മിസ്സിന്റെ ക്ലാസ്സ് മാത്രം കേട്ട് കെമിസ്ട്രി പഠിച്ചവർ ഇവിടെ കമോൺ 🥰. മിസ്സിന്റെ സ്ഥിരം പ്രേക്ഷകനായ ദീപു ജോസ് ഒരു കോട്ടയംകാരൻ. ഈ വീഡിയോ മാത്രം അല്ല എല്ലാ വീഡിയോയും ഫുൾ കാണാറുണ്ട്. എത്ര ലെങ്ത് ആയാലും 🥰
@DeepthiBinmanohar-ke4lx5 ай бұрын
Thank you deepu... 🥹 Thank you soooo much ❤️🫂
@niyaandangelvlogs19325 ай бұрын
താങ്ക്യു മിസ്സേ English ഉം മലയാളവും math ഉം കൂടി തരുമോ എന്റെ ലാസ്റ്റ് ചാൻ പാസ്
@shenzasvlog48895 ай бұрын
Thnk u miss.... Class muzhuvan kandu.. Itrem effort eduthathin daivam anugrahikkate 🥰
@hezzanajma71435 ай бұрын
ഞാൻ കണ്ടൂട്ടോ3 റിവിഷൻ ക്ലാസും മുഴുവനായും... എന്നെ പോലെ work ചെയ്യുന്നവർക്കും കെമിസ്ട്രി base ഇല്ലാത്തവർക്കും ഒരുപാടൊരുപാട് useful ആണ്... ഈ ഒരു crucial time ൽ ഇത്രേം എഫർട് എടുത്ത് ക്ലാസ്സ് ചെയ്തതിനു ഒരുപാടൊരുപാട് കടപ്പാട്... ദൈവം രക്ഷിക്കട്ടെ.. 🥰🥰🥰
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️ Thank you soooo much ❤️❤️❤️
@muhammedp64682 ай бұрын
ഒരു കൂലിപ്പക്കാരനായ ഞാൻ ടീച്ചറിന്റെ മൂന്ന് ക്‌ളാസും കണ്ടു പഠിച്ചു നന്ദി ഒരായിരം നന്ദി
@DeepthiBinmanohar-ke4lx2 ай бұрын
🫂
@manikandanmr13255 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല chemistry ക്ലാസ്. ഇനി വേറെ ക്ലാസ് കാണേണ്ട ആവശ്യം ഇല്ല.എല്ലാവരും അടിച്ചു കേറി പോരെ
@jessyanu79315 ай бұрын
❤❤❤❤❤❤ മിസ്സ് 3 പാർട്ടും കണ്ടു. Revision ചെയ്യാൻ പറ്റിയ രീതിയിൽ എല്ലാം explain ചെയ്തിരിക്കുന്നു.. അടുത്ത ആഴ്ച. 6റാം തീയതി Up എഴുതാൻ പോകുന്നു.. പ്രാർത്ഥിക്കണം.. Last chance ആണ്.❤❤❤❤🙏🙏🙏🙏
@adwaith86385 ай бұрын
Enthelum vanno
@RahilaPt-hy5lw5 ай бұрын
മിസ്സിന്റെ ക്ലാസുകൾ കേട്ടുകൊണ്ട് തന്നെ പഠിക്കാം... സ്‌ക്രീനിൽ തന്നെ ഫോക്കസ് ചെയ്തിരിക്കണം എന്നില്ല.. ജോലികൾക്കിടയിലും യാത്രകൾക്കിടയിലും എല്ലാം പഠിക്കാം. ഓരോ factsum ബന്ധപ്പെടുത്തി പറയുന്നത് കൊണ്ട് മുഷിപ്പ് തോന്നാറില്ല.. താങ്ക് you ഫോർ യുവർ ഗ്രേറ്റ് effort❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰🫂
@VyshnaviRajesh-x5m5 ай бұрын
Thank you so much mammm...... Chemistry thappi thappi nadannappoo dhaaa, kidukkachiii classsss❤🎉
@DeepthiBinmanohar-ke4lx5 ай бұрын
മുൻപ് ഇട്ട 2 ക്ലാസ് കണ്ടിരുന്നോ?? കണ്ടിട്ടില്ല എങ്കിൽ കാണാൻ മറക്കരുതേ 👍❤️
@VyshnaviRajesh-x5m5 ай бұрын
Chemisry kku, ethu pola adipoli class enikk ithvara kittittilla mam, and once again thank you mamm, physics koode ithpole cheyyamo mamm❤
@sreekalam52595 ай бұрын
Super class.muzhuvanum kandu...tr❤❤
@sabyishaq85293 ай бұрын
Njan kanduttoo. Super❤
@DeepthiBinmanohar-ke4lx2 ай бұрын
❤️❤️❤️
@rinsharinu14424 ай бұрын
Thank you miss completed 🎉🔥🔥
@soumyaajith8825 ай бұрын
Super class mam.. Angane revision cheyyum annu orthu erikumpol anu e videos kandath.. Miss etta videos full kandu... Biology & physics tvm ldc ku munpu tharumo mam🙏🙏🙏🙏❤
@DeepthiBinmanohar-ke4lx5 ай бұрын
👍❤️❤️❤️
@priyankabyju45805 ай бұрын
Njanum kandu full.thankyou miss ❤❤❤❤❤❤
@DeepthiBinmanohar-ke4lx5 ай бұрын
❤️❤️❤️
@sruthiharshan74165 ай бұрын
ക്ലാസ്സ് മുഴുവൻ കണ്ടു misse. Thank you 🥰🥰..
@DeepthiBinmanohar-ke4lx5 ай бұрын
👍❤️❤️❤️
@Umadevi-lu5nw5 ай бұрын
3 ക്ലാസും ഞാൻ മുഴുവനായും കണ്ടു. വളരെ ഉപകാരമുള്ള ക്ലാസ് Thank u miss
@Ayush.N.4 ай бұрын
Misse njan muzhuvan kandutto Thanks miss❤❤❤❤
@DeepthiBinmanohar-ke4lx4 ай бұрын
Thank you dear 🥰❤️
@AthiraChandran-i4v5 ай бұрын
Waiting ayirunnu... thanks a lot🎉
@DeepthiBinmanohar-ke4lx5 ай бұрын
❤️❤️❤️
@reshmabalagopalan69744 ай бұрын
Class full kandu misse ❤❤super
@DeepthiBinmanohar-ke4lx4 ай бұрын
Thank you dear 🥰❤️
@mash1203 ай бұрын
Missseee njan kandu.......❤❤❤❤ Love from kannur
@raisas88645 ай бұрын
Completed miss❤❤🎉🎉thankyou for your great effort🎉🎉🎉😊
@simisivan32645 ай бұрын
ഞാൻ കണ്ടു വളരെ നല്ല ക്ലാസ്സായിരുന്നു Thank you so much
@Linicb-ti9uh5 ай бұрын
മുഴുവൻ കേട്ടു. താങ്ക് യു❤❤🎉
@wingsoffire82645 ай бұрын
Thank you Mis Njanum ee video Muzhuvan Kandu. Chemistry Moonnu video yum Complete Kandu. ❤❤❤❤❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🫂
@rp371644 ай бұрын
Adipoli class❤️ full kandu
@santhinispillai4554 ай бұрын
Thank you miss for your effort ❤ Very useful and simple class Thank you ❤ Love you ❤
@PRASHEENAKP5 ай бұрын
ഞാനും കണ്ടു മിസ്സേ, മിസ്സിന്റെ വീഡിയോ മാത്രം കണ്ടാണ് ഞാനും കെമിസ്ട്രി പഠിക്കുന്നത്, അതുകൊണ്ട് എത്ര ലെങ്ത്ത് ആയാലും കാണും, thank u misse 🙏
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️ Thank you so much 🫂
@namithchand135 ай бұрын
Complete kandu thank you Miss 💯
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear ❤️❤️❤️
@dreamrider86954 ай бұрын
വളരെ വൈകി ആണ് channel കണ്ടത്. നല്ല ക്ലാസ്സുകൾ. കെമിസ്ട്രി എനിക്ക് ഒരു മടുപ്പ് ആണ്. പക്ഷേ ടീച്ചറുടെ 3 ക്ലാസ്സുകൾ കേട്ടപ്പോൾ സബ്ജക്ട് നോട് ഇഷ്ടം വരുന്നു. സത്യത്തിൽ ഇതൊക്കെ നമ്മളെ നിത്യ ജീവിതത്തിൽ ഉള്ളത്, ഇനി ഓരോന്ന് കാണുമ്പോൾ ഒന്ന് ആലോചിക്കും. Thank you 😊 🫡
@rudrarithu73515 ай бұрын
അടിപൊളി ക്ലാസ്സ് 😘😘😘
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🫂❤️
@santhisethumadhavan32544 ай бұрын
Thanks mam❤❤❤ complete kandu ....
