gibijames ട്ട വട്ടം
@sandeeptvm598128 күн бұрын
ചോദ്യം :എന്തുകൊണ്ടാണ് ഈ Time വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണം?? ഉത്തരം ആർക്കെങ്കിലും അറിയാമെങ്കിൽ പറയു.
@rajeshmohanmohan5801 Жыл бұрын
നല്ല അവതരണം അനിൽ സാർ
@siniljose271 Жыл бұрын
ഒരിക്കലും കൊടിത്തോറ്റവും ആയി സംസാരിക്കാൻ പോകരുത്. അയാൾ വായിൽ തോന്നിയത് എന്തും പറയും. മുൻസിപ്പാലിറ്റി ഓടക്കു പോലും ഇത്രയും നാറ്റം ഉണ്ടാവില്ല.
@realhuman398 Жыл бұрын
ഇത്തരം ഡിബേറ്റ്സ് ഇനിയും നടന്നുകൊണ്ടേയിരിക്കണം. ഓരോ ഡിബേറ്റ്സും കഴിയുമ്പോഴും ക്രിസ്ത്യനിറ്റിയിൽ നിന്നും ആളുകൾ കൊഴിഞ്ഞുകൊണ്ടേയിരിക്കും. ഈ ഉരുളിഫിക്കേഷൻ കണ്ട്കണ്ട് പുതിയ തലമുറ മടുത്തുകൊണ്ടിരിക്കുന്നു.
@Outgro Жыл бұрын
You said the fact. Thank you for your comments.
@sujinsunu8446 Жыл бұрын
അഴക്കടലിലെ ഇരുട്ട് കാണണോ
@Quancept Жыл бұрын
Christianity ennu പറയുന്നത് വെറും ഇമോഷണൽ ഡ്രാമ ആണ്. മടുത്തു ഇറങ്ങി പോയ ആൾ ആണ് ഞാൻ.
@realhuman398 Жыл бұрын
@@sujinsunu8446അത് മറ്റൊരു ഉരുളിഫിക്കേഷൻ
@gibbynetto2557 Жыл бұрын
അഴക്കടലിലെ ഇരുട്ട് കാണണോ
@rashtrajiprasad Жыл бұрын
ഇത്രയും വലിയ പ്രപഞ്ചം ഉണ്ടാക്കാൻ ഒറ്റയ്ക്ക് ഒരു ദൈവത്തെക്കൊണ്ട് എന്തായാലും സാധിക്കില്ല. താൻ തന്റെ മക്കളെ ഉണ്ടാക്കിയില്ലേ അവർ അവരുടെ മക്കളെ ഉണ്ടാക്കത്തില്ലേ. അപ്പോൾ താനും തന്റെ മക്കളും ദൈവങ്ങൾ തന്നെ.. അപ്പനും മക്കളും അത് അംഗീകരിച്ചു ജീവിച്ചാൽ ജീവിതം സുന്ദരം..
@shyjupappan2606 Жыл бұрын
യേശുവിനു കൂടുതൽ Campanias സ്ത്രീകൾ ആയിരുന്നു എന്ന് തെളിയിക്കാൻ പറഞ്ഞപ്പോൾ ജോസണ്ണൻ അൽപ്പം സമയത്തേക്ക് മൈക്കിന്റെ സൗന്നര്യത്തിൽ ആകൃഷ്ടൻ ആയപ്പോയി 😂😂😂
@sanishmt Жыл бұрын
ആരാണ് companion ആഗ്രഹ്രിക്കാത്തത്....😂
@Sharika793 Жыл бұрын
അതെയതെ
@Leo-do4tu Жыл бұрын
Dear Anoop sir, Particle -Antiparticle combination are popping out from the Quantum field through Quantum flucation and Quantum field is NOT nothing.
@serianakuppakkattu7292 Жыл бұрын
എല്ലാത്തിനും പർപ്പസ് ഉണ്ടായിരിക്കണം എന്നാരാ പറഞ്ഞത്? പർപ്പസ് ഉണ്ടെന്നുള്ളത് നമ്മുടെ ബുദ്ധിയുടെ ആവശ്യമാണ്.
@mollygeorge1825 Жыл бұрын
1:12:00 - 1:13:25 highlight of this debate. Please make the short video. pls, pls..
@emilemil7826 Жыл бұрын
ബാക്കി പേടിയാണോ 😁
@agneljobin Жыл бұрын
പൊട്ടിപ്പോയ ഒരു സാധാരണ ബെല്ലിൻറ്റെ🛎ഉദാഹരണം എടുത്തിട്ട് എടുത്തിട്ട് ഇത് തനിയെ ഉണ്ടാവില്ല എന്ന് പറഞ്ഞു മനുഷ്യൻ തനിയെ ഉണ്ടായതല്ല എന്നും പരിണാമം തെറ്റാണെന്നും തെളിയിച്ച അനിൽ കൊടിത്തോട്ടം സാറിനു അഭിനന്ദനങ്ങൾ. 👏👏👏 പക്ഷെ ഒരു സംശയം കൂടി 🤔 .. ഈ ഒരു സാധാരണ ബെൽ പോലും സ്വന്തമായി ഉണ്ടാവില്ലെങ്കിൽ സർവശക്തനായ ഒരു ബെൽ 😇എങ്ങനെ താനേ ഉണ്ടാവും .. ഒരു സാധാരണ ബെൽ ഉണ്ടാവുന്നതിലും കോംപ്ലിക്കേഷൻ അല്ലെ സർവ ശക്തനായ ഒരു ബെൽ ഉണ്ടാവാൻ ...
