ഇത്രയും പേടിയുള്ള jithin പൈലറ്റ് ആവാതിരുന്നത് നന്നായി 😄. റൺവേയിലൂടെ ഓടി takeoff ചെയ്യാതെ എല്ലാ വിമാനവും അടുത്തുള്ള പാടത്തോ മറ്റോ കൊണ്ടിട്ടേനെ 😂😂. പണ്ട് നമ്മൾ സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ ബാലൻസ് കിട്ടാതെ കൊണ്ട് മറിക്കുന്നത് പോലെ 😂😂😂😂😂
@jithinhridayaragam Жыл бұрын
🤣🤣🤣🤣 🍁thank you
@MrKunjunni Жыл бұрын
കുട്ടിക്കളി മാറിയിട്ടില്ല ല്ലേ .. വിമാനം കാണുമ്പോ ഉള്ള കൗതുകം ലേശം കൂടുതൽ... 🤪😜😄
@jithinhridayaragam Жыл бұрын
😃😃😃സത്യം . ഇവിടെ ആകെ വിമാനം നോക്കുന്നത് ഞാൻ മാത്രം
@noufalnoufal3079 Жыл бұрын
Quwath = power
@jithinhridayaragam Жыл бұрын
🍁thank you
@bees8107 Жыл бұрын
ആ ഇരുമ്പു തൂണിനു മുകളിൽ കാണുന്നത് ഇന്ത്യയുടെ ദേശീയ ചിഹ്നം അല്ലേ
@jithinhridayaragam Жыл бұрын
ആണോ? 🍁thank you
@aimisamiaimisami266 Жыл бұрын
പറയാ താജ്മഹൽ ഒന്ന് കാണിച്ചു തരാമോ പൊളിച്ചു കളയുമെന്ന് അവിടുത്തെ മന്ത്രി പറയുന്നത് അതൊന്ന് കണ്ടിരിക്കാലോപൊളിച്ചു കളയുന്ന എല്ലാ സ്ഥാപനങ്ങളും ഒന്ന് കാണിച്ചു തരുമോ
@jithinhridayaragam Жыл бұрын
😥😂😂 🌻thank you
@Sheena-m9q Жыл бұрын
Keralammathiyayo
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension