അവർ ഭൂമിയിൽ ഏത് രാജ്യത്താണ് ആദം നബിയുംഅവാ ബിവയും എത്തിയത്
@Safvan11-x7h2 жыл бұрын
05:00
@najmudheenkallai51827 ай бұрын
ഇമ്മാതിരി കേട്ടുകഥ യാണോ കുട്ടികളെ പഠിപ്പിക്കുന്നത്. ഖുർആൻ എവിടെയാണ് മലക്കുകളോട് മണ്ണ് കൊണ്ട് വരാൻ പറഞ്ഞത്... എല്ലാറ്റിന്റെയും ആന്തരിക അർത്ഥം ഉണ്ട്. അത് മനസിലാക്കണം. മനുഷ്യ സൃഷ്ടിപ്പിനെ ക്കുറിച്ച് അല്ലാഹു പറയുന്നത് എങ്ങെനെ എന്ന് ശരിക്കും ഖുർആൻ നോക്കി മനസിലാക്കുക.
@najmudheenkallai51827 ай бұрын
ആദം, മണ്ണ്, സ്വർഗ്ഗം, സ്വർഗ്ഗത്തിലെ ഖനി, ആദമിന്റെ ഭാര്യ....എല്ലാം ആലങ്കരികമാണ് അതിന്റെ അർത്ഥം പച്ചയായി എടുക്കാൻ പാടില്ല