@Outgro Жыл бұрын
@AgnelJobin You are a very sarcastic person. Thank you for your comment. 😉
@agneljobin Жыл бұрын
@@Outgro സർ, ഈ സംവാദത്തിൻറ്റെ തുടക്കം മിസ്സിംഗ് ആണോ, ഒരു ഇൻട്രോ ഒന്നും കണ്ടില്ല. അത് വേറെ എവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ .. ? ഉണ്ടെങ്കിൽ ലിങ്ക് തരാമോ ?
@shyjupappan2606 Жыл бұрын
@@agneljobin ഇവന്മാർ ഫുൾ ഇടില്ല. ഇപ്പൊ കിടക്കുന്നതിൽ നിന്നും ചോദ്യം ചോദിക്കാൻ അവസരം കൊടുത്തപ്പോൾ ഞങ്ങള്ക്ക് ഒന്നും ചോദിക്കാനില്ല എന്ന് പറഞ്ഞ കിഴങ്ങന്മാർ ആണ് ഇവന്മാർ. എന്നിട്ട് ആ ഭാഗം കട്ട് ചെയ്തു കളഞ്ഞിട്ടാണ് ഇവിടെ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഫുൾ വിഡിയോ ഞൻ ലിങ്ക് ഇട്ടു തരാം കേറി കണ്ടോളു തന്റേടം ഉള്ള ആണ്പിള്ളേരുടെ ചാനലിൽ കിടപ്പുണ്ട് അത് 👍🏻
@agneljobin Жыл бұрын
@@shyjupappan2606 Thanks for you kindness. please share the link
@agneljobin Жыл бұрын
@@shyjupappan2606 ആണ്പിള്ളേരുടെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് ലിങ്ക് തരാം എന്ന് പറഞ്ഞിരുന്നു .. ഇതുവരെ കിട്ടിയില്ല ..
@amrkarn1961 Жыл бұрын
RC please kindly take over and solve the problem...
@sebastiangnanarajan3541 Жыл бұрын
Koditthottam always holding " vijaya kodi "
@rinuthomas6754 Жыл бұрын
💯
@shiningstar958 Жыл бұрын
He knows how to talk . അപ്പോൾ എന്ത് നുണയും പറയാം ഹിറ്റ്ലർ എന്താ ചെയ്തത്
@emilemil7826 Жыл бұрын
@@shiningstar958 hitler survival of fittest team aarrunnu
@shiningstar958 Жыл бұрын
@@emilemil7826 survival of the fittest by means of natural selection പണ്ട് മനുഷ്യന് ബുദ്ധി വെക്കുന്നതിന് മുമ്പ്. ഇപ്പൊ ഏത് പഴം ഉണ്ടാക്കണം . ഏത് ജീവികൾ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മനുഷ്യർ ആണ്. Next generation പണം ഉള്ളവർ ആണ് survive ചെയ്യുക. പണം ഉള്ളവർ അന്യ ഗ്രഹത്തിൽ എത്തും.
@Pissfizz38326 Жыл бұрын
@@emilemil7826 thenga... "God is with us" ennum paranja team aanu😂. Nazi kalude beltil polum athanu ezhuthivechirunnathu
@varghesevarghese964 Жыл бұрын
ജോസ് വെള്ളം അടിച്ചാൽ പേ വർത്താനം മാത്രമേ പറയൂ, ഒരിക്കൽ ഞങ്ങളുടെ അടുത്തുള്ള ഒരു അച്ചായൻ ജോസിന്റെ ചെവി കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു, അതിനു ശേഷം ആ അച്ചായന്റെ മുന്നിൽ അവൻ ഡീസന്റ് ആണ്.
@kennymichael542 Жыл бұрын
Jose kandathilinte arguments loka shokam aayirunnu. Parama kashtam
@Python-k8tАй бұрын
who created god.?????
@abeyjacob6471 Жыл бұрын
കേരളത്തിലെ ഒരു ശരാശരി നിരീശ്വരവാദിയുടെ പ്രതീകമാണ് ജോസ് കണ്ടത്തില്‍ 😂
@വിശുദ്ധകാരുണ്യവാൻ Жыл бұрын
ബാക്കി ഉള്ള പാസ്റ്റർമാരെല്ലാം നല്ല വാചക സമർത്യമുള്ള അന്ധവിശ്വാസങ്ങളുടെയും അന്ധവിശ്വസികളുടെ പൂർണമായ പ്രതീകവും. 😀
@emilemil7826 Жыл бұрын
ഓ നിരീശ് frnds 😅😅😅
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@emilemil7826 ഹേയ് നോ നോ വിശ്വാസ് ഫ്രണ്ട് 😀😀
@emilemil7826 Жыл бұрын
@@വിശുദ്ധകാരുണ്യവാൻ 😄haaha
@RajanRajan-hd2gw Жыл бұрын
ദൈവത്തിൻ്റെ value നിശ്ചയിക്കാൻ ചർച്ച പര്യാപ്തമല്ല. ചർച്ചയിൽ പങ്കെടുത്തരണ്ടു സമൂഹവും രണ്ടു വിധത്തിലുള്ള ethiestകളാണ്. യഥാർത്ഥ ദൈവത്തിൻ്റെ സൈഡിൽ ആരും ഇല്ല.
@sumeshc3881 Жыл бұрын
Rc വേണമായിരുന്നു.❤❤❤
@Exploringtheworldforyou Жыл бұрын
എങ്കിൽ ഈ പ്രോഗ്രാം കൊളമായേനം.
@vazhipokka Жыл бұрын
ഉയിരുപോയാലും അങ്ങേരു വരില്ല അതുറപ്പല്ലേ...😂😂
@mhdhussain7329 Жыл бұрын
ഈ ലോകം മുഴുവൻ സൃഷ്ടിച്ച ദൈവം എന്ത് കൊണ്ട് എല്ലാവർക്കും എളുപ്പം മനസിലാകുന്ന രൂപത്തിൽ ദൈവം ഉണ്ടെന്ന് തെളിവ് കാണിച്ച് കൊടുക്കുന്നില്ല
@vazhipokka Жыл бұрын
@@mhdhussain7329 ഈ ചോദ്യം അവിടെ വന്നിരുന്ന നിരീശ്വരന്മാർക്ക് ആ ക്രിസ്ത്യൻ പോളജിസ്റ്റുകളോട് ചോദിക്കാൻ തോന്നാത്തത് എന്താ അതുപോട്ടെ അവസാനം മൈക്ക് എടുത്തു കൊടുത്ത് ഇനി ചോദിക്ക് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കൊന്നും ചോദിക്കാനില്ല എന്ന് അനൂപ് ഐസെക് പറഞ്ഞതിന്റെ അർത്ഥം എന്താ ഉത്തരം കിട്ടും എന്ന പേടിയല്ലേ അത്....
@Exploringtheworldforyou Жыл бұрын
@@mhdhussain7329 അത് മനസിലാക്കാൻ ബൈബിൾ വായിക്കണം. 1)ദൈവത്തെ അന്ന്വേഷിക്കുന്ന ബുദ്ധിമാന്മാർ ഉണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗയത്തിൽ നിന്നും നോക്കുന്നു. അന്വഷിക്കുന്നവർ കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും.
@bbgf117 Жыл бұрын
R C ആയിട്ട് സംവാദം നടത്താൻ നിങ്ങൾക്ക് ധൈര്യം ഉണ്ടോ 😄😄
@anilchemban6909 Жыл бұрын
ഇവർ പണ്ടാരോ എഴുതി വച്ച പുസ്തകം തെളിവായി എടുക്കുന്നു എന്നാൽ ഇതിൽ യഥാർത്ഥ തെളിവുകൾ ഒന്നും ഇല്ലാതാനും
ഇല്ലാത്ത അവസ്ഥയിൽ നിന്ന് എന്തൊന് ഉള്ള അവസ്ഥയിലേക്ക് വരുന്നുവോ അത് തെന്നെ യാണ് സൃഷ് ട്ടാവിന്റെ അസ്ഥിത്തം. ദൈവം ഉണ്ട് എന്നതിന്റെ തെളിവുകളാണ് കേൾവിയിലും കാഴ്ച്ചയും ബുദ്ധിയും ചലനവും സകല സസ്യ ങ്ങളിലും ജീവജാലങ്ങളിലും നിലകൊള്ളുന്ന ജീവന്റെ ഉന്മ ത്വത്തെ അറിയാൻ കഴിഞ്ഞാൽ സാധാരണകാരായ ഏതൊരു മനുഷ്യനും ദൈവത്ത തിരിച്ചറിയും.
@rkays7459 Жыл бұрын
യഹോവ/അള്ളാഹു മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷ്യർ ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു. യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠🙄 ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി. ആദ്യം മൂസാ - പോര😪 പിന്നെ ഈസാ - പോരാ😪😪 ഒടുവിൽ മുഹമ്മദ് - 😭😭 ദിപ്പ ശരിയായി എന്ന് യഹോവ/അള്ളാഹു കണ്ടു😀😊☺️
@daffodils487311 ай бұрын
യഹോവയും അള്ളാഹുവും ഒരാൾ അല്ല . വെറുതെ വിഡ്ഢിത്തരം പറയാതെ.
@sebastianathappilly91406 ай бұрын
എവിടെയാണ് ദൈവമില്ലായെന്നു science തെളിയിച്ചത്?
@Zion-Jerusalem Жыл бұрын
ഈ വീഡിയോയോയുടെ ആദ്യ 10 മിനുട്ടിൽ നസ്ഥികരുടെ കിളി പോയി...
@jyothishmathew6542 Жыл бұрын
ബാക്കി I hr 10 min ക്രിസ്ത്യാനികളുടേയും
@Quancept Жыл бұрын
ഉവ്വോ 😂😂😂😂
@Zion-Jerusalem Жыл бұрын
ആരുടെ കിളിയാണ് പോയത്... 🤣🤣🤣🤣🤣🤣
@elohimhashem1846 Жыл бұрын
@@jyothishmathew6542ആ ഡിബേറ്റ് കണ്ടായിരുന്നോ??? നാസ്തകർ കരഞ്ഞില്ല എന്നെ ഉള്ളു..😂
@shyjupappan2606 Жыл бұрын
നസ്ഥികർ ഇരുന്നു തൂറി മെഴുകി 😂😂
@jithoshkumarjithu81154 ай бұрын
മതവും ദൈവങ്ങളും ഇല്ലെങ്കിൽ രാജ്യത്ത് തൊഴിൽ ഇല്ലായ്മയും വളരെ വലുതായേനെ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ പ്രധാനം ചെയ്യുന്നത് മതമാണ്
@gibbynetto2557 Жыл бұрын
Koditottam pastor kalakki.Praise the lord!!