@saranyak7155 ай бұрын
Njan kandu misse,,,,,,, thank you so much ❤❤❤❤❤
@DeepthiBinmanohar-ke4lx5 ай бұрын
🥰👍❤️❤️
@FathimaThahiyaA4 ай бұрын
Completed all 3 classes ❤❤❤ superb work
@swethaantony40082 ай бұрын
Thank you so much ma’am❤
@DeepthiBinmanohar-ke4lx2 ай бұрын
❤️❤️❤️
@tesmygeorge78955 ай бұрын
Long video ithrem perfect aayi vere evidem illa miss.. explanation kond science ishttapett padikan pattunnd❤❤❤😊😊😊 thankyou so much ...ella class ith pole tharane long class aayit
@habeebaazhar6554 ай бұрын
Muzhuvan classsum kandu tr thanx🥰
@anishashaju20245 ай бұрын
3 partum full kandu..missinte effortinu daivam anugrahikum❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear ❤️🫂
@deepikanair45125 ай бұрын
4:08:58 ❤ കണ്ടൂ
@asminaaslaha32035 ай бұрын
ഞാൻ, മിസ്സനെ പോലെ മൂന്നു ദിവസമായി പണികൾക്കിടയിലൂടെ യാണ് ഇദ് മുഴുവൻ കണ്ടത്.... ഗ്രേറ്റ് work...🎉🎉
@Sudev9845 ай бұрын
Muzhuvaonum kandu thank you miss❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you so much dear 🥰❤️
@ireshitha.taetae52945 ай бұрын
Thankyou so much ma'am. Chemistry anik valare tough ayirunnu. You explained it very well. Thankyou for your effort❤️ ithupole science full eduth thannirunnenkil valare upakaram🥰
@durgaayyappadas35825 ай бұрын
Misse.......ഒത്തിരി നന്ദി.... നന്ദി പറയാൻ വാക്കുകൾ പോരാതെ വരുന്ന നിമിഷം ❤❤❤
@DeepthiBinmanohar-ke4lx5 ай бұрын
🥰🫂
@vibinpv-xg7ew5 ай бұрын
Njaan full kandu miss, ❤❤❤
@rafeenashaheer87875 ай бұрын
Thank you mam ക്ലാസ് ഫുൾ കണ്ടു
@DeepthiBinmanohar-ke4lx5 ай бұрын
👍❤️❤️
@ratheeshkp15815 ай бұрын
Super class njanu muzhuvan class kandu ❤
@devikab20105 ай бұрын
Class complete kandu.. Thanku miss🙏🏻❤️
@DeepthiBinmanohar-ke4lx5 ай бұрын
Thank you so much dear 🥰🫂
@NejilaKk2 ай бұрын
കണ്ടു അടിപൊളി ❤️
@DeepthiBinmanohar-ke4lx2 ай бұрын
Thank you dear 🥰❤️
@RemyaRemya-fn6se5 ай бұрын
ഒന്നിച്ചുകാണാൻ പറ്റിയില്ല. പക്ഷെ skip ചെയ്യാതെ മുഴുവൻ കണ്ടു. എക്സാമിനു മുൻപ് നല്ലൊരു revision കിട്ടി. Thank you for your effort.