@Outgro Жыл бұрын
"kalakki" means?
@emilemil7826 Жыл бұрын
@@Outgro po sire അങ്ങേക്ക് മനസിലായി
@JMian Жыл бұрын
@@Outgroartham ellavakkum ariyam. 😂😂😂
@antonyisaacs8242 Жыл бұрын
ദൈവം ഉണ്ടെന്ന് തെളിയിക്കാൻ വന്നവർ അവർ പറയുന്ന ദൈവത്തിലും ക്രിസ്തുവിലും വിശ്വാസം ഇല്ലാ എന്ന് ഈ ലോകാവസ്തയും 50000 ൽ മേലെ വ്യത്യസ്ത ഘടകങ്ങൾ ആയി ഭിന്നിച്ചു നിൽക്കുന്നതും തന്നെ ഏറ്റവും വലിയ നിരീശ്വര വാദം തന്നെ
@saleenkj9887 Жыл бұрын
ഒളിഞ്ഞു നോട്ടക്കാരൻ ജോസ് കണ്ടത്തിൽ
@JosephN-z1nАй бұрын
ശെരിയാണ്
@annakuttyskariah60167 ай бұрын
എല്ലാത്തിനും ഒരു കാരണം ഉണ്ട്. ആരാണ് എല്ലാത്തിന്റെയും ആദികാരണം?
@Nasu19866 ай бұрын
ഭൂമി ഉരുണ്ടത് ആണെന്ന് പറഞ്ഞ ആളെ ചുട്ടു കൊന്നവന്റെ ഒക്കെ അവസ്ഥ 🌹
@varughesemg7547 Жыл бұрын
മാനസാന്തരം ആവശ്യമില്ലാത്ത നൂറു (തൊണ്ണൂറ്റൊമ്പത് ) നീതിമാന്മാരെക്കാൾ, അനുതപിക്കുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നതാണ് വി. ബൈബിളിന്റെ സാക്ഷ്യം.
കണ്ടത്തിൽ ജോസ് ഫാൻസ് assemble here കണ്ടത്തിൽ പേരപ്പൻ ഉയിർ ❤️
@sasims5875 Жыл бұрын
ഈ പ്രായം ചെന്ന മനുഷ്യനെ സ്റ്റേജിൽ വിളിച്ച് വരുത്തി വിവരക്കേടുകൾ പറയിപ്പിക്കേണ്ട. വല്ല കാര്യവും ഉണ്ടോ
@manoja.m35703 ай бұрын
Jose sir❤❤❤❤❤❤❤
@johntk867611 ай бұрын
പരിണാമ സിദ്ധാന്തത്തിൽ നിരീശ്വരവാദികൾ വിശ്വസിക്കുന്നു. ഏതോ ഒരു കാലത്ത് ഒരു കുരങ്ങിൽ നിന്ന് ഏതോ ഒരു മനുഷ്യനോ മനുഷ്യത്തി യോ ഉണ്ടായി. - പിന്നീട് ഒരു കുരങ്ങിൽ മനുഷ്യനോ മനുഷ്യത്തിയോ ഉണ്ടായിട്ടില്ല. കുരങ്ങുകൾ ഇപ്പോഴും കാട്ടിലും നാട്ടിലുമൊക്കെയായി വിഹരിക്കുന്നു. പാവം കുരങ്ങ്. കുരങ്ങിന്റെ തലയിൽ പരിണാമ സിദ്ധാന്തം കെട്ടിവച്ചു.
@unnikanagaraj8078 Жыл бұрын
ദെയ്‌വം എല്ലാം ഉണ്ടാക്കി. എന്ന് ഉണ്ടാക്കി... ദെയ്‌വത്തെ ആരും ഉണ്ടാക്കിയില്ല. ഓക്കേ. അപ്പോൾ ദെയ്‌വം എന്നുണ്ടായി.. പ്രാബഞ്ചം എന്നുണ്ടാക്കി. ഒരു time ഉണ്ടാവും. അപ്പൊ ദെയ്‌വം പ്രാബഞ്ചം ഉണ്ടാക്കുന്നതിന് മുന്നേ എന്ത് ചെയ്തു. എന്തുകൊണ്ട് ആ സമയം വരെ ഉണ്ടാക്കിയില്ല...
@deepakss4431 Жыл бұрын
Even time is created....
@deepakss4431 Жыл бұрын
Space, time and matter are created..... In the beginning God created the heavens and the earth. Genesis 1:1 ASV
ദൈവത്തിൽ വിശ്വാസം നല്ലതാണ്. ലോക പരിഷ്കാരത്തിന് എല്ലാ മത കൂട്ടായ്മകളും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഉള്ള വർഗ്ഗീയതയാണ് പ്രശ്നം. ഇതിൽ ഒരു തർക്കം വേണ്ട ആവശ്യമില്ല. വിശ്വസിക്കുന്നവർ വിശ്വസിക്കൂ. താൽപര്യമില്ലാത്തവർ വിശ്വസിക്കണ്ട.... ഭയമാണ് ഭക്തിയുടെ പിറവി. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന പേടിയിൽ മനുഷ്യർ ദൈവത്തെ ശൃഷ്ടിച്ചു. ഇന്ന് ആ പേടി കുറവാണ്. അതിനാൽ മതത്തിന്റെ പേരിൽ ചോര ചിന്ത പ്പെടുന്നു.every coin has two sides❤️
@rahulraj-og4vo Жыл бұрын
നല്ലൊരു ഡിബേറ്റ് അനാവശ്യമായ കാര്യങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി അനിൽ കൊടിതോട്ടം കുളമാക്കി.
@90sthegoldenera84 Жыл бұрын
പേപ്പട്ടി ജോസ് അടിപൊളിയാണല്ലോ.. അത് മതി
@FTR007 Жыл бұрын
അത് പുള്ളിയുടെ സ്ഥിരം പരിപാടി ആണ്
@sajithekkemannil2063 Жыл бұрын
❤❤@@90sthegoldenera84
@ShyjuS-b3f8 ай бұрын
ഡിബേറ്റ് കണ്ടിട്ട് തന്നെ ആണോടാ നീ സംസാരിക്കുന്നെ.? അതോ കമന്റ് ഇട്ടു നസ്ഥികരെ വിജയിപ്പിക്കാൻ നോക്കുകയാണോ??
@michaelav24134 ай бұрын
ഇനിയൊരു സംവാദത്തിനു നാസ്തികർ പെട്ടെന്ന് വരുമെന്ന് തോന്നുന്നില്ല അവർക്ക് ശരിക്കും രവിചന്ദ്രനൊക്കെ ഒറ്റയ്ക്കിരുന്നു ഗോളടിക്കുന്നപോലെ സുഖമുള്ള പരിപാടിയല്ല കൊടിത്തോട്ടവുമൊക്കെയായുളള സംവാദം എന്ന് ശരിക്കും മനസ്സിലായിട്ടുണ്ട് 😂😂😂
@rahuldaspv4420 Жыл бұрын
ക്രിസ്ത്യൻസ് പറയും ഞങ്ങളുടെ മതമാണ് നല്ലത്. ഇസ്ലാം പറയും ഞങ്ങളുടെ മതമാണ് നല്ലത് ഹിന്ദുക്കൾ പറയും ഞങ്ങളുടെ മതമാണ് നല്ലത്. ഇതുപോലെ ലോകത്ത് സകല മതങ്ങളും ഇതു തന്നെ പറയും. മതതൊഴിലാളികൾ ഇനി എന്തൊക്കെ പറഞ്ഞാലും വരും തലമുറ ഇത് പഠിച്ച് ചോദ്യം ചെയ്ത് മതത്തിൽ നിന്ന് സ്വതന്ത്രരാവും.ഒരു വ്യക്തി നന്നാവാൻ മതം വേണ്ട വിദ്യാഭ്യാസം മതി. മത തൊഴിലാളികളോട് ചോദിക്കാനുള്ളത് ദൈവം ഉണ്ടെങ്കിൽ എന്തിനാണ് ഇതുപോലുള്ള സംവാദം. കുട്ടികളെ മതം പഠിപ്പിച്ചല്ലെ വളർത്തുന്നത് 10 വർഷമെങ്കിലും പഠിപ്പിക്കുന്നില്ലെ നിങ്ങൾ തന്നെയല്ലെ പഠിപ്പിക്കുന്നതും പിന്നെ എന്തുകൊണ്ടാണ് ഇവരൊക്കെ നിങ്ങളോട് തന്നെ ചോദ്യം ചെയ്യുന്നത് അത് പാടില്ലല്ലൊ. പഠിപ്പിക്കുന്നതും പോരാഞ്ഞ് മൈക്കും പിടിച്ച് ദൈവത്തിന് വേണ്ടി ഇതുപോലെ കടിച്ചു കീറുന്ന അവസ്ഥ വരുന്നത് എന്തുകൊണ്ടാണ് ?
@deepakss4431 Жыл бұрын
നാസ്തികൻ തെഞ്ഞൊട്ടിയ ഒരു debate അണ് ഇത്.... നാസ്തികത തൊഴിലാളികൾക്കും താങ്കൾ പറഞ്ഞത് ബാധകം അല്ലേ???
@rahuldaspv4420 Жыл бұрын
എന്ത് ബാധകമല്ലേന്ന്
@rahuldaspv4420 Жыл бұрын
എന്താണ് ഈ തേഞ്ഞൊട്ടൽ ഇല്ലാത്തൊരു ദൈവത്തിന്റെ കഥ വാദിച്ച് സമർത്ഥിച്ചതൊ.