@amanabid47915 ай бұрын
Kandu misse full😍
@DeepthiBinmanohar-ke4lx5 ай бұрын
👍❤️🫂
@nehaamrinhinaafrin40945 ай бұрын
Njn kandu miss ......adipoli ❤❤
@DeepthiBinmanohar-ke4lx5 ай бұрын
❤️❤️❤️
@deepujose37995 ай бұрын
മിസ്സേ ഞാൻ രണ്ട് മാസം ആയി മിസ്സ് ഇടുന്ന മിക്ക വീഡിയോസും കാണാറുണ്ട്.. Lpup ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഞാൻ കെമിസ്ട്രി ഫുൾ ഉപേക്ഷിച്ചതാണ്. മിസ്സിന്റെ ഈ 3 വീഡിയോയിലൂടെ ഞാൻ കെമിസ്ട്രി പഠിച്ചു. എല്ലാ കാര്യങ്ങളും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰. താങ്ക്യൂ മിസ്സേ
@DeepthiBinmanohar-ke4lx5 ай бұрын
❤️❤️❤️❤️
@SaranyaRS-xt3et5 ай бұрын
Very helpful class misse...... thankyou 🙏
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@VanajaAnil-vj1hj5 ай бұрын
ഞാൻ മുഴുവൻ കണ്ടു മിസ്റ്റേ.. very useful
@sindhuchandhu7425 ай бұрын
Super class mam Chemistry bayankara paadayirunnu missinte class kettadhum oru confidence vannu miss edutha effort nu orupadu thanks ❤ .idhinte pdf telegramil iduo.
@aiswaryakrishnan65403 ай бұрын
ella classum full kandu ...,chemistryil blank aayirunna enik orupad helpful aayi.,thank you miss....,
@anilakk14865 ай бұрын
ക്ലാസ് മുഴുവൻ കണ്ടു മിസെ Thank you
@haseenabeegum85645 ай бұрын
Misse ഞാൻ ഇന്നത്തെ class മാത്രമല്ല missinte play ലിസ്റ്റിലെ chemistry class മുഴുവനും കണ്ടു . Up exam എഴുതുന്നുണ്ട് . Ma'am ന്റെ ഈ അധ്മാർത്ഥതക്കും സ്നേഹത്തിനും സർവശക്തൻ എല്ലാ നന്മയും തരട്ടെ .❤ ഒരുപാടു useful ആണ് maam ന്റെ class. 30 മൂലകങ്ങൾ ഒക്കെ എത്ര പെട്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്, അങ്ങനെ ഓരോന്നും ma'am ഇടയ്ക്കു ക്ലാസ്സിൽ പറഞ്ഞപോലെ ഈ chemistry നമ്മൾ വിചാരിക്കുന്നപോലെ ആനകേറാ മല ഒന്നുമല്ല . But മിസ്സിനെ പോലൊരു teacher ഉണ്ടാകണം എന്ന് മാത്രം .Thank you so much ma'am.❤
@fidhasherin94725 ай бұрын
Class nannayi manassilakunnund❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰
@souravsayu55204 ай бұрын
Kandu misse😍 thnkuuuu
@DeepthiBinmanohar-ke4lx4 ай бұрын
Thank you dear 🥰🫂
@deepujose37995 ай бұрын
സ്വന്തം നമ്മളെപ്പോലെ ഞങ്ങളെ കണ്ട് ഞങ്ങൾക്ക് വേണ്ടി മിസ്സ് ചെയ്യുന്ന ഈ പരിശ്രമത്തിൽ ഒരുപാട് നന്ദി 🥺. എനിക്ക് എക്സാം ക്രാക്ക് ചെയ്യാൻ പറ്റുമെന്നു തന്നെ വിശ്വസിക്കുന്നു.
@DeepthiBinmanohar-ke4lx5 ай бұрын
തീർച്ചയായും സാധിക്കും.. 💯❤️
@shabnarazak63164 ай бұрын
ഞാനും 3 ക്ലാസ്സ് കണ്ടു. Thank you so much
@vimal64145 ай бұрын
Njan muzhuvanum kandu. Good class ❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you sooo much dear 🥰❤️
@ardrapb94175 ай бұрын
❤Jan full kandu orupadusamayam gappchaidanu kanddathu very useful class thankyou thankyou
@DeepthiBinmanohar-ke4lx5 ай бұрын
👍❤️❤️❤️
@sajinasahadevan23065 ай бұрын
Misse ഞാൻ മുഴുവനും clas കണ്ടു ഉപകാരപ്പെട്ടു 🥰 ഒരുപാട് നന്ദി 😍😍
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@akshayat13915 ай бұрын
Kandu full🥰🥰🥰
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@riyashamon40045 ай бұрын
Thank you miss. ഞാൻ 3 പാർട്ട് കണ്ടു. കെമിസ്ട്രി ഒന്നും അറിയില്ലായിരുന്നു അതുകൊണ്ട് ഇഷ്ടമല്ലായിരുന്നു. മിസ്സിന്റെ ക്ലാസ്സ്‌കൊണ്ട് മാത്രം ചെറിയൊരു ഇഷ്ടം.❤❤സൂപ്പർ ക്ലാസ്സ് മിസ്സേ 🎉🎉🎉
@Navaneeth2215 ай бұрын
ഞാൻ full kandu super
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@akhilateja52285 ай бұрын
Ee cls njan full kandu misse. Munnathe cls kal koodi kaanan und. Thank you miss... Hats off u for ur great effort ❤
Misse ഈ വീഡിയോ കൂടി തീർന്നുകഴിഞ്ഞാൽ നമ്മുടെ കെമിസ്ട്രി കംപ്ലീറ്റ് ആയോ.. ഇന്ന് രണ്ടു മണിക്കൂർ കണ്ടു മിസ്സേ ഇനി നാളെ രണ്ടു മണിക്കൂർ കാണും Tnx a lotttt ഫിസിക്സ് and biology ചെയ്യണേ പെട്ടന്ന് ❤❤❤❤
@rejitharajeev23205 ай бұрын
❤ ഞാൻ full video കണ്ടു thanks for your kind support 🙏🏻🙏🏻👍🏻
@Zahra23183 ай бұрын
Full kandu❤❤❤
@DeepthiBinmanohar-ke4lx3 ай бұрын
Thank you dear 🥰❤️
@Zahra23183 ай бұрын
Chemistry SCRT complete cheyyymo
@RISHIA10ffx4 ай бұрын
Njanum kandu misse❤
@punya.j.p1.b2695 ай бұрын
full kandu♥
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@jaseelmuhammed14845 ай бұрын
Teachere,lp UP ക്ക് വേണ്ടി എല്ലാ Topic ക്കും ഇത് പോലെ ചെയ്യോ
@DeepthiBinmanohar-ke4lx5 ай бұрын
Maximum ചെയ്യാം 👍❤️
@sooryaavishnu5 ай бұрын
Please ella subjects cheyyu misse.....❤
@SheejaAnil-q6m5 ай бұрын
Misse social കൂടി ഇതുപ്പോലെ ചെയ്യാമോ? super ❤❤❤❤🙏🙏🙏🙏
@anusannan35575 ай бұрын
Ella subjectum cheythirunel useful ayirunu....thanks for this video
@durgaayyappadas35825 ай бұрын
SCERT Social Science കൂടി ഇതുപോലെ ചെയ്യണേ...
@haseenayousaf85265 ай бұрын
3 classum kandu , great effort, out standing classes aane, oru point miss aavaatheyulla class, complete revision kurach time kond patti. Thankyou Miss...❤. Njaanum Thrissur aane
@DeepthiBinmanohar-ke4lx5 ай бұрын
🥰👍❤️❤️❤️❤️
@gopz07105 ай бұрын
Thank you misse❤3 class full kandu.. Orupad useful aayirunnu.. 🙏🏻🥹
@dhanyasai32145 ай бұрын
Revision class topic wise playlist akkamo.❤❤very helpful class
@DeepthiBinmanohar-ke4lx5 ай бұрын
👍❤️
@SandhyaPr-ti6gf5 ай бұрын
Missinte 3 classum kandu.. Short note thayyarakki.. Supper class
@VinodKv-f9s5 ай бұрын
Misse.... കഴിഞ്ഞ ദിവസം ഒരു exam ഉണ്ടായിരുന്നു.. മിസ്സിന്റെ nobel prise ക്ലാസ്സ് ഞാൻ കണ്ടിട്ടാരുന്നു പോയത്.. അതിലെ രസതന്ത്ര നോബൽ വന്നു.. മിസ്സിന്റെ കോഡ് മാത്രമായിരുന്നു എനിക്കറിയാമായിരുന്നത്... അമ്മ lexi പേന കൊടുത്ത മിസ്സിന്റെ കഥ.. നിക്ക് ആ qustn കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... Thankuuuuuuuuuu sooooo muchhhhhhh my dearesttttttttt misseeeeee🥰🥰🥰🥰🥰🥰🥰.... എന്നും മിസ്സിനോട് ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും കടപ്പാടും undakumttoooooo.... 🥰🥰🥰🥰🥰
@DeepthiBinmanohar-ke4lx5 ай бұрын
ഈ കമന്റ് വായിച്ചപ്പോൾ എനിക്കും ഒരുപാട് സന്തോഷമുണ്ട് dear... 🫂❤️
@VinodKv-f9s5 ай бұрын
🥰
@anjithakm41315 ай бұрын
Missee sept ldc kku munb maximum imp topics code vechu complete cheyyane.current affair ,Kerala governance okka maximum cover cheythu tharane .missinte class valare useful aavunnund padikkan oru positivity kittiyath miss nte cls kettittanu. Keep going misse ❣️🙌🏻
@DeepthiBinmanohar-ke4lx5 ай бұрын
എടുക്കാം 👍❤️
@brahmyajiju37435 ай бұрын
Full class kandu thank you mam
@DeepthiBinmanohar-ke4lx5 ай бұрын
👍❤️🫂
@jithaadhwaith52835 ай бұрын
Muzhuvanum kandu. Thank you so much.