@@realhuman398 ഡേവിഡിനെ വിശുദ്ധൻ ആക്കി വച്ചത് പെന്തക്കോസുകാർ അല്ല അത് katholikkar ആണ്. തങ്ങൾ ഡേവിഡിനേം ഗോവിന്ദ ചാമിയെയും കൂട്ടി ഇണക്കി പറയുന്നത് ആണ് ഞൻ അ ചോത്യം കാത്തോലിക്കാരോട് ചോദിച്ചോളാൻ പറഞ്ഞത്.മനുഷ്യനെ ദൈവം ആക്കി വെക്കുന്നതും ആശ്രയം വെക്കുന്നതും കത്തോലിക്കാ സഭ പഠിപ്പിക്കൽ ആണ്. ബൈബിൾന്റെയോ ക്രിസ്തുവിന്റെയോ പഠിപ്പിക്കൽ അല്ല
@realhuman398 Жыл бұрын
അപ്പോ, catholics ക്രിസ്ത്യാനികൾ അല്ലേ? ഡിബേറ്റിന്റെ പേരിൽ christians എന്നാണ് കണ്ടത്.
@realhuman398 Жыл бұрын
തെറ്റിദ്ധരിക്കരുത്, അറിയാഞ്ഞിട്ടാണേ സഹോദരാ!
@josephkallarackal95285 ай бұрын
ജോസ് കണ്ടതിൽ ആധുനിക ധാർമികത? ഈ ദുഷ്ട മനുഷ്യനെ സ്റ്റേജിൽ കയറ്റരുത് . മനുഷ്യ മനസുകളെ മലിനമാക്കും 😢😢😢😢😢😢😢😢
@pallickalsaji Жыл бұрын
Very nice paster kodithottam ❤️🙏🏼
@വിശുദ്ധകാരുണ്യവാൻ Жыл бұрын
പുരോഗിതരുടെ അടിമകൾ, ആധുനിക സമൂഹത്തിന്റെ ലോക വീക്ഷവും ശാസ്ത്ര ബോധവും ഇല്ലാത്ത പൊട്ടകഥകളിൽ വിശ്വസിക്കുന്ന സമൂഹത്തിൽ ഇതുപോലുള്ള പാസ്റ്റർമാർ ലോകത്തെ വീണ്ടും ഇരുണ്ട യുഗത്തിലേക്കു കൊണ്ട് പോകും ശാസ്ത്രത്തിന്റെ എല്ലാ മധുരവും നുണഞ്ഞു കൊണ്ട്
@JacobMattackattil3 ай бұрын
അനിൽ സാറിന് പരുശുദ്ധാവിൻ്റെ നിറവുണ്ടാകുന്നതിന്ന് പ്രാർത്തിക്കുന്നു.
@SantoshKumar-fr1yo Жыл бұрын
ദൈവം തോന്നലും സയൻസ് സത്യവും ആണ്
@athanalleithu9433 Жыл бұрын
Daiva viswasikalkku science ne ethirkkunnu ennu ara paranje.😄
@MadhuMadhu-uo2oq Жыл бұрын
സയൻസിനെ സയൻസ് ആക്കിയ മനുഷ്യൻ മുതൽ എല്ലാം ഉണ്ടാക്കിയ വ്യക്തി ആണ് ദൈവം .
@Sakshi-w2x-o3m Жыл бұрын
അവസാനം സയൻസ് ചെന്നുചേരുന്നത് ദൈവത്തിലായിരിയ്ക്കും.
@brintobenny8702 Жыл бұрын
@Ksara science undu enkil daivam illa ennaanu, Thaankalude oru viral attupoyaal logathullaellaa viswasigalum irunnu kayyadichu praarthichaalum thalakuthi marinjaalum athu koodicherilla, but science nu athu pattum..
@antonyolessayil881 Жыл бұрын
Niriswara Vadhikalaya Avide Presentaya 3 Perodum Oralku Parayanullath Ningal Manuschyarai Ee Bhoomiyil Jenena Meduthathu Science Presavichathano Atho Oru Manuschya Wyakthiyil koodiyano Ningal Swayam Vilayiruthi Budhipoorvam Charcha Chaiyuka Vayil Thonnunnathu Athumithum Vilichu Parayathe Kandathil Enna Wyakthiye Ellavarkumariyam Swyam Jeevitham Thanne Samthripthiyillathe Munnottu Pokunna Oru Wyakthiyanu Athukondu Ella Nalla Wyakthiparamaya Aasayangale Wimarsikunnu Ee Prebanjham Undayathu Thaniye Alla Gott Enna Mahasakthiyil koodiyanu Bible Ennum Nilanilkunna Visutha Grenthamanu Athuyethu Tonikinekalum Valare Vilapidippullathu Ee Dyamilla Ennukooduthal Vadhikunna Wyekthiku Oru Nalla Rokam allenkil Oru Mararokam Enthanu Thankal Chaiyuka Sahikukayo Atho Dyvathe Vilikukayo Aano Chaiyuka?
@willsonchakko6650 Жыл бұрын
ദൈവം ഇല്ലെന്ന് ബോധ്യപ്പെടാൻ ഒരു സയൻസും പഠിക്കണ്ട . ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി
@sibyrajamani285 Жыл бұрын
I have had a lot of objections about some of the ridiculous explanations and fallacies from the Christian apologetics side, but I had removed all my negative comments because I really appreciate the man, Anil Kodithottam, his level of tolerance and the way he controlled the audience to being provoked or turned into aggression. Even though I have many objections I gave the full credit to Paster Kodithottam. You were awesome irrespective of whether I agree with most of what you said. Anup was fantastic. All others were also good.
@lightsun6783r Жыл бұрын
Many people believe in nature, nature is incapable of anything, everything is in the hands of the supreme god who created us, people need it, they do many wrongs, they think that nature punishes them or people punish them, but they think that the good ones are rewarded by Almighty Allah, for example, you do a favor to a friend and you will receive another favor in return. man does good, but god allows it❤❤❤
@thomaskuttymathew9120 Жыл бұрын
👌Anil P. Congrtulations for nice presentation from Er. Thomaskutty Mathew. Ph. D., D. Sc.
@natarajanp2456 Жыл бұрын
ഒന്നാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും തമ്മിൽ എങ്ങിനെ സംസാരിച്ചു മനസിലാക്കാനാ???
@Ashok-bt5jw6 ай бұрын
ഇതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്.. "മതം" എന്നത് ലോക ഉടായിപ്പും ഭൂലോക പരാജയവും ആണെന്നാണ്...
@antony2081 Жыл бұрын
ജോസ് കണ്ടതിൽ പോലെയുള്ള വിവരം കെട്ട, ഒന്നാംതരം തറ ആയിട്ടുള്ള ഇതുപോലെയുള്ള ഒരു സ്വയം homosexul ആയ മനുഷ്യനെ ഇതുപോലെയുള്ള ടിബറ്റിൽ വിളിക്കരുത്. അയാൾ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നു.
@rohithjoseph6214 Жыл бұрын
Atheists failed abundantly in this meet. They failed to address any questions
@rkays7459 Жыл бұрын
Manusmrithi Chapter 1:5 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep. (അനന്തമായ പരിണാമ വിധേയമായി 'അനാദിനദ്ധ്യാന്തം' 😊😊😊)
@LifeofAkhilBabu Жыл бұрын
ലോകത്തിലെ ഏറ്റവും നെറികെട്ട പുത്തകം
@VISHNUMOHAN-hj9sj Жыл бұрын
@@LifeofAkhilBabuകുറാൻ ബൈബിൾ അത്ര വൃത്തികേട് അതിലില്ല😂😂😂
@LifeofAkhilBabu Жыл бұрын
@@VISHNUMOHAN-hj9sj സംബന്ധം സതി ശവഭോഗം.... ഐവ...
@VISHNUMOHAN-hj9sj Жыл бұрын
@@LifeofAkhilBabu സ്വവർഗ്ഗ രതിmohammed-hasan relationship, incest-adam hawa and their kids, ശവഭോഗം by Mohammed, യഹോവ എന്ന്✝️ പറയുന്നു അള്ളാ എന്ന് ☪️ പറയുന്ന ആശാന്റെ order പ്രകാരം സ്വന്തം പിതാവിൽ മക്കളെ ജനിപ്പിച്ച ലോത്ത് എന്ന് ✝️ പറയും ലോത്ത് നബി എന്ന്☪️ പറയുന്ന incident. Bishop/pastor മാരുടെ hymn testing 🤣 മുല്ലാമാരുടെ കുണ്ടനടി 🤣🤣 നീണ്ട ലിസ്റ്റ് ഉണ്ട് വേണോ 😂 പഷ്ട് രണ്ട് സാധനങ്ങൾ എന്താ വൃത്തി😂😂🤣🤣🤣🤣🤣🤣
@user-SHGfvs Жыл бұрын
@@LifeofAkhilBabuസതി മനുസ്മൃതിയിലോ 😂
@varghesevarghese96411 ай бұрын
ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാഹസത്തിനു മുതിർന്ന രാജഗോപാൽ സാറിനും അനൂപ് ഐസക്കിനും ഏറ്റവും മികച്ച സാഹസികർക്കുള്ള പുരസ്‌കാരം നൽകി രാഷ്ട്രം ആദരിക്കണം. ജോസിന്റെ പോലുള്ള ഒരു പേപ്പട്ടിയുമായി സംവാദത്തിൽ പങ്കെടുക്കാനുള്ള ധൈര്യം നിങ്ങൾ പ്രകടിപ്പിച്ചല്ലോ 🔥🔥 ചാൾസ് ശോഭരാജിൽ പോലും ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടില്ല, എവിടുന്ന് കിട്ടി നിങ്ങൾക്കീ ധൈര്യം??? ഉഫ് 🔥🔥🔥🔥🔥 നിങ്ങളുടെ ധൈര്യത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ രോമാഞ്ചം. ❤️
@user-cy7sh2xh6e Жыл бұрын
😂ആ Vysakhan thampi നെ കൂടി വിളിക്കാമായിരുന്നു... Appol Physics parayaan ഒരു ghum ഉണ്ടായേനെ 😎
@Outgro Жыл бұрын
അത്രയ്ക്കും കടിപ്പിക്കണോ?
@sujinsunu8446 Жыл бұрын
@@Outgro നിങ്ങളുടെ മുഖത്തു കാണാം നല്ല കടുപ്പം
@zz5182 Жыл бұрын
Aa kundan varilla malathilirunnu koneykkane ariyoo
@truthofuniverse9724 Жыл бұрын
അനൂപ് ഐസക് ലോക തോൽവിയായിരുന്നു എന്നല്ലേ ഉദ്ദേശിച്ചത്? ചുരുക്കത്തിൽ നാസ്തികർ മൂഞ്ചി.
@shaileshmathews4086 Жыл бұрын
@Outgro ക്രൈസ്തവനാണെങ്കിലും നിരീശ്വർ പറയുന്ന ഒരു കാര്യം അവസാനം എനിക്ക് സമ്മതിക്കേണ്ടി വരുന്നു. ക്രൈസ്തവർ നഭോജികളാണെന്ന കാര്യം. അതൊരു വ്യാജ ആരോപണമല്ല.കാരണം 29 ആം തീയതി കോട്ടയത്തെ പൊതു സംവാദത്തിൽ ക്രൈസ്തവർ എന്നവകാശപ്പെടുന്നവർ അതി ക്രൂരമായി പച്ചക്ക് തിന്നത് മൂന്ന് ആളുകളെ ആണ്. അനൂപ് -രാജഗോപാൽ - ജോസ് എന്നീ മൂന്നു പാവങ്ങളെ. ക്രിസ്തുവിലും ബൈബിളിലും വിശ്വസിക്കാത്ത ഈ മൂന്നു നിരീശ്വരരെ പൊതു സംവാദത്തിൽ അതി ക്രൂരമായി പച്ചക്ക് ക്രൈസ്തവർ എന്നവകാശ പ്പെടുന്നവർ തിന്നു. അതിൽ പടു കിഴവനാ ജോസിനെയാണ് ഭീഭത്സമായ രീതിയിൽ ക്രൈസ്തവർ കൊന്ന് കൊലവിളിച്ച് പച്ചക്ക് തിന്നത്.നിരീശ്വർ പറയുന്ന ഒരു കാര്യം എനിക്ക് ഇവിടെ സമ്മതിക്കേണ്ടി വരുന്നു: ക്രൈസ്തവർ നഭോജികളാണെന്ന കാര്യം. HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA H
@petermatthai26365 ай бұрын
ലോകത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ സൃഷ്ടിസമയത്തു ആദത്തിന്റെയും ഹാവ്വയുടേയുംപ്രായം എത്രയായിരുന്നു? അതുപോലെതന്നെസൃഷ്ടിക്കപ്പെട്ട മരങ്ങളുടെയും മറ്റുജീവജാലങ്ങളുടെയും പ്രായം എന്തായിരുന്നു? ബൈബിളിൽ വിശ്വസിക്കുന്നവരുടെ വാദങ്ങൾ ഇവിടെ തീരും
@joyvarghese3467 Жыл бұрын
മത വ്യാപാരികൾ എത്ര കരഞ്ഞാലും ദൈവത്തിന് തെളിവ് വട്ട പൂജ്യo.
@emilemil7826 Жыл бұрын
നിരീശ്വര വാഴകൾ കരഞ്ഞു മെഴുകിയിട്ട് തന്നെ ഇത് പറയണം
@വിശുദ്ധകാരുണ്യവാൻ Жыл бұрын
പണിയെടുത്തു ജീവിക്കാൻ വയ്യ.. അതാവുമ്പോൾ വാചകസർത്തു ഉണ്ടെങ്കിൽ ദൈവത്തിന്റെ പേരും പറഞ്ഞു ഈ ഫീൽഡ് ഇൽ പിടിച്ചു നിക്കാം 😀
@joyvarghese3467 Жыл бұрын
പാവം
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@joyvarghese3467 കുരിശിൽ കിടന്ന കർത്താവാണ് പാവം.. എല്ലാരുടെയും പാപം പോക്കാൻ എന്തൊക്കെ സഹിച്ചു.. എന്നിട്ടും: ലോകം അതിന്റെ വഴിക്കു പോയി..ഇന്നും..
@joyvarghese3467 Жыл бұрын
വിഡ്ഢിത്തം, അന്നത്തെ കാലത്ത് രാജാ ഭരണമായി രുന്നു രാജ്യത്തനെതിരെ ആര് തെറ്റ് ചെയ്താലും ശിക്ഷ ഇതേ രീതിയിലായിരുന്നു . എല്ലാവരുടേയും പാപ പരിഹാരത്തിന് വേണ്ടി ആയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പോയ അച്ചന്റെ അടുത്ത് കുമ്പസാരിക്കണ്ട ആവശ്യം ഇല്ലായിരുന്നു.
@realthink7500 Жыл бұрын
ഗോത്ര കാലത് ഉള്ളതിനെ ക്കാൾ ആയിരം പതിനായിരം ഇരട്ടിയാണ് സ്വാവർഗ രതി ഈ 21 യാം നൂറ്റാണ്ടിൽ, ഈ കമ്പുട്ടർ യുഗത്തിൽ.
@shajirambalappady4212 Жыл бұрын
ബൈബിളിനെ കൊടിത്തോട്ടം താരതമ്യം ചെയ്തത് മനോരമയോട് അടിപൊളി
@realhuman398 Жыл бұрын
ബാലരമ എന്നു പറയാൻ മടിച്ചിട്ടാ!
@VISHNUMOHAN-hj9sj Жыл бұрын
😂😂 ഓരോന്നും അർഹിക്കുനതയെ ചെയ്യ😂😂😂
@nitzone5842 Жыл бұрын
30:06 എന്താണ് ജോസ് സർ പറയുന്നത് ?
@Python-k8tАй бұрын
ഇവർ വിശ്വസിക്കുന്നത് ബൈബിൾ പറഞ്ഞത് പോലെ ആണ് ഈ ലോകം ഉണ്ടായത് എന്നാണോ? ??