@vismayaprakash31965 ай бұрын
Duration കണ്ടു ഞെട്ടിപ്പോയി 😇👏👏എന്തായാലും ഉഷാർ
@DeepthiBinmanohar-ke4lx5 ай бұрын
😀❤️
@safirabisafirabi-c9g5 ай бұрын
Super 👍
@DeepthiBinmanohar-ke4lx5 ай бұрын
❤️❤️❤️
@ayishabik74625 ай бұрын
മിസ്സേ ഞാൻ ആദ്യമായിട്ടാണ് miss ന്റെ ക്ലാസ്സ് കാണുന്നത്, ഒരു പാട് ഉപകാരം ആയി, bcz ഞാൻ ഡെലിവറി കഴിഞ്ഞു കിടക്കാ UPSA എക്സാം ഉണ്ട്, സിലബസ് കുറച്ചു കൂടെ കവർ ചെയ്യാനുണ്ട് ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത്. So iam very happy മിസ്സേ
@DeepthiBinmanohar-ke4lx5 ай бұрын
🫂
@suneeramohamed64375 ай бұрын
Thank you miss... great effort❤❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@sumamnsuma30795 ай бұрын
Class full kandu miss, super class, thank you.
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@HappyEucalyptusTree-vu3dn5 ай бұрын
Dear Miss..... ഞാൻ മുഴുവനായും കണ്ടു്.വളരെ ഉപകാരമുള്ള ക്ലാസ് ആണ്. LP/ UP യുടെ സിലബസ് അനുസരിച്ച് ഇനിയും ഇതുപോലെ ക്ലാസ്സുകൾ നൽകാമോ ? Thank you very much.God Bless You.❤❤❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️ Thank you sooooo much 🫂🫂🫂
@soumyacs67735 ай бұрын
Super class misse..class full kandu.. chemistry baki chapters koodi cheyumo misse..
@BLUeMooN_02105 ай бұрын
Ithupole physics & biology cheyyumo ma'am ❤
@deepaj83385 ай бұрын
I watched full class mam thank you so much mam❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️
@Anoopuday5 ай бұрын
Njn class muzhuvan kandu Thank u teacher❤
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🥰❤️❤️❤️❤️
@kingkavassery40025 ай бұрын
സയൻസ് എല്ലാം ഇത് പോലെ ക്വിക് റിവിഷൻ ചെയ്യണം... നല്ല ക്ലാസുകൾ. Good effort 👌👌👌
@DeepthiBinmanohar-ke4lx5 ай бұрын
Thank you dear 🙏🥰❤️
@soukiyakathoon67325 ай бұрын
Class muzhuvan kandu miseee👍👍
@DeepthiBinmanohar-ke4lx5 ай бұрын
Thankbyou dear 🥰❤️🫂
@Hibaameen-p1m4 ай бұрын
Class full kandu ma'am 👍🏻
@sajinaratheesh39135 ай бұрын
Super class❤
@sareenatp84654 ай бұрын
Njn full kandu. Very good class and easy to